ഇയാൾ സത്യം ഉള്ള വൻ ആണ്. കേരളത്തിൽ ഇത് പോലെ ആളുകൾ വേണം
@antonyjoseph893Ай бұрын
നന്നായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@ajomongeorge1452Ай бұрын
നിങ്ങൾക്കു ഒരുപാട് ചെയ്യാനുണ്ട്... ദയവായി മയക്കുമരുന്നിനു എതിരായി എന്തെങ്കിലും ചെയ്യണം
@kasinathkasinath6141Ай бұрын
ഇല്ലെങ്കിൽ മരണം ഉറപ്പാണ് ഇതാണ് തമ്മനം ഷാജിയല്ല തന്മയത്തഷാജി
@shebaabraham687Ай бұрын
ഷാജി പോലും മാറി നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർക്ക് ഒരു മാറ്റവും ഇല്ല 😄
@kesavadas5502Ай бұрын
😂😂👍😄😭👍
@importedsense2740Ай бұрын
😂😂😂
@PRAKASHMS1997Ай бұрын
അവർ ഒരിക്കലും മാറില്ലാ .😂😂😂
@SonilKurienАй бұрын
അങ്ങേര് ക്രീമിനൽ ആണെ ഒരിക്കലും മാറില്ല.
@shajikannur625Ай бұрын
സത്യം
@travelwithaji2561Ай бұрын
അദ്ദേഹം നല്ലവനായി ജീവിക്കാൻ തുടങ്ങിയതിൽ സന്തോഷിക്കൂ...
@johnmathew9072Ай бұрын
തമ്മനത്ത് ഇദ്ദേഹം ചെറിയ കുട്ടികൾക്ക് വരെ വളരെ ഇഷ്ടപെട്ട വ്യക്തിയായിരുന്ന കാര്യം എനിക്കറിയാം
@vrmohandas8389Ай бұрын
ആദ്ധ്യാത്മികതയ്ക്കു തളക്കാൻ പറ്റാത്ത ഒന്നും ഈ ലോകത്ത് ഇല്ല.. ഇദ്ദേഹം മാറിയതിൽ അതിയായ സന്തോഷം. ഈശ്വര വഴിയിൽ സന്തോഷമായി മുന്നോട്ടുപോകൂ
@anilkumars31516 күн бұрын
പ്രായമായി.... കൊടുത്തതെല്ലാം തിരിച്ച് കിട്ടാൻ സമയമായി എന്ന തിരിച്ചറിവ് അത്ര തന്നെ...
@shihabmudur5499Ай бұрын
എറണാകുളം നോർത്തിൽ ഞങ്ങൾക്ക് തട്ടുകട ഇടാൻ ഒരുപാട് സഹായം ചെയ്തു തന്നു നല്ല ഒരു മനുഷ്യ സ്‌നേഹി
@thetruth3688Ай бұрын
Muri sneham
@josen.t3506Ай бұрын
ഒരു പന്നി മറ്റൊരു പന്നിക്ക് സഹായം ചെയ്യും.
@arathihits7480Ай бұрын
ഒരു പാട് പേരുടെ സന്തോഷം കെടുത്തി ഇപ്പൊ മകളുടെ കല്യാണത്തിന് സന്തോഷിക്കുന്നു
@SonilKurienАй бұрын
ഇയാളുടെ തട്ടുകട പോലും ക്രീമിനൽ പ്രവർത്തനം. കാണും അൻവഷിക്കണം
@kkhai3100Ай бұрын
😅😅😅😅
@DREAMCATCHER-wz1pxАй бұрын
Adhyam kett kelvi ayirunnu pinne neril kand samsarichu cherth nirthit pulli parannoru vakk ind nammalde life inganekka ayi ithilekko atho thettaya orale drohikkunna chinthayo padillatto nalla pole padikk enoke..ellarilum ind oru pure soul sahacharyangal aavam ellam illandakunnath..nallath varatte ikkakum kudumbathinum ❤
@tijugeorge4636Ай бұрын
നല്ല മനുഷ്യൻ ആണ് ഷാജി
@equaljustice-4-all-o6wАй бұрын
ഇപ്പോൾ അവൻ വൃദ്ധനായി, ശാരീരികമായി ദുർബലനായി. ഇപ്പോൾ അവന് സ്വയം അതിജീവിക്കണം. ഇപ്പോൾ അവന് ശത്രുക്കളിൽ നിന്ന് തൻ്റെ ജീവനെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ അവ൯ ആത്മീയതയുടെ പാത തിരഞ്ഞെടുത്തു. പക്ഷേ, അയാൾ വെറുതെ അഭിനയിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം അവൻ തൻ്റെ ശത്രുക്കളിൽ നിന്ന് സ്വയം രക്ഷിക്കാൻ ആഗ്രഹിക്കുന്നു. വാർദ്ധക്യത്തിലും ബലഹീനതയിലും ആത്മീയ വഴികൾ തിരഞ്ഞെടുക്കാൻ ഗുണ്ടകൾ ഉപയോഗിക്കുന്ന ഒരു സാധാരണ ആഗോള പ്രതിഭാസമാണിത്. അത്രയേയുള്ളൂ.
@siyad82Ай бұрын
Ponnu bro ,ippoyum pullikku avashyam undenkil pulli vilichaal ishttam pole killer undu
@ac.abdulrasheed3199Ай бұрын
Pന്നെ ചാകും വരെ ഗുണ്ടയായി മരിക്കണോ?
@KAMALIYTHАй бұрын
നിങ്ങൾക്ക് തമ്മനം ഷാജിയെ അറിയുമോ... ഇല്ല അതാണ് സത്യം
@freemanspoint7212Ай бұрын
അറിയാൻപാടില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ ഇരിക്കുക്കുക എന്നതാണ് അയിന്റെ ഒരു ഇത്. മനസ്സിലായോ?
@നന്മ-ശ8ഝАй бұрын
പൊന്നുമോനെ ഒരാൾ നന്നാവാൻ തീരുമാനിച്ചാൽ അവിടെയും പോയി ചെക്ക് വയ്ക്കണമോ
@mdan9217Ай бұрын
രണ്ട് തൊമ്മന്മാരെയും ഒരുമിച്ചിരുത്തി ഒരു ഇന്റർവ്യു ചെയ്യണം.. സൗഹൃദം..❤
@Storif-yedАй бұрын
തമ്മനം ഷാജിയെ കുറിച്ച് മുമ്പ് കേട്ടിരുന്ന പല കഥകളും ഊതിവീർപ്പിച്ചതായിരുന്നു എന്ന് കുറച്ച് കാലം മുമ്പ് ഞാൻ കേട്ടു. അതിനെ സാധൂകരിക്കുന്നതാണ് ഈ ഇന്റർവ്യൂവിൽ കണ്ടത്. സത്യത്തിൽ അതിനേക്കാൾ വലിയ ഭീകരന്മാർ കൊടികുത്തി വാഴുന്ന മാഫിയാ മേഖല നമ്മുടെ നാട്ടിലുണ്ട്.
@Sam-RyanАй бұрын
കറക്ട് സ്ഥലത്താണ് അയാളെത്തിയിരിക്കുന്നത് . മാതൃകാ പുരുഷുവിനെ അനുകരിക്കാൻ പറ്റിയ സ്ഥലം.
@SuhailSuhail-q9qАй бұрын
Edan mooparudu guru name ariyo
@FasalLims-f3oАй бұрын
ആരാ ഗുരു പേര് അറിയുമോ???
@മനുഷ്യൻ-7Ай бұрын
@@FasalLims-f3oഎംടി അബ്ദുല്ല മുസ്‌ലിയാർ ഞാൻ അറിഞ്ഞോടത്തോളം അദ്ദേഹം വലിയ മഹാനാണ് സൂഫിസത്തെ എതിർക്കുന്നവർക്ക് അദ്ദേഹം നല്ല ആളാകില്ല
@shebaabraham687Ай бұрын
വർഷങ്ങൾക്കു മുമ്പ് എന്താ പരിചയത്തിലുള്ള ഒരാളും കുടുംബവും കാറിൽ സഞ്ചരിക്കുമ്പോൾ ഇയാൾ കൈകാട്ടുകയും അവർ നിർത്താതെ ഓടിച്ചു പോരുകയും ചെയ്തിട്ടുണ്ട് എന്ന് അവർ പറഞ്ഞിട്ടുണ്ട്
@salimalavikuttyedapplly7137Ай бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഷാജി മനസ്സ് അറിഞ്ഞു മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തി ..
@Sam-RyanАй бұрын
ഒരാളുടെ വീട്ടിൽ നിന്ന് അതിക്രമിച്ച് ആയിരം രൂപ കവർന്നിട്ട് ആർക്കേലും പത്ത് രൂപ സഹായം ചെയ്താൽ ഇയാള് നല്ലവനാകുമോ ?
@milesh3484Ай бұрын
@@Sam-Ryanഅപ്പോൾ ഇതിലും ദ്രോഹം ചെയ്യുന്ന ജി യെ താങ്കൾ എന്ത് വിളിക്കും?
@saneeshkv6271Ай бұрын
@@milesh3484എല്ലാ ജി മാരും ഓഡിറ്റിന് വിധേയരാണ്.
@malllufanАй бұрын
Pinungaandi വിജയനെ അങ്ങനെ പറയാമോ @@milesh3484
@HUSSAINPA-qt2egАй бұрын
@@Sam-Ryanഏതായാലും ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന സംഘി ഭരണകൂടത്തെക്കാൾ എത്രയോ എത്രയോ ഭോദം
@tomyjoseph4706Ай бұрын
അയ്യോടാ അറിഞ്ഞില്ലായിരുന്നു.. ഈ പാവത്തിനെ ഇതുവരെ. ഇങ്ങനെ ഒരുപാടു പാവങ്ങളുണ്ട് കൊച്ചിയിൽ. മരട് അനീഷ്, ഭായ് നസീർ, പെരുമ്പാവൂർ അനസ്, തമ്മനം ഫൈസൽ അങ്ങിനെ കുറെ ശുദ്ദാത്മാക്കൾ. പിന്നെ തിരുവനന്തപുരത്തു പുത്തൻ പാലം രാജേഷ്, ഓം പ്രകാശ്, കാക്ക രഞ്ജിത്, പത്തനംതിട്ടയിൽ വെട്ടു കുട്ടൻ, കണ്ണൂ രാണെങ്കിൽ പറയേണ്ട കാര്യമില്ലല്ലോ.. എല്ലാവരും ഒന്നിനൊന്നു മാന്യർ, വിശുദ്ധർ..
@stingicon6705Ай бұрын
പക്ഷെ ഇതൊന്നും കൊല്ലം കാരോട് നടക്കില്ല 😂😂.. അടി എന്ന് പറഞ്ഞാൽ, കൊച്ചു പിള്ളേര് തോട്ട്, അമ്മച്ചി മാരുവന്നു അടിച്ചേട്ടുപോകും
@sujithv9104Ай бұрын
സത്യം
@ac.abdulrasheed3199Ай бұрын
എൻ്റെ വക ഒരു ഡോളർ E അഭിപ്രായത്തിനു -
@SunilKumar-uw3hoАй бұрын
enganoru nalla manushyane aduthonnu kandittilla.
@milesh3484Ай бұрын
ജൈസൽ ജോസഫ്നെ എന്തുകൊണ്ട് ഫൈസൽ എന്ന പേരിലാക്കി എന്നതിൽ ഒരു ദുരൂഹത ഉണ്ട്
@vishnuprakashv9798Ай бұрын
മാധ്യമ പ്രവർത്തനം എത്ര കണ്ട് അധഃപതിച്ചു
@ZaynMalik-rz3ctАй бұрын
Enthaavo
@ubaidullakokkarni7442Ай бұрын
ടോം ഒരു വിഷയം വരുമ്പോള്‍ ഞാൻ വരും ഞാൻ ആളെ കൂട്ടും ടോം രക്ഷപ്പെട്ടു, എന്റെ പോന്നു സുഹൃത്തെ, നിങ്ങൾ എന്ത് ആത്മിയതയാണ് ഇപ്പൊ പഠിക്കുന്നത് ദയവായി കഴിഞ്ഞ വീര കൃത്യങ്ങള്‍ പറയാതിരിക്കൂ .
@BonymarkerАй бұрын
കൊച്ചിയെ വിറപ്പിച്ച 😂😂😂😂😂 ഇവിടത്തെ പോലീസും രാഷ്ടിയക്കാരും സപ്പോർട്ട് ഇല്ലാതെ ഒരുത്തനും ഇവിടെ ഗുണ്ട ആവില്ല..
@binoyravindran354Ай бұрын
ആ മനുഷ്യൻ പറഞ്ഞതെല്ലാം സത്യം തന്നെയാണ്,
@sasibalakrishnan9034Ай бұрын
പ്രായവും സാഹചര്യങ്ങളും മാറി.... മൂപ്പര് ആത്മീയ വഴിയിലോട്ട് തിരിഞ്ഞു....
@myme6751Ай бұрын
ഇവൻ പക്കാ ഫ്രോഡ് ആണ് ഇവൻ ഇപ്പോൾ മത പരിവർത്തനം നടത്താൻ മുസ്ലിം മതം മറ്റൊരു കുപ്പിയിലാക്കി sale ചെയ്യുന്നു സൂഫി മതം എന്നപേരിൽ
@ponnu1075Ай бұрын
ഈശ്വര എന്തൊക്കെയാ ഈ കാണുന്നെ? എത്രയോ പേരുടെ ജീവിതം തകർത്ത നല്ലവനായ പൊന്നുമോൻ പാവം.....
@ThankachanKKavalackal-cy7krАй бұрын
നടൻ വിനായകന്റെ ശബ്ദവുമായി നല്ല സാമ്യം
@abidsainul6485Ай бұрын
Super man ✅✅
@salimnalloor8324Ай бұрын
തിരിച്ചറിയുക എന്നത് വലിയ ഒരു മാനുഷികതയാണ് അദ്ദേഹത്തെ ദൈവം പരിഗണിച്ചിട്ടുണ്ട്
@adhii5403Ай бұрын
ഇനി ആത്മീയ ഗുരു 🤭😄കോട്ടെഷൻ പണിക്ക് കുറച്ചു റിസ്ക് എലമെന്റ് ഉണ്ട് 🫣ക്രിമിനലിനെ വിളിച്ചു ഇന്റർവ്യൂ ചെയ്യുന്ന നിങ്ങടെ ഒരു മാധ്യമ ധർമം സമ്മതിച്ചേ
@ubaidullakokkarni7442Ай бұрын
സുഹൃത്തെ, ഇനിയെങ്കിലും നല്ല മനുഷ്യനായി ജീവിക്കാന്‍ നോക്കുക നിങ്ങൾ ഇടപെടുന്ന പല കാര്യങ്ങളും മറ്റുള്ളവരോട് ചെയ്യുന്ന അനീതി ആകാം കാരണം താങ്കൾ നോക്കുന്നത് ശരിയും തെറ്റുമല്ല ഒരു ഭാഗത്തത് താങ്കളുടെ ആളുകളും മറുഭാഗത്ത് ഏത് പാവം പിടിച്ചവനാണെങ്കിലും താങ്കള് അടിച്ചിരിക്കും നമ്മൾ കടുത്ത അന്യായം ആരോടെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നേരില്‍ പോയി കാല്‍ പിടിച്ചു മാപ്പ് ചോദിക്കുക അത്രയെ ഇനി ചെയ്യാൻ കഴിയുകയുള്ളു 😢😢😢😢😢
@thomasvarghese-d3wАй бұрын
Shaji Now Your very change wonderful Testimony God bless you 🙏
@mineeshbabukp2337Ай бұрын
മന:പൂർവ്വം ആയതല്ല സംസാരത്തിൽ നല്ല ഒരു മനുഷ്യസ്നേഹിയുണ്ട്
@BasheerBasi-r8n10 күн бұрын
ഇനി തമ്മനം സാജനേക്കാളും മേലെ പെരുമ്പാവൂർ അനസ് കേരളത്തിന്റെ കില്ലാടിയാണ് മലപ്പുറം ജില്ല ആയിരക്കണക്കിന് അണികൾ ഉണ്ട് അനസ് പെരുമ്പാവൂർ
@RameshKorothАй бұрын
കുറ്റവാളികൾ മനസ്സ് കൊണ്ട് മാറിയാലും മറന്നാലും ഇരകൾ ഒന്നും മറക്കില്ല.
@SathyanKV-i7dАй бұрын
Karaktt
@avanilastudio7Ай бұрын
Hats off news 18
@lemnmedia6491Ай бұрын
ഇക്ക യുമായി പരിജയം ഉണ്ട് ഇപ്പോൾ വളരെ നല്ല ജീവിതമാണ് നയിക്കുന്നത്
@ppgeorge5963Ай бұрын
തമ്മനം ഷാജിയെ ആദൃമായിട്ടാണ് കാണുന്നത് കിസാൻ കോളനി അങ്ങനെ ഒരു സ്തലത്താണ് താമസമെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് നല്ല ഉറച്ച സംസാരം ഗുഡ് 👍🙏
@mhdasar777Ай бұрын
No labour colony in thammanam
@unnikrishnankv5139Ай бұрын
കിസാൻ കോളനി തമ്മനം പുതിയ റോഡിൽ ആയിരുന്നു... ഇദ്ദേഹത്തിന് നല്ല ധർമം കിട്ടിയിട്ടുണ്ട്.. അവസാനമായി പാർട്ടിക്കാരുടെ വെട്ടും.. ആളൊരു പാവം ആണു.. ഗുണ്ട ഒന്നുമല്ല.
@ronysakaria9149Ай бұрын
I know him personally he is a genuine human being ❤
@ponnusmol123ponnus9Ай бұрын
ALHAMDULILLAH ❤️🤲❤️
@kl10.59Ай бұрын
കേട്ടിട്ടുണ്ട് ന്യൂസിൽ ഇപ്പോ നേരിൽ കണ്ടു,,, ഷാജി ബ്രോക്ക് ഇപ്പോഴും ഉണ്ട് ആ ഊർജ്ജം
@unnikrishnankv5139Ай бұрын
നല്ല ഇടിയും കൊണ്ടിട്ടുണ്ട് പാവത്തിന്.. Cpm kaarude വെട്ടും... ഊർജം ഉള്ള ആളൊന്നുമല്ല.. പുറകിൽ ഇയാളുടെ അനിയൻ ഉണ്ടായിരുന്നു കുറെ കൂട്ടാളികളും.. അവർക്കൊക്കെ.. ബാക്കി ഉള്ള ഗാങ്സിനെ പേടിയും ആയിരുന്നു
@bindumr9482Ай бұрын
പുള്ളി നല്ലവർക്ക് നല്ലവൻ തന്നെയാണ്.
@muhammedgafoorpanthara8891Ай бұрын
Shajikkaaa nigal muthan❤
@geethajayakumar194Ай бұрын
രൂപക്കൂട് പണിത് ഇരുത്തണം. പുണ്യാളൻ.. വേറെ ഒരുത്തന്റെ കത്തി മുനയിൽ തീരാതെ ഇപ്പോഴും ജീവൻ ഉണ്ടല്ലോ
@babukv-uq7knАй бұрын
മുത്താണ് പാപ്പൻ സ്വത്താണ് പാപ്പൻ ഷാജി പാപ്പൻ ആട് ഒരു ഭയങ്കര ജീവി അല്ലെ 😃😃😃😃😃😃
@diludilfas9187Ай бұрын
അദ്ദേഹം അദ്ദേഹത്തിന്റെ വഴി തിരഞ്ഞെടുത്തു അതുമ്മീയ്യത, നമ്മൾ അദ്ദേഹത്തെ നിരുത്സാഹ പെടുത്തരുത്, അദ്ദേഹം കാരണം ഒരുപാട് ഇതുപോലെ ഉള്ള ആക്ടിവിറ്റി ഉള്ള ആളുകൾ നന്നാകാനും അവർക്ക് ഒരു പ്രജോധനവും ആണ് ഇദ്ദേഹം,നന്നാവാൻ ആഗ്രഹിക്കുന്ന എല്ലാ... ഗുണ്ടകൾക്കും ഇദ്ദേഹത്തെ മാതൃക ആക്കാവുന്നതാണ്.., സുഫിസെം, thwareeqath, എന്നതെക്കെ എല്ലാ മനുഷ്യരും അറിയേണ്ടതും, മനസ്സിലാക്കേണ്ടതും ഒരു ആത്മീയ ഗുരുവിനെ തേടിപിടിക്കൽ ഇന്നത്തെ കാലത്ത് അനിവാര്യമാണ്.
@prajip2730Ай бұрын
തേങ്ങ എത്ര അരച്ചിട്ട് എന്താ..താളല്ലേ കറി..
@diludilfas9187Ай бұрын
@prajip2730 മനസിലായില്ല..?
@abdulmanafabdulmanafp.v5466Ай бұрын
ആരാ ഇയാൾ ടെ ഗുരു
@GurucareayurvedaАй бұрын
@@prajip2730പട്ടിണിക്കാരന് താളും സ്വർഗീയം ❤️
@kkkerala1475Ай бұрын
തമ്മനം ഷാജീ യുമായി പരിചയമുണ്ട് വളരെ നല്ല മനുഷ്യനാണ് K K
@NishaSaju-lm6tbАй бұрын
ഞാൻ തമ്മനം ഷാജി chettante പേരു പറഞ്ഞ് പല കാര്യങ്ങളിൽ നിന്നും safe ആയിട്ടുണ്ട്. സത്യത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുപോലും ഉണ്ടാകുന്നില്ല അന്ന്.
@albabquranaccademy5501Ай бұрын
ഒരാൾ നന്നായാൽ പോലും സഹിക്കുന്നില്ലല്ലോ... ആളുകൾക്ക് ......
@SajinaSajir-cb5ceАй бұрын
ഇങ്ങേരുടെ സൗണ്ട് 🦁🦁🔥🔥
@SandeepSankar-v5fАй бұрын
ഈ പറയുന്നത് ശെരിയാണ് പണ്ട് തമ്മനം എന്ന് മാത്രമേ ഷാജിക്കയെ കുറിച്ച് പറയു. ഞാൻ ഇടപ്പള്ളിയിൽ പഠിക്കുമ്പോൾ പുള്ളിയുടെ വണ്ടിയുടെ പിറകിൽ കയറി ഇപ്പോഴത്തെ നടൻ വിനായകൻ അന്ന് താമസിക്കുന്ന കമ്മട്ടി പാഠം വരെ പോയിട്ടുണ്ട്. ഇങ്ങേരെ കാണുമ്പോൾ എല്ലാർക്കും അന്ന് പേടി ആയിരുന്നു. Njangal താമസിക്കുന്ന ഹോസ്റ്റലിന്റെ താഴെ കടയിൽ വരുമായിരുന്നു...എന്നും. പിന്നെ പിന്നെ പരിജയം ആയി.. എനിക്ക് മാത്രം അല്ല. എന്റെ കൂട്ടത്തിൽ ഉള്ള... എല്ലാർക്കും ഇങ്ങേരെ അറിയാരുന്നു.. കുറെ നാളായി കണ്ടിട്ട്.. സന്തോഷം കണ്ടതിൽ 😂 അന്നും ഇങ്ങേർ ആരേം കൊന്നതയ്യി കേട്ടിട്ടില്ല, but പേര് പേടിയാരുന്നു.. എല്ലാർക്കും.. ഇങ്ങേരു ഒന്നും ഒരു കൊലപാതകം ചെയ്യുന്നതായി എനിക്ക് തോന്നുന്നില്ല..
@unnikrishnankv5139Ай бұрын
ഇയാൾ ചെയ്തട്ടില്ല.. ഇയാളുടെ ഒരു അനിയനും കൂട്ടാളികളും ആണു ചെയ്തോണ്ടിരുന്നത്
@jaleelkecheri288Ай бұрын
ഷാജിയുടെ ഉമ്മ വളരെ നല്ലൊരു സ്ത്രീ ആയിരുന്നു. അവരുടെ മകൻ നല്ലൊരു മനസ്സിന് ഉടമയാകാതിരിക്കാൻ ചാൻസില്ല 👏
ഇതു പോലത്തെ ക്രിമിനലുകളെ മഹത്വവൽക്കരിക്കുന്ന ചാനൽകാരാണ് ഈ നാടിനെ നശിപ്പിക്കുന്നത്. കഷ്ടം 😢
@bijujacob4604Ай бұрын
സത്യം, വാടിക്കൽ രാമകൃഷ്ണനെ കൊന്ന ആളുകളെയും ചാനലുകൾ ഒരുപാട് മഹത്വവൽക്കരിക്കുന്നത് നമ്മൾ കണ്ടതല്ലേ?😂😂😂.....
@sabu3677Ай бұрын
Shsjiyetta..nanalu e lokam anu gundakalakkunnathu.ellarum nallathu chaythal..onn9num pokanda..sariyallu..😢😢pinnu adukkanum.kollanum varunnavaru.namalu maalayittu .saharikkanoni way..adikkadi..oru davavym..shishikkilla.our defence.must..😢😢good
@shibuvd7728Ай бұрын
ഇതിൽ മോശം കമൻ്റിട്ടവർ ഓർക്കുക, ഒരാൾ നന്നാവുമ്പോൾ സന്തോഷിക്കുക.
@BibinThomas-lq9rtАй бұрын
Jesus love u
@Nandakumar-b6cАй бұрын
നന്മയുള്ള മനുഷ്യന്💌💌💌
@mustafaabudhabi3112Ай бұрын
അടിപൊളി... പക്ഷെ പൂർണ്ണമായില്ല.., രണ്ടാം ഭാഗം വേണം... 👍🏼ഇൻട്രസ്റ്റിംഗ്.. 😄
@pratheepkumar1216Ай бұрын
രംഗണ്ണൻ...😊😊
@vintuthomas7587Ай бұрын
ആരോഗ്യം നഷ്ടപ്പെട്ടു തുടങ്ങിയത് അയാൾക്ക് കറക്റ്റ് സമയത്ത് മനസ്സിലാക്കാൻ കഴിഞ്ഞു്
@gibbynetto2557Ай бұрын
Mr.Shaji,please remember that Jesus loves you
@SajinaSajir-cb5ceАй бұрын
ഇദ്ദേഹം ഒരു കാലത്ത് സിംഹം ആയിരുന്നു 🦁🔥
@--Happysoul--208Ай бұрын
Gunda alledo...ningle pole ullvr anu ivattakal support..samoohathil ninnum akati nirthanm ivattakle
@Niz311Ай бұрын
Pakka dharmam..oru keereli achu
@Azrr342Ай бұрын
ഇവനൊക്കെ വാൾ കൊണ്ട് തന്നെ തീരും
@sidheeqaboobacker4463Ай бұрын
Mashaallah ❤️🎉
@shajipappachan7325Ай бұрын
❤🙏
@moncyvarghese908314 күн бұрын
Athilum nallathu koottikoduppu❤
@silip.r4223Ай бұрын
അന്ന് രാ ഷ്ട്രീയത്തിലെ ഒരു കൂട്ടർ നേരിട്ട് കയ്യൂക്കും ഗുണ്ടായിസവും കാണിക്കുമ്പോൾ മറുകൂട്ടർ ഇവരെപ്പോലെയുള്ളവരെ ഉപയോഗിച്ച് പ്രതിരോധിച്ചു. വ്യക്തം.
@sobhanjames7016Ай бұрын
Shajikkaa nanmayulla aalayirunnu .great man
@anjankodungallur9340Ай бұрын
ഈ നാടിന്റെ അവസ്വഥ... 😢😢
@amananisar386Ай бұрын
Decent gentle man 🎉
@riyas8030Ай бұрын
ഇവൻ പറയുന്നത് വിശ്വസിക്കരുത് . ഇവൻ എന്റെ കയ്യിൽ നിന്ന് മൂന്ന് നാല് വർഷം മുമ്പാണ് തമ്മനം pallipady വച്ചു 25000 രൂപ മേടിച്ചത്. Settlement ന് വേണ്ടി മേടിച്ചത്. കാശും പോയി, കാര്യം നടന്നും ഇല്ല. 25000 രൂപ പള്ളിപ്പടി പള്ളിയുടെ അടുത്തുള്ള കൂൾ ബാർ ഇൽ വച്ചു നേരിട്ട് കൊടുത്തതാണ്. Njan അറിഞ്ഞത് എതിർ പാർട്ടി അയാളെ വിലക്കെടുത്തു എന്നാണ്. മാനം പോയത് മിച്ചം
@SathyanKV-i7dАй бұрын
താങ്കളും നേർവഴിക്കല്ലല്ലോ കാര്യങ്ങൾ സാധിക്കാൻ നോക്കിയത്
@jobanjoban6826Ай бұрын
😂 shajiyettan retired ayathu ariyathe ano kutti paisa koduthe 😂
@shafioptom2990Ай бұрын
18:32 18:32 3. No Need for Mediators Islam rejects the idea of needing intermediaries such as saints, priests, or other figures to reach Allah. Each individual has a direct line of communication with their Creator through prayer (Salah), supplication (Dua), and good deeds. • The Prophet (peace be upon him) said: "Supplication is the essence of worship." (Sunan At-Tirmidhi, Hadith 3371) • Another Hadith states: "The closest that a servant comes to his Lord is when he is in prostration, so make plenty of supplication."
@salimta4793Ай бұрын
ഞാൻ ഓട്ടോ ഓടിച്ചിരുന്ന കാലം ഇദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട് ഒരുവട്ടം എന്റെ ഓട്ടോയിൽ യാത്ര ചെയ്തിട്ടുമുണ്ട്.. ഒരു സാധാരണക്കാരൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്... ഇദ്ദേഹത്തിന്റെ പേര് പലരും ദുരുപയോഗം ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്
@binujsomasundaran8604Ай бұрын
മാധ്യമങ്ങളുടെ നാണം കെട്ട പ്രവർത്തനം,,, കഷ്ട്ടം...
@zaheermohammedkunhi5154Ай бұрын
നല്ല ഇന്റർവ്യൂ, സന്തോഷമായി ജീവിക്കുക,
@yasirpk4859Ай бұрын
കമന്റ് ഇടുന്നവർ കൊച്ചിയിൽ പോയി അന്വേഷിക്ക് തൊമ്മനം ഷാജി ആരാണ് എന്ന് 😄😄😄😄
@scariyajoy2733Ай бұрын
ഹോ ഭയങ്കര... ത്ഫൂ
@KaruppamvittilKvsubairАй бұрын
തമ്മനം ഷാജി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക കെ മുരളീധരൻ രാജ്മോഹൻ ഉണ്ണിത്താന്റെ ഒക്കെ വിഷയം മാണ് അദ്ധേഹം അറിയാത്ത കാര്യമായിരുന്നു.മറ്റൊന്ന് ഓർമ്മ വരിക ബ്ലാക്ക് എന്ന സിനിമ യാണ് അതിലെ ലാൽ ചെയ്ത കഥാപാത്രം. ബെസ്റ്റ് ആക്ടർ സിനിമ യിൽ ഒരു ഡയലോഗ് ഉണ്ട് ഷാജി എന്ന് പേര് കേട്ടാൽ അറിഞൂടട ഗുണ്ടയാണെന്ന്.
@aayshazaithoon6064Ай бұрын
❤❤❤❤❤❤❤❤❤
@suryasugathan2726Ай бұрын
ഇതൊരു. സിനിമ ആക്കണം. ഷാജി അണ്ണന്റെ ജീവിതം. ഷാജി അണന്റെ. ജീവിതം. ജീവിച്ചു കാണിക്കാൻ പറ്റിയ നടൻ. മോഹൻലാൽ. ലൗയൂ ഷാജിയേട്ടാ. ഉമ്മ ❤️❤️❤️❤️❤️
@rishipp-nt7rzАй бұрын
Vinayakan is better option
@alikhalidperumpally4877Ай бұрын
ഇറങ്ങീട്ടുണ്ട് Stop Violence, prithvraj
@prasanthmohan266Ай бұрын
ടോവിനോയെ വെച്ച് ഒരു സിനിമക്കുള്ള കഥയുണ്ട്,, പൊളിക്കും
@mpaul8794Ай бұрын
My husband never allowed our daugters to go alone to Palarivattom area, telling, Thammanam Shari's men will attack.😮😮😮
@firozanseemАй бұрын
😂
@sateesparameswaran6301Ай бұрын
Oru channel nte അധഃപതനം
@be4newsАй бұрын
നല്ല മനുഷ്യൻ😊
@nisam7530Ай бұрын
👍
@SHAJAHAN_DUBAIАй бұрын
ഷാജിക്ക നല്ല മനസ്സിന്റെ ഉടമയാണെന്ന് നേരിട്ടറിയുന്നവർക്കറിയാം
@الحمدلله-ق5ع9سАй бұрын
Masha Allah alhamdulillah ❤❤❤❤
@muhammed_shuhaib__Ай бұрын
37 ഗാങ് ഇദ്ദേഹത്തിന് എതിരായിരുന്നെന്നോ അപ്പൊ പുള്ളി ആയകാലത്തു നല്ല മുതൽ ആയിരുന്നല്ലോ. പക്ഷെ സംസാരം കേട്ടിട്ട് അങ്ങനെ അക്രമകാരി ആയിട്ട് തോന്നുന്നുമില്ല. എന്തായാലും നന്നായല്ലോ അത് മതി
@john11111573Ай бұрын
Kashtam..
@joona7655Ай бұрын
ഷാജിക്ക ബ്രോ 💚💚💚
@euginbruno6509Ай бұрын
കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ... 🥰🥰🥰🙏
@dharmajithsanadhanakumar1102Ай бұрын
തമ്മനം കേട്ട വെക്തി ആയിരുന്നില്ല എന്നറീച്ചതിനു നന്ദി
@mmaide9214Ай бұрын
Kochi rajAv❤🎉
@AnilKumar-se8ji21 күн бұрын
Moolakuru undo
@Aju786hamjadАй бұрын
തെറ്റുകൾ തിരിച്ചു അറിഞ്ഞു സമൂഹത്തിനു നൽമ ചെയ്യാ അവസരം കൊടുക്കു
@Jithuz-t3nАй бұрын
News 18 A channel in kerala 😂😂😂😂😂
@becareful-x7tАй бұрын
എല്ലാവരും നല്ല കമൻറ് ഇടുന്നത് ആണ് നല്ലത് ഞാൻ തമ്മനം ഷാജിയുടെ ആളാണ് 😎
@syamlalps6452Ай бұрын
@becareful-x7t Ayine 😂
@shinunayarukandi6683Ай бұрын
തിഹാർ ജയിലിൽ പോവുന്നത് വയസു കാലത്ത് ഓർത്തു കാണും
@mansusetup3480Ай бұрын
ഷാജിക്ക 🔥
@നന്മ-ശ8ഝАй бұрын
ആരാണ് ആ ഗുരു
@Sasi46-jr4kiАй бұрын
ഭാവിയിൽ ഒരു മന്ത്രി ആകണമേ എന്ന് പ്രാർത്ഥിക്കുന്നു🤣🤣🤣
@riyasnaseerabeevi8556Ай бұрын
സിലിമയിൽ ഒരു ചാൻസ് തരട്ടെ... അഭിനയിക്കോ... അടുത്ത എന്റെ സിലിമയിൽ ചാൻസ് തരാം.....