ഗവർണ്ണറുടെ അധികാരം എന്താണനും സർക്കാർ കൊടുക്കുന്ന പേപ്പറിൽ കണ്ണുംഅടച്ച് ഒപ്പിട്ട് കൊടുക്കുന്ന ആളല്ല ആരീഫ് മുഹമ്മദ് ഖാൻ
@sreekanthpaleri679110 сағат бұрын
കോടതിയിൽ നിന്ന് കണക്കിനി കിട്ടുകയും ചെയ്തിരുന്നു
@BinoyMj-h1g10 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ ഒരു പാർട്ടിയുടെ ആളായിരുന്നു.
@sreekanthpaleri679110 сағат бұрын
@@BinoyMj-h1g ബി ജെ പി ക്കാരെ മുൻവാതിലിലെ കൂടി തന്നെ തിരുകി കയറ്റിയ മഹനീയ വ്യക്തിത്വം ..ജനങ്ങൾ തിരഞ്ഞെടുത്ത സർകാരിനക്കാൾ അധികാരം കെട്ടിയിറക്കപ്പെട്ട തനിക്കാണെന്നു തെറ്റ് ധരിച്ച മഹാൻ☺️
@pramodtp45009 сағат бұрын
@@sreekanthpaleri6791 കോടതിയിൽ നിന്ന് കണക്കിന് സർക്കാറിനും കിട്ടാറില്ലേ..
@sreekanthpaleri67918 сағат бұрын
@@pramodtp4500 ഇവിടെ നിങ്ങൾ ഗവർണറെ മഹത്വവൽക്കാരിക്കുന്നത് കണ്ടു...ജനങ്ങൾ തിരഞ്ഞെടുത്തവർക്കണോ നൂലിൽ കെട്ടി ഇറക്കിയവർക്കണോ ജനാധിപത്യത്തിൽ അധികാരം എന്നുള്ളത് എന്നും പ്രസക്തമായ കാര്യം തന്നെ ആണ്...ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഖാൻ ഇവിടെ കാണിച്ച ഗിമ്മിക്കുകൾ ബീഹാറിൽ കാണിക്കുകയില്ല എന്നത് നിസംശയം പറയാൻ സാധിക്കും....മുഖ്യമന്ത്രിയേക്കാൾ അധികാരം ഉണ്ടെങ്കിൽ എല്ലാ .മാനദണ്ഡ പ്രകാരവും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ബീഹാറിനെ ഈ 5 വർഷങ്ങൾ കൊണ്ട് മുന്നോട്ട് നയിക്കാൻ ഖാൻ നു സാധിക്കട്ടെ🤣
@AKRamachandran19719 сағат бұрын
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ട ഏറ്റവും നല്ല governor. രാജ്യത്തു ഒരു governor ഉണ്ട് എന്ന് തെളിയിച്ചത് ഇദ്ദേഹം ആണ്. മാറിയതിൽ അതീവ ദുഃഖം ഉണ്ട്.
@bernadbernad58979 сағат бұрын
ഇത്ര ആക്രാന്തം പാടില്ല . അദ്ദേഹത്തിന്റെ സേവനം പാവപ്പെട്ട ബീഹാർ ജനതക്കുകൂടി കിട്ടട്ടെ.
@myvilla78688 сағат бұрын
😂😂😂😂
@bernadbernad58978 сағат бұрын
@@myvilla7868 😁
@RiyasRiyu-rt5ko6 сағат бұрын
സങ്കടപ്പെടേണ്ട അതിലും വലിയ സങ്കി അല്ലെ വരുന്നത് 🤔പിന്നെന്തിന് സങ്കടം ഇനി CJP ബന്ധം ഒന്നൂടെ ഊട്ടി ഉറപ്പിക്കാല്ലോ.
@MuhammadShaSha-zh5zr4 сағат бұрын
ബീഹാറിലേക്ക് പോകുന്നതായിരിക്കും നല്ലത്
@josephmethanath349010 сағат бұрын
പേര് കേട്ടപ്പോൾ തന്നെ ഗോവിന്ദന് പേടി തുടങ്ങിയോ😂😂😂
@vyshakhkrishnan10219 сағат бұрын
Potti karachil thudagi anna ketta😂
@kuttikuttan8 сағат бұрын
Koppan appam Kovindan
@prasanthnarikundathil648210 сағат бұрын
കേരളം കണ്ട ഏറ്റവും നല്ല ഗവർണർ ആരിഫ് മുഹമ്മദ് ഘാൻ
@myvilla78688 сағат бұрын
😅😅😅😅😅 show
@unniag70198 сағат бұрын
😂😂😂😂😂He was never a showman He is a sincere ,idealistic and brave public servant.Keralaites are fond of him.
@rahulgangadharanwayanad863012 сағат бұрын
ഇപ്പൊ ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ അല്ലാണ്ടായി 😂
@subairptbptb691910 сағат бұрын
It ആരിഫ് ഖാൻ തിരിച്ചു അറിയുന്നത് നല്ലത്
@Simbathelionking-so1xp10 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ RSS കാരൻ ആയിരുന്നില്ല
@sasidharanmambuzha9 сағат бұрын
പുതിയ ഗവർണർ പേർസണൽ സ്റ്റാഫ് നിയമനം, പെൻഷൻ വ്യവസ്ഥകൾ എന്നിവയിൽ ഇടപെടണം
@shivaji77498 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ ജനങളുടെ വികാരം പ്രകടിപ്പിക്കുന്ന ആളായിരുന്നു
@omanamohandas83855 сағат бұрын
ഗോവിന്ദന്റെ മലയാള warning വരുന്ന Governor ക്കു അറിയില്ല. അതുകൊണ്ട് രക്ഷ. കമ്മ്യൂണിസ്റ് DYFI SFI citu പ്രധാന Manthriye മലയാള ഭാഷയി ലാണ് സാധാരണ പറയു. അതുകൊണ്ട് ദിലീയില് ആരുംതന്നെ ഒന്നും അറിയില്ല.
@kvbijuvijayakumar978010 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ സൂപ്പർ👍👍👍👍👍
@scariapt57809 сағат бұрын
കേരള ജനതയെ കൂടി എങ്ങോട്ടേലും മാറ്റണം
@shahulhameddhameed8124 сағат бұрын
നീ up ഉണ്ട് അങ്ങോട്ടേക്ക് പൊക്കോ
@kasirolla32005 сағат бұрын
ഒരിക്കലും സംഘർഷം ഉണ്ടാവില്ല ഗവർണറും മുഖ്യമന്ത്രിയും രണ്ടും ഒരേ ആശയക്കാർ
@RajeshR-p3q5 сағат бұрын
ആരിഫ് മുഹമ്മദ് നല്ല ഗവർണർ ❤❤❤
@SulaimanKK-p2c12 сағат бұрын
കേരളത്തിലെ പിൻവാതിൽ നിയമനം പാർട്ടി പക്ഷ പാതിത്തം എന്താആകുമെന്ന് അറിയാൻ കാത്തിരിക്കണോ ശമ്പൽകാർക്ക് പണി കിട്ടിയപോലെ കേരളക്കാർക്കും പണികിട്ടുമോ
@manojdubai247411 сағат бұрын
ബിജെപി കരെ അടിച്ചു കേറ്റാൻ കോൺഗ്രസ് ബിജെപി ആരിഫ് ഖാൻ കളിച്ചു പിണറായി sfi അടിച്ചു ഓടിച്ചു അതാണ് നടന്നത്
@sreekanthpaleri679110 сағат бұрын
എന്നിട്ട് ഖാൻ മുൻവാതിലിലെ തന്നെ ബി ജെ പി ക്കാരെ കയറ്റി😅😅😅
@pavithranev-zm2he5 сағат бұрын
ഭരണഘടന പ്രകാരം ഗവർണർ പ്രവർത്തിച്ചാൽ മതി. സമാന്തര സർക്കാർ കളിക്കേണ്ട
@RiyasRiyu-rt5ko7 сағат бұрын
CJP ബന്ധം ഒന്നുകൂടെ ശക്തിപ്പെടുത്താൻ ഉപകാരപ്പെടും 👍 ഇനി ബാക്കിഉള്ള ഒരു വർഷം സമൂഹം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട് 😔.
@sasidharanmambuzha9 сағат бұрын
ഗവർണറുടെ തീവ്രത അളന്ന് നോക്കുമെന്ന് ബാലൻ
@sureshkumard86363 сағат бұрын
ആരിഫ് മുഹമ്മദ് ഖാൻ കേരളം കണ്ടതിൽ ഏറ്റവും നല്ല ഗവണ്ർ
@pkindia201811 сағат бұрын
ഒരു മുൻധാരണ ആവശ്യമില്ല !! കാളപ്പോര് നടത്താനുള്ള കളിക്കളം അല്ലല്ലോ ! എല്ലാവരും ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പാലിച്ചു മുന്നേറട്ടെ !
@binus.m83479 сағат бұрын
sri ആരിഫ്ഖാൻ is good man
@m.n.somasekharapillai64687 сағат бұрын
ആർലേക്കർ ഗോവിന്ദനുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കണം.
@girijanair3483 сағат бұрын
ഗോവിന്ദന് ഭരണ ഘടനയിൽ അതീവ അറിവാണ്. 😂😅
@saajkmkСағат бұрын
കോടതിന്ന് കിട്ടിയപ്പോ എല്ലാ bill ലും പാൻ ജി ഒപ്പിട്ടല്ലോ...... ഒരു ചുക്കും പുതിയ Governer ചെയ്യില്ല.... Constitution ന് മോളില്ല ഒരാളും.... Even Prime minister also.....
@santhimk8667 сағат бұрын
ഗോവിന്ദൻ മുൻകൂർ ആയി ജാമ്യം എടുക്കാൻ പോയതാ 😂😂
@subhash26978 сағат бұрын
രാജേന്ദ്ര ആൾകലേക്കാർ അപ്പം ഗോവിന്ദന് മുന്നിൽ കീഴടങ്ങുമെന്ന് ശുംഭൻ ജയൻ ടിപി രാമകൃഷ്ണൻ പറഞ്ഞു
@subramanian606710 сағат бұрын
കേരളം കണ്ട ഏറ്റവും വലിയ ഗവർണ്ണർ...ആരിഫ്കാൻ.....🎉❤🎉❤🎉❤🎉❤🎉
@bharathbhai79555 сағат бұрын
Good narrative
@sadgamaya216811 сағат бұрын
കേരളത്തിൽ നിയമപരമായും നിതിപരമായും എന്താണ് നടന്നിട്ടുള്ളത് .. അതൊക്കെ കണ്ടാൽ ഭരണത്തലവൻ എന്ന പോസ്റ്റിലിരിക്കുന്ന ഗവർണർ കണ്ണും കെട്ടിയിരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് .. ഇപ്പോഴുള്ള പോലെയാണ് ഭരണം പോകുന്നതെങ്കിൽ ഇനി വരുന്ന യാളുമായും ചേർന്ന് പോകാൻ കഴിയുമോ? കാണാൻ പോകുന്ന പൂരം കണ്ടു തന്നെയറിയാം ..
@safeervm608011 сағат бұрын
ബിജെപി ഭരണം ഉള്ള സ്റ്റേറ്റ് കളിൽ ഗോവർണർ മാർ ഉള്ളത് പോലും അറിയുന്നില്ല അവിടെ ഭരണം പെർഫെക്ട് ആണോ
@BaburajPanoor-jq9ds2 сағат бұрын
റിപ്പോർട്ടർ കാടു കയറുന്നു
@SomanThiruvacholayil9 сағат бұрын
ഗുഡ്ഈവെനിംഗ്
@pbiju73719 сағат бұрын
ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കി പുതിയ ഗവർണർക്ക് കൊടുത്താൽ മതി 🙄🙄🙄
@mathewsabraham75563 сағат бұрын
Do justice to the given title of the clip
@mohammedrafiabdulrehman51174 сағат бұрын
നിദീഷിനെ ഒതുക്കാനാകും കേരളത്തിൽ തോൽവിയായ ഓരാൾക്ക് ഒന്നും ചെയ്യാനാകില്ല ഇതിന് മുമ്പുള്ള സ്ഥലത്ത് ഒന്നും ചെയ്യാത്ത ഒരാളല്ലെ
@r.kmajeed15858 сағат бұрын
ഇതല്ലാം ഒരു understand 😂
@narayanankizhake47808 сағат бұрын
നിണറയിക്ക് vendi ആയിരിക്കും ഈ മാറ്റം
@Muhammad-r5t9 сағат бұрын
ഞങ്ങൾ കൊങ്ങികളുടെ എത്ര ഗവർണർ മ്മാരെ കണ്ടതാം
@Mogambo3ct7 сағат бұрын
ആരിഫ് ജി പ്ലീസ് കം back------kovindan പറയുമോ??😂😂😂
@ManojKumar-h2b5p10 сағат бұрын
എല്ലാം സ്ഥലം മാറ്റിയ സാർ പറഞ്ഞു ശരിയായിക്കോളും
@aseemmessi31964 сағат бұрын
Bihar people teach him nice lesson 😢
@Muhammad-r5t9 сағат бұрын
പെരിയാട്ടേൽ ഞങ്ങൾക്ക് Rs s. ഗവർണർ എല്ല. സാക്ഷ ൽ NDF. ഗവർണർ വന്നാലും ഒരു ചുക്കും ചെയ്യില്ല.🚩🚩🚩🚩🚩🚩🚩🚩🚩🚩
@DileepKumar-uj8zh23 минут бұрын
ഓസിനു കിട്ടുന്നതല്ലേ നല്ലോണം നക്കിനടക്കാം
@BalanNarayan-x5m4 сағат бұрын
Govinda s father's dowry is not keralam Now' keralam same Bangladesh
@yk9pj3 сағат бұрын
പിണറായി വിജയൻ k സുരേന്ദ്രനോട് അപേക്ഷിച്ചതിൻ്റെ പേരിലാണ് ആരിഫ് ഖാനെ മാറ്റിയത്
@Fasion_Clinic5 сағат бұрын
Governor Arif Mohammed is not a Puppet of C.P.M.❤❤❤❤❤❤❤
@shahulhameddhameed8124 сағат бұрын
കേരളത്തിലെ സുഖം ഒന്നും അവിടെ കിട്ടില്ല ആരിഫ്
@abdullakuthyala647611 сағат бұрын
The reply to summarize something like" there is chance to rain or not rain"
@shahulhameedkarattu-ef6ds3 сағат бұрын
പിണറായിക്ക് ഇഷ്ടപ്പെട്ട ഗവർണ്ണറാവും പുതിയ ആൾ
@rajagopalann237010 сағат бұрын
Talk about back door entry man.
@Mogambo3ct7 сағат бұрын
ഇനി ആണ് കളി തുടങ്ങാൻ പോകുന്നത്😂😂😂
@arumugompillai35457 сағат бұрын
കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനാണ് ഇവിടേയ്ക്ക് വിട്ടത്, അത് നടന്ന് കാണും.
@sadanandansadanandan.e10564 сағат бұрын
ഒലത്തും
@scariapt57808 сағат бұрын
ഈ ട്രാൻസ്ഫർ ഇന്ന് പിന്നിൽ മോദിയും പിണറായിയും ഒത്തുകളിയും.
@hamzakutteeri47759 сағат бұрын
ഒരു എംപി യെ ഉണ്ടാക്കാൻ ആരിഫ് ഖാൻ കഴിഞ്ഞു, ഇനി MLA യെ ഉണ്ടാക്കാൻ ഒരു പുതിയ അവതാരം വരുന്നു, എല്ലാം പിണറായി യുടെ മറിമായം
@manilalpk12647 сағат бұрын
Showman? What nonsene?
@BaburajPanoor-jq9ds2 сағат бұрын
സർക്കാരിന് എന്തും ചെയ്യാമെനാണോ മാപ്ര പറയുന്നത്
@thomasphilip8718Сағат бұрын
Mr.Arlekar is not like Mr.Khan,,he will work according to central government.
@mohammedmamutty670512 сағат бұрын
Rss ന്റെ പോറ്റുമോനേക്കാൾ നല്ലതാകും rss പുത്രൻ. എന്റെ വീക്ഷണം മാത്രം 🙏.
@Narayanan202411 сағат бұрын
Correct 💪
@abrahammathew850211 сағат бұрын
Congress party against in Ambedkar
@jayaprakashthampuran65216 сағат бұрын
Arif Mohamed Khan could compensate weakness of very weak opposition.He was apt governor for kerala
@rajandaniel15329 сағат бұрын
Nothing will happen who ever may be
@prajinair01316 сағат бұрын
Ethavanada ee reporter nilapatunu valuthu party alla ennu kannichu thanna allanu Mr Arif Muhammad Khan the Real INDIAN MUSLIM ❤
@muhammedkbta3 сағат бұрын
ആരിഫ് ഖാൻ ഡൽഹിയിലേക്ക് അടുത്ത് എത്തി.
@sivarajansivaprasadsivapra5374Сағат бұрын
Go back Arife
@PushpangathanNairRVasudevanPil11 сағат бұрын
പുതിയ ഗോവെർണോർ സിപിഎം ആകാൻ കഴിയില്ലല്ലോ
@sreekanthpaleri679110 сағат бұрын
കേരളത്തിൽ കണ്ട ഖാൻ ബിഹാറിൽ ഉണ്ടാവില്ല ...അവിടെ NDA സർക്കാർ ആണല്ലോ😅😅 ഗർജ്ജനം നിലക്കും...വാത്സല്യം കൂടും😂😂
@aneesh10310 сағат бұрын
പിണറായി യുടെ അടിമ ആകുന്ന governor ആണോ വേണ്ടത്
@shemeeribrahim50999 сағат бұрын
Nithesh jee uday adima kannu 😂😂😂
@RajeshR-p3q5 сағат бұрын
പിണറായി വിജയൻ മോദി ബന്ധം ആണ്
@JASB-ki9slСағат бұрын
ഇനി ബീഹാറിൽ പോയി സമാന്തര സർക്കാർ ഉണ്ടാക്കി കളിക്കൂ ഖാൻ അപ്പൂപ്പാ
@bahuleyanayyode4745 сағат бұрын
മനുഷ്യൻ ആണ്. അല്ലാതെ ജിഹാദി അല്ല.
@AbooAshraf-c9h11 сағат бұрын
ഇനിയങ്ങോട്ട് സിനിമ കാണാൻ പോകേണ്ട ആവശ്യമില്ല ചാനലുകൾ കണ്ടാൽ മതി.... ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ കിട്ടിയത് തന്നെ ഭാഗ്യം...
@SatheeshKumar-w8n11 сағат бұрын
ഹാൻസ്. ഇനി കേരളത്തിൽ. കിട്ടില്ല. ബീഹാറിൽ.വില കൂടി. കേരളം. നന്നായി.
@29GopakumarR-mg7cr11 сағат бұрын
What a perverted reporting
@mehlikamehwish10147 сағат бұрын
😅
@globetrotter98611 сағат бұрын
ലാവലിൻ കേസിൽ നിന്നും പിണറായി ഇത്രയും നാൾ രക്ഷപെട്ടു കൊണ്ട് ഇരുന്നത് ആരുടെ സഹായത്തിൽ ആണ് .... ?? അത് കൊണ്ട് ഇത് പിണറായിക്കു ഒരു പ്രേശ്നവും ഉണ്ടാകില്ല ..
@sreekanthpaleri679110 сағат бұрын
പിണറായി നിലവിൽ ലാവ്ലിൻ കേസിൽ പ്രതിയാണോ
@globetrotter9867 сағат бұрын
@@sreekanthpaleri6791 who knows!!
@abubakers.m99039 сағат бұрын
പറ്റിയ സ്ഥാലതെക്കു തന്നെ മാറ്റിട്ടുണ്ട് യഥാർത്ഥ ഗവർണ്ണർ ആയി അവിടെ വാ തുറക്കാതെ ഇരിക്കും മിണ്ടിയാൽ ബീഹാറികളുടെ വിവരമില്ലാത്ത ഇടി കിട്ടും അതു കൊള്ളാനുള്ള പുറം ആരിഫ് ഖനില്ല. 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@binduramesh67714 сағат бұрын
News 18 vere Pani illeeee
@manojdubai247411 сағат бұрын
പിണറായി അടിച്ചു ഓട്ടി 😅😅😅😅
@Narayanan202411 сағат бұрын
Just wait and see 😂😂😂..
@TheSocialDrone11 сағат бұрын
MV Govindan master is scared with this news ....
@Narayanan202411 сағат бұрын
Master of what? 😂😂😂
@PS-mh8ts10 сағат бұрын
@@Narayanan2024 handicrafts/drill
@varughesedaniel32109 сағат бұрын
കേരളം കണ്ട മോശം governor
@AnilKumar_19668 сағат бұрын
😂😂😂
@elsonjacobchethiyil684410 сағат бұрын
😅😅😅😅varunnthinu munne pulliye choriynm
@sureshmadhavan316612 сағат бұрын
ഒരു കുരിശ് പോയി വേറൊരു മരക്കുരിശ് വരുന്നു, ഈ പദവി കേരളത്തിന് വേണ്ട. ..
@udayealakkat12 сағат бұрын
ഗവർണ്ണർ എന്ന പദവിയുടെ മഹത്വം എന്നും കാത്തുസൂക്ഷിച്ച ഗവർണർ...!!! അഹന്തയും സ്വജന പക്ഷപാതിയും അഴിമതിക്കാരനും സർവോപരി കിമിനലും ആയ പിണറായിക്ക്, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നും തന്നാലാവുന്ന തിരിച്ചടി കൊടുത്ത ജനകീയനായ നല്ലമനുഷ്യൻ ആരീഫ് മുഹമ്മദ് ഖാൻ ❤❤❤ ക്രിമിനൽ ആയ പിണറായിയുടെ കുട്ടി ക്രിമിനലുകൾ കുളു കുളു കുളു കുളു എത്തപ്പയ് 😂 കൊള കൊള കൊള കൊള എത്തപ്പയ് 😂😂 യെ പാഠം പഠിപ്പിച്ച കേരളത്തിന്റെ സ്വന്തം ജനകീയ ഗവർണർ ❤❤❤