വിനായകന്‍; അഭിനയിക്കാതെ മുഖാമുഖം | Vinayakan Full Interview | Exclusive

  Рет қаралды 1,269,428

Manorama News

Manorama News

Күн бұрын

Пікірлер: 3 700
@krishnadasm90
@krishnadasm90 Жыл бұрын
തന്നെ കല്ലെറിഞ്ഞ മാധ്യമത്തിൽ തന്നെ കാലിന് മുകളിൽ കാലിട്ട് കൂളിംഗ് ഗ്ലാസ്സും വച്ചു ഒരു interview💥💥💥 നായകൻ❤
@kamamanasa6674
@kamamanasa6674 Жыл бұрын
@noahnishanth9766
@noahnishanth9766 Жыл бұрын
മനസിലായോ സാറോ
@sribipp6514
@sribipp6514 Жыл бұрын
@riyasriyas1624
@riyasriyas1624 Жыл бұрын
❤😂
@shamnas9809
@shamnas9809 Жыл бұрын
പൊളി ❤
@nikhilkunnumbrath5249
@nikhilkunnumbrath5249 Жыл бұрын
മാന്യത അവസാനം വരെ കാത്തുസൂക്ഷിച്ച അവതാരകനും മാന്യത എന്താണെന്ന് കാണിച്ചു കൊടുത്ത വിനായകനും. സൂപ്പർ👍👍👍
@It.s.ME-IRFAN
@It.s.ME-IRFAN Жыл бұрын
Ya interview cheyyan ariyunanvar venam
@asooramuneer2597
@asooramuneer2597 Жыл бұрын
@@It.s.ME-IRFAN mk
@logicbuff
@logicbuff Жыл бұрын
അർഹിക്കുന്ന പരസ്പര ബഹുമാനത്തോടെ ചോദ്യങ്ങൾ ചോദിച്ച അവതാരകനും ഒരു സല്യൂട്ട് 🤝🏽
@avooosfamily
@avooosfamily Жыл бұрын
നെറ്റിപ്പട്ടം കെട്ടാൻ എന്നെ വിളിക്കല്ലേ വളരെ ശരിയാണ് power full words 💯💯🔥🔥🔥
@aneeshvallayil
@aneeshvallayil Жыл бұрын
അവതാരകൻ പലപ്പോഴും മനോരമയുടെ സ്ഥിരം സ്വഭാവം കാണിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ച് നിന്ന് മറുപടി നൽകിയ വിനായകൻ...❤❤❤❤
@midhunkumarm1310
@midhunkumarm1310 Жыл бұрын
ഒന്നു പോടാ
@adarshbsmaniyar9725
@adarshbsmaniyar9725 Жыл бұрын
ചരിത്രത്തിന്റെ താലുകളുലിൽ രേഖപെടുത്തിയ നല്ലൊരു interview ❤❤❤
@sivanvenkitangu6953
@sivanvenkitangu6953 Жыл бұрын
"നെറ്റിപ്പട്ടം കെട്ടിക്കാൻ എന്നെ വിളിക്കില്ലേ... തൃശൂർ പൂരം എപ്പോഴും ഉണ്ടാവും ആന മരിച്ചു കൊണ്ടേയിരിക്കും! ഞാൻ നെറ്റിപ്പട്ടം കെട്ടാൻ വന്ന ആനയല്ല." ഇതിൻറെ ഒക്കെ അർത്ഥം ഇവിടെയുള്ള ഭൂരിപക്ഷത്തിനും മനസ്സിലാകണമെങ്കിൽ കാലം കുറെ പിടിക്കും! What a statement! Vinayakan is right! ❤
@aravindkunju4864
@aravindkunju4864 Жыл бұрын
വിനായകൻ ചേട്ടന്റെ ഉത്തരം ഒരു രക്ഷയും ഇല്ല ❤❤
@ajimongopalakrishnan4404
@ajimongopalakrishnan4404 Жыл бұрын
@sivanvenkitangu6953
@sivanvenkitangu6953 Жыл бұрын
@@aravindkunju4864 ഇതൊന്നും വെറും ഉത്തരങ്ങൾ അല്ല. അദ്ദേഹത്തിൻറെ പ്രസ്താവനകളാണ് . Solid statements!
@shyamjithkr5505
@shyamjithkr5505 Жыл бұрын
Correct 👍🏻
@timetraveller199
@timetraveller199 Жыл бұрын
Pls paranju tharooo
@rashidkvk876
@rashidkvk876 Жыл бұрын
Skip ചെയ്യാതെ കണ്ട interview ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത വെക്തി ഉള്ളത് ഉള്ളത് പോലെ ആരെ മുഖത് നോകിം പറയും അതാണ് വിനായാഗൻ power man.. 🔥
@shijusnairnair1344
@shijusnairnair1344 Жыл бұрын
@indianmusicaljourney7697
@indianmusicaljourney7697 Жыл бұрын
രജനീകാന്ത് വേറെ ലവൽ.. അദ്ദേഹം വിനായകനെ മനസിലാക്കി അവസരവും ധൈര്യവും സ്നേഹവും കൊടുത്തു.. വിനായകൻ ഇപ്പോ വേറെ ലവൽ...
@rajeshp5200
@rajeshp5200 Жыл бұрын
അതു കൊണ്ടാണ് രജനിയെ പോലെ മറ്റൊരു താരവും ഇല്ലാത്തത് . അതുകൊണ്ടാണ് 72 വയസ്സിലും 750 കോടി രൂപ ബിസിനസ്സ് ചെയ്യുന്നത്
@santhoshkumarek333
@santhoshkumarek333 Жыл бұрын
മലയാളികൾ എന്താണു കൊടുത്തതെന്നു അദ്ദേഹത്തിനറിയാം
@rajeshsandanam3306
@rajeshsandanam3306 Жыл бұрын
ദളപതി ഫിലിം ഇൽ ഒരു രംഗം ഉണ്ട് അതിൽ രജനി ശ്രീ വിദ്യയോട് പറയുന്ന വക്കുണ്ട് അമ്മെ ഇത് വെറും പണം മാത്രമാണ് അമ്മെ എന്ന അത്രേയുള്ളൂ രജനിക്ക് പണം എന്നുള്ളത് അയൽ മനുഷ്യനെ സ്നേഹിക്കുന്നു
@abdulvahidkk8025
@abdulvahidkk8025 Жыл бұрын
👍💯🔥
@adventuretours77
@adventuretours77 Жыл бұрын
മലയാളത്തിലെ ജാതിയിൽ കൂടിയ പ്രമാണിമാരെ പോലെയല്ല രജനികാന്ത്, ഒന്നുമില്ലായ്‌മ യിൽ നിന്നു വന്നു ചരിത്രം തിരുത്തിയ ബസ് കണ്ടക്ടർ
@Bijirameshvlogs_
@Bijirameshvlogs_ Жыл бұрын
ഇൻ്റർവ്യൂ കണ്ട് അഭിമാനം തോന്നി....വിനായകൻ സാർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍💓👍
@theetayumooruchuttalum8339
@theetayumooruchuttalum8339 Жыл бұрын
Crt bro alathy Kore mayrukal inter view nadthum reach kitaan daily ethrnam vanam adikum en okee parngit avr okee ith kand padikatte ❤️❤️❤️
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
Theerchayaayum...athu kandu namukonnu santhoshikanamallo brother...❤❤❤❤❤❤❤❤
@jeromvava
@jeromvava Жыл бұрын
എവറസ്റ്റ് കൊടുമുടി കീഴടക്കിയ വിനായകൻ
@Elam-ai
@Elam-ai Жыл бұрын
ലീല സിനിമയേക്കുറിച്ചു പറഞ്ഞത് മലയാളികൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചത് വിനായകൻ മനോഹരമായിട്ട് പറഞ്ഞു. ❤
@akhilkumar702
@akhilkumar702 Жыл бұрын
Koppu, ivide mattulla padam ellam valare mannyamaya padam 😂
@mylove242globally
@mylove242globally Жыл бұрын
pullikku padam enthanu ennu manasilayilla . appo premathil geroege nu padipikkunna adyapikaye premikkamo ??
@akhilkumar702
@akhilkumar702 Жыл бұрын
@@mylove242globally yes
@Upasana-n6x
@Upasana-n6x Жыл бұрын
ലീല ഒരു പന്ന സിനിമയാണ് ...
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
​@@mylove242globallyHmm!!Ohh!! Pullimotha Grill cheyyan best ane @mylaoo😅😎
@rk-vi5ul
@rk-vi5ul Жыл бұрын
ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു... വേറെ ലെവൽ ഇന്റർവ്യൂ 🔥🔥🔥
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 Жыл бұрын
അവര് കലഹിച്ചോണ്ടിരിക്കും ഞാൻ ജീവിച്ചോണ്ടിരിക്കും... വിനായകൻ...❤
@madhugk1222
@madhugk1222 Жыл бұрын
thats real and pure words..........💕💕💕💯
@ajithjyo2777
@ajithjyo2777 Жыл бұрын
❤❤❤power... Vinayakan ❤❤❤❤
@Mallu_on_germany
@Mallu_on_germany Жыл бұрын
ചങ്കാണ് ❤❤❤❤❤
@myredmiphone1211
@myredmiphone1211 Жыл бұрын
A realistic Man , യഥാർത്ഥ വിനായകനെ ജനങ്ങളിലേക്ക് എത്തിച്ച മനോരമയ്ക് അഭിനന്ദനങ്ങൾ, ഇദ്ധേഹത്തിനെ പറ്റിയുള്ള എന്റെ എല്ലാ തെറ്റി ദ്ധാരണകളും മാറി കിട്ടി , Jai Baba ❤🎉🎉🎉🎉🎉🎉🎉
@achushams
@achushams Жыл бұрын
നിങ്ങൾ വളർത്തിയ നടൻ അല്ല.... സ്വയം വളർന്നവനാണ് വിനായകൻ 🔥🔥🔥🔥🔥
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
Athanu sathyam....brother❤
@9895666838
@9895666838 Жыл бұрын
@ullaschandran2942
@ullaschandran2942 Жыл бұрын
ഇതാണ് സത്യം എനിക്ക് എഴുതേണ്ട വന്നില്ല
@jerinthomas5855
@jerinthomas5855 6 ай бұрын
Great truth
@bagilbabu1565
@bagilbabu1565 2 ай бұрын
❤❤❤
@sarathvishwabharan2475
@sarathvishwabharan2475 Жыл бұрын
വിനായകൻ സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളു ജീവിതത്തിൽ അഭിനയിക്കറില്ല എന്നതിന് തെളിവാണ് ഈ ഇൻ്റർവ്യു ❤❤❤
@ith8335
@ith8335 Жыл бұрын
Ate💯
@ratheeshsr1412
@ratheeshsr1412 Жыл бұрын
Ys
@sabukc635
@sabukc635 Жыл бұрын
👍👍👍👍
@SujathaOmanakuttan-n8r
@SujathaOmanakuttan-n8r Жыл бұрын
👍👍👍👍
@neeraj.by.10
@neeraj.by.10 Жыл бұрын
Yes
@shamnadramzanis2202
@shamnadramzanis2202 Жыл бұрын
വിനായകന് തുല്യം വിനായകൻ മാത്രം.... നിലപാട് വെട്ടി തുറന്നു പറയുന്ന ആണൊരുത്തൻ.... ഇഷ്ടം വിനായകൻ സാറേ... ♥️♥️♥️♥️♥️♥️♥️♥️♥️♥️
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
സാർ പറഞ്ഞത് 100% ശരിയാണ് വിനായകൻ സാർ 101%
@syamharippad
@syamharippad Жыл бұрын
വളരെ മാന്യനായ അവതാരകനും... മാന്യത പുലർത്തിയ ചോദ്യങ്ങളും...ഇത്രയും മാന്യനായ വിനായകൻ എന്ന പച്ചയായ മനുഷ്യനെ തുറന്നു കാണിച്ചു 🙏🏻🙏🏻🙏🏻
@foodkitchentips
@foodkitchentips Жыл бұрын
വിനായക സമ്മതിച്ചു 👍👍👍
@lathaaruchami6785
@lathaaruchami6785 Жыл бұрын
ഈ നൂറ്റാണ്ടിൽ. മലയാള സിനിമ ലോകത്ത് ഞാൻ കണ്ട ഏറ്റവും നല്ല പച്ചയായ മനുഷ്യൻ....... വീനാകൻ ചേട്ടൻ 🥰🥰🥰ഓരോ ഉത്തരത്തിനും കൃത്യമായ മറുപടി 🥰.... ഉയരട്ടെ വിനായക് 😍🥰🥰🥰🥰🎉✨️✨️✨️✨️✨️✨️
@RenjithKrishanan
@RenjithKrishanan Жыл бұрын
തന്റെ ജീവിത്തിൽ നാഴികക്കല്ലായവരെ ഓർക്കുമ്പോൾ ദൈവമായി കാണുന്ന നന്ദിയുള്ള മനുഷ്യൻ 🔥
@aidas175
@aidas175 Жыл бұрын
വിനായകൻ്റെ ഇരിപ്പ്‌ , അടിപൊള്ളി... സൂപ്പർ.
@ManeshMm-up3ev
@ManeshMm-up3ev 7 ай бұрын
അഭിനയം പോലെ തന്നെ തന്റെതായ വ്യക്തമായ നിലപാടുകളും കാഴ്ച പ്പാടുകളും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന നല്ല മനുഷ്യൻ എല്ലാ അർത്ഥത്തിലും പ്രൊഫഷണൽ ❤❤❤❤
@kaziroadazad1527
@kaziroadazad1527 Жыл бұрын
വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചവരിക്കെ ഇന്ന് വിളിച്ചു വരുത്തി അഭിനന്ദിക്കുന്നു നിങ്ങൾ 🔥🔥🔥🔥🔥ആണ് വി"നായകൻ"
@RakeshKumar-nk9uk
@RakeshKumar-nk9uk Жыл бұрын
മാധ്യമങ്ങൾ ...1...2....3...(4) ഫോർത്ത് എസ്റ്റേറ്റ്... എന്റെ അച്ഛൻ ചത്തെങ്കിൽ അവരുടെ അച്ഛനും ചത്തു.... ഓരോ വാക്കുകൾക്കും ആഴത്തിൽ ഉള്ള അർത്ഥങ്ങൾ... 👍👍👍👍
@gopakumarng
@gopakumarng Жыл бұрын
അത് മനസ്സിലാക്കാൻ പോലും പലർക്കും പറ്റുന്നില്ല
@yedukrishnan3166
@yedukrishnan3166 Жыл бұрын
Kadannupookunna aalkk ath reality I’m bakkiyullorkku oru kathayumakum
@The.famous.house.of.mutton
@The.famous.house.of.mutton Жыл бұрын
താങ്കളുടെ ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോൾ അവതാരകന് മനസ്സിലാകും അപ്പോൾ വിനായകൻ പറഞ്ഞതിന്റെ പൊരുൾ 😄
@bijukattoor638
@bijukattoor638 Жыл бұрын
@@The.famous.house.of.mutton .
@kaleshks4880
@kaleshks4880 Жыл бұрын
അവതാരകൻ പൊളിയാണ്. ഇത്ര പെർഫെക്ട് ചോദ്യങ്ങൾ വേറെ ആരും ചോദിക്കില്ല. അത്ര പെർഫെക്ട് ആണ് 👌🏻
@nopainnogain7460
@nopainnogain7460 Жыл бұрын
ആര് അയാളെ ഒറ്റപെടുത്തിയാലും അയാളെ ഇഷ്ടം ഉള്ള ഒരു വിബാഗം മനുഷ്യർ ഉണ്ട് ഇവിടെ.... വിനായകൻ ഫാൻസ്‌ ❤❤❤
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
Alla pinne....❤❤❤❤
@djkutties23
@djkutties23 Жыл бұрын
ചോദിച്ച ചോദ്യത്തിനെല്ലാം അവതാരകന്റെ മുഖത്തടിക്കുന്ന ഉത്തരങ്ങൾ, ഒരിക്കലെങ്കിലും ജയിക്കാൻ ശ്രമിക്കുന്ന anchor, തോൽപ്പിക്കാൻ നിന്നുകൊടുക്കാതെ വിനായകൻ 💪💪💪💪
@goptalks2260
@goptalks2260 Жыл бұрын
Anchor ഉം വിനയകനും തമ്മിൽ ഏതേലും പരീക്ഷയോ ഓട്ട മത്സരമോ നടത്തുന്നുണ്ടോ. ഒരാൾ ജയിക്കാനും ഒരാൾ തോക്കാനും.
@djkutties23
@djkutties23 Жыл бұрын
@@goptalks2260 നീ എല്ലാം നന്നായി കേൾക്കു,
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
​@@djkutties23നല്ല മികച്ച അവതാരകൻ തന്നെയാണ് അയാളും.. ഒരു ഇന്റർവ്യൂ വിന് വരുമ്പോൾ സുഖിപ്പിക്കൽ ചോദ്യം അല്ല വേണ്ടത് എല്ലാ രീതിയിൽ ഉള്ള ചോദ്യങ്ങളും വരും..😊 so രണ്ട് പേരും നല്ല രീതിയിൽ കമ്യുണിക്കേഷൻ ചെയ്തു.. 👍🏻വിനായകൻ 👌
@kramachandran2846
@kramachandran2846 Жыл бұрын
മൈനോരമക്ക് വേണ്ടിയാണല്ലോ ? അത് വിനായകന് അറിയാം...
@drnajmalpv
@drnajmalpv Жыл бұрын
Grow up man. It's his job
@georgethampan3531
@georgethampan3531 Жыл бұрын
ഇതൊരു എവിടെയും എങ്ങും ആരിലും കാണാത്ത, ഞാൻ ഇതേവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ, ഒത്തിരി ഇഷ്ട്ടപ്പെടുന്നു ഞാൻ ഇ വലിയ മനുഷ്യനെ ഇദ്ദേഹത്തെ പോലുള്ളവർ വേണം, എല്ലാവരും തുല്യരാകണം അതാണ് നമ്മൾ പഠിക്കേണ്ട പാഠം. ❤️❤️❤️👍
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയും സത്യസന്ധവുമായ കാര്യവുമാണ് താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ramkr2144
@ramkr2144 Жыл бұрын
അപ്പറഞ്ഞത്... പച്ചയായ സത്യം.... മാധ്യമങ്ങൾ അവർക്കൊരു കടമ ഉണ്ട് ഉത്തരവാദിത്തം ഉണ്ട് സമൂഹത്തോട്..... അതിപ്പോഴത്തെ ഒരു ചാനെൽ നും ഇല്ല.... 👍നല്ലപോലെ കൊണ്ട്ട്ടുണ്ട് 😊, പറഞ്ഞതത്രയും ഒരു പച്ചയായ മനുഷ്യൻ ന്റെ ഉള്ളിൽ നിന്നും വരുന്ന കാര്യങ്ങൾ മാത്രം.... വിനായകൻ ചേട്ടൻ ❤️👍
@SunithaMidhila
@SunithaMidhila Жыл бұрын
😄 അടിപൊളി സാർ ചോദ്യത്തിന് അനുസരിച്ചുള്ള മറുപടി കൊടുത്തു 🙏🙏🙏
@vivoblog7632
@vivoblog7632 Жыл бұрын
ഒരേ ഒരു വിനായകൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇന്റർവ്യൂ ചെയ്ത ആളോടും റെസ്‌പെക്ട് തോനുന്നു 👍👍👍👍
@anoopmohan6548
@anoopmohan6548 Жыл бұрын
ഇപ്പോൾ വിനായകനോട് കാണിക്കേണ്ട മര്യാദ മാധ്യമങ്ങൾ പഠിച്ചു... വിനായകൻ പഠിപ്പിച്ചു കൊടുത്തു 🔥
@kramachandran2846
@kramachandran2846 Жыл бұрын
🔥🔥🔥
@irshadsulaiman7004
@irshadsulaiman7004 Жыл бұрын
തീർച്ച ആയും
@vibinawilsonmakeover
@vibinawilsonmakeover Жыл бұрын
Sathyam ❤
@rithwikxtreme
@rithwikxtreme Жыл бұрын
മുഴുവനായി പഠിച്ചിട്ടില്ല. ജയിലറിലെ ഡയലോഗ് പറയാൻ ആവശ്യപ്പെടുന്ന ഭാഗം കണ്ടു നോക്കൂ
@neethuphysio3449
@neethuphysio3449 Жыл бұрын
ഇല്ല... attitude കണ്ടാൽ അറിയാം....and the way of talking
@dileepanmp1598
@dileepanmp1598 Жыл бұрын
❤ സ്വന്തമായ നിലപാടുകൾ ഉള്ള പച്ച മനുഷ്യനാണ് ജിവിതത്തിൽ വിനായകൻ💯♥️ അവതാരകനെ സമ്മർദ്ദത്തിലാക്കാൻ കഴിവുള്ളവൻ കൂടിയാണെന്ന് തെളിയിച്ച ഇൻറർവ്യു .
@aneetaelizabeth7836
@aneetaelizabeth7836 Жыл бұрын
Correct! സാധാരണ thirichaanu. Ithu 🔥
@santhoshkc7428
@santhoshkc7428 Жыл бұрын
ജീവിത തീയിൽ കുരുത്തവന്റെ അഭിമുഖത്തിൽ ഞാൻ എന്നെ തിരുത്തുന്നു!❤
@NavasPadoor
@NavasPadoor Жыл бұрын
ഗംഭീര ഇൻ്റർവ്യൂ... ഈ മനുഷ്യനെ ആണ് ചില യൂടൂബ് അമൂൽ ബേബികൾ വിളിച്ച് വരുത്തി ചളി പസിലുകൾ ചോദിച്ച് അപമാനിക്കുന്നത്.. ❤ ഇൻ്റർവ്യുവർക്ക് അഭിനന്ദനങ്ങൾ!!!
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
Exactly...❤
@DawnPa
@DawnPa Жыл бұрын
അമൂൽ ബേബികളോ ?😳 ചെളി പന്നികൾ അതാണ് ശരിയായ പ്രയോഗം!
@Jaseelkp
@Jaseelkp Жыл бұрын
Interviewer also very professional
@MrVishnuharikumar
@MrVishnuharikumar Жыл бұрын
One of the very rare anchors, who uses common sense, no unnecessary dramas and point accurate. Very fine interview
@vipinrampmjay
@vipinrampmjay Жыл бұрын
വിനായകനെ ഏറ്റവും കൂടുതൽ വേട്ടയാടിയ മാധ്യമങ്ങളാണ്... അവരെ കൊണ്ട് തന്നെ ഇതുപോലെ വാഴ്ത്തി പാടിപിക്കുന്ന വിനായകൻ ആണ് മാസ്സ് ❤
@sunilkumar-pu1mj
@sunilkumar-pu1mj Жыл бұрын
Rating....
@dinilelavally3279
@dinilelavally3279 Жыл бұрын
ചിലർ അങ്ങനെയാണ് കലഹിച്ചു കൊണ്ടേയിരിക്കും. അതിൽ തെറ്റ് പറയാനും കുറ്റം കണ്ടെത്താനും നല്ലത് പറയാനും ഒരുപാട് ആളുകൾ ഉണ്ടാകും... അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലൂടെ അദ്ദേഹം ജീവിച്ചു പോയിക്കോട്ടെ.... ആശംസകൾ.... 🌹
@shajan682
@shajan682 Жыл бұрын
ഏറെ കാലങ്ങൾക്ക് ശേഷം നല്ലൊരു നടനെ കിട്ടി۔ വെറും നടൻ അല്ല۔ സൂപ്പർസ്റ്റാർ തന്നെ ۔۔❤കേരളക്കരയിൽ നിന്ന് വിനായകന് ഒരു ബിഗ് സല്യൂട്ട്
@anoopmetalfreak
@anoopmetalfreak Жыл бұрын
മര്യാദ ഇല്ലാത്ത സമൂഹത്തോട് എനിക്കും മര്യാദയില്ല ഗോൾഡൻ ലൈൻസ് 🔥🔥🔥💥
@aswanthk7428
@aswanthk7428 Жыл бұрын
Vinayakan =100% professional, 100% genuine 🔥🔥🔥🔥🔥
@fightergaming978
@fightergaming978 Жыл бұрын
🔥🔥
@binu3883
@binu3883 Жыл бұрын
@saliniov8300
@saliniov8300 Жыл бұрын
ഞാൻ കണ്ടതിൽവെച്ച് മനോഹരമായ അഭിമുഖങ്ങളിൽ ഒന്ന് 🦋
@lovemykeralam8722
@lovemykeralam8722 Жыл бұрын
വിനായകൻ 👍👍👍പുലിയാണ് ഫുൾ സപ്പോർട്ട്
@junglekitchen7259
@junglekitchen7259 Жыл бұрын
എന്തൊരു മനുഷ്യനാണ് ഇയ്യാൾ.....🥰🥰🥰
@Das-733
@Das-733 Жыл бұрын
വിനായകൻ..(ജയിലർ ). വില്ലൻ പൊളിച്ചു.... മറക്കാൻ പറ്റാത്ത വില്ലൻ... (SUPER SATR.. RAJANIKANT) നേ ഒപ്പം
@sinana2086
@sinana2086 Жыл бұрын
100% professional.. Deadly professional. Uff fan aayi poyi annaa🔥🔥🔥...
@എവിടെനിന്നോവന്നുഎവിടേക്കോപോകു
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
വിനായകന്റെ കൂടെയാണ് പ്രേക്ഷകർ. അത്ഭുത മാണ് ഇങ്ങേരുടെ അഭിനയം 👌👌
@rajubhai-ns9hz
@rajubhai-ns9hz Жыл бұрын
വിനായകന്റെ വില്ലുവണ്ടി eni വരുന്ന ആളുകൾക്ക് ഇൻഡസ്ട്രയിൽ പുതിയ വഴി ആവട്ടെ ♥️♥️♥️♥️♥️♥️
@kramachandran2846
@kramachandran2846 Жыл бұрын
❤❤
@dileepanmp1598
@dileepanmp1598 Жыл бұрын
@mahamaha3028
@mahamaha3028 Жыл бұрын
ഞാൻ എന്ത് തെറ്റ് ചെയ്ത് എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോൾ ശെരിക്കും സങ്കടം വന്നു 😔😔😔😔😔😔😔😔😔😔 vinayakan sir nte കണ്ണ് കലങ്ങി ആണ് ആ ചോദ്യം 😒 പകരം വയ്ക്കാൻ കഴിയാത്ത oru legend💯💯 ആണ് VINAYAKAN SIR🔥🔥🔥🔥🔥🔥🔥
@vinaygupta2436
@vinaygupta2436 Жыл бұрын
വളരെ intelligent ആയ വ്യക്തി.... മാധ്യമ പ്രവർത്തനം എന്നാൽ 1,2,3,4 ....4th pillar of democracy ...presenting tone ...dynamics എല്ലാം കൂടെ ഒരു പൊളി മനുഷ്യൻ
@alphaflutes3109
@alphaflutes3109 Жыл бұрын
Exactly..
@shameermuhammedi836
@shameermuhammedi836 Жыл бұрын
വിനായകനെ പണ്ടേ ഇഷ്ടം ❤... ബട്ട്‌ അയാളെ ശരിയായ രീതിയിൽ ഡീൽ ചെയ്തു വേണ്ടതെല്ലാം പറയിപ്പിച്ചെടുത്ത ആങ്കർ ആണ് താരം 💥
@ajithas9456
@ajithas9456 Жыл бұрын
അവര് കലഹിച്ചൊണ്ടിരിക്കും ഞാൻ ജീവിച്ചൊണ്ടിരിക്കും ❤️ വിനായകൻ 🔥🔥🔥
@kk-lw4kc
@kk-lw4kc Жыл бұрын
സിനിമയിൽ മാത്രം ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് വിനായകനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കേട്ട് അവതാരകന്റെ കിളി പോയി 😂😂😂
@nationallab2265
@nationallab2265 Жыл бұрын
Atheee😂😂😂
@Ratheesh_007
@Ratheesh_007 Жыл бұрын
വിനായകൻ വന്ന വഴി അദ്ദേഹം സ്വയം വെട്ടി ഒരുക്കിയതാണ് . ❤💪🏼😎
@rithinchandra9014
@rithinchandra9014 Жыл бұрын
മലയാളത്തിൽ ഒരാൾ ലോക സിനിമയിൽ എത്തിയാൽ എങ്ങനെയിരിക്കും അതായിത് ഇംഗ്ലീഷ് മൂവിയിൽ വരെ പെർഫോമൻസ് ചെയ്യാൻ പറ്റിയ ഒരേ ഒരു മൊതല് ❤❤❤❤powerfull man 🔥🔥🔥🔥🔥
@fantasiashorts4226
@fantasiashorts4226 Жыл бұрын
വിനായകൻ 100% proffessional🔥💥
@muhammedsabith7089
@muhammedsabith7089 Жыл бұрын
വിനായകൻ എന്ന നടനെക്കാൾ വിനായകൻ എന്ന മനുഷ്യനെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു .....❤
@vishnurchandran9437
@vishnurchandran9437 Жыл бұрын
He deserves much more respect and recognition in Mollywood,such a Gem of a person he is💎
@ummerummer7733
@ummerummer7733 Жыл бұрын
😁😁😁0p0🤣🤣🤣🤣
@TOPPI320
@TOPPI320 Жыл бұрын
അവർ കലാഹിച്ചോണ്ടിരിക്കും ഞാൻ ജീവിച്ചോണ്ടിരിക്കും ❤-വിനായകൻ
@muhammedshadil656
@muhammedshadil656 Жыл бұрын
തന്റെ ലോകത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ 💥❤️
@KavithaAcl-mh8ts
@KavithaAcl-mh8ts Жыл бұрын
എല്ലാ നവോഥാനങ്ങളും ഇങ്ങനെ ആയിരുന്നു. രാജാവ് നഗ്നനാണെന്നു പറയാൻ ഒരാൾ വേണം, ഒരാളെങ്കിലും വേണം. അങ്ങനെ ഒരാളെ ഈ കാലത്ത് കണ്ട് കിട്ടിയതിൽ സന്തോഷം
@nikhilkk9303
@nikhilkk9303 Жыл бұрын
നല്ല ഉത്തരങ്ങൾ നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ്. വിനായകൻ 🔥
@robby6480
@robby6480 Жыл бұрын
വലിയ ഒരു ശരി ആണ്‌ വിനായകൻ 😍😍
@VineethKumar-gi1oy
@VineethKumar-gi1oy Жыл бұрын
ഇദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ് നിറത്തിന്റെ കാര്യത്തിൽ. എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം തന്നെ അതിനൊരു ഉദാഹരണം ആണ്. ഞാൻ ഫസ്റ്റ് ഡേ ജയ്ലർ കണ്ടു. പിറ്റേ ദിവസം എന്റെ ഫ്രണ്ടിനോട് പറഞ്ഞു സൂപ്പർ ഫിലിമാണ് വിനായകൻ അടിപൊളിയാന് എന്ന് പറഞ്ഞു. അവന് ആളെ മനസിലായില്ല ഞാൻ പറഞ്ഞു ചോട്ടാമുംബൈയിലെ മണിയുടെ അനിയനായി അഭിനയിച്ച ആളാന്നു. അപ്പോൾ അവൻ എന്നോട് ചോദിച്ചത് ആ കറുത്ത ആളല്ലെന്ന്. എനിക്കൊരുപാട് സങ്കടമായി. അവനുമായി ഈ കാര്യം പറഞ്ഞു വഴക്കായി.ഇപ്പോളും ഇതൊക്കെ മനസ്സിൽ കൊണ്ട് നടക്കുന്നവരോട് എന്തു പറയാൻ 😔
@Abhinav.E-sv5il
@Abhinav.E-sv5il Жыл бұрын
Bro i understand 👍🏻❤
@naushadnaushad281
@naushadnaushad281 Жыл бұрын
Mr. വിനായകൻ നിങ്ങൾ നിറത്തിന്റെ പുറകെ പോകണ്ട ആളല്ല.. ശരിക്കും ഒരു നല്ല actor ആണ് അത് ayette മുന്നോട്ട് പോകുക 🤝🤝
@gracekitchenfoodvlogger358
@gracekitchenfoodvlogger358 Жыл бұрын
Ningal avaganana anubhavichitundo ?
@brokebitch8004
@brokebitch8004 Жыл бұрын
​@@gracekitchenfoodvlogger358sathyam bro. Ee avagana anubhavikkathavarkku ingane comments idan eluppamanu. Privileged people
@explorer6510
@explorer6510 Жыл бұрын
അത് അനുഭവിച്ചവർക്ക് മനസ്സിൽ ആകും അല്ലാത്തവർ അറിയാൻ വഴിയില്ല.
@gyd3151
@gyd3151 Жыл бұрын
ജാതി പ്രശ്നം 🙏🙏
@AnnamariaAnnakutty
@AnnamariaAnnakutty Жыл бұрын
നിറത്തിൻ്റെ മാറ്റി നിർത്തലുകൾ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ. ജോലി തേടി പോയാൽ പോലും കഴിവ് കാണാതെ വെളുപ്പ് നോക്കി മാത്രം ജോലി കൊടുക്കുന്ന സ്ഥാപനങ്ങൾ ആണ് 99% ഉള്ളത്. വേദന അനുഭവിച്ചവർ അത് പറയും മരണം വരെ.
@sibithsuttu
@sibithsuttu Жыл бұрын
മോനെ പൊളി 🔥🔥വിനായകൻ 🔥❤
@ummerfarooque6763
@ummerfarooque6763 Жыл бұрын
സിനിമ മേഖലയിലെ ലഹരിയെ കുറിച്ച് ചോദിച്ച ചോദ്യത്തെ വിനായകൻ നേരിട്ട രീതി വേറെ ലെവൽ ❤
@Safadstories
@Safadstories Жыл бұрын
Sathyam💯👏🏼ദിനു തിരിച്ചു അങ്ങനൊരു കൗണ്ടർ dialouge പ്രതീക്ഷിച്ചു കാണില്ല..it's high time to stop those questions particularly about film industry only
@ranjitk5397
@ranjitk5397 Жыл бұрын
സത്യം അത് തരിപ്പിച്ചു എജ്ജാതി ഉത്തരം 👌👌🔥🔥
@techieplex
@techieplex Жыл бұрын
Filim field have money than any other field so is the drug impact. That was not raised.
@anitha2081
@anitha2081 Жыл бұрын
വിനായകൻ മണിച്ചേട്ടന് ശേഷം വന്ന ഞങ്ങളുടെ മുത്താണ് 😍
@Kumbaari
@Kumbaari Жыл бұрын
അതെ....നമ്മുടെ ചങ്ക്❤❤❤❤
@jyothijayapal
@jyothijayapal Жыл бұрын
........ ശേഷം വന്നതല്ല
@KaleshCn-nz3ie
@KaleshCn-nz3ie Жыл бұрын
അതെ തീർച്ചയായും 🔥
@remarajan542
@remarajan542 Жыл бұрын
മനസ്സിൽ ഒന്നും ഒളിച്ചു വക്കാതെ പച്ചയായി പറയുന്ന നല്ലൊരു മനുഷ്യൻ അവർ കലഹിച്ചു കൊണ്ടിരിക്കും ഞാൻ ജീവിച്ചുകൊണ്ടിരിക്കും super
@muhammadta3926
@muhammadta3926 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇൻഡ്രവൂ നമിച്ചു വിനായക ഒത്തിരി ഇഷ്ടപ്പെട്ടു ❤
@praveendascp6845
@praveendascp6845 Жыл бұрын
ഇത് വരെ എന്റെ മനസ് ഈ മനുഷ്യന് എതിരെയായിരുന്നു. പക്ഷേ ഇത് കണ്ടതോടു കൂടി അത് ഞാൻ ഉൾപ്പെടെയുള്ള നമ്മളോടായി. എത്ര തരം താണവരാണ് നമ്മൾ..😢
@sumeersalim
@sumeersalim Жыл бұрын
True 😐
@madhugk1222
@madhugk1222 Жыл бұрын
🥲🥲🥲pls try to think in real mind...........👍👍👍🙏
@AneeshPA-wp2rp
@AneeshPA-wp2rp Жыл бұрын
❤❤❤❤❤❤ brothe...kaarnonmaar paranjittundu..arivalla.thiricharivaanu predhaanam..
@ajeesh_t
@ajeesh_t Жыл бұрын
nammal arum alla, ithilum worst teams und, avark ethire aanu ee manushyan sshabdam uyarthissssssssye
@manojsinimanojsini6115
@manojsinimanojsini6115 Жыл бұрын
വിനായകനെ അധിക്ഷേപിച്ച അവരുടെ ചാനലിൽ വിനായകൻ കാലിന്മേൽ കാലും വെച്ചിരുന്ന സംസാരിക്കുന്ന ഹീറോ💞💞ഇതാണ് യഥാർത്ഥഹീറോയിസം💞💞
@ItsmeGV93
@ItsmeGV93 Жыл бұрын
Hats off vinayakan.. he is so genuine ❤
@Sreejithkp-j8j
@Sreejithkp-j8j Жыл бұрын
വേറെ ലെവൽ മനുഷ്യൻ... 🔥
@rrassociates8711
@rrassociates8711 Жыл бұрын
നാല് സവർണ നായകൻമാരെ ഒറ്റക്ക് നിന്ന് എതിർത്ത അടിച്ചമർത്തപ്പെട്ടവന്റെ ഹീറോ....❤❤❤❤❤
@praveenkumar-oy3vx
@praveenkumar-oy3vx Жыл бұрын
ലീല സിനിമയെ പറ്റി പറഞ്ഞത് 100% സത്യം രഞ്ജിത്ത് ഫാൻ ആയിരുന്ന ഞാൻ പോലും പുള്ളിയെ വെറുത സിനിമ
@sreenathsasidharan5577
@sreenathsasidharan5577 Жыл бұрын
അതൊരു ഹിറ്റ്‌ നോവൽ ആണ് dude
@IndShabal
@IndShabal Жыл бұрын
സേട്ടന് സിനിമേപ്പറ്റി വല്യ ധാരണ..... 😂🤣
@rithwikxtreme
@rithwikxtreme Жыл бұрын
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച , ഉണ്ണി .ആർ. എഴുതിയ ചെറുകഥ ആയിരുന്നു ലീല. നല്ല ഒരു വായനാനുഭവം സമ്മാനിച്ച ആ കഥയ്ക്ക് മികച്ച ചലച്ചിത്രഭാഷ്യം ഒരുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു.
@zeekman-sci
@zeekman-sci Жыл бұрын
നേരത്തെ വറുത്ത് പോകാരുന്ന്.. കല. ഇങ്ങൾ ചിന്തിക്കുന്ന നെന്മ മരം അല്ല..
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
മഹാ നടികൻ 🙏🏼വിനായകനെ 🙏🏼ഇഷ്ടമുള്ളവർ 💥💥💯👌👍👍👍
@dinakarkottakkuzhi9217
@dinakarkottakkuzhi9217 Жыл бұрын
ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചു പറഞ്ഞപ്പോൾ തെറി വിളിച്ച ഞാൻ ഇപ്പോൾ വിനായകനെ ഇഷ്ടപെടുന്നു. മലയാളികളെ വിനായകൻ കീഴടക്കിയിരിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍
@mohammedmusthafa6525
@mohammedmusthafa6525 Жыл бұрын
പച്ചയായ മനുഷ്യൻ, അതിലുപരി ഹൃദയത്തിൽ ഉള്ളത് മുഖത്തു കാണിക്കുന്ന കാപട്യം ഇല്ലാത്ത മനുഷ്യൻ "love you" വിനായകൻ ❤️
@sujithsujithks2388
@sujithsujithks2388 Жыл бұрын
Nice 💞 💞 💞
@GoodPerson-l1u
@GoodPerson-l1u Жыл бұрын
മൈരാ...😂😂 nibr 1 fraud 😂😂
@അരവിന്ദൻ
@അരവിന്ദൻ Жыл бұрын
Athukonda..padam irangi 3 masam kazhinju premotionu varunne
@അരവിന്ദൻ
@അരവിന്ദൻ Жыл бұрын
Ranjithinepolulla varmma..nair..menon..thendikalude mukhathu kodutha adiyayi..vinayakante dialog
@abdulhakkim80
@abdulhakkim80 Жыл бұрын
വീഡിയോ കണ്ടിട്ട് കമെന്റ ഇടാൻ വന്ന ഞാൻ
@FIFA31781
@FIFA31781 Жыл бұрын
വിനായകൻ സൂപ്പർ ജീവിതത്തിൽ നേരിടേണ്ടിവന്ന ഇൻസൾട്ട് അതാണ് വിനായകൻ പറഞ്ഞത്
@sreejithvikramanvikraman2062
@sreejithvikramanvikraman2062 Жыл бұрын
Sathym....
@nihalvlogs998
@nihalvlogs998 Жыл бұрын
കറുത്തത് കൊണ്ട് മാറ്റി നിർത്തപെടുന്നു മലയാളികൾ ചിലർ 😢
@JishnuRaveedran
@JishnuRaveedran Жыл бұрын
​@@nihalvlogs998 colour mathram allaa ..manushyan indakkiya jathi vare nokkum
@Endles.bliss.21
@Endles.bliss.21 Жыл бұрын
​@@JishnuRaveedran സനാതന ധർമ്മം മുറുകെ പിടിച്ച് മുൻപോട്ട് പോകുന്ന നടൻ ആണ് ❤❤
@user-v2qdfg-v53e
@user-v2qdfg-v53e Жыл бұрын
malayalam industry is racist
@AhammadSabith
@AhammadSabith Жыл бұрын
എന്ത് ബ്രില്ലിയൻറ് ആയാണ് ഇയാൾ സംസാരിക്കുന്നത്. ❤ വിനായകൻ പറഞ്ഞ ആ ഒരു കൂട്ടം ആൾക്കാരില്ലെ , ഇന്നും ഈ വക ചോദ്യങ്ങൾ ചോദിച്ചു അവരുടെ പ്രതിനിധിയായി നില്ക്കാൻ ഇന്റർവ്യൂവർ മറന്നില്ല. ഗതികേടെങ്കിലും ഇത്രയും ക്ലിയർ ഉത്തരങ്ങളാൽ മറുപടികൊടുത്ത് മനസിലാക്കെന്ന് പറയുന്നതാണ് വിനയക്നറെ വ്യക്തിത്വം. Pure soul!
@anandum1098
@anandum1098 Жыл бұрын
വിനായകൻ = 100% professional ❤
@SHUHAIBRNR
@SHUHAIBRNR Жыл бұрын
വെറും വിനായകൻ അല്ലാ.... വിനായകൻ ചേട്ടൻ 😍😍😍 മമ്മൂക്ക ലാലേട്ടൻ എന്നൊക്കെ പറയുന്നവർക്ക് എന്തുകൊണ്ട് വിനായകൻ മാത്രം പറയണം... വിനായകൻ ചേട്ടൻ 😍
@anilap832
@anilap832 Жыл бұрын
അതിപ്പോ ഒരോരോ കീഴ്‌വഴക്കങ്ങൾ. മധു ചേട്ടാ, നസീർ ഇക്ക എന്നൊന്നും പറയുന്നില്ലല്ലോ
@santhoshkumarek333
@santhoshkumarek333 Жыл бұрын
അവിടെയാണു വർണ്ണവെറി ഈ ഭൂമിയുള്ളകാലത്തോളം അവനെ വാഴ്ത്താനും ആളുണ്ടാകും
@mridulkochismgk5489
@mridulkochismgk5489 Жыл бұрын
Appo manichettan!
@mohamedfaisal5974
@mohamedfaisal5974 Жыл бұрын
ഈ മനുഷ്യനെ മനസിലാക്കാൻ മലയാളി ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്..
@manojkumaroshianic4652
@manojkumaroshianic4652 Жыл бұрын
ഷുവർ....
@SindhuCk-qf4zy
@SindhuCk-qf4zy Жыл бұрын
സത്യം
@Ak_724
@Ak_724 Жыл бұрын
അത്രക്കും തരം താഴ്ന്നവരല്ല മലയാളികൾ
@mimicryroy7688
@mimicryroy7688 Жыл бұрын
💯💯💯
@sumesh8033
@sumesh8033 Жыл бұрын
ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ് ... തുടങ്ങിയ പൈങ്കിളി ചോദ്യങ്ങൾ ഇല്ലാത്ത നല്ല ഇന്റർവ്യൂ വിനായകൻ ബഹുമാനം.🙏🔥🔥🔥🔥
@kishank.k8762
@kishank.k8762 Жыл бұрын
അവർ കലഹിക്കട്ടെ ഞാൻ ജീവിച്ചോണ്ടിരിക്കും ❤️ ഇതിനും വലിയ വാക്കുകൾ സ്വപ്നങ്ങളിൽ മാത്രം 💕
@Johnny-go1jg
@Johnny-go1jg Жыл бұрын
Big Salute Vinayak Sir. I am a Tamilian.... வாழ்த்துக்கள், நீங்கள் ஒரு மகா நாயகன்...❤❤❤❤❤❤❤
@BadBoy-uw2ui
@BadBoy-uw2ui Жыл бұрын
സത്യമായ വാക്ക്.. തൃശ്ശൂർ പൂരം എപ്പോഴും ഉണ്ടാകും ആന മരിച്ചുകൊണ്ടേ ഇരിക്കും പച്ചയായ മനുഷ്യൻ ❣️
@AdsOBRU
@AdsOBRU Жыл бұрын
നല്ലൊരു ഇന്റർവ്യൂ വളരെ കാലങ്ങൾക്ക് ശേഷം.... Worth for watching ♥️
@ckveeraraghavan30
@ckveeraraghavan30 Жыл бұрын
മിസ്റ്റർ വിനായകന് Big Salute.
@sudheeshsudheesh3087
@sudheeshsudheesh3087 Жыл бұрын
വിനായകൻ ❤സൂപ്പറിൽ❤ സൂപ്പറായി ❤കൊണ്ടിരിക്കുന്ന ❤സൂപ്പർ HERO❤
@machansvlog5822
@machansvlog5822 Жыл бұрын
ഒന്നുപറയാനില്ല.വിനായകൻ മാസ്സ് ഡാ👍👍👍❤️❤️❤️😍😍😍💪💪💪
@ratheeshjohynsp
@ratheeshjohynsp Жыл бұрын
പത്രക്കാരൻ എന്ന് പറഞ്ഞാൽ എന്തോ സംഭവം ആണ് എന്നാണ് അവന്റെയൊക്കെ വിചാരം.,. പൊളിച്ചടുക്കി വിനായകൻ ഉയിർ ❤
@arunbalan4030
@arunbalan4030 Жыл бұрын
മനുഷ്യന്റെ തൊണ്ടയിടറി 😊 വിനായകൻ 🎉❤
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv Жыл бұрын
നല്ല ഇന്റർവ്യൂ. അവതാരകനും വിനായകനും കൊള്ളാം 👌
@eldhoart
@eldhoart Жыл бұрын
കുറെ നാളുകൾക്കു ശേഷം കണ്ടന്റ് ഉള്ള ഒരു ഇന്റർവ്യൂ കണ്ടതിൽ വളരെ സന്തോഷം.
@abhilashp12
@abhilashp12 Жыл бұрын
വിനായകൻ 💥💥💥
@Firoshmh
@Firoshmh Жыл бұрын
ഈ മനുഷ്യൻ ഒരുപാട് ഉയരങ്ങൾ കീഴടക്കും....വിനായകൻ ഉയിർ..
@Anmistas
@Anmistas Жыл бұрын
വളരെ നല്ല പതം വന്ന Interviewer. നല്ല ചോദ്യങ്ങൾ. മനസ്സ് തുറന്ന ഉത്തരങ്ങൾ. നല്ല interview. അഭിനന്ദനങ്ങൾ❤
@pkzvdoz
@pkzvdoz Жыл бұрын
മര്യാദക്ക് ചോദിച്ച് ഇല്ലേൽ ഇൻ്റർവ്യൂ ചെയ്യുന്നവൻ്റെ പതം varum എന്ന് അറിയാം അത് കൊണ്ട് തന്നെ ...😂
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
'We shouldn't dig so deep into our films'- Director Ranjith | Cinema | Interview | Express Dialogues
1:04:46
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Marimayam | Episode 471 | Sathyettan Returns !  | Mazhavil Manorama
26:24
Mazhavil Manorama
Рет қаралды 6 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН