പുള്ളി പുള്ളിയുടെ അഭിപ്രായം പറയും, ചില റിവ്യൂസ് പുള്ളിയുടെ തെറ്റുപറ്റിയിട്ടുണ്ട്, eg ഭീഷമെപർവ്വം പുള്ളി പക്കാ നെഗറ്റീവ് പറഞ്ഞ പടമാണ് പക്ഷെ പ്രേക്ഷകർ ഏറ്റെടുത്ത് വൻ വിജയമായ ചരിത്രം ഉണ്ട്, നല്ല സിനിമകൾ റിവ്യൂസ് കൊണ്ട് തകരില്ല എന്ന് പറയുന്നതിന്റെ ഉദാഹരണം, ചില ചെറിയ പടങ്ങളെ റിവ്യൂസ് ബാധിക്കാനും സാധ്യത ഉണ്ട്
@HuskyElaine6 ай бұрын
ഒന്ന് രണ്ടെണ്ണം പാളി പോയിട്ടുണ്ട്. Abraham Ozler ജയറാം ൻ്റെ എക്കാലത്തെയും മികച്ച ചിത്രമാണ്. But പുള്ളി neg അടിച്ചിരുന്നു.
@oakertentertainments.33326 ай бұрын
02:36 ആ ഒരു പരാമർശം സത്യമാണ്. 👍
@subinvenu81466 ай бұрын
ഞാൻ ഇപ്പോ കൊക്ക് ന്റെ റിവ്യു കണ്ടിട്ടാണ് പോകുന്നത്😂😂
Angane kanunna niyoru pottan aanu. njanum kok positive paranja cinema okke kandu Ottyilum Theaterilum Aayitt Anchakallakokkan, Animal, Miller, okke pulli hvy positive paranja padamanu enik athonnum work aayilla. pinne pulli Mei hoom moosa okke Best Comedy padam aanenn paranju Angane Njan ath kandu tholinja padam aarunnu. Kok Review idunnath Kokinte Opinion mathram aanu. Avante Ishtam pole aano ninte ishtam. anganeya ni cinema kanunnath enkil ni oru വാണം aanu
@publitemallu60926 ай бұрын
😂 മലയാളി from ഇന്ത്യ kok റിവ്യൂ കണ്ടിട്ട് ഈ വാർത്ത കാണുന്ന ഞാൻ😂😂😂.
@vipinkumarvipinkumar2596 ай бұрын
ഞാനും
@wick_y6 ай бұрын
Njanum😅
@thrissurvlogger65066 ай бұрын
ലാലേട്ടൻ ഓൺ ആവണം എങ്കിൽ ആന്റണി ഓൺ ആവണം 🙏🙏🙏
@sreejithshaji68806 ай бұрын
Antony off ayi doore pokanam lalettan on akanamenkil
@ha_uk86986 ай бұрын
You tuber എന്ന ടാഗിൽ നിന്ന് സിനിമ നിരൂപകൻ എന്ന നിലയിൽ എത്തപ്പെട്ട കോക്കണ്ണൻ 👏
@jayarajcg20536 ай бұрын
Our kok ❤❤
@sangeethzanu17276 ай бұрын
കോകിനെപോലുള്ളവർ ഇങ്ങനെ തുറന്നടിച്ചു നിരൂപങ്ങൾ പുറത്ത് വിട്ടതുകൊണ്ടാണ് മുമ്പത്തെ പോലെ കൊറേ ചവറു പടങ്ങൾ ഒട്ടും ഇല്ല എന്നല്ല നല്ലരീതിയിൽ കുറവുണ്ട്, മിനിമം quality ഇല്ലെങ്കിൽ വിമർശിക്കാൻ ആളുണ്ടെന്ന് അവർ മനസിലാക്കി തുടങ്ങിയതിന്റെ അനന്തര ഫലമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
@jayarajcg20536 ай бұрын
@@sangeethzanu1727 💯💯
@huupgrds95036 ай бұрын
KoK🥰
@GS-jo3md6 ай бұрын
I agree with Kok about Mammootty's movie choices. It's inspiring how he puts his heart into every role, showing that movies are more than just a job-they're his passion. A great actor focuses on characters, not just fame, money, or star value!
@Chhjmmkg6 ай бұрын
Even tamil actor siddarth said Mammootty's selection is inspiring rorshach was like watching a korean thriller...watched it multiple times. Mammootty's intro reminded me of gyenhaal's nightcrawler... Mollywood is turning into a mini hollywood.
@@advaidk.v6696 appo ninak itrem Roshan kollam entha ee sidarth ninte thanda anno
@advaidk.v66966 ай бұрын
@@martinsam8787 entha kunne karachil vanno ninakk😂🤣ayyo paavam 🤣🤣🤣🤣
@Rambaan6016 ай бұрын
@@advaidk.v6696onnu poda vaaname
@prarthanajanani8296 ай бұрын
Kok💪❤️
@nithinraj93896 ай бұрын
ഓ പേലിയാടി മോൾ ഇവിടെ ഓക്കെ തന്നെ ഉണ്ടല്ലേ കാവടി മോളേ......
@ajayvijesh21586 ай бұрын
കോക്ക് 👍👍👍👍
@suhailmuhamed846 ай бұрын
നല്ല നിലവരമുള്ള ചർച്ച❤❤❤ എല്ലാ കാര്യങ്ങളും ഇങ്ങനെ മനസ്സിൽ ആക്കുന്ന രീതിയിൽ ചർച്ചകൾ നടന്നാൽ ആളുകൾക്ക് ഭയങ്കര അറിവ് ലഭിക്കും ❤❤ ന്യൂസ് 18❤
@ishaqishaq39146 ай бұрын
Kok🔥🔥
@BlackPanther-py2ih6 ай бұрын
ലാലേട്ടൻ എന്ത് നല്ലൊരു ആക്ടർ ആണ്, പക്ഷേ അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ് സെലക്ടിങ് മോശം ആണ്. ദൃശ്യം പോലെ നേര് പോലെ ഉള്ള നല്ല സിനിമകൾ വിജയിക്കുന്നുമുണ്ട്. തന്മാത്ര ഓക്കേ ഇപ്പോൾ കാണുമ്പോഴും അതിശയം ആണ്. അത്പോലെ ഉള്ള പെർഫോർമെന്റ് ബേസ്ഡ് പടങ്ങൾ ഓക്കേ വന്നാൽ 🔥🔥🔥
@anandhuts48546 ай бұрын
But botox injection ellam tholachu
@skylark52496 ай бұрын
Script anthony select cheythu thudangiya sesham ellam kolamayi.
@praveenkumarp10726 ай бұрын
Botox is not permanent it fades away @@anandhuts4854
@TheScentBox6 ай бұрын
തന്മാത്ര യിൽ ഉള്ള പോലെ ഉള്ള scene ഉണ്ടെങ്കിൽ ഏട്ടൻ പൊളിക്കും ✊
@HariKuttan-ye8hl6 ай бұрын
@@anandhuts4854 eppo athokke sheriyayi varunund
@_Littleboyy6 ай бұрын
Mammooka maatan thudangiii scene 🔥🔥
@sameelali89476 ай бұрын
കോക് പറഞ്ഞത് ശരിയാണ് മോഹൻ ലാൽ മാത്രമാണ് നന്മ മരം ആയ കഥാപാത്രം മാത്രം ഇപ്പൊ ചെയ്യുന്നത്.. ഇനി സിനിമയുടെ തുടക്കത്തിൽ മോശം സ്വഭാവം ഒക്കെ കാണിക്കുമെങ്കിൽ അവസാനത്തേക്ക് പുള്ളിയുടെ കഥാപാത്രം നന്മ മരം ആയിരിക്കും.. ആ ഒരു ചിന്താഗതിയിൽ നിന്ന് അദ്ദേഹം കര കയറിയില്ലെങ്കിൽ ഇനി നല്ല കഥാപാത്രങ്ങൾ ഒന്നും പുള്ളിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട.. വിജയ് സിനിമകൾ പോലെ എങ്ങനെ നോക്കിയാലും ബേസിക്കലി ഒരേ സ്റ്റോറിയും കഥാപാത്രവും ആവും..
@@cobra.7_0 ഇതൊക്കെയാണോ stardom കുറെ തലക്ക് വെളിവില്ലാത്ത fans ഉള്ളതുകൊണ്ട് പടം ഓടുന്നു
@cobra.7_06 ай бұрын
@@AlbinVp-tb6gv ithu thanneyanu stardom fans mathram alla bro vijayk nalla family support um und athukondanu padam collection kerunath allathe fans mathram vijarichaal oru padavum 500 onnum adikilla
@raj-athul-846 ай бұрын
@@cobra.7_0allelum vijayne mohanlal aay compare cheyyan paadilla.. kure antham fansinte balathilum stardothilum odenda aal aalla mohanlal.. Vijayne pole template padangal Loham Araattu Monster okke cheythukondirikkunna kondaanu Mohanlalinu hate varunnathu.. Lucifer vann hit aayrnnu.. but ellam lucifer pole aayalum hate kittum.. because its lalettan.. pulli okke ammathire cinema tharenda aal aanu.. Mammookka lalettan kamal sir anganullavarde range vere.. So ithil Vijayne vachu compare cheyyunnathu thanne ettan ikkakku okke valiya insult aanu..
@raj-athul-846 ай бұрын
@@cobra.7_0india cinema globally represent cheyyumbo, ithaanu njangalude padam ennu paranju kaanikkenda level saadhanangal aanu ikka lalettan kamal sir enokke ullavarde kayyeennu pratheekshikkunnathu.. allathe, njangade annanu 500 koli, rakshakan paasam onnualla.. so ammathire levelilekku lalettan poyal lalettanu hate kittum.. Cinemaye business aay Vijakku kaanam, kaaranam kure anthangalkku vendi padam irakkunnathu.. but ithra kazhivulla laletan aa levelilottu thazhunnathu kaanumbo sahikkunnilla..
@Ani-gi1pf6 ай бұрын
Athe Mohanlal ON aayale new recordukal varuu👏👏👍👍🙏🙏🙇♂️🙇♂️
@elblaze_65076 ай бұрын
record undakan mohan lal or mamooty venda ipo just piller madhi 2018 and manjunal is a best example 😂
@AlokManu6 ай бұрын
@@elblaze_6507both movies multistarer
@vhcjcv57606 ай бұрын
Mass പടം ആണ് മോഹൻലാൽ ഇന്റെ collection കിട്ടിയത് മിക്കതും. അത് ഇനി അങ്ങനെ വിജയിക്കില്ല . ചിലത് വിജയിക്കും. ബാക്കി ഉള്ളത് 80% പൊട്ടും
@AlokManu6 ай бұрын
@@vhcjcv5760 neru mass padam aanallo le 🤡
@AlokManu6 ай бұрын
@@elblaze_6507 both movies multistarer
@craftzone17156 ай бұрын
KOK 👍
@Nobody-mc4hr6 ай бұрын
Even Hollywood is watching kok review. Spillberg following kok channel
ഇപ്പ ചെയ്യണം എന്നാണ് പറഞ്ഞത്....ഇപ്പ ചെയ്യാൻ ധൈര്യം ഇല്ല..
@Rasalmaan-r6l6 ай бұрын
Kok nammude chankkkkjjj❤
@rahulbabu4756 ай бұрын
മമ്മൂട്ടി ഇഷ്ടം ❤️
@aswin96076 ай бұрын
Fahad, naslen,dq pan Indian malayali stars 🤩
@majeedcp85136 ай бұрын
Mammookka 💓
@donthomas....6 ай бұрын
Aswanth kok ❤
@niyasmuhammed39156 ай бұрын
കൊക്ക് തുടക്കം ഒരു ഫാൻ ബോയ് ടൈപ്പ് നിരൂപണം ആയിരുന്നു... ഇപ്പോഴാണ് പുള്ളി സെറ്റ് ആയത്..ഇപ്പൊ ഏതാണ്ട്
@sarathkumarvs3016 ай бұрын
Kok good reviewer
@pradeepprasanth48376 ай бұрын
Annan... Keee... Jayyy❤❤❤
@sreerajsree18776 ай бұрын
❤kok❤
@muhammadhamsathamachu97746 ай бұрын
കൊക്ക്🤩💥😊😊
@darkforesta96906 ай бұрын
ഇപ്പൊ എല്ലാത്തിനും റിവ്യൂ ഉണ്ട് മാഷേ. സിനിമ മാത്രമല്ല
@sbrview17016 ай бұрын
കൊക്ക് ന്റെ റിവ്യൂ കണ്ട് മാത്രമേ പടത്തിനു പോകാറുള്ളു
@fridaymatineee78966 ай бұрын
Kok ആണ് poli. ഞാൻ ഇദ്ദേഹത്തെ റിവ്യൂ കണ്ടു സിനിമ കാണാൻ പോകാറ്
@sjs3456 ай бұрын
Kok✨
@Radiantmine6 ай бұрын
Kok real makeover malayalam movie industry ....
@albinsijo93506 ай бұрын
ലാലേട്ടൻ എന്നും നമ്പർ 1 തന്നെയാണ്.... Mamoonjine കണ്ടു പേടിക്കണ്ട ആവശ്യം ഇല്ല. വേണേ തിരിച്ചു അഭിനയം എങ്ങനാണ് ലാലേട്ടനെ കണ്ടു പഠിക്കാൻ പറ
@MahroofaliYouTube6 ай бұрын
Kok poli
@raphaelrecordings87486 ай бұрын
രാഷ്ട്രീയക്കാരെയും ഇത് പോലെ വിമർശിക്കാൻ ഒരു reviewer ഒണ്ടായിരുന്നേൽ അവൻമാരും നേരെ ആയേനെ
@sreejithkallada6 ай бұрын
ഞാൻ കൊക്ന്റെ റിവ്യൂ കണ്ടാണ് പോകുന്നത്.. വേറെ ഒക്കെ വേസ്റ്റ് ആണ്..
@sangeethkrishna3806 ай бұрын
ഇപ്പോഴത്തെ പടങ്ങൾ പണം വാരുന്നു എന്നെ ഉള്ളൂ....കലമൂല്യമായി നിലവാരം ഇല്ല...!!! കുറഞ്ഞ ചിലവിൽ പടം എടുത്തു അതിലും കൂടുതിൽ ചിലവിൽ ഓൺലൈൻ മാർക്കറ്റിംഗ് ചെയുന്നു... അത്ര തന്നെ....!!! മോഹൻലാൽ ഇ പണിക്കു നിൽക്കാറില്ല.... അത് തന്നെ വ്യത്യാസം.....!!!!
@Vpr22556 ай бұрын
🙄
@rahulambadi46996 ай бұрын
PRO ക്യൂട്ട്നെസ്സ് ഇട്ടു വെറുപ്പിക്കുവാണല്ലോ 😞
@SreelekshmySoman-dw1bw6 ай бұрын
എനിക്ക് തോന്നിയ കാര്യം
@Publo_6 ай бұрын
Correct 🎉
@vishnushivanand25386 ай бұрын
❤😂 kok muthan
@SobhaVinod-kf2gl6 ай бұрын
7.38 : kok അണ്ണൻ പറഞ്ഞത് ശരിയാണ്... പുള്ളിക് ഇഷ്ടപെട്ട പടങ്ങൾ ഒക്കെ എനിക്ക് ഇഷ്ടപെട്ടിട്ടുണ്ട്.. കാതൽ ഭീഷ്മപർവം പോലുള്ളത് ഇഷ്ടപ്പെട്ടില്ല... മറ്റു പലർക്കും അത് വളരെ ഇഷ്ടപ്പെട്ടു താനും 😇
@VishnuredIndian6 ай бұрын
2....3 കൊല്ലം മുമ്പ് the light house കണ്ട് പിന്നെ ബ്രഹ്മ യുഗത്തിന്റെ ടീസർ കണ്ടു മിണ്ടാട്ടം മുട്ടിപ്പോയ എന്നോടാണോ ബാലാ. സിനിമയിൽ കണ്ടു അതുപോലെ ആരും അനുകരിക്കില്ല എന്നുപറയാൻ വരട്ടെ ഇന്ന് ഏറ്റവും കൂടുതൽ ക്യാമ്പസുകളിൽ കോളേജുകളിലും സ്കൂളുകളിലും റീയൂണിയൻ നടക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരൊറ്റ കാരണം ക്ലാസ്മേറ്റ്സ്എന്ന സിനിമയാണ്. പ്രേമം സിനിമ കണ്ടിട്ട് ടീച്ചറെ പ്രേമിക്കാൻ തുടങ്ങിയ ആളുകൾ ഉള്ള ഈ കേരളത്തിലും തമിഴ്നാട്ടിലും വരെ ഇതിന്റെ ഉണ്ടായി. അനേകം സിനിമകൾ അപ്പോ നിങ്ങളീ പറഞ്ഞതു മൊത്തം വാസ്തവപരമായി തെറ്റ് ആണ് നമ്മളത് കണ്ട് അനുകരിക്കേണ്ട
@roymammenjoseph11946 ай бұрын
Niroopakan is an average guy.
@drisyamfilmfocus30466 ай бұрын
കൊക്കണ്ണൻ ആരെയും സുഖിപ്പിക്കില്ല.. സത്യം സത്യമായി പറയും..
@doublebarrel40516 ай бұрын
ലാലേട്ടൻ ബിഗ് ബോസ്സ് ഇൽ പരദൂഷണത്തിനു anchor ചെയ്തു നടപ്പാണ് 🤧
@techmantra25266 ай бұрын
13 kodi chumma kittumo😂
@doublebarrel40516 ай бұрын
@@techmantra2526 അയാൾ അത്രേം ഉണ്ടാക്കി എന്നിട്ടും ഇത്തരം 3rd rate പ്രോഗ്രാം anchor നിന്നിട്ട് 13 കോടി ഉണ്ടാക്കണം എന്ന mentality ഇല്ലേ കഷ്ടം തന്നെ മൊതലാളി
Lalettan athava lalettane vechu padam cheyyunnavar ipozhum aa pazhe reethiyilek pogunnathu valare thettanu. Lalettan indiayile etavum mikacha actor aanu. So let him get involved in a creative and better products. Lalettan ipozhum nanma maram aaya kathapathrathil othungunnu
@user-gb5te3fn9p6 ай бұрын
സിനിമക്ക് ജനങ്ങളുടെ മനസ്സിൽ എത്ര ഇടം ഉണ്ടാകുന്നുവോ അത്രത്തോളം ന്നാട്ടിൽ തെറ്റും തെമ്മാടിത്തരവും നിറയും.
@scorpio99686 ай бұрын
Very true Mammukkas cinema selection is very very good these days . Each and Every character is different from the other . He is keep on improvising himself . But Lalettan is a born actor far far better than Mammukka. But unfortunately he is not exploring his talent these days. Unnecessarily going after big budget and historic movies . High time he should choose wisely like Mammukka.
@grandmaster136 ай бұрын
മോഹൻലാലിനെ പോലെ ആർക്കും ആകാൻ പറ്റില്ല, ഇനിയുള്ള സിനിമകൾ അത് തെളിയിക്കും, മമ്മൂട്ടിയും പിള്ളേരും മാറിയത് പോലെ മോഹൻലാലിനെ കിട്ടില്ല kokee, പുള്ളി അതൊക്കെ എന്നെ തെളിയിച്ചതാ, പുള്ളി ലോകം മൊത്തം അറിയപ്പെടട്ടെ, അതിനുള്ള പടങ്ങൾ പുള്ളി ചെയ്യട്ടെ, മമ്മൂട്ടിയും പിള്ളേരും, അവർക്ക് ആവുന്നത് ചെയ്യട്ടെ
@HellBoy-p4w6 ай бұрын
പടത്തിന് ഫസ്റ്റ് വേണ്ടത് ക്വാളിറ്റി ആണ് ചില മലയാള സിനിമകൾ video quality കണ്ടാൽ dslr ക്യാമെറയിൽ shoot ചെയ്ത പോലെ ആണ്.. കോകിനെ പോലുള്ള Genuine review ഉള്ളവർ ഉള്ളത് കൊണ്ടാണ് പെട്ടിക്കടവുഡ് ഇപ്പൊ മോളിവുഡ് industry ആയത്
@moneyisgod30106 ай бұрын
വിവരവും ബോധവും ഉള്ള നിഷ്പക്ഷ നിരൂപകനായി മാറി Kok. പുള്ളിടെ റിവ്യൂ 90%വും Apt ആയിരിക്കും...
@nibrazabubaker6 ай бұрын
മലയാളി from ഇന്ത്യയെ ഒക്കെ kok ന്റെ സ്വഭാവം വെച്ച് തേച്ചൊട്ടിക്കണ്ട പാടമാണ്. ഇങ്ങനെയൊരു ക്രിഞ്ച് പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല. Kok കുഴപ്പമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പോയി കണ്ടതാണ് 🤦🏻♂️🤦🏻♂️
@joshybenadict69616 ай бұрын
മലയാള സിനിമയിൽ മമ്മൂട്ടിയും മകനും മാത്രം മതി എന്നു ചില കടുത്ത ആരാധകർ ചിന്തിക്കുന്നു അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ സിനിമകൾ തകർക്കാൻ ഈ ആരാധകർ ശ്രമിക്കുന്നു അത് തിരിച്ചറിയുക പ്രതികരിക്കുക😢😢😢
@hawkingdawking45726 ай бұрын
മോദിജിയോട് പറഞ്ഞ് ശരിയാക്കൂ.
@ayshabiayshabi66536 ай бұрын
👍
@ravassain52326 ай бұрын
Kok changed the whole Malayalam flim industry
@santhoshaappu64526 ай бұрын
Mohanlal അയാളുടെ ഇഷ്ടത്തിന് പടം ചെയ്യട്ടെ..... പടം പൊട്ടിയാലും അടുത്ത പടത്തിനു ഇതേ ആളുകൾ ഉണ്ടാവും... ഒറ്റപേര് complete actor
@Boss-iv2ox6 ай бұрын
Myru undavum aa kalam okke theernn😂
@nihasmn6 ай бұрын
അലോൺ സിനിമയുടെ ഫൈനൽ കളക്ഷൻ കണ്ടപ്പോൾ അത് മനസിലായി
@Rambaan6016 ай бұрын
@@nihasmnagent cinema kandapozhum pidikittum pinne white accha din Enthinu okk ethra kittiyennu thambura anu ariyaam😂😂😂😂
@AshiqueT-xu6os6 ай бұрын
Athin mammooty arelu parnjo@@Rambaan601
@muhammedhaqinsan63186 ай бұрын
നീരാളി ബിഗ് bra alone aratt malikotte valiban kunjali @@Rambaan601
@kirangangan72996 ай бұрын
Mohanlal പറ്റിയത് bigboss ആണ്. നല്ല characters ചെയ്യാൻ താല്പര്യമില്ല
@hardcoresecularists36306 ай бұрын
There is a lot of concern in the Premalur camp. Anwar Rasheed his concern. Premala has already crossed 1000 crores. There is excitement behind Fahadh Faasil, the international media is saying that it will cross 18000 crores after the international releaseHowever, let's wait and see, international observers believe that both the films will cross 20,000 crores and break the world record. The Hon'ble Chief Minister commented that there was no period in the history of Indian cinema when the domestic economy was given such a boost with just two films, and the Hon'ble Prime Minister also commented, but another film "Manhummal"Boys" has crossed 550 crores.Despite everything, observers, thinkers and analysts claim that Premaloo's film Fahad Fazil's Enthusiasm will happen
@nourasmuhammed26476 ай бұрын
Sathyam KOK night mathre movie review idaarullu Maybe secondshow okke kazhin mathram ❤❤
@priyaabhiramimt19986 ай бұрын
❤
@RhythmBells6 ай бұрын
Mohanlal inte Mukham Unlock aavanam.
@underdogs7036 ай бұрын
ഫീൽഡ് ഔട്ട് ആയെങ്കിലും ലാലയ്യ നല്ലൊരു നടനായിരുന്നു.
@subeeshparambath5296 ай бұрын
അങ്ങേർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല, ആന്റണിയെ ആദ്യം പറഞ്ഞു വിടണം,
@Psychovision4KHD6 ай бұрын
കേരള ബോക്സ് ഓഫീസിൽ 300cr ആണ് ലാലേട്ടന്റെ അടുത്ത ഹിറ്റ് മൂവി റിസൾട്ട്.
@hijazhusain64686 ай бұрын
Lucifer coming ❤
@vishnupp99456 ай бұрын
Lalettan ON ayi thudangi.next movie with tharun moorthi
@Ashmiro76 ай бұрын
Kok
@shemeeribrahim50996 ай бұрын
Ee samayath ee discussion.... Jee company team short movie 2950 released
@prasobh_pn6 ай бұрын
Kok is good reviewer but how can even give suggestion to Mohanlal like actor 😅 when Mohanlal was in screen kok shouldn’t be born , and these fellows giving acting and movie selection tips to a great actor like Mohanlal 🙏🏻 , yes sometimes comes when actors face downtime and they overcome that too. Sitting and doing review is different , showing a character in screen and also to everyone mind is difficult,
@anzimk16206 ай бұрын
Laltenn oN aavanamenkil Antony OF aakanm
@moinmoin91946 ай бұрын
Kok🥰👍🏽👍🏽
@Jth04...6 ай бұрын
Kok annan kee jayiii😂
@febinphilip9046 ай бұрын
MVK kandit mass pratheeshich poya kok ano best reviewer
Hype undayirunnu mwone ...tinu papachan pinne entha paranjath,award padam aanen aano..theatre kulungum enn alle aa funda paranjath ..orma ille 😂
@febinphilip9046 ай бұрын
@@daneyraju8433 tinu pappachan athe interview ilu ee prnja dialogue inde oppom still its a ljp movie ennu prnjit indu ath kandit illa alle vijay babu anu pinneyum thalliyad prithvi ita big movie more than that its ljp movie enna prnje trailer kanda avthil evdeya mass ullad kandu manasil avatha oolanmar anu 90% ullad PS1 inde trailer kandu film inu kayari bahubali pole illa ennu prnja teams ivde ulle
@daneyraju84336 ай бұрын
@@febinphilip904 buddy njaan mkv yum ps1 um first day kand...ps1 onnum hype illayirunnu because athinte story 100 percent novel nod justice cheyum enn paranjirunnu...climax ariyaavunna kadhaku hype koduthaalum karyam illa....hype works out well when there is an element of Novelty or surprise...mkv ith randum undayirunnu...aarkum ariyaatha kadha+ljp+mohanlal...hype undaaki illelum hype thaane undayikollum...sometimes fame can be a curse too...ath aan mohanlal ippol anubhavikunath... people always except more from him but he can't deliver half of what people expect....and he is now simping I'm bigboss....he is a lost cause now....
@febinphilip9046 ай бұрын
@@daneyraju8433 ah ath polthanne valiban um mixed review anu ps1 ok tamil nadu il mixed review anu pan india releade promo kondu matram atra enkilum collection kitty ps 2 atrapolum indyita
@kumarsree50656 ай бұрын
Mr Chandrasekhar sir, Common peoples doesnt have any commitment to the Producers , Dorectors. ,Actors&Actresses... so my money is valuable for me.
@shafisvlog14416 ай бұрын
അതൊരിക്കലും നടക്കില്ല അതെങ്ങനെ നടക്കും
@Famfun-q3w6 ай бұрын
Kok nte review aanu njagalk ishtam❤maunam venda . Parayanulath parayanam. Oru product nallathalenkil parayanam cinima anekilum shampoo aanekilum athinu pinnil Kure Peru work cheyunund ennu paraju nammal nashtam varathi vakenda karyam undo?? Nestle yude baby food nu ethire news varunundalo aa food nalathalathod alle. Kure Peru ithinu pinnil work cheyunund ennu paraju athu vagi thinano😂
Oh athukondannu not because he selects good scripts First mohanlal should stop Antony making his decisions Antony should not be allowed to make such decisions Mohanlal should hear the script by his own
@dailydoseofkerala31556 ай бұрын
Ennu thottanu mammootty good script select cheyyan thudangiyathy? ....Velisile vyapari?... Love in Singapore?.. Pattanathil bhootham?. Maya bazar?... Parunthu!?... Cobra?... Praise the lord?... Gangster?... Utopiyalie rajavu?... Achadin? . Silence? ... Rajadiraja?..... Inim undu kureee
@befit24x76 ай бұрын
Who is this guy
@DaneeshM-k2u6 ай бұрын
👁️
@ashwintr73116 ай бұрын
He gave good review for Jai Ganesh , but bore movie
@adiladi98806 ай бұрын
ഞാൻ അങ്ങനെ theteril പോവത്ത ഒരാളാണ് but ഈ എടുത്ത് കൊറെ റിവ്യൂ കണ്ട് വർഷങ്ങൾക്കു ശേഷം പോയി കണ്ടു ഇത്രേക്കും മൂഞ്ചിയ പടം അക്കെ ഒരു റിലീഫ് നിവിൻ ആണ്
@naj85136 ай бұрын
Kok is genuine . 🎉🎉🎉🎉
@jthnll69016 ай бұрын
പിന്നെ ഇവനാണല്ലോ കോടതി . ഒരുത്തൻ്റെയും റിവ്യൂ കാണാതെയാണ് ഇത്രയും കാലം ലാലേട്ടൻ്റെ സിനിമകൾ കണ്ടത്. ഇനിയും അങ്ങനെ തന്നെ. പിന്നെ ചിലർക്ക് ചില ഹിറ്റ് കിട്ടി അതൊരു ആശ്വാസം🤗
@Boss-iv2ox6 ай бұрын
Karayanda 😅😅
@shihabmshi45866 ай бұрын
Hm ഒരിക്കലും ലാലേട്ടൻ നല്ല സിനിമകൾ ചെയ്യരുത് എന്ന് ബെസ്റ്റ്
@jthnll69016 ай бұрын
@@shihabmshi4586 ഇത്രയും കാലം ചെയ്ത നല്ല സിനിമകളൊക്കെ റിവ്യൂ കേട്ടിട്ടാണോ. അന്നും നല്ലതും മോശവും ഉണ്ട്. എല്ലാ നടൻമാർക്കും
കാതൽ സിനിമ കൊക്ക് നാഗറ്റീവ് റിവു പറഞ്ഞ സിനിമ ആണ് എന്നിട്ടെന്താ പടം ഇറ്റായത്ത്.. സിനിമ എന്നത് ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ് ഇഷ്ട പെടുന്നത്.
@grandmaster136 ай бұрын
മോഹൻലാൽ on ആകുവാണേൽ മമ്മൂട്ടിക്കും, യുവ താരങ്ങൾക്കും മുകളിലെ on ആകു, അവസാനം ബാക്കി ഉള്ളവർ എല്ലാം മോഹൻലാലിനെ പോലെ on ആകണം എന്ന് പറയേണ്ടി വരും, ഈ പറഞ്ഞത് കുറച്ചു നാൾ കഴിഞ്ഞു കത്തിക്കോളും
@rajankunnath82806 ай бұрын
കേരളം ഗവണ്മെന്റ് TAX കൊടുക്കാതിരുനാൾ എല്ലാം ശരിയാവും