ഉമ്മൻചാണ്ടിയെ ചരിത്രം എങ്ങനെ വിലയിരുത്തും? |

  Рет қаралды 93,269

asianetnews

asianetnews

Күн бұрын

Пікірлер: 192
@Triple-SRD3
@Triple-SRD3 Ай бұрын
മരണത്തെ പരാജയം നൽകിയ കേരള രാഷ്ട്രീയ നായകൻ ഉമ്മൻ ചാണ്ടി sir 🌹.
@joopresents7740
@joopresents7740 Ай бұрын
സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവ്🎉❤
@jaseerakabeer.tjaseerak
@jaseerakabeer.tjaseerak Ай бұрын
ഉമ്മൻ ചാണ്ടി സാറിന് മരണമില്ല ഒരോ രുത്തരുടേയും ഹൃദയത്തിൽ ജീവിക്കും കൂഞ്ഞൂഞ്ഞ് സാർ
@Kaafir916
@Kaafir916 Ай бұрын
ഉമ്മൻചാണ്ടിയുടെ മഹത്വം വാനോളം ഉയർത്തിയ പിണറായിക്ക് അഭിവാദ്യങ്ങൾ….❤
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
😂😂 punangidiude puni svidondo avo😂😂
@bijoypillai8696
@bijoypillai8696 Ай бұрын
സരിതയുടെ തൊളയിൽ കൂടി ഊർന്നു വന്ന പിണറായി വിജയൻ.
@JJ-ld3io
@JJ-ld3io Ай бұрын
Not only Saritha..Swapna also🎉
@leelaramakrishnan3782
@leelaramakrishnan3782 Ай бұрын
😢😢😢😢😮😮😮😮😮
@panayadanarayanan1758
@panayadanarayanan1758 Ай бұрын
❤​@@bijoypillai8696
@saileshgaur8255
@saileshgaur8255 Ай бұрын
അഹങ്കാരികളും തന്നിഷ്ടക്കാരും, ആഭാസന്മാരും ആയി പല ഭരണാധികാരികളും അധഃപതിക്കുന്നിടത്താണ് ഉമ്മൻ ചാണ്ടി എന്ന വലിയൊരു മനുഷ്യന്റെ മഹത്വം മലയാളി തിരിച്ചറിയുന്നത്
@wilfredjhonson7441
@wilfredjhonson7441 Ай бұрын
തിരിച്ചറിഞ്ഞില്ല ഈ മനുഷ്യനെ.. വലിയ ഒരു നഷ്ടബോധം 🌹🌹🌹🌹
@Chackochen1993
@Chackochen1993 Ай бұрын
ഈ പറഞ്ഞ കാര്യങ്ങൾക്ക് ഉപരി ഉമ്മൻ‌ചാണ്ടി എന്ന മനുഷ്യൻ വെറുതെ ക്രൂശിക്കപ്പെട്ട ഒരു നല്ല മനുഷ്യത്തമുള്ള നേതാവാരുന്നു. അതിന്റെ കുറ്റബോധമാണ് ഇന്ന് അതേഹത്തോടുള്ള സ്നേഹം
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Yes 💯absolutely right🎉🎉
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
അദ്ദേഹത്തെ അപമാനിക്കാൻ നിങ്ങളും നല്ല പങ്കു വഹിച്ചു... അതിനുള്ള ശിക്ഷ യും കിട്ടിയില്ലേ... അദ്ദേഹം പാവങ്ങൾ ക്കൊപ്പം എപ്പോളും ജീവിച്ചു... നിങ്ങളുടെ ഒരു സർട്ടിഫിക്കേറ്റും അദ്ദേഹത്തിനു ആവശ്യം ഇല്ല.... ആദരാജ്ഞലികൾ 💕🙏
@mathewthomas5168
@mathewthomas5168 Ай бұрын
1960 കളിലെ എൻ്റെ ഹൈസ്കൂൾ പഠനകാലത്ത് KSU നേതാവായി അദ്ദേഹം വന്ന കാലം മുതൽ എൻ്റെ മനസ്സിൽ ഇടംപിടിച്ഛ നേതാവാണ് അദ്ദേഹം . ആ നല്ല മനുഷ്യൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല ..... പ്രണാമം പ്രിയ നേതാവേ.... 🌷🌷🌷🌷🌷🙏🙏🙏🙏🙏
@areekara974
@areekara974 Ай бұрын
ജനങ്ങളുടെ കണ്ണീരൊപ്പാൻ ജീവിതം മാറ്റിവച്ച നല്ല മനുഷ്യനെ കല്ലെറിഞ്ഞ് വേട്ടയാടിയവരോടു ദൈവം പൊറുക്കട്ടെ
@sreenivasane5343
@sreenivasane5343 Ай бұрын
ഒസിയെ വേട്ടയാടിയ കാരണഭൂത ദുർഭൂതം നിരന്തരം നാട്ടുകാരുടെ ചോരകുടിച്ച് പുളക്കുന്ന കാണുമ്പോൾ ദൈവം ഉണ്ടോ എന്ന് പോലും തോന്നും
@mv2552
@mv2552 Ай бұрын
ഉമ്മൻ ചാണ്ടിയെപ്പോലെ ഇനിയൊരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടാൻ യാതൊരു സാധ്യതയുമില്ല
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds Ай бұрын
ഉമ്മൻ ചാണ്ടി എന്ന നല്ലൊരു മനുഷ്യനെ താഴെയിറക്കാൻ പെണ്ണു കഥ കെട്ടിച്ചമക്കാതെ രക്ഷയില്ലെന്ന് പിണറായിക്കറിയാമായിരുന്നു.. അതുകൊണ്ടാണ് ഇപ്പോഴും മുഖ്യൻ്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്..
@noushadnoushad1724
@noushadnoushad1724 Ай бұрын
SARITHA,,,Vannu,,, SARITHAkkum,,,Koduthu,,,
@abdulrasheedk2720
@abdulrasheedk2720 Ай бұрын
ഉമ്മൻ ചാണ്ടി സർ അങ്ങയുടെ വേർപാട് എന്റെ മനസ്സിൽ എന്നും ഒരു വേദനയാണ് 😭😭😭😭🙏🏻🙏🏻 പ്രണാമം 🌹🌹🌹
@danielthomas5401
@danielthomas5401 Ай бұрын
ചിലരുടെ ശവ മഞ്ചം റോഡിലൂടെ പോയാൽ ആൾക്കാർ കല്ലെറിയും. കാർക്കിച്ച് തുപ്പും.
@gangamalayil8730
@gangamalayil8730 Ай бұрын
പെൺറോയ് യുടെ കാർക്കിച്ചു തുപ്പും
@jose_raj
@jose_raj Ай бұрын
സത്യം
@edfredson
@edfredson Ай бұрын
ജിജി തോംസണ്‍ സർ❤
@gopakumarkumar7672
@gopakumarkumar7672 Ай бұрын
ഉമ്മൻ ചാണ്ടിയെന്ന മനുഷ്യസ്നേഹിയെ കേരളം മറക്കില്ല. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി കേരളം മനസ്സിലേറ്റിയ മരണമില്ലാത്ത നേതാവ്.
@sureshsreedharan7871
@sureshsreedharan7871 Ай бұрын
സോളാർ കേസ് വന്നപ്പോൾ Asianet ഉൾപ്പെടെ നടത്തിയ അന്തി ചർച്ച ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിയ്ക്കു o
@babumon656
@babumon656 Ай бұрын
ആണോ കുഞ്ഞേ
@sivadasanMONI
@sivadasanMONI Ай бұрын
ഉമ്മൻ ചാണ്ടി സാർ എന്നും ഏeപ്പാഴും ജനഹൃദയങ്ങളിൽ🌹🌹🌹🙏🙏🙏
@alexk-xn2st
@alexk-xn2st Ай бұрын
ഉമ്മൻചാണ്ടിയെ ഏറ്റവും വേട്ടയാടിയ അവതാരകൻ പുതിയ റോളിൽ
@shajuvarghese7036
@shajuvarghese7036 Ай бұрын
100% Correct.... ഒരു ലോജിക്കും ഇല്ലാത്ത വ്യാജ ആരോപണങ്ങളെ എടുത്തു ഒരു കാര്യവുമില്ലാതെ പ്രാധാന്യം കൊടുത്തു ചർച്ച ചെയ്ത ഇയ്യാളെ അന്ന് വല്ലാതെ വെറുത്തിരുന്നു!
@maneshkumarc786
@maneshkumarc786 Ай бұрын
​@@shajuvarghese7036അതിന്റെ പശ്ചാത്താപം പുള്ളിക്ക് ഉണ്ട്, അത് നല്ലപോലെ വ്യക്തമാണ് മുഖത്തു, അന്ന് അദ്ദേഹം മരിച്ചപ്പോഴും അത് മനസിലായിരുന്നു,
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Ай бұрын
ഉമ്മൻചാണ്ടി ആണ് യഥാർഥ മനുഷ്യ സ്നേഹി
@joh106
@joh106 Ай бұрын
കണ്ണേ 😓കരളേ 😓കുഞ്ഞൂഞ്ഞേ 😓🙏🙏🙏ഞങ്ങടെ നെഞ്ചിലെ റോസാ പൂവേ💐💐💐
@chirikandant8356
@chirikandant8356 Ай бұрын
ലീഡറും, നായനാരും, ഉമ്മൻ‌ചാണ്ടിയും, അച്യുതാനന്ദനും ❤️🙏 ഭരണമികവും അറിവും ആദർശവും ഉണ്ടായിരുന്ന ജനകീയർ 🌹
@bineshkonniyoor2030
@bineshkonniyoor2030 Ай бұрын
വിടുവായൻ അച്യുതാനന്ദനെ കാലന് പോലും വേണ്ട
@jameschalangady
@jameschalangady Ай бұрын
Achuthananthan. a cheap man with pride and arrogance.
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
അച്യുതാനന്ദൻ😂😂😂😂😂🫣🙏
@shajujoseph4462
@shajujoseph4462 Ай бұрын
Nayanar and Achuthanandan, both useless Chief Ministers
@bineshkonniyoor2030
@bineshkonniyoor2030 Ай бұрын
@@shajujoseph4462 Yes Werry Raite
@athuldominic
@athuldominic Ай бұрын
അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്‌ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്‌ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു. ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്‌തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്‌ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട്‌ മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. ലൂക്കാ 23 : 44-48
@K.S.sajiKadakethu
@K.S.sajiKadakethu Ай бұрын
Very good example🎉🎉
@mathewsraju1421
@mathewsraju1421 Ай бұрын
👍👍
@maryherman7367
@maryherman7367 Ай бұрын
Sir ❤❤❤❤❤❤
@sanvygeorge5953
@sanvygeorge5953 Ай бұрын
മറ്റൊരു യേശുദേവൻ ആണ് പ്രിയ ഉമ്മൻ ചാണ്ടി ❤
@ajscrnr
@ajscrnr Ай бұрын
പ്രസിദ്ധമായ ആ ഗം ഒന്ന് കൂടി സംപ്രേഷണം ചെയ്ത് കൂടെ..
@user-qi1he1lt7t
@user-qi1he1lt7t Ай бұрын
Youtubil കിടപ്പുണ്ട്
@LavaLava007
@LavaLava007 Ай бұрын
ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു. കാഴ്‌ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട്‌ മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി. ലൂക്കാ 23 : 44-48
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
വെറും മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി ജനസേവനം നടത്തിയിരുന്നു ഒരേ ഒരു നേതാവ്
@user-jz8uw8bn5r
@user-jz8uw8bn5r Ай бұрын
Thank you
@matsiby6886
@matsiby6886 Ай бұрын
No one can replace Oommen Chandy
@Reemfathima
@Reemfathima Ай бұрын
അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ താനൊക്കെ എത്ര നീച്ചമായിട്ടായിരുന്നു അദ്ദേഹത്തോട് പെരുമാറിയിരുന്നത് എന്നുകൂടെ ഓർക്കണം
@robincherukara351
@robincherukara351 Ай бұрын
Our OC in our hearts for ever, no comparison with anyone living or dead.
@kushymathai9821
@kushymathai9821 Ай бұрын
Oomman Chandy sir always in Kerala peoples heart 👍👍🙏🙏
@sashiedmund9411
@sashiedmund9411 Ай бұрын
OC❤
@Chackochen1993
@Chackochen1993 Ай бұрын
കരണ്ട് പോകുമ്പോൾ അപ്പോഴേ മുഖ്യമന്ത്രിയെ ഫോൺ എടുത്തു വിളിക്കുന്ന ഒരു കാലം പുതുപ്പള്ളിക്കാർക്ക് ഉണ്ടായിരുന്നു.. ഒരു കുഴപ്പവുമില്ലാതെ ഏതു പാതിരായിക്കും എടുത്തു സംസാരിക്കാൻ തയ്യാറായിരുന്നു സർ. എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം. പുതുപ്പള്ളിക്കാർക്ക് എന്നും അഹങ്കാരം തന്നെയായിരുന്നു സർ
@jancygeorge4385
@jancygeorge4385 Ай бұрын
ഇന്നും അദ്ദേഹം പുതുപ്പള്ളിക്കാർക്ക് അഭിമാനം ആണ്. പുതുപ്പള്ളിക്കാരുടെ സ്വകാര്യ അഹങ്കാരം
@rokku7253
@rokku7253 Ай бұрын
സോളാർ കമ്മീഷൻ റിപ്പോർട്ട്‌ എഴുതിയ ആ മഹാ പുരുഷൻ എവിടെ ആണാവോ???
@vijilal4333
@vijilal4333 Ай бұрын
Ayal anubhavikum
@bijoypillai8696
@bijoypillai8696 Ай бұрын
ഞരമ്പ് ശിവദാസൻ , സരിത, പിണറായി വിജയൻ... മൂന്ന് ശാപങ്ങൾ..
@user-nn1sw3ne8l
@user-nn1sw3ne8l Ай бұрын
ഉമ്മൻ ചണ്ടി ഒരുജനകീയ പ്രതീകമാണ്, അനുകരിക്കാൻ ബുദ്ധിമുട്ടുള്ള പ്രതിഭാസമാണ്,ജനാധിപത്യസംവിധാനത്തിൽ പഠന ഗവേഷണ വിഷയമാകേണ്ട ഒരു വ്യക്തിത്വവുമാണ്.
@rameshunni3750
@rameshunni3750 Ай бұрын
ഇതെല്ലാം വിജയനും ചെയ്യുന്നുണ്ട് 🙄നാട്ടുകാർക്ക് വേണ്ടി അല്ല എന്ന് മാത്രം 🤭. മകൾക്കും കുടുംബക്കാർക്കും പിന്നെ അടിമദാസൻമാർക്കും വേണ്ടി മാത്രം.. സത്യം അല്ലേ
@rohannair218
@rohannair218 Ай бұрын
100 ഇരട്ടി വിജയനെ വെറുക്കുന്നു കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജനകീയനായ നേതാവും.
@bijoypillai8696
@bijoypillai8696 Ай бұрын
വിജയനെ സ്നേഹിച്ചു സരിതാ നായർ
@anandhunandhuzz7702
@anandhunandhuzz7702 Ай бұрын
Pulli pand thotte verupp nediya alalle pinarayi vijayan pulli ath annum mind cheyyunnilla innum mind cheyyunnilla
@jose_raj
@jose_raj Ай бұрын
ഞാനും
@hussainrangattoor1748
@hussainrangattoor1748 Ай бұрын
ജീവിച്ചിരിന്നപ്പോൾ വേട്ടയാടിയ മാധ്യമങ്ങളും സഗാക്കളും വാഴ്ത്ത് പാട്ടുമായി മത്സരിക്കുകയാ ഉമ്മൻ ചാണ്ഡി ജീവിച്ചത് പാവപ്പെട്ടവൻ്റെ ഹൃദയത്തിലാ ആര് തിരസ്കരിച്ചാലും ഇല്ലാതാകുന്നതല്ല ഉമ്മൻചാണ്ഡി❤
@anoobmathew3158
@anoobmathew3158 Ай бұрын
OC❤❤❤❤❤
@sunnygeorge8210
@sunnygeorge8210 Ай бұрын
ഉമ്മൻ ചാണ്ടിയെ ആരും ഓർക്കേണ്ടതില്ല ,മറന്നു പോകുന്നവരെ ആണ് നമ്മൾ ഓർക്കേണ്ടുന്നത് .ഉമ്മൻ ചാണ്ടിയെ നമ്മളല്ല നമ്മുടെ വരുന്ന തലമുറ പോലും മറക്കില്ല
@sreenivasane5343
@sreenivasane5343 Ай бұрын
വിജയരാഘവൻ സാറിനെ കുറേ നാളായി ചർച്ചയിൽ കണ്ടിട്ട്. അദ്ദേഹത്തിൻ്റെ സാങ്കേതികജ്ഞാനത്തിനു പകരം കാപ്സ്യൂൾ വിഴുങ്ങി വിഷം ചീറ്റുന്ന അനിലും അരുണും വിവരക്കേട് മാത്രം പറയുന്ന കോയിന്ദനും പ്രകാശനും ഒക്കെ നിറഞ്ഞ അരോചകമായ ചർച്ചകളാണ് ഇന്ന് അധികവും
@chellammajoseph1442
@chellammajoseph1442 Ай бұрын
Very much delighted to see Sri.Vijayaraghavan, ❤
@sss001
@sss001 Ай бұрын
അദ്ദേഹത്തെ നേരിട്ട് കാണാന്‍ പൊതു ജനങ്ങൾക്ക് ഒരു പ്രയാസവും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റം നിവേദനം കൊടുക്കാന്‍ വരുന്നവര്‍ക്ക് ഒരു മനസമാധാനം കിട്ടുന്ന തരത്തില്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി Sir❤❤.
@MALAYALAGANANGAL-rb3tm
@MALAYALAGANANGAL-rb3tm Ай бұрын
A real great man❤
@varghesekurian7037
@varghesekurian7037 Ай бұрын
നീതിക്കു വേണ്ടി, സാധാരണ ജനങ്ങളുടെ നന്മക്കു വേണ്ടി,സർവോപരി കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി മാത്രം നിലകൊണ്ട ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ഒരു പക്ഷേ കേരള ചരിത്രത്തിൽ താരതമ്യം ഇല്ലാത്ത ഒരു നേതാവാണ് അദ്ദേഹം. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹത്തെ ക്രൂശിക്കാൻ രാഷ്രീയ എതിരാളികൾ മാത്രമല്ല വിനുവിനെ പോലുള്ള മാധ്യമ പ്രവർത്തകരും മുന്നിലുണ്ടായിരുന്നു എന്ന കാര്യം ആർക്കു മറക്കാൻ കഴിയും.
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
എത്ര പുണ്യകർമം ചെയ്താലും ഗണേഷ്കുമാറും സരിതയും ചിലകോൺഗ്രസ്സ് നേതാക്കളും ഈ നിരപിരാധിയെ വീണ്ടും വീണ്ടും ക്രൂശിച്ച സിപിഎം നേതാക്കളും അനുഭവിച്ചേ മരിക്കു
@jancygeorge4385
@jancygeorge4385 Ай бұрын
ചക്കര പെണ്ണും
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
@@jancygeorge4385 കള്ളസാക്ഷിപറഞ്ഞ പൂഞ്ഞാർ -മോനും ഇതിൽ പ്രതിയാണ്
@truthfinder123
@truthfinder123 Ай бұрын
ഉമ്മൻ ചാണ്ടി ❤❤❤❤
@ajojoseph9757
@ajojoseph9757 Ай бұрын
One and only oommen chandi ❤❤
@gangamalayil8730
@gangamalayil8730 Ай бұрын
ജീവിച്ചിരുന്ന ദൈവം,. 💐💐
@ameerkhanthalakapu
@ameerkhanthalakapu Ай бұрын
❤oc
@anandavallypr7727
@anandavallypr7727 Ай бұрын
Very touching debate. ❤
@kunhiramanmarar4908
@kunhiramanmarar4908 Ай бұрын
ഉമ്മൻ ചാണ്ടി ഒരു ദൈവവിശ്വാസി ആയിരുന്നു. സത്യക്രിസ്ത്യാനി ആയിരുന്നു. സാക്ഷാൽ കർത്താവിന്റെ ദിവ്യസ്നേഹം അദ്ദേഹത്തിൽ കാണാമായിരുന്നു. കറകലഞ്ഹ സ്നേഹം അദ്ദേഭത്തബിൽ നിന്നും എല്ലാവരിലും ഒഴുകിയെത്തിയിരുന്നു..ആദിവ്യത്വമാണ് നാം ഇന്ന് അനുഭവിക്കു ന്നത്..ആ സ്നേഹം യഥാർത്ഥത്തിൽ മഹാത്മാ ഗാന്ധിക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. Ummanchandi is the God born in politics yennu venamengil ,പറയാം!!!
@74zachariah
@74zachariah Ай бұрын
അദ്ദേഹത്തെ ഇല്ലാ കഥകൾ പറഞ്ഞു ഏറ്റവും കൂടുതൽ വേട്ടയാടിയത് ഈ മാധ്യമങ്ങൾ ആയിരുന്നു.. ഇവൻ്റെ ഒക്കെ അന്തി ചർച്ച, ത്ഫൂ...
@josephpanoosepp4222
@josephpanoosepp4222 Ай бұрын
എന്റെ അഞ്ചു വയസുള്ള കുട്ടി ഞാൻ 2മാസം മുൻപ് നാട്ടിൽ പോയപ്പോൾ എന്നോട് പറഞ്ഞത് എനിക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ പോകണം എന്നാണ്... ഞാൻ പറഞ്ഞു ഉമ്മൻ‌ചാണ്ടി മരിച്ചു പോയി എന്ന്.. അപ്പൊ പറഞ്ഞു എനിക്ക് എന്നാലും കല്ലറ കാണണം എന്ന് ഒടുവിൽ ഞങ്ങൾ പോയി.. എങ്ങനെ ആണ് ഉമ്മൻ ചാണ്ടി കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും കയറികൂടിയത് എന്ന് എനിക്കറിയില്ല 🙏🙏🙏
@muvattupuzhanewschannel7817
@muvattupuzhanewschannel7817 Ай бұрын
ഉമ്മൻചാണ്ടിയെ പോലത്തെ ഒരു മുഖ്യനെ കിട്ടത്തില്ല
@georgevarghese5448
@georgevarghese5448 Ай бұрын
ദൈവമേ ഇപ്പോഴും ഉമ്മൻ ചാണ്ടി തെളിഞ്ഞു നിക്കുന്നു
@thressiammajose1642
@thressiammajose1642 Ай бұрын
എത്ര ആഴത്തിൽ കു ഴി ച്ചു മൂ ഡിയാലും തങ്ക കട്ടി എന്നും തങ്ക കട്ടി തന്നെ അതിൽ ആരും കരി പൂ ശി യാലും നിറം മ ങ്ങി ല്ല
@cherivukalayilvarghesejame6213
@cherivukalayilvarghesejame6213 Ай бұрын
നാം നഷ്ടമാകിയ നന്മയുടെ പ്രതീകം. വലിയ വികസന കാഴ്ച പാടുള്ള മഹാനായഭരണാധികാരി. ഒരു അവസരം കൂടി കിട്ടിയിരുന്നേൽ കേരളത്തിൽ വലിയ വികസന പ്രവർത്തങ്ങൾ ഉണ്ടായേനെ.
@vinodkumar494
@vinodkumar494 Ай бұрын
💗💗💗💗🙏🙏🙏
@VINODMATHEW-wp5do
@VINODMATHEW-wp5do Ай бұрын
❤ ഏഷ്യാനെറ്റിനോട് 😢 0 .C ഈ ചർച്ചയോടെ പൊറുത്തു 😮😮
@Lucifer-dl8cc
@Lucifer-dl8cc Ай бұрын
നല്ല ഒരു നേതാവ് ആയിരുന്നു 😢
@lissyfrancis6594
@lissyfrancis6594 Ай бұрын
ജനങ്ങൾക്ക് ഇടയിൽ ജീവിച്ച മഹാൻ. മറ്റുള്ളവർ കണ്ട് പഠിക്കട്ടെ.
@sajangeorge6513
@sajangeorge6513 Ай бұрын
Pls one more time that Gum about our OC
@rajanpk6466
@rajanpk6466 Ай бұрын
ആ ശിവരാമൻ ഇപ്പോൾ എവിടെയുണ്ട് അയാൾ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ അയാളെ ഈ ചർച്ചയിൽ കൊണ്ടുവരേണ്ടതായിരുന്ന
@JJ-ld3io
@JJ-ld3io Ай бұрын
Avanaanu masaala raman..epo fire il sthiram pankti ullath kond ninnu tiriyan samayam kittunnilla
@user-sz1xi9hy3z
@user-sz1xi9hy3z Ай бұрын
Ommen chandi sir is the gift of God
@noushadthekkayil2402
@noushadthekkayil2402 Ай бұрын
ഇപ്പോഴുള്ള എല്ലാ പാർട്ടിയിലും ഉള്ള രാജാക്കന്മാർ കണ്ടു പഠിക്കട്ടെ
@alkuwait2468
@alkuwait2468 Ай бұрын
ഇന്നത്തെ ചർച്ചക്കെടുത്ത വിഷയം തന്നെ oc ക്ക് നൽകുന്ന ആദരവാണ്. പക്ഷേ ജയശങ്കർ വേണ്ടായിരുന്നു....
@anishmathew611
@anishmathew611 Ай бұрын
UC is a great Leader ❤
@rejijose6318
@rejijose6318 Ай бұрын
വിനുവിൻ്റെ അവസാനത്തെ കമൻ്റ് സൂപ്പർ
@GeorgeAmbrose-ot4uv
@GeorgeAmbrose-ot4uv Ай бұрын
Super❤
@shyamjacob3905
@shyamjacob3905 Ай бұрын
Our one and only Kunjoonju Sir ❤
@sherinsjohn6829
@sherinsjohn6829 Ай бұрын
ഒരേ ഒരു ഉമ്മൻ❤ ചാണ്ടി 🔥
@josychirackal2869
@josychirackal2869 Ай бұрын
God is mercy. And omman chandy showed mercy to everyone, and he
@user-kg3jm7eb4p
@user-kg3jm7eb4p Ай бұрын
ഉമ്മൻ‌ചാണ്ടിസറിന് മരണാനന്തര ബഹുമതിയായിഭാരതരക്നം കൊടുപ്പിക്കാൻ ജനത്തിന് കഴിയുമോ
@jeesaj7880
@jeesaj7880 Ай бұрын
🙏🙏🙏🙏🙏🙏🙏
@baijuvjoseph9636
@baijuvjoseph9636 Ай бұрын
🙏🏽🙏🏽🙏🏽
@bettyjacob6281
@bettyjacob6281 Ай бұрын
ശ്രീ Gigi Thomson 🌹
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
O c sir ❤❤🎉❤🎉
@padmanabhanvp1134
@padmanabhanvp1134 Ай бұрын
ആ പേരി ൽ ഒരേ ഒരാൾ ഉമ്മൻ ചാണ്ടി
@jose_raj
@jose_raj Ай бұрын
Visuals കാണുമ്പോൾ ഇപ്പോഴും കരച്ചിൽ വരുന്നു 😢😢
@antonyalex1611
@antonyalex1611 Ай бұрын
Salute Sir ❤
@safwansafwan630
@safwansafwan630 Ай бұрын
ഉമ്മൻ സർ ❤❤❤❤❤❤
@selingeorge205
@selingeorge205 Ай бұрын
Oomman Chandy sar kaaranam orupadu nalla manushar undaayi. Parasparam sahaayikkan pdhippichathu adheehamaanu. Thante keerappockettileeykku aneekar vazhi aneekarileeykku sahaayam . Oru valiya maathruka adheeham kaattithannu. Ullavarilninnu ellathavarileeykku enna oru systam avarekkonduthanne koduplikkuka
@nasarpookunnath358
@nasarpookunnath358 Ай бұрын
രാഹുൽ മാകുട്ടമോഷാഫി പറമ്പിലോ അടുത്ത ഉമ്മൻ ചാണ്ടി?
@arunkk5820
@arunkk5820 Ай бұрын
@user-fe3ou5nc7h
@user-fe3ou5nc7h Ай бұрын
ഒരു നല്ല മനുഷ്യനും ജനകീയ മുകമുള്ള് നേതാവാണ് അദ്ദേഹം ഇപ്പൊൾ ബരിക്കുന്ന മുഖ്യ മന്ത്രിയെ കാൾ 1000 മടങ്ങ് ജനങ്ങളെ സ്നേഹിച്ചിരുന്നു അദ്ദേഹത്തിനോടുള്ള ആദരവു ഈ ഓർമ്മ ദിനത്തിൽ ന്യൂസ് അവർ <a href="#" class="seekto" data-time="1149">19:09</a> <a href="#" class="seekto" data-time="1159">19:19</a> <a href="#" class="seekto" data-time="1162">19:22</a>
@ajscrnr
@ajscrnr Ай бұрын
Ending point 😂
@rosilykappani3577
@rosilykappani3577 Ай бұрын
യേശു ക്രിസ്തുവിനെ പോലെ ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ കുറ്റം ആരോപിക്കുമ്പോൾ ദൈവം അതിൽ പെട്ടു
@jainkkunjappy7277
@jainkkunjappy7277 Ай бұрын
മനസ്സിൽ എന്നും ജീവിക്കും ഉമ്മൻ ചാണ്ടി സർ ❤️🙏🙏
@bijumathew5503
@bijumathew5503 Ай бұрын
Oc❤
@KK-hf5yc
@KK-hf5yc Ай бұрын
Oommen Chandy was a philanthropist other than a politician not like "some people" !!!!
@reghur1077
@reghur1077 Ай бұрын
ഓസിയെജന०മറക്കില്ല
@sudheesnair5911
@sudheesnair5911 Ай бұрын
ഉമ്മെൻചാണ്ടിക്ക് തുല്യം ഉമ്മൻ‌ചാണ്ടി മാത്രം ❤❤❤❤
@shyjiththollamparakkal1162
@shyjiththollamparakkal1162 Ай бұрын
ജീവിച്ചിരിക്കുമ്പോൾ വെറുക്കപ്പെട്ടവർ ആയിരുന്നു ഇ എം സും ഇ കെ നായനാരും കരുണാകരനും ഉമ്മൻ ചാണ്ടിയും മാപ്രകൾക്ക് ഈ ആങ്കർ ലവലേശം ഉളുപ്പില്ലാത്ത വിനുവും ജയചങ്കരനും എന്നിട്ട് ഇപ്പോൾ ഉളുപ്പില്ലാതെ വാചലനകുകയാണ് ഇതൊരു വല്ലാത്ത നിരന്തരം നിർഭയം ആയിപ്പോയി😂
@binuvpkl
@binuvpkl Ай бұрын
❤❤❤
@ratheeshkumar7307
@ratheeshkumar7307 Ай бұрын
ഈ വിനുവിജോൺ ഒക്കെ എടുക്കുന്ന സബ്ജക്ട് ഒക്കെ ഭയങ്കര സംഭവം ആണ്
@jijopious2614
@jijopious2614 Ай бұрын
Please show vinus news hour during that time. Ba...rd
@baijub1980
@baijub1980 Ай бұрын
ദൈവത്തിന്റെ വരദാനം
@rosilykappani3577
@rosilykappani3577 Ай бұрын
ദൈവ തുല്യനായ ഒരു മനുഷ്യനെ കുറ്റം ആലോചിക്കുമ്പോൾ ദൈവംe
@anngeorge7186
@anngeorge7186 Ай бұрын
ജനങ്ങളുടെ നഷ്ടം
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 77 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН