No video

Is Bharatiya Nyaya Sanhita Pro-Women? Laws മാറിയത് അറിഞ്ഞില്ലെങ്കിൽ Jailൽ ആകും | Open Heart | N18V

  Рет қаралды 54,995

News18 Kerala

News18 Kerala

Күн бұрын

Open Heart | Bharatiya Nyaya Sanhita സ്ത്രീക്ക് അനുകൂലമോ? പുരുഷന്മാരെ ഈസിയായി കുടുക്കാനാവുമോ? നിയമം മാറിയത് അറിഞ്ഞില്ലെങ്കിൽ ജയിലിൽ ആകും | N18V
#bharatiyanyayasanhita #section69 #digitaloriginals #openheart #law #ipc #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 323
@sojajose9886
@sojajose9886 2 ай бұрын
സ്ത്രീ വർഗ്ഗം നിയമം miss use ചെയും സ്ത്രീക്കും പുരുഷനും തുല്യ നീതി .ഇന്ത്യ ഒരു ജനധിപത്യ രാജ്യം ആണ്
@vishnuks9396
@vishnuks9396 2 ай бұрын
Miss use ചെയ്യും എന്ന് അല്ല ചെയ്യുന്നുണ്ട് എന്ന് വേണം പറയുവാൻ
@Nasirjemshad
@Nasirjemshad 2 ай бұрын
@@vishnuks9396 പുരുഷന്മാർ കരുതുക സ്ത്രീകളെ നമ്മുടെ വർഗ്ഗ ശത്രുവായി കണ്ട് ഇനിയുള്ള കാലത്ത് മുമ്പോട്ട് പോവുക അവർക്കെതിരെ ദ്രുപീകരണം സൃഷ്ടിക്കണം
@digitalmachine0101
@digitalmachine0101 2 ай бұрын
​@@vishnuks9396 correct
@tomy3455
@tomy3455 2 ай бұрын
സ്ത്രീകളെ കാണുമ്പോഴെ പിശാച് വരുന്നു എന്നുള്ള ഒരു ചിന്തയോടെ ഒഴിഞ്ഞ് മാറി പോകുന്നതാണ് ഏറ്റവും നല്ലത്. 😂 കടി മൂത്ത് പുരുഷനെ കയറി പിടിച്ചാലും ഓടി രക്ഷപ്പെടുക.
@jyothilakshmipiravom4549
@jyothilakshmipiravom4549 2 ай бұрын
Purushanmaar ethinethire Court il poyo, ellallo, anubhavicho. Engottuvannu keriyaalum vairaagyamundel ladies case kodukkaam. Ethuthanneyaanu sc/st law. Muthukilottu vannukeriyittu case kodukkum.
@jeffyvarghese201
@jeffyvarghese201 2 ай бұрын
പുരുഷന്മാര്‍ സംഘടിച്ച് പോരാടേേണ്ട കാലമായി . പുരുഷന്മാരെ പ്രസവിച്ച അമ്മമാര്‍ അവരെ ഓര്‍ത്ത് ദുംഖിക്കേണ്ട അവസ്ഥ വരരുത് .
@Nasirjemshad
@Nasirjemshad 2 ай бұрын
@@jeffyvarghese201 വളരെ ശരിയാണ്, സ്ത്രീകൾക്കെതിരെ ഒരു ദ്രുവീകരണം സോഷ്യൽ മീഡിയ വഴി ഉണ്ടാക്കണം, ചെറുപ്പക്കാരെ മാക്സിമം സംഘടിപ്പിക്കണം, ക്യാമ്പയിൻ നടത്തണം, പുരുഷന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലിക്ക് വയ്ക്കരുത്, വഴിയരികിൽ വണ്ടിയിടിച്ച് കിടന്നാലും സഹായിക്കരുത് , അവർ ആക്രമിക്കപ്പെട്ടാലും തിരിഞ്ഞു നോക്കരുത് , അമ്മമാർ സഹോദരിമാർ അങ്ങനെയുള്ള വികാരം ഒന്നും മനസ്സിൽ വെക്കരുത് പുരുഷന്മാർ ആ വർഗ്ഗത്തെ നമ്മുടെ പൊതു ശത്രുവായി കണ്ട് പെരുമാറണം
@Fan-zx1lz
@Fan-zx1lz 2 ай бұрын
ഇനിയുള്ള കാലം പുരുഷന്മാർക്ക് ഇന്ത്യയിൽ രക്ഷയില്ലാ ഒരു പെണ്ണിനേയും വിശ്വസിക്കാൻ പറ്റില്ലാ. ഭയാനകം ആണ് ഇവിടെ ജീവിതം.
@realtasteofkerala3720
@realtasteofkerala3720 Ай бұрын
👍
@sukumarannambiar8841
@sukumarannambiar8841 2 ай бұрын
നിഷ്കളങ്കരായ സന്തോഷത്തോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾക്ക് ഈ നിയമം അനുഗ്രഹമാണ്.
@sjk....
@sjk.... 28 күн бұрын
അങ്ങിനെയൊരു സ്ത്രീ ഉണ്ടോ
@sasikumarmr2625
@sasikumarmr2625 2 ай бұрын
സർക്കാർ പറയുന്നത് തുല്യ നീതി എന്നാണ്. പക്ഷെ നിയമം സ്ത്രീ വർഗ്ഗത്തിന് അനുകൂലം... എന്തൊരു ജനാധിപത്യം
@kannan32100
@kannan32100 Ай бұрын
വോട്ട് കൊടുത്തിട്ടലെ ഈ നിയമനിർമാണം നടത്തിയത്
@sasikumarmr2625
@sasikumarmr2625 Ай бұрын
@@kannan32100 അത് koduthorodu പറ
@mahamoodvc8439
@mahamoodvc8439 Ай бұрын
ഒരുകാലത്ത് സ്ത്രീപീഡന ഗൾ Aadyanmaar ഇവിടെ നിയമമാക്കിയത് കൊണ്ടാവും😂
@naturelover7979
@naturelover7979 Ай бұрын
എല്ലാ നിയമങ്ങളും പപെണ്ണുങ്ങൾക്ക്‌ അനുകൂലമാണ്. ആണുങ്ങളെ കള്ള കേസുകളിൽ കുടുക്കി ലക്ഷങ്ങൾ അടിച്ചു മാറ്റുന്നു.
@sojajose9886
@sojajose9886 2 ай бұрын
സ്ത്രീ വർഗ്ഗത്തെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല.
@sjk....
@sjk.... 2 ай бұрын
സത്യം .95% വൃത്തികെട്ട വർഗം
@digitalmachine0101
@digitalmachine0101 2 ай бұрын
​@@sjk.... Correct
@vishnukpillai6446
@vishnukpillai6446 2 ай бұрын
സത്യം
@santhoshstephan
@santhoshstephan 2 ай бұрын
സത്യം
@Fan-zx1lz
@Fan-zx1lz 2 ай бұрын
​@@sjk....പണം മാത്രമാണ് പല സ്ത്രീകൾക്കും ആവശ്യം.
@vishnukpillai6446
@vishnukpillai6446 2 ай бұрын
തുല്യ നീതി നൽകുക. ആണിനും പെണ്ണിനും വേറെ നീതി ആകരുത്.. അവർ അത് ഒരുപാട് misuse ചെയ്യുന്നുണ്ട്. ഒരു ഇരയാണ് ഞാനും
@Nav_Lion
@Nav_Lion 2 ай бұрын
Enth pattiyatha
@balankulangara
@balankulangara 2 ай бұрын
അവർ തനിയെ അല്ല ചെയ്യുന്നതു അവരുടെ പിന്നിൽ ഒരു പുരുഷൻ തീര്ച്ചയായും ഉണ്ടാവും നിഷ്പക്ഷ നായ ഒരു പൊലീസ് ഓഫീസർ ഉണ്ടായാൽ തെറ്റു സംഭവിക്കുക ഇല്ല
@Snowdrops314
@Snowdrops314 Ай бұрын
ഒലിപ്പിച്ചു പുറകേ പോയിട്ടുണ്ടാകും...😂😂
@mastervishnubal137official
@mastervishnubal137official 2 ай бұрын
സ്ത്രീകൾ ൭പട്ടു പോകുന്ന വകുപ്പ് ഉണ്ടോ.... ഇല്ല, ഇതാണ് ഇവിടെ നടക്കുന്നത്
@madhun3349
@madhun3349 2 ай бұрын
കാത്തിരുന്നു നടപ്പിലാക്കിയ പുരുഷന്മാരെ കുടുക്കി ജയിലിൽ അടക്കാൻ പറ്റിയ നിയമം...നടപ്പിലാക്കി BJP...
@Nasirjemshad
@Nasirjemshad 2 ай бұрын
@@madhun3349 അവരെ നമ്മുടെ ശത്രുവായി കണ്ട് ഇനിയുള്ള കാലത്തെ കാര്യങ്ങൾ ചെയ്യുക
@divakarankdivakarank
@divakarankdivakarank 2 ай бұрын
സ്ത്രീകളുടെ പിറകെ നടക്കാതെ അവരെ വെറുതെ വിട്ടു കൂടെ. ലൈംഗിക ആവശ്യം തോന്നിയാൽ പുരുഷന്മാർ നാ യാണ് . മനുഷ്യനാകു.
@francismk6429
@francismk6429 2 ай бұрын
അപ്പോൾ സ്രീകൾക്ക് കാമം തോന്നിയാൽ എന്തു ചെയ്യും ​@@divakarankdivakarank
@jyouthfulness2456
@jyouthfulness2456 2 ай бұрын
​@@divakarankdivakarank ന്യായീകരിക്കണ്ട. ഭരണകൂടം ചെയ്തത് പുരുഷ വിരുദ്ധതയാണ്
@user-lx8qj6tv8x
@user-lx8qj6tv8x Ай бұрын
​@@francismk6429അതിനാണ് കാമാത്തിപുര
@digitalmachine0101
@digitalmachine0101 2 ай бұрын
കള്ള കേസ് കൂടും ,അപ്പോൾ കൈകൂലിയും കൂടും, അക്രമവും കൂടും അപ്പോൾ ആദര്ജലികളും കൂടും
@rishiprasadm3931
@rishiprasadm3931 2 ай бұрын
The judiciary doesn't care about commonman.
@arunkp4956
@arunkp4956 2 ай бұрын
നേര്
@Fan-zx1lz
@Fan-zx1lz 2 ай бұрын
​@@rishiprasadm3931Judiciary cannot even Help the Rich people. That much worse is our judiciary. There is no justice for men in this country.
@muraleedharannair7173
@muraleedharannair7173 Ай бұрын
സ്ത്രീകളുടെ അഹംകാരം കൂടും
@shahadkayanadath2997
@shahadkayanadath2997 Ай бұрын
​@@muraleedharannair7173Kalla case kodukkunna sthreekale pachakk vetti kollanam.......Rajyath kolapathakanghal kuduthal nadakkum urapp .......verupichaaal purushanmmar ayhe cheyyullu.....ippool thanne sthreekal kolapathakam ethra nadakkumnnu
@antonydalmeida1169
@antonydalmeida1169 2 ай бұрын
If a lady files complaint against any man. The court, police station or any authority blindly believes and take action
@pscsscupscdailyrankmaker8625
@pscsscupscdailyrankmaker8625 Ай бұрын
Evidence venam. Pakshe madhyama vicharana aanu problem.
@rajantc5400
@rajantc5400 2 ай бұрын
പുരുഷജന്മം ഒരു ശാപമായി തീരുന്നു ഇന്ത്യയിൽ
@digitalmachine0101
@digitalmachine0101 2 ай бұрын
Correct
@Snowdrops314
@Snowdrops314 Ай бұрын
പുരുഷ ജന്മമേ ലോകത്തിനു ശാപമാണ്...
@dpr1895
@dpr1895 Ай бұрын
​@@Snowdrops314നിന്നെ പോലെ ഉള്ളവരെ ജനിപ്പിച്ചത് കൊണ്ടാണോ
@DOAPS99
@DOAPS99 Ай бұрын
Still you guys don't how terrifying it is for a women to live in this country. Still not all women won't get justice. You guys are worried if files a wrong complaint about you .
@Sajesh-k8r
@Sajesh-k8r 2 ай бұрын
കല്യാണം കഴിഞ്ഞാൽ പോലും ഭാര്യ പീഡിപ്പിച്ചു എന്ന് പറഞ്ഞാല് പോലും പുരുഷൻ കുടുങ്ങും അല്ലേ, സന്യാസി മാരെ കൂട്ടാൻ ഉണ്ടാക്കിയ നിയമം😂
@deeshmavnikhil383
@deeshmavnikhil383 2 ай бұрын
Population കുറക്കാന്‍ ഒരു idea ആയിരിക്കും 😂
@jyouthfulness2456
@jyouthfulness2456 2 ай бұрын
​@@deeshmavnikhil383പക്ഷേ കാമം കുറയില്ലല്ലോ, പാവപ്പെട്ട പുരുഷൻമാർ ഇനിയും സ്ത്രീകളുടെ ക്രൂരതകൾക്ക് ഇരയാകും
@Fan-zx1lz
@Fan-zx1lz 2 ай бұрын
​@@deeshmavnikhil383No way. Indians will never allow population to reduce. Our culture is based on having kids and continuation of bloodline which is to me is very unnecessary and over. We are 2 billion people in this country, Still people are having kids like our country has no population. Things need to change.
@freespirithermit
@freespirithermit Ай бұрын
kalyanam kazhinjenn karuthy avarude body mattoraalde swantham onnum aakunnilla,ownership alla kalyaanam.... sex only with their consent.....
@AB-kf4vp
@AB-kf4vp 2 ай бұрын
അപ്പോൾ ഒരു പുരുഷൻ എതിരെ ക്രൈം നടന്നാൽ എന്താണ് ചെയേണ്ടത് എന്ത് പ്രൊട്ടക്ഷൻ ആണ് നൽകുന്നത്
@athulvinod4139
@athulvinod4139 2 ай бұрын
Onnum cheyyilla, vaadhi prethi avum
@RajeshgPillai
@RajeshgPillai 2 ай бұрын
ഇവിടെ സ്ത്രീപുരുഷ വിവേചനം ആരംഭിക്കുകയായി 😮
@digitalmachine0101
@digitalmachine0101 2 ай бұрын
പുരുഷന്മാർ ക്കു വിലയില്ല, സ്ത്രീകൾ നിയമത്തി ദുരുപയോഗം ചെയ്യും ശിക്ഷ വാങ്ങുക അത്ര മാത്രം
@AK-nu5hw
@AK-nu5hw 2 ай бұрын
പെണ്ണിൻ്റെ അടിമകളായി കാലു നക്കി ജീവിക്കുന്നവരെ അധികാരം ഏൽപിച്ചാൽ ഇതാണ് ഫലം
@sreejaajith8772
@sreejaajith8772 2 ай бұрын
ഒരു സ്ത്രീ വിചാരിച്ചാൽ പുരുഷനെ ഈസി ആയി കുടിക്കാം അപ്പോൾ പുരുഷന്മാർ വിചാരിച്ചാൽ ബിജെപി യെ ഈസി ആയി പുറത്താക്കാം അത് മറക്കണ്ട 🤔🤔🤔
@sobhanolive304
@sobhanolive304 2 ай бұрын
സന്തോഷ് സർ... ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നല്ല ഗുരു... അദ്ദേഹവുമായി ഒരിലയിൽ നിന്നും ഭക്ഷണം കഴിക്കാൻ നൂറു ക്കണക്കിന് ശിഷ്യന്മാർക്ക് ലഭിച്ചിട്ടുള്ളതുപോലുള്ള ഭാഗ്യം എനിക്കും ലഭിച്ചത് ഓർക്കുന്നു Love U sir ❤
@m.g.pillai6242
@m.g.pillai6242 Ай бұрын
സന്തോഷ്‌കുമാർ സാർ ഹൈക്കോടതിയിൽ സിവിൽകേസ് കൈകാര്യം ചെയ്യുന്നുണ്ടോ??? Banking related ആയ കാര്യങ്ങൾ ഇദ്ദേഹം കൈകാര്യം ചെയ്യുമോ??? ബാങ്കിൽ ജോലിയുള്ള ഒരാൾക്ക് അവകാശപ്പെട്ട കാര്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ്. 👍
@hashimkm6096
@hashimkm6096 2 ай бұрын
അത്യാവശ്യം മെഴുക്കാൻ ശ്രമിച്ചിട്ടുണ്ട്... ഇന്ത്യയിലെ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ ഇടുകയും വിളിച്ചുവരുത്തുവാനുമുള്ള അധികാരം പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്നതാണ് എന്ന് പറയുവാൻ എന്താണ് മടി... ഒരു പോലീസുകാരൻ വിചാരിച്ചാൽ കള്ളക്കേസ് ഉണ്ടാക്കി 60 തൊട്ട് 90 ദിവസം വരെ കസ്റ്റഡി വാങ്ങി കൊടുക്കാൻ പറ്റുന്ന നിയമം കൂടിയല്ലേ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്... അങ്ങനെ പല ന്യൂനതകളും ഉണ്ട് അതെന്തേ ഇദ്ദേഹം പറയാത്തെ മറച്ചു വെക്കുന്നത് ആരെ നോട്ട് നിരോധനം പോലെ ഒരു സുപ്രഭാതത്തിൽ ഒറ്റയടിക്ക് നടപ്പാക്കാവുന്നതാണ് നിയമങ്ങൾ അതിനെ നിശ്ചിത സമയപരിധി കൊടുത്തുകൊണ്ട് നടപ്പാക്കി കൂടെ എങ്ങനെ മുന്നോട്ടു പോകും രാജ്യം കാത്തിരുന്ന് കാണാം
@balankulangara
@balankulangara 2 ай бұрын
നോട്ട് നിരോധനം കൊണ്ടു കള്ളപ്പണം സൂക്ഷിച്ച വർക്ക് അല്ലെ പ്രയാസം ഉണ്ടായതു ഒരു കാലത്ത് സിനിമ ടിക്കറ്റ് എടുക്കാൻ വേണ്ടി മണിക്കണക്കിൽ ക്യൂ നിന്ന കാലം ഉണ്ടായിരുന്നു
@Damnme719
@Damnme719 2 ай бұрын
If I get a chance to become PM, trust me the first law that I will pass for my country will be equal protection for Men, Women and Children MARK MY WORDS!! Gender equality will be ensured in the country 🇮🇳🇮🇳🇮🇳
@stevejoseph4673
@stevejoseph4673 2 ай бұрын
China കളിപാവകൾ നിർമിക്കുന്നുണ്ട്...
@ZX18TV
@ZX18TV 2 ай бұрын
എനിക്കൊരു സംശയം ഇവിടെ കൈക്കൂലി വാങ്ങുക അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെ പല പ്രവർത്തികളും ചെയ്തു മറ്റുള്ളവരെ കൊടുക്കുക ഉള്ള കാര്യം എല്ലാം ക്രിമിനൽ കുറ്റത്തിൽ വരുമോ
@iamantonyuj
@iamantonyuj 2 ай бұрын
😊🙄 ATHU ORIKALUM AGINE ORU NIYAM VARILA ... IGANEYULLA KARITHIL SARKARUM , SARKAR UDYGASTHARUM ORU MANASANNU.. .. POTHU JANAM VEEDDIKALUM...
@sudhamolkk5725
@sudhamolkk5725 2 ай бұрын
Court fees കുറക്കണം ella cases inum
@p.l.thamburan112
@p.l.thamburan112 2 ай бұрын
5 10 oke olu
@jagadeesannanu1112
@jagadeesannanu1112 2 ай бұрын
എന്തു കുറ്റകൃത്യം ചെയ്താലും തെളിവോടു കൂടി പരാതിയിലൂടെയോ നേരിട്ടോ പിടിക്കപ്പെട്ടാൽ ഏതൊരു പൗരനും ശിക്ഷിക്കപ്പെടും അതാണ് പുതിയ നിയമം.
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
😅😅😅 പഴയ നിയമത്തിലും തെളിവ് ഉണ്ടെങ്കിൽ മാത്രമെ ശിക്ഷ ഉള്ളൂ,നിയമം മാറിയിട്ട് ഇല്ല പേര് മാറ്റി അത്ര മാത്രം
@digitalmachine0101
@digitalmachine0101 2 ай бұрын
kzbin.info/www/bejne/q4SvlXRrobqhiZYsi=WkIh_fnP0z8ye8LB
@Nkmusiclast
@Nkmusiclast 2 ай бұрын
സന്തോഷ്‌ Sir 💙💙
@AneeshChandran-wo1bn
@AneeshChandran-wo1bn Ай бұрын
സന്തോഷ്‌ സാർ.. ഉയിർ.. 👍👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch Ай бұрын
പരസ്പര സമ്മതത്തോടുകൂടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ട് കുറച്ചുകഴിഞ്ഞ് പറഞ്ഞാൽ പോരായോ എന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞെന്ന് ഇതിന് എന്ത് തെളിവാണ് ഉള്ളത് ഈ നിയമം സ്ത്രീകൾ മിസ്യുസ് ചെയ്യും
@anoopc8492
@anoopc8492 2 ай бұрын
Streekkum purushanum tulya neethi...aanu...non of the ladies are angels... ladies miss using laws..
@sojajose9886
@sojajose9886 2 ай бұрын
Sir you said the truth
@skumar-gh8tu
@skumar-gh8tu 2 ай бұрын
ഉപകാരപ്രദം ... സന്ദീ ഇനിയും പുതിയ നിയമവുമായി ബന്ധപ്പെട വിവരങ്ങൾ പറയൂ ...
@venugopal.v.k61
@venugopal.v.k61 2 ай бұрын
ഭാരതത്തിൽ ഭാരതീയ രീതിയിലുള്ള പേരു പോരെ എന്തിനാണ് ഇംഗ്ലീഷ് പേര്
@jainibrm1
@jainibrm1 2 ай бұрын
ഇംഗ്ലീഷ്കാർ പോയപ്പോളാണെല്ലോ ഭാരതം ഉണ്ടായത് അതാ കുഴപ്പം 😂😂😂ബാക്കിയെല്ലാം ഇംഗ്ലീഷു കാരുടേത് വേണം പേര് മാത്രം പാടില്ല.
@k.v.thomas287
@k.v.thomas287 Ай бұрын
ലോകത്തിനു മാതൃക ആയ ഒരു ഭരണഘടന ഉള്ള ഇന്ത്യയിൽ പോലും arbitrary ഇമ്പ്ലിമെന്റേഷൻ മൂലം സാധാരണക്കാർ നേരിടുന്ന വിഷമങ്ങൾ വർധിച്ചു വരുന്ന ഇക്കാലത്തു ഇതു പോലെ ചുട്ടെടുക്കുന്ന നിയമങ്ങൾ അസ്വീകാര്യം ആണ്.
@thetruth9377
@thetruth9377 2 ай бұрын
കുട്ടികളെ കൊണ്ടു കുറ്റം ചെയ്യിപ്പിച്ചാൽ ശിക്ഷയോ എങ്കിൽ വിദ്യാർത്ഥി നേതാക്കൾ അകത്താകുമല്ലോ
@user-qd1cp9rw3c
@user-qd1cp9rw3c 2 ай бұрын
വിഹാഹ കെ സുകൾ കോടതിൽ വർഷങ്ങളായി കെട്ടി കിടക്കുകയാണ് തീരുമാനം ആ കാ തെ വക്കീലും ജട്ജിയും കൂടി ഒത്തുകളിച്ച് പെട്ടന്ന് ഒരിക്കലും തീർപ്പാകയില്ല കാരണം വക്കീലിനു പൈസ കിട്ടണം എന്നുണ്ടെങ്കിൽ കേസ് നീട്ടി നീട്ടി കൊണ്ടുപോണം അത് വക്കീലിന്റെ ആവശ്യമാണ് വക്കീലന്മാരിലൂടെ ജഡ്ജിയായ ജഡ്ജി വക്കീലിനെ കൂട്ട് നിൽക്കുകയും ചെയ്യും ഇതൊരു ഒത്തു കളിയാണ് എന്നതിൽ യാതൊരു തർക്കവുമില്ല പെട്ടെന്ന് തീർപ്പാക്കണം എന്ന് സുപ്രീംകോടതി ഒക്കെ പറഞ്ഞാലും അത് ജനങ്ങളെ സാധാരണക്കാരനായ ജനങ്ങളെ കബളിപ്പിക്കുകയാണ് ആരോട് ചോദിക്കാനാണ് ഈ അനീതി വിവാഹ കേസുകൾ മാറ്റിവെക്കുമ്പോൾ രണ്ടു കൂട്ടരുടെ ജീവിതമാണ് പോകുന്നത് അത് പെട്ടെന്ന് ഒത്തുതീർപ്പാക്കേണ്ടതാണ് സത്യത്തിൽ നടക്കേണ്ടത് മറ്റു കേസുകൾ പോലെയല്ലല്ലോ രണ്ടുകൂട്ടരുടെയും ജീവിതം പ്രായവും പോവുകയാണ് അത് ഒരു കൂട്ടരും ചിന്തിക്കുന്നില്ല ഒരു കോടതി ചിന്തിക്കുന്നില്ല വക്കീലന്മാർക്ക് പൈസ കിട്ടാൻ വേണ്ടി കോടതിയും ജഡ്ജിയും കൂട്ടുനിൽക്കുന്നു എനിക്കുവേണ്ടി ഒന്നും ഒരു കോടതിയും ഒന്നും ചെയ്യുന്നില്ല ഒരു പരിഗണനയും കിട്ടുന്നില്ല ഈ വാചാലം പറച്ചിൽ അല്ലാതെ ഇതാണ് സത്യം പുരുഷന്റെ ഭാഗത്ത് നിന്നാണ് തെറ്റ് എങ്കിൽ കോടതി വിളിച്ച് കാര്യം തിരക്കി എത്രയും പെട്ടന്ന് തിരുമാനിക്കണം അതാണ് വെണ്ടത് ചിലവിന് കോടുപ്പികണ്ഠ അല്ലാതെ അവധി കൊടുത്തു രക്ഷപെടുത്തുകയല്ല വേണ്ടത് മറ്റ് രാജ്യങ്ങളിൽ അങ്ങെനയാണ് കെട്ടിട്ടുള്ളത് ഈ രാജ്യത്ത് മാതം പ്രത്യേകിച്ച് കെ രളത്തിൽ
@digitalmachine0101
@digitalmachine0101 2 ай бұрын
പുരുഷന്മാർക്കു വിലയില്ല
@rajeshk3203
@rajeshk3203 Ай бұрын
ശരിയാണ്
@sunnymj3187
@sunnymj3187 Ай бұрын
@@user-qd1cp9rw3c 100% സത്യം ആണ് സുഹൃത്തേ... നീതിക്ക് വേണ്ടി കോടതിയിൽ കയറി ഇറങ്ങുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല..... സ്ത്രീകൾക്ക് നിയമം അനുകൂലം ആണ് എന്ന് പറയുന്ന സുഹൃത്തുക്കളോട് അല്ല വെറും പേപ്പർ ഇൽ എഴുതി വച്ചിരിക്കുന്ന നിയമം മാത്രമാണ് എന്നാണ് എന്റെ അനുഭവം... ലക്ഷങ്ങൾ ആണ് dowry വേണ്ട എന്ന് പറഞ്ഞു ഓരോ ആവശ്യങ്ങൾ പറഞ്ഞു മേടിക്കുന്നത്.... കള്ളന്മാർക്ക് അറിയാം നിയമത്തെ വളച്ചൊടിക്കാൻ... 20 30 ലക്ഷം 10 വർഷം കായ്യിൽ വെച്ച് അവസാനം bank interest പോലും ഇല്ലാതെ settle ചെയ്ത് ഈ വിദ്വാന്മാർ രക്ഷപെടും... അപ്പോഴേക്കും നഷ്ടപെടുന്നത് ജീവിതം.... എന്നാൽ ഇവന്മാർ exrra affair വെച്ച് അടിപൊളി ആയി ജീവിക്കും... സ്ത്രീക്ക് 40 വയസു വരെ അമ്മ ആകാൻ പറ്റുകയുള്ളു എന്നാൽ പുരുഷൻ മരിക്കും വരെ ഭാഗ്യവാൻ ആണ്.... എന്നിട്ടും പറയും സ്ത്രീ privilaged ആണെന്ന്...... കള്ളത്തരം അറിയാത്തവർ ആണ് സ്ത്രീകൾ ക്ക് മാങ്ങാ കൊടുക്കുന്നേണ്ടന്ന് പറയുന്നത്...... ഒരു criminal mind ഉള്ള വക്കീലും പൈസ യും ഉണ്ടെങ്കിൽ നിയമം പോലും പകച്ചു നിൽക്കുന്ന അവസ്ഥയാണ്
@asifvtp4049
@asifvtp4049 Ай бұрын
Apol streeyanu karanakkarienghilo Veruthe vidano avale
@Anandhu-e1e
@Anandhu-e1e 2 ай бұрын
എനിക്ക് 23 വയസായി. ഇതുവരെ ഒരു പെണ്ണിനോടും ഒന്നും തോന്നിട്ടില്ല. ഇനി ഒരിക്കലും തോന്നരുതേ എന്നാണ് എന്റെ പ്രാർത്ഥന.
@Fan-zx1lz
@Fan-zx1lz 2 ай бұрын
അതാണ് നല്ലത്. അല്ലെങ്കിൽ പെണ്ണ് നമ്മളെ പണത്തിന് വേണ്ടി ഉപയോഗിക്കും. പിന്നെ കോടതിയിൽ എത്തുമ്പോൾ നമ്മൾ കുറ്റക്കാരും ആവും.
@themanwithnoname9578
@themanwithnoname9578 Ай бұрын
Sex dolls are cheap and safe.
@Stocktalkx
@Stocktalkx Ай бұрын
That’s a lie
@themanwithnoname9578
@themanwithnoname9578 Ай бұрын
@@Stocktalkx that's kinda anti LGBTQ+ because Asexuals exist. If you're employed in USA I'm sending your comment to your employer and see what happens.
@user-cj3mc7mz5b
@user-cj3mc7mz5b 2 ай бұрын
ജോലി കൊടുക്കാം എന്ന് പറഞ്ഞ് സമ്മതത്തോടെ sexually use ചെയ്തിട്ട് ചത്തിക്കുന്നത് ലേഡീസ് എങ്ങിനെ തെളിയിക്കും 😮
@SajanVarghes
@SajanVarghes 2 ай бұрын
lady should communicate through electronic media
@jainibrm1
@jainibrm1 2 ай бұрын
തെളിയിക്കുന്നത് പോലീസ് അല്ലേ? 😂😂😂
@josephjoseph8696
@josephjoseph8696 2 ай бұрын
സത്യത്തിൽ വലിയ മാറ്റം ഒന്നും ഇല്ല ഇതൊക്കെ കോടതിയിൽ ചെന്നാൽ 16 വർഷം കോടതി വഴി നടക്കാം
@sunilsanthysunil1649
@sunilsanthysunil1649 2 ай бұрын
ആൾകൂട്ട അക്രമങ്ങൾ രാഷ്ട്രീയപാര്ടികളുടെ സമരപരിപാടികകൾക്കിടെ നടക്കുകയാണെങ്കിൽ വധശിക്ഷ നടപ്പാക്കുമോ 😁
@abdulazzezomassery4341
@abdulazzezomassery4341 2 ай бұрын
വില കയറ്റത്തിന് ആദ്യം മദ്യത്തിന്റ വില കൂട്ടും ജനങ്ങളുടെ സപ്പോർട്ടിനു അതേപോലെ സ്ത്രീ സംരക്ഷണം ഉരുക് നിയമങ്ങളുണ്ടാകാൻ ഒരുമറ മാത്രം എല്ലാ കരിനിയമങ്ങൾക് പിന്നിലും ഒരു ചതിയുണ്ടാകും
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 2 ай бұрын
Yes❤
@user-fh8cg3cm7d
@user-fh8cg3cm7d 2 ай бұрын
സ്വയം നീതി നടപ്പിലാക്കാൻ നിയമത്തിന്റെ അനുവാദം വേണോ... നീതി കിട്ടിയില്ലെങ്കിൽ പുരുഷൻ ആ നീതി സ്വയം നടപ്പിലാക്കും.. അപ്പോഴും സ്ത്രീകൾക്ക് എതിരെ അക്രമം കൂടുകയേ ഉള്ളൂ.. നിയമം ഉണ്ടാകുമ്പോൾ ഇച്ചിരി ഒരു വിവേകം 😄😄
@prijukumar34
@prijukumar34 2 ай бұрын
ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല
@teamone1826
@teamone1826 2 ай бұрын
Still main revision missing in Indian Constitution 1. Why not mentioning He / She in beneficiary side instead of only She......for all act belongs to Rape / Sexual assault / Home Violence etc......right & protection shall be equal, not one side 2. Why no strong rule for punishment of fraud petisioner in case of fraud allegiance of Sexual assault / Rape / Home Violence. 10 yrs jail + 1 crore fine for fraud case filling shall mandatory. Because this fraud case breaking IPC basic principle of " Innocent never get punished even thousands guilty escaped". 3. Why Male shall Pay family maintenance after divorce, if this is the case why not no rule for Female shall pay maintenance if she demanded divorce or found as guilty. 4. IAS / Attorney General shall think about both gender....not only one side rule....be respect & protect Tax payer community also while drafts rules.
@asifvtp4049
@asifvtp4049 Ай бұрын
Arodu parayan ithokke ellam pavadaghalalle
@Nasirjemshad
@Nasirjemshad 2 ай бұрын
തോക്കും പെട്രോളും കരുതുക, നമ്മുടെ രീതിയിൽ നമ്മൾ സ്വയം നടപ്പിലാക്കുക, നമുക്ക് എതിരെ കേസ് കൊടുക്കുന്നവളെ പരലോകത്ത് അയക്കുക
@kittie9619
@kittie9619 2 ай бұрын
NIA wants to know ur location
@healthtravellife6212
@healthtravellife6212 2 ай бұрын
​@@kittie9619for what?
@sojajose9886
@sojajose9886 2 ай бұрын
👍👍🔥🔥
@kittie9619
@kittie9619 2 ай бұрын
@@healthtravellife6212 theevravadham prolsahipikathirikan
@healthtravellife6212
@healthtravellife6212 2 ай бұрын
@@kittie9619 വെറുതെ fake case ഉണ്ടാക്കി ജീവിതം കളയാൻ നോക്കിയാൽ ഭാവിയിൽ ചെറുപ്പക്കാർ ഈ രീതിയിൽ പ്രതികരിച്ചേക്കാം. കൊലക്കുറ്റത്തിന് 13 വർഷം, fake കേസിനു 10 വർഷം. Fake കേസില് പെട്ടു ജീവിതം പോകുന്നവർ ഈ രീതിയിൽ ഫസ്ട്രേഷൻ തീർത്താൽ കുറ്റം പറയാൻ പറ്റുമോ?
@justinjoseph1428
@justinjoseph1428 2 ай бұрын
Withdraw anti-men laws...
@abdulrazackrazack749
@abdulrazackrazack749 Ай бұрын
സ്കൂളുകളിൽ പൊതു നിയമം പഠിപ്പിക്കപ്പെടണം
@ratheeshvv5311
@ratheeshvv5311 Ай бұрын
ജനസംഖ്യനിയന്ത്രണ നിയമം
@naveenradhakrishnan1015
@naveenradhakrishnan1015 2 ай бұрын
Santhosh Sir ❤
@sugathankaruvakkode9879
@sugathankaruvakkode9879 Ай бұрын
പഴയ തീർപ്പുകൽപ്പിക്കാത്ത കേസുകൾക്കു മുൻകാല പ്രാബല്യത്തോടുകൂടി ഈ നിയമം ബാധകമാക്കുന്നതിനെന്താണ് കുഴപ്പം ? ഇന്നലെ ചെയ്ത കുറ്റത്തിന് ഒരു നിയമം ഇന്ന് ചെയ്ത അതേ കുറ്റത്തിന് മറ്റൊരു നിയമം എന്ന അവസ്ഥ മാറ്റേണ്ടതല്ലേ?
@gopalanv7943
@gopalanv7943 Ай бұрын
ഈ വിഡിയോ മറുനാടനിൽ കാണു, വിശദമായി അറിയാം, കമന്റുകൾ അതി മനോഹരം...
@varthinkal5692
@varthinkal5692 2 ай бұрын
ലോകത്തെ വിടെയും മാതൃഭാഷ അഭിമതമാണ്. സംസ്കൃതവും മലയാളവും അലർജിയായി ചിത്രീകരിക്കുന്നതിലെ സാംഗത്യം?
@digitalmachine0101
@digitalmachine0101 2 ай бұрын
ശ്രെസ്റ്റാ ബാസ മലയാളം
@SajanVarghes
@SajanVarghes 2 ай бұрын
very useful....congrats
@kk.surendrankk4975
@kk.surendrankk4975 Ай бұрын
ഒരാവശ്യവും ഇല്ലാതെയാണ് പഴയനിയമം തന്നെ മാറ്റിയും തിരിച്ചുമിട്ട് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പുതിയ നിയമമെന്ന പേരിൽ കൊണ്ടുവന്നത് ശരിക്കും വിവരക്കേടാണ് പഴയ നിയമം തന്നെ എന്തെങ്കിലും കൂടുതൽ ചേർക്കുകയോ ആവശ്യമില്ലാത്തേത് ഒഴിവാക്കുകയും ചെയ്താൽ മതിയായിരുന്നില്ലേ കാതലായ ഒരു മാറ്റവും ഈ നിയമത്തിലില്ല -
@mablejoy1
@mablejoy1 Ай бұрын
എന്തുകൊണ്ട് പുതിയ Tenancy ആക്ട് കേരളത്തിൽ വരുന്നില്ല? വളെരെ അത്യാവശ്യം ആണ്
Ай бұрын
ഹായ് എല്ലാവർക്കും ജയിൽ വാസ കാലം വരവായി... എല്ലാവർക്കും ജെയിൽ വാസ കാല ആശസകൾ.🍻
@alantabraham8601
@alantabraham8601 2 ай бұрын
ഇന്ത്യയിൽ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമവും നിയമവും ആണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരുക.
@ravindranp6845
@ravindranp6845 2 ай бұрын
സ്ത്രീകളെ പുറകെ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നവർക്ക് ജയിൽ പോയി കിടന്നാൽ പഠിച്ചോളും
Ай бұрын
എൻ്റെ പൊന്നു ബ്രിട്ടീഷ് കാരേ എന്നെ ഒന്നു ഈ രാജ്യത്ത് നിന്നും രക്ഷിക്കാമോ? നിരാഹാര സമരം പറ്റില്ല എന്ന്...
@AjithKumar-nm1ie
@AjithKumar-nm1ie Ай бұрын
Very good 🙏
@histree1207
@histree1207 Ай бұрын
സന്തോഷ്‌ സാർ ♥️
@sajukurian3526
@sajukurian3526 2 ай бұрын
ഒരു സ്ത്രീ വിചാരിച്ചാൽ ഒരാളെ ജയിലിലാക്കാം
@justinjoseph1428
@justinjoseph1428 2 ай бұрын
Change Gender biaded laws.
@shamphu
@shamphu 2 ай бұрын
Bad decision
@hodophile6888
@hodophile6888 Ай бұрын
Santhosh Sir❤️🙌 My Guru❤️🙌
@praveens4946
@praveens4946 2 ай бұрын
👍👍👍👍
@neyyattinkaragopan3042
@neyyattinkaragopan3042 2 ай бұрын
Section 69 ejjathi comedy - paraspara sammathathode lainkika bandhathil erpettal pinne aaran case edka polico ? Vaghdanam nalkiyo ille enn engane prove cheyym ?
@vishaghv
@vishaghv 2 ай бұрын
69 😅
@SajanVarghes
@SajanVarghes 2 ай бұрын
communicate through electronic media
@athulvinod4139
@athulvinod4139 2 ай бұрын
Bandathin munne agreement ezhuthi vanaganam, allal vayil viral itt irikkam😊
@neyyattinkaragopan3042
@neyyattinkaragopan3042 2 ай бұрын
@@athulvinod4139enth cheythittm karyam illa bro , ethelm penn vikarathin purath enthelm case kodtha nammalde future theerm
@athulvinod4139
@athulvinod4139 2 ай бұрын
@@neyyattinkaragopan3042 athe bro nere remand sathyam purath varumbam nmml mosakkarakkum samoohavum, mediasum ellam, stay away from girls athe oll margam
@flower-cp7vv
@flower-cp7vv 2 ай бұрын
Digital evidence approved aayi പുതിയ നിയമത്തിൽ... ആണുങ്ങൾ ഫോൺ ഒക്കെ ഉപയോഗിക്ക്😂 തെളിവ് അതിൽ കിട്ടിയാലും മതി കേസ് ഇല്ലാതാകാൻ... പുതിയ നിയമം എല്ലാര്ക്കും നല്ലതല്ലേ
@bhagya_gs
@bhagya_gs 2 ай бұрын
Sir❤
@rajumenon722
@rajumenon722 2 ай бұрын
Is this New law iS applicable for Bjp also.? Because 12000 cores money laundering scan By Bjp already court exposed with clear evidence. But No Ed, No enquiry. No case. RSS can save India. Mr. Adal vajpayee was also ruled India. So only said. Jai sriram
@ravanraja8079
@ravanraja8079 Ай бұрын
Subverted justice system will breed repercussions.
@user-wl6yc1mm5g
@user-wl6yc1mm5g Ай бұрын
What about illegally collecting money from people or customers, passengers
@abhijiths5398
@abhijiths5398 Ай бұрын
Santhosh sir❤️❤️❤️
@yogagurusasidhranNair
@yogagurusasidhranNair 2 ай бұрын
Respected Sirs, ഭാരതത്തിൽ വിശേഷിച്ച് കേരളത്തിൽ വിവാഹശേഷം അസംതൃപ്തരായി ജീവിക്കു ന്ന ധാരാളം ദമ്പതിമാരുണ്ട്. ഒരു അണു കുടുംബ സംവിധാന ത്തിൽ ജീവിക്കേണ്ടി വരുന്ന couples ന് പെട്ടെന്ന് ദേഷ്യം വന്നു ബന്ധങ്ങൾ ശിഥിലമാകുകയും, കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന കുടുംബ ബന്ധങ്ങൾ ധാരാളമാണ്. പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ പങ്ക് പുരുഷ മാർക്കും പലപ്പോഴും സ്ത്രീകൾക്കുമുണ്ട്. വിശപ്പും, കാമവും പ്രകൃതിദത്തമാണ്. ചില പുരുഷന്മാരിലും ചില സ്ത്രീകളിലും വികാരങ്ങൾ കൂടിയും കുറഞ്ഞു മിരിക്കും. എന്തായാലും ആഹാര ത്തിൽ മനുഷ്യർ സാധാരണ കൈയ്യേറ്റം കാണിക്കാറില്ല . അത് ഹോട്ടലി ലായാലും വീട്ടിലായാലും ' ' ലൈംഗികതയിലും, മനുഷ്യർ മാന്യത, മര്യാദ, ദയ അച്ചടക്കം, നിയമ അവബോധം എന്നിവയും, ഒപ്പം വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ സുരക്ഷയും ഉറപ്പു കിട്ടിയാൽ കൂടുതൽ വികസിതവും, സംതൃപ്തരുമായ ഒരു പരിഷ്കൃത സാമൂഹികാവസ്ഥയിൽ ഈ വികസിത കാലത്തോടൊപ്പം നമ്മളും എത്തേണ്ടതല്ലേ? നമ്മുടെ ഭരണഘടന നൽകുന്ന തുല്യ നീതി സ്ത്രീകൾക്കും പുരുഷ മാർക്കും ലഭിക്കുമെന്ന് പുതിയ നിയമങ്ങൾ വഴി തെളിക്കുമെന്ന് വിശ്വസിക്കുന്നു. എന്തായാലും നിമ്മപരിഷ്കരണങ്ങൾ ഒരു പരിഷ്കൃത രാജ്യത്തിന് അത്യന്താപേക്ഷിതമാണ്.
@sallycherian3164
@sallycherian3164 2 ай бұрын
Pazhaya case kal neendu pokunnu...😮😮😮😮
@Snehak.p676
@Snehak.p676 2 ай бұрын
കളC കസ് നോക്കണo
@sudhamolkk5725
@sudhamolkk5725 2 ай бұрын
Ee നിയമങ്ങൾ കർശനമായി nadappilakkatha officialsinu punishament കൊടുക്കാൻ വകുപ്പുണ്ടോ
@resinresin.m6887
@resinresin.m6887 2 ай бұрын
Ella
@359899315852
@359899315852 5 күн бұрын
Informative talk.. Thank you...
@IGNOSI
@IGNOSI Ай бұрын
Santhosh Sir📚📚😇😇
@AbdulHameed-iq6nx
@AbdulHameed-iq6nx 2 ай бұрын
Sha modi no basic education
@ullasm1342
@ullasm1342 Ай бұрын
Njammande sheriya madi ade education ullavarkke pattiya niyamam aane 😂😂😂 koya
Ай бұрын
താടി നീട്ടി വളർത്തേണ്ടി വരുമോ?🧔🤔
@averagestudent4358
@averagestudent4358 Ай бұрын
അതെന്താ സംഭവം
Ай бұрын
What about our British values?🧐🙄
@SYLVESTER897
@SYLVESTER897 Ай бұрын
നിയമം ഉണ്ടാക്കുന്നവനും അവരുടെ ആൾക്കാർക്കും ഇത് ബാധകമാവുമെങ്കിൽ ഏത് നിയമം ഒരു പ്രശ്നമല്ല .
@darkknight2579
@darkknight2579 Ай бұрын
Bharathiya Nagarika surakha sanhitha ( BNSS ) states that police officer must conduct a preliminary enquiry before intiate a FIR. Although the corrupted police officers neglect this law.
@CymaticsIk
@CymaticsIk 2 ай бұрын
RSs and jamath e islam also introduced during British through Arya samaj and Aliger university( ideologically introduced for same purpose) why those not banned yet ??😐
@Thulasijewelsdruga-zx3yq
@Thulasijewelsdruga-zx3yq 2 ай бұрын
സ്ത്രീകൾ എല്ലാ മേഖലയിലും ജോലി ചെയ്യുന്നുണ്ട് പിന്നെന്തിനാണ് സ്ത്രീകൾക്കൊരു നേമം പുരുഷന് ഒരു നേമം തരം തിരിക്കുന്നത് പുരുഷ വർഗ്ഗത്തിനെ കൊന്നിട്ട് വേണമോ സ്ത്രീകൾക്ക് സംവരണം കൊടുക്കുവാൻ ഇതാണോ വൺ ഇന്ത്യ?
@sunnymj3187
@sunnymj3187 Ай бұрын
Delayed justice is denied justice... BNS BNSS Okke speedy trials and results ath venam... Wasting years for justice.....
@achukarthiparu3531
@achukarthiparu3531 2 ай бұрын
Santhosh sir🔥❤❤
@SajithSajith-xt4dg
@SajithSajith-xt4dg Ай бұрын
പുരുഷന് നീതിഉറപ്പാക്കുക
@user-md7uv8dr7x
@user-md7uv8dr7x Ай бұрын
LL B യ്ക്ക് പുതിയ സിലബസ വേണ്ടി വരുമോ
@sivasankaranav6104
@sivasankaranav6104 Ай бұрын
Certainly it's not pro justice !!! Inequality, bias & ambiguity make any law a unlawful !!!
@prabhakaranpp1790
@prabhakaranpp1790 Ай бұрын
ഏതു നിയമവും ഉപയോഗത്തിലുപരി ദുരുപയോഗം ചെയ്യുന്നതിലാണല്ലോ നമുക്ക് മിടുക്ക്.
@jithfitness9119
@jithfitness9119 Ай бұрын
69 , job or marriage offer cheyyumbo sex nu thayyaraavenda avashyam undo ?? Athum thettalle ??
Ай бұрын
Law abiding citizen കണ്ടാ മതി. Parallel (government) system follow ചെയ്യുന്നവർക്ക് പേടിക്കേണ്ട.
@VasuDev-zz2vw
@VasuDev-zz2vw Ай бұрын
🙏🙏🙏🙏🙏🙏🙏
@varthinkal5692
@varthinkal5692 2 ай бұрын
പൊതുജനങ്ങളുടെ സമാധാനപരമായ ജീവിത സാഹചര്യം നിയമം മൂലം ഉറപ്പാക്കിയേ മതിയാവൂ
@hardcoresecularists3630
@hardcoresecularists3630 Ай бұрын
എന്തൊരു കഷ്ടമാണ് ഇത് എല്ലാം കൂടി പുരുഷന്റെ തലക്ക് കാരണം അവന്റെ കയ്യിൽ പവർഹൗസ് ഇല്ലല്ലോ അതുകൊണ്ട് അവൻ എങ്ങനെ വേണമെങ്കിലും തട്ടിക്കളിക്കാം
@Ciniclickstittleviewchannel
@Ciniclickstittleviewchannel Ай бұрын
Arum. Namukku. Onnum. Paranju. Tharanda. Nammal. Ellam. Bodhathodukudi. Cheyyuka❤❤❤❤❤
@advansuealias
@advansuealias 2 ай бұрын
Santhosh sir❤️🥰
@Adv_Rahul
@Adv_Rahul 2 ай бұрын
@pramodkollavana6305
@pramodkollavana6305 Ай бұрын
കഴിഞ്ഞ അല്ല, ഈ ജൂലൈ
@surajsreenandanam
@surajsreenandanam Ай бұрын
നിലവിലുള്ള പീനൽ കോഡിൽ ശിക്ഷ രീതി മാത്രം ചേഞ്ച്‌ ചെയ്താൽ മതിയാർന്നല്ലോ?.ഇതിപ്പോ കോഡ് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ചുമ്മാ കൺഫ്യൂഷൻ ആക്കി 😕
@JeevamMelepurath
@JeevamMelepurath Ай бұрын
Njanoru.sthreeyanu.pakshay.eppo.sthreekalum.kudubavum.neyamangal.ammanamadunnu
@resinresin.m6887
@resinresin.m6887 2 ай бұрын
Padiellathavanu athu niyamam kodu vanittum karyam ella
@thomasmathew4301
@thomasmathew4301 Ай бұрын
Me too പരമ്പര വരും
@rajendrang735
@rajendrang735 Ай бұрын
വസ്തു കവർച്ചചെയ്യുന്നത് യഥാർത്ഥ അവകാശിക്ക് ലഭിക്കുക, കൈവശം എന്ന് എന്നത് കവർന്നതെങ്കിലും `ഉദ്യോഗസ്ഥർ കൂട്ടു നിന്നും അപഹാർത്താവിന് നൽകുന്ന തെറ്റായ നയം തടഞ്ഞു കള്ളരെ ജയിലിൽ അടക്കുക
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН