സുധാകരൻ്റെ വീട്ടിൽ കൂടോത്രം കുഴിച്ചിട്ടത് ആ നേതാവ് ?വെളിപ്പെടുത്തൽ |Black Magic Against K Sudhakaran

  Рет қаралды 76,901

News18 Kerala

News18 Kerala

17 күн бұрын

Black Magic Against K Sudhakaran :കൂടോത്ര വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ. K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തത് പ്രമുഖ Congress നേതാവ് തന്നെ.കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ Vipin Mohan ആണ് വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
#ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 159
@uservyds
@uservyds 10 күн бұрын
<a href="#" class="seekto" data-time="24">0:24</a> <a href="#" class="seekto" data-time="28">0:28</a> <a href="#" class="seekto" data-time="37">0:37</a> മുരളീധരൻ, കൊടികുന്നിൽ ചുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ, t സിദ്ധിഖ്, mm ഹസ്സൻ ഈ ടീമുകൾ ആണ് ഇതിനു പിന്നിൽ!
@JoyPa-iz3jd
@JoyPa-iz3jd 8 күн бұрын
Dഇതു ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണല്ലോ. ഇവരാരും മുഖ്യമന്ത്രി കുപ്പായം തയിച്ച് കാത്തിരിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞാൽ സംശയത്തിന്റെ റൂട്ട് മാറും
@jeslinmp
@jeslinmp 11 күн бұрын
മേൽപ്പാടനെ കെപിസിസി ഓഫീസിലേക്ക് വിളിക്കൂ, സുധാകരനെ രക്ഷിക്കൂ
@user-ds8xg7sl8z
@user-ds8xg7sl8z 9 күн бұрын
പല പ്രാവശ്യം ഞാൻ BJP യിൽ പോകും എന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട് പക്ഷെ പോയില്ല വീണ്ടും കോൺഗ്രസിൽ തന്നെ തുടരുന്നു എങ്കിൽ നിന്നെ ഒരു പാഠം പഠിപ്പിക്കും എന്നു BJP തീരുമാനിച്ചു അത്ര തന്നെ
@pillairc9428
@pillairc9428 11 күн бұрын
K. സുധാകരന്റെ വീട്ടിൽ 3 അടി താഴ്ചയിൽ ഒരു സാധനം കുഴിച്ചിടാൻ വീട്ടിൽ ഉള്ളവരുടെ ( വീടുമായി ബന്ധമുള്ളവർ )അറിയാതെ നടക്കുമോ. ഈ കൂടോത്രം ശരിയാണങ്കിൽ എന്തുകൊണ്ട് പിണറായി വിജയറെയ് വീട്ടിൽ, akg സെന്ററിൽ കൂടി വച്ചുകൂടാ 😂
@vallikkattiluthupjohn5738
@vallikkattiluthupjohn5738 11 күн бұрын
ഈ കൂടോത്രത്തിൻറെ പിന്നിൽ പിണറായി ആണോ എന്ന് എനിക്ക് ഒരു ബലമായ സംശയം 😂😂
@vallikkattiluthupjohn5738
@vallikkattiluthupjohn5738 11 күн бұрын
ഈ കൂടോത്രത്തിൻറെ പിന്നിൽ പിണറായി ആണോ എന്ന് എനിക്ക് ഒരു ബലമായ സംശയം 😂😂
@JoyPa-iz3jd
@JoyPa-iz3jd 8 күн бұрын
അതു കൊണ്ടല്ലേ ക്ലിഫ് ഹൌസിനു ചുറ്റും മുള്ളുകമ്പി ഇട്ടതും CC TV വച്ചതും.
@rohitrajan1232
@rohitrajan1232 14 күн бұрын
സ്നേഹത്തിൻ്റെ കട തുറന്നതല്ലേ.. വിട്ടുകള
@sus_6537
@sus_6537 11 күн бұрын
സുധാകരൻ സാറിനെ ദൈവം രക്ഷിക്കട്ടെ.. എനിക്ക് ചോദിക്കാനുള്ള് ത് മറ്റൊന്നാണ്. എന്റെ തെങ്ങിൽ മുഴുവൻ ചെല്ലിയാണ്. അതിനെ നശിപ്പിക്കാൻ ഈ തകിട് പരിപാടി പ്രായോഗിഗമാണോ? ഇത് effetive ആണെങ്കിൽ കേരളത്തിലെ തെങ്ങുകൃഷി രക്ഷപെടുമായിരുന്നു.
@vijuthankamma7879
@vijuthankamma7879 12 күн бұрын
എന്തായാലും കൂടോത്രത്തിന് ഇലക്‌ഷ നിൽ തോൽപ്പിക്കാൻ സാധിക്കില്ല എന്നുതെളിഞ്ഞതിൽ സന്തോഷം.
@hareendranvs3852
@hareendranvs3852 10 күн бұрын
ശാരീരികമായി തകർക്കുക എന്ന തായിരിക്കാം ഉദ്ദേ ശ എം
@ajitha3931
@ajitha3931 13 күн бұрын
കൂടെ നില്കുന്നവരോട് ഇങ്ങനെ അപ്പോൾ ഇവനൊക്കെ നാട്ടു കാരോട് എന്തൊക്കെ ചെയ്യും ഭഗവാനെ
@gauthamkrishnau7463
@gauthamkrishnau7463 12 күн бұрын
എല്ലാ ജീവജാലങ്ങൾ ക്കും വാർദ്ധക്യം രോഗം എന്നി അവസ്ഥ ഉണ്ട് നെഗറ്റീവ് മനസ്സിൽ കയറിയാൽ അത് അങ്ങനെ യെന്നു തോന്നും positive അങ്ങനെ തന്നെ
@jayasreek2079
@jayasreek2079 7 күн бұрын
Thondimuthale kuzhicheduthatho athu thonnalallallo
@muraleedharanmyladupara8755
@muraleedharanmyladupara8755 12 күн бұрын
വാക്ക് പിഴ ഉണ്ടായിട്ടുണ്ട് അത് ശാനി മോൾ ഉസ്മാനും ബാബു പ്രസദിനും നാട്ടുകാർക്കും വീട്ടുകാർക്കും അറിയാം.
@kvpanikar4854
@kvpanikar4854 14 күн бұрын
സുധാകരന്റെ കസേരക്കു കണ്ണുള്ള ആൾ അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി നേതാവാണ് മുഖ്യമന്ത്രി കണ്ണുള്ള ആൾ.
@muraleedharanmyladupara8755
@muraleedharanmyladupara8755 12 күн бұрын
സുധാകരൻ മുടിഞ്ഞു പോകാൻ കോൺഗ്രസിൽ കൂടോത്രം നടക്കുന്നു
@nahammed
@nahammed 14 күн бұрын
എന്തൊക്കെ കാണണം. അന്വേഷിച്ച് ചെന്നാല്‍ അവസാനം ഉണ്ണിത്താന്‍ കുടുങ്ങും എന്നാണു തോന്നുന്നത്.
@ESJAYR100
@ESJAYR100 8 күн бұрын
😂
@vallikkattiluthupjohn5738
@vallikkattiluthupjohn5738 11 күн бұрын
കൂടോത്രം കണ്ടുപിടിച്ച ജ്യോത്സ്യന് ഇതിൻറെ പിന്നിൽ ആരാണെന്ന് പറയാനുള്ള സിദ്ധി ഇല്ലേ😂 അല്ലെങ്കിൽ അതിന് പ്രതിവിധി കണ്ടുപിടിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം ഇല്ലേ😂😂😂
@rajan3338
@rajan3338 11 күн бұрын
JYOLSYAN PARAYUM aaraa cheythathennu!!!
@hareendranvs3852
@hareendranvs3852 10 күн бұрын
നേരിട്ട് ഒന്നും ചെയ്യാൻ കഴിയാത്തവർ കൂടോത്രം നടത്തും
@sathyadevanmv3480
@sathyadevanmv3480 11 күн бұрын
എടോ പ്രായമായി. ഇനി പല അസുഖങ്ങളും വരും. പിന്നെ അന്ധവിശ്വാസികൾക്ക് നോക്കുന്നിടമെല്ലാം മർമ്മം😅
@geemonvarghese7049
@geemonvarghese7049 10 күн бұрын
ഇതിൻ്റെ ശരിയായ പ്രതിയെ അറിയാമെങ്കിൽ ഈ കാലയളവിൽ തന്നെ വെളിപ്പെടുത്തുക അങ്ങനെയെങ്കിൽ കോൺഗ്രസ് തകരുക അല്ല നല്ലനിലയിൽ വളരുകയെയുള്ളൂ ഇത് സസ്പെൻസ് ആക്കി വയ്ക്കാതെ അല്ലങ്കിൽ ഈ പ്രശ്നം ഒരു ചീഞ്ഞ കരടായി നിൽക്ക്കുകയെയുള്ളൂ, തെറ്റായ പ്രവർത്തികൾ ചെയ്യുന്നത് ആരാണെങ്കിലും അവർ പാർട്ടിയിൽ തുടരുന്നത് തുടർന്നും ബീഷിണി ആയിരിക്കും, അവർ ഇനീ ഈ തരത്തിൽ ഉള്ള തെറ്റുകൾ തുടരുകയുള്ളൂ , അതുകൊണ്ട് അങ്ങനെ ഉള്ളവരെ വെറുതെ വിടരുത്, പരസ്യമായി അങ്ങനെയുള്ളവരെ വെളിച്ചത്തിൽ കൊണ്ട് വരിക ❤❤
@pathaikuttynaduveettil4384
@pathaikuttynaduveettil4384 10 күн бұрын
Nalla doctor പരിശോധന നടത്തട്ടെ.
@jameskaipuzha4428
@jameskaipuzha4428 12 күн бұрын
നാണമില്ലാത്ത ചാനലുകൾ, മനുഷ്യൻ ഇവിടെ ആയിരം പ്രശ്നങ്ങളിൽ നീറികഴിയുമ്പോൾ പീറ വാര്‍ത്തയുമായി,,,,,,കഷ്ടം 😮😢
@omanapushpakaran-hp4bn
@omanapushpakaran-hp4bn 8 күн бұрын
നാണമില്ലേ ചാനലുകളെല്ലാം പൊക്കിപ്പിടിച്ച് നടന്നു പറയുന്നു പക്ഷേ ഇത്രയും ഉയരത്തിൽ നമ്മൾ എത്തിയിട്ടും ഈ അന്ധവിശ്വാസങ്ങളെ പുറന്തള്ളാൻ കാലമായില്ലേ
@tresajessygeorge210
@tresajessygeorge210 9 күн бұрын
Addendum : കൂടോത്രക്കാർ ഉപയോഗിക്കുന്നത് മത പരമായ ജാലവിദ്യയും, മന:ശാസ്ത്രവും, സയൻസ് ശാസ്ത്രത്തിന്റെ പല വിഭാഗങ്ങളും... ആണ്...!!! എല്ലാവരും പരസ്പരം കുറ്റപ്പെടുത്താതെ ഈ SOCIAL & FINANCIAL ABUSE, EXPLOITATION... PHYSICAL & MENTAL CRUELTY, TORTURE, BULLYING...എല്ലാം അവസാനിപ്പിക്കാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക...!!! നന്ദി വീണ്ടും...!!!
@adoorphilip3891
@adoorphilip3891 11 күн бұрын
ഹൈ കമാൻഡ് കൂടോത്രം അന്വേഷിക്കുമ്പോൾ എൻ്റെ കമ്പനിക്കെതിരെ അറബിക് കൂടോത്രം ചെയ്തു അടച്ചിട്ടത്തും അന്വേഷിക്കാൻ സഹായിക്കുക.ചെയ്തത് ആരായാലും ശിക്ഷിക്കണം
@uservyds
@uservyds 10 күн бұрын
14:01 ഏതേലും സാത്താൻ ആരാധകർ ആയ മുഹമ്മാദീയർ ആയിരിക്കും.. ജിഹാദികൾ.. ആ വർഗ്ഗത്തിൽ പെട്ട ഒറ്റ ഒരുത്തനെ ജോലിക്ക് വെക്കരുത് ആ സമുദായത്തിൽ ഉള്ള ഒറ്റ ഒരുത്തനും ആയി ഒരു ഇടപാടിനും നിൽക്കരുത് 👌 16:17
@mabitha4501
@mabitha4501 3 күн бұрын
Sudhakaran sir koodothram 100% സത്യമാണ്
@nvv.vasudevan
@nvv.vasudevan 13 күн бұрын
Negative energy...can u explain it in science...
@PrabeeshKammana
@PrabeeshKammana 14 күн бұрын
കണ്ടെത്തിയ മഹാനെ പിടിച്ചു ഒന്ന് കൊടഞ്ഞാൽ കുഴിച്ചിട്ടത് ആരാണെന്ന് പറഞ്ഞു തരും
@emmanuelmathew6003
@emmanuelmathew6003 12 күн бұрын
ഈ ആചാര്യനെ ബൈഡൻ ക്ഷണിച്ചു US ന് കൊണ്ടുപോയി😂
@abrahamnv450
@abrahamnv450 11 күн бұрын
എന്ത് വെളി പ്പെടുക്കൽ? എന്ത് പ്രമുഖൻ? കാലാവസ്ഥ പ്രവചനം പോലെ ഒരു ജീവൻ ഇല്ലാതെ നപുംസക വാർത്ത.
@pnnair5564
@pnnair5564 13 күн бұрын
ഇപ്പറയുന്ന കൂടോട്രങ്ങൾ കുഴിച്ചിട്ടതക്കാനിടയില. കൂടോത്രം കണ്ടെടുക്കുന്നത് രാത്രിയിൽ ആയിരിക്കും. ആചാര്യന്മാർ കൊണ്ടുവന്ന സാധനങ്ങൾ ആയിരിക്കും. അന്ധവിശ്വാസികളെ മാനസികമായി തകർക്കാൻ ഒപ്പിക്കുന്ന തന്ത്രമാണ്. ദയവായി M. C. ജോസഫ്, ഇടമറുക് എന്നിവരുടെ പുസ്തകങ്ങൾ വായിച്ചാൽ കൂടൊത്ര കഥകൾ ആവശ്യം പോലെ ഉണ്ട്‌.
@gramabhangi2999
@gramabhangi2999 13 күн бұрын
എന്തെങ്കിലും കൂടോത്രം ഒക്കെ ചെയ്ത് ഇത്തവണ ഭരണം ബിജെപിക്ക് കൊടുക്കണം. ട്ടോ....
@muraleedharanmyladupara8755
@muraleedharanmyladupara8755 12 күн бұрын
എപ്പോൾ ഇലക്ഷൻ ജയിക്കാൻ കൂടോത്രം ഉപകരിച്ചില്ല.
@ushababu62
@ushababu62 13 күн бұрын
കൂടോത്രം പൈസ തട്ടാൻ ഉള്ള വഴി 😄
@uthamanvk7416
@uthamanvk7416 8 күн бұрын
നല്ല കൗൺസലിംഗ് കൊടുത്താൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. ചില രാഷ്ട്രീയ നേതാക്കളുടെ മാനസികാവസ്ഥ മഹാ കഷ്ടം തന്നെ ...
@johnkunjukunju8213
@johnkunjukunju8213 10 күн бұрын
My guts feeling: Vipin himself must be investigated.
@SCRIBER290
@SCRIBER290 10 күн бұрын
എന്താടോ എഴുതി കാണിക്കുന്നത് " വളിപ്പെടുത്തലുമായി സുധാകരൻ്റെ വിശ്വസ്തൻ". 😂😂😂
@niamathullapa2094
@niamathullapa2094 11 күн бұрын
English name of "Koodotram" is not the "Black Magic". It can be called as "Religious Black Superstition"
@yessayJay
@yessayJay 9 күн бұрын
അവിടെ വീട് നിർമ്മിക്കുന്ന സമയത്ത് തന്നെ പെട്ടെന്ന് ഏൽക്കാതിരിക്കാൻ അപ്പോഴേ ചെയ്തുവച്ചതായിരിക്കാം അതായിരിക്കും അത്ര പെട്ടെന്ന് ഏൽക്കാതിക്കാൻ കാരണം
@abhishekkannan8130
@abhishekkannan8130 14 күн бұрын
😂...... കൂടപത്രത്തിൽ വിശ്വാസമില്ല.... പക്ഷേ.... അനുഭവമാണല്ലോ....... 🤣 വലതിൽ മാത്രമല്ല ; ഇടതിലും ഇങ്ങനെയുള്ള (-- ) കൾ ആണധികവും...... അതുകൊണ്ടാണ് കേരളത്തിൽ - അന്ധവിശ്വാസ നിർമ്മാർജ്ജനം നിയമം നടപ്പിലാക്കാത്തത് 😮 അത് ഇപ്പോഴും ഫ്രീസറിലാണ്
@santhosham6681
@santhosham6681 14 күн бұрын
😊😊😊😊😊😊😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 '😊😊😊😊😊😊😊😊😊😊😊😊😊😊😊
@anilkumarpu8633
@anilkumarpu8633 14 күн бұрын
Atha innova edichath👍
@user-pr6ur5cx8x
@user-pr6ur5cx8x 9 күн бұрын
കൂടോത്രം കണ്ട് പിടിച്ച ആൾക്ക് ale കണ്ടുപിടിക്കാൻ കഴിയില്ലേ...
@rohitrajan1232
@rohitrajan1232 14 күн бұрын
ധസമൂലം,, ഇനി നീയെങ്ങാനും😂
@ajayanb2024
@ajayanb2024 9 күн бұрын
ഇവൻ നേരത്തേ പറഞ്ഞു....എനിക്ക് കൂടോത്രത്തിൽ വിശ്വാസമില്ലെന്ന്. ഇപ്പോൾ പറയുന്നു....കൂടോത്രം കാരണം സാറിന് പലവിധ അസുഖങ്ങളും ഉണ്ടാകുന്നെന്ന് 😭😭😭😭😭😝😝😝😝😝🤓🤓🤓🤓🤓🤓
@thirdeye7720
@thirdeye7720 11 күн бұрын
ISRO vigasippicheduta yandramaayirikkum😂😂 😂😂
@ibrukunjutty9588
@ibrukunjutty9588 14 күн бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് കേൾക്കുന്നില്ല
@user-jp7nl7uj4d
@user-jp7nl7uj4d 10 күн бұрын
സർ കെപിസിസി പ്രസിഡന്റ്‌ ആയപ്പോഴേക്കും തുടങ്ങി. വീണ്ടും വിജയിച്ചു. കോൺഗ്രസ്‌ അസൂയമൂത്തവന്മാർ സാറിന്റെ വിശ്വാസം മുതലെടുക്കുകയാ. എന്നാലും ഇത് കടന്നുപോയി. എന്തായാലും കോൺഗ്രസ്‌ കുറെ കടന്നുകയറ്റം ശരി ആയില്ല. ഈ സാറിനു ആണെങ്കിലും പേടിയും. ഒപ്പം നിൽക്കുന്ന ഈ കോൺഗ്രസ്‌ പിശാചുകളോ? കോൺഗ്രസ്‌ ഇങ്ങനെയും ചതിക്കുന്ന പേടിപ്പിച്ചു. ഈ സാറിന്റെ പേടി. കോൺഗ്രസിൽ പദവി മോഹികൾ തകർക്കാൻ. ഈ കോൺഗ്രസ്‌ എന്തായാലും സിപിഎം ഇൽ കാണാത്ത നേതാക്കൾ തന്നെ. ഇനി തകർക്കാൻ അടുത്ത ഗൂടോത്രം??
@regielizabethjoseph5065
@regielizabethjoseph5065 13 күн бұрын
Arum ethu varae kandittillatha ...koodothra identifing ...instruments .. ???😮😮Combus+... ??
@MpMp-wn2bo
@MpMp-wn2bo 10 күн бұрын
സ്‌ക്രീസോഫ്രീനിയ എന്ന ഒരു രോഗമാണിത് 😮
@chandranmv1951
@chandranmv1951 10 күн бұрын
Mercury vaytattilayal endhu valiya test nadathiyalum kanan kazhiyilla adhu vayattil ninnum ozhivakkuka appol rogam marum. Oushadhaseva vendivarum.
@chandranmv1951
@chandranmv1951 10 күн бұрын
Ithu anubavam guru
@shajinilamel4738
@shajinilamel4738 11 күн бұрын
3.അടി കൂടി താഴ്ത്തി ഗിർർർർർർ സുകുവിനെ കിടത്താൻ സമയം കഴിഞ്ഞു..... ഭൂ.....
@viswabharatih8858
@viswabharatih8858 8 күн бұрын
Achchaa dhin
@mabitha4501
@mabitha4501 3 күн бұрын
, കൂടോത്രം ചെയ്യൂന്നാ കർമികളെ govt നിയന്ദ്രിക്കണം. കൂടോത്രം അനുഭവിക്കുന്ന ഒത്തിരി ആൾക്കാറുണ്ട്
@mabitha4501
@mabitha4501 3 күн бұрын
ആത്മ ഹത്യ കൾ, അപകടമാരണങ്ങൾ, മാനസിക വിഭ്രാന്തി, ജീവിതത്തിലെ പലതടസകൾ, ഇതൊക്കെ വരുത്താൻ കൂടോത്രത്തി ന് കഴിയും
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz 10 күн бұрын
സുധാകാരൻ സാർ കെപിസിസി പ്രസിഡണ്ട്‌ സ്ഥാനത്തു വന്നു രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ സർവ്വ എന്നർജിയും നഷ്ടപ്പെട്ടതായി, തോന്നിത്തുടങ്ങി. പ്രതികരണശേഷി നഷ്ട്ടപ്പെട്ട പോലെ മിണ്ടാട്ടമില്ലാതായി. അപ്പോൾ എനിക്കുതോന്നിയത് ബഹുമാനപ്പെട്ട മുഖ്യമന്ദ്രി അദ്ദേഹത്തെ വിളിച്ചുപറഞ്ഞുകാണും, കൂടുതൽ കളിക്കണ്ട, നമുക്ക് സഹകരിച്ചു ഒരു പത്തെപത്തെ കണക്കിന്‌പോകാം എന്ന് പറഞ്ഞതുകൊണ്ട് പത്തി താഴ്ത്തിയതാണെന്നാണ് ഞാൻ വിചാരിച്ചതു.
@annammathomas9984
@annammathomas9984 7 күн бұрын
1 1/2 years before happened, what is the problem now , there are so many problems in Kerala . Go back of such issues.
@SubinKs-jx3vv
@SubinKs-jx3vv 11 күн бұрын
Vd സതീശൻ അല്ലാതാര്
@hrishikesannair415
@hrishikesannair415 10 күн бұрын
Pinarayi too changed his car's colour to black.
@mephinm801
@mephinm801 9 күн бұрын
ഇപ്പോൾ ldf നും കെ കരുണകാരനും ഉമ്മാമ്ചാണ്ടിക്കും ഉണ്ടായ സംഭവങ്ങൾ മന്ത്രവാദം കൊണ്ടാണോ. അന്നെഷിക്കണം
@mabitha4501
@mabitha4501 3 күн бұрын
കൂടോത്രം ആരാനു ചെയ്തതെന്ന് തെളിയിക്കാം കരിംകaളിക്കു കറുത്ത കോഴി നടക്ക് വച്ച് പ്രാർത്ഥിച്ചു,പറയണം "കൂടോത്രം ചെയ്ത വെക്തി ആരെന്നു എല്ലാവർക്കും ബോധ്യപ്പെടുന്ന രീതിയിൽ തെളിയിക്കപ്പെടണം " ദേവി തെളിയിച്ചു തരും tvm ജില്ലയിൽ തൊഴുവൻകോഡ് templelil karumkali പ്രേതിഷ്ട ഉണ്ട്‌, വീട്ടിൽനിന്നും കോഴി കൊണ്ട് പോകുന്നത് ഉത്തമം, അല്ലെങ്കിൽ 200 RS അടച്ചാൽ അമ്പലത്തിൽ കിട്ടും
@sasidharannairb8372
@sasidharannairb8372 10 күн бұрын
ഉണ്ണിക്കാനെ കുനിച്ചു നിർത്തി കൂമ്പി തൊന്നു കൊടുത്താൽ കറക്ട് കാര്യം അറിയാം
@manimannoor7670
@manimannoor7670 14 күн бұрын
ഇത് എടുത്ത ആളിനെ ആദ്യം പിടിക്കണം
@benz4369
@benz4369 11 күн бұрын
Vd sateeshan seems to be the shady guy🙂
@ajeshgnath
@ajeshgnath 11 күн бұрын
a mass leader like VM also a victim by his carrier
@user-tf3xi2sm1k
@user-tf3xi2sm1k 10 күн бұрын
തല പോകാഞ്ഞത് ഭാഗ്യം
@gangadharant3338
@gangadharant3338 10 күн бұрын
മറ്റ് രാജ്യങ്ങൾ കുഴിച്ചാൽ കൽക്കരിയും സ്വർണ്ണവും മെഗ്നീഷ്യവും ഒക്കെ കിട്ടുന്നു ഇവിടെ കുഴിച്ചാൽ കൂടോത്രവും കുടവും ഭരണിയും ഒക്കെ കിട്ടുന്നു
@muraleedharanmyladupara8755
@muraleedharanmyladupara8755 12 күн бұрын
സ്വാമീ തേങ്ങ ഉടക്ക് സ്വാമീ ഈ മഹാൻ്റെ (സുധാകരൻ) തല പൊട്ടി തെറിച്ചു പോകും. ഇപ്പൊൾ പൊട്ടും ഇപ്പൊൾ പൊട്ടും അല്ലെങ്കിൽ ഞാൻ തന്നെ ഉടക്കാം .ഇപ്പൊൾ പൊട്ടും.
@niamathullapa2094
@niamathullapa2094 9 күн бұрын
Jagathi Sreekumar in Midhunam
@beenap1566
@beenap1566 13 күн бұрын
Koodothrathil viswasam illa ennuparayunnavar mattulla arenkilum kondu avarkethire kodothram cheychu nokkan thayyarakanam ennittu thel8vodukoodi parayamqllo ithu thattippannu
@praveenkumarpraveen1937
@praveenkumarpraveen1937 14 күн бұрын
👍
@uservyds
@uservyds 10 күн бұрын
<a href="#" class="seekto" data-time="601">10:01</a> സുധാകരൻ ചികിത്സസാക്ക് അമേരിക്കയിലും മറ്റും പോയപ്പോൾ kpcc പ്രസിഡന്റ്‌ സ്ഥാനത്തിന് വേണ്ടി കിടന്നു ചരട് വലിച്ച, മാധ്യമങ്ങളിൽ പ്രസ്താവന കൊടുത്തവന്മാരെ പൊക്കിയാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പോക്കാം 🔥👌
@mohananca7488
@mohananca7488 7 күн бұрын
Eni keralathil koodothram keralathil koodiyalum adhisayikan onnumilla.
@regielizabethjoseph5065
@regielizabethjoseph5065 13 күн бұрын
Enthu ..kuntham ..??kashtam 😮Evarokku kalathae Pinnottu Adichu ...janathae engottu ..kondu pokunnu...koodothram Vachal Ellarum Chakumallo ..??😮😮
@user-jp7nl7uj4d
@user-jp7nl7uj4d 10 күн бұрын
ദയവായി സുധാകരൻ സർ ഈ ഗൂടോത്രത്തിൽ വിശ്വസിക്കാതിരിക്കുക. അല്ലെങ്കിൽ ദുഷ്ട പിശാചുകൾക്ക് കസേരക്കളിക്കു വിട്ട് കൊടുക്കുക. ജീവനും ജീവിതവും ആണ് വലുത്. ഈ കോൺഗ്രസ്‌ കൊള്ളാമല്ലോ?
@HussainHussain-gp3ye
@HussainHussain-gp3ye 9 күн бұрын
അന്ധവിവാസം ഉള്ളഒരാൾ എന്തു കണ്ടാലും ഭയക്കും അഭിചാരിതമായി ഒരു പേന കണ്ടാൽ പോലും ഭയക്കും
@JoyPa-iz3jd
@JoyPa-iz3jd 8 күн бұрын
അതുകൊണ്ടായിരിക്കും 40 വണ്ടികളും 100ൽ അധികം പോലീസുകാരുമായി ഖജനാവ് മുടിച്ചു കൊണ്ട് ആർക്കും വേണ്ടാത്ത ഒരുത്തൻ നടക്കുന്നത്. വയസ്സ് 90ആയാലും ജീവനിൽ പേടിയില്ലെ.
@smnair1952
@smnair1952 10 күн бұрын
ഇവരോക്കെയാണല്ലോ നമ്മെ ഭരിക്കുന്നത്! മോണ്സൻ മാവുങ്കൽ ചികിത്സ പേരായിരുന്നോ? ഹാ കഷ്ടം
@user-jp7nl7uj4d
@user-jp7nl7uj4d 10 күн бұрын
സർ തോൽക്കാൻ വേണ്ടിയാ നിർത്തിയെ പക്ഷെ കസേര മാജിക്‌ വിഭലമായി. എന്തായാലും സൂപ്പർ മാജിക്‌ തന്നെ.
@cagyburrito_1376
@cagyburrito_1376 12 күн бұрын
Scientific temper Congress model
@rajanpk6857
@rajanpk6857 7 күн бұрын
ശുക്ലം ഭരതരം ശശി വർണം പ്രസന്ന വദനം കായേന വാച മനസേന്ത് ഗുർവാ മർഫിടെ റേഡിയോ😂
@muhsinakaithakode230
@muhsinakaithakode230 14 күн бұрын
അദ്ദേഹം മികച്ച ഒരു 😅😅😅
@kvgeorge3730
@kvgeorge3730 8 күн бұрын
ചുമ്മാതല്ല 20.ൽ18കിട്ടിയത്, ഒന്നുകൂടെ ഒത്തു പിടിച്ചിരുന്നെങ്കിൽ 20ൽ 20പക്കാ കിട്ടിയേനെ.
@user-jp7nl7uj4d
@user-jp7nl7uj4d 10 күн бұрын
ഗൂടോത്ര Congress😅😅
@RaviKk-wk7tx
@RaviKk-wk7tx 9 күн бұрын
ഇവളുമാരുടേം ഇവൻ മാരുടെയോ തിയും കോനിയും കാണാനല്ല ഉഭോക്താക്കൾ റീച്ചാർജ്ജ് ചെയ്യുന്നത്. ചെറുതിലേം വലുതിനേം ഒരുപാടു തിന്നീട്ടുണ്ട്.
@sunilkumarvk4935
@sunilkumarvk4935 8 күн бұрын
KC വേണുഗോപാലായിരിക്കും പുള്ളിക്ക് കേരളത്തിലേക്ക് നോട്ടമുണ്ട് രാഹൂലിനെ ഒരു വഴിക്കാക്കി😂😢😢
@ShajiPGeorge-oy9kg
@ShajiPGeorge-oy9kg 14 күн бұрын
K sudhakaran. Koodothram
@ashokkumar-wk2tf
@ashokkumar-wk2tf 8 күн бұрын
Koodothra വിഷയവുമായി ബന്ധപ്പെട്ട് 20 അ മത്തെ തവണ ആണ് ഓട്ടോപ്ലേ ആയി ഇതിൽ കയറി വരുന്നത്,മേലാൽ ഈ വിഷയം എൻ്റെ you ട്യൂബ് il കണ്ടാൽ,നിൻ്റെ ചാനൽ ഇതിൽ നിന്ന് ബ്ലോക്ക് ചെയ്യുന്നതായിരിക്കും,മൈൻഡ് ഇറ്റ്
@ss8295
@ss8295 10 күн бұрын
Aacharyanu koodothram kidanna sthalam ithra krithyamayi engane manassilayi ennu manasilakunnilla.
@sahapadi7017
@sahapadi7017 10 күн бұрын
ഇത്ര വലിയ നേതാവായിട്ടുപോലും CCTV വെച്ചിലായിരുന്നോ. ❔
@jeev9986
@jeev9986 10 күн бұрын
നാക്കുപിഴ ഇയാൾക്കല്ലേ 🤔. സുധാകരൻ agreessive ആയ നേതാവാണെന്നു പറഞ്ഞു. Aggessive ആയ ആരും എന്തും പറയാം. ഇത്രയും ഭൂരിപക്ഷം വോട്ടുകൾ കിട്ടിയിട്ടും പിന്നെയും അസുഖംങ്ങൾ എന്ന്... വോട്ടുകൾ കിട്ടിയാൽ ഒരു സുഖം ഒക്കെ തോന്നുമെങ്കിലും രോഗങ്ങൾ വരാതിരിക്കുമോ... രോഗം വന്നാൽ dr. നെ കാണാതെ മോൺസൺ മാവുങ്കലിനെപ്പോലെയുള്ള quack കളെപ്പോയിക്കാണുകയും 😅
@user-jp7nl7uj4d
@user-jp7nl7uj4d 10 күн бұрын
എന്തായാലും ഈഗോ പ്രശ്നം ഉണ്ടെങ്കിലും സതീശൻ സർ ആകില്ല. സർ പ്രതിപക്ഷ നേതാവാണ് സൂപ്പർ മാൻ എന്നാ വിശ്വസത്തിലാ. അതുകൊണ്ട് ആ പേര് മാറ്റി ചിന്തിക്കാം. ഈ ഉണ്ണിത്താൻ പേര് പ്രശ്നം എന്നാ തോന്നുന്നേ.? ഇങ്ങനെ ആയാൽ ഇനി ഉണ്ണിത്താൻ കോൺഗ്രസ്‌ പേടിച്ചു പരിസരത്ത് കയറ്റുമോ?
@chidambaranchidambaran9304
@chidambaranchidambaran9304 10 күн бұрын
ആചാര്യനേ എനിക്കറിയില്ല നീ എന്ത് പേർസണൽ സ്റ്റാഫാണ് കുട്ടാ താനറിയാതേ ആർക്കാണ് അറിയുക ആജോത്സ്യനേകണ്ടിട്ടു കൊല്ലം ഒന്നര കഴിഞ്ഞു ഇപ്പോൾ മുരളീ വന്നാൽ എന്ന് പറഞ്ഞു പോയി അതിൽ നിന്നുള്ള മോചനമല്ലേ ഈ കളി
@raichelandrews-gp1cl
@raichelandrews-gp1cl 11 күн бұрын
Keralathil adutha kalathu nadamadunna oru chepaddi vidhya anu
@Pushpanathanpk
@Pushpanathanpk 12 күн бұрын
😂 കൂടോത്രം.... കഷ്ടം. ബിസിനസ് തന്ത്രം... മാത്രം... രോഗത്തിനു മരുന്ന് മാത്രം....
@mohananvenattu
@mohananvenattu 11 күн бұрын
മോൺസൺ മാവുന്കലിന്റെ കളിയാളിത്😀😀😀😢
@aromalvenujikadakkal3611
@aromalvenujikadakkal3611 9 күн бұрын
.....75... വയസുകാരൻ നേതാവിന് അസുഖം വരുന്നത് കൂറോത്ര മാണത്രേ 😄 ഇത് വാർത്ത ആക്കാൻ ചാനലും 😄നടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലും 😄😄😄
@dipil299
@dipil299 8 күн бұрын
😂
@user-pr6ur5cx8x
@user-pr6ur5cx8x 9 күн бұрын
വിശ്വാസം ഇല്ലെങ്കിൽ നീ endhinaado ഇങ്ങിനെ ഇൻ്റർവ്യൂ കൊടുത്തത്... നിനക്ക് ആണ് itil sudhaakaranekkaalum വിശ്വാസം
@regielizabethjoseph5065
@regielizabethjoseph5065 13 күн бұрын
Enthu koodothram .. ??Ethu Ethu Kalathanau Evaroku Jeevikkunnathu .. ??Kashtam😮😮
@ravindranravindra9768
@ravindranravindra9768 11 күн бұрын
51:30
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 12 күн бұрын
Mr. Anchor, this is also a science. This science is not emerged among the society not recently, instead since long back. It got large acceptance till these days. Mind you all this is not a superstition but a science, which a person necessarily directly in contacts.
@regielizabethjoseph5065
@regielizabethjoseph5065 13 күн бұрын
K.P.C.C AsthanamMuzhuvan koodothra Kuzhiyikal Ayirimku.allo ...kastam Janam E araekkal Ethraeyo IntelligentsAnu ....poyi paninkku janamViddikal Alla
@radhamanikt5395
@radhamanikt5395 11 күн бұрын
ശാസ്ത്രം എവിടെ വികസിച്ചു??.എന്നിട്ടാണോ പിണറായി ഇത്രയും നീചത്വം ചെയ്യുന്ന ത്.
@babuvazhakkodan5517
@babuvazhakkodan5517 13 күн бұрын
Plz remove kpcc presidant
@josemathew834
@josemathew834 14 күн бұрын
😅 😅 😅
@SS-wu2ej
@SS-wu2ej 10 күн бұрын
Oolakal😂😂😂
@abdullatheef2211
@abdullatheef2211 10 күн бұрын
ന്യൂസ്‌ 18 ഇതൊക്കെ ജനങ്ങൾ ചവറ്റു കൊട്ടയിൽ ഇട്ടിട്ടുണ്ട്. വേറെ വല്ല ചർച്ചയും ചെയ്തുകൂടെ
@thirdeye7720
@thirdeye7720 11 күн бұрын
Andha visvasigal vote cheidu jayippichu.vidunna andhavisvaasigalaaya needaakkalalle😅😅😅😅😅😅
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 2,6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН