മനാഫ്ക്കയിക്ക് അപ്പുറം എന്ന് പറയുമ്പോൾ....കേൾക്കുന്ന ഞങ്ങൾക്കൊരു വേദനയുണ്ട്...അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചു. അത് മതി ഇനിയുള്ള കാലം അദ്ദേഹത്തിനു നല്ലത് വരട്ടെ ❤️❤️❤️
@Bombay-xm9fxАй бұрын
❤❤❤ your correct
@nabhan_dxАй бұрын
അതെ എനിക്കും വേദനിച്ചു 😢 അതിനപ്പുറം എന്നല്ല... അതിനൊപ്പം എന്നാണ് പറയേണ്ടത് 😢
@amdifferent1144Ай бұрын
ആ വാക്ക് പറയരുതായിരുന്നു പെങ്ങളൂട്ടി 😢
@MuhammedirfanIrfan-u6lАй бұрын
മുബിൻക്ക മനാഫിന്റെ സഹോദരനാണ്
@JaseeraJasi-hz2kyАй бұрын
Enikkum enthoru pole thoni😢
@Nasrani344Ай бұрын
ഇവരെന്ത് പറഞ്ഞാലും ജനങ്ങളുടെ മനസിൽ ജീവിക്കുന്നത് മനാഫും ഈശ്വർ മൽപയുമാണ്, ഇത് സ്ത്രീ സഹജമായ നന്ദികേട്
@nigarsiddique2193Ай бұрын
സ്ത്രീകൾ സഹജമായ നന്ദികേട്? What do you mean? നിങ്ങളുടെ വീട്ടിലെ സ്ത്രീകളെല്ലാം നന്ദികേട് കാണിക്കുന്നവരാണോ? അമ്മ, സഹോദരിമാർ?
@abdulrafeeknpАй бұрын
ലോകത്ത് നന്ദി എന്ന ഒന്നില്ലാത്ത ഏക ജാതി മനുഷ്യരാണ് മൃഗങ്ങൾ എത്രയോ ബേധം
@summayasumu9676Ай бұрын
അതെ 😢
@Flowers-zaАй бұрын
അവൾ എല്ലാരെ കഷ്ടപ്പാട് കണ്ടു മാനഫിന്റെ മാത്രം കണ്ടില്ല
ഇവർ എന്തോ വലിയ ആളെന്ന വിചാരം ആദ്യം മുതൽക്കേ തോന്നി.... അന്നൊന്നും പറയുന്നത് ശരിയല്ലല്ലോ എന്ന് തോന്നി.....manaf ഇക്കയുടെ കൂടെ. ജനങ്ങൾ ഉണ്ട്.....കൃഷ്ണപ്രിയ നല്ല strong ആയിട്ട് മുന്നോട്ട് വരണം.....
@vinubk2015Ай бұрын
ഇവൾ കരയും
@Shahana_._.M.kАй бұрын
പ്രിയപ്പെട്ട സഹോദരി കുടുംബത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുടുംബം ഒറ്റക്കെട്ടായി തന്നെ നിൽക്കും പക്ഷേ പുറത്തുള്ള ഒരു വ്യക്തി അർജുന് വേണ്ടിയിട്ട് 72 ദിവസത്തോളം സ്വന്തം കുടുംബത്തെ വരെ വിട്ടു നിന്നിട്ടുണ്ടെങ്കിൽ അത് അയാളുടെ മനസ്സിനെ നന്മ തന്നെയാണ് നിങ്ങൾ അയാളെ മനപ്പൂർവ്വം ഒഴിവാക്കുമ്പോൾ ഇത് കാണുന്ന ഏതൊരു മനുഷ്യർക്കും സങ്കടം തോന്നും .....manaf❤
@AliceMathew-q5eАй бұрын
ഇവൾ ഒരു വിഷം ആണ്. മനഫ് ഇല്ലായിരുന്നേൽ ഒരിക്കലും 😢😢🍿ഇവടെ ചോദ്യത്തിന് മറുപടി കിട്ടില്ലായിരുന്നു.
@ShamonkShamonАй бұрын
👍👍
@100bismillahАй бұрын
മനാഫെന്ന മനുഷ്യ സ്നേഹിയെ പറയാൻ എന്തെ ഒരു മടി അദ്ദേഹത്തിൻ്റെ പ്രയത്നവും കഷട്ടപ്പാടും ഈ ലോകത്ത് ആരും മറക്കില്ല.
@ajithauthaman8625Ай бұрын
പറഞ്ഞല്ലോ
@shadil123shadil2Ай бұрын
ചാനലുകാരിൽ ചോദിക്കുമ്പോൾ മാത്രം ഒരു ചെറിയൊരു മറുപടി
@rashidakamal7693Ай бұрын
Correct
@MR-jg8oyАй бұрын
അത് അങ്ങനെ ആണ് ചിലർക്കു
@Travelllover123Ай бұрын
Mm
@user-nb9ai16Ай бұрын
അർജുനെ കിട്ടിയപ്പോൾ മനഫിക്കയോട് മീഡിയക്കാർ പ്രതികരണം ചോദിക്കുമ്പോൾ അയാൾ കരയുകയായിരുന്നു. അയാൾക്ക് സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതാണ് യഥാർത്ഥ സ്നേഹം.. എന്നാൽ പെങ്ങളാണെന്ന് പറയുന്ന ഇവളോ കുരുട്ടു ബുദ്ദിയോടെ പ്രസംഗം നടത്തുന്നു. ഒരു തുള്ളി കണ്ണുനീർ വരുന്നില്ല. നന്ദി കെട്ട വർഗ്ഗവും ണാണും എന്റെ ട്ടേട്ടനും ആണ് എല്ലാം ചെയ്തത് 😡😡😡
@reenasuresh5924Ай бұрын
ഈ സമയത്തെങ്കിലും ഇവരുടെ കണ്ണിൽ നിന്നും വെള്ളം വരുമെന്ന് വിചാരിച്ചു ഇല്ലാ ഇപ്പോഴും 😡
@Calicut97Ай бұрын
Correct✅
@SanthoshVP-jx8cwАй бұрын
Enikkum thonni
@shemimol9737Ай бұрын
Karayallea
@abdurahiman6702Ай бұрын
ഇവൾക്ക് അൽപ്പം പോലും സങ്കടം കാണുന്നില്ല. നന്ദിയില്ല....
@jamsheerjamshee2573Ай бұрын
നന്ദി ഇല്ലാത്ത വർഗം കുടുംബം ഒരു കോണയും അകിട്ടില്ല അവൾ ഇപ്പോൾ ഹിർഹോ ആകാൻ നോകുവാ മനാഫ്ക്ക കേരളം നിങ്ങളെ ഒരിക്കലും മറക്കുല
@soulsoul2120Ай бұрын
അനിയത്തിയുടെ പഠനവും കുട്ടിയുടെ അസുഖവും വീട്ടിലെ ചെലവും കഴിഞ്ഞാൽ ഓന് കൊടുക്കുന്ന 75000 തന്നെ തികയില്ല എന്ന് മനാഫ്‌ക്ക പറഞ്ഞത് അഞ്ചുവിന് പറ്റിയിട്ടില്ലായിരിക്കും.അതാണല്ലോ ആ പാവത്തെ അവള് എടുത്തു പറയാത്തത്. മനാഫ്‌ക്കാ...നിങ്ങളാണ് എന്നും ഞങ്ങളെ മനസ്സിലെ ഹീറോ❤
@bindhunisha8588Ай бұрын
അതാണ് പ്രശ്നം പിന്നെ 2000 ആണ് പിരിവ് കൊടുത്തത് അത് കുറഞ്ഞുപോയി
@Ok_0304Ай бұрын
എന്തോ, ആദ്യമായിട്ട് ഈ കുട്ടിയോട് ഒരു അതൃപ്തി തോന്നുന്നു. " പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ " എന്നത് 100% സത്യമാണെന്ന് ഒരിക്കൽ കൂടി ഇവൾ തെളിയിച്ചു. ഇവളുടെ ഒരു തരത്തിലുള്ള സർട്ടിഫിക്കറ്റും ആഗ്രഹിച്ചിട്ടല്ല മനാഫ് ഭായ് ഇത്രയും കാലം ഇതിൽ ഏർപ്പെട്ടത്. കേരളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ ആത്മാർത്ഥതയുള്ള ഏതൊരു മലയാളിക്കും മനസ്സിലാകും... ഈ തിരച്ചിലിൽ ആദ്യം മുതൽ അവസാനം വരെ 100% ആത്മാർത്ഥമായി പൊരുതി നിന്ന് വിജയം കൈവരിച്ച ഏക വ്യക്തി..... മനാഫ് 👌🏻👌🏻👌🏻
@PkBabu-lx8qgАй бұрын
Correct 💯 karuthi kootty manfinay avoid cheyyunnu
@Sulaikha-im5xeАй бұрын
സത്യം മനാഫ്ക്കാനേ അറിഞ്ഞു കൊണ്ട് ഒഴിവാക്കുന്ന പോലെ തോന്നി... ശരിക്കും അദ്ദേഹത്തെ കൂടി എടുത്തു പറയേണ്ടത് തന്നെയല്ലേ... പണത്തെക്കാൾ മീതെ മനുഷ്യനാണ് ന്ന് തെളിയിച്ച ആളാണ് അദ്ദേഹം
@AmanAman-ci6jsАй бұрын
Sathyam. Arjune kanathaythu muthal oruad karanjupoya vyakthiya. Anepoleyulla oro alkarum. But eval manafkande per avideyum parayunilla... A manushyane avoid cheyunu
എങ്ങിനെ സങ്കടം ഉണ്ടാവും ചാനലിൽ നിൽക്കുന്ന നിൽപ്പ് കണ്ടില്ലെ
@kannuruniversity9804Ай бұрын
Ooo വല്യ കാര്യായിപോയി
@shanushanu1996Ай бұрын
72 ദിവസം അവിടെ തന്നെ നിന്ന് ഒടുവിൽ അർജുനെ അവിടെ ഉപേക്ഷിക്കാതെ കാത്തുനിന്ന കഴുകൻമാർ കൊത്തിവലിച്ച ആ മനുഷ്യനോളം പോരില്ല രക്തബന്ധം പോലും !അയാളുടെ ത്യാഗത്തിന് മുന്നിൽ ഒന്നും ഇല്ല !❤❤❤ അയാളുടെ പേര് ഞാൻ പറയുന്നില്ല, അല്ലാതെ തന്നെ ഹൃദയമുള്ള മനുഷ്യർക്ക് എല്ലാം അയാളെ അറിയാം!❤❤
@geethasuja7014Ай бұрын
അവൾക്ക് ഒന്നും കിട്ടിയില്ല അതിൻ്റെ സങ്കടമാണ്. അല്ലാതെ അർജുൻ പോയതിൽ ഒരു സങ്കടമില്ല
@LeelaAlakapuriАй бұрын
എന്തിനാ ഇങ്ങനെ ആ കുട്ടിയെ ഇങ്ങനെ കുറ്റും പറയുന്നത് അതിന്റെ കൂടപിറപാണ് പോയത് എന്താണ് അതിന് അഹംകാരി അത് ഇത് എന്താ മനുഷ്യർ ഇങ്ങനെ അവരുടെ ഉള്ളിലെ വേദന അവൾക്ക് അറിയാം ഒരു കൂ ട പറപ് ഇല്ലാതായ വർക്കെ അതിവിഷമം അറിയൂ
@arunv4163Ай бұрын
നന്ദി ഇല്ലാത്തവള്
@shamnadileep1135Ай бұрын
ഞാൻ അർജുന്റെ ന്യൂസ് കണ്ട മുതലേ സ്വന്തം കാര്യം നോക്കാതെ അർജനെ കിട്ടാൻ എല്ലാത്തിനും കൂടെ നിന്ന മനാഫിനെ മറക്കരുത് ചേച്ചി പറയുപ്പോൾ മടിക്കാതെ എടുത്ത് എപ്പോഴും മറയാൻ ഉള്ള പേരാണ്. അദ്ദേഹത്തിനു വേണമെങ്കിൽ അദ്ദേഹത്തിന്റെ കാര്യം നോക്കി പോകായിരുന്നു.അദ്ദേഹം ലാസ്റ്റ് പറഞ്ഞത് അർജുനെ എടുത്തിട്ട് ആ.. വണ്ടി വെള്ളത്തിൽ തന്നെ ഇടാൻ ആണ്.മനഃഫിക്ക നിങ്ങൾ ചെയ്തതിനുള്ള നന്മ നിങ്ങൾക്കു പടച്ചോൻ തരും.
@rethishaheer8373Ай бұрын
💯
@musthakahmad9857Ай бұрын
ഇവളുടെ വർത്താനം കേൾക്കുമ്പോ നമ്മുടെ നിഷയുടേ അമ്മയെ ഓർത്തുപോകുന്നു😂😂😂
@ZehmisadhanАй бұрын
Jisha
@musthakahmad9857Ай бұрын
@@Zehmisadhan💯
@sobinmathew421Ай бұрын
😂😂😂😂
@sobinmathew421Ай бұрын
Cheap shining nanni elatha vargam
@malayalam1484Ай бұрын
അർജ്ജുനെ തേടി ഊണും ഉറക്കവും ഉപേക്ഷിച്ച് എല്ലാ വാതിലുകളും മുട്ടിയ മനാഫ് നിങ്ങളാണ് ഇപ്പോൾ ഹീറോ. അർജുൻ്റെ ഭൗതികശരീരം കിട്ടിയതിനുശേഷം മാധ്യമങ്ങൾക്കുമുന്നിൽ നിങ്ങൾ പൊട്ടി കരഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.സഹജീവിയാട് നിങ്ങൾ കാണിച്ച കരുണ അതെന്നും ഓർമിക്കപ്പെടും
@ShafeekSahalaАй бұрын
Manafkka❤
@ZaidhasCuteworldАй бұрын
Manafkka❤❤
@JameelaP-d1oАй бұрын
Manafka❤❤❤❤
@rahmathk-ze8djАй бұрын
മനാഫ് വേറെ വഴി ഞങൾ വേറെ വഴി എന്ന് യദാർത്ഥ വഴി മനാഫ് 100/100 മനാഫ് 🫀 കേരത്തിൽ ഉള്ള എല്ലാ നല്ല മലയാളിക്കും അറിയാം . നിങ്ങൾ നന്ദി മനഫിനോട് കാണിച്ചില്ലങ്കിലും ഞങൾ മലയാളികൾ നന്ദി കാണിക്കും മലയാളികൾ 100/75 നല്ല മനസിന് ഉടമ യാണ് അല്ലാദേ. 25 നന്ദി കെട്ടവരെ പോലെ ഉള്ളവർ അല്ല
@tessymathew1175Ай бұрын
മനാഫ് നല്ല മനുഷ്യൻ.....
@NeethuMohanan-q9xАй бұрын
എനിക്ക് മനസ്സിൽ ആകാത്ത ഒരു കാര്യം ഉണ്ട്, സ്വന്തം അനിയന്റെ ശരീരം ഈ അവസ്ഥയിൽ കിട്ടിയിട്ട് പോലും എങ്ങനെ ആണ് ഇവൾക്ക് ഈ കാമറയുടെ മുന്നിൽ വന്നു ഇങ്ങനെ കൂൾ ആയിട്ട് സംസാരിക്കുന്നത്, അപാര മനകട്ടി 👍
@Sabiraeraniyan84Ай бұрын
ഇതു വരെ കഷ്ടപ്പെട്ട മനാഫ്ക്ക ഇപ്പോൾ ആരും അല്ല ഇവളുടെ സംസാരത്തിൽ ഈ ലോകം മുഴുവൻ കാണുന്നുണ്ട് തുടക്കം മുതൽ അവസാനം വരെ ഇവളുടെ സംസാരത്തിൽ ഇപ്പോൾ എന്തകയോ മറച്ചു വെച്ചിട്ട് സംസാരിക്കരുത് മനാഫ്ക്ക കഷ്ടപ്പെട്ട അത്രയ്ക്കും ഇതുവരെ ആരും എത്തിട്ടില്ല 100%ഉറപ്പാണ് മനാഫിന് നല്ലത് വരട്ടെ പറയുന്നവർ പറയട്ടെ ബുദ്ധി ഇല്ലാത്തത് കൊണ്ടാണ്
@smulebacksingar9633Ай бұрын
ഈയൊരു കാര്യത്തിന് വേണ്ടി മനാഫ് എന്ന വ്യക്തി എടുത്ത ആ ഒരു എഫക്ട് ഇവർക്ക് പറയാൻ തന്നെ എന്തോ ഒരു മടി പോലെ ഈ നാളുകൾക്കുള്ളിൽ ആ മനുഷ്യൻ ഏതൊക്കെ മാനസികാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും എന്തെല്ലാം കേൾക്കേണ്ടിവന്നു അതുപോലെ ഈശ്വർ മാൾ പേ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം തിരച്ചിൽ ഇറങ്ങിയത്
@ArifaMuneer-f7dАй бұрын
Manaafka ann മുതൽ പറയുന്നുണ്ട് ക്യാബിനുള്ളിൽ അർജുൻ ഉണ്ടാകും എവിടെയും പോകില്ല എന്നൊക്കെ. അവർക്ക് ആ ലോറിയെ അറിയും പോലെ കുടുംബക്കാർക്ക് മനസ്സിലാകില്ല. Manaafka പറഞ്ഞത് അനുസരിച്ചു അന്നേ ഇങ്ങനെ oru സംവിധാനം ഉപയോഗിച്ച് രക്ഷാ പ്രവർത്തനo നടത്തിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കണോ. Phn റിങ് ചെയ്ത് എന്ന് പറയുന്നത് എല്ലാരും കേട്ടത് അല്ലെ അപ്പോൾ ഒരു ദിവസം കുഴപ്പൊന്നും ഉണ്ടായി കാണില്ല. ആ ലോറി അത്രക്ക് സേഫ്റ്റി ആയിരുന്നു മനാഫ്ക്ക പറയും പോലെ. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ബോഡി കിട്ടിയല്ലോ 😒ഇനി manaafkak വിമർശനം കേൾക്കേണ്ടി വരില്ലലോ 😌ആർക്കും മനസ്സിലാകില്ല അയാൾ അനുഭവിച്ച വേദന ആ ഭാഗത് ninn ചിന്തിച്ചു നോക്കണം 😢അയാൾ പറഞ്ഞു വിട്ട ഡ്രൈവർ ലോറിയും ആണ് miss ആയത് അതും 70 ദിവസം പിന്നിട്ട് പിന്നീട് ഉറക്കം നഷ്ട്ടപെട്ട വെക്തി ആയിരുന്നു അയാൾ.വീട്ടുകാരെ കൂടെ ഉള്ളതിനേക്കൾ ആ വണ്ടി ആയിരുന്നു അർജുന്റെ ജീവിതം അവസാനം അതിന്റെ ഉള്ളിൽ കിടന്ന് മരിക്കാനും ആകും വിധി 🥲എല്ലാവർക്കും ക്ഷമ കിട്ടട്ടെ..
@soumyak1591Ай бұрын
Sathyam ആണ്
@jobinvmathew1778Ай бұрын
മാനഫിന്റെ പേര് പറയാൻ എന്തെ ബുദ്ധിമുട്ടായോ...? നന്ദി ഇല്ലാതെപോലോ സഹോദരി... ആ മനുഷ്യന്റെ വേദന കേരളം കണ്ടതാണ്..... ഇത് വെറും നന്ദികേടായിപോയി.... അർജുന്റെ ഭാര്യയെ മാറ്റിനിർത്തിക്കൊണ്ടുള്ള ഈ പബ്ലിസിറ്റി മൈലേജ് എന്തിനാണ്...?? #മനാഫ്_എന്ന_മനുഷ്യസ്നേഹിയോടൊപ്പം...
@ABDULJABBAR-lb8fsАй бұрын
നാത്തൂൻ പോരായിരിക്കും😂
@FaisalPp-g5zАй бұрын
ഇവൾ പറയുന്നത് ശരിയല്ല മനാഫ് ആണ് എല്ലാത്തിനും മുമ്പിലുള്ളത് നിങ്ങളുടെ കുടുംബം ഒരിടത്തും പോയിട്ടില്ല
@CoupleTalksАй бұрын
കുടുംബത്തിനെ എവിടെയും കണ്ടില്ല
@aswathybaby1511Ай бұрын
എത്ര ആയാലും മനാഫ് കാണിച്ച ആത്മാർത്ഥ ത യഥാർത്ഥ ഓണർ എന്ന ആൾക്ക് ഉണ്ടോ എന്നറിയില്ല. മനാഫിന്റെ സങ്കടം എല്ലാവരും കണ്ടതാണ് ഇങ്ങനെ തരം താഴ്ത്തി സംസാരിക്കാൻ പാടില്ലായിരുന്നു. എത്രയായാലും ഇതുവരെ കൂടെ നിന്നില്ലേ
@1BeenarawtherАй бұрын
നന്ദികെട്ടവൾ
@Nivaabhilash800Ай бұрын
അതെ. സത്യം
@MayavishwamАй бұрын
ഒരു ഉളുപ്പ് ഇല്ലാത്തവൾ..... അവളും അവളുടെ ഭാർത്തവും അവിടെ നിന്നോ.... ചാനൽ കയറി കഥാപ്രസംഗം നടത്തുന്നു.... ആദ്യം ഗവൺമെന്റ് എതിരെ എല്ലാത്തിനോടും കുറ്റമായിരുന്നു.....മനാഫ് ക്കാ മുഖത്ത് കണ്ട വിഷമം പോലും ഇവളിൽ കണ്ടില്ല....ഒരിറ്റു കണ്ണിർ പോലും അന്നും ഇന്നും കണ്ടില്ല.... പാവം ക്യഷ്ണ ചേച്ചിയും മകനും
നമ്മുടെ മനസിൽ അർജുൻ ഉണ്ട് അത് പോലേ കരുണ വറ്റാത്ത മുഖങൾ ഉണ്ട് മനാഫ് ഇക്ക
@FazilkelcoАй бұрын
അഭിനയം കൊള്ളാം ഒരു നഷ്ണൽ അവാർഡിന് അർഹതയുണ്ട്
@mohamedhaneefahaneefaАй бұрын
72 ദിവസം അവിടെ എല്ലാ എതിർപ്പുകളോടും പോരാടി നിന്ന മനഫിനെ മറക്കരുത് അഞ്ചു...പേര് പറയാൻ ഒരു മടി പോലെ എനിക്കു മാത്രം ആണോ തോന്നിയത്...... 🤔🤔🤔🤔
@sahilavm4739Ай бұрын
Ellarkum
@shadil123shadil2Ай бұрын
എല്ലാവർക്കും അത് തോന്നി എങ്ങനെ ഇങ്ങനെ ചാനലിലൂടെ സംസാരിക്കാൻ കഴിയുന്നു ഒരു ഹൃദയത്തിൽ നിന്നൊരു സങ്കടം ഒരു കണ്ണുനീരോ ഇല്ല നമ്മുടെ ഹൃദയം പൊട്ടി വേദനയാകുന്നു
@Back-to-life360Ай бұрын
@@shadil123shadil2 അവർ കരയാത്തതാണോ താങ്കളുടെ പ്രശ്നം?
@HamzaHamzakp-w9yАй бұрын
നന്മ ചെയ്യുന്നവന് സമൂഹവും കുടുംബവും കൊടുക്കുന്ന സർട്ടിഫിക്കറ്റ് ആണിത്
@FebaMinhaАй бұрын
എനിക്ക് തോന്നി
@kabimon8940Ай бұрын
ഈ നന്ദിയില്ലാത്തജന്തു വിനോദ്അഭിപ്രായം ആരാഞ്ഞ മാധ്യമങ്ങൾക്ക് മറ്റേ നമസ്കാരം
@sumasaji3905Ай бұрын
നന്ദിയില്ലാത്തവൾ തന്നെ മനാഫിന്റെ പേര് പറയാൻ അവൾക്കു മടി
@shajuelayi4273Ай бұрын
ഇങ്ങനെയൊക്കെ ചിന്തിക്കുന്നതാണ് തെറ്റ്,, മനാഫ് ഇക്ക പേരെടുക്കാൻ വേണ്ടിയല്ല ചെയ്തത്
@ayishameharintp287Ай бұрын
Aval alle parayatheyullu.njan adakam ee logam muzuvanum manafkhaye aariyam.avar anu sharikkum hero
@Create552Ай бұрын
😢
@gokulmmenon410Ай бұрын
നിങ്ങൾക്ക് അർജുനെ കിട്ടിയില്ലേ...നിങ്ങൾക്ക് എല്ലാവർക്കും hope ഇല്ലാതായപ്പോൾ..പ്രതീക്ഷ ഉണ്ടായിരുന്ന ഒരേ ഒരു വ്യക്തി മനാഫ് മാത്രമായിരുന്നു...മനാഫ് ❤
@HarshadKalpettaАй бұрын
കുടുംബം, കുടുംബം,,, ആയിക്കോട്ടെ. ന്നാലും ഇത്രയും ദിവസം അവിടെ പോയി നിന്ന് എല്ലാം ചെയ്ത് നിന്ന മനഃഫിനെ പറയാൻ ഇവൾക്കെന്താ ഒരു മടി. നിങ്ങളൊക്കെ മറന്നാലും ഞങ്ങൾ മറക്കൂലട്ടോ പെങ്ങളെ
@shuhaibakbarАй бұрын
മനാഫ്ക്ക 🥰🥰🥰🥰🥰
@Dss-dp8xbАй бұрын
അർജുൻ മരിച്ചെന്ന confirmation തെളിവ് മാത്രമേ ഇവൾക്ക് ആവശ്യം ഉണ്ടായിരുന്നുള്ളു എന്ന പോലെ '/
@Calicut97Ай бұрын
Correct✅ kudumbam ok. Arum allatha ayal ethrem effort eduthitumm... Entha ee avsthayilum engnea parayunnath
@subeenaparathodika1254Ай бұрын
മനാഫ് ക തന്നെ ഹീറോ
@goodsoul712Ай бұрын
ഈ സ്ത്രീയുടെ നന്ദി കലർന്ന ( 'നന്ദികെട്ട' എന്നതാണ് ശരി ) വാക്കുകളിൽ അതൃപ്തി തോന്നുന്നു. I think she's selfish person... Dear മനാഫ് & ഈശ്വർ മാൽപ you guy's are ഗ്രേറ്റ് ബ്രോസ് ... അത് കേരള ജനതക്ക് മനസ്സിലാകും.. ❤️
@muneershavlogsАй бұрын
ഒരു നല്ല വാക്ക് മനാഫിനെ കുറിച്ച് പറഞ്ഞിരുന്നു എങ്കിൽ... നന്ദി ഇല്ലാത്ത ഒരു വർഗം മനുഷ്യർ തന്നെ യാണ്
@summayasumu9676Ай бұрын
👍
@snsn5212Ай бұрын
👍
@ShanibaRahamathali-vd9vxАй бұрын
എത്ര നല്ലത് ചെയ്താലും ഈ
@rasheedkv4517Ай бұрын
Yes👍
@Amal2255-PАй бұрын
Sathyam
@AssainarThonikkaraАй бұрын
നിനക്ക് മനാഫിനോട് നന്ദിയില്ലെങ്കിലും കേരള ജനത മനഃഫിന്റെ കൂടെയാണെടി സഹോദരി
@sajanasaji732Ай бұрын
ഇവൾക്ക് സഹായിച്ചേ ആളെ അറിയില്ലേ നന്ദി വേണം 😡
@Adheena123RoseАй бұрын
Athillathavare enth parayan 😢
@MuhammadAli-rk4ciАй бұрын
അർജുന കണ്ടപ്പോൾ വനാഫ് വിതുമ്പി #സ്വന്തം പെങ്ങൾ ഞാൻ വളരെ അത്ഭുതത്തോടുകൂടി ഇവരുടെ സംസാരങ്ങൾ കേട്ട് നിന്നിട്ടുണ്ട് പക്ഷേ ഇപ്പോഴും മീഡിയക്ക് മുമ്പിൽ ഇങ്ങനെ സംസാരിക്കാൻ കാണിക്കുന്ന മിടുക്ക് വല്ലാത്ത മിടുക്ക് തന്നെ
@radhamanic4248Ай бұрын
ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് മനാഫിനോട്
@AmpleThankappanАй бұрын
മനാഫിനെപ്പോലെ ഒരു കൂട്ടുകാരനോ ഒരു സഹോദരനോ ഉണ്ടാകുന്നത് ഒരു ഭാഗ്യം ആണ് എനിക്ക് അദ്ദേഹത്തോട് ഒരു പാട് ബഹുമാനം തോന്നു ന്നു ആദ്യം മുതൽ അദ്ദേഹത്തിൻറെ കഷ്ടപ്പാട് അത് പറയാതിരിക്കാൻ വയ്യ ഒരു ചെറിയ വാക്കു കൊണ്ടു പോലും അദ്ദേഹത്തെ വേദനിപ്പിക്കരുതേ എന്നൊരപേക്ഷ
അവളുടെ ഭർത്താവിനെ സോഷ്യൽ മീഡിയ പ്രശംസിക്കാത്തതിന്റെ അനിഷ്ടം ഇവളുടെ സംസാരത്തിലുണ്ട് ..അത് നിങ്ങളുടെ കടമയാണ് സഹോദരി ..പക്ഷെ മനാഫിന് വേണമെങ്കിൽ വഴിയിൽ ഇട്ട് പോവാമായിരുന്നു ..പക്ഷെ അയാൾ അയാളുടെ മനുഷ്യത്വം കൊണ്ട് ആണ് കൂടെ നിന്നത് ..അതെ പോലെ ഈശ്വർ മൽപേ ആൻഡ് രഞ്ജിത്ത് ഇസ്രായേൽ ഇവരൊന്നും ഒന്നും പ്രതീക്ഷിക്കാതെ അർജുൻ വേണ്ടി പ്രയത്നിച്ചവരാണ് ..ഒരുപാട് സോഷ്യൽ മീഡിയ അറ്റാക്ക് നേരിട്ടവരാണ് ..be thankful❤
@RazoroidGamingАй бұрын
ഇവള്ടെ വിചാരം മനാഫ് ഹീറോ ആവാൻ നോകിയെന്നോ ഇവർക്കു ശ്രെദ്ധ കിട്ടിയില്ലെന്നോ എന്നൊക്കെ ഉള്ള ചിന്ത ആയിരിക്കും. പക്ഷെ എന്തായാലും രണ്ട് മൂന്നു ദിവസം കൂടെ ഉള്ളു അർജുനും ബാക്കി കഥകളും..
@anaskunnummal4406Ай бұрын
കപട ലോകത്ത് ആത്മാർത്ഥ കൂടിപ്പോയി മനാഫ് ❤
@MubashiraK-u4uАй бұрын
കുടുംബം ഒന്നും ചെയ്തില്ല. മനാഫ് ആണ് എല്ലാം ചെയ്തത്. നിർത്തിപ്പോയ തിരച്ചിൽ വീണ്ടും പുനരാരംഭിച്ചത് മനാഫ് കാരണമാണ്. അടി വരെ മേടിച്ചു. എല്ലാവരും കുറ്റപ്പെടുത്തി തെറി കേട്ടു. കുടുംബം അതിന്റെ പകുതി അല്ലെ അനുഭവിച്ചുള്ളൂ. ഇവർക്കും പ്രതീക്ഷ പോയി എന്ന് പറയുന്നു. അപ്പോഴും മനാഫിനു പ്രതീക്ഷ ഉണ്ടായിരുന്നു
@PkBabu-lx8qgАй бұрын
Correct 💯
@sivadaspc3015Ай бұрын
He is also responsible for forcing Arjun family and other outsiders insisted the body in land and wasted about precious one week. Even if the Karnataka government argued that the body in the river. Don't forget it.
അന്ന് കേരളം എല്ലാം വയനാട് ദുരന്തത്തിന് പുറകെയുണ്ടായിരുന്നു , അർജുന്റെ കുടുംബം ഭാര്യക്ക് ജോലി കിട്ടി അങ്ങനെ തിരക്കുകളിലും ...!!! അപ്പോളും ഒരാൾ അവിടെ അർജുൻ തേടിക്കൊണ്ടിരിക്കുന്നു ...അയാളുടെ പേര് മനാഫ് ..!!!! മനാഫ് അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും ഒരാളും അനുഭവിച്ചിട്ടില്ല ...!!! കേരള ജനത മനാഫിനെ മറക്കില്ല
@Rajina518Ай бұрын
😢
@ShezaShezin-c9lАй бұрын
അതെ. ജനങ്ങൾ മണ്ടന്മാരല്ല മോളെ.
@GafoorTherothАй бұрын
അതെ
@fathimaazeez8341Ай бұрын
Athe
@Izyan-p4tАй бұрын
നമ്മുടെ മനാഫ്ക പൊളിയാണ്👍
@sanooppulikkal9353Ай бұрын
മനാഫ്ക്ക ഒരു പക്ഷേ നിങ്ങൾക്ക് ആരുമല്ലാതായിരിക്കാം, പക്ഷേ മനാഫ്ക്കയ്ക്ക് അർജുൻ സഹോദര തുല്ല്യം ആയിരുന്നു. സ്വന്തം കുടുംബത്തിൽ പോകാതെ ഊണും ഉറക്കവും കളഞ്ഞ് ശാരീരികമായും മാനസികമായും അയാളെ തളർത്താൻ ഒരുപാട് പേർ ശ്രമിച്ചിട്ടും അതിലൊന്നും പതറാതെ അവസാനം വരെ കൂടെ നിന്ന മനാഫ്ക്കാ നിങ്ങൾ മനുഷ്യനാണ്. ഒരുപാട് ഇഷ്ട്ടം❤❤
@saifudheensaifudheen2372Ай бұрын
മനാഫിനെ പറയാൻ ഇവർക്കെന്തേ ഒരു മടി. നന്ദികേട് കാണിക്കല്ലേ മനാഫിൻ്റെ പരിശ്രമം മാധ്യമങ്ങൾ തന്നെ സമ്മതിച്ചതാ
@aarathigileАй бұрын
അയാളുടെ ലോറി കണ്ടെത്തിയാലേ ഇൻഷൂറൻസ് തുക കിട്ടൂ. അതിനുവേണ്ടിയാണ് അയാൾ കഷ്ടപെട്ടത് അല്ലാതെ ഇവരുടെ കുടുംബത്തിനുവേണ്ടിയല്ല
Ithrayum manushathamillaathe parayaruth ayaal paranjirunnu aa vandi ingal puzhayilek thanne erinjolu nik oone kittiyal mathiyenn ath adhyam manasilaakuka
@bibinak455Ай бұрын
@@aarathigilepoda coppe.
@Unni821Ай бұрын
@@aarathigile അങ്ങനെ ആണെങ്കിൽ തന്നെ എന്താടോ അയാൾക്ക് അതിനു അവകാശം ഇല്ലേ ഓരോന്ന് വിവരം കെട്ടവർ ഇറങ്ങിക്കോളും
@sreejithsivadas5543Ай бұрын
നിങൾ മറന്നാലും ഞങ്ങൾ മലയാളികൾ മനാഫ് എന്ന വക്തിയെ മറക്കാൻ കഴിയില്ല
@Dr.shamnaBeeviАй бұрын
First manafkkante name paray......oru sir um അവിടെ ഉണ്ടായിട്ടില്ല...ഉറക്കൊഴിച്ച് കാത്തിരുന്നത് മനഫ് എന്ന ഒരു മനുഷ്യൻ മാത്രം ആണ്....
@PkBabu-lx8qgАй бұрын
Manaf ❤❤ karuthi kootty manfinay avoid cheyyunnu
@anasaanasa1606Ай бұрын
P0p00p0
@dipukram2808Ай бұрын
മനാഫ് ആണ് ഞങ്ങടെ മുത്ത്❤️🙏ഭർത്താവിനെ ഇപ്പോഴാ ഞങ്ങൾ കണ്ടത്…,🤔മനാഫിനെ എന്താ ഒരു പുച്ഛം ….ഇതു പോലെ കാലം തെളിയിക്കും എല്ലാം🙏🙏
@fathimaaishu3121Ай бұрын
മനാഫിക്കാ ചെയ്ത ഉപകാരം ഒരിക്കലും മറക്കല്ലേ
@shukoorvp9230Ай бұрын
ലോകത്ത് നന്ദി പ്രതീക്ഷിച്ചിട്ടു ഒന്നും ചെയ്യരുത് മനസിൻറെ പേര് അങ്ങോട്ടു ചോദിക്കുന്നത് വരെ മനാഫ് പേര് വായിൽ നിന്ന് വരാതിരിക്കാൻ മനസിൻറെ മനാഫിൻ്റെ ആ തൻറെ ഇടത്തിന് ഒരു ബിഗ് സല്യൂട്ട് അർജ്ജുനനെ എല്ലാ മലയാളികളും ആത്മാർത്ഥമായി സ്നേഹിക്കുന്നു എവിടെയും നമ്മൾ ആരും ഒരിക്കൽപോലും ലോറിയുടെ മറ്റൊരു മുതലാളിയുടെ പേര് കേട്ടില്ല
@vfamily0Ай бұрын
മനാഫ്ക്കയെ പറയാനെന്താ ഒരു മടി പോലെ ഇവർക്ക്
@entertainmentyt240Ай бұрын
Athee athenikum feel cheithu
@ashrafmanikoth1359Ай бұрын
അതെ
@naseemapareed9046Ай бұрын
എനിക്കും തോന്നി അങ്ങനെ
@fathimaazeez8341Ай бұрын
Enikkum thonni
@anu8141Ай бұрын
ഒരു ദിവസം വരും അന്ന് നിങ്ങൾ മനസ്സിലാക്കും ആർക്കൊക്കെ നന്ദി പറയേണ്ടെന്ന് ആദ്യമായിട്ടാ ഒരു സ്ത്രീയെ ഇങ്ങനെ വെറുക്കുന്നത്
@sanumsalu77Ай бұрын
മനാഫിനു തുല്യം മനാഫ് മാത്രം .എല്ലാവര്ക്കും സത്യം അറിയാം നന്ദി വേണം മോളെ നന്ദി .ഇല്ലെങ്കിൽ പടച്ചോൻ ക്ഷമിക്കുള്ള 😢😢😢😢
@kamarudheenkalarikkal2164Ай бұрын
എടീ നിനക്കും നിന്റെ ഭർത്താവിനും അവനെ കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ല്ലെ. എന്നാൽ അർജുനെയും കൊണ്ടേ തിരിച്ചു പോകൂ എന്ന് ഉറപ്പിച്ച ഒരാളുണ്ട് . മനാഫ്. മനാഫിന്റെ പരിശ്രമം കൊണ്ട് മാത്രം ആണ് ഇന്ന് അർജുനെ കിട്ടിയത്. അവസാനം മനഫിനെ തള്ളിക്കളഞ്ഞു ഇതിന്റെ ക്രെഡിറ്റ് മൊത്തം നിനക്കും നിന്റെ ഭർത്താവിനും ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ആണ്. മനാഫ് ഇതിന് വേണ്ടി പരിശ്രമിട്ടില്ലായിരുന്നെങ്കിൽ ഇന്ന് അർജുൻ എവിടെന്ന് പോലും ഒരാൾക്കും അറിയില്ലായിരുന്നു
നന്ദിയില്ലാത്ത വർഗം മനുഷ്യൻ തന്നെ മനാഫ് അനുഭവിച്ച വേദനയും പ്രയത്നങ്ങളൊന്നും മറക്കല്ലേ സഹോദരീ
@lalithasurendrannair3838Ай бұрын
സ്വന്തം ഭാര്യക്കും മനാഫിനും ഒന്നും ഈ തെരച്ചിൽ വലിയ സ്ഥാനം ഇല്ലാത്ത പോലെ ഇവർ സംസാരിക്കുന്നത്....ഇവർ എന്താണ് എല്ലാം സാധിച്ചു കഴിഞ്ഞു ഇങ്ങനെ സംസാരിക്കുന്നത്.....ഇതിനാണ് നന്ദിക്കേട് എന്ന് പറയുന്നത്.....കഷ്ടം തന്നെ.... അർജുന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ....😢😢😢😢
@ambilysanthosh2296Ай бұрын
ഇവരുടെ പറച്ചിൽ കേട്ടിട്ട് ഇവരുടെ ഭർത്താവിനെയും വീട്ടിൽ ഇരുന്ന കുടുംബത്തെയും ആണ് പൊക്കി പിടിക്കുന്നത്.... അതിലും കഷ്ടപ്പെട്ടവരെ ഇവർ കാണുന്നില്ല...
മനാഫ് മാത്രം രണ്ടുമാസത്തോളം ഉണ്ണാതെ ഉറങ്ങാതെയും കർണാടകയിൽ ഉണ്ടായിരുന്നു അതിന് ഒറ്റ കാര്യമേ ഉള്ളൂ മനസിന് അർജൻറീനയും കൊണ്ട് ഞാൻ മടങ്ങു എന്ന് വാശി ഉണ്ടായിരുന്നു അതുകൊണ്ട് മാത്രമാണ് മനാഫ് പോലീസിന് എതിർത്തു ജനങ്ങളെ പറഞ്ഞ മനസ്സിലാക്കി സർക്കാരിനെ പറഞ്ഞ മനസ്സിലാക്കി ഇത്രയും കഷ്ടപ്പെട്ട് ചെയ്തതുകൊണ്ട് മാത്രമാണ് അർജൻറീന വീട്ടുകാർക്ക് അർജുന കിട്ടിയത് ആ നന്ദി ഒന്നും ഒരിക്കലും നമ്മൾ മറക്കാൻ പാടുള്ളതല്ല കേരളത്തിൻറെ ജനങ്ങൾക്കറിയാം മനാഫ് എത്രമാത്രം കർണാടകയിൽ പോരാട്ട ഉണ്ടെന്ന്
@deeparahul1113Ай бұрын
മനാഫ് നെ അംഗീകരിക്കാൻ എന്തോ മടി പോലെ😢
@sajeesh7817Ай бұрын
മനാഫിനെ അവര് കുടുമ്പത്തിലെ അംഗത്തെ പോലെയാണ് കാണുന്നത് മനാഫ് തിരിച്ചും
@o.bushra7635Ай бұрын
സത്യം എനിക്കും തോന്നുന്നു
@FaisalPp-g5zАй бұрын
യെതാർത്ഥ സങ്കിനിയാണ്
@shuhaibakbarАй бұрын
അവൾ പോലും അത്ര ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാവില്ല ക്യാമറയുടെ മുമ്പിൽ എന്തുവേണമെങ്കിലും പറയാമല്ലോ നമ്മുടെ മനാഫ്ക്കക്ക് ഇവളുടെ സർട്ടിഫിക്കേറ്റ് ഒന്നും വേണ്ട എല്ലാം പടച്ചവന് അറിയാം
@geetasudevan3793Ай бұрын
ആ manafinte വേദന ഒന്നും ഇവളിൽ കാണുന്നില്ല 😥
@footballstatus7502Ай бұрын
മനഃഫിന്റെ ആത്മാർത്ഥമായ ആ കരച്ചിൽ മതി ജനങ്ങൾക് മനഃഫിനെ മനസ്സിലാക്കാൻ നന്ദിയില്ലാത്ത വർഗം
@YouhohaАй бұрын
നന്ദി പറച്ചിലിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ട് അതിലൊന്നും ഈ പറയുന്ന മനാഫ് എന്ന വ്യക്തിയെ പറഞ്ഞില്ല മീഡിയ ചോദിച്ചത് കൊണ്ട് മാത്രം പറഞ്ഞു കൊള്ളാം... അർജുനെ കിട്ടിയ നിമിഷം മുതൽ അയാളുടെ ഇടറിയ സംസാരത്തിൽ നിന്നും മനസിലായ കാര്യം ആണ് അദ്ദേഹത്തിന് അർജുൻ ആരായിരുന്നു എന്ന്... ഇത്രയും കല്ലു പോലെ നിന്ന് സംസാരിക്കാൻ നിനക്ക് ഇങ്ങനെ തോന്നുന്നു കുട്ടി....
@abithahashii4180Ай бұрын
Correct.njanumn vicharichu.engane oru chanchattamilland ingane dhairyathode nikunnu
@shaayishahiraАй бұрын
E mubeen enn ipoya kekunne thanne.. Enit aval parynne manfkayekalum mubeenkayanenn... Ithrem nandi illatha sadnm
@Flowers-zaАй бұрын
ഇവൾ പണ്ടേ ഷോ ഓഫ് ആണ് പണ്ടേ അയാളെ പറയാറില്ല
@siddique.k6183Ай бұрын
ചേച്ചി ഏതായാലും നല്ല പരിശീലനം നടത്തിയിട്ടുണ്ട്
@AnithaSathyan-ii8soАй бұрын
മനാഫിൻ്റെ ലോറിയല്ല എന്ന് ലോകത്തോട് വിളിച്ചു പറയാൻ വല്ലാത്ത വെമ്പലുണ്ടല്ലോ?
@zubinalappad1239Ай бұрын
അത് കേട്ടപ്പോ ഒന്ന് കൂടി ആ മനുഷ്യനോട് ഇഷ്ടം കൂടി..എന്നിട്ടും അയാൾ അവിടെ ഇങ്ങനെ നിന്നെങ്കിൽ അത് ആ ഉള്ളിൽ ഉള്ള സ്നേഹം തന്നേ ല്ലേ..ഇയാൾക്ക് പാട് നോക്കി പോവാമായിരുന്നു 👍🏻
@sajudeen5195Ай бұрын
മനഫ് ഉം iswar malpe യും വെയിലും മഴയും കൊണ്ട് ഗംഗവാലി പുഴയിലും കരയിലും കഷ്ടപ്പെടുമ്പോൾ ഇവളും വീട്ടിൽ കരഞ്ഞു കഷ്ടപ്പെടുകയായിരിക്കും, ഇവിടെ കരഞ്ഞത് കൊണ്ടായില്ല, പ്രവർത്തിക്കുക യാണ് വേണ്ടത്, നന്ദി വാക്കുകൾ, ഹൃദയത്തിൽ നിന്ന് വരുന്നതാണ്, അതിൽ പിശുക്ക് കാണിക്കണമെങ്കിൽ നല്ല പരിശീലനം ആവശ്യമാണ്
@Nivaabhilash800Ай бұрын
ലോറി മനാഫിക്കയുടേത് തന്നെയാ അനിയന്റെ പേരിൽ ആണെന്നേയുള്ളു
@jafarcc3336Ай бұрын
നിങ്ങൾ ആരോടൊക്കെ നന്ദി പറഞ്ഞാലും ,, ഓരോ മലയാളികളും നന്ദിയോടെ ഓർക്കുക മനാഫിക്കയെ മാത്രം…. “”പ്രിയപ്പെട്ട മനാഫ് നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ ബായ്”” 🫡🫡🫡
@shefeekekka1588Ай бұрын
മനാഫ് ചെയ്തതിന്റെ 1% പോലും ഇവരുടെ കുടുംബക്കാർ ചെയ്തിട്ടില്ല
@mariyammaliyakkal9719Ай бұрын
അർജുന്റെ കുടുംബത്തിന് വേണ്ടിയാണു മനാഫ് നിന്നത്
@soumyak1591Ай бұрын
കുടുംബക്കാർ സഹിച്ചത് മാത്രേ ഉള്ളൂ പറയാൻ....നിങ്ങൽ സഹിച്ചതു നിങ്ങടെ വീട്ടിൽ ഒരാൾക്ക് വേണ്ടി ആണ്....but manaf ഇക്ക എന്തിന് വേണ്ടി ഇത്രേം ത്യാഗം chythu.....ഒരു ഡ്രൈവർ ക്കു വേണ്ടി ആരെങ്കിലും ഇങ്ങിനെ ത്യാഗം ചെയ്യുമോ....അർജുൻ ൻ്റെ കുടുംബം കടപ്പാട് കാണിക്കേണ്ടത് Manaf നോട് ആണ്.....മീഡിയ, govt okke അവരുടെ ഡ്യൂട്ടി chythu എന്ന് മാത്രം
@PkBabu-lx8qgАй бұрын
Correct 💯
@ShanibaRahamathali-vd9vxАй бұрын
പാലം കടക്കുവോളം നാറയണ നാരായണ പാലം കടന്നു കഴിയുമ്പോൾ കേരായണ
@puthalthsАй бұрын
കുടുംബക്കാർ എന്ത് ചെയ്യാൻ അർജുൻ മനാഫിന്റെ ജോലിക്കാരനാണ് കോയ.. അപ്പൊ മനാഫണല്ലോ ഇതിനു വേണ്ടി സഹായിക്കേണ്ടത്.. നിനക്ക് വിവരമില്ല എന്ന് മനസിലായി പക്ഷെ അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത്... 😡😡😡😡😡
@ShejinashahulShejiАй бұрын
കുടുമ്പം കുടുമ്പം എന്ന് പറയുന്നുണ്ടല്ലോ അത് നിങ്ങളുടെ കടമ ആണ്... പക്ഷെ manfikka enna മനുഷ്യൻ നിങ്ങൾക് കുടുമ്പം ചെയ്യണ്ട മുഴുവൻ കാര്യങ്ങളും അവിടെ തന്നെ പോയി നിന്നു തന്റെ ജീവിതം വരെ mati വെച്ച് അർജുനെ കണ്ടെത്താൻ കാണിച്ച effort ഉണ്ടെല്ലോ സഹോദരീ അത് ബോധപൂർവം അങ്ങ് മറന്നു..... അർജുന്റെ ആത്മാവ് manfikka ടെ കൂടെ ആണ് ഉള്ളത് അത് നിങ്ങൾ മറക്കണ്ട
@ambilysanthosh2296Ай бұрын
കറക്റ്റ്... 👍🏻👍🏻
@AnsiyaSajeer-qm3igАй бұрын
👍
@اللهاكبر-ب1ل1ذАй бұрын
👍
@mas9008Ай бұрын
പോലീസിൻ്റെ തല്ല് വരെ കൊണ്ടൂ പാവം
@ShezaShezin-c9lАй бұрын
👍👍👍👍
@vkJamaludeenabusuaadhaАй бұрын
കുറച്ചെങ്കിലും നന്ദിയുള്ള സഹോദരിയായിരുന്നു അർജുവിന് വേണ്ടിയിരുന്നത്. ഇത് നന്ദികേടിൻ്റെ പരര്യമായി.😢
@shahalshaz2785Ай бұрын
ഇവൾ ആർക്കോ വേണ്ടി സംസാരിക്കുക യാണ് ഇവൾ ഓക്കേ അവടെ ഇരുന്ന് സംസാരിച്ചു മനഫെ നീ അവടെ പരവർത്തിച്ചു കാണിച്ചു ബിഗ് സല്യൂട്ട് മനാഫ്
@zubinalappad1239Ай бұрын
വല്ലാത്ത നന്ദികേട് ഇവിടെ കണ്ടു..ഇവൾക്ക് എന്തോ ഒരു ലക്ഷ്യം ഉള്ളത് പോലെ...😮😢😢..മനാഫ് നെ ഒക്കെ തഴഞ്ഞു അതുക്കും മേലേ കുറെ പേരെ വച്ചു എന്തൊക്കെയോ പറയുന്നു.. മാധ്യമം വെയിലും മഴയും കൊണ്ടത്രേ...😂😂അത് അവർക്ക് കാശ് ആക്കാൻ ആണ് പ്പെണ്ണേ...നിങ്ങൾക്ക് സ്വന്തം ചോരയെ കിട്ടാനും..bt മനാഫ് ന്ന് എന്ത് കിട്ടാനായിരുന്നു..മുബീൻ എന്നൊരു പേര് പറഞ്ഞു ok അയാൾ ആണ് ഉടമ എങ്കിൽ ഉടമ അല്ലാഞ്ഞിട്ട് പോലും ഇങ്ങനെ നിന്ന മനാഫ് എന്ന വ്യക്തി എത്ര ഉയരെ നിൽക്കുന്നു..അയാൾക്കും ഉണ്ടായിരുന്നു വെയിലും മഴയും കുടുംബവും...😮😮😢😇ഹോ കെട്ടിട്ട് അതിശയം തോന്നുന്നു മനുഷ്യന്റെ ഒരു നന്ദി കേടെ 😮
@AshrafRayoorАй бұрын
ഇത് കേൾക്കുമ്പോൾ പാവം manafka എന്ത് കരുതും 😢
@subeenaparathodika1254Ай бұрын
സത്യം
@johnsongeorge402Ай бұрын
Evarea kandal ariyam oru ahankariaanu
@ajmeeshyousef5990Ай бұрын
ഇവൾ ഫ്രോഡ് ആണ് ഇൻഷുറൻസ് തുക അടിച്ചു മാറ്റാലാണ് ഇവളുടെ ലക്ഷ്യം
@abdulrasak6308Ай бұрын
എന്റെ പൊന്നു മോളെ മതാഫ് അത് മറക്കരുത് കഷ്ട്ടം നായ്ക്കണ നന്ദി കൂടതൽ അത് തന്നെയാണ്
@hassanchulliyil-ll7zrАй бұрын
മനാഫിനെ ആരൊക്കെ മാറ്റി നിർത്തിയാലും കേരള ജനതക്ക് അറിയാം അദ്ദേഹം അർജുൻ്റെ കാര്യത്തിൽ വഹിച്ച പങ്ക് എത്രയാണെന്ന് ''വാക്കുകളിലും വരികളിലും മനാഫ് എന്ന പേര് മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിലും ഭൂരിഭാഗം മനുഷ്യർക്കും അറിയാം മനാഫിനെ കൊണ്ട് ചെയ്യാൻ കഴിയുന്നതിൻ്റെ മാക്സിമം അദ്ദേഹം അർജുന് വേണ്ടി ചെയ്തിട്ടുണ്ട്❤
@aneesv3503Ай бұрын
അതെ മനാഫിനെ പറ്റി പറയാൻ ഒരു മടി പോലെ
@afeelaafee2384Ай бұрын
അഹങ്കാരം
@AshrafanvariAnvariАй бұрын
Shariyaayilla
@shuhaibakbarАй бұрын
ഇവളുടെ അഹങ്കാരം
@learnmore-uk3hqАй бұрын
ഇവൾ അങ്ങനെ പറയു എല്ലാ വീട്ടിലും ഉണ്ടാവുമല്ലോ ഇതുപോലുള്ള ഒരെണ്ണം
@jasminejasminejestin5132Ай бұрын
നന്ദികെട്ട റോസാപൂ മോൾ 😮😮
@soumyak1591Ай бұрын
Madam...നിങ്ങൾക്ക് എന്താണ് manafkka നേ കുറിച്ച് പറയാൻ ഇത്ര മടി....നിങ്ങടെ കുടുംബം ,നിങ്ങടെ ജിതിൻ ഒക്കെ chythathu മാത്രേ വലിയ കാര്യമുള്ളൂ..? ഒരു ഡ്രൈവർ ക്കു വേണ്ടി Manaf ഇത്രേം chythu....അവൻ്റെ കുടുംബത്തെ പോലും ഇത്രേം ദിവസം വിട്ടു നിന്ന് ഒരുപാട് സഹിച്ചില്ലേ... അതു എന്താ പറയാതെ
@shabeermm1308Ай бұрын
സത്യം
@Dss-dp8xbАй бұрын
അർജുൻ മരിച്ചെന്ന confirmation തെളിവ് മാത്രമേ ഇവൾക്ക് ആവശ്യം ഉണ്ടായിരുന്നുള്ളു എന്ന പോലെ '/
@hajarapc1805Ай бұрын
സത്യം, അവർക്ക് ആ നല്ല മനുഷ്യൻ്റെ പേരു പറയാൻ വല്ലാതെ മടിയുണ്ട്. സ്വയം അറിയാത്ത ഒരു കാര്യത്തിനുവേണ്ടി ആ മനുഷ്യനെ കള്ളനും കൊള്ളക്കാരനും വരെ ആക്കുവാൻ മത്സരിച്ച ചാനലുകാർ വരെ ഉണ്ടായിട്ടുണ്ട്. അതെല്ലാം നന്നായി അറിയാവുന്ന ഈ സഹോദരി മനപൂർവ്വം അദ്ദേഹത്തിൻ്റെ effort മറച്ചു വെക്കാൻ ശ്രമിക്കുന്ന പോലെ തോന്നുന്നു ഈ ഇൻ്റർവ്യൂ കേൾക്കുമ്പോൾ.
@ShezaShezin-c9lАй бұрын
ഇവളെ ഒക്കെ മാഡം എന്നു vilikkano😅
@GafoorTherothАй бұрын
മനാഫ് മുസ്ലിം അതു കൊണ്ടാണ്
@rahmannu6798Ай бұрын
എല്ലാവരുടെ പേര് എടുത്തു പറഞ്ഞു നന്ദി പറഞ്ഞപ്പോൾ മനാഫിന്റെ പേര് കൂടി പറയാമായിരുന്നു.. .. മീഡിയക്കാർ മനാഫിന്റെ പേര് ഓർമ പെടുത്തിയപ്പോൾ മാത്രമാണ് ആ പേര് ഒന്ന് ഉച്ചരിച്ച്ത്....
@ahk12340Ай бұрын
. എല്ലാവരും മനാഫ്ന പറയുമ്പോൾ ഇവർക്ക് അയാളെ പറയാൻ എന്തോ ഒരു വല്ലായ്മ പോലെ
@rosammabenny5584Ай бұрын
Correct
@MANEESHAM-b5cАй бұрын
Enikkum thonni
@AshrafanvariAnvariАй бұрын
ശരിയാണ്
@shuhaibakbarАй бұрын
ശരിയാണ്
@shehana3089Ай бұрын
Media alle manafkka enn paranje
@ShezaShezin-c9lАй бұрын
ഇവൾക്ക് അനിയൻ കാരണം മീഡിയയുടെ മുന്നിൽ വരാൻ പറ്റിയ അവസരം അവൾ മുതലാക്കി. പോരാത്തതിന് എല്ലാത്തിനും മുന്നിൽ ഉണ്ടായ മനാഫ്ക്കയെ അവഗണിച്ചു. നന്ദിയില്ലാത്തവൾ. അനിയന്റെ മരണത്തിൽ വിഷമിച്ചിരിക്കാതെ സ്റ്റൈലാക്കി മീഡിയയുടെ മുന്നിൽ വന്നു നിക്കുന്നു
@D1cinemas666Ай бұрын
മനാഫിക്ക ഒന്നും ചെയ്തില്ല.. ആരെങ്കിലും ചോദിച്ചാൽ മാത്രം സഹോദരിയും ഭർത്താവും താല്പര്യം ഇല്ലങ്കിലും എന്തെങ്കിലും ഒന്ന് പറയും.. 😢തിരുത്തണം എന്ന് പറയുന്നില്ല. മലയാളി. കണ്ടു മനസിലാക്കുന്നവർ ആണ്. കാണുന്നതിൽ വിശ്വസിക്കുന്നവരും ആണ്.. നാട് മനാഫ് എന്ന മനുഷ്യ സ്നേഹിയോടെപ്പമാണ് അർജുനെ തേടിയത്.. 😔
@najmudeenkadar5823Ай бұрын
മനാഫ് ഈശ്വർ മാൽപ ഇവരെ പറയാൻ മടി പക്ഷെ ജനലക്ഷങ്ങളുടെ അകതാരിൽ മനാഫും, മാൽപെയും എന്നും വജ്രശോഭയോടെ നിൽക്കും നന്ദിയില്ലാത്തവർ അവഗണിക്കട്ടേ....... ബിഗ് സല്യൂട്ട് മനാഫ് ബിഗ് സല്യൂട്ട് മാൽപെ.
@sumasaji3905Ай бұрын
ആദ്യമായിട്ട് ഇവളോട് വെറുപ്പ് തോന്നി
@rasiyapm3485Ай бұрын
എനിക്കും
@jaseempc6788Ай бұрын
ഇവൾക്ക് എപ്പോഴും ഇവളുടെ ഭർത്താവിനെ പൊക്കി അടിക്കലാണ് പണി
@Amal2255-PАй бұрын
💯
@reny2797Ай бұрын
എനിക്ക് ഇവളെ അന്നേ ഇഷ്ടം അല്ല
@meenakrishnan9844Ай бұрын
Enikum...
@sreekumarp6848Ай бұрын
ജനഹൃദയങ്ങളിൽ മനാഫ് എന്ന വലിയ മനുഷ്യനുണ്ട് പടച്ചതമ്പുരാൻ്റെ അനുഗ്രഹവുണ്ടാകട്ടെ ബിഗ് സല്യൂട്ട്
@daisyanro7412Ай бұрын
മനാഫ് എന്നു പറയാൻ അവൾക്കു ബുദ്ധിമുട്ട് ഉണ്ട്... ബാക്കി എല്ലാവരെയും അവൾ ഓർക്കുന്നു. മനഃഫിനെ ഓർമയില്ല
@jaseempc6788Ай бұрын
ഇവൾക്ക് ഇവളുടെ ഭർത്താവിനെ പൊക്കി അടിക്കലാണ് പണി
@shibinamidar2599Ай бұрын
നന്ദികേട് കാണിച്ചു. പറയാൻ പാടില്ല ഈ അവസരത്തിൽ എങ്കിലും പറയാതെ വയ്യ
@adamsmediatechsmalayalaman9773Ай бұрын
Feeling വെറുപ്പ് മനാഫ് uyir🎖️🎖️
@ameeshasworldАй бұрын
കുടുംബം മാത്രമല്ല മനാഫ്ക്ക ചെയ്തത് സമ്മതിക്കണം അദ്ദേഹം ഇല്ലെങ്കിൽ ഇന്ന് ഈ റിസൾട്ട് ഉണ്ടാവില്ല അത് സമ്മതിക്കുക thanne ചെയ്യണം sister
@manojmanojkumarms821Ай бұрын
നന്ദികെട്ട വർത്തമാനം പെങ്ങളും ഭർത്താവും എന്ത് ഒലത്തി എന്നാണ് പറയുന്നത് മനാഫ് മനാഫ് ഇല്ലായിരുന്നു എങ്കിൽ ഈശ്വര് മല്പ ഇല്ലായിരുന്നു എങ്കിൽ ഇന്ന് നിങ്ങൾ ഗവർമെന്റ് തരുന്ന പണം വാങ്ങി ഏല്ലാം മറന്നേനെ പക്ഷെ മനഫ് ഈശ്വര് മല്പ ഇവരെ നിങ്ങൾ മറക്കരുത് ആരെ മറന്നാലും
@basheerbasheer.p.m7042Ай бұрын
കുടുംബം ഒറ്റക്കെട്ടായിട്ട് അവിടെ കെട്ടുപണങ്ങൾ കിടക്കുവായിരുന്നു ചെറിയൊരു ഗംഗാ വാലിപ്പുഴയുടെ തീരത്ത് എല്ലാരും കൂടെ ടെന്റടിച്ച് അവിടെ കിടക്കുകയായിരുന്നു അവിടെ കിടക്കുകയായിരുന്നു നിന്നും ഡെഡ്ബോഡി കിട്ടിയതിനുശേഷം ആണ് എല്ലാവരും കൂടെ ടെന്റ് ഒക്കെ അഴിച്ചു പെറുക്കി തിരിച്ചുവന്നത് തിരിച്ചുവന്നത് തിരിച്ചുവന്നത് കിടക്കുകയായിരുന്നു കുടുംബം മൊത്തം
@suneerasuni979Ай бұрын
Athu kalakki.kudumbqthine kandillaroioi
@Incredible_India_007Ай бұрын
മനാഫിന്റെ പേര് പറഞ്ഞാൽ ഇവളുടെയും കെട്ട്യോന്റെ യും.. Effert ആരും ശ്രദ്ധിക്കുന്നില്ല എന്നായിരിക്കും 72 ദിവസം അവിടെ വെയിലും മഴയും കൊണ്ട് തിരഞ്ഞു നടന്ന മനുഷ്യന്റെ പേര് പറയാൻ മടിക്കുന്ന നന്ദി ഇല്ലാത്തവൾ 😡😡😡കഷ്ടം
@fellahilfavlogs2999Ай бұрын
Angane paranju kodukk
@RafeeknNaduvilАй бұрын
ഇവളുടെ സ്വാഭാവം ശരിയല്ല വീട്ടിലെ മറ്റാരെയും സംസാരിക്കാൻ വിടുന്നില്ല ഇവൾ
@manojdubai2474Ай бұрын
മനാഫ് ആണ് ഒറിജിനൽ ആർസി ഓണർ എന്നാണ് എനിക്ക് തോന്നുന്നത് മറ്റേത് ബിനേമി ആയിരിക്കുന്ന തോന്നുന്നത്.. മനാഫ് ആണ് നമ്മുടെ ചങ്ക് അദ്ദേഹമാണ് ശരിക്കും പൊരുതിയത് എന്ന് എനിക്ക് തോന്നുന്നത് അദ്ദേഹത്തെ അംഗീകരിക്കാത്തതൊന്നും ശരിക്ക് ജനം അംഗീകരിക്കരുത് എനിക്ക് തോന്നുന്നത് ❤❤മനാഫ്
@GayathriPG-ku5zoАй бұрын
Manaf nte brother aanu ivar parayunna aal (Mubee)
@shakeebdsterАй бұрын
Family buisiness ആണ് വണ്ടി എല്ലാരുടെയും പേരിൽ എഴുതാൻ വീടല്ല . ഒരാളുടെ പേരിൽ മാത്രം പറ്റൂ
@hasharcs3350Ай бұрын
@saniJp4hi: mubeen and manaf cousin brothers aanu. Avar ente cousinsinte makkalaanu
@OAbdurahimanMahimaАй бұрын
മനാഫിന്റെ ഇവൾ പറയാത്തത് ആരെയോ ഭയപ്പെടുന്നു - മനാഫ് മനാഫിന്റെ വാക്കു പാലിച്ചു സോദരി.ദൈവം മനാഫിന്റെ കൂടെ ഉണ്ടാകും.ഉണായിരിക്കും മനാഫിന്റെ ആവശ്യവും അതായിരിക്കും
@Molymoly-i4oАй бұрын
പോടി നന്നി ഇല്ലാത്തവളെ അവൾ ഒരുപാട് കഷ്ടപ്പെട്ട മനാഫ് എന്ന് പറയാൻ പോടി സ്റ്റൈൽ കാണിക്കാതെമനഃഫിക ബിഗ് സല്യൂട് ❤
@AsmathThasniАй бұрын
ആങ്ങളയുടെ പേരിൽ ഫേമസ് ആയവൾ എന്തോ വല്യ സംഭവം ആണെന്ന ഇവളെ വിചാരം
@MR-jg8oyАй бұрын
ഇവൾ ആരോട് എന്ത് ചോദിച്ചാലും മറുപടി ഇവളായിരിക്കും കൊടുക്കുന്നത് ക്യാമറ
@bindhuanil-r6tАй бұрын
Eval valya alavanu.fames avan
@Flowers-zaАй бұрын
Crect ool famously aai
@allinone-gp3szАй бұрын
മോളെ നീ മറന്നാലും അർജുന്റെ ആത്മാവും കേരളീയരും "മനാഫിനെ മറക്കില്ല"😢😢
@shakkeerkmcshakkeerkmc99Ай бұрын
നിങ്ങളാരും ഇതിന് വേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലാന്ന് എല്ലാവർക്കും അറിയാം മനാഫ് ഇല്ലങ്കിൽ കാണാമായിരുന്നു എന്നിട്ടിപ്പോൾ കുറെ ആളുകളുടെ പേര്മായി വന്നിരിക്കുന്നു നന്നിയില്ലാത്ത വർഗം
@world-e5sАй бұрын
ഇവൾ ഇപ്പോൾ അടുത്താണ് ഷിരൂര് പോയത്..
@thamannahasnath5763Ай бұрын
രക്ത ബന്ധമാണ് സ്വന്തമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല മനസ്സിനെ അറിയുന്ന ബന്ധമുണ്ട് അതാണ് മനാഫ്കക്ക് അർജുൻ