ഇനി ഇപ്പൊ സാധാരണ കേസ് അല്ല എന്ന് തോന്നാൻ ബോബി ചിലത് ചെയ്യണം 😂
@ransomfromdarkness723611 күн бұрын
പണ്ട് ചെക്കന്മാർ ലോവെയ്സ്റ്റ് പാന്റ് ഇട്ടപ്പോ ജട്ടി പുറത്തു കാണുന്നു എന്ന് പറഞ്ഞു ചെക്കന്മാരെ സ്റ്റേഷനിൽ കയറ്റിയ ടീംസ് ഇന്ന് ഏത് വസ്ത്രവും ധരിക്കും, അവരുടെ വസ്ത്രധാരണത്തെക്കുറിച്ചു ഒന്നും പറയാൻ പാടില്ല. എനിക്ക് ചെക്കന്മാരോട് പറയാനുള്ളത് നിങ്ങൾ ലോവെസ്റ്റ് ധരിച്ചു ജട്ടി കാണിച്ചു തന്നെ നടക്കണം. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാ മെങ്കിൽ ആണിനും ധരിക്കാം.