No video

ആഫ്രിക്കൻ കോളനിയിൽ കയറി നൈജീരിയൻ ​ഗുണ്ടയെ പൊക്കി കേരള പൊലീസ് | Kerala Police | Kallan Kathakal

  Рет қаралды 497,721

24 News

24 News

Жыл бұрын

കേരള പൊലീസിന്റെ തൃശൂർ സിറ്റിയിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് ഡൽഹിയിലെ ആഫ്രിക്കൻ കോളനിയിൽ കയറി ഡ്ര​ഗ് ഡീലറായ നൈജീരിയൻ ​ഗുണ്ടയെ അറസ്റ്റ് ചെയ്തു.
മയക്കുമരുന്ന് വില്പനക്കാർക്കിടയിൽ കെൻ എന്നറിയപ്പെടുന്ന 27കാരനായ എബൂക്ക വിക്ടറാണ് പിടിയിലായത്.
തൃശൂരിൽ നിന്ന് ആരംഭിച്ച ലഹരിക്കടത്ത് അന്വേഷണമാണ് ബാം​ഗ്ലൂർ വഴി ഡെൽഹിയിലെ ആഫ്രിക്കൻ കോളനിയിലെത്തിയതും മൂന്ന് വിദേശികൾ പിടിയിലായതും.
കേരള പൊലീസിന്റെ ആഫ്രിക്കൻ കോളനിയിലേക്കുള്ള സാഹസികമായ യാത്ര ഇങ്ങനെ...
The anti-narcotics squad of Thrissur city of Kerala Police raided Delhi's African Colony and arrested a Nigerian goon who is a drug dealer. 27-year-old Ebuka Victor, popularly known as Ken among drug dealers, was arrested. Here is a story that tells the complete details of the arrest.
Story of a thief - kallan kathakal
#keralapolice #africancolony #
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 591
@24OnLive
@24OnLive Жыл бұрын
Watch Next അതീവ ബുദ്ധിശാലിയായ ബാങ്ക് റോബറി സ്പെഷ്യലിസ്റ്റ് kzbin.info/www/bejne/gJDYf5dvp816qac
@saheeshasaheesha9805
@saheeshasaheesha9805 Жыл бұрын
India എന്ന രാജ്യത്ത് ആഫ്രിക്കൻ കോളനി ഉണ്ടെങ്കിൽ അവിടെ പോലീസുകാർക് കയറാൻ ഭയമുണ്ടെങ്കിൽ ath അവരുടെ കുഴപ്പം അല്ല നമ്മുടെ രാജ്യത്തിലെ നിയമത്തെ അവർക്ക് ഭയം ഇല്ലാത്തത് കൊണ്ടാവാം
@forest7113
@forest7113 Жыл бұрын
Abayarthikal aya African s aanu.eppo indikarum
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
@@forest7113 india should boycott these laws letting everyone inside. This why some population protest against citizenship amendment bill . india for Indians only
@FORYOU-st9uz
@FORYOU-st9uz Жыл бұрын
@@forest7113 ഏത് അഭയാർഥികൾ..😂😂😂 ഈ വീഡിയോ കണ്ടില്ല ഞങ്ങളാരും ആ വാക്ക് കേട്ടില്ല... നിനക്ക് അഭയാർത്ഥി എന്ന വാക്ക് എവിടുന്നു കിട്ടി...😂😂😂
@forest7113
@forest7113 Жыл бұрын
@@FORYOU-st9uz ee vartha kelkkumbol mthram karyangal arinjattu karyam Ella....indiayum already African migrants indu...avrude colony aanu athu
@FORYOU-st9uz
@FORYOU-st9uz Жыл бұрын
@@forest7113 ഇപ്പോൾ migrants ആയോ... താൻ അഭയാർത്ഥി എന്നല്ലേ പറഞ്ഞത്...
@Arjun39765
@Arjun39765 Жыл бұрын
പോലീസ് പ്രവർത്തനം അഭിനന്താർഹമാണ് 👏🏻,എന്നാലും ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് വന്നു കോളനി ഉണ്ടാക്കി താമസം ആക്കി, എല്ലാ തോന്നിവാസവും കാണിച്ചു, ഒടുവിൽ പോലീസ് നു പോലും പേടി ആവുന്ന തരത്തിൽ ഇവർക്കു വളരാൻ ആവുന്നല്ലോ 😏നിയമം 👏🏻👏🏻👏🏻
@AyubKhan-ug2bd
@AyubKhan-ug2bd Жыл бұрын
ഇത് ഇവിടെ കേരളത്തിൽ സംഭവിക്കും ഇവിടെ ഉള്ള ബംഗാളികൾ ഭൂരിപക്ഷവും ബംഗ്ലാദേശ്കാർ ഇവിടെ കൂട്ടമായി താമസിച്ച് എല്ലാ അക്രമവും നടത്തുന്നത് അടുത്ത് തന്നെ പ്രതീക്ഷിക്കാം
@shameershahir8932
@shameershahir8932 Жыл бұрын
Athaanu enikum manassilakathath oru rekhakalum illathe criminalism kaanichu jeevikkunnu police num ividutha niyamathinum ivare pedi
@sajikochi3242
@sajikochi3242 Жыл бұрын
Correct,,. Delhi police enganey ithu okkey anuvadichu kodukunathu.
@Jozephson
@Jozephson Жыл бұрын
അമേരിക്കയിൽ വരെ ഇത് സാധാരണം അണ്😂
@CM-mw8qd
@CM-mw8qd Жыл бұрын
എല്ലാം ലവസാനം വണ്ണടിയുന്നത് കേരളത്തിലും.. 🤔
@vishnur3781
@vishnur3781 Жыл бұрын
ഈ വാർത്ത കേട്ട് വളരെ വളരെ സന്തോഷിക്കുന്നു അഭിമാനിക്കുന്നു, north Indian police അവനെ കണ്ട് പേടിച്ച് വിറച്ചു പെടുത്തുകൊണ്ട് നിൽക്കുന്നു, kerala police ( ഇവിടെനിന്നും പോയ വെറും 5 പേർ) അവനെ കീഴടക്കുന്നു, jai Kerala, jai Kerala, jai Kerala
@vishnur3781
@vishnur3781 Жыл бұрын
@Nandu Narayanan എന്ത് entire police system, I am proud about my Kerala and Kerala police.
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
Yes
@midhun1308
@midhun1308 Жыл бұрын
@Nandu Narayanan kavi police kark kazhivillathath avrde kazhivukedalle
@nitishhpd4023
@nitishhpd4023 Жыл бұрын
Onnu poda
@musfartorque7032
@musfartorque7032 Жыл бұрын
Indiayile power police aarennu nokedey…😂 ithoke pinarayikk kallu kachavadam kootaanulla trick 🙏🙏
@binoybinoy3082
@binoybinoy3082 Жыл бұрын
Big സല്യൂട്ട് ആത്മാർഥത നിറഞ്ഞ പോലീസുകാർക്ക്..
@AzharudheenM
@AzharudheenM Жыл бұрын
ഇങ്ങനെ ഒരു കോളനി ഉള്ളത് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത് കേന്ദ്ര gov നു അവിടെ ഉള്ള കുടിയേറ്റക്കാരുടെ ഡീറ്റൈൽസ് ഒക്കെ നോക്കാൻ കഴിയില്ലെ..!
@parissbound8535
@parissbound8535 Жыл бұрын
kendram matham nokki mathre karyangal cheyyoo
@sadasivanp773
@sadasivanp773 Жыл бұрын
State govarmente cherakkalano Pani?
@prajinprameesh1095
@prajinprameesh1095 Жыл бұрын
@@sadasivanp773 ഇവർ എങ്ങനെ ഇന്ത്യയിൽ എങ്ങനെ എത്തി
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
​@@prajinprameesh1095 റെഫ്യൂജീസ്
@prajinprameesh1095
@prajinprameesh1095 Жыл бұрын
@@sivanandk.c.7176 കണക്കില്ലെ
@mubarisali2895
@mubarisali2895 Жыл бұрын
ഇത് ഒരു movie ആക്കിയാൽ അടിപൊളി ആവും.എല്ലാവർക്കും പോലീസിൻ്റെ കഷ്ടപ്പാട് മനസ്സിലാവും.. ...kerela police big salute
@sampreeth999
@sampreeth999 Жыл бұрын
കോടതി വിചാരിച്ചാൽ മതി. ജാമ്യം കൊടുക്കാതെ കേസ് വെച്ച് നീട്ടണം.
@gayathridevi4069
@gayathridevi4069 Жыл бұрын
Ippo vijarikkum.....
@peacesmileandlove6150
@peacesmileandlove6150 Жыл бұрын
നമ്മൾ മാത്രം വിചാരിക്കും ... കോടതിയും ഭരണകൂടങ്ങളും വിചാരിക്കില്ല ...
@reneeja5470
@reneeja5470 11 ай бұрын
അത് തന്നെ ആണ് നടക്കുന്നത്. Bail കൊടുക്കില്ല ഇപ്പൊൾ
@ajmalsanu4956
@ajmalsanu4956 Жыл бұрын
എനിക്ക് സംശയം ഇതല്ല ഈ new delhi india യിൽ അല്ലെ അതോ ആഫ്രിക്കയിലോ കഷ്ടം ഇങ്ങനെ ഒരു ആഫ്രിക്കൻ കോളനി ഈ രാജ്യത്ത് ഉണ്ടെങ്കി ഏത് നട്ട പാതിരാക്കും കയറി ചെല്ലാൻ ഇന്ത്യ യിലെ എല്ലാ force നും അവകാശം ഉണ്ടാവണം വാർത്ത കേട്ടാൽ തോന്നും new delhi യിലെ ആഫ്രിക്കൻ കോളനി ആഫ്രിക്കയിലാണെന്ന് 🤦‍♂️
@renjithsr8009
@renjithsr8009 Жыл бұрын
Crct bro
@abythomas5758
@abythomas5758 Жыл бұрын
Nia, raw, ed, cbi, ഇതൊന്നും പോരാഞ്ഞിട്ട് defence force inte എല്ലാ head quarters എല്ലാം ഡൽഹിയിൽ കേരളത്തിൽ ആയിരുന്നേൽ നമ്മക്ക് പിണറായി രാജി വെക്കണം എന്ന് പറഞ്ഞു post ഇടാരുന്നു,
@hakeemchelari7604
@hakeemchelari7604 Жыл бұрын
Sathyam 😂😂😂
@hakeemchelari7604
@hakeemchelari7604 Жыл бұрын
Anganeyenkil athu ee rajyathinte papparathamanu
@yaboooih6756
@yaboooih6756 Жыл бұрын
Bro,never lived in delhi I guess.
@salimonsali4932
@salimonsali4932 Жыл бұрын
ഒരു മാപ്പും കൊടുക്കാൻ പറ്റാത്ത വിഭാഗമാണ് മയകുമരുന്ന് വിതരണക്കാർ
@PS-pj4qg
@PS-pj4qg 23 күн бұрын
എല്ലാവരും മുസ്ലിംസ് ആണ്
@hakkeemap
@hakkeemap Жыл бұрын
രാജ്യ തലസ്ഥാനത് ഇങ്ങനെ ഒരു ആഫ്രിക്കൻ കോളനി അവിടെ ഡ്രഗ്സ് ഡീലിങ്ങും ഡ്രഗ്സ് കുക്കിങ്ങും കേന്ദ്ര സർക്കാരിൻ്റെ പൂർണ പരാജയം
@PS-pj4qg
@PS-pj4qg 23 күн бұрын
എല്ലാ മയക്കുമരുന്ന് കാരും മുസ്ലിംസ് ആണ് കോയ. ..ഇസ്ലാമിന്റെ പരാജയമാണോ
@lijolijo4784
@lijolijo4784 Жыл бұрын
Kerala police officer your great support 👍💖
@vivekks3266
@vivekks3266 Жыл бұрын
ആവശ്യക്കാർ ഉള്ളിടത്തോളം കാലം ഈ മയക്കുമരുന്നിൻ്റെ ഒഴുക്ക് തടയാൻ കഴിയില്ല....
@Ashwin0536
@Ashwin0536 Жыл бұрын
correct 👍
@Dinkan111
@Dinkan111 Жыл бұрын
അല്ല ഒരു സംശയം എന്തിനാ ഇവന്മാരെ ഈ രാജ്യത്ത് താമസിക്കാൻ ഉള്ള അധികാരം കൊടുക്കുന്നെ
@user-yk7dk6ts7s
@user-yk7dk6ts7s Жыл бұрын
ഭൂരിഭാഗവും സ്റ്റുഡൻ്റ്സ് എന്ന ലേബലിൽ വന്നു കൂടിയവർ ആണ്. ബാംഗ്ലൂര് ഒക്കെ ഈ ലേബലിൽ ആണ് അവന്മാർ ഇത് പോലുതെ പണി എടുക്കുന്നത്
@subi2172
@subi2172 Жыл бұрын
ഈ കോളനിയിൽ അനധികൃത താമസക്കാർ ആണെങ്കിൽ അത് ഒഴിപ്പിക്കാൻ ഉള്ള നടപടികൾ അവിടുത്തെ ഗവർമെന്റ് ചെയ്യാൻ കഴിയില്ലേ
@georgethomas143
@georgethomas143 Жыл бұрын
Aye അവരെ ഒന്നും പുറത്തു ആകില്ല. ഈ രാജ്യത്ത് ജനിച്ചു വളർന്നു ജീവിക്കുകയും tax അടക്കുകയും ചെയ്യുന്ന നമ്മളെ ആണ് പുറത്ത് ആകുക 👍🏻
@keerthimuthiah6556
@keerthimuthiah6556 Жыл бұрын
​@@georgethomas143 aare purathaaki...ninte appane aano??
@georgethomas143
@georgethomas143 Жыл бұрын
@@keerthimuthiah6556 കാള പെറ്റു എന്ന് കേട്ടപ്പോളേക്കും കയർ എടുത്തു അല്ലെ? കൊള്ളാം 🤝🏻 ഞാൻ പറഞ്ഞത് താങ്കൾക് മനസിലാക്കാൻ ഉള്ള കഴിവ് ഇല്ല. എന്റെ അപ്പനെ വിളിച്ചത് കാണാത്തത് കൊണ്ടല്ല തിരിച്ചു വിളിക്കാത്തത് അതിനും ഒരു കാരണം ഉണ്ട്.
@stephen6644
@stephen6644 Жыл бұрын
@@georgethomas143 sudaapii
@georgethomas143
@georgethomas143 Жыл бұрын
@@stephen6644 🤣 അടിപൊളി സത്യം പറഞ്ഞാൽ ഒന്നുകിൽ സുടാപ്പി അല്ലെങ്കിൽ സങ്കി, കൃസങ്കി, ഇവിടെ ഇതിൽ ഒന്നിലും ഇല്ലാത്ത കുറച്ച് മനുഷ്യർ ഉണ്ട്
@muhammedali5669
@muhammedali5669 Жыл бұрын
ഇങ്ങനത്തെ ഉദ്യോഗസ്ഥന്മാർക്ക് സർക്കാർ പ്രത്യേക പാരിതോഷികം നൽകണം , ഇതുപോലത്തെ ഏരിയകൾ എല്ലാ രാജ്യത്തും ഉണ്ട് ,ഒരു സാധാരണ പോലീസുകാരന് അങ്ങോട്ട് ചെല്ലാൻ കഴിയുകയില്ല ,,,
@muhammedfoulu1118
@muhammedfoulu1118 Жыл бұрын
ഇങ്ങനെ ഉള്ള സ്ഥലത്തൊക്കെ നമ്മുടെ military യെ ഇറക്കി വിടണം
@ameer_amr
@ameer_amr Жыл бұрын
നമ്മുടെ നാട്ടിൽ നടക്കും ഒരിക്കൽ റിയാദിൽ ഒരു ആഫ്രിക്കൻ പോലീസിനെ വേടി വെച്ചടെ ഓർമയുള്ളു എന്ന് അവിടെ 4 തൃശ്ശൂർ പൂരം ഓർമിച്ച് നടന്നത്
@jithinjosepeter6085
@jithinjosepeter6085 Жыл бұрын
🤣
@jobyjohny809
@jobyjohny809 Жыл бұрын
India government is sleeping
@jamsheerpaikkarathodi
@jamsheerpaikkarathodi Жыл бұрын
നിയമത്തിന്റെ പവർ ❤അതാണ് നിയമം
@sharafushine9947
@sharafushine9947 Жыл бұрын
ഇത് ഇപ്പോ നമ്മൾ നൈജീറിയ യിൽ ഇന്ത്യ കോളനി ഉണ്ടാക്കിയത് ആണോ അതോ..... ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ...ഈ ബുൾഡോസർ ഓക്കേ അവിടത്തന്നെ ഉണ്ടല്ലോ അല്ലേ.....
@major9446
@major9446 Жыл бұрын
ബിഗ് സല്യൂട്ട് kerala പോലീസ്
@vijayansr1916
@vijayansr1916 Жыл бұрын
ഇവരേയൊന്നും ഒരു കോടതിക്കും വിട്ടു കൊടുക്കരുത്...എൻകൗൺന്ടർ ചെയ്യണം....
@radhakrishnannair1648
@radhakrishnannair1648 Жыл бұрын
ബിഗ് സല്യൂട്ട് കേരളാപോലീസ് 👍🏿👍🏿
@arun3734
@arun3734 Жыл бұрын
ആഫ്രിക്കൻ കോളനിയോ അങ്ങനെ ഒക്കെ ഉണ്ടോ ഇങ്ങു ഇന്ത്യയിൽ 😲🤷🏻‍♂️
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
ഇവിടെ "വിയറ്റ്നാം കോളനി" വരെയുണ്ട് 😊.
@rainflowerkid
@rainflowerkid Жыл бұрын
@@sivanandk.c.7176 അത് ഇപ്പോൾ കുറെ കൊല്ലമായി... ഒറ്റ രാത്രി കൊണ്ട് മുംബൈ യിലെ ചേരി ഒഴിപ്പിച്ച ഏട്ടൻ തന്നെയാ ഇതും ഒഴിപ്പിച്ചേ.. 😅😃😃😍😍😂
@nanduj41
@nanduj41 Жыл бұрын
ഇന്ത്യയിലെ top പോലീസ് നമ്മുടെ തന്നെയാണ് വേറെ സ്റ്റേറ്റിൽ പോയാൽ അത് നമുക്ക് മനസിലാകും
@gafoor9855
@gafoor9855 Жыл бұрын
നമ്മുടെ രാജ്യത്തിൽ വന്നു,,നമ്മളെ പേടിപ്പിച്ചു ജീവിതം നയിക്കാൻ നോക്കിയാൽ,, എന്ത് ആഫ്രിക്കൻ ഒച്ച് ആയാലും,, അവനെ തൂക്കും 💪💪
@ANWAR1851
@ANWAR1851 Жыл бұрын
സിനിമ കാണുന്ന പോലെ.. നല്ല അവതരണം..
@moominpt7035
@moominpt7035 Жыл бұрын
ഇങ്ങനെ ഒരു സംഭവം അവിടെ ഉണ്ടെങ്കിൽ പട്ടാളത്തെ വെച്ച് എന്തുകൊണ്ട് തടയുന്നില്ല
@susanmeenu4772
@susanmeenu4772 Жыл бұрын
നമ്മുടെ നിയമം ശരിഅല്ല. നാലൊരു നിയമം ഇന്ത്യയിൽ ഉണ്ടായിരുന്നു എങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ല
@retroman5025
@retroman5025 Жыл бұрын
എവിടെയാ നടക്കാത്തതെന്ന് പോയി കണ്ടു പിടിച്ചിട്ട് പറ.
@beenabenny7354
@beenabenny7354 Жыл бұрын
എന്തിനാണ് ആഫ്രിക്കക്കാർക്ക് ഇവിടെ Colony ഉണ്ടാക്കി കഴിയാൻ അവസരം കൊടുക്കുന്നത് ?
@pettravellersudhin
@pettravellersudhin Жыл бұрын
Kerala police നു ഒരു ബിഗ് സല്യൂട്
@jobinmathew-iq7fm
@jobinmathew-iq7fm Жыл бұрын
Ee വാർത്ത കേട്ടപ്പോ സൂര്യയുടെ സിങ്കം സിനിമ ah orma vanne.......💥
@Footballpopclub
@Footballpopclub Жыл бұрын
നിങ്ങളെ ഓരോ വീഡിയോസിന് കുറെ ആയി കാത്തിരിക്കുന്നെ ♥️🚀
@kunhuttymlp6258
@kunhuttymlp6258 Жыл бұрын
ഇതാണ് നമ്മുടെ ദില്ലിയു൦ ദില്ലി പോലീസു൦
@josephmathew2086
@josephmathew2086 Жыл бұрын
എവിടെയൊക്കെ കേറി ആണെങ്കിലും ഗുണ്ടകൾ ആണോ അവരെ ഒക്കെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സമൂഹത്തിനു നാശം ഉണ്ടാക്കുന്ന ഇവറ്റകളെ ഒരിക്കലും വെറുതെ വിടരുത്.
@prk9137
@prk9137 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
ഡൽഹി നൈജീരിയൻ കോളനി 🌹🌹 അതും എവിടെ എന്ന് ഓർക്കണം 😂😂😂
@jithumonjithu1113
@jithumonjithu1113 Жыл бұрын
അടുത്തത് കേരളത്തിലെ ബംഗാളി കോളനി🤣🤓
@anshadsn5309
@anshadsn5309 Жыл бұрын
അവതരണം അടിപൊളി 😊
@varghesemo7625
@varghesemo7625 11 ай бұрын
ഇത്പോലെയുള്ള മാരകവിഷങ്ങളെ ചാരമാക്കികൂടെ കേന്ദ്ര ഗവൺമെൻ്ടിന് ✌️✌️
@sulthan6632
@sulthan6632 Жыл бұрын
നെട്ടിപ്പിക്കുന്ന അവതരണം അടിപൊളി
@winsonabraham3925
@winsonabraham3925 Жыл бұрын
A big salute to kerala police 👏
@syamlalvp2517
@syamlalvp2517 Жыл бұрын
കേരളത്തിലെ നാല്പതോളം (40) ആളുകൾ അവൻ്റെ വലയിൽ അകപ്പെട്ടു. നിലവിൽ ഇപ്പോഴും ആരൊക്കെയോ അകപ്പെട്ടു കൊണ്ടിരിക്കുന്നു.
@emperor..837
@emperor..837 Жыл бұрын
ഇടിച്ചു നട്ടെല്ല് ഒടിക്കണം...അല്ലാതെ ബിരിയാണി ഊട്ടൽ അല്ല വേണ്ടത് 😏
@jamsheerpaikkarathodi
@jamsheerpaikkarathodi Жыл бұрын
ഷൂട്ട് ആൻഡ് സൈറ്റ്‌ ❤❤❤better …
@acharyasujapathanjali.3485
@acharyasujapathanjali.3485 Жыл бұрын
Salute Kerala Police 🙏
@maryphilip2948
@maryphilip2948 Жыл бұрын
Why center government not take Action ...
@gaimsob419
@gaimsob419 Жыл бұрын
💸
@peacesmileandlove6150
@peacesmileandlove6150 Жыл бұрын
അവർക്ക് ഇതിനൊക്കെ എവിടെ സമയം ... ജാതി മതം പറഞ്ഞു തമ്മിൽ തല്ലിക്കും അതിലൂടെ vote നേടാൻ മാത്രമല്ലെ സമയം ഉള്ളു
@andrumad3938
@andrumad3938 Жыл бұрын
Why Delhi state not taking any action?
@justicemp3200
@justicemp3200 Жыл бұрын
@@andrumad3938 Police in Delhi is under Central government and Amit Shah since it is National Capital Territory. Arvind Kejriwal has no police force.
@vivekks3266
@vivekks3266 Жыл бұрын
ഇനിയിപ്പോൾ കേരളത്തിൽ മയക്കുമരുന്നിൻ്റെ പുതിയ വേർഷൻ ഉണ്ടാക്കാമല്ലോ....
@gopishgkumar8732
@gopishgkumar8732 Жыл бұрын
Nice presentation bro. ❤️❤️
@akhiltj3499
@akhiltj3499 Жыл бұрын
ഇവനെ ഒക്കെ എന്തിനാ visa കൊടുത്തു നിർത്തിയിരിക്കുന്നെ? Deport ചെയ്തു കൂടെ
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
Detention center ൽ ഇടാനേ പറ്റൂ.
@Anu007.
@Anu007. Жыл бұрын
മാന്യമായി ജോലി ചെയ്യണമെന്ന് ആഗ്രഹം ഉള്ള പോലീസുകാരും ഉണ്ട്.but,ഇവരെ ഭരിക്കുന്നത് നാട്ടിലെ ഏറ്റവും വലിയ കള്ളന്മാർ എന്നതാണ് പ്രശ്നം.പോലീസുകാർക്ക് എതിരെയുള്ള അച്ചടക്ക നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷനെ പോലെ ഒരു സ്വതന്ത്ര കമ്മീഷൻ ആണ് നോക്കുന്നതെങ്കിൽ ഇവർക്ക് രാഷ്ട്രീയക്കാരെ ഭയക്കാതെ ജോലി ചെയ്യുവാൻ കഴിയും
@LETS_GO_TO_VIBE
@LETS_GO_TO_VIBE Жыл бұрын
VERE LEVEL POLICE UNCLE UMMA 🥰❤️
@mahadevan1979
@mahadevan1979 Жыл бұрын
നമ്മുടെ നിയമം 👌👌👌👌സൂപ്പർ
@manon2wheels771
@manon2wheels771 22 күн бұрын
മുഴുവൻ കണ്ണികളും ഞമ്മന്റെ ആൾക്കാരാണല്ലോ 😯💚
@akshayraveendran1560
@akshayraveendran1560 Жыл бұрын
Kerala police vere level✌️✌️
@mujeebgdrmujeeb2570
@mujeebgdrmujeeb2570 Жыл бұрын
വിദേശ രാജ്യങ്ങളിലെ പോലെ മുഴുവൻ വീഡിയോ റെക്കോഡിങ് ചെയ്യണമയിരുന്നൂ
@lyyyyyyy365
@lyyyyyyy365 Жыл бұрын
Exactly
@bijujoseph3676
@bijujoseph3676 Жыл бұрын
വാർത്ത കേട്ടാൽ തോന്നും ആഫ്രിക്കയിൽ ചെന്നു പ്രതിയെ പിടിച്ചെന്ന് 😀
@Dream-farming-passion
@Dream-farming-passion Жыл бұрын
Big salute പുലികുട്ടികൾ 💪🏻💪🏻💪🏻
@usmanke2391
@usmanke2391 Жыл бұрын
നമ്മുടെ. നാടിന്റെ. ഫോഴ്സ്. ശക്തമാണ്. വേണ്ടിവന്നാൽ. മാത്രം. രാഷ്ട്രീയ. സമ്പന്ന. ഓഫീസഴ്സ്. ഇടപെടലില്ലങ്കിൽ... നമ്മുടെ. ഫോഴ്സ്. ശക്തമാണ്. അതാണ്‌. ഓരോ പൗരന്മാരും. ആഗ്രഹിക്കുന്നത്.. എന്നിരുന്നാലും.ഈ ദൗത്യം. പൂർത്തി കരിച്ച.. ആ മിടുക്കരായ പോലീസ് ഫോഴ്‌സിന്. ഹൃദ യം.. നിറഞ്ഞ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👍👍👍 Jaihind..
@sadiq5628
@sadiq5628 Жыл бұрын
Kerala police 👏🏻 ഇത്ര വലിയ കൊടും ക്രിമിനലിനെ ഡൽഹിയിൽ നിന്നും കൊണ്ട്‌ വന്നത്‌ ട്രൈയ്നിൽ? 😳.
@vichumuppatta1607
@vichumuppatta1607 Жыл бұрын
എല്ലാ ദിവസവും ചിക്കൻ ബിരിയാണി കിട്ടിയാൽ ലെവൻ നന്നായിക്കോളും എന്ന് തോന്നുന്നു... 😂😂
@akshaysunil4374
@akshaysunil4374 11 ай бұрын
I need a web series on this whole drug saga of thrissur police. Odisha operation was also very interesting
@AUSSIEMALAYALI2024
@AUSSIEMALAYALI2024 Жыл бұрын
Delhi il aanu sthalam...thamasikkuna colony aagatte abakadam pidicha sthalam..paryaan thanne naaan venam..borderil mathram all..ingane ulla sthalathum..nammade military irangi oru vrithiyakal venam..allel...it will eat the society like a cancer.
@johge02
@johge02 7 күн бұрын
Excellent..job.
@rasheedali9272
@rasheedali9272 Жыл бұрын
എങ്ങനെ പിടിച്ചിട്ടും കാര്യമില്ല... ഉടനെ തന്നെ ജാമ്യം കൊടുക്കും....
@baijushammugan5860
@baijushammugan5860 Жыл бұрын
Kashttam thane indiayill African colanyoo dhevame 😩😩😩
@nousahd.babu.9948
@nousahd.babu.9948 Жыл бұрын
Super.kerala. police. Knowledge 👍👍👍
@abidk5272
@abidk5272 Жыл бұрын
നമ്മുടെ ഇന്ത്യ ഇങ്ങനെയും ഒരു സംഭവം ഇന്ത്യയിൽ അതും ഡൽഹിയിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മൗനം പാലിക്കുന്നു
@niyamanoos1979
@niyamanoos1979 Жыл бұрын
❤️❤️സന്തോഷം മായി
@Gulanvarkala
@Gulanvarkala Жыл бұрын
Kerala policinu aayiramaayiram abhivadyangal...polichu machanmare...
@namr1993
@namr1993 Жыл бұрын
എല്ലാത്തിന്റെയും ഉറവിടം കിട്ടും. അതിന് പോലീസ് പഴയ പണികൾ നന്നാക്കി കൊടുത്താൽ തത്ത പറയും പോലെ പറയും. കേന്ദ്ര സർക്കാരിന്റെ മൂക്കിന്റെ താഴെ ഇത്രയും വലിയ ക്രിമിനൽ കൂടാരം പ്രവർത്തിച്ചിട്ട്. അതിനെ വേരോടെ പിഴുത്തുമാറ്റാൻ കഴിയില്ലെങ്കിൽ അതിനേക്കാൾ എത്രയോ ബേധം നമ്മുടെ പോലീസിന്റെ 5ചുണക്കുട്ടികൾ ആണ് 👍👍👍
@jobsandfuture5982
@jobsandfuture5982 Жыл бұрын
*Big salute to Kerala police*
@joshikakkad5491
@joshikakkad5491 Жыл бұрын
എല്ലാം ഞമ്മന്റെ ആൾക്കാർ
@divine8139
@divine8139 Жыл бұрын
Great sir, I respect you 💯👌
@chicks748
@chicks748 Жыл бұрын
Big salute for kerala police 🤝
@shajikalarikkal2512
@shajikalarikkal2512 Жыл бұрын
Big salute kerala police
@tiger-pd5if
@tiger-pd5if Жыл бұрын
ആഹാ പാലാ ബിഷപ്പിൻ്റെ ആൾ ആണല്ലോ... ഇൻ്റർനാഷനൽ കുരിശ് ജിഹാദ്🔥🔥🔥
@AnasAli-qh5tk
@AnasAli-qh5tk Жыл бұрын
പോലിസ് പണി എടുക്കും, കമ്മികൾ പണി കൊടുക്കും
@nowyorkdood6172
@nowyorkdood6172 Жыл бұрын
പൊളി machans 🤩big സെല്യൂട്
@chidroopm2519
@chidroopm2519 Жыл бұрын
Superb presentation
@nisarkallai9905
@nisarkallai9905 21 күн бұрын
Kerala police big salute 👍👍💪💪💪
@pranavrayan9405
@pranavrayan9405 Жыл бұрын
Thumbnail കണ്ടപ്പോ Mbappe ആണെന്ന് തോന്നി. 😅😂
@Engineershandle
@Engineershandle 3 күн бұрын
Ellam njamate teams..
@akhileshmannur9731
@akhileshmannur9731 22 күн бұрын
തൃശൂർ സ്‌ക്വാഡ് ❣️
@chirakkalsh2837
@chirakkalsh2837 Жыл бұрын
Nice presentation 🔥
@anithakoshy3511
@anithakoshy3511 Жыл бұрын
Kerala police big salute
@abubakerkunjus190
@abubakerkunjus190 Жыл бұрын
A big salute to Kerala Police.
@rpp8337
@rpp8337 Жыл бұрын
അധികം ഉത്തരവാദിത്തമൊന്നും നോക്കണ്ട നമ്മൾ അവിടെ പോയി മയക്കുമരുന്ന് വിറ്റാൽ എന്താകും അവസ്ഥ ഇവർ ISI or chinese agent ആയിരിക്കും ... കേരളത്തിൽ മാത്രമേ Nia operation നടത്തൂ എന്നുണ്ടോ😅
@AKR330
@AKR330 Жыл бұрын
അഭിനന്ദനങ്ങൾ 🙃🤍
@chakkappankt2006
@chakkappankt2006 Жыл бұрын
Great Sir. Salute.
@aidhuzz
@aidhuzz 15 сағат бұрын
Good report
@leaflaugh5777
@leaflaugh5777 Ай бұрын
Salute Suvrathakumar sir.for his adventures
@pookoyathangal6496
@pookoyathangal6496 23 күн бұрын
Indian നിയമങ്ങൾ പുതിയ നിയമങ്ങൾ .എന്തൊരു ചേർച്ച
@a1tec19
@a1tec19 Жыл бұрын
North Indian train poyaal ariya avide policene pulluvilaa aan ennath,trainil thanne cigarettes hans polulla ellaa itemsum kittum
@unknown-xo3dm
@unknown-xo3dm Жыл бұрын
Correct
@vasuck8162
@vasuck8162 Жыл бұрын
Good job. Big Salut
@eassaek8710
@eassaek8710 Жыл бұрын
നമ്മുടെ നിയമം
@thomasaacheril7751
@thomasaacheril7751 3 ай бұрын
Still,we couldn't find the source....
@joseabraham4453
@joseabraham4453 Жыл бұрын
Congratulations to Kerala police! We need to appreciate them when they take on deadly guys who are drug addicts. If there is no political interference any case can be solved.
@msword299
@msword299 21 күн бұрын
Etre nanakeedu vere entha ullathu proper aaayittu visa poolum ellathe engane ayal etra naal evede jeevichu enthayalum eee karyathil kerala police supr aaayi
@user-vh4mf4ux2m
@user-vh4mf4ux2m Жыл бұрын
Singam 2🔥
@sarathcliff
@sarathcliff Жыл бұрын
Nice one❣️
@SalmanSalman-vq8sb
@SalmanSalman-vq8sb Жыл бұрын
Big salute Kerala police 🐔 biriyani koduthittu vellam kudikkan kodkkaruth
@aneeshvaiga6544
@aneeshvaiga6544 Жыл бұрын
Nice presentation
@bettercallsaul9230
@bettercallsaul9230 Жыл бұрын
Appo keralam thanne top🦁💥
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 107 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН