വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്ന പാർട്ടി ആയിരുന്നു NCP. അധികാര മോഹിയായ ചാക്കോ വന്നതോടെ കുളമായി
@deepakmenon50084 күн бұрын
ചാക്കോ എവിടെ ഉണ്ടോ അത് കുളം ആകും
@mmohan6234 күн бұрын
ശശാങ്കനും വേണ്ട തോമാച്ചനും വേണ്ട. ഞാൻ മന്ത്രിയാകാം. പക്ഷെ എന്നെ കാലു വാരാതെ ജയിപ്പിച്ചെടുക്കണം.😅😅
@sygartthomas63954 күн бұрын
ചാക്കോ ഒരു കോപ്പുംചെയ്യില്ല...തോമസ് | തോമസിന്റെ കൈയ്യിൽ നിന്ന് ഒരു 25 ലക്ഷം കൂടി അടിച്ചെടുക്കാനുള്ള ചാക്കോയുടെ തന്ത്രം ആണിത്.
@noufalpothiyil40884 күн бұрын
ചാക്കോ മാൻഡ്രേക്ക് NCP പൊളിക്കും 🔥
@rajeevprasad36534 күн бұрын
ഇനി ചാക്കോ ഏതു partyl പോകും???
@NarayananOS3 күн бұрын
പിസി ചാക്കോ കോൺഗ്രസിൽ എടുക്കരുത് ചാക്കോ കെ വി തോമസ് ശരൺ ഡോക്ടർ അങ്ങനെ ഇടക്കാലത്ത് നിന്ന് കോൺഗ്രസിൽ നിന്നും പോയവരെ യാതൊരു കാരണവശാലും കോൺഗ്രസിൽ കയറ്റരുത്
@sabuko58104 күн бұрын
പണ്ടത്തെ ലൈഫ്ബോയ് സോപ്പിന്റെ പരസ്യം അധികാരം എവിടെയുണ്ടോ അവിടെയുണ്ട് p c ചാക്കോ
@padmakumar66774 күн бұрын
EXPEREY DATE കഴിഞ്ഞ ഇ കിളവനെ എടുത്ത് വീട്ടിൽ ഒരു മുലയിൽ ഇരുത്തു . ഇത്രയും ആയിട്ടും ആർത്തി തീർന്നില്ല😅😅😅
@mohanank18814 күн бұрын
ഒട്ടകത്തിന് കൂടാരത്തിൽ സ്ഥലം കൊടുത്ത അറബിയുടെ കഥ ഓർമ വന്നു 😍
@gangadharan-l6o3 күн бұрын
രാജി വെച്ച് എന്ന് കാച്ചിയേക്ക് 😄😄
@radhakrishnanradhakrishnan85824 күн бұрын
പി.സി. ചാക്കോ വല്ല കടും കൈയ്യും ചെയ്യുമോ.....?
@sujeshpsam56464 күн бұрын
😮
@sujeshpsam56464 күн бұрын
😂
@SalahudeenAboobakkar4 күн бұрын
PC ചാക്കോ ചെന്നപ്പോൾ അതും പൂട്ടി
@sabuko58104 күн бұрын
പിസി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ
@eldhopkuriakose26103 күн бұрын
AK Sasindran is the most powerful minister in Indian democratic history.😍😍
@venugopalanpp40123 күн бұрын
ചാക്കോ പഴേ സഞ്ചി !
@jayaramrnaik19424 күн бұрын
വെള്ളി മൂങ്ങ സിനിമ ഓർമ്മ വരുന്നു😂😂😂
@SebastianPuthen4 күн бұрын
ചക്കൊച്ചേട്ടൻ വിട്ടിൽ പോയി ഇരിക്ക്.... കോൺഗ്രസ് നെ കുളമാക്കി.. ഇപ്പോൾ ncp യെയും...😂
Give Thomas a corporation, close the chapter PC Chacko hijacked the party
@samoommen21774 күн бұрын
Raguel gandhi ക്ക് ഇമെയിൽ കുടി രാജി വച്ചു എൻസിപി യില് പോയി,പീതാംബരൻ പുറത്തു ആയി , അതികാരം എവിടെ ഉണ്ടോ അവിടെ ചാക്കോ 😂
@gangadharan-l6o3 күн бұрын
മര്യാദ ന്യൂസ് 18 വായനക്കാരിക്കുണ്ടോ?
@MusthafaMuthu-k3o4 күн бұрын
P.c. സ്വന്തം മതത്തിൽ പെട്ടവരെ സപ്പോർട്ട് ചെയ്യുന്നു
@shijuskaria97034 күн бұрын
Eganatha vana partykk onnum voit chiyarud
@asokanpunnapra44954 күн бұрын
😂 പാർട്ടി തീരുമാനമാണ് വലുത്
@ramachandranen1559Күн бұрын
കൂറുമാറ്റ നിയമം പാർട്ടിയുടെ അൻപത് ശതമാനം (പകുതി) എംഎൽഎ മാർ മറുപക്ഷത്ത് ഉണ്ടെങ്കിൽ നിയമം ബാധകമല്ല... അതായത് എൻ.സി.പി ക്ക് രണ്ട് എംഎൽഎമാർ മാത്രമേയുള്ളൂ.....❤❤
@rajeevprasad36534 күн бұрын
😂😂😂😂
@Mikky77184 күн бұрын
ഇയാൾക്ക് അറിയാം ഇനി ജീവിതത്തിൽ ഒരിക്കൽ പോലും ഒരു മന്ത്രിസ്ഥാനം ലഭിക്കാൻ പോകുന്നില്ല എന്നുള്ളത് കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി എന്തായാലും അടുത്ത പ്രാവശ്യം അധികാരത്തിൽ വരില്ല ഒന്നരവർഷം മാത്രം ശേഷിക്കുന്നു ഇനി സർക്കാരിന് ഒന്നര വർഷക്കാലം മന്ത്രിയായിരുന്നാൽ നല്ല പെൻഷൻ കിട്ടുമല്ലോ ഒരേ കാലയളവിൽ ഒരു പ്രത്യേക കാരണവുമില്ലാതെ രണ്ടു മന്ത്രിമാർക്ക് പെൻഷൻ കൊടുക്കേണ്ട ഗതികേട് ജനാധിപത്യത്തിന് വന്നു