എൻ്റെ നാട്ടിൽ ബസിനുള്ളിൽ വെച്ച് Cpm കാർ കൊലപ്പെടുത്തിയ RSS നേതാവ് ഒരു സി പി എം പ്രവർത്തകൻ്റെ ഭാര്യയുടെ ഓപ്പറേഷന് സാമ്പത്തിക സഹായം നൽകാൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു
@SJ-yg1bh18 сағат бұрын
പേര് പറയാമോ
@sureshkp24814 сағат бұрын
@@SJ-yg1bh ഗോപി
@hariharakumard432713 сағат бұрын
@@SJ-yg1bh>>> 51
@sureshkp2487 сағат бұрын
@@SJ-yg1bh ഗോപി
@malayaliplus14099 сағат бұрын
നല്ല കമ്മ്യൂണിസ്റ്റായിരുന്നുവെങ്കിൽ അന്ന് തന്നെ ആ കൊലപതകത്തെ തള്ളി പറയണമായിരുന്നു
@rajendranb444815 сағат бұрын
മനുഷ്യത്വം ഉള്ളവർക്ക് ചേർന്നതല്ല ആ പാർട്ടി.
@SureshEk-wv1ik7 сағат бұрын
👍👍👍👍🎉💯
@mathaviswasamennamanorogam605418 сағат бұрын
സിപിഎമ്മുകാർക്ക് മാത്രമല്ല വേദനയും കുടുംബവും ഉള്ളത്. സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായ മുസ്ലിം ലീഗുകാർക്കും ആർഎസ്എസ്സുകാർക്കും എല്ലാം ഇതുപോലെ കുടുംബവും വേദനയും കണ്ണീരും ഉണ്ടായിരുന്നു. കൃപേഷിനും ശരത്തിനും കുടുംബവും പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു😢😢
@SureshEk-wv1ik7 сағат бұрын
🎉🎉🎉😂😂
@bijuthomas833011 сағат бұрын
പ്രിയ കുറുപ്പേ താങ്കളൊക്കെ എങ്ങനെ ഇവിടെ നിൽക്കുന്നു. അതിശയം തന്നെ
@josephmathew232212 сағат бұрын
എന്നിട്ടും പിണറായിയെ പേടിച്ചു സുരേഷ് കുറുപ് ടിപി യെ കാണാൻ പോയില്ല കഷ്ടം 🤭
@Ajithkumar-gq2js18 сағат бұрын
പാര്‍ട്ടി ഒതുക്കിയപ്പോള്‍ ആണ് പെട്ടെന്ന് ഓര്‍മ്മ വന്നത്. ഒന്നും തോന്നല്ലേ ഗുയ്സ്..
@josemathew-mi6tm13 сағат бұрын
വാസവൻ കേരളത്തിലെ ഏറ്റവും വലിയ ദള്ളാൾ ആണന്നു ജയശങ്കർ വകീൽ വർഷങ്ങൾക്കു മുൻപ് പറജിട്ടുണ്ട്. പാമ്പാടി ഷാപ്പിൽ ജീവനക്കാരനായിരുന്ന അയാൾക്കു കുറുപ്പിനെ കണ്ണിൽ കണ്ടുകൂടായിരുന്നു. കാരണാഭുതന്റെ സഹായത്തോടെ അയാൾ വെട്ടി നിരത്തി.
@jijujiju679113 сағат бұрын
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാതെ ഇപ്പോൾ തഴയപ്പെട്ടപ്പോൾ.. പുച്ഛം കുറുപ്പേ പുച്ഛം...
@SureshEk-wv1ik7 сағат бұрын
👍👍👍👍💯💯
@Onitsukatigermexico6615 сағат бұрын
കള്ള് ഷാപ്പ് കറിക്കാരൻ നേതാവായി 😂😂 കുറുപ്പ് ഒതുക്കപ്പെട്ടു 😂😂
@vivekrk394511 сағат бұрын
ഓ ...വാസു കള്ളുഷാപ്പിൽ കറിവെപ്പു കാരനായിരുന്നോ....?കൊള്ളാം അപ്പോൾ പിന്നെ നേതൃസ്ഥാനത്തു വന്നതിൽ വലിയ അത്ഭുതങ്ങളൊന്നും തന്നെ ഇല്ല.
@chandran860219 сағат бұрын
ഇതൊക്കെ ഇപ്പോഴാണല്ലോ പറയുന്നത് വർഷങ്ങൾ കുറെ കഴിഞ്ഞല്ലോ
@Bharath-t7e13 сағат бұрын
T P യുടേത് കൊലപാതകമല്ല അദ്ദേഹത്തെ ഞങ്ങൾ സമാധി ഇരുത്തിയതാണ്
@vijayakumarc618514 сағат бұрын
വേദനയുള്ളയാൾ കൊലയാളി പാർട്ടിയിൽ തുടർന്നതെന്തു?
@bijukc15014 сағат бұрын
ജില്ലകമ്മിറ്റിയിൽ നിന്ന് പുറത്താക്കിയപ്പോൾ ആണ് ബോധം വന്നത് അല്ലെ സഖാവേ 🤔
@vinunair843714 сағат бұрын
ഞങ്ങളുടെ school, college പഠനം നടക്കുന്ന സമയത്താണെന്നു തോന്നുന്നു അദ്ദേഹം SFI പ്രസിഡന്റ് ആയിരുന്നത്. രാഷ്ട്രീയ ഭേദമന്യേ കോട്ടയംകാർ ഇഷ്ടപെട്ടിരുന്ന CPm ഇൽ വിരളമായ സൗമ്യനായ നേതാവ്. 👍🏻
@gopalakrishnapan450013 сағат бұрын
പഴുത്തിലയുടെ ദു:ഖം! അടിമത്തത്തിൽനിന്നും മോചനം നേടിയതിനുശേഷമാണ് വിവേകമുണ്ടായത്. പാവം കുറുപ്പ്!
@Onitsukatigermexico6615 сағат бұрын
ഈൗ. പാർട്ടിയെ പറ്റി. നിങ്ങള്ക്ക് ഒരു ചുക്കും അറിയില്ല 😂😂😂
@ratnakumarn474918 сағат бұрын
ചെന്നിത്തലയെ തോൽപിച്ച ടീം ആണ്,❤
@Vimathan-r6f15 сағат бұрын
പക്ഷെ വാസവനും ബാർ മുതലാളിമാരും ചേർത്ത് ഒതുക്കി 😐😐
@SUJAVENUS658215 сағат бұрын
1989 ലോക്സഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല സുരേഷ് കുറുപ്പിനെ തോൽപ്പിച്ചിട്ടുണ്ട്. 1989ൽ ഹരിപ്പാട് എംഎൽഎ ആയിരുന്ന രമേശ് ചെന്നിത്തലയെ കോൺഗ്രസ് ഏൽപ്പിച്ച ദൗത്യം സുരേഷ് കുറുപ്പിനെ തോൽപ്പിക്കുക എന്നത് ആയിരുന്നു. 1991 ൽ സുരേഷ് കുറുപ്പ് മാവേലിക്കരയിൽ പി ജെ കുര്യനോടും പരാജയപ്പെട്ടിട്ടുണ്ട്. 3 പ്രാവശ്യം ( 1989 1991 1996) കോട്ടയം എംപി ആയിരുന്നു രമേശ് ചെന്നിത്തല 3:17
@Vimathan-r6f15 сағат бұрын
@@ratnakumarn4749 ശെരിയാണ്.... ജോസ് കെ മാണിയോട് തോറ്റതും മറക്കരുത്
@Vimathan-r6f15 сағат бұрын
പെട്ടെന്ന് ഓർമ വന്നതാ 😄😄😄
@vivekrk394511 сағат бұрын
ഇനി ഇപ്പൊ ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം... ടിപി യുടെ സംഭവം നടന്നപ്പോൾ വായും മൂടി കെട്ടിയിരുന്നയാൾ ഇപ്പോൾ ഇതാർക്കു വേണ്ടിയാണ് വെളിപ്പെടുത്തുന്നത്. സ്ഥാനം പോയപ്പോൾ പലതും ഓര്മ വരുന്നു.
@somarajakurupm432817 сағат бұрын
കറികച്ചവടക്കാരന് ലാഭം മാത്രമല്ലേ ലക്ഷ്യം
@abrahamlukose473017 сағат бұрын
How could a gentle manly person like Shri Suresh kurup lasted so long in the party? 🎉
@mathewjohn324816 сағат бұрын
അതേ!
@snehapaulose54319 сағат бұрын
Y so late dear comrade?
@georget4414 сағат бұрын
Better to be late than never
@mathewjoseph402114 сағат бұрын
I think (no too late)something is better than nothing)his doubts are cleared
@jose-qb6zm13 сағат бұрын
Arenkilum chodhikkande
@thomasp.v379213 сағат бұрын
ഇനി എംപി, MLA, ഒന്നും ആകില്ല, അത് കൊണ്ട് തുറന്നു പറച്ചിൽ
@saijumonsaiju695115 сағат бұрын
പാർട്ടി ഒതുക്കുമ്പോൾ മാത്രം പുറത്ത് വരുന്ന രോദനം.അ ന്ന് സ്ഥാനമാനം മാത്രം മതി യായിരുന്നു.
@vijayanp534214 сағат бұрын
ഇപ്പോൾ ഇക്ക മാരുടെ പാർട്ടി
@jayadevanmv923416 сағат бұрын
അപ്പോൾ കുറുപ്പച്ചനും ultimately an antham kammi. PV യെ പേടിച്ചു പോയില്ല..
@mathewjoseph402114 сағат бұрын
Normal people
@chandran860219 сағат бұрын
സ്ഥാനമാനങ്ങൾ കിട്ടാതെ വരുമ്പോൾ ഓരോരുത്തരുടെ പരിഭവം.
@roypvarghese628118 сағат бұрын
വിവരവും, വിദ്യാഭ്യാസവും,മനുഷ്യത്വവുമില്ലാത്തവരുടെ കൈകളിൽ കമ്മ്യൂണിസ്റ്റ് പാട്ടി അധപ്പതിച്ചിരിക്കുന്നു.
@SomasenanS.P15 сағат бұрын
മരുമോനും sure seat. മന്ത്രി സ്ഥാനം കിട്ടിയില്ലായിരുന്നു എങ്കിൽ മോൾ അടുത്തത് നോക്കേണ്ടി വരും
@DileepD-n9b8 сағат бұрын
കുറുപ്പ് ഒരിക്കലും അധികാരമോഹിയല്ലായിരുന്നു. വേറെ ആരു നിന്നാലും ചെന്നിത്തല ജയിച്ചേനെ. അതാണ് അന്ന് കുറുപ്പിനെ സിപിഎം നിർത്തിയത്
@mallikamallika750514 сағат бұрын
പാവം, ഉരുകി ഉരുകി തീരാറായി😭
@baburajan184415 сағат бұрын
Sh Suresh Kurup is a clean n honest person. Everyone likes him. If he was true to his statement, Kurup shd hve quit the CPM after knowing the role of CPM leaders in his dastardly murder of CPM. No position or power is greater than standing for truth. Now the statement is too late n seems to be hollow.
@mathaiouseph970018 сағат бұрын
മനഃസാക്ഷിയുള്ള മനുഷ്യർക്ക് ഈ നാട്ടിലെ രണ്ട് കൂട്ടരോട് ചേരാൻ സാധിക്കില്ല 😮 താത്കാലിക ലാഭം നോക്കുന്നതും സ്വ ബുദ്ധി നശിച്ചവർക്കുമല്ലാതെ ആർക്കും.
@UrkMenon15 сағат бұрын
Suresh Tp
@riyaccj10 сағат бұрын
വൈകിവരുന്ന ഓരോ വെളിപ്പെടുത്തലും സ്വതം അധൈര്യം വിളിച്ചോടുതുന്നു ആരെയാണ് ഹേ നിങ്ങൾ ഇതുവരെ ഭയന്നത്. ഭയം നിങ്ങളെ സത്യത്തിൽ നിന്നും അകറ്റുന്നു
@manojdubai247417 сағат бұрын
ഇലക്ഷൻ കാലം ഇല്ലാലോ എന്നിട്ടും ഈ പോൾ
@varghesemk299913 сағат бұрын
താങ്കളെപോലുള്ളവർക്ക് പറ്റിയ പാർട്ടി കോൺഗ്രെസ്സാണ്. ഇന്ന് സിപിഎമ്മിന്റെ നേതാക്കളുടെയെല്ലാം മുഖത്തു കാണുന്ന ധാർഷ്ട്യവും ധിക്കാരവും പുഛവുമൊന്നും നിങ്ങളുടെ മുഖത്തില്ല. കോൺഗ്രസിലായിരുന്നെങ്കിൽ മറ്റൊരു ഉമ്മൻചാണ്ടി ആകാൻ ഏറെ സാദ്ധ്യതയുണ്ട്. ആലോചിച്ചു തീരുമാനിക്കുക.
@mathewkl901111 сағат бұрын
കള്ള് ചെത്തുകാരനും കള്ള് ഷാപ്പിൽ കറി വെപ്പുകാരനും 🤣🤣
@AnilMithran-vv2hz15 сағат бұрын
കുറുപ്പ് 😀😀അത്ര ഉറപ്പ്.. പോരാ കുരുപ്പേ.... എഡിയായിരുന്നു ഇത്രയും കാലം.... 😀😀എന്നിട്ടിപ്പോ പോയോ..? സമയം കിട്ടിയോ.. 🤔... ഉളുപ്പ് ഉണ്ടോ കുറുപ്പേ... ലേശം.. ഉണ്ടെങ്കിൽ. ഇനിയെങ്കിലും മിണ്ടാതിരിക്കൂ 🙏🙏
@rajendranps209716 сағат бұрын
ഇനി പറഞ്ഞിട്ടു കാര്യമില്ല. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം എന്നാണ് ഭൂരിപക്ഷത്തിൻ്റേയും മനോഭാവം. ഇതിൽ നിന്നും വെത്യസ്തനായി സുരേഷ് കുറുപ്പിനെ പോലെ ചിലർ ഉണ്ടാകാം. എന്നാൽ ഭൂരിപക്ഷം ആൾക്കാരും വല്ലതും കിട്ടുന്നത് വാങ്ങിച്ച് മൗനം പാലിച്ച് ഞാൻ ഒന്നു മറിഞ്ഞില്ല എന്ന മട്ടിൽ തിന്മകളെ മന:പൂർവ്വം ന്യായീകരിച്ചും തിന്മകൾക്ക് കൂട്ടുചേർന്നും മുന്നോട്ട് പോകും . പിന്നെ കാലം കഴിഞ്ഞ് സ്ഥാനമാനങ്ങൾ ഒന്നും കിട്ടാതെ വരുമ്പോഴോ വിശ്രമത്തിൽ ആകുമ്പോഴോ ആണ് പഴയ കാര്യങ്ങളെ പറ്റി ആലോചിക്കുന്നത് . പണ്ടു പല വൃത്തികേടുകൾക്കും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്തി കൂട്ടത്തിൽ നിന്നതിൽ പലർക്കും പിന്നീട് മന:സാക്ഷിക്കുത്തുണ്ടാകും. അപ്പോഴേക്കും കാലം കഴിഞ്ഞിരിക്കും. അങ്ങനെയുള്ളവർക്ക് മിണ്ടാതിരിക്കുക എന്നതായിരിക്കും സ്വന്തം തടി രക്ഷിക്കാൻ നല്ലത്.
@mathewjoseph402114 сағат бұрын
No (something is better than nothing 👍)pls think about this
@b2bspy50318 сағат бұрын
ബിജെപി യിൽ കൊണ്ടുവരാൻ ശ്രമിക്കണം ഇത്തരം നല്ല നേതാക്കളെ.. TP പാർട്ടിയുടെ ചുമതല വഹിക്കുമ്പോഴും ഓഞ്ചിയത്തു രാഷ്ട്രീയകൊലപാതകങ്ങൾ നടന്നിരുന്നു.
@AnnoyedBabyKittens-ir1nm9 сағат бұрын
നല്ല ആൾക്കാർക്ക് പറ്റിയ പാർട്ടി ആണോ ബല്ലാൽക്കാർ jhumlaa പാർട്ടി.... Ha ha ha..... EVM ഇല്ലെങ്കിൽ ഒരു 50 സീറ്റ് കിട്ടും
@b2bspy5039 сағат бұрын
@AnnoyedBabyKittens-ir1nm കരയാതെ 😂😂😂
@AnnoyedBabyKittens-ir1nm8 сағат бұрын
@@b2bspy503 അതെ അതെ.... കരയാതെ....
@vsadasivan702215 сағат бұрын
സ്ഥാനങ്ങൾ ഇല്ലെങ്കിൽ ഇങ്ങനെ കരച്ചിൽ വരും. 😂😂😂
@anoopsnair675211 сағат бұрын
Ha ha ...ennittu ippoolaanooo...manassinu veeedana varunnathu ...
@chandrankm43313 сағат бұрын
അപ്പോൾ കാസർകോട് ഉള്ള ആ രണ്ട് പേർക്ക് കുടുംബം ഇല്ലേ
@radhamanikanicheri376613 сағат бұрын
Kurup oru tp akumo😢
@johnkjohn564114 сағат бұрын
Ex mp aayi sughamai, santoshathode jeevicha Suresh sir, ellarum koodi anakki anakki party cc member aakkunna matta....
@pvk36537 сағат бұрын
പറഞ്ഞ കാര്യം വീണ്ടൂം എന്തിനു പറയുന്നു
@cousins1776 сағат бұрын
People like Suresh kurup has no place in CPM controlled by criminais.Better leave CPM & join BJP
Don’t you have little shame left.. what were you doing all these days ? Have you ever raised this issue to the leadership- or condemn this violence and inhuman practices within the party. VS at least went to TP’s house and consoled the family members… what did you do?… silently followed a stupid ideology expecting some gains tomorrow.. and it is almost certain that - nothing is going to come and started whistling 😝