No video

ഓൺലൈൻ തട്ടിപ്പ് നടന്നാൽ പണം തിരികെ കിട്ടും ! എങ്ങനെ ? എപ്പോൾ ? Chaithra Teresa John IPS പറയുന്നു

  Рет қаралды 42,027

News18 Kerala

News18 Kerala

Күн бұрын

Alappuzha Online Scam: ആലപ്പുഴ ജില്ലയിൽ 34 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ. മലപ്പുറം ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ ഉള്ളവർക്ക്‌ തട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവരുടെ കൈയിൽ നിന്ന് ആർക്ക് പണം കൈമാറിയെന്ന് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞു ആരെങ്കിലും ഓൺലൈൻ മുഖാന്തരം ബന്ധപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വരുന്ന ഓരോ മെസ്സേജുകളും ശ്രദ്ധയോടെ നിരീക്ഷിണിക്കണമെന്നും ചൈത്ര തെരേസ ജോൺ ന്യൂസ് 18 നോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കേസ് ആലപ്പുഴ ചേർത്തലയിൽ രജിസ്റ്റർ ചെയ്തിരുന്നു
#alappuzha #onlinescamalert #onlinescaminalappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 104
@wizardofb9434
@wizardofb9434 Ай бұрын
Nice IPS Officer.Intelligent and helpful!
@shahansmedia5816
@shahansmedia5816 Ай бұрын
എനിക്കും പറ്റിയിട്ടുണ്ട്, എന്റെ 30000 രൂപ നഷ്ടം സംഭവിച്ചു ഈ രീതിയിൽ, ഇവന്മാരെ പിടിക്കാൻ പോയാൽ ചിലപ്പോൾ നമുക്ക് നമ്മുടെ ജീവൻ തന്നെ നഷ്ടമാവും. നമ്മുടെ നിയമവ്യവസ്ഥ കൂടുതൽ ശക്തമാവണം.
@johnsonpeter1353
@johnsonpeter1353 Ай бұрын
Nice and intelligent officer, speaking very politely
@ib3336
@ib3336 2 ай бұрын
കോഴിക്കോട് സൈബർ സെൽ ഓഫീസിൽ ഓൺലൈൻ തട്ടിപ്പ് നടന്നു.അതിനെതിരെ പരാതി കൊടുക്കാൻ പോയപ്പോൾ അവർ അതിന് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അറിയിച്ചു.
@kuttuuus
@kuttuuus Ай бұрын
Same..njan ente suhruthinte koode police stationil poyapol aadhyam kittiya marupadi
@HariKumar-kr9nh
@HariKumar-kr9nh Ай бұрын
Same here, in kollam chakkuvally station. They closed my file and cyber also closed after 10 minute they opened
@lalprasad297
@lalprasad297 Ай бұрын
എനിക്കും ഇതേ മറുപടി
@shahansmedia5816
@shahansmedia5816 Ай бұрын
എനിക്കും പറ്റിയിട്ടുണ്ട്, എന്റെ 30000 രൂപ നഷ്ടം സംഭവിച്ചു ഈ രീതിയിൽ, ഇവന്മാരെ പിടിക്കാൻ പോയാൽ ചിലപ്പോൾ നമുക്ക് നമ്മുടെ ജീവൻ തന്നെ നഷ്ടമാവും. നമ്മുടെ നിയമവ്യവസ്ഥ കൂടുതൽ ശക്തമാവണം.
@HariKumar-kr9nh
@HariKumar-kr9nh Ай бұрын
@@ib3336 correct., same here...
@HariKumar-kr9nh
@HariKumar-kr9nh Ай бұрын
My 17k lost online purchase.. complained police station and cyber cell... they didnt nothing and closed the file....this is india... anybody can cheet any others.... no enquiry, no punishment, no help...
@mathewvg2793
@mathewvg2793 Ай бұрын
11:44 എനിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പരാതി കൊടുത്തിട് ഒരു കാര്യവും ഇല്ല. പോലീസ് നമ്മളെ പറ്റിക്കുക ആണ്.
@sunilkumar-oq9vm
@sunilkumar-oq9vm Ай бұрын
നാട്ടിലെ ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണം, കഴിവുകെട്ട ആൾക്കാർ പോലീസ് ഉദ്യോഗസ്ഥർ ആയി ഇരിക്കുന്നതു കൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു തട്ടിപ്പിന്, ഞാൻ ഇരയായ പ്പോൾ, സൈബർ സെല്ലിലും മറ്റു പലയിടത്തും കംപ്ലീറ്റ് കൊടുത്തെങ്കിലും, ആരും വേണ്ട നടപടി എടുത്തില്ല.. അത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്ത ആൾക്കാർ, അതേ സൈറ്റിൽ, ഇപ്പോഴും അത്തരം കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. നാട്ടിൽ നല്ല പിള്ള ചമയുന്ന ഈ പോലീസുകാർക്ക്, ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവരെ തടയാനോ, അതിൽ ഇരയാകുന്ന വർക്ക് വേണ്ട സഹായങ്ങൾ നൽകാനോ തയ്യാറാകുന്നില്ല. എന്തിനാണ് സാധാരണക്കാരന് പോക്കറ്റിലെ കാശുകൊടുത്ത് ഇത്തരം ഉദ്യോഗസ്ഥരെ തീറ്റി പോറ്റുന്നത് എന്നറിയില്ല.
@lalprasad297
@lalprasad297 Ай бұрын
You are correct. Enne pattichavanmar eppo veedum vere logo undakki thattikkunnu
@venkatswamy5337
@venkatswamy5337 Ай бұрын
Why blame the police? If you have earned crores of rupees, why did your common sense fail? An unknown entity calls you and makes enticing offers and you fall for it!!. Another instance is people calling you and posing as top ranking officials and threatening legal action for a crime you have never commmitted. Report such incidents as the incident happens and never part with any money or account details. Never allow any stranger inside your house and if someone barges in, shout for help and get police assistance.
@anoopkp10
@anoopkp10 Ай бұрын
crypto thattippu ano?
@kishorcyriac2760
@kishorcyriac2760 Ай бұрын
MTFE എന്ന പേരിൽ ഷെയർ trading വലിയ തുക കൊണ്ടു പോയി. ലക്ഷകണക്കിന് ആളുകൾ പറ്റിക്കപ്പെട്ടിട്ടുണ്ട്
@ushakrishna9453
@ushakrishna9453 2 ай бұрын
Good information thank you Sir
@haridasank177
@haridasank177 Ай бұрын
ചില കാര്യത്തിൽ പോലീസ് മൗനം പാലിക്കുന്നു
@kesavadas5502
@kesavadas5502 Ай бұрын
കേരള പോലീസ് സ്ട്രോങ്ങ്‌ ആണ് എന്ത് വന്നാലും പോലീസ് കൂടെ ഉണ്ട് 😂🤭😄👍
@NoushadNa-y4b
@NoushadNa-y4b Ай бұрын
Verygood Message
@c.p.mullakoya6400
@c.p.mullakoya6400 Ай бұрын
Excellent information. Congratulations for great efforts from part of our dedicated police authorities.
@comet14145
@comet14145 Ай бұрын
ഒന്ന് പരാതി കൊടുതാൽ കൊടുതവൻ ആണ് പ്രതി എന്നാണ് പോലിസിൻ്റെ പെരുമാറ്റം കാണ്ടാൽ തോന്നുക രണ്ട് പിടിക്കപെടുന്നവന് ഏറിയാൽ രണ്ടാഴ്ച്ച സർക്കാർ ചിലവിൽ ഫുഡ് അത് കഴിഞ്ഞാൽ വീട്ടിൽ പോകാം മൂന്ന് കുറഞ്ഞ പൈസ ആണെങ്കിൽ ആളുകൾ കേസ് വേണ്ട എന്ന് പറഞ്ഞ് ഒഴിവാകും അത്രകാണ് പ്രൊസിജർ
@kasaba.x
@kasaba.x Ай бұрын
Great effort Chaithra Teresa John IPS for making the public aware
@johge02
@johge02 Ай бұрын
Perfect information 2 know.
@Div0068
@Div0068 Ай бұрын
പോലീസിൻ്റെ സഹകരണം പൊതുവെ വളരെ കുറവാണ്.
@Div0068
@Div0068 Ай бұрын
ഒരു പാട് Google advertisement എല്ലാം fake ആണ്. Rs.9/- മാത്രം എന്നൊക്കെ പറഞ്ഞ് training എന്ന് പറഞ്ഞ് പറ്റിക്കുന്നതാണ് കാണുന്നത്. 10x വെറും ഒരു ഫ്രോഡാണ്
@user-sl3gj2dy9j
@user-sl3gj2dy9j Ай бұрын
ലാഭം ഒരുപാട് കിട്ടും എന്ന് പറഞ്ഞാൽ മലയാളികൾ ചാടി വീഴും കോടികൾ അല്ലേ കൊണ്ട് കൊടുക്കുന്നത് മാധ്യമങ്ങൾ എത്ര വാർത്ത കൊടുത്താലും മനസ്സിലാ ആവുന്നില്ല
@icraftgraphics3965
@icraftgraphics3965 Ай бұрын
"Thank you for sharing your valuable insights, madam. To maintain a professional tone, it's best to avoid using colloquial expressions like 'എന്താ പറയേണ്ടേ' in your responses."
@jojivarghese3494
@jojivarghese3494 Ай бұрын
Thanks for the video
@pmsudhakaran6319
@pmsudhakaran6319 Ай бұрын
Very useful information
@usernnew
@usernnew Ай бұрын
ഇപ്പോൾ ഓൺലൈൻ ലോൺ തരാം എന്ന് പറഞ്ഞു ആണ്. പാൻ കാർഡ്, ആധാർ മാത്രം മതി. പ്രൊസ്സിങ്‌ ഫീ ആയി കുറച്ചു രൂപ കൊടുക്കാൻ പറയും ആ പൈസ പോകും
@kuttuuus
@kuttuuus Ай бұрын
ലാല്‍ അസ്സലാമു അലൈക്കും...സഖാക്കളേ...💪 ഒരു തേങ്ങയും കിട്ടില്ല. പിണു പോലീസിനെ വിശ്വസിക്കരുത്. തട്ടിപ്പിന് വിധേയനായ എന്‍റെ ഒരു സുഹൃത്ത് ഇതിന് പിറകെ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി നടന്ന് നടന്ന്.. ഒടുവില്‍ അസുഖബാധിതനായി നീതി കിട്ടാതെ മരണപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പോലീസ് ആദ്യം കളിയാക്കിവിടും. എന്നിട്ടും പോയില്ലെങ്കില്‍ പരാതി വാങ്ങി ചുമ്മാ വെക്കും. മലപ്പുറം ബേസ്ഡ് ആയിട്ടുള്ള ആളുകള്‍, ബാംഗ്ലൂള്‍ ഉള്ള ബേങ്ക്.
@novysiju9199
@novysiju9199 Ай бұрын
Ente 35k poyittu 4 months aayi fraud nadannu oru 40 minutes nullil 1930 leku vilichu complaint cheithittu ithuvare oru response polum illa south thevara police station il chennapol ee cash kittoola ingane poya cash kittiya charithram illa ennu paranju 😢
@jithinp.k.7384
@jithinp.k.7384 Ай бұрын
Same experience undd... Golden hour thenga kola ennokke paranj ad okke cheyyum... Paisa poyal pinne poyatha... No raksha!
@mathewvg2793
@mathewvg2793 Ай бұрын
തെരേസ മാഡത്തിന്റെ നമ്പർ കിട്ടിയിരുന്നേൽ എന്റെ കാര്യം നേരിട്ട് പറയാമായിരുന്നു.
@johnsonte2023
@johnsonte2023 Ай бұрын
ഒരു ചുക്കും ചെയ്യാൻ പറ്റില്ല, പൈസ മുഴുവൻ ചൈനീസ് ബാങ്കിലേക്ക് മാറ്റും, പൈസ പോയവന്റെ കാര്യം പോക്കാണ്
@jinsopjose1534
@jinsopjose1534 Ай бұрын
Cyber nu ariyo iganye oru number ind nu. Enik ithpolye cash poyit vilichu paranjapo nookam , urappilana cyber paranjath. 1yr aayitum oru response um tharanillla..😢
@user-hp5gw7ki6g
@user-hp5gw7ki6g Ай бұрын
Fraud is federal and is from Nigeria state. Uganda 🇺🇬, Nigeria 🇳🇬, Russia 🇷🇺, China 🇨🇳 😳 and where ever it is, all are involved in creed business and to make wealth. So is Malayalees especially getting trapped 🤔 by Malayali employed by these countries employers who are hired for I guess fooling in conversation/canvassers.
@pandarevinodini8053
@pandarevinodini8053 Ай бұрын
Ma'am, പല പ്രാവശ്യം 1930 യിൽ വിളിക്കുമ്പോൾ busy ആണ്.
@AnilKumar-sk9lq
@AnilKumar-sk9lq Ай бұрын
Endey 95 k പോയി, 55 kitti, കിട്ടിയത് അവർ ഫ്ളിപ് cart😄ൽ നിന്നും സാധനം വാങ്ങിയത്, അത് സ്റ്റോപ്പ്ചായ്ച്ചു, പിന്നെ 40 yono വഴി അവർ എടുത്തു, അത് ആരാണ് ഏതാവന, എന്നൊക്കെ ബാങ്ക് നു അറിയാം, സൈബർ പോലീസ് ചോദിച്ചാൽ അവർ വിവരങ്ങൾ കൊടുക്കും pakshe avarkku താല്പര്യമില്ല,, എനിക്ക് kittiyathum njanപരിശ്രമിച്ചതു, kyc ൽ തട്ടിയവന്റെ photo അഡ്രെസ്സ് ellam kittitum അന്വേഷിക്കാൻ, അറസ്റ്റ് ചെയ്യാനോ അവർക്ക് താല്പര്യമില്ലായിരുന്നു
@usernnew
@usernnew Ай бұрын
യുകെ, അമേരിക്ക, ഒക്കെ ചില ഫേമസ് കമ്പനി ഐഡന്റിറ്റി ഉള്ള നമ്പർ. പക്ഷെ ഇവിടെ ഇരുന്നു ആണ് ഓപ്പറേഷൻ മൊത്തം.
@ramanathanpv213
@ramanathanpv213 Ай бұрын
Fraud, online or otherwise, if it happens in kerala, particularly involving the BIG GANG Udf & Ldf - NO CHANCE OF ANY TRACE OR REFUND.
@MuhammedAkbarKalodi
@MuhammedAkbarKalodi Ай бұрын
ഗൾഫിൽ uae ജോബ് വക്താനം ചെയ്‌തു 38000 രൂപ പോയി, കൽപ്പറ്റ സൈബർ സെല്ലിൽ പരാതി നൽകി,2 വർഷത്തിൽ കൂടുതലായി ഇത് വരെ ഒരു തുമ്ബ്മില്ല
@jayaprakak7467
@jayaprakak7467 Ай бұрын
MTFE കേരള ത്തിൽ മാത്രം കോടികൾ തട്ടിയെടുത്തു
@jameskunju884
@jameskunju884 Ай бұрын
ഇത്തരത്തിൽ എനിക്കു വന്ന പല മെസ്സേജുകളും ഫോൺ നമ്പർ സഹിതം സൈബർ സെല്ലിന്റെ വാട്സാപ്പിലേക്കു അയച്ചുകൊടുത്തിട്ടുണ്ട്. അതിനു എനിക്കു കിട്ടിയ മറുപടി ok, fake, cheating, not respond this type of messages, മുതലായവയാണ്‌. എന്തു പ്രയോജനം?
@user-ro5wk6wp1g
@user-ro5wk6wp1g Ай бұрын
Thanks
@kochuthresiajose9146
@kochuthresiajose9146 Ай бұрын
എന്തെങ്കിലും കാണുമ്പോഴേക്കും അത് വിശ്വസിച്ചു എന്തിനാ അവർക്കു കാശു കൊടുക്കുന്നത്? നമ്മുടെ ഫോണിൽ വരുന്ന otp പറഞ്ഞു കൊടുക്കാതെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.
@Arackal_Vlog
@Arackal_Vlog Ай бұрын
എനിക്ക് 50,000 നഷ്ടമായി. Smart profit എന്നാണ് കമ്പനിയുടെ പേര്.
@soberupdates
@soberupdates 2 ай бұрын
Halal
@Jayavinod687
@Jayavinod687 2 ай бұрын
ഫെഡറൽ ബാങ്ക്?
@thomasaacheril7751
@thomasaacheril7751 Ай бұрын
In UAE, they used to find out the numbers.Usually, it will be a Pakistani or Bengali with beard and they will be sacked to their country....
@shuhaibyounas8602
@shuhaibyounas8602 Ай бұрын
Enikum sampavichittund 10000 poyi
@orulillyputtgaadha2032
@orulillyputtgaadha2032 Ай бұрын
Epi centre of tattippu in Kerala Alleppey, ernakulam, Malappuram
@mangalaths
@mangalaths Ай бұрын
Government of India... tries to promote DIGITAL INDIA, if so, why do such a huge number of people lose money? Not all people transacting digitally are too sharp...
@sivaprasad5502
@sivaprasad5502 Ай бұрын
പണം ചോദിച്ചാൽ ഇല്ലാ എന്നു പറയണം.
@capt.ajayanpillai796
@capt.ajayanpillai796 Ай бұрын
1930 എന്ന നമ്പർ ഉപയോഗസൂന്യം ആണു
@sreejaajith8772
@sreejaajith8772 Ай бұрын
സാക്ഷര കേരളം സുന്ദര കേരളം 😂😂😂
@devasiak.s3898
@devasiak.s3898 Ай бұрын
Tata Play യുടെ കസ്റ്റമർ കെയർ നമ്പറും ചില തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട് ഈയിടയ്ക്ക് ഏനിക്ക് ഒരു അനുഭവം ഉണ്ടായി അത് കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കിട്ടിയത് ബീഹാറിൽ ആണ് അവസാനം അവർ എൻ്റെ ATM കാർഡിൻ്റെ നമ്പർ ചോദിച്ചപ്പോൾ എനിക്ക് സംശയമായി അതുകൊണ്ടഎനിക്ക് പണം നഷ്ടപെട്ടില്ലാ ഈ വിവരം Tata play കാരെ അറിയിച്ചിട്ട് ഉണ്ട്
@abdulrahimanrahiman2341
@abdulrahimanrahiman2341 Ай бұрын
Cyber thattipinu pinil bank adhikrethar cyber cell team especially telungana police and south indian bank officers
@MtxJack-gm2mz
@MtxJack-gm2mz Ай бұрын
this reporter sound....nice
@truce111
@truce111 Ай бұрын
Ennem pattichu....ellam kitykazhinjal avarude details phonil dissappear avum
@mariammajacob130
@mariammajacob130 Ай бұрын
1930 feed this number in our mobile
@user-vy3yy4ti6s
@user-vy3yy4ti6s Ай бұрын
പത്രപരസ്യം നൽകി ആളെ കുടുക്കുന്നകേസുകളിൽ ഏറ്റവും പ്രചാരമുള്ള പത്രങ്ങൾ എന്ത് പറയുന്നു.?
@user-sz1bc8uz9r
@user-sz1bc8uz9r Ай бұрын
App Open ചെയ്ത് കണ്ടുകൊണ്ടിരിക്കുമ്പോൾ കയറിവരുന്ന പരസ്യം എങ്ങിനെ നിയന്ത്രിക്കും.
@rajanthomas4748
@rajanthomas4748 Ай бұрын
Digital Indias advantage?
@mangalaths
@mangalaths Ай бұрын
Madam... if I tell you the only information I have about a notorious terrorist or such criminals, is their Bank Account number; won't the legal/Cyber system be able to trace these culprits?
@swatthuhardware8180
@swatthuhardware8180 Ай бұрын
ഇത് വെറുതെ പായുകയാണ് ഒരു ചുക്കും പോലീസിന് ചെയ്യാൻ പറ്റില്ല
@madhukumark3570
@madhukumark3570 2 ай бұрын
എല്ലാം ഫെഡറൽ ബാങ്ക് ആണല്ലോ
@abdulkaderkoyaaameen4401
@abdulkaderkoyaaameen4401 12 күн бұрын
Call edkunila
@usernnew
@usernnew Ай бұрын
ലോൺ ഇപ്പൊ എനിക്ക് വന്നത് കൂടുതൽ ബോംബെ ആണ്, ഒരു മുസ്ലിംമിന്റെ ഗൂഗിൾ പേയിലോട്ട് പൈസ അയക്കാൻ ആണ് പറഞ്ഞത്, മുദ്ര ലോണിന്റെ പേരിലും മറ്റു ബാങ്കിന്റെ പേരിലും ഒക്കെ
@josejoseph2239
@josejoseph2239 Ай бұрын
Hubby
@ajithb.o.2247
@ajithb.o.2247 Ай бұрын
7 crore 😮😮😮
@johnypa7388
@johnypa7388 Ай бұрын
ഓഹോ ചുമ്മാ ഇതൊക്കെ വെറുതേ വെള്ളത്തിൽ വരച്ച വര പോലെ.കൂടുതലും നോർത്തിലേക്ക് പോകും ഇതൊന്നും കിട്ടില്ല.കേരളത്തിന് ഒള്ളിൽ ആണെങ്കിൽ ചിലപ്പോൾ കിട്ടും പുറത്ത് പോയാൽ.പോയത് തന്നെ
@rebel1403
@rebel1403 Ай бұрын
Oru mirum kittilla ..verum dialog
@abdulrahimanrahiman2341
@abdulrahimanrahiman2341 Ай бұрын
Kerala cyber cell irresponsible aayittannu etharam thattipil kaikollunhadhu
@truce111
@truce111 Ай бұрын
Ammaku paisa thattichapol police paranjat ale kanichu taram avar idapedillanu anu..avarkum pedi anu
@rahim4514
@rahim4514 Ай бұрын
എൻ്റെ veepeee 😂
@Pai597
@Pai597 Ай бұрын
Call 911😎
@Anoop-sw7op
@Anoop-sw7op Ай бұрын
Verum mandi police aanallo
@abdulrahimanrahiman2341
@abdulrahimanrahiman2341 Ай бұрын
Bank adhikrethare chodhyam chayannam
@Short-q4c
@Short-q4c Ай бұрын
Telegram വഴി ഇന്ന് എനിക്ക് 65000 പോയി 😢😢
@abdulrahimanrahiman2341
@abdulrahimanrahiman2341 Ай бұрын
South indian Bank adhikretharude support afukoodiyannu edhu
@Short-q4c
@Short-q4c Ай бұрын
ഇന്ന് എനിക്ക് 65000 പോയി 😢😢
@mahmoudvpvaliya6506
@mahmoudvpvaliya6506 Ай бұрын
സൈബർ പോലീസിന്റെ സേവനം എല്ലാ പോലീസ് സ്റ്റേഷനിലും ലഭ്യമാണോ?
@Forgiveothers
@Forgiveothers Ай бұрын
Help line number please
@sheela62
@sheela62 Ай бұрын
1930
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН