ഒഴുകിയെത്തി ലക്ഷങ്ങൾ; മഹാ കുംഭമേളയിൽ അമൃത് സ്നാനം | Maha Kumbhmela 2025 | Prayagraj | N18K

  Рет қаралды 11,415

News18 Kerala

News18 Kerala

Күн бұрын

Пікірлер: 36
@ashokparathigvr7544
@ashokparathigvr7544 16 сағат бұрын
പ്രപഞ്ചം സംരക്ഷിക്കാൻ ഉത്തരവാദത്വപ്പെട്ടവരാണ് സനാതന വിശ്വാസികൾ പ്രപഞ്ചത്തിലധിഷ്ഠിതമായ വസ്തുക്കളെയല്ലാം ദേവനും ദേവിയും ഭഗവാനും ഭഗവതിയും അമ്മയും പിതാവുമെല്ലാമായിക്കാണുന്ന സനാതന വിശ്വാസികളാണ് യഥാർത്ഥ വിശ്വാസികളും പ്രപഞ്ച സംരക്ഷകരും നന്ദി അശോക് പരത്തി
@Wantedpsycho-y7r
@Wantedpsycho-y7r 11 сағат бұрын
💯
@dhanapalktdhanu7906
@dhanapalktdhanu7906 17 сағат бұрын
സനാതനത്തിൽ ഇറങ്ങുന്നവർക് യാതൊരു വിധ തണുപ്പ് ബാധിക്കുന്നില്ല ഈ പ്രകൃതി ചേർന്നതാണ് മനുഷ്യൻ എന്ന ബോധം ഉള്ളവർക്കു ഹര ഹര മഹാദേവ
@BharthaKarnavar
@BharthaKarnavar 18 сағат бұрын
ഹര ഹര മഹാദേവാ . ഓം നമ: ശിവായ. സന്യാസിമാർക്ക പ്രണാമം.
@geethadileep490
@geethadileep490 18 сағат бұрын
ശംഭോമഹാദേവാ ശരണം🙏🙏🙏🌹 Great Great Great 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@radhakrishnanpk2723
@radhakrishnanpk2723 13 сағат бұрын
നമുക്കു നമ്മുടെ ശബരിമല ഇത്‌ പോലെ നടത്താൻ പറ്റാത്തത് നമ്മുടെ കഷ്ഴിവില്ലാമായിമ്മ നമ്മൾ മലയാളി സർക്കാർ കുറച്ചു കാണു
@ra_j19
@ra_j19 11 сағат бұрын
കെട്ടിപൊക്കിയ കപട പ്രബുദ്ധത ആദ്യം കളയുക, അപ്പോൾ ശബരിമലയും ഇതുപോലെ ആകും....
@dhanalakshmik9661
@dhanalakshmik9661 14 сағат бұрын
ഹര ഹര മഹാദേവ 🙏 ഓം നമഃ ശിവായ 🙏 അനന്ത കോടി പ്രണാമം ഋഷിവരൃൻന്മാർക്ക് അനന്ത കോടി പ്രണാമം 🙏
@aswindassg
@aswindassg 17 сағат бұрын
Har har gange har har Mahadev ❤️‍🩹
@radhakrishnanpk2723
@radhakrishnanpk2723 13 сағат бұрын
News 18 kalaku🙏വെള്ളത്തിൽ മീൻ പിടിക്കാതെ വാർത്ത സത്യമായി കൊടുക്കു രഞ്ജിത് ഒരു ex നമ്മൾ കേരളം കുറെ ithil കണ്ടു പഠിക്കു ഒരിക്കലും അല്ല രഞ്ജിത് ഇത്‌ ഒരു സനാതന ധർമ്മ ചരിത്രം ഇതാണ് രഞ്ജിത് ഭാരത സംസ്കാരം നമ്മൾ കേരളം വിശ്വാസത്തെ നശിപ്പിക്കാൻ നോക്കുന്നു കേരളം കണ്ടു പഠിക്കട്ടെ വിശ്വാസം എന്താണ്
@നിവേദിതസന്ദീപ്
@നിവേദിതസന്ദീപ് 5 сағат бұрын
ആങ്കർ ശ്രീജ അവസാനം പറഞ്ഞതാണ് ശരിയായ ഇതിന്റെ അർത്ഥം ഇത്രയും വലിയ രീതിയിൽ ആളുകൾ പങ്കെടുക്കുന്ന ഈ ഒരു മഹാ സംഗമം ഒരു കുറ്റവും പറയാനില്ലാതെ നടത്താൻ പറ്റിയത് തന്നെയാണ് ആ മേളയുടെയും സർക്കാരിന്റെയും വിജയം... പോകണമെന്ന് ആഗ്രഹമുണ്ട് പറ്റുമെന്ന് തന്നെയാണ് വിശ്വാസം എല്ലാം ഈശ്വരഹിതം പോലെ നടക്കട്ടെ
@jeyamurugan9539
@jeyamurugan9539 17 сағат бұрын
Jai MAHADEV
@vipinvijayan9088
@vipinvijayan9088 15 сағат бұрын
Har har mahadev 🙏🙏🧡🧡🧡
@SajeevanMuringode
@SajeevanMuringode 13 сағат бұрын
🕉 namashivaya har har mahadev 🕉 🙏
@SajeevanMuringode
@SajeevanMuringode 13 сағат бұрын
Bharat mata ki jai India 🇮🇳 🙏 ✨️ 👏
@geethadileep490
@geethadileep490 18 сағат бұрын
🙏🙏🙏🙏🌹🌹
@Prajeesh-Kausthubham
@Prajeesh-Kausthubham 16 сағат бұрын
Har har Mahadev❤
@pradeepck1618
@pradeepck1618 15 сағат бұрын
തണുപ്പിനെ പേടിക്കുന്ന മലയാളി 😅😅😅😅
@haridasanhari3278
@haridasanhari3278 13 сағат бұрын
Hara hara mahadeva
@HinduResurgence-o5c
@HinduResurgence-o5c 17 сағат бұрын
Har har Mahadev
@unnikrishnanpanikkar5254
@unnikrishnanpanikkar5254 16 сағат бұрын
Even without a religious head in the world and propagandists to spread Hindu religion, it lives through ages like holy Ganga as a great wonder!
@fouji2828
@fouji2828 6 сағат бұрын
Hindu is communal? If he follows Hinduism 😂
@AkhilAjay-v2n
@AkhilAjay-v2n 15 сағат бұрын
❤❤❤❤❤
@SomarajanK
@SomarajanK 9 сағат бұрын
#1 kerala govt and devaswam board have many things to learn from UP govt . Even kerala govt can't provide sufficient safety,security, transport, sanitary facilities, hygienic environment, accommodation and crowd management when 100 thousands pilgrims arriving in sabarimala. Above all this arrogance of kerala police.
@DasThodupuzha
@DasThodupuzha 18 сағат бұрын
They are hindu
@conectwel1
@conectwel1 15 сағат бұрын
What a "SENSELESS" heading in Malayalam. Kumbh Mela’s History: British Taxes to Hub of Nationalism | Vantage with Palki Sharma | N18K kzbin.info/www/bejne/gne4Xp2Pa8l2fZY
@subuddhamritachaitanya6629
@subuddhamritachaitanya6629 4 сағат бұрын
കുംഭമേളയെ അവഹേളിക്കുന്നോ ? അവതാരികയും ഹിന്ദു തന്നെയല്ലേ?
@MelVin245
@MelVin245 18 сағат бұрын
kya kya savisheshatha🤣
@nomiko5387
@nomiko5387 19 сағат бұрын
Praise the Lord, കർത്താവിനെ സ്തുതിക്കുക, ലോർഡിൻ്റെ പുത്രൻ ഏക ദൈവം. അവിശ്വാസികളാണ് കർത്താവിനെ പിശാച് എന്ന് വിളിക്കുന്നതും ഞങ്ങളുടേത് പ്രേത ആരാധനയാണെന്ന് പറയുന്നതും . എല്ലാവരെയും ക്ഷണിക്കുന്നു, നമ്മുടെ ആരാധന പ്രേതവും ആത്മാക്കളുമാണെന്ന് അവഗണിക്കുക.
@chinchugopal1658
@chinchugopal1658 18 сағат бұрын
🤔
@anilkumarbhaskarannair5623
@anilkumarbhaskarannair5623 17 сағат бұрын
ഇവിടെ ഞങ്ങൾ ലോഡിനെ ആണ് ആരാധിക്കുന്നത്. മകനെ അല്ല. നിങ്ങൾ മകനിലൂടെ ലോഡിൽ എത്തിയാൽ മതി. ഞങ്ങൾക്ക് നേരെ പോകാനുള്ള വഴി അറിയാം എന്നിരിക്കെ നിങ്ങളുടെ സഹായം തൽക്കാലം ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.
@Existence-of-Gods
@Existence-of-Gods 15 сағат бұрын
ലോർഡിന്റെ പുത്രൻ ഏകദൈവം ആണെങ്കിൽ ഇ ലോർഡ് ആരാ 😂😂😂😂
@sunuupendran6311
@sunuupendran6311 16 сағат бұрын
Har Har Mahadev ❤
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН