പുതിയ ക്രിമിനൽ നിയമങ്ങൾ: ഇന്നുമുതൽ സംഭവിക്കുന്നത് I About bharatiya nyaya sanhita

  Рет қаралды 366,218

Marunadan Malayali

Marunadan Malayali

Күн бұрын

കാമുകൻമാർ അടപടലം കുടുങ്ങും...കള്ളക്കേസ് ഉടൻ പൊളിയും..ഇന്നുമുതൽ ഇങ്ങനെ..
#bns #ipc #indianevidenceact #supremecourt #amitshah #indiangovernment
#police #mm001 #me001

Пікірлер: 980
@dineshanpp2150
@dineshanpp2150 3 ай бұрын
ഇതുകൊണ്ട് ഏറ്റവും കൂടുതൽ ഗുണം കിട്ടുന്നത് കേരളത്തിനാണ് അമിത് ഷാക്ക് നന്ദി
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
വെരി currect
@joyaugustine2690
@joyaugustine2690 3 ай бұрын
സഖാക്കൾ വേദനിക്കുന്നു.😢
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 3 ай бұрын
വക്കീലന്മാർ ഇനിയും പഠിക്കേണ്ടി വരുമല്ലോ
@PoochaSaar
@PoochaSaar 3 ай бұрын
Shambo😅😅
@krishnamurtikkrishnankutty8719
@krishnamurtikkrishnankutty8719 3 ай бұрын
മരുവെട്ടു ഇ ടിനോടാഹം തയ്യാറായി കാണും 😜😜😜😜😜😜
@abhijithkss7029
@abhijithkss7029 3 ай бұрын
ഈ നിയമം കേരളത്തിൽ നട പ്പാക്കില്ലെന്നു പറഞ്ഞു K.ഭൂതം രംഗത്ത് വന്നേക്കും
@bineshdavid8842
@bineshdavid8842 3 ай бұрын
K ഭൂതത്തിൻ്റെ മകളുടെ വർഗ്ഗത്തിന് മുൻപിലെ അസുഖം വളരെ കൂടുതലാണ്.
@User70c
@User70c 3 ай бұрын
ഭൂതം അല്ല ഭൂതൻ 😊കാരണഭൂതൻ
@HopeHorizon82
@HopeHorizon82 3 ай бұрын
@@User70c അങ്ങനെയല്ല ഭൂതം തന്നെ
@jayachandrankunjan2840
@jayachandrankunjan2840 3 ай бұрын
😅😅😅😅😅😅😅😅
@bachubachu7906
@bachubachu7906 3 ай бұрын
😂😂😂😂
@abhijithkss7029
@abhijithkss7029 3 ай бұрын
എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടട്ടെ, അമിത് ഷായ്ക്കും കേന്ദ്ര സർക്കാരിനും അഭിവാദ്യങ്ങൾ ❤❤❤❤
@mssuccespoint
@mssuccespoint 3 ай бұрын
കൂട്ടത്തിൽ അമിട്ട് ഷാജിയെയും കൊലയാളി മോഡിയെയും ശിക്ഷിക്കാൻ ഉള്ള ഗട്സ് നിയമപാലകർ ഉണ്ടകട്ടെ 🎉💪💪
@jayshree1992
@jayshree1992 3 ай бұрын
മേത്തന്റെ പൂതി കൊള്ളാം.​@@mssuccespoint
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
​@@jayshree1992😂😂
@mssuccespoint
@mssuccespoint 3 ай бұрын
@@jayshree1992 അതെന്താ. മോഡി കൊന്നാലും പണ്ണിയാലും ശിക്ഷ ഇല്ലെ😁🤣🤣 അണികൾക്ക് മാത്രമേ ശിക്ഷ ഉള്ളൂ🤔🤔😲😲
@lovebytes5469
@lovebytes5469 3 ай бұрын
​@@mssuccespointnee ethada maravazheee
@jayakrishnanc3265
@jayakrishnanc3265 3 ай бұрын
അതെന്താ കാമുകിമാർ കുടുങ്ങാതെ ഏല്ലാവർക്കും തുലിയ അവകാശം അല്ലെ.. അപ്പോൾ പുരുഷന്മാർക്ക് നിയമം ഇല്ലേ.. ഞങ്ങൾക്കും വേണം നിയമം.. പരസ്പരം സമ്മതോടെ എന്ന് ഉണ്ടങ്കിൽ അത് കഴിഞ് വാക്ക് തർക്കം ഉണ്ടായാൽ.. ഉണ്ട തീറ്റികും അല്ലെ 😢😢😢
@avaneesh-h1i
@avaneesh-h1i 3 ай бұрын
പ്രേമിക്കാതെ ഇരുന്നാൽ മതി 😂
@harikriz9482
@harikriz9482 3 ай бұрын
Athinalle digital evidence, sreenshotum callsum okke save chynm. Athu reliable evidence aavum
@atlasatlantic5396
@atlasatlantic5396 3 ай бұрын
@@avaneesh-h1i manasasila poda
@prakash45483
@prakash45483 3 ай бұрын
50 രൂപയുടെ മുദ്രപ്പത്രം കൂടെ കൊണ്ടുനടക്കുക.
@man3429
@man3429 3 ай бұрын
സമ്മതമാണ് ,ഉപാധികൾ ഇല്ല എന്ന ഒരു വീഡിയോ ആദ്യം തന്നെ എടുത്തു വയ്ക്കുക.
@sanalkumarpn3723
@sanalkumarpn3723 3 ай бұрын
ADGP കുടുങ്ങി😂 ഇനി ഷാജന് എതിരെ ഓടി നടന്ന് കേസ് എടുക്കാൻ പറ്റില്ലല്ലോ😂😂😂
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 ай бұрын
മലദ്വാർ വഴി സ്വർണം കടത്തുന്നതിന് എന്താണ് ഇപ്പോഴത്തെ ശിക്ഷ നടപടി. ഒരു 20 വർഷം എങ്കിലും ശിക്ഷ കൊടുക്കണം 😡
@lallamidhila5334
@lallamidhila5334 3 ай бұрын
ഇല്ല. കൊടുക്കൂല. കാരണം, ഏത് മലദ്വാരത്തിൽ കയറി നികുതി വെട്ടിച്ച് കൊണ്ടുവന്നാലും ആത്യന്തികമായി വിദേശ സ്വർണം നമ്മുടെ രാജ്യത്തിന്റെ സമ്പത്തായിതീരുകയാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ കടുത്ത ശിക്ഷനൽകാത്തത്.
@gmuralidas5967
@gmuralidas5967 3 ай бұрын
മലദ്വാരം തുന്നി കെട്ടണം... അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കടത്തി വിടാനുള്ള അവസരം കൊടുക്കരുത്...
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 3 ай бұрын
​@@lallamidhila5334😆😆..എന്റെ സഹോദരാ..🙏🙏.. അങ്ങനെയാണെങ്കിൽ പാകിസ്ഥാൻ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് മുഴുവനും ശിക്ഷയില്ല എന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനിലെ സ്വർണ്ണം മുഴുവനും ഇന്ത്യയിൽ എത്തുമോ??.. ഇത് അങ്ങനെയല്ല വർക്ക് ചെയ്യുന്നത് സ്വർണ്ണ കടത്ത് രാജ്യദ്രോഹ കുറ്റത്തിൽ പെടുത്തേണ്ടതാണ്.. ഇന്ത്യയിലേക്ക് നികുതിയടച്ച് വരേണ്ട പണം നികുതി അല്ലാതെ സ്വർണ്ണം ആക്കി മാറ്റി.. മലദ്വാരത്തിലൂടെ കടത്തപ്പെടുന്നു അതാണ് സംഭവിക്കുന്നത് അതല്ലാതെ ഗൾഫ് രാജ്യങ്ങള് വെറുതെ സ്വർണ്ണം അങ്ങ് കൊടുത്തു വിടുകയല്ല ചെയ്യുന്നത്.. That's black money..have capacity to distroy a country.. ആ സ്വർണ്ണം ഇല്ലാത്ത പ്രോഡക്ടിവിറ്റി കാണിച്ച് പിന്നീട് വെളുപ്പിച്ചെടുക്കുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക നിലയാണ് അത് ബാധിക്കുക
@Nationalist-IloveMycount-cn9iu
@Nationalist-IloveMycount-cn9iu 3 ай бұрын
​@lallamidhila5334 ..എന്റെ സഹോദരാ..🙏🙏.. അങ്ങനെയാണെങ്കിൽ പാകിസ്ഥാൻ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് മുഴുവനും ശിക്ഷയില്ല എന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാനിലെ സ്വർണ്ണം മുഴുവനും ഇന്ത്യയിൽ എത്തുമോ??.. ഇത് അങ്ങനെയല്ല വർക്ക് ചെയ്യുന്നത് സ്വർണ്ണ കടത്ത് രാജ്യദ്രോഹ കുറ്റത്തിൽ പെടുത്തേണ്ടതാണ്.. ഇന്ത്യയിലേക്ക് നികുതിയടച്ച് വരേണ്ട പണം നികുതി അല്ലാതെ സ്വർണ്ണം ആക്കി മാറ്റി.. മലദ്വാരത്തിലൂടെ കടത്തപ്പെടുന്നു അതാണ് സംഭവിക്കുന്നത് അതല്ലാതെ ഗൾഫ് രാജ്യങ്ങള് വെറുതെ സ്വർണ്ണം അങ്ങ് കൊടുത്തു വിടുകയല്ല ചെയ്യുന്നത്.. That's black money..have capacity to distroy a country.. ആ സ്വർണ്ണം ഇല്ലാത്ത പ്രോഡക്ടിവിറ്റി കാണിച്ച് പിന്നീട് വെളുപ്പിച്ചെടുക്കുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക നിലയാണ് അത് ബാധിക്കുക
@shimlashimla3170
@shimlashimla3170 3 ай бұрын
😂😂😂😂😂😂😂😂😂
@abhijithkss7029
@abhijithkss7029 3 ай бұрын
കാനഡയിലെ യൂട്യൂബ് ചാനൽ അമ്മായി അകത്തു പോകാൻ സാധ്യത കാണുന്നു ❤❤❤❤
@ambikakr2522
@ambikakr2522 3 ай бұрын
👏👏
@arunzachariah3915
@arunzachariah3915 3 ай бұрын
😂😂😂✔️✔️
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
കാനഡയിൽ ഇരുന്നു ഇന്ത്യയ്ക്കെതിരെ കുരക്കുന്ന ആ കൂത്തിച്ചി ഇന്ത്യയിലേക്ക് എങ്ങാൻ വന്നാൽ എൻഐഎ ക് ഇൻഫർമേഷൻ കൊടുത്ത് അകത്താക്കണം
@joyaugustine2690
@joyaugustine2690 3 ай бұрын
അമ്മായിയുടെ വായിൽ സ്റ്റിക്കർ പതിച്ചു.മൂക്കിൽ പഞ്ഞിയും തിരുകി.😂
@John-q3h4s
@John-q3h4s 3 ай бұрын
@@abhijithkss7029 അമ്മായിക്ക് ചുറ്റും കാക്കകൾ കാവലുണ്ട്.
@Eghteen
@Eghteen 3 ай бұрын
ഇപ്പോളും വേണ്ട കാര്യങ്ങൾക്ക് നിയമം വന്നിട്ടില്ല... കാമുകന്മാർക്ക് പണികിട്ടുമെങ്കിൽ കാമുകി മാർക്കും ഹണിട്രാപ്പ് ഹണികൾക്കും യഥേഷ്ടം വിളയാടം അല്ലെ... ഒരു ആണിനെ ട്രാപ്പിലാക്കാൻ പെണ്ണുങ്ങൾക് എളുപ്പമായി എന്ന്......
@Muhammad-uo4wh
@Muhammad-uo4wh 3 ай бұрын
Kamukiku.niyamam.illaa?husbantinu.pattikkunna.streekalkum.niyamam.vaandaa?
@Fine-fm1kh
@Fine-fm1kh 3 ай бұрын
പെണ്ണ് പിറകെ പോകില്ല ആണ്‍ ആണ് പിറകെ പോയി കൊണ്ട് വരുന്നത് 😂😂
@sumeshs8239
@sumeshs8239 3 ай бұрын
താനെന്തു യുഗത്തിലാണ് ജീവിക്കുന്നത്?
@sreejithkn3730
@sreejithkn3730 3 ай бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ......ശക്തമായ തീരുമാനം 👍
@crbinu
@crbinu 2 ай бұрын
😂തനിക്ക് ഇതിന്റെ അപകടം മനസ്സിലായിട്ടില്ല.
@AjithShaji-m8q
@AjithShaji-m8q 3 ай бұрын
ഒരു നിയമം കൂടി വേണം പെൺ പിള്ളേർ, സ്ത്രീ കൾ തിരിച്ചു അങ്ങോട്ട്‌ പ്രേമം ആണെന്ന് പറഞ്ഞു ചെല്ലുന്നതിനും ഇപ്പോൾ കൂടുതൽ പെൺ കുട്ടികളും സ്ത്രീകളും കുറ്റം ചെയ്യാൻ പുരുഷൻമ്മാരെയും ആൺകുട്ടികളെയും പ്രേരിപ്പിക്കുന്നുണ്ട്, അതിനും നിയമം വേണ്ടേ. ഞാനും ഒരു സ്ത്രീ ആണ്. ആണുങ്ങൾ മാത്രം അല്ല പെണ്ണുങ്ങളും പ്രശ്നക്കാർ ആണ്.
@jishiljishilmadathil6375
@jishiljishilmadathil6375 3 ай бұрын
S
@sram5308
@sram5308 3 ай бұрын
nammude nattil streekal 7:00 pm nnu shesham purathu pokkathe swayam sokshikkunnilla athu poole aanugal swayam sookshikkatte.
@joyaugustine2690
@joyaugustine2690 3 ай бұрын
ശരിയാണ്.
@suseelakb4475
@suseelakb4475 2 ай бұрын
Correct
@sheebapratheesh6349
@sheebapratheesh6349 2 ай бұрын
School WhatsApp group whores
@preethap1927
@preethap1927 3 ай бұрын
എന്തായാലും ഭാരതീയ കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശിശുമരണ നിരക്കുകൾ കൂടാൻ കാരണമായ പര സ്ത്രീ... പരപുരുഷ ബന്ധത്തിന് തടയിടുന്ന നിയമം കൊണ്ടുവന്ന അമിത്ഷാ ജിക്കും... കേന്ദ്രസർക്കാരിനും അഭിനന്ദനങൾ 🌹
@nithinlalnithinlal109
@nithinlalnithinlal109 3 ай бұрын
പക്ഷെ ശിക്ഷ കാലാവധി കുറഞ്ഞു പോയി.
@Itsmylife414
@Itsmylife414 3 ай бұрын
👍
@syamilykm3819
@syamilykm3819 3 ай бұрын
Niyamam pediyulla purushanmar anyante bharyamare ini valakaan nokilla.
@sonysonysuresh4080
@sonysonysuresh4080 3 ай бұрын
​@@syamilykm3819bharyamarke valakamalo. Avarke ethire oru casum ella. Oru sthree laigika bendhathine nirbendhichal polum pokaruthe enne eppozhathe niyamam parayunu alle. Eee niyamam bharathathile oro purushanteyum paurushatheyum kudiyane chodyam cheyunathe. Ullathe parayalo avihitham ellarkum eshtam aane. Athe avanavan cheyumpo maathram. Sthreekum purushanum thulya niyamam enne paranite. Eppo sthreekalke chaviti methikaanulla vasthuvayi purushan. Bachelor's ne kuutil ette valarthendi varum.
@sonysonysuresh4080
@sonysonysuresh4080 3 ай бұрын
​@@syamilykm3819bharyamarke valakamalo. Avarke ethire oru casum ella. Oru sthree laigika bendhathine nirbendhichal polum pokaruthe enne eppozhathe niyamam parayunu alle. Eee niyamam bharathathile oro purushanteyum paurushatheyum kudiyane chodyam cheyunathe. Ullathe parayalo avihitham ellarkum eshtam aane. Athe avanavan cheyumpo maathram. Sthreekum purushanum thulya niyamam enne paranite. Eppo sthreekalke chaviti methikaanulla vasthuvayi purushan. Bachelor's ne kuutil ette valarthendi varum.
@visakh80
@visakh80 3 ай бұрын
❤ പുതിയ നിയമം പൊളിക്കുമെന്ന് വിശ്വസിക്കുന്നവർ എത്ര പേരുണ്ട് ...
@mvsarts3164
@mvsarts3164 3 ай бұрын
പുതിയ നിയമ പ്രകാരം ഒരു പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ വ്യാജ പരാതി കൊടുത്ത ആൾക്കെതിരെ നടപടി ഉണ്ടാകുമോ ?
@sumeshs8239
@sumeshs8239 3 ай бұрын
പുതിയ നിയമ പ്രകാരം ആരെങ്കിലും പീഡനപരാതി കൊടുത്താൽ നിന്റെ കാര്യം ബുദ്ധിമുട്ടാവും
@vargheseabraham6002
@vargheseabraham6002 3 ай бұрын
Puthiya niyamam tholikkum!!!
@sisha874
@sisha874 3 ай бұрын
​@@mvsarts3164അങ്ങനെ പറയരുത് കഥയിൽ ചോദ്യം ഇല്ല 😂😂😂😂ആണുങ്ങൾ വീണ്ടും ജാഗ്രതൈ
@kishorvakathanam6337
@kishorvakathanam6337 2 ай бұрын
@@vargheseabraham6002😂
@thetruth9377
@thetruth9377 3 ай бұрын
രാഷ്ട്രിയ ഇടപെടൽ അവസാനിക്കാതെ നിയമം ശരിയായ രീതിയിൽ നടക്കില്ല ആര് കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ധൈര്യം പോലിസിന് ഉണ്ടാകണം
@balankulangara
@balankulangara 3 ай бұрын
ഇതിൽ എവിടേ രാഷ്ട്രീയം ഉദ്യോഗസ്ഥൻമ്മാർ സത്യസന്ധരായാൽ എല്ലാം ശരിയാകും
@subashdominic3402
@subashdominic3402 2 ай бұрын
അത് ബ്യൂറോക്രസിയിൽ 'ജനാധിപത്യത്തിൽ രാഷ്ട്രീയ മേലാളന്മാർക്ക് ഒത്താശ ചെയ്യാത്തവർക്ക് നാരായണസ്വാമിയും, ജേക്കബ് തോമസും ഉദാഹരണങ്ങൾ!
@deshinganadan1204
@deshinganadan1204 3 ай бұрын
വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത് എന്ന് സ്ത്രീ പറയുമ്പോൾ അവർക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നോ എന്ന് എങ്ങിനെ സ്ഥാപിക്കാൻ പറ്റും.... സ്ത്രീ പറയുന്നത് കളവാണെന്നു തെളിഞ്ഞാൽ ആ പുരുഷനും കുടുംബത്തിനും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് എന്ത് മറുപടി പറയും... എന്റെ അഭിപ്രായത്തിൽ രണ്ടു പേർക്കും എതിരെ കേസ് എടുക്കണം എന്നാണ്...
@toxswift6263
@toxswift6263 3 ай бұрын
ആഹാര പഥാർത്ഥങ്ങളിൽ മാരക വിഷം കലർത്തി വില്പന നടത്തുന്നഅവർക്കെതിരെ ഒരു നിയമങ്ങളും കാണുന്നില്ലല്ലോ
@sekharanpn3549
@sekharanpn3549 3 ай бұрын
കാര്യമായ മാറ്റമൊന്നുമില്ലന്ന് ഷാജൻ പറഞ്ഞെങ്കിലും കേട്ടപ്പോൾ വളരെ മാറ്റം ഉള്ളതായിട്ടാണ് തോന്നിയത്.... രാജ്യദ്രോഹകുറ്റം എടുത്തുകളയൂമെന്ന് കോൺഗ്രസ് പറഞ്ഞെങ്കിൽ അവരുടെ രാജ്യസ്നേഹം എത്രയുണ്ടെന്നു മനസിലായി.... കഷ്ടം...
@joyaugustine2690
@joyaugustine2690 3 ай бұрын
കോൺഗ്രസ്സുകാർ ഹമാസുകാരെപ്പോലെ തന്നെ.😢
@Subhaschandran-et4jy
@Subhaschandran-et4jy 3 ай бұрын
Shajan is a Raul Vinci fan so he will not accept Amith Shah is doing
@sisha874
@sisha874 3 ай бұрын
കഥ അറിയാതെ ആട്ടം കാണുന്ന കുറെ ജന്മങ്ങൾ. ഭരിക്കുന്ന ആൾക്കാർ ചെയ്യുന്ന തന്തക്ക് പിറക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്‌യാതെ അണ്ണാക്കിൽ പിരിവെട്ടി ഇരിക്കണോ കഷ്ടം
@mvsarts3164
@mvsarts3164 3 ай бұрын
പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ വ്യാജ പരാതി കൊടുത്തവർക്ക് ശിക്ഷ കിട്ടുന്ന നിയമം എന്തു കൊണ്ടാണ് വരാത്തത് ?
@abbaskakkoothparakkal6539
@abbaskakkoothparakkal6539 2 ай бұрын
അതിലൊരു ത്രില്ല് ഇല്ലാ 😂
@sanals811
@sanals811 3 ай бұрын
വിവാഹേതര ലൈംഗിക ബന്ധത്തിൽ പുരുഷന് മാത്രം ശിക്ഷ ശരിയല്ല..
@BipinBabu2024
@BipinBabu2024 3 ай бұрын
Women will have double benefit. If wife caught,lover man goes to jail and wife survives. Lover mans wife will file divorce and get alimony also.😅
@atlasatlantic5396
@atlasatlantic5396 3 ай бұрын
@@BipinBabu2024 baryakku avihitam undel oru pari maniyum kodukkendi varilla, pinne vivaaham kazhikkatha pennum aayittu aanu avihitam enkil barya moonjum
@ranigeorge1824
@ranigeorge1824 3 ай бұрын
Honey trap aalkkarkk chaakara aanini.Samsaya rogikal aayavarum chumma case kodukkan chance und Vakkeelanmarude nallakaalam😂
@അസുരൻ.1234
@അസുരൻ.1234 3 ай бұрын
​​@@ranigeorge1824 ഒരു നല്ല വേശ്യയെ രജിസ്റ്റർ വിവാഹം കഴിക്കുക..എന്നിട്ട് അവളെ കൊണ്ട് നല്ല ക്യാഷ് ഉള്ള കോഴികൾക്ക് ഓടി നടന്നു കൊടുപ്പിക്കുക എന്നിട്ട് കേസ് കൊടുക്കും എന്നു ഭർത്താവിനെ കൊണ്ട് ബ്ലാക്ക് മെയ്ൽ ചെയ്യിപ്പിച്ചാൽ അവനു അംബാനി ആവാം ഉടനെ 😂😂
@gopalanv7943
@gopalanv7943 3 ай бұрын
പുരുഷന് മാത്രം എന്നതല്ല, ആർക്കുമത്തിൽ ശിക്ഷ വേണ്ടായിരുന്നു, സുപ്രിംകോടതി എടുത്തുകളഞ്ഞ നിയമം അമിത്ഷാ കൊണ്ടുവന്നു, ഇത് മാറ്റിയില്ലെങ്കിൽ ജാനന്മാരുടെ വോട്ട് ഇനി ഒരിക്കലും ബിജെപി കിട്ടില്ല.പ്രായപൂർത്തി ആയവർ പരസ്പര സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം നിരോധിച്ചത്, അഥവാ കുറ്റകരമാക്കിയത് പൗരവകാശത്തിന് എതിരാണ്, സുപ്രികോടതി അത് എടുത്തുകളഞ്ഞതാണ് അമിത്‌ഷാ വീണ്ടും പൊക്കികൊണ്ടുവന്നത്...
@tomthomas3986
@tomthomas3986 3 ай бұрын
ഇനിയിപ്പോ ഇ നിയമങ്ങൾ സ്ത്രീകൾ കൂടുതൽ ദുരുപയോഗം ചെയ്യും അല്ലാതെ എന്താ! .. പിന്നെ ആണിനെ തേച്ചാൽ അവർക്കു വല്ല ശിക്ഷ ഉണ്ടോ?
@rishinpk9143
@rishinpk9143 2 ай бұрын
10000000% true
@raxinmoon631
@raxinmoon631 3 ай бұрын
അവസാനം പറഞ്ഞകാര്യങ്ങൾ ഇപ്പോൾ തെന്നെ ദുരുപയോഗം ചെയ്യപെടുന്നന്നതാണ്.. കുഞ്ഞുങ്ങളെ പ്പീഡിപ്പിക്കുന്നവർക്കു കൂടുതൽ കടുത്ത ശിക്ഷ അതിവേകം നൽകുന്ന നിയമം പ്രതീക്ഷിച്ചിരുന്നു...
@mayamayagod9173
@mayamayagod9173 3 ай бұрын
Athe athum koodi venamayirunnu aganeyenkilum kunjugal rekshepedumayirunnu
@lamasia2794
@lamasia2794 3 ай бұрын
ലേ ഭർത്താവിനോട് അനുവാദം ചോദിക്കാൻ വീട്ടുമുറ്റത് കാത്തുനിൽക്കുന്ന കാമുകൻ 🤣🤣🤣
@valsammageorge9482
@valsammageorge9482 3 ай бұрын
ചതിവിലൂടെ, വിശ്വാസ വഞ്ചനയിലൂടെ,നമ്മുടെ സമ്പത്തുകൾ /സ്ഥലം ഒക്കെ പിടിച്ച് പറിക്കുന്ന സമർത്ഥർക്ക് എതിരെ case എടുക്കണമെന്ന് നിയമം ഉണ്ടാക്കണം പാവങ്ങൾക്ക് വേണ്ടി. അതില്ലാ അല്ലേ?
@rajith240
@rajith240 3 ай бұрын
ഒരാളുടെ ഭാര്യയുടെ ആവിശ്യമാണെങ്കിലോ വേറെ ആളുടെ കൂടെ ലൈഗീകബന്ധത്തിൽ ഏർപ്പെടേണ്ടത് അപ്പോൾ അതിൽ പുരുഷനെ മാത്രം ശിക്ഷിക്കുന്നതിൽ എന്ത് അർത്ഥം
@gopalanv7943
@gopalanv7943 3 ай бұрын
ഈ കാര്യത്തിൽ സ്ത്രീയെക്കൂടി ശിക്ഷിക്കുന്നതിൽ കാര്യമില്ല ആരെയും ശിക്ഷിക്കരുത്, സുപ്രിംകോടതി യുടെ നിലപാടാണ് ശെരി. ഈ അമിത്ഷായ്ക്കു ഇതെന്തുപറ്റി. ഇപ്പോൾ തോന്നുന്നു 240കിട്ടിയിട്ട് ഇങ്ങനെ അപ്പോൾ 400 ഓ അതിന് മുകളിലോ കിട്ടിയിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ, ഈ വികലമായ നിയമം പൊളിച്ചെഴുതുക തന്നെവേണം.
@rajith240
@rajith240 3 ай бұрын
@@gopalanv7943 ഒരു സ്ത്രീയെ ബലം പ്രയോഗിച്ചോ മയക്കു മരുന്ന് നൽകിയോ ലൈഗീകമായി ഉപയോഗിച്ചാൽ ശിക്ഷ ok. ഒരാളുടെ ഭാര്യയായി ഇരിക്കുന്ന സ്ത്രീയ്ക്ക് തന്നെയാണ് ആദ്യം ഞാൻ ഒരാളുടെ ഭാര്യയാണെന്നുള്ള വിചാരം വേണ്ടത്. ആ വിചാരം ഇല്ലാതെ വേറെ പുരുഷനോട് ബന്ധപെട്ടിട്ട് ആ പുരുഷനെ മാത്രം ശിക്ഷിക്കുന്നത് പുരുഷനോട് ചെയ്യുന്ന ക്രൂരതയാണ്
@vmsterna1933
@vmsterna1933 3 ай бұрын
@@gopalanv7943 ayalkum mongikum sadanam pothilla. ithu thanneyanu facisathinte kuzhappam. padikkan kidakunnatheyullu modi bakthar
@abhijithkrishnakumar2109
@abhijithkrishnakumar2109 3 ай бұрын
അഴിമതി, financial fraud, drugs ഇതിന് എതിരെ നിയമങ്ങൾ upgrade ചെയ്യേണ്ട time കഴിഞ്ഞിരിക്കുന്നു. ആരും അത് ശ്രദ്ധിക്കുന്നില്ല
@Officefeb
@Officefeb 3 ай бұрын
Because communist party benefits from drug money
@sisha874
@sisha874 3 ай бұрын
അതൊക്കെ അവർ ചെയ്യുന്ന കാര്യങ്ങൾ അല്ലെ അപ്പോൾ അതിനു നിയമം കൊണ്ട് വരുന്നത് എങ്ങനെ? ആരെങ്കിലും ആരുടെ എങ്കിലും അടുത്ത് പോകുന്നതിനു നിയമം അവർ വയസ് ആയില്ലേ അപ്പോൾ അത് ഓക്കേ 😂😂😂😂ഇനി നാട്ടിലെ കോടതികൾ പുതിയത് വെക്കേണ്ടി വരും സ്ഥലം തികയില്ല
@MrSatprem
@MrSatprem 3 ай бұрын
സ്ത്രീ പുരുഷ ബന്ധങ്ങളെ സംബന്ധിച്ച നിയമം ഇപ്പോഴും പ്രാകൃതമായി തുടരുന്നു. ഒരു വികസിത രാജ്യങ്ങളിലും ഇത്തരം ഒരു നിയമം കാണില്ല. പ്രണയ വിവാഹങ്ങളെ തടയാനായിരിക്കാം ഇങ്ങിനെയൊരു നിയമം നിർമിച്ചിരിക്കുന്നത്. ഇനിയിപ്പോൾ പ്രണയത്തെയും ലൈംഗികതയെയും ഭയത്തോടെ കാണുന്ന അവസ്ഥയുണ്ടാകും. ഇതേ കാര്യം സ്ത്രീക്ക് ചെയ്യാം. ശിക്ഷയില്ല. വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് നിയമം കടന്നു കയറുകയാണ്. ഒരാളെ ഇഷ്ടമില്ല എന്നു തോന്നിയാൽ ബന്ധത്തിൽ നിന്നും പിന്മാറുന്നതാണ് രണ്ടു കൂട്ടർക്കും നല്ലത്.
@MuhammedAjmalAp
@MuhammedAjmalAp 2 ай бұрын
കല്യാണത്തിന് മുൻപ് bodybount വളരെ അധികം കൂട്ടി ഇടുന്ന വിദേശ / west Culture ൽ നിലവിൽ 50- 92 % divorce rate ഉം , അതിൽ തന്നെ 70-90 % divorce ന് തുടക്കം കുറിക്കുന്നത് body count ഉള്ള / Previous കാമുക / Ex ഉണ്ടായിരുന്ന സ്ത്രീകൾ ആണ്. Scientifically തെളിഞ്ഞ കാര്യം ആണ് കല്യാണം / long term ബന്ധത്തിന് മുൻപ് മറ്റ് ആണുമായി പഴയ ബന്ധം ഉള്ളവർക്ക് Long term parbonding ബന്ധം ഭർത്താവ് / boyfriend ഉം ആയി വളരെ വളരെ കുറയും എന്നത്. So വിവാഹേതര / Ex കാമുക ലൈംഗിക ബന്ധം വലിയ Social structure ൽ വച്ച് നോക്കുമ്പോൾ കൂടിയും വളരെ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാക്കുന്നുണ്ട് . കൂടാതെ അമേരിക്കയിൽ അടക്കം single mother parented families ( 90% divorced / Ex boyfriend ) ൽ വളർന്ന കുട്ടികൾ ആണ് നിലവിൽ 80% പുതിയ Criminals അവിടെ ആകുന്നത് എന്നതും. So വെറുതേ അല്ല പണ്ട് കാലത്ത് virgin time ൽ മാരേജ് ചെയ്യിപ്പിച്ചത് , അല്ലേൽ ഓരോ പഴയ ബന്ധത്തിന് ശേഷം വിവാഹം മാനസികമായി attach എല്ലാവരിലും കുറയുന്നുണ്ട്
@presannan5370
@presannan5370 3 ай бұрын
ബെസ്റ്റ് ഹണിട്രാപ്പുകാർക്ക് ലോട്ടറി അടിച്ചു.
@sathykgsathyreji
@sathykgsathyreji 3 ай бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ 🙏🏼🙏🏼
@Abrahambaby-om5xg
@Abrahambaby-om5xg 3 ай бұрын
പെൺകുട്ടികൾ എന്ത് തന്നാലും വാങ്ങരുത്.. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.. --- വീട്ടിൽ വച്ചിട്ടേ . പുറത്ത് പോകാവൂ..😂😂
@ranigeorge1824
@ranigeorge1824 3 ай бұрын
😁😁
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
😌
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ 3 ай бұрын
രാജ്യദ്രോഹ പരാമർശം പോലെ തന്നെ പ്രധാന്യം മയക്കുമരുന്ന് കേസിലും ശിക്ഷ മാറ്റണം...ലഹരി ഉപയോഗം പിടിക്കപ്പെട്ടാൽ വിചാരണ ഇല്ലാതെ പത്ത് വർഷം കഠിനതടവും ലഹരി വിൽക്കുന്നവന് വധശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തുക
@PKSDev
@PKSDev 3 ай бұрын
അതുപോലെ തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിയ്ക്കുന്ന സ്വർണ്ണക്കടത്തും😮⚠️🙏🇮🇳
@Amalgz6gl
@Amalgz6gl 3 ай бұрын
എന്തറിഞ്ഞിട്ടാണ് ഇങ്ങനെ വിഡ്ഢിത്തങ്ങൾ വിളിച്ച് കൂവുന്നത്.... എല്ലാത്തിലും രണ്ട് വശമുണ്ട്. ഇതിൻ്റെ പ്രത്യാഘാതങ്ങളെ പറ്റി വല്ല ധാരണയും ഉണ്ടോ....? ഇത്തരം അരാജകത്വ ചിന്തകൾ ഒരിക്കലും ആധുനിക ജനാധിപത്യത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല.
@ranigeorge1824
@ranigeorge1824 3 ай бұрын
Bandhu paara vach oru thetum cheyyatha oru sthree 3 months jsilil kidanna sambhavam orkkuka Kallapparathitum paara veppum aarkku nereyum undavam. Ennittano vicharana illathe vadhasiksha😢
@ധർമ്മാ-ണ7ഞ
@ധർമ്മാ-ണ7ഞ 3 ай бұрын
@@Amalgz6gl കടുത്ത നിയമങ്ങൾ കൊണ്ട് മാത്രമേ മയക്കുമരുന്നിൽ നിന്നും യുവതലമുറയെ രക്ഷിക്കാൻ കഴിയൂ...ഭയം ഉണ്ടാകണം
@Amalgz6gl
@Amalgz6gl 3 ай бұрын
@@ധർമ്മാ-ണ7ഞ ഇത് രക്ഷയല്ല യുവ തലമുറയ്ക്ക് നേരെയുള്ള കുരുക്കാണ്. ഇതാണ് ഞാൻ പറഞ്ഞത് യുക്തി ബോധത്തോടെ ചിന്തിക്കാത്ത സങ്കുചിത മനസ്സുകളിൽ നിന്നാണ് ഇത്തരം വിഡ്ഢിത്തങ്ങൾ ഉണ്ടാകുന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയ്ക്ക് കണ്ണ് കാണില്ല എന്ന് താൻ ആദ്യം മനസ്സിലാക്കുക. സ്വാധീനം ഉള്ളവർക്ക് ഇതിനെ ദുരുപയോഗിക്കാൻ കഴിയും. അതിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ യുവാക്കളുടെ ജീവിതം തന്നെ ഇല്ലാതാവും. ചിന്തിക്കൂ...
@edathilsatishkumarkumar7882
@edathilsatishkumarkumar7882 3 ай бұрын
കാമുകന്മാരേ മാത്രമല്ല കാമുകിമാരേയും ശിക്ഷിക്കണം. കാമുകി വിവാഹ വാഗ്ദാനം നൽകി പുരുഷനെ പ്രേമിക്കുകയും പിന്നെ അവനേക്കാൾ സുന്ദരനെക്കാണുമ്പോൾ അവൻ്റെ കൂടെപ്പോകുകയും ചെയ്താൽ ആരാണ് കുറ്റം ചെയ്തത്?
@SatheeshKumar-dt1hc
@SatheeshKumar-dt1hc 3 ай бұрын
അതേ, കഷായം റാണികൾ ഇനിയും ബാക്കി 🤣
@sangamam6941
@sangamam6941 3 ай бұрын
ഭർത്താവിരിക്കുമ്പോൾ ഒരു പുരുഷൻ ഇഷ്ടമാണെന്നു പറഞ്ഞു വന്നാൽ ഭർത്താവിനെ അറിയിക്കാതെ അവിഹിതബന്ധത്തിലേർപെടാൻ ഒത്താശ ചെയ്തുകൊടുത്തു ഒരുപാടു സുഖിച്ചതിനു ശേഷം, പിടിക്കപെടുമ്പോൾ അറിയില്ലെന്ന് പറഞ്ഞു പിൻവാങ്ങുന്ന സ്ത്രീകൾക്കെന്താ ശിക്ഷകൊടുക്കാത്തത് 😮🤨പുരുഷനെപ്പോലെ തെറ്റ് ചെയ്യുന്ന സ്ത്രീകളും കുറ്റക്കാരല്ലേ 🤐🤐
@liondionar1916
@liondionar1916 3 ай бұрын
oru nyaayavum illaatha koppole niyamam passaakkunna oolakal Sathyathil ivanmaar mandanmaar aano.... Kashtam Aakuttykale maathram sikshikkunnu... Appo kashaayam greeshmaye polulla oolakalkk ithonnum badhakamalle... Oru nyaayavum illaatha koppole niyamam kashtam...
@Sreeleshtdnr
@Sreeleshtdnr 3 ай бұрын
നിയമസാധുതയില്ലാത്ത ഒന്നാണ് പ്രണയം😢
@universalkingdom5072
@universalkingdom5072 3 ай бұрын
Premikunathe tette ano
@joshyrajappan6307
@joshyrajappan6307 3 ай бұрын
ലഹരി വിതരണത്തിനും ഉപയോഗത്തിനും കടുത്ത ശിക്ഷ നൽകണം .......... കേരളത്തിലെ യുവതലമുറയെങ്കിലും രക്ഷപെടട്ടേ ..........
@vinodv4280
@vinodv4280 3 ай бұрын
സാർ ഇതിൽ ഒരു കുഴപ്പം യുണ്ട് പെൺ ങൾ കരുതി കൂട്ടി പുരുഷന്മാരെ അകത്താക്കാൻ പറ്റും
@joby-dm6nc
@joby-dm6nc 3 ай бұрын
അല്ല അപ്പോ ഈ വേലി ചാടിയ ഭാര്യക്ക് എതിരെ കേസ് ഇല്ലേ.... രണ്ടുപേരും ഒരേ ഇടപാടിൽ അല്ലേ...... ഇതാണോ നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാർ എന്ന് പറയുന്നത്.........
@rajith240
@rajith240 3 ай бұрын
സ്ത്രീകൾക്ക് സുഖമായി എത്ര പുരുഷന്മാരുടെ കൂടെ കിടന്നും കഴപ്പ് മാറ്റാം കേസിൽ പുരുഷൻ മാത്രമല്ലേ കുടുങ്ങുക
@gopalanv7943
@gopalanv7943 3 ай бұрын
ഒരു പരിഷ്കൃത രാജ്യത്ത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം പൗരന്മാരുടെ അവകാശമാണെന്ന സുപ്രികോടതി വിധിയെ മാറ്റി പുരുഷന് ശിക്ഷ കൊടുക്കുന്ന വൃത്തികെട്ട നിയമം, ഇന്ത്യക്കാർക്ക് ഹൂറിമാര് പോലും ഇല്ല എന്നിട്ടും അമിത്‌ഷാ യുടെ ഈ വികല നിയമം അടിച്ചേല്പിക്കുന്നത് ശെരിയല്ല സ്ത്രീയെപ്പോലെ തന്നെ പരസ്പര പൂരകമായ പുരുഷനും ഇതിൽ ശിക്ഷിക്കപ്പെടേണ്ടതല്ല, പിന്നെ ഭർത്താവിന്റെ അനുമതി യൊക്കെ ആര് വാങ്ങിത്തരും, അനുമതി ചോദിച്ചാൽ തരാൻ വല്ലവകുപ്പുമുണ്ടോ. ഭർത്താവ് മരിച്ചതാണെങ്കിൽ ആരുടെ അനുമതി യായിരിക്കും വേണ്ടുക. എല്ലാനിയമവും ഇഷ്ടപ്പെട്ടു സുപ്രികോടതിയുടെ വിധിയുടെ പുറത്തുകേറിയുള്ള ഈ നിയമം ന്യായീകരിക്കാൻ പറ്റില്ല, സാരമില്ല ബിജെപി അനുഭവിച്ചോളും...
@mithunmithun1847
@mithunmithun1847 2 ай бұрын
​@@rajith240പീഡന പരാതി കൊടുത്താൽ മാത്രമേ കുഴപ്പമുള്ളു.. അല്ലെങ്കിൽ ഒരു കുഴപ്പവുമില്ല
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
​@@mithunmithun1847 Atha ladies first 😂😂😂
@jayasmini4686
@jayasmini4686 3 ай бұрын
പെൺകുട്ടികളെ വിവാഹം കഴിച്ച് മാനസിക രോഗിയെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്ന ഭർത്താവിനേയും വീട്ടുകാരേയും ശിക്ഷിക്കാൻ ഒരു വിധി വേണം സാജൻ സാറേ സാർ ഇത്തരം കാര്യത്തിൽ ഇടപെടണം
@bensonjob918
@bensonjob918 3 ай бұрын
പുരുഷന് കാമുകി വരുമ്പോഴാണ്. ഭാര്യയെ വേണ്ടാതെ വരുന്ന പല അനുഭവങ്ങളും കണ്ടിട്ടുണ്ട്.
@jaswath9378
@jaswath9378 3 ай бұрын
പങ്കാളിയുടെ Psychiatric issues മൂലം torture അനുഭവിക്കുന്ന husbands, children ഒക്കെ ഇവിടെയുണ്ട്. Please don't generalize and give the impression that it is completely a fake story everywhere.
@KvPrasad-vi8qq
@KvPrasad-vi8qq 3 ай бұрын
സാജൻ സാർ ഇടപെടുന്നു നിയമം മാറ്റാൻ കഴിയില്ല അതൊക്കെ കേന്ദ്ര തീരുമാനിച്ചുകഴിഞ്ഞു പുതിയ നിയമം വന്നു കഴിഞ്ഞു ആര് പീഡിപ്പിച്ചാലും മാനസികമായി പീഡിപ്പിച്ചാലും അകതിടും
@sjk....
@sjk.... 3 ай бұрын
തിരിച്ചും ​@@bensonjob918
@sjk....
@sjk.... 3 ай бұрын
അര വട്ടുള്ള പെണ്ണുങ്ങൾ കല്യാണം കഴിച്ച് ഭർത്താവിൻറെ തലയിൽ കുറ്റ കൊണ്ടുവെച്ച് കള്ള കേസ് കൊടുക്കുന്ന പരിപാടി നിർത്തണം
@joyma7517
@joyma7517 3 ай бұрын
കാമുകിമാർക് എന്തുമാകാം സ്ത്രീക്കും പുരുഷനും തുല്യ നീതി ഇതാണോ 😢
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 ай бұрын
പോത്താണല്ലേ... 😩
@UshaKumari-lc4px
@UshaKumari-lc4px 3 ай бұрын
നിയമം എല്ലാവർക്കും തുല്യം ആരിക്കണം ആൺ പെൺ വ്യത്യാസം ഉണ്ടാകരുത്.. അതുപോലെ കുഞ്ഞുങ്ങളെ കൊല്ലുന്നവരെ വെറുതെ വിടരുത് പ്രായം ചെന്നവരെ ഉപദ്രവിച്ചാലും നല്ല ശിക്ഷ കൊടുക്കണം
@sebastiancj4929
@sebastiancj4929 3 ай бұрын
പെണ്ണന് എന്തുമാകാം ഇതാണ് ഫെമിനിസം
@John-q3h4s
@John-q3h4s 3 ай бұрын
കാമുകന്മാരും,ബോയ് ഫ്രണ്ടും ചമഞ്ഞു ബീച്ചിലും, പാർക്കിലും, ആളൊഴിഞ്ഞ സ്ഥലങ്ങളിലും ആഭാസങ്ങൾ കാണിച്ചു കുടുംബവും കുട്ടികളുമായി വരുന്നവർക്ക് പൊതുശല്യമാകുന്ന ചിലരുണ്ട്. അവർക്ക് ബാധകമാകുന്ന വല്ല വിധിയും വരുമോ 🤔
@sollytomtom2409
@sollytomtom2409 3 ай бұрын
അയ്യോ...അങ്ങനെയൊന്നും പറയല്ലേ...മനുഷ്യാവകാശം...😅
@ranigeorge1824
@ranigeorge1824 3 ай бұрын
Kanunna matullavar kannadach irikkuka😂
@Muhammedsalihcv
@Muhammedsalihcv 3 ай бұрын
സത്യം pnna ദൈവ ചെകുത്താന്മാർ
@John-q3h4s
@John-q3h4s 3 ай бұрын
@@ranigeorge1824 അച്ഛനമ്മമാരെ ചതിക്കാതെ, പഠനത്തിൽ ശ്രദ്ധിച്ചു, പഠിച്ചു ജോലിനേടി നല്ലനിലയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന നല്ല കുട്ടികൾക്ക് ഇതിനൊന്നും സമയം കിട്ടില്ല. അവർക്ക് കുറേടുംബത്തോട്, സമൂഹത്തോട് കടപ്പാടുകളുണ്ട്.
@nimachandradas9360
@nimachandradas9360 3 ай бұрын
കാമുകന്മാരുടെയും ബോയ്ഫ്രണ്ടിന്റെയും കൂടെ വരുന്ന പതിവ്രതകളായ കുറച്ചു കുലസ്ട്രീകളുക ലും ഉണ്ട്. അവർക്കെതിരെ എന്ത് നടപടികൾ സ്വീകരിക്കും. പെണ്ണിന്നുള്ള പ്രെവിലാജ് കാരണം എന്തെല്ലാമാണ് സ്ത്രീകൾ കാണിക്കുന്നത്.
@madhuvarinjam5136
@madhuvarinjam5136 3 ай бұрын
ജാരൻമാരുടെ അവകാശങ്ങൾക്ക് വേണ്ടി വിപ്ലവ സിംഹങ്ങൾ തെരുവിലിറങ്ങും😂😂😂😂😂
@evjohnson9341
@evjohnson9341 3 ай бұрын
Love,JihadekaL
@biju3576
@biju3576 3 ай бұрын
തുല്യത അവകാശമാണ്. ഔദാര്യമല്ല
@mahammadpm3917
@mahammadpm3917 3 ай бұрын
അന്യന്റെ ഭാര്യക്ക് പണിതൽ ആണിന് ശിക്ഷ ഭർത്താവിനെ വഞ്ചിച്ച പെണ്ണിന് പരിതോഷികം ഇതെന്തു ന്യായം
@thomasjoseph7913
@thomasjoseph7913 3 ай бұрын
കാമുകൻമാർ അടപടല൦ കുടുങ്ങു൦ എന്നല്ല വേട്ടാവളിയൻമാർ ഇനി കടുങ്ങു൦ എന്നാണ് വേണ്ടത്
@VISH2255
@VISH2255 2 ай бұрын
നിയമം മിസ്സ് യുസ് ചെയ്താലോ ?നിന്നോട് വെറെ ഒരു ചെറിയ വൈരാഗ്യം മതി. സ്ത്രീ. കള്ള മൊഴി കൊടുത്താൽ. കുടുങ്ങും തുല്യനീതി വരാത്ത കാലം പുരുഷന്റെ കാര്യം ഗോവിന്ദ
@rmvvayalada
@rmvvayalada 3 ай бұрын
വിവാഹ വാഗ്ദാനം നൽകി സ്ത്രീ പിന്മാറിയാൽ സ്ത്രീക്കെതിരെ കേസ് ഇല്ല പുരുഷൻ പിന്മാറിയാൽ പുരുഷനെതിരെ കേസ് അതായത് തുല്യ അവകാശം ഇല്ല എന്നർത്ഥം. ഇങ്ങനെയുള്ള ഒരു സൈഡ് സഹായ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടും. സ്ത്രീകൾ പുരുഷനെ ഇത്തരം നിയമം കൊണ്ട് ചതിക്കും. നിയമസഹായം ഇല്ലാത്ത പുരുഷൻ പിന്നീട് ഇതിൻറെ പക തീർക്കാൻ സ്ത്രീയെ കൊല്ലുക എന്നുള്ള രീതി വർധിക്കാൻ ഇനിയും നിയമം കാരണമായേക്കും.
@dpr1895
@dpr1895 2 ай бұрын
അത് മനസിലാക്കാൻ ഉള്ള ബുദ്ധി വേണ്ടേ ഇത് ഉണ്ടാക്കിയവർക്കു, അത് കേട്ട് കയ്യടിക്കാനും കുറെ എണ്ണം
@kuttappannair2685
@kuttappannair2685 3 ай бұрын
കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്ന് മുതൽ സ്വാതന്ത്യത്തോടു കൂടി ജീവിക്കാം മോദീജിക്കു നന്ദി അറിയിക്കുന്നു . ഭാവിയിലും ശക്തിയായ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ കേന്ദ്രത്തോട് അപേക്ഷിക്കുന്നു നന്ദി നന്ദി🙏🙏🙏
@pradeebk8696
@pradeebk8696 3 ай бұрын
party gundakalum theevravadikalum anu90%police in kerala athu kondu evide onnum nadakkilla
@കീലേരിഅച്ചു-ഫ5ങ
@കീലേരിഅച്ചു-ഫ5ങ 3 ай бұрын
6 മാസം കൂടുമ്പോൾ കാമുകിമാരെ മാറുന്ന കോപ്പിസുന്ദര'നൊകെ പണിയാകും 🤪
@atlasatlantic5396
@atlasatlantic5396 3 ай бұрын
Oru paniyum avarkku illa, avarkku parallel kodathi undu, adolokam, aa pennu chathu cheenju kayalil pongum Pinne allel ajnaatha vandi kayari
@JaiCees-ui8lj
@JaiCees-ui8lj 3 ай бұрын
അഫ്ഗാനെ ഇനി കുറ്റം പറയില്ലല്ലോ പ്രാകൃത നിയമം എന്നല്ലാതെ എന്തു പറയാൻ ഒരാളുടെ ഭാര്യയെ അയാളുടെ സമ്മതമില്ലാതെ ഉപയോഗിച്ചാൽ കുറ്റം അല്ലങ്കിൽ കുറ്റമില്ല.,പ്രായപൂർത്തിയാവരുടെ സെക്സ് അത് പരസ്പര സമ്മതപ്രകാരമാണെങ്കിൽ വേറെ ആതടെയും സമ്മതം ആവശ്യമില്ല. അത് ഒരാളിൽ നിന്നു കിട്ടാത്തതിനാൽ ആയിരിക്കാം വെറെ തിരയുന്നത്. ഭർത്താവിൻ്റെ സമ്മതം കിട്ടിയാൽ ആവാമെന്നു സാരം. സ്ത്രീകൾക്ക് ഒരു വിലയുമില്ല എന്നർത്ഥം- ഒരു അഞ്ച് വർഷം കൂടി കൊടുക്കു ഇവർക്ക്,
@gopalanv7943
@gopalanv7943 3 ай бұрын
സുപ്രിം കോടതി പൗരവകാശത്തെ ഹനിക്കുന്നു എന്ന് പറഞ് എടുത്തുകളഞ്ഞ നിയമം അമിത്‌ഷാ കൊണ്ടുവന്നു. ഏതേലും ഭർത്താവ് അറിഞ്ഞുകൊണ്ട് സമ്മതിക്കുമോ മദ്യപാനിയായ ഭർത്താവിനെ, അഥവാ ശേഷിയില്ലാത്തവനെ, താല്പര്യമില്ലാത്തവനെ ഭാര്യ സഹിക്കണം, ഭാര്യയുടെ ഇഷ്ടത്തിന് ഒരു വിലയുമില്ല സ്ത്രീകളുടെ ഈ വിവേചന അധികാരത്തെ ഇല്ലാതാക്കിയ ബിജെപി യെ അടുത്ത ഇല ക്ഷനിൽ ഇന്ത്യയിൽ നിന്നോടിക്കണം, ഇതുവരെ ബിജെപിഇനി ഇല്ല. ഇതെന്താ ഇറാനെപ്പോലെ..
@Tydghdfghjjjj
@Tydghdfghjjjj 3 ай бұрын
Yes
@worldswonder9507
@worldswonder9507 3 ай бұрын
അവസാനത്തെ രണ്ടു നിയമങ്ങളും പൊളിച്ചു.. 3 മാസത്തിനകം കുറ്റപത്രം സമർപ്പിക്കണം എന്ന് പറയുന്നത് പോലെ മാക്സിമം 1 വർഷത്തിനുള്ളിൽ കോടതി കേസുകൾ തീർപ്പാക്കണം എന്നും നിയമം വരണം.. അല്ലാതെ വര്ഷങ്ങളോളം നീട്ടിക്കൊണ്ടുപോകുന്നത് ഒഴിവാക്കണം
@anuroopabraham227
@anuroopabraham227 3 ай бұрын
രാഷ്ട്രീയക്കാരെ അഴിമതി നടത്തിയാൽ അകത്തിടുന്ന വകുപ്പ് അമിട്ട് ഷാ പാസാക്കില്ല .
@savithrynair9950
@savithrynair9950 3 ай бұрын
Lavlin edukkunnu ennu ketto?
@mahamoodvp9129
@mahamoodvp9129 3 ай бұрын
Jan lokpal of Anna hazare should be implemented without adding milk or water ❤
@preethythomas3467
@preethythomas3467 3 ай бұрын
കാലാകാലങ്ങളിൽ നിയമം മാറേണ്ടതും ശിക്ഷ കടുപ്പിക്കേണ്ടതും അത്യാവശ്യമാണ്.... പ്രത്യേകിച്ച് നമ്മുടെ കേരളത്തിലെ കലാലയങ്ങളിലെ രാഷ്ട്രീയം.... ഒരുപാട് നിരപരാധി കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുത്ത രാഷ്ട്രീയം.. അതും അത്യാവശ്യമായി ബാൻഡ് ചെയ്യേണ്ട ഒന്നാണ് 🙏🙏🙏
@minipayyeri1426
@minipayyeri1426 3 ай бұрын
ആസിഡ് ആക്രമണത്തിന് വദാസിക്ഷ കൊടുക്കണം
@santhoshkumarss9295
@santhoshkumarss9295 3 ай бұрын
അടുത്ത ഇലക്ഷന് കാണിച്ചു തരാം.... എന്ന് ക്ഷീണിതരായ ഒരു കൂട്ടം, കാമുകന്മാർ 🤭🤭🤭
@ajitha3931
@ajitha3931 3 ай бұрын
തോന്ന്യവാസം ജീവിക്കുന്നവർക് എല്ലാം പണി ആകണം പേടിക്കണം
@ranigeorge1824
@ranigeorge1824 3 ай бұрын
Pedicho😂 Kalla case ukalude oru koombaram thanne pratheekshikkam😂
@dpr1895
@dpr1895 2 ай бұрын
പെണ്ണുങ്ങൾക് എതിരെ നിയമം ഇല്ലാത്തതു കൊണ്ടാണ് ഇ ധൈര്യം എങ്കിൽ അത് വെറുതെ പെണ്ണുങ്ങളുടെ തൊഴിൽ അവസരം കുറയും (വേലിയിൽ ഇരിക്കുന്ന പാമ്പിനെ ആരെങ്കിലും തോളത്തു ഇടുമോ ) വല്ല അപകടവും പറ്റിയാൽ ആണുങ്ങൾ തിരിഞ്ഞു നോക്കില്ല (കൊച്ചിയിൽ കഴിഞ്ഞ ആഴ്ച കണ്ടല്ലോ ലേഡി ഓട്ടോ ഡ്രൈവർ പരിക്ക് പറ്റി കിടന്നപ്പോ ഉള്ള അവസ്ഥ )
@gmuralidas5967
@gmuralidas5967 3 ай бұрын
ഷാജൻ, നിയമം അനുവദിക്കാത്ത ഒരു കര്യം സൂക്ഷിച്ചു മാത്രം ചെയ്യുക എന്നു പറയുന്നത് എത്ര ശരിയാണ്? ജാരൻമാരുടെ കാര്യം പറഞ്ഞപ്പോൾ ആണു സൂക്ഷിച്ച് ചെയ്യുക എന്നു പറഞ്ഞത്. അടുത്ത വീഡിയോയിൽ ജാരൻമാർ എങ്ങനെ സൂക്ഷിച്ച് കാര്യങ്ങൾ ചെയ്യണം എന്ന് പറയുമോ??😂😂😂
@AllusDJ
@AllusDJ 3 ай бұрын
കാമുകിമാരെ ആരു കുടുക്കും ? എന്റെ അഭിപ്രായത്തിൽ ഒരുപെണ്ണിന് ഒരേസമയം ഒന്നിലധികം കാമുകൻമാരുണ്ട്.ഏതു smart ആയ പുരുഷൻമാരെ കണ്ടാലും ഒരു പെണ്ണിന് അവരെയെല്ലാം വേണം.ശരിക്കാലോചിച്ചാൽ ആർക്കുമിതു മനസ്സിലാകും.
@joyaugustine2690
@joyaugustine2690 3 ай бұрын
പെണ്ണുങ്ങൾ കണ്ണ്, (കണ്ണടക്കം) നാവ് ഇവയെ നിയന്ത്രിക്കണം.😂
@radhakrishnanvs535
@radhakrishnanvs535 3 ай бұрын
കള്ളക്കേസ് എടുക്കുന്ന ഉദ്യോഗസ്തരെ നിലക്ക് നിർത്താൻ അവരെ ശിക്ഷിക്കാൻ നിയമം ഉണ്ടോ
@SatheeshKumar-dt1hc
@SatheeshKumar-dt1hc 3 ай бұрын
വാഗ്ദാനം കേട്ടു സ്വീകരിച്ചു കിടന്നു കൊടുക്കുമ്പോൾ പുരുഷൻമാർക്കു മാത്രമേ നേട്ടം കിട്ടുന്നുള്ളോ 🤣... രണ്ടുപേരും കൂടി ചെയ്തിട്ട് സുഖം അനുഭവിച്ചിട്ടു ആണുങ്ങൾ ജയിലിലേക്കും സ്ത്രീകൾ അടുത്ത വാഗ്ദാനം സ്വീകരിക്കാനും 🤣🤣🤣കൊള്ളാം നല്ല നിയമ ഭേദഗതി!!!!!???. ആണുങ്ങൾ എന്തെങ്കിലും പറഞ്ഞു കഴിയുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കാതെ തുണിയഴിക്കാനും, വീഡിയോ കാൾ ചെയ്തു ആത്മസംതൃപ്തി കാംഷിക്കുന്ന സ്ത്രീജനങ്ങളെ വേണം ആദ്യം ശിക്ഷിക്കാൻ 👍.അറിവില്ലാത്ത പ്രായമുള്ള കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ആണുങ്ങളെ വെറുതെ വിടരുത്... അവന്റെ സാമാനം പിന്നെ ഒരിക്കലും പൊങ്ങാത്ത രീതിയിൽ ചതയ്ക്കണo... പഴുത്തു തീരണം ആക്കൂട്ടർ... മുതിർന്ന സ്ത്രീജനങ്ങളുടെ കാര്യത്തിൽ പുന:പരിശോധ വേണം, ഇല്ലെങ്കിൽ ഇവർ ആൺ വർഗ്ഗത്തിന് നാശം വിതക്കും, നിയമം അവർക്കു വേണ്ടി മാത്രം ആകരുത് 👍
@paulsonpoulose2854
@paulsonpoulose2854 3 ай бұрын
അപ്പൊ, കാമുകി മാർ, അന്യന്റെ ഭാര്യ മാർ ഒന്നിനും പോകാത്ത നമ്മൾ ആണുങ്ങളെ ഇങ്ങോട്ട് കേറി വന്നാൽ.? അതേതു വകുപ്പിൽ വരും. എന്റെ അമിട്ട് ഷാ സാറെ.? 😂😂
@MelVin245
@MelVin245 3 ай бұрын
നോ എന്ന് പറയണം
@unnia5490
@unnia5490 3 ай бұрын
അതെ പറ്റില്ല എന്നുതന്നെ പറയണം. ഡിജിറ്റല് തെളിവ് വേണം. അതില് നിങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കില് താങ്കളെന്തിന് ഭയക്കണം. പെണ്ണിനെ കാണുമ്പോഴേക്ക് വികാരം ഒലിക്കുകയല്ലാ വേണ്ടത്. ജാഗ്രതയാണ് വേണ്ടത്.
@Anwar-S007
@Anwar-S007 2 ай бұрын
എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ വേറെ ഒരാളായി പ്രണയമായി ഭർത്താവ് പിടിച്ചു അവൾ കേസ് കൊടുത്തു ഇപ്പോൾ ഭർത്താവ് പൈസ അങ്ങോട്ട് കൊടുക്കണം സാർ എന്ത് കോപ്പിലെ നിയമമാണ് സ്ത്രീ ചതിക്കുക അതും സ്വന്തം ഭർത്താവിനെ എന്നിട്ട് കാമുകനുമായി സുഖിക്കുക എന്നിട്ട് ഭർത്താവിന് എതിരെ കേസ് കൊടുക്കുക നഷ്ട്ട പരിഹാരം ചോദിക്കുക സ്വന്ത കുട്ടിയെ കാണിച്ചു കൊടുക്കുക പോലും ഇല്ല ഇത് ഇവിടത്തെ നിയമം പുരുഷന്മാർക്കും ഹൃദയമുണ്ട് അവർക്ക് വേദനകൾ ഉണ്ട് അവർക്കും ഉണ്ട് കണ്ണുനീർ സാർ അവർക്കും നീതി വേണ്ടേ പെണ്ണ് മാത്രമേ മനുഷ്യർ ഉള്ളു പുരുഷന്മാർക്ക് ഒരു വിലയുമില്ലേ? ??
@sreejishp3195
@sreejishp3195 3 ай бұрын
കാമുകൻ മാർക് മാത്രമായി വലിയ ജയിലുകൾ ഒരുക്കുക,വൈഫൈ ഉള്ള ജയിലുകൾ,10വർഷം തള്ളി നിക്കേണ്ടെ,pls😂
@joyaugustine2690
@joyaugustine2690 3 ай бұрын
"ഭാരതീയ സ്ത്രീകൾ തൻ ഭാവശുദ്ധി" കാത്ത് രക്ഷിക്കാൻ അമിത്ഷാ ഭാരതഭൂവിൽ ജനിക്കേണ്ടി വന്നു.😂😂❤
@vpnpanickar
@vpnpanickar 3 ай бұрын
വിവാഹം വാഗ്ദാനം പറഞ്ഞ് പീഡിപ്പിച്ചാൽ 10 വർഷം അല്ലാത് പീഡിപ്പിച്ചാൽ 7 വർഷം. ഈ രണ്ട് പീഡനം തമ്മിൽ എന്താണ് difference . 7 വർഷം പീഡനം അത് ജയൻ്റെ muscle വേണം പക്ഷെ 10 വർഷം പീഡനത്തിന് വേണ്ടത് എം ടി സാറിൻ്റ് ഒരു പ്രണയ dialogue മതി.
@StormShadow-o2f
@StormShadow-o2f 3 ай бұрын
ആർക്കും വാഗ്ദാനം കൊടുക്കാതെ ഇരിക്കുക...
@jothishjose5214
@jothishjose5214 3 ай бұрын
ഇനിയാരും കുറ്റം ചെയ്യില്ല 😂 2000 ന്റെ നോട്ടിൽ ഇൽ ചിപ്പു പിടിപ്പിച്ച മൊതലാളി പിടിക്കും..!!
@sajis2279
@sajis2279 3 ай бұрын
പല നിയമങ്ങളിലും യുക്ത്തിയും വകതിരിവും ലവലേശം ഇല്ല കഷ്ട്ടം😢😢
@aravind3443
@aravind3443 3 ай бұрын
ഒരു കല്യാണം കഴിഞ്ഞ സ്ത്രീക്ക് സ്വന്തം ഭർത്താവിൽ നിന്ന് അവൾ ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ ഭർത്താവിൽ നിന്ന് mentally physically പീഡനം ആണെകിൽ തീർച്ചയായും അവൾ വേറെ extra marital affairileku തിരിയും അത് സൗഭാവികം, ജൈവീകം...അതിൽ ഒരു തെറ്റും ഇല്ല.. അതെങ്ങനെ സ്വയം ദൈവം, താൻ ജൈവീകം അല്ല അവതാരം ആണ് ദൈവം അയച്ചതാണ് എന്നൊക്കെ പറയുന്ന ആളോടും ആളെ പിന്തുടരുന്ന ആൾക്കാരോടും പറഞ്ഞിട്ട് എന്ത് കാര്യം
@jaimyandrew8100
@jaimyandrew8100 3 ай бұрын
If in that case she will only be exploited by other men nothing else.most of the days one or the other a girl or a women dies either by living together, arranged marriage, love marriage or keeping wrong relationship. So this law is needed
@reallyresh1
@reallyresh1 3 ай бұрын
Any section against marital rape, suicide threats, forcing to stay in abusive marriage, delaying divorce, denying child custody, defamation etc
@tomytomykjj6949
@tomytomykjj6949 3 ай бұрын
അവിഹിതബന്ധം തന്നെ വേണോ ബന്ധം വേണ്ടെന്ന് വച്ചാല്‍ പോരേ
@7800avn
@7800avn 3 ай бұрын
നിയമം കർക്കശ ആക്കിയാൽ പീഡനം കൊള്ള കുറച്ചു കുറയും.പെൺകുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുക
@SreeKrishna-qc1zv
@SreeKrishna-qc1zv 3 ай бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ.... കേരളത്തിൽ ആണ് ഇത് ആദ്യം നടപ്പിലാക്കേണ്ടത്
@VISH2255
@VISH2255 2 ай бұрын
ഇതിൽ ഒരു ചതി ഉണ്ട്. ഇപ്പോ പെണ്ണിന്റെ മൊഴി മാത്രം മതി. ഏതെങ്കിലും വൈരാഗ്യത്തിന്റെ പേരിൽ പുരുഷന് എതിരെ വ്യാജ പരാധി കൊടുത്താൽ. ? ഇതാണോ നല്ല നിയമം. വ്യാജം പറയുന്നവനും പറയുന്നവൾക്കും ശിക്ഷ വരട്ടെ. അത് വരാത്ത കാലത്തോളം പുരുഷന്മാരുടെ. അവസ്ഥ. ഗോവിന്ദ കഷ്ട്ടം. പുരുഷന്മാർക്ക് എന്നാണ് നേരം വെളുകുക
@MukundanM-zh2sw
@MukundanM-zh2sw 3 ай бұрын
പുതിയ നിയമം ' വന്നതിനെയും 'കോൺഗ്രസ് കാർ എതിക്കാൻ ഒരുങ്ങുമെന്ന് സംശയിക്കുന്നു കാരണം ചില 'കള്ളൻമാരെയും കൊള്ളക്കാരെയും സംരക്ഷിക്കാനാണ് കോൺഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്
@josepjohn1142
@josepjohn1142 3 ай бұрын
ഇതു്......തല... എടുത്ത്..... വാലിലു o..... വാൽ... എടു ത്ത്......കഷത്തും.....വെച്ചത്..പോലെ.....തോന്നുന്നു.....
@AbdhulNassar-nm2jg
@AbdhulNassar-nm2jg 3 ай бұрын
ജന സംഖ്യ എത്രയും പെട്ടന്ന് കുറക്കുക്ക എന്ന ലക്ഷ്യം മാത്രം. കൊറോണ വാക്സിൻ. അത്ര പോരാ. 🤣🤣🤣🤣🤣🤣ജയിൽ. ലുകളുടെ എണ്ണം കൂടും.. മുട്ടിനു മുട്ടിനു. ജയിൽ. 🤣കാണാം എങ്ങനെ മുന്നോട്ട് പോകും എന്നുള്ള ത്... അമിത് ഷാ. ഒരു കാര്യം കൂടി പറഞ്ഞു അത് താൻ കേട്ടില്ല എന്നു തോന്നുന്നു. കുറച്ചു ആളുകൾ ക്ക്‌. ശിക്ഷ യിൽ ഇളവ് ഉണ്ട്.. അത് ആർക്കാ ന്ന്‌. ഇപ്പൊ വെളിപ്പെടുത്തി ട്ടില്ല......
@star8298
@star8298 3 ай бұрын
കേരളത്തിലെ,, മാമൻ മാർ ഇത് പഠിച്ച് വരണമെങ്കിൽ,,,,,😂😂😂😂
@Wolf-q9c
@Wolf-q9c 3 ай бұрын
കലിപ്പൻ മാരൊക്കെ ഒന്ന് ഒതുങ്ങുന്നത് നല്ലതാ.....😂😂😂
@p.n.unnikrishnan6659
@p.n.unnikrishnan6659 3 ай бұрын
യദുവിൻ്റെ കേസും നീട്ടി കൊണ്ട് പോകുന്നു.
@ambily2940
@ambily2940 3 ай бұрын
പെണ്ണിന് ഇഷ്ടമാണേൽ സമ്മതത്തോടെ കൂടി ബന്ധ പ്പെടുന്നതിനു ശിക്ഷിക്കുന്നത് തെറ്റാണു
@Rajeev_pgt
@Rajeev_pgt 3 ай бұрын
ആണുങ്ങളെ മുഴുവൻ നിത്യ ബ്രഹ്മചാരികളാക്കാനാണ് അമിത് ഷായുടെ തീരുമാനം
@sudeeshkumar4936
@sudeeshkumar4936 3 ай бұрын
Agreed 👍
@funwaymalayalam5600
@funwaymalayalam5600 3 ай бұрын
വന്നുവന്ന് പണിക്കും പോവാൻ പറ്റില്ല കളിക്കാനും പോകാനും പറ്റാത്ത അവസ്ഥയിലായി😂
@gopalanv7943
@gopalanv7943 3 ай бұрын
ഏതേലും ഭർത്താവിന്റെ അനുമതി കിട്ടുമോ അഥവാ എങ്ങനെ കിട്ടും. സുപ്രിംകോടതി റദ്ദു ചെയ്ത നിയമം വീണ്ടും കുത്തിപ്പൊക്കി എടുത്തത് ശെരിയല്ല, പതിനേറ്റിന് ശേഷമുള്ള അവസ്ഥ പുനസ്ഥാപിക്കണം.
@prasanthva6148
@prasanthva6148 2 ай бұрын
Ee niyamam maattum sure aanu
@facemanATeam
@facemanATeam 3 ай бұрын
ജയിലിൽ ഇട്ടു ബിരിയാണി കൊടുക്കാതെ കേരളത്തിലെ മെഡിക്കൽ കോളേജിലുള്ള എല്ലാ കക്കൂസ് കഴുകി വൃത്തിയാകണം
@jayasreej5205
@jayasreej5205 3 ай бұрын
ഏതായാലും ഇനി കള്ളക്കേസുകൾ ഉണ്ടാക്കാൻ പറ്റുകയില്ലല്ലോ big Salute to Sri Modiji Sri Amit Sha ji and Sajan Sir
@VISH2255
@VISH2255 2 ай бұрын
ഉണ്ടാകും. ഓരോ വീട്ടിലെ പുരുഷന്മാരും സൂക്ഷിക്കണം. എന്തെങ്കിലും പകയുടെ പേരിൽ പുരുഷന് നേരെ വ്യാജ പരാധി കൊടുത്താൽ അകത്താകും. ഹണി ട്രപ് കൂടും തുല്യ നീതി. വ്യാജ പരാധി കൊടുകന്നവന് ശിക്ഷ. എന്തുകൊണ്ട് അത് വരുന്നില്ല.
@dpr1895
@dpr1895 2 ай бұрын
ഇനിയാണ് കള്ള കേസ് ഉണ്ടാക്കുക വെറുതെ അല്ല ബിജെപി വീണ്ടും ജയിച്ചത് ആലോചന ബുദ്ധി ഇല്ലാത്തവർ ആണല്ലോ അവരുടെ വോട്ടർസ് 😄😄
@shaldysundaresan7467
@shaldysundaresan7467 3 ай бұрын
അവസാനം പറഞ്ഞ വേണ്ടായിരുന്നു 😭. അമിത്ഷാക്കു കള്ള വെടിവെപ്പ് ഇല്ലേ 🤔
@manuprasadv7722
@manuprasadv7722 3 ай бұрын
ബെസ്റ്റിക്കൾ നോക്കി ഇരുന്നോ കേസകളുടെ കൂമ്പാരം ആയിരിക്കും, വക്കീൽ നു ചാകര
@Queen_of_frostweave
@Queen_of_frostweave 3 ай бұрын
പ്രേമം അഭിനയിക്കുകയും അതിൽ സ്ത്രീ പെട്ടു പോകുകയും തന്ത്രം സലികളായ പുരുഷൻ അവളെ മാനസികമായി തടവിലാകുക്കുകയും... ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിൽ സ്ത്രീക് ആ ബന്ധം മാറുകയും. താൻ പ്രേമിക്കുന്ന സ്ത്രീ തന്റെ മിഹ്‌ വകയിൽ പെട്ടു എന്ന് 2വർഷമൊക്കെ ആകുമ്പോൾ പുരുഷൻ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും അവസാനം വിവാഹം കഴിക്കും എന്ന് അവളെ ഉറച്ചു വിശ്വസിപ്പിക്കയും ചെയ്തിട്ടു അവളെ നിർബന്ധിച്ചു അവന്റെ വഴിയില്മണ്ട് വരും.. അവസാനം 1..2വർഷം കഴിയും അവൻ അകലാൻ തുടങ്ങും.... അവസാനം വിവാഗത്തെ പറ്റി പറയുമ്പോൾ അവൻ അവന്റെ നിസഹായാവസ്ഥ പറഞ്ഞു അവൻ പോകും.... ഇ ജനത്തെ ഏറ്റവും വലിയ ക്രൈം ആണ് സ്ത്രീയെ വിശ്വസിപ്പിച്ചു വഞ്ചിക്കുന്നത് ഓജസ്ജ് ഇ സമൂഹത്തിനു മുന്നിൽ അവൾ മാത്രമായിരിക്കും കുറ്റക്കാരി..വിശ്വസിച്ചു സ്നേഹിച്ചു വിശ്വസിച്ചു എന്നതിന്റെ പേരിൽ .. ഇ നിയമം വളരെ നല്ലതാണ്..... അത്യാവശ്യമാണ്....
@avaneesh-h1i
@avaneesh-h1i 3 ай бұрын
ലാസ്റ്റ് one വേണം അവിഹിതം കുറഞ്ഞു കിട്ടും ❤
@ranigeorge1824
@ranigeorge1824 3 ай бұрын
Honey traps aanu koodan ponath Purushañmarude kashtakaalam😂
@sisha874
@sisha874 3 ай бұрын
ഇത്രയും വർഷം ഉള്ള പേരുകൾ ഒക്കെ മാറ്റി പുതിയ പേരുകൾ വരുന്നതുകൊണ്ട് എന്തു നേട്ടം ആണ് ഇന്ത്യൻ ജെനദക്ക് ഉണ്ടാകാൻ പോകുന്നത്. ചുരുക്കി പറഞ്ഞാൽ മോദിയുടെ ജനദ്രോഹ ഭരണം ആരും ചോദ്യം ചെയ്‌യാതെ വായിൽ പിരിവെട്ടി ഇരുന്നോണം. എന്തൊക്കെ ആണോ കാട്ടി കൂട്ടുന്നത് എന്ന് ആർക്കറിയാം.ആണുങ്ങളെ കുടുക്കാൻ പെണ്ണുങ്ങൾക്ക്‌ ഒന്ന് കൂടി പ്രചോദനം ആയി. പല്ലുകൊഴിഞ്ഞ സിംഹങ്ങളുടെ രോദനം.😂😂😂എന്തോരോ എന്തോ
@beauty9369
@beauty9369 3 ай бұрын
അപ്പോൾ love ജിഹദോ?
@joyaugustine2690
@joyaugustine2690 3 ай бұрын
ചത്തു./ അവസാനിച്ചു.
@varthinkal5692
@varthinkal5692 3 ай бұрын
വിവാഹ ശേഷം പെൺകുട്ടിയെ സ്ത്രീധനത്തിൻ്റെ പീഡനത്തിനിരയാക്കി ആജീവിതത്തിൽ നിന്ന് ഏതു വിധേനയും ഒഴിവാക്കുന്ന ഭർത്താവിൻ്റെയും ഭർത്തൃ കുടുംബാംഗങ്ങളുടെയും കൊടുംക്രൂരതയിൽ ചതിയിൽ പെട്ട് വലയുന്ന പെൺകുട്ടിയ്ക്കും പെൺകുട്ടിയുടെ കുടുംബത്തിനും നീതി ഉറപ്പുവരുത്തുന്ന നിയമം കൂടി നടപ്പിലാക്കി പെൺകുട്ടിയുടെ ജീവിതം കുടുംബ കോടതിയിൽ തള്ളിനീക്കേണ്ട ഗതികേടിനും കൂടി ശക്തമായ നിയമം നടപ്പിലാക്കണം
@reallyresh1
@reallyresh1 3 ай бұрын
Time limit for divorce verdict vekkanam
@technetmalayalam6359
@technetmalayalam6359 3 ай бұрын
ഒരു അൻപത് വർഷം പുറകോട്ട് പോയി ... ഒന്നുകൂടി ശ്രേമിച്ചാൽ നൂറ് വർഷം വരെ പുറകോട്ട് പോകാം ...
@sunilkumarnair6369
@sunilkumarnair6369 3 ай бұрын
ഇതിനെ നിയമങ്ങളെല്ലാം ഇന്ന് കേരളത്തിൽ നടക്കുന്ന പല വൃത്തികേടുകൾക്കും മറുപടി ആയിട്ടുള്ള നിയമമാണെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് പെണ്ണുങ്ങളെ മതം മാറ്റുന്നു പരസ്ത്രീ ബന്ധം രാഷ്ട്രീയമായിട്ടുള്ള രാജ്യദ്രോഹ വാർത്തകൾ അങ്ങനെ അങ്ങനെ സ്ത്രീക്ക് സ്വാതന്ത്ര്യം വേണം പക്ഷേ സ്ത്രീയും പുരുഷനും രണ്ടും രണ്ടു ജന്മങ്ങളാണ് അതിൽ നിന്ന് ഊരി പോകാൻ സ്ത്രീക്കോ പുരുഷനോ പ്രത്യേക ഒരു പരിരക്ഷയുടെ ആവശ്യകത ഇന്ത്യൻ ഭരണഘടന ഇല്ലാതിരിക്കുന്നതാണ് നല്ലത് ഇന്ന് ഫ്രീയും പുരുഷനും ലിംഗ ഘടനയിൽ മാത്രമേ വ്യത്യാസമുള്ളൂ ഇന്ന് കോടതിയിൽ വരുന്ന 65% കേസുകളും മുൻഗണന പെണ്ണിനും അനുഭവിക്കുന്നത് ആണുങ്ങളും
@lilymj2358
@lilymj2358 3 ай бұрын
കാമുകന്മാർക്ക് കാമുകിമാർക്കും.
@janathagarage19
@janathagarage19 2 ай бұрын
ഇതുപോലെ ഇനിയും മാറാൻ ഉണ്ട് കുറെ നിയമങ്ങൾ..എല്ലാം മാറട്ടെ..ഒരു തെറ്റ് ചെയ്യാൻ കൈ വിറക്കുന്ന രീതിയിൽ ഉള്ള നിയമം വരട്ടെ..
@AlexAbraham-ru8pu
@AlexAbraham-ru8pu 3 ай бұрын
കുറെ നാൾ മുൻപ് നാട്ടുകാരെ ഗുണപ്പെടുത്താൻ നോട്ട് നിരോധനം വന്നു. അന്ന് അനുഭവിച്ച പ്രയാസങ്ങൾ മറന്നിട്ടില്ല.
@anusreesreejith153
@anusreesreejith153 3 ай бұрын
അതെന്താ താങ്കൾ കള്ള നോട്ട് അടിച്ചിട്ടുണ്ടായിരുന്നോ
@SanthoshKumar-td2bz
@SanthoshKumar-td2bz 3 ай бұрын
Ponghacham paranju bjp ye pokki nadakunnathu iniyenghilum nirthi koode shaja.
@sathyalakshmigirish4310
@sathyalakshmigirish4310 3 ай бұрын
കേരളത്തിൽ ജയിൽ കൂടുതൽ പണിയണം
@mercyjoseph9077
@mercyjoseph9077 3 ай бұрын
Keralathilanu aadyam nadapakendathu...
@MinstrelAlive
@MinstrelAlive 3 ай бұрын
ധ്രൂവ് രതിയുടെ കാര്യത്തിൽ തീരുമാനമായി അമിത് ഷാ ഗ്രേറ്റ്🎉❤
@brjvibes4815
@brjvibes4815 3 ай бұрын
🤌🐷💩
@jazzsasank5328
@jazzsasank5328 3 ай бұрын
@asharafps3451
@asharafps3451 3 ай бұрын
Rss bjp. 👹👹👹👹👹. കൾക്ക് ഈ നീമം. ഇല്ല
@chandranpillai2940
@chandranpillai2940 3 ай бұрын
കാരണഭൂത നമ്മളിനി എന്തു ചെയ്യും 😂😂😂
@joyaugustine2690
@joyaugustine2690 3 ай бұрын
കുടത്തിൽ കയറണം.😂
@joby-dm6nc
@joby-dm6nc 3 ай бұрын
പുള്ളിക്ക് ആണ് നിലവിൽ പേടിക്കേണ്ട ഒരു കാര്യവും ഇല്ല
@sandeepplazhy4368
@sandeepplazhy4368 3 ай бұрын
Ghangrasinu eanthu rajya sneham eangane eangilum rakyaam kattumudichu kittichorakkanam
@santhidesigner4427
@santhidesigner4427 3 ай бұрын
രാജ്യത്തെ കുറ്റം പറയുന്നത് നിർത്തട്ടെ 🙏♥️
@Lolanlolan304
@Lolanlolan304 3 ай бұрын
ഇപ്പോഴാണ് നമ്മുടെ രാജ്യത്തിനു സ്വന്തമായി ഒരു നിയമം ഉണ്ടായത് 😍.... ഇത്രേം നാള് ബ്രിട്ടീഷ് നിയമം ആരുന്നു... ഇതേപോലെ കൊണ്ടുവരാൻ ബിജെപി കേന്ദ്രം ഭരിച്ചോണ്ട് മാത്രം 😍...
@josephchacko8712
@josephchacko8712 3 ай бұрын
Makalk vendi oru state motham kattu mudikunathine vala shikhshyum undo
@prasadvarghese3023
@prasadvarghese3023 3 ай бұрын
ഒറ്റയെണ്ണം ഇഗ്ലീഷ് അറിയാതെ B. J. P. ഭരിക്കുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യും
@prasadvarghese3023
@prasadvarghese3023 3 ай бұрын
രണ്ട് മാസത്തിൽ കൂടുതൽ അധികാരത്തിൽ ഇരിക്കാൻ സാധ്യത ഇല്ലാത്ത പാർട്ടി ഇത്രയൊക്കെ പോകണോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Jai jai മോദിജി. .❤❤
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН