Prime Debate | കോൺഗ്രസ് മുക്ത് I.N.D.I.A യോ? | India Alliance | Rahul Gandhi | Mamata Banerje

  Рет қаралды 7,909

News18 Kerala

News18 Kerala

Күн бұрын

Пікірлер: 35
@vijayakrishnanp5536
@vijayakrishnanp5536 23 сағат бұрын
പപ്പുവിന് ഇനി പട്ടായയിൽ പോയി " strike rate " കൂട്ടാം.. 😜..
@mcskurup4778
@mcskurup4778 Күн бұрын
പപ്പൂ നെ ആർക്കും വേണ്ടാ😂
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 Күн бұрын
സിബി സത്യൻ മുങ്ങി 🥰🥰🥰🥰
@ChandranOtp-bh6hx
@ChandranOtp-bh6hx Күн бұрын
കോണ്ഗ്രസ്സിന്റെ സർവ നാശത്തിന് കാരണം മദാമ്മയും മക്കളും ചില ഉപദേശികളും,
@varghesepaul6974
@varghesepaul6974 Күн бұрын
N ശ്രീകുമാർ = ജെയ്ക്
@varghesepaul6974
@varghesepaul6974 Күн бұрын
സിബി സത്യൻ = Dr B ജയരാജ്‌
@haridasanpillai7995
@haridasanpillai7995 8 сағат бұрын
There is no use kc Venugopal in Parliament.
@varghesepaul6974
@varghesepaul6974 Күн бұрын
സിബിക്ക് എത്രയാ ഫീസ് ഒരു മണിക്കൂർ
@vijayakrishnanp5536
@vijayakrishnanp5536 21 сағат бұрын
ഇന്നലെ adv. ജയശങ്കർ ഇതെക്കുറിച്ചൊരു video ചെയ്തിരുന്നു. വളരെ പ്രസക്തമാണ്...
@leenarajimon8410
@leenarajimon8410 16 сағат бұрын
സിബി ഇവൻ മാധ്യമപ്രവർത്തകൻ ആണോ അതോ
@rajendrakumarc7280
@rajendrakumarc7280 Күн бұрын
യുവരാജ് ഗോകുൽ 👍🏻👍🏻
@MuhammadKoya-rx5tg
@MuhammadKoya-rx5tg 5 сағат бұрын
ഇന്ത്യ മുന്നണിക്ക് രാഹുൽഗാന്തി മുന്നണിയിൽ ഉണ്ടായാൽ പ്രാദാനമന്ത്രി സ്താനത്ത് രാഹുൽ ഗാന്തി പാടില്ല അതാണ് ഇന്ത്യാ മുന്നണികളിക്കുന്നത്
@varghesepaul6974
@varghesepaul6974 Күн бұрын
മോഹൻ വർഗീസ് = രാഹുൽ ഈശ്വർ
@vidyasagaras6905
@vidyasagaras6905 Күн бұрын
പൊതുശത്രുവിനെ നേരിടുമ്പോൾ ശത്രുത ഓർമ്മവന്നു 🤭
@mtcijk8421
@mtcijk8421 21 сағат бұрын
സിബി സത്യൻ ഈ ചർച്ചയിൽ ഒരു പരാജയം ആയിരുന്നു, കോൺഗ്രസ്സ് രാഷ്ട്രീയം പറയുവാനായ് ശ്രീകുമാർ എന്ന മാദ്ധ്യമപ്രവർത്തകൻ ഉണ്ടായിരുന്നതിനാൽ ശ്രീ സിബി സത്യൻ ഒരു അധികപറ്റായിരുന്നു എന്ന് തോന്നി, ശ്രീ മോഹൻ വർഗ്ഗീസ് മാന്യമായി നിക്ഷപക്ഷമായ രാഷ്ട്രീയ വിലയിരുത്തൽ നടത്തി എന്നാണ് തോന്നിയത് അതുപോലെ ശ്രീ ഗോകുൽ പതിവുപോലെ ബീജെപിയുടെ രാഷ്ട്രീയം ശക്തമായി അവതരിപിക്കുകയും ചെയതു.
@anithakavuvila3297
@anithakavuvila3297 6 сағат бұрын
നടക്കാത്ത സ്വപ്നം.
@anithakavuvila3297
@anithakavuvila3297 6 сағат бұрын
ഒരു കുഴപ്പവും ഇല്ല.
@soumiyasoumiya3734
@soumiyasoumiya3734 15 сағат бұрын
ബോബനും മോളിയും 😂😂😂😂
@vijayanair9634
@vijayanair9634 21 сағат бұрын
സർദാർ കോമഡി മാതിരി ഒരു രാഹുൽ ഗാന്ധി കോമഡി ഉണ്ടാക്കാൻ പറ്റും
@Diya-k2p
@Diya-k2p Күн бұрын
Sibi satyan parayunnath india bangladeshine attack cheyyanam ennano
@mujeeburrahman1517
@mujeeburrahman1517 23 сағат бұрын
കോൺഗ്രസിനെ ഒറ്റപ്പെടുത്തിയാൽ കോൺഗ്രസ്‌ കൂടുതൽ ശക്തിപ്പെടും, കാരണം കോൺഗ്രസ്‌ മാത്രമാണ് ജനകീയ പ്രശ്നങ്ങളെ നിരന്തരം അഡ്രസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്,
@Narayanan2024
@Narayanan2024 21 сағат бұрын
11 kollam aayi.. 😂😂😂😂
@sujilkumar3091
@sujilkumar3091 20 сағат бұрын
കോമഡി കോമഡി 🤣🤣🤣 കോൺഗ്രസ്‌ മണ്ടന്മാരും ദുഷ്ടന്മാരും ആയ ചില മതക്കാരെ മാത്രം പ്രീണനം ചെയുന്ന പാർട്ടി,...
@ThomasKV-gc5op
@ThomasKV-gc5op Күн бұрын
Arguments of Mohan Varghese are flop- sided. The disunity in INDIA alliance is due to the wrong policies of Congress as we witnessed during MP Rajasthan polls when that party played big brother attitude. With the present opposition leader, imcompetent and whimsical, INDI alliance can never emerge as alternative to NDA.
@mujeeburrahman1517
@mujeeburrahman1517 23 сағат бұрын
പിഎം മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ കണ്ടത് 50.000, ആളുകൾ, പ്രിയങ്കഗാന്ധിയുടെ പ്രസംഗത്തിന്റെ വീഡിയോ കണ്ടത് 2.60.000, ആളുകൾ,
@AnimolMR
@AnimolMR 21 сағат бұрын
തമാശ എല്ലാവർക്കും ഇഷ്ടമാണ്. കോമഡി പരിപാടിയാണോ, രാഷ്ട്രീയം ആണോ ആളുകൾക്കൊടുതൽ kanuka😂😂😂😂😂😂😂❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@Narayanan2024
@Narayanan2024 21 сағат бұрын
Super reply 😂😂😂
@gireeshkumar855
@gireeshkumar855 21 сағат бұрын
Comedy കേൾക്കാൻ ആള് കൂടും.
@1007sharath
@1007sharath Күн бұрын
puthiya komali alu koolam ketto.... sheeebi shaathyan..... ivanu bhavi undu.... super komali... pinkyde aradhakan anu... :)
@gkannan18
@gkannan18 Күн бұрын
Ivanetha,puthiya madhyama pravarthakan ? Chirikkandu Eneechu podey
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,4 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН