"നിങ്ങളെപ്പോലെ കറുത്ത് ഇരുണ്ടൊരു ശരീരം": News18 Reporterറെ അധിക്ഷേപിച്ച് Alencier Ley Lopez

  Рет қаралды 221,051

News18 Kerala

News18 Kerala

Күн бұрын

Пікірлер: 740
@user-fl5rb7zx1w
@user-fl5rb7zx1w Жыл бұрын
അലൻസിയരേക്കാൾ സുന്ദരൻ ആണ് താങ്ങൾ mr. Reporter..❤
@dilip_s
@dilip_s Жыл бұрын
എനിക്ക് തോന്നുന്നില്ല
@riz6899
@riz6899 Жыл бұрын
വെളുത്ത് തുടിച്ച ഒരു മനുഷ്യൻ എന്ന് പറയുന്നത് തെറ്റ് അല്ല എങ്കിൽ കരുത്ത് തുടിച്ചു ഒരു മനുഷ്യൻ എന്ന് പറഞ്ഞാലും തെറ്റ് ആവാൻ പാടില്ല..അത് തെറ്റ് ആയാൽ ആണ് വർണ വിവേജനം ആവുന്നത് ..🤌🤌🤌🤌
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
പറഞ്ഞതിന്റെ പിന്നിൽ ഉള്ള ഉദ്ദേശം കൂടെ പ്രധാനം ആണ്.
@Akshayjs1
@Akshayjs1 Жыл бұрын
വെളുത്തുതുടുത്ത മനുഷ്യൻ എന്ന് പറഞ്ഞാൽ ആരും അത് കളിയാക്കുന്ന രീതിയിൽ പറയില്ല. ആരെയും അത് വേദനിപ്പിക്കില്ല പക്ഷേ കറുത്ത ഇരുണ്ട മനുഷ്യൻ എന്ന് ഒരാളുടെ മുഖത്ത് നോക്കി പറഞ്ഞാൽ അയാളെ അത് വേദനിപ്പിക്കും.
@rincysunil4346
@rincysunil4346 Жыл бұрын
​@@Akshayjs1എന്തിനു വേദനിക്കണം. ഞാൻ കറുത്തതാണ്. അത് ഞാൻ അംഗീകരിച്ചാൽ എനിക്കു വേദന തോന്നില്ല. കറുപ്പ് ഒരു നിറം : വെളുപ്പ് വേറൊരു നിറം. അത്രയേ വ്യത്യാസമുള്ളൂ.. ഞാൻ കറുത്തതാണെന്ന് അംഗീകരിക്കുന്നതിനു മുൻപ് എനിക്ക് ആരെങ്കിലും അതിനെപ്പറ്റി പറഞ്ഞാൽ വിഷമം തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ ഇല്ല.. കറുത്തതായതിൽ ഞാൻ അഭിമാനിക്കുന്നു. .
@sumadevits4972
@sumadevits4972 Жыл бұрын
​@@Akshayjs1അലൻസ്യർ fan 😂😂😂
@Akshayjs1
@Akshayjs1 Жыл бұрын
@@rincysunil4346 അങ്ങനങ്ങു അംഗീകരിക്കാൻ ഒക്കില്ല. ഇപ്പോ നിങ്ങൾ പുലയ സമുദായത്തിലുള്ള ഒരു ആളാണ് എന്ന് കരുതുക... പൊതുസമാക്ഷത്തിൽ പുലയാ, ചെറുമ്മാ എന്നൊക്കെ വിളിച്ചാൽ വിളിക്കുന്നവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമോ ? പുലയൻ so called lower cast ആണെന്നും കാലാകാലങ്ങളോളം ഉയർന്ന ജാതിക്കാർ ആ പേര് പറഞ്ഞു കളിയാക്കിയ ഒരു ചരിത്രം ഉണ്ടെന്നും എല്ലാവർക്കും അറിയാം. so അങ്ങനെ വിളിക്കുന്നത് തന്നെ തെറ്റാണെന്ന് നിയമം ഉണ്ട്. അതുപോലെ വെളുപ്പ് എല്ലാ കാലത്തും പ്രിവിലേജ് നൽകിയിരുന്ന, പോസിറ്റീവ് ആയ ഒരു term ആണ്... നീ നല്ല വെളുത്തിട്ടാണ് എന്ന ഒരാളോട് പറഞ്ഞാൽ അയാൾക്ക് ഉള്ളിൽ പോസിറ്റിവിറ്റി ആണ് വരിക. എന്നാൽ കറുപ്പ് എല്ലാകാലത്തും മനുഷ്യനെ അധിക്ഷേപിക്കാനും താഴ്ത്തിക്കെട്ടാനും ഉപയോഗിച്ച വാക്കാണ്. ഒരാൾ കറുത്ത ആൾ ആണെങ്കിൽ തന്നെ അയാളെ കറുമ്പാ എന്ന് വിളിച്ചാൽ ഞാനെന്തോ കുറഞ്ഞവനാണെന്ന് ബോധമാണ് അയാളിൽ ഉണ്ടാകുക. അത് ഒരുതരം അധിക്ഷേപമാണ്. ഈ ബേസിക് കാര്യം പോലും മനസ്സിലാക്കാതെ കറുപ്പ് ഒരു നിറം വെളുപ്പ് ഒരു നിറം എന്നു പറഞ്ഞു ചുമ്മാ മെസ്സ് കാണിക്കരുത്
@surjithvs4229
@surjithvs4229 Жыл бұрын
എന്തിനാ പിന്നേം ഇയാളുടെ അടുത്തു പോയി ചോദ്യങ്ങൾ ചോദിക്കുന്നത് ? ഇയാളൊരു public ന്യൂയിസെൻസാണ്
@tastynature5006
@tastynature5006 Жыл бұрын
അയാൾ പറഞ്ഞത് സത്യം അല്ലേ
@dennyjohn1232
@dennyjohn1232 Жыл бұрын
അയാൾ പറഞ്ഞത് സത്യം ആണ്
@jarishnirappel9223
@jarishnirappel9223 Жыл бұрын
ബോധം ഇല്ലെ
@Dr.shilpa12345.
@Dr.shilpa12345. Жыл бұрын
Yes.. ingere kaanumbothanne deshyam varnnu..
@Drrahulnair
@Drrahulnair Жыл бұрын
വെറും അലവലാതി aanavan
@kripzadamas
@kripzadamas Жыл бұрын
കറുപ്പും വെളുപ്പും ഒരു അളവുകോലാക്കിയ സമൂഹത്തിന്റെ ഭാഗമായിപ്പോയി സൂർത്തുക്കളെ നമ്മളെല്ലാം☹️
@kalak1892
@kalak1892 Жыл бұрын
അലൻസിയരിനെകാൽ സുന്ദരൻ തന്നെ റിപ്പോർട്ടിന് ഇതുകുറെകടന്നു പോയി.ധിക്കാരപരമായ ഒരു സംഭാക്ഷണം
@ripfrauds
@ripfrauds Жыл бұрын
"Karuth urunda" enne paranjullu...Sundaran allenn paranjilla Appol karuth urunda aal Sundaran alla enn ningal thanne ullil vijaarichu...adhkondaanu ingane paranjath😂
@shijith1000
@shijith1000 Жыл бұрын
കറുപ്പ് എന്നത് വെളുപ്പ് എന്നതു പോലെ തന്നെ ഒരു വാക്കല്ലേ ? കറുപ്പ് എങ്ങനെ മോശം വാക്ക് ആകും, അധിക്ഷേപം ആകും. സ്വന്തം നിറത്തിൽ അഭിമാനിക്കുക.
@manuabraham5832
@manuabraham5832 Жыл бұрын
സാരിയുടുത്ത പ്രതിമ കൊടുക്കു പ്രശ്നം തീരട്ടെ😊
@tastynature5006
@tastynature5006 Жыл бұрын
കറുത്ത ഇരുണ്ടത് എന്നത് അധിഷേപം ആകുന്നത് എങ്ങനെ യാണ്...സത്യത്തിൽ നിങ്ങളെ ആണ് ആദ്യം തല്ലേണ്ടത്...കറുപ്പ് അധിഷേപം ആണെന്ന് നിങ്ങൾ തന്നെ പറയുന്നു...😢😢😢😢
@neverstepbackgaming8366
@neverstepbackgaming8366 Жыл бұрын
കറുത്ത് ഇരുണ്ടത് എന്ന് അനുമോദനമായി പറഞ്ഞത് പോലെ തോന്നിയില്ല...
@tastynature5006
@tastynature5006 Жыл бұрын
@@saeedmoidu of course
@Aswin920
@Aswin920 Жыл бұрын
കറുത്ത് ഇരുണ്ടത് എന്ന് പറയുന്നത് അധിക്ഷേപം ആകുന്നില്ല, എന്നാൽ അതൊരു വസ്തുവിനെ ഐഡൻ്റിഫൈ ചെയ്യുവാനായി ഒരു മനുഷ്യൻ്റെ തൊലിയുടെ നിറത്തിനോട് സാമ്യപെടുതുന്നത് സിവിലൈസിട് ആയിട്ടുള്ള ഒരു മനുഷ്യന് ചേർന്നത് അല്ല. "ഞാൻ ഒരു കരടിയെ കണ്ടു അത് താങ്കളെ പോലെ കറുത്ത് ഇരുണ്ടാണ് ഇരിക്കുന്നത് " എന്ന് പറയുന്നത് പോലെ. ഇതുപോലുള്ള സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരുപാട് ഭാഷ പ്രയോഗങ്ങൾ ഉണ്ട് രീതികൾ ഉണ്ട് അതൊന്നും ഉപയോഗിക്കാതെ കാലാകാലങ്ങളായി നിലനിൽക്കുന്ന വർണ അധിക്ഷേപങ്ങളും ഓർക്കാതെ മനുഷ്യർ തമ്മിലുള്ള സംസാരങ്ങളിൽ ഇത്തരം രീതികൾ ഉപയോഗിക്കുന്നത് തികച്ചും ബുദ്ധിശൂന്യത ആണ്. As a human with brown skin tone I've faced a lot of discriminations from my childhood. And i know a lot of people faced these stuff. So when a person casually quote my skin colour in comparison to an object, like the reporter and many others I can't normalise it.
@unnir5037
@unnir5037 2 ай бұрын
വെളുത്ത മെലിഞ്ഞത് എന്ന് പറഞ്ഞാൽ സന്തോഷമാകുമോ ? അവനാണ് എന്തെങ്കിലും പ്രെശ്നം ഈഗോ ഉള്ളതുകൊണ്ട് ചിലപ്പോ തോന്നുന്നത് ആയിരിക്കും
@tastynature5006
@tastynature5006 2 ай бұрын
@@unnir5037 അതിൽ സന്തോഷം തോന്നുന്നവർ ഉണ്ട്
@izenne630
@izenne630 Жыл бұрын
ഒട്ടും വിഷമിക്കേണ്ട റിപ്പോർട്ടർ. എൻ്റെ നിറം ഭയങ്കര കറുപ്പാണ്. അത് ഒരു കുറവായി ഒരിക്കലും തോന്നിയട്ടില്ല.
@abdulla8553
@abdulla8553 Жыл бұрын
പള്ളി നാടകത്തിൽ അഭിനയിക്കാൻ മാത്രം അർഹതയുള്ള ഒരുത്തന് അവാർഡ് കൊടുത്തപ്പോൾ ഉള്ള അഹങ്കാരം മാത്രമാണിത്.
@kdiyan_mammu
@kdiyan_mammu Жыл бұрын
ആരേലും പറഞ്ഞൊ കോയ കൊടുക്കാൻ😅
@binusd9817
@binusd9817 Жыл бұрын
എന്ന പിന്നെ താലിബാനു കൊടുകാം... ഒരു കേമൻ..
@supermom7714
@supermom7714 Жыл бұрын
Sathyam
@FaheemaRajeem
@FaheemaRajeem Жыл бұрын
Itee bhasha tane ayalum award ceremony il upayogichat!!! Ningalk ingane akshepikunathil problm ilenkil pine ayale entin parayanm?!!
@dennyjohn1232
@dennyjohn1232 Жыл бұрын
ഒരാൾക്ക് അവാർഡ് കിട്ടിയപ്പോൾ കുരു പൊട്ടുന്നോ
@raveendrankalarikkal3814
@raveendrankalarikkal3814 Жыл бұрын
മലയാളത്തിലെ അല്പൻ താരം
@jayankb3381
@jayankb3381 Жыл бұрын
ഏതെങ്കിലും ഒരു വിവരം കെട്ടവൻ എന്തെങ്കിലും പറയും അത് പിന്നെമാധ്യമചർച്ചയാക്കും
@jerrymathew330
@jerrymathew330 Жыл бұрын
Correct.ayalkku vivaramillathathu kondu angane parayunnu.pinnem ethum chodhichu enthina pokunne?aarkelum enthenkilum gunam ulla karyom aano?
@Shyam-tu6kf
@Shyam-tu6kf Жыл бұрын
Crct 😂
@amrithaammu9611
@amrithaammu9611 Жыл бұрын
എന്തോ വലിയ കാര്യങ്ങൾ പറയുന്ന പോലെയാ പുള്ളിയുടെ സംസാരം. Legend ആവാനുള്ള തയ്യാർ എടുപ്പായിരിക്കും
@sreedevisree4721
@sreedevisree4721 Жыл бұрын
ഞാനും കരുതറുണ്ട് ആ പ്രതിമ എന്തിനാ അവാർഡ് കൊടുക്കുന്നത് എന്ന്.. എനിക്കും അത് കാണുമ്പോ വിഷമം ആണ് ഒരു പെണ്ണെന്ന നിലയിൽ ഇഷ്ടം ആവുന്നില്ല
@arungk3755
@arungk3755 Жыл бұрын
Reporter provoke cheyan nokukayan... It's not fair... Respect the person whom you are interviewing
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ഈ റിപ്പോർട്ടർ അന്ന് ചാണ്ടിയെ അപമാനിച്ചവൻ ആണ് 💯ഉമ്മൻ‌ചാണ്ടി സർ നു വേണ്ടി കരഞ്ഞത് മീഡിയ കാണാൻ വേണ്ടിയാ പറഞ്ഞവൻ 😏
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
സ്ത്രീശരീരം പരസ്യത്തിനും അവാർഡിനും പണമുണ്ടാക്കാനുള്ള പല പരസ്യങ്ങൾക്കും ഉപയോഗിച്ച് കോടികൾ സമ്പാദിക്കുന്നവർ സ്ത്രീ വിരുദ്ധരാണെന്ന് അലൻസിയർ ഉറക്കെ പ്രഖ്യാപിക്കുകയാണ്
@naturet999
@naturet999 Жыл бұрын
ഇയാള് പറയുന്നത് സ്ത്രീ ശരീരം മാർക്കറ്റ് ചെയ്യുന്നതിനെ കുറിച്ചാണ്.... അത് മനസിലായിട്ടും മീഡിയ വളച്ചൊടിക്കുകയാണ്.....
@JC-xv6ym
@JC-xv6ym Жыл бұрын
yes
@funnycat1551
@funnycat1551 Жыл бұрын
പറയുന്നത് ഇയാളായതാണ് കുഴപ്പം😂
@untamedVagabond
@untamedVagabond Жыл бұрын
എന്നാൽ അതു പോലെ സ്പഷ്ടമായിട്ട് പറയണം. അല്ലാതെ പ്രലോഭനമെന്നൊക്കെ പറഞ്ഞ് പീന്നീട് മലക്കം മറയാൻ നിൽക്കരുത്
@sujarajan1586
@sujarajan1586 Жыл бұрын
അല്ല, ഇപ്പോൾ ഇങ്ങേരു തിരിച്ചു പറയുകയാണ്, ആദ്യം പറഞ്ഞത് ഈ സ്ത്രീ ശില്പം നൽകി പുള്ളിക്കാരനെ പ്രേലോഭിപ്പിക്കരുത് എന്നാണ്.
@ajays6858
@ajays6858 Жыл бұрын
അവാർഡ് കിട്ടിയപ്പോൾ അങ്ങനെ അല്ല ഈ പുള്ളി പറഞ്ഞത് 😇😇ആൺ കരുത്തു അവാർഡിൽ വേണമത്രേ സ്ത്രീ രൂപം കരുത്തില്ലത്രേ 🤣😄😄😄
@leee-n-meee_creations3997
@leee-n-meee_creations3997 Жыл бұрын
ക്യാപ്ഷൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തോ ആന കാര്യം ആണെന്ന് 😂😂😂😂 ഒരു ഉപമ പോലെ അങ്ങ് പറഞ്ഞ് പോയതല്ലേ 😂😂😂😂😊
@suhailmhd678
@suhailmhd678 Жыл бұрын
ഇയാള് പറഞ്ഞ വാക്ക് എങ്ങനെയൊക്കെ വളച്ചൊടിക്കാൻ പറ്റുമോ അത്രയും ഒടിച്ച് ക്യാപ്ഷനാക്കുക.... എന്നിട്ട് സമൂഹത്തെ നന്നാക്കാൻ ഇറങ്ങുന്ന കക്കൂസ് മാലിന്യമായിക്കൊണ്ടിരിക്കുന്ന റിപോർട്ടർ
@MrIndia-dg9vt
@MrIndia-dg9vt Жыл бұрын
വാസ്തവം.. ചില പകൽ മാന്യൻ മാർ ഇറങ്ങിയിട്ടുണ്ട് നാട് നന്നാക്കാനായി
@imsamsu220
@imsamsu220 Жыл бұрын
കൊള്ളയടിച്ചിട്ട് ചിറിയിൽ തൊണ്ടിയിട്ടുപോലും പ്രതികരിക്കാത്ത സർക്കാരിന് ഇതിലെന്തുകാര്യം അദ്ദേഹത്തിന്റെ നിലപാടന്നുപറഞ്ഞത് പെണ്ണുങ്ങളെ ഒന്നും മോശമകീട്ടില്ല അങ്ങനെ പെണ്ണുങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവരുടേവിവരക്കേടാണ് ശരിക്കും കലാകാലം ഇങ്ങനെ ഒരു പ്രതിമ അവാർഡായികൊടുക്കുമ്പോൾ പെണ്ണുങ്ങളാണ് പ്രതികരിക്കേണ്ടത്
@bhava6777
@bhava6777 Жыл бұрын
ഈ കുള്ളൻ കിളവൻ, ഷകീല, രതി നിർവേദം 😂😂
@shailaradhakrishnan
@shailaradhakrishnan Жыл бұрын
Eyaley interweave cheyan chena report Rey parajal madhy oru vvaravum elatha cinema nadano
@trsasikumar2759
@trsasikumar2759 Жыл бұрын
പ്രതിരോധത്തിൽ നിൽക്കുന്ന ഒരാളിന്റെ ശരീര ഭാഷ എങ്ങിനെ എല്ലാമായിരിക്കുമെന്ന് പറഞ്ഞു കൊടുക്കാൻ ഇതിലും പറ്റിയ video കിട്ടുമോന്ന് സംശയമാണ്
@kdiyan_mammu
@kdiyan_mammu Жыл бұрын
കറുത്ത് ഇരുണ്ടത് ന്ന് പറഞ്ഞ അക്ഷേപം കളിയാക്കൽ😅😅😅 വെളുത്ത് മെലിഞ്ഞ് ന്ന് പറഞ്ഞാൽ അഭിമാനം ഈ പ്രശ്നങ്ങൾ ആദ്യം ഇല്ലാക്കാക്കണം🎉
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
നമ്മുടെ നാട്ടിൽ കറുത്ത് ഇരുണ്ടത് എന്ന് പറഞ്ഞാണ് സാധാരണ മനുഷ്യർ ആക്ഷേപിക്കുന്നത്. ആ ഒരു വസ്തുത കൂടി കണക്കിലെടുക്കണം.
@IndianRaven
@IndianRaven Жыл бұрын
ഓസ്കാർ അവാർഡ് നൽകുമ്പോൾ കൊടുക്കുന്ന ശിൽപ്പം പുരുഷ ശിൽപ്പം ആണെന്ന് പോലും അറിയാത്ത മഞ്ഞ മാ പ്രകൾ ഇങ്ങനെ കുരച്ചുകൊണ്ടേ ഇരിക്കും അലന്സിയര് ചേട്ടാ. ഇങ്ങള് പൊളിച്ച്.
@shaijasha9880
@shaijasha9880 Жыл бұрын
Appol national awrdo 😅😅😅
@deepthidinesh7022
@deepthidinesh7022 Жыл бұрын
ഓസ്കാർ കിട്ടുന്ന ദിവസം അയാൾ അഭിനയം നിർത്തും എന്നാണ് പറഞ്ഞതെന്നോ? കഷ്ടം. അയാൾ വീണിടത്തു കിടന്ന് ഉരുളുകയാണ്. കിട്ടിയ അവാർഡിന് നന്ദി പറയുന്നതിന് പകരം വെറുതെ ഷോ ഓഫ്‌.
@shahidmuhd0599
@shahidmuhd0599 Жыл бұрын
വായില്‍ കോലിട്ട് കുത്തിയിട്ട് നാണമില്ലെ കടിച്ചെന്നു പറയാന്‍ . കറുത്തവനെന്ന് വിളിച്ചതില്‍ എന്താ ഇത്ര ഷെയിം . ഭൂരിപക്ഷം ഇന്തൃക്കാരും കറുത്തിട്ടാണ്
@shantydaniel5937
@shantydaniel5937 Жыл бұрын
Sathyam
@muhammedjunaid5233
@muhammedjunaid5233 Жыл бұрын
നിഷേധി അഭിനയിച്ചു ആളാകാൻ നോക്കുന്നു പാവം 😁
@Thirdeye1805
@Thirdeye1805 Жыл бұрын
കറുത്തുരുണ്ടവനെന്ന് വിശേഷിപ്പിച്ച അലൻസിയർ സുന്ദര കുട്ടപ്പനല്ലേ .. വിനായകനെപ്പോലെ ആളാവാൻ വേണ്ടി എന്തും വിളിച്ചു പറയുന്ന അലവലാതി
@ebinmathew6645
@ebinmathew6645 Жыл бұрын
Appo thanum karupp ntho oru kollillatha colour aanennu sammadikunnu alle
@Thirdeye1805
@Thirdeye1805 Жыл бұрын
@@ebinmathew6645 അത് പിന്നെ ഞാനും കറുപ്പാ ..
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
​@@ebinmathew6645😂😂😂
@ebinmathew6645
@ebinmathew6645 Жыл бұрын
@@Thirdeye1805 😂 🤣🤣🤣
@stright.forward007
@stright.forward007 Жыл бұрын
​@@Thirdeye1805കുറ്റം പറയുന്നതിന് മുമ്പ് മനസ്സിലെ അപകർഷതാബോധം സ്വന്തമായി മാറ്റൂ
@parissbound8535
@parissbound8535 Жыл бұрын
*ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിലാവുന്നത് പഴയ നടന്മാരായ ഇന്നോസ്ന്റ ഒക്കെ എത്ര രസകരമായിട്ടാണ് സംസാരിക്കാറുണ്ടായിരുന്നത്*
@b.p2541
@b.p2541 Жыл бұрын
എത്രയോ മഹാന്മാർ ഈ ലോകത്തു ജീവിച്ചു മരിച്ചു പോയേക്കുന്നു.. അവരുടെ ആരുടെ എങ്കിലും പ്രതിമ ഉണ്ടാക്കി അവാർഡ് ആക്കിക്കൂടെ...
@mayboy5564
@mayboy5564 Жыл бұрын
Onnum Venda state award nu J C DANIEL sir nte പ്രതിമ koduthude
@b.p2541
@b.p2541 Жыл бұрын
അബ്ദുൾ കലാം sir, മദർ തെരേസ,, അങ്ങനെ എത്ര പേര്... ഉണ്ട്
@skyblue10152
@skyblue10152 Жыл бұрын
'നിങ്ങളെപ്പോലെ കറുത്തുരുണ്ട ശരീരം' എന്നൊരാൾ പറഞ്ഞപ്പോൾ അതയാൾക്കോ സമൂഹത്തിനോ കുറച്ചിലായി തോന്നിയത് അവർക്കൊരു അപകർഷതാ ബോധം ഉള്ളതുകൊണ്ടല്ലേ? അതൊരു കുറവാണെന്ന് സ്വയം അടിച്ചേല്പിയ്ക്കുന്നത് എന്തിനാണ്. 'നിങ്ങളെപ്പോലെ വെളുത്തു തുടുത്ത ശരീരം' എന്നു പറയുമ്പോൾ എന്തു മേന്മയാണ് കൂടുതലായി കാണുന്നത്.
@mathewvarghese9036
@mathewvarghese9036 Жыл бұрын
This men said correct .support him
@Jagan70
@Jagan70 Жыл бұрын
കണക്കായിപ്പോയി, മൈക്ക് എടുത്തു അങ്ങേരുടെ വായിൽ കൊണ്ട് തിരിക്കിയിട്ടു, പോയി പണി നോക്കടാ റിപോർട്ടറെ 😂
@gladwin7214
@gladwin7214 Жыл бұрын
കറുത്ത് ഉരുണ്ട ശരീരം എന്ന് പറഞ്ഞാൽ അത് എങ്ങിനെ body shaming ആവും ? വെളുത്ത് മെലിഞ്ഞ എന്ന് പറഞ്ഞാൽ അതിനെ body shaming എന്ന് പറയുമൊ?
@jishasudheesh4347
@jishasudheesh4347 Жыл бұрын
Theerchayayum bodyshaming thanne aanu samooham karuppine oru negative ayi aanu karuthunnatu orale thazhthikettananu nammal karuthavarennum thadichavar ennum upayogikaru ningalde colour ningalde roopam ennoke ayalku parayarunallo
@gladwin7214
@gladwin7214 Жыл бұрын
@@jishasudheesh4347 karuthu thadicha= viroopan ennu parayunavarum angane vicharikunavarum alle prasnakar...
@sabarinath3984
@sabarinath3984 Жыл бұрын
True
@Ghostleft
@Ghostleft Жыл бұрын
@@jishasudheesh4347താങ്കളുടെ അപകർഷതാ ബോധം മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കേണ്ട കാര്യം ഇല്ല
@jishasudheesh4347
@jishasudheesh4347 Жыл бұрын
@@Ghostleft ayikollatte ennepole 100 per undavum chindikunne atukondanallo heading angane vannatu tanne tan tante marupadi paranjatu mattullavare adichelpikan vendi aano allallo apol a tone venda kto ee samoohathil day by day body shaming entanennu parayunnatu ingane ulla talk tanne aanu ate njan paranjullu
@Is_True_False
@Is_True_False Жыл бұрын
നിങ്ങൾ വാർത്തക്കു വേണ്ടി ആണല്ലോ അയാൾടെ അടുത്ത് പോയത്? അപ്പോൾ കൺഡന്റ് ആണ് മെയിൻ...
@emmanuelpaul4300
@emmanuelpaul4300 Жыл бұрын
He is right... ബാക്കി ഉള്ളവർക്ക് (എതിർക്കുന്നവർ)അത് accept cheyaan അറിയില്ല...കഴിയില്ല
@Sakeena-v8t
@Sakeena-v8t Жыл бұрын
ഇതാണ് സിനിമ ലോകം 😁😁😁😁.. വീർത്തി കിട്ടവൻ മാർ
@perfumewoman
@perfumewoman Жыл бұрын
സിനിമ ലോകം മുഴുവൻ ഇങ്ങനെയല്ല. സിനിമയ്ക്കു പുറത്തും മനുഷ്യരുണ്ട്. അവിടെയും തെറ്റും ശെരിയുമുണ്ട്.
@alienmall6480
@alienmall6480 Жыл бұрын
I think he's mentally ill... അധികം ഒന്നും ഇല്ല. എവിടെയോ ഒരു പിരി ഇളകി കിടക്കുന്നുണ്ട്...
@itsparooos
@itsparooos Жыл бұрын
Reporter ചോദ്യത്തിനുള്ള മറുപടി കിട്ടി
@josephdevasia6573
@josephdevasia6573 Жыл бұрын
അവാർഡ് സ്ത്രീ പ്രതിമകൾ ഉണ്ടാകുന്നതിനു മുൻപ് ക്ഷേത്രങ്ങളിലെ വളരെ മനോഹരമായ സ്ത്രീ പ്രതിമകൾ ഉണ്ട് തൂണുകൾ കൊത്തി വച്ചരിക്കുന്നവ അത് കല അല്ലേ ഒരു അവാർഡ് പ്രതിമ കണ്ടാൽ ആർക്കും പ്രലോഭനം വരില്ല ഇയാളൊഴിച് അങ്ങനെ ആണെങ്കിൽ സിനിമയിൽ പരസ്യങ്ങളിൽ സ്ത്രീകൾ എത്ര മോശം ആയി വസ്ത്രധാരണം ചെയ്യുന്നു അതിനു കുഴപ്പമില്ലേ പ്രതിമ ആണ് പ്രശ്നം
@SuminKannan
@SuminKannan Жыл бұрын
Maarumarakkal സമരം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ
@mallusinlondon647
@mallusinlondon647 Жыл бұрын
ഒരു കൊഴപ്പവും ഇല്ലാ പോയി മേടിച്ചതാ , കാഷ്ട്ടം😢
@FRL971
@FRL971 Жыл бұрын
ഈ പാതി നഗന സ്ത്രീ പ്രതിമകൾ എന്തിന് കൊടുക്കുന്നു എന്ന് ചിന്തിക്കുന്നവർ പലരുമുണ്ട്. മാധ്യമങ്ങൾ 'പ്രലോഭനം ' എന്ന വാക്കിൽ പിടിച്ചു തൂങ്ങാൻ കാരണം കിട്ടിയ തുമ്പ് വിടാണ്ടിരിക്കാനാണ്
@agniveshsb
@agniveshsb Жыл бұрын
ഫയങ്കരം തന്നെ 😂😂😂
@FRL971
@FRL971 Жыл бұрын
@@agniveshsb ഒരു നടന്റെ തന്റെ സ്വന്തം Pic ഇട്ടപ്പോ വികാരം വ്രണപ്പെട്ട് കേസ് കൊടുത്ത ഫെമിനിച്ചികളെ കേട്ടിട്ടുണ്ടോ? അതെന്താ ആണിന് വികാരം വ്രണപ്പെടില്ലെ?
@sudheerov3703
@sudheerov3703 Жыл бұрын
പേടിച്ചു ചോദ്യം ചോദിക്കുന്ന റിപ്പോർട്ടർ 😂
@Kingini2017
@Kingini2017 Жыл бұрын
😂😂😂
@lijibiju000
@lijibiju000 Жыл бұрын
പുള്ളി പറഞ്ഞത് , ശരി യാണ്, സ്ത്രീ രൂപം, മാറ്റി, പുരുഷൻരൂപം കൊടുത്തൂഡേ,...100%കറക്റ്റ് 👍.
@leo-1222
@leo-1222 Жыл бұрын
Oscar award oru purusha roopam aanu. Oscar ethra valya award aanu ennu njngall ariyatikkumallo. Aah purusha prathima kandal pralobhanam undakum ennu ethelum oru sthree paranjal ath maatti penpradhima kodukkan ningal parayuvo?
@leo-1222
@leo-1222 Жыл бұрын
@@aravindr740 compare cheyth nokki...enna chetta prashnam?
@karunakaranm8948
@karunakaranm8948 Жыл бұрын
Swavarga.........you and he?
@leo-1222
@leo-1222 Жыл бұрын
@@PubgGamergirl987 see how you assumed I have double standards!! I clearly said in my previous comment if a women passes such a comment about the oscar award it shouldn't be accepted. Do you think Alencier's statement can be justified by highlighting this 'double standard' thing?
@leo-1222
@leo-1222 Жыл бұрын
@@PubgGamergirl987 okay please educate me on the valuable points he shared. I'm sorry I couldn't see any valuable points in his speech. What are the valuable points, please explain if you can. And I've seen many men with double standards than women, yet I don't assume all men to have double standards.
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ഇത്രയും വിവരം ഇല്ലാത്ത ഒരു നിഷേധി നടൻ കേരളത്തിൽ കാണില്ല ഈ നടന്റെ അവാർഡ് തിരിച്ചു മേടിക്കണം
@ansarkaansarka661
@ansarkaansarka661 Жыл бұрын
Allencier sir good
@BijuPs-yj6ky
@BijuPs-yj6ky Жыл бұрын
ചതുരം കഴിഞ്ഞു എന്തോ.... സമചതുരം എടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു 😅
@antonykl7351
@antonykl7351 Жыл бұрын
അലൻസിയർ പറഞ്ഞത് ഏതെങ്കിലും സൂപ്പർസ്റ്റാർ പറഞ്ഞിരുന്നെങ്കിൽ മീഡിയ ഉൾപ്പെടെയുള്ളവർ കൈ അടിച്ചു സ്വീകരിച്ചേനെ
@Musicsaaga
@Musicsaaga Жыл бұрын
ഇയാളുടെ അവാർഡ് തിരിച്ചു വാങ്ങണം. സർക്കാർ ഇടപ്പെടാത്തതിൽ പ്രതിഷേധിക്കണം
@tastynature5006
@tastynature5006 Жыл бұрын
എന്തിനു
@varunrajm5290
@varunrajm5290 Жыл бұрын
Alencier ❤❤❤❤❤❤
@shajikannadi
@shajikannadi Жыл бұрын
ഓസ്കാർ അവാർഡിന് സ്ത്രീ ശരീരമല്ല മിസ്റ്റർ... ഒരു പുരുഷ യോദ്ധാവ് ഫിലിം റോളിനു മുകളിൽ നിൽക്കുന്നതാണ് ഓസ്കർ പ്രതിമ. മെക്സിക്കൻ ആക്ടർ എമിലിയോ ഫെർണാണ്ടസ് ആണ് ആ രൂപത്തിന് മോഡലായത്... ഓസ്‌കാർ കാണാമ്പോൾ പ്രലോഭനം അല്ല... റിപ്പോർട്ടരേ... പ്രചോദനം... അതങ്ങിനെ എല്ലാവർക്കും കിട്ടുന്ന സാധനമല്ല... അതുകൊണ്ട് തന്നെ പ്രചോദനമാകുന്നു...
@shaijasha9880
@shaijasha9880 Жыл бұрын
Oscar okke avide nilkkatte iyyalkku national award kittiyalo athilum purusharoopamano 😅😅😅😅 oscar ennittalle😅
@daneyraju8433
@daneyraju8433 Жыл бұрын
Dude is a honest man...i respect him
@vishnuraveendran4011
@vishnuraveendran4011 Жыл бұрын
നടുവിരൽ നമസ്കാരം🙏
@arshadarshadpn5717
@arshadarshadpn5717 Жыл бұрын
വിരൽ കണ്ടില്ല ല്ലോ അത് ഏത് പുറ്റിൽ കയറ്റി നിന്റ അമ്മേട പുറ്റിൽ..
@rajeshmohan7141
@rajeshmohan7141 Жыл бұрын
അർത്ഥം മനസിലാകാത്ത നായ്കൾ കുരക്കും അലൻസിയർ സൂപ്പർ 👍
@nithincnairnallachery2020
@nithincnairnallachery2020 Жыл бұрын
ഈ കിളവന്റെ അമ്മയുടെ പ്രായമോ ജയഭാരതിക്ക്..? ജയഭാരതി ജനിക്കുമ്പോൾ ഇവന് 15 വയസ് കാണും. ഒരു പ്രതിമ കണ്ടാൽ പോലും കാമം ഇളകുന്നുണ്ടെങ്കിൽ അവന്റെ സാമാനം മുറിച്ചുകളഞ്ഞാൽ മതി. അപ്പോൾ പിന്നെ സ്ത്രീകൾക്കും പേടിക്കണ്ടല്ലോ... കിലുക്കം സിനിമയിൽ ജഗതി പറഞ്ഞ ഡയലോഗ് ആണ് ഓർമ്മവരുന്നത്.. "ആയുസ് തീർന്നിട്ടും ആർത്തി തീർന്നില്ലേ.. ആഭാസൻ.."
@mathews.v.j.2282
@mathews.v.j.2282 Жыл бұрын
Alanciar👍🏻👍🏻👍🏻👍🏻🥰
@gokulrmenon6925
@gokulrmenon6925 Жыл бұрын
കമ്മി ആണ് കാര്യം ആകേണ്ട
@mohammedbasheer2133
@mohammedbasheer2133 Жыл бұрын
🤓അലൻസിയെറേ എയറിൽ ആക്കാൻ പോയ🥱 റിപ്പോർട്ടറുടെ കിളി പാറുന്നത്😵 കണ്ട് ചിരിക്കാത്തവരുണ്ടോ 🤪
@stephengeorge7043
@stephengeorge7043 Жыл бұрын
ഇരന്നു വാങ്ങിയിട്ട് മോങ്ങരുത്.
@johnsabu7680
@johnsabu7680 Жыл бұрын
രാഷ്ട്രീയക്കാരെക്കാൾ നല്ലവൻ ആണ് ഇദ്ദേഹം. സമകാലീന പ്രശ്നങ്ങൾ മൂടിവെക്കാൻ കിട്ടിയ അവസരം ചില ശക്തികൾ ഉപയോഗിക്കുന്നു.
@Alimonalien-gr2yg
@Alimonalien-gr2yg Жыл бұрын
അലൻസിയർ അയാളുടെ അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റ്?
@renju09
@renju09 Жыл бұрын
You are the correct Presentation 👏
@RoshinRaj
@RoshinRaj Жыл бұрын
100% ശരിയാണ്
@nehamathew1351
@nehamathew1351 Жыл бұрын
അലൻസിയർ പറഞ്ഞത് ഏറെക്കുറെ ശെരി ആണ്....എന്തിനാണ് അവാർഡ് എന്നുപറഞ്ഞ് ഒരു സ്ത്രീയുടെ നഗ്നമായ പ്രതിമ കൊടുക്കുന്നത്....വേറെ ഒന്നും ഇല്ലേ കൊടുക്കാൻ....അല്ലെങ്കിൽ ഒരു സ്ത്രീയുടെ വസ്ത്രം ധരിച്ച പ്രതിമ എന്തുകൊണ്ട് കൊടുക്കുന്നില്ല.....അല്ലെങ്കിൽ ഒരു പുരുഷൻ്റെ നഗ്നമായ പ്രതിമ കൊടുക്കുന്നില്ല.....ഒരു സ്ത്രീക്ക് ഒരു പുരുഷൻ്റെ നഗ്ന പ്രതിമ അവാർഡ് ആയികൊടുതാൽ ഇപ്പൊൾ അലാൻസിയറിൻ്റെ നെഞ്ചത്ത് കേറുന്ന വനിതാ കമ്മീഷനും സ്ത്രീപക്ഷവാദികൾ എന്ന് avakasapedunnavrum സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറയില്ലെ....അപോ പിന്നെ ഒരു പുരുഷൻ ഇത്തരത്തിലുള്ള ഒരു അവാർഡ് വേണ്ടന്ന് പറയുന്നതിൽ എന്ത് തെറ്റ് ആണ് ഉള്ളത്.......സ്ത്രീകളുടെ മനസ്സും ആണുങ്ങളുടെ മനസ്സും വ്യത്യസ്തമാണ് ........ പ്രലോഭനം ഉണ്ടാകുമെന്ന് അയാള് പറഞ്ഞത് തെറ്റാണോ.....ആണിന് കാഴ്ചയിലൂടെ sexual feelings വരുന്നു....അവരു വേണം ന്ന് വെച്ച് വരുന്നതല്ല ......അവരെ ദൈവം അങ്ങനെ ആണ് സൃഷ്ടിച്ചിരിക്കുന്നത് .....പെണ്ണിന് അങിനെ തൊന്നറുമില്ല.....ഏതെങ്കിലും ഒരു പെണ്ണ് തട്ടികൊണ്ടുപോയി ഒരു ആണിനെ peedippichennoooo.......അല്ലെങ്കിൽ കേറിപ്പിടിച്ചെന്നോ... കൂട്ട ബലാത്സംഗം ചെയ്തെന്നോ കേട്ടിട്ടുണ്ടോ......അതിൻ്റെ കാരണം എന്താ.....ആണുങ്ങൾക്ക് നിയന്ത്രണം കുറവാരികും.....and അവർക്ക് sexual feelings അല്ലെങ്കിൽ thoughts പെട്ടെന്ന് വരും......ഇത് okr നമുക്ക് അറിയാവുന്ന കാര്യം ആണ്.... അന്നിട്ടും ഇങ്ങനെ ഉള്ള അവാർഡുകൾ കൊടുക്കുന്നത് ശേരിയാണോ....പെണ്ണിൻ്റെ ശരീരം പ്രദർശിപ്പിച്ചു അവാർഡ് കൊടുക്കുമ്പോൾ ഇവിടുത്തെ സ്ത്രീ പക്ഷവധികൾക്ക് പൊള്ളുന്നില്ലെ.....അയാള് പ്രലോഭനം ഉണ്ടാകുന്നു എന്ന് പറയുമ്പോ ആണ് കുറ്റം ....😏😏😏
@elsyjose9604
@elsyjose9604 Жыл бұрын
Iyale pedikkanam.
@nehamathew1351
@nehamathew1351 Жыл бұрын
@@elsyjose9604 areyy
@aprilsummer6321
@aprilsummer6321 Жыл бұрын
ഒരു പെണ്ണും ഇവന്റെ മുൻപിൽ പോയി അറിയാതെ പോലും നിൽക്കരുത് കയ്യിൽ എപ്പോഴും മുളക് സ്പ്രൈ കരുതുക....😂
@ashrafnm2973
@ashrafnm2973 Жыл бұрын
സ്ത്രീയുടെ നഗ്നതാ പ്രദർശനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അസ്വസ്ഥപ്പെടുത്തേണ്ടതാണ് .. അസ്വസ്ഥത ഉണ്ടാവുന്നില്ലങ്കിൽ ബുദ്ധി മരവിച്ച ചിന്താശേഷി നഷ്ടപ്പെട്ട ഒരു ജനതയാണ് മലയാളിയെ നയിക്കുന്നതെന്ന് പറയേണ്ടി വരും ... ഈ വിഷയത്തിൽ അലൻസിയറോടൊപ്പം ഞാൻ ഉണ്ടാകും ....
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
ആ ശില്പം നല്ല ഒരു കലാരൂപമാണ്. മനുഷ്യശരീരം അല്ല വൃത്തികേട്. അത് എങ്ങനെ ഭംഗിയായി ചിത്രീകരിക്കുന്നു എന്നതും പ്രധാനമാണ്.
@4thepeople185
@4thepeople185 Жыл бұрын
ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്ത് ആളാക്കരുത് പ്ലീസ്, തിരിഞ്ഞ് നോക്കരുത് ഇങ്ങനെയുള്ള അലമ്പുകളെ
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 Жыл бұрын
Supppert alencier
@HameedThayyil-wc2xx
@HameedThayyil-wc2xx Жыл бұрын
ആദ്യം അലൻസിയറിനെ വെറുത്തു പിന്നെപ്പിന്നെ ഇദ്ദേഹം വിശദമാക്കിയപ്പോൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടുവാൻ തുടങ്ങി അവസാനം വലിയ ഇഷ്ടമാണ് അലൻസറിന്റെ നിലപാടിനോട്
@unnir5037
@unnir5037 2 ай бұрын
പുള്ളി പറയുന്നത് വളരെ ശെരിയാണല്ലോ..ഒരാൾ തെറ്റ് ഏറ്റു പറഞ്ഞിട്ടും പിന്നെയും പിന്നെയും ഇങ്ങനെ അക്രമാകുന്നത് ശെരിയല്ല
@janakaputhri545
@janakaputhri545 Жыл бұрын
You are absolutely right
@joyeshjose6625
@joyeshjose6625 Жыл бұрын
I support u ❤
@geethadevivasan2850
@geethadevivasan2850 Жыл бұрын
ഇയാളാരാ സൂപ്പർസ്റ്റാറോ,, 😏😏😏,,
@muralipk1959
@muralipk1959 Жыл бұрын
ലെ റിപ്പോർട്ടർ 😮😮😮😮
@mas9008
@mas9008 Жыл бұрын
അലൻസിയർ ആണ് ഇതിൽ ശരി,പുരുഷ കാഴ്ചപ്പാടിൽ നിന്ന് വരുന്നതാണ് സ്ത്രീരൂപ ബിംബങ്ങൾ...
@udayantp
@udayantp Жыл бұрын
ഇത്രയ്ക്കും ചങ്കൂറ്റമുണ്ടെങ്കിൽ, പ്രലോഭിക്കുന്ന തരത്തിലുള്ള ആ പെൺപ്രതിമ സ്വീകരിച്ചതെന്തിന് ? ഇതൊക്കെ ഇദ്ദേഹത്തിന്റെ വെറും ഷോ മാത്രമായി കണ്ടാൽ മതി...അവാർഡ് തുക കുറയരുതെന്ന് പറയാൻ നാണമില്ലേ ? സമ്മാനമായി ലഭിക്കുന്ന തുക ഒരു രൂപയാണെങ്കിലും ആ പണത്തെ ബഹുമാനിക്കണം.
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
Ninak vattano 50 roopayum 5000um onnano😂
@anathiest1307
@anathiest1307 Жыл бұрын
അവാർഡ്തുക അയാൾക്ക്‌ പ്രശ്നമാണ്. അതുകൊണ്ടാണല്ലോ അയാൾ അങ്ങനെ പറയുന്നത്.പിന്നെ ഒരു രൂപ. അങ്ങനെയെങ്കിൽ എല്ലാ അവർഡിനും എന്തുകൊണ്ട് ഒരുതുക ആകുന്നില്ല.
@rameshk0075
@rameshk0075 Жыл бұрын
അല്ല ഇവന്റെയൊക്കെ വിചാരം എന്താണ്. Cinema ഫീൽഡിൽ നിന്നു മാറ്റേണ്ട time അതിക്രമിച്ചു.
@_.devi._____
@_.devi._____ Жыл бұрын
ഇത്രെയും വിവരമില്ലാത്തൊരു നടൻ 🤢🤮
@AliAkbar-ls8zi
@AliAkbar-ls8zi Жыл бұрын
അൽപന് അത്ഥം കിട്ടിയാൻ അർദ്ധരാത്രി കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു
@remabaipp1927
@remabaipp1927 Жыл бұрын
എന്ത് കൊണ്ടാണ് പെണ്ണുങ്ങൾ അത് ഇതിർകത്ത് പെണ്ണിൻ്റെ പ്രതിമ കൊടുക്കുന്നത് പെണ്ണിന് അപമണമെല്ലെ
@abcgovind
@abcgovind Жыл бұрын
ഞങ്ങൾ കമ്മികൾക്ക് ജാതി അധിക്ഷേപം ആവാം എന്ന് ഞങ്ങളുടെ മഹാനായ സ:മാർക്സ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ മൂലത്തിൽ എഴുതി വച്ചിട്ടുണ്ട്.😅
@mashoodsanu6361
@mashoodsanu6361 Жыл бұрын
അലൻസിയർ പറയുന്നതാണ് ശരി
@Sakeena-v8t
@Sakeena-v8t Жыл бұрын
മൂപ്പര് പറഞ്ഞത് ശെരി ആണ്
@ajuaju8738
@ajuaju8738 Жыл бұрын
ശരിക്ക് സമൂഹത്തിൽ ഈ സ്ത്രീകളുടെ വില കളയുന്നത് ഈ തുണിയുരിഞ്ഞ് അഭിനയിക്കുന്ന നടിമാരല്ലേ അവർക്കെതിരെ ഈ സ്ത്രീ സംഘടനകൾ ഒന്നും ആരും പറയാറില്ല
@beenabenny7354
@beenabenny7354 Жыл бұрын
അങ്ങനെ പറഞ്ഞൊഴിയാൻ പറ്റില്ല. ആവശ്യക്കാർ മാത്രം സിനിമ കാണാൻ പോയാൽ മതിയല്ലോ. ഇതൊരു പൊതു ചടങ്ങിൽ എല്ലാവരും കാൺകെ കൊടുക്കുന്ന ശിൽപമാണ്.
@leo-1222
@leo-1222 Жыл бұрын
Ente ponnu chetta ichiri skin kandal annere vela poyo chetta? Thuni maariyal annere vela poyi ennu parayunnath thanne aakshepam alle? Full covered aanel vela ond. Ath shareerathinte mathram vela alle? Shirt idathem, trouser ittum okke abinayikkunna aanungal aano purushanmarude vela kalayunnath? Vasthraswaathanthryam ellarkkum ollathalle? Avaravar alle theerumaanikkandath enth dharikkanam ennu. Unless its against indian laws, enth dharichal entha prashnam. Vyakthi swathanthryam thanne aanu. Pand oru sthree 'purushanmarkk ellarkkum kunjungale nalkaan olla kazhiv illa. Ath test cheyth nokkiye kalyanam kazhikkan pattu' ennu oru prasthavana paranjarunnu. Athum prashnam aayarunnu. Athine ningal Alencier paranjapole thamasha alle ennu paranj vittukalaythe ollo? Ahh sthree paranjath thettalle? Purushanmarude kazhiv ennu parayunnath kunjungale tharunnathilekk mathram othungiyathano? Athinu sadhikkatha purishanmarum ille, avarum purishanmar thanne alle? Athupole ee prathimaye kanumbo pralobhanam thonnum, ith lesbian aanonnu thonni, aanprathima aanele karuth varu ennokke paranjathum thettalle? Ithippo oscar aanprathima aanu kaanumbo pralobhanam thonnum, gay aanonnu thonni, penkaruthinte pratheekamayi pennprathimam venam ennu paranjirunnelum prashnam aayene.
@leo-1222
@leo-1222 Жыл бұрын
@dinkan9550 ath dinkan chettante samskaaram aarikkum. Ningaleppole ollavarekkurich thanneya paranjath. Ath kandaal annere pongunna asugham onnum enikk illa enthayalum. Dinkan chettanu ondel ath angu paranjal mathii
@cosmicbeing7998
@cosmicbeing7998 Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല. ഒരുകാലത്ത് തുണിയിൽ പൊതിഞ്ഞ് വെക്കണം സ്ത്രീ ശരീരം എന്ന് പുരുഷാധിപത്യ സമൂഹം പറഞ്ഞപ്പോൾ അതിനെതിരെ പോരാടിയാണ് സ്ത്രീ വസ്ത്രസ്വാതന്ത്ര്യം നേടിയത്...
@aboobackermm7470
@aboobackermm7470 Жыл бұрын
Alansiyer❤❤❤❤👍👍👍💪💪
@skariahop4842
@skariahop4842 Жыл бұрын
ഇവന്റെ കൂടെ പരിധി വിട്ട രംഗങ്ങൾ അഭിനയിച്ച നടിക്കു പലതും പറയാൻ ഉണ്ടാവും.
@christytheexorcist8905
@christytheexorcist8905 Жыл бұрын
Alencier തകർത്തു 😄😄😄
@sasidharanp1926
@sasidharanp1926 Жыл бұрын
പ്രതിമ കാണുമ്പോൾ സ്ഖലനം സംഭവിക്കുന്ന ഇയേ ള എന്ത് പറയാൻ
@amalrajpc2876
@amalrajpc2876 Жыл бұрын
ടേയ് അത് പ്രതിഷേധമായും സർക്കാസ്റ്റിക്കായിട്ടാണ് പറഞ്ഞത്. അയാൾക്ക് പ്രലോഭനം വരുമെന്നല്ല പ്രലോഭിപ്പിക്കാൻ നോക്കരുത് എന്നാണ്
@Supershorts320
@Supershorts320 Жыл бұрын
അവൻ കാമരോഗി ആണ്
@Ghostleft
@Ghostleft Жыл бұрын
ഒരു ശരാശരി മലയാളിയുടെ ബുദ്ധി ... മാപ്രകൾ പറയുന്നതിന്റെ വേറൊരു വേർഷൻ
@daisygeorge1800
@daisygeorge1800 Жыл бұрын
ഇയാൾക്ക് മാൻഡ്രയ്ക്കിന്റെ ഒരു പ്രതിമ kodukkaamaayirunnu
@arjithraj763
@arjithraj763 Жыл бұрын
ഈ മരക്കാൻ നസ്രാണിക്ക് നല്ല ചന്ദനത്തിന്റെ നിറം
@nidheeshkrishnan8150
@nidheeshkrishnan8150 Жыл бұрын
athenth sadanam🤔
@abrahamthomas7318
@abrahamthomas7318 Жыл бұрын
അഹങ്കാര ജല്പനങ്ങൾ...
@krishnakichu9054
@krishnakichu9054 Жыл бұрын
തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തിയത്
@kgfcompany
@kgfcompany Жыл бұрын
0:11 Nalla question
@jacksonkurian8060
@jacksonkurian8060 Жыл бұрын
പുരുഷ രൂപം അവാർഡ് കൊടുത്താൽ എന്താ പ്രോബ്ലം
@ajazkabir
@ajazkabir Жыл бұрын
Adich off aanu bhai, that guy during that interview
@santoshkappanykappany4424
@santoshkappanykappany4424 Жыл бұрын
Good speech
@SureshKumar-hx2ts
@SureshKumar-hx2ts Жыл бұрын
He is talking under influence of liquor no doubt. He is zero infront of Indrans
@kalyaniunnikrishnan8288
@kalyaniunnikrishnan8288 Жыл бұрын
He doesnt qualify for an interview
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
ഇയാള് രക്ഷപ്പെടാൻ വിഷയം മാറ്റി ....😂
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
ഗോവിന്ദ ചാമി പീഢകനല്ല ... അലൻസിയാർ😂
@DesiVillagerEurope
@DesiVillagerEurope Жыл бұрын
വല്ലവനെയും എന്തേലും പറഞ്ഞിട്ട് " നിങ്ങക്കെന്തേലും കുഴപ്പവുണ്ടോ" . എന്തും പറയാൻ ആർക്കും പറ്റില്ല
@JGeorge_c
@JGeorge_c Жыл бұрын
Did you hear what he said fully ? Heading MATHRAM noki reaction cheyunathu thettu
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
CAN YOU DO THIS ?
00:23
STORROR
Рет қаралды 48 МЛН