No video

ജസ്‌ന അരുൺ എങ്ങനെ ജസ്‌ന സലീം ആയി? Honey Trap ,പീഡനക്കേസ്, Cyber Attack, മറുപടിയുമായി Jasna Salim

  Рет қаралды 120,085

News18 Kerala

News18 Kerala

Күн бұрын

Jasna Salim : താൻ ആരെയും ഹണി ട്രാപ്പിൽ കുടുക്കിയിട്ടില്ലെന്ന് ജസ്ന സലിം. പീഡിപ്പിക്കപ്പെട്ട എൻ്റെ മൊഴി കോടതിയിൽ എത്തിയില്ല. പിന്നിൽ T Siddique MLAയ്ക്ക് എതിരെയും ആരോപണം.
#jasnasalim #tsiddiquemla #cyberattack #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 611
@aboobackerp1302
@aboobackerp1302 Ай бұрын
എൻ്റെ ഒരു സംശയം ആണ് മത ത്തോട് താൽപര്യമില്ലാത്ത ഒരാൾ എന്തിനാ കുട്ടിയെ മതം പഠിക്കാൻ വിടുന്നത് എന്നതാണ്.
@anngeorge7186
@anngeorge7186 Ай бұрын
Social pressure
@user-il5mu6ul1o
@user-il5mu6ul1o Ай бұрын
Enthina thattam idunath
@dasdas4762
@dasdas4762 Ай бұрын
അവർ ഇപ്പോഴും അല്ലാഹുവിനെ പ്രാർത്ഥിക്കുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ..
@aboobackerp1302
@aboobackerp1302 Ай бұрын
@@anngeorge7186 സോഷ്യൻ പ്രഷറിന് ഒക്കെ അധിജീവിച്ച ആളല്ലേ
@aboobackermm7470
@aboobackermm7470 Ай бұрын
Madathil veshevasam ellatha oral andin kadichethungi nikkana payru kond mathera Muslim avula thatja​@@dasdas4762
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
കുട്ടിയുടെ ചികിത്സക്ക് കുട്ടിയില്ലാതെ അയാളുടെ വീട്ടിൽ പോകുക 🤔
@tradeiinstock
@tradeiinstock Ай бұрын
കുട്ടി കേൾക്കാതെ പറയാൻ ആയിരിക്കും. മനസീക വിഷമത്തിന്റെ ചികിത്സ പനിക്കുള്ള പോലെയല്ല.
@Hgf396
@Hgf396 Ай бұрын
നിങ്ങളുടെ കുട്ടിക്ക് വരട്ടെ ഈ അവസ്ഥ അപ്പൊ മനസിലാകും 👍
@nishadpr798
@nishadpr798 Ай бұрын
നിന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചാൽ നിന്റെ ഭാര്യയോട് ഒന്ന് തുറന്നു ചോദിക്ക്
@sajisajeevan7496
@sajisajeevan7496 Ай бұрын
നിന്റെ മക്കൾ ചിത്ത ബ്രഹംമം പിടിക്കുവാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു, അപ്പോൾ നിനക്ക് ഇവരുടെ വേദന മനസ്സിലാവും ദൈവം ഉണ്ട് മനസ്സിലാക്കിക്കോ നീ
@afsalpra9313
@afsalpra9313 Ай бұрын
😂😂😂അത് കലക്കി
@pbsanish5267
@pbsanish5267 Ай бұрын
ബസിൽ വെച്ച് തോണ്ടുന്നവർക്കെതിരെ പരാതിപ്പെടുന്ന ആൾ ബലാത്സംഗത്തിനിരയായപ്പോൾ പെട്ടന്ന് പരാതി നൽകുന്നതിൽ ജാഗ്രത കാണിക്കണമായിരുന്നു.....
@faihashameer9075
@faihashameer9075 Ай бұрын
നിങ്ങൾ ഇനിമുതൽ ചെയ്യേണ്ടത്, ഒന്നുകിൽ ഹിന്ദുമതം അനുസരിച്ച് ജീവിക്കുക അല്ലെങ്കിൽ ഇസ്ലാം മതം സ്വീകരിച്ചു ജീവിക്കുക അതുമല്ലെങ്കിൽ മതമില്ലാതെ ജീവിക്കുക, അതല്ലാതെ ഏതെങ്കിലുമൊരു മതത്തെ ഒറ്റിക്കൊടുത്തു ജീവിക്കുക എന്നുള്ള ഹിഡൻ അജണ്ട പാടില്ല,,, ഈ രീതിയിൽ പോയാൽ നിങ്ങളെ ആരും ആക്ഷേപിക്കില്ല ഇനിമുതൽ അങ്ങനെയൊന്ന് ജീവിച്ചു നോക്കൂ..
@DNA23777
@DNA23777 Ай бұрын
മതം ഇല്ലാത്തവർക്കും ഇന്തൃയിൽ ജീവിക്കാം🙄
@anandhakrishnan2844
@anandhakrishnan2844 Ай бұрын
Avar engane jeevikanam nnu ullath ningal anno theerumanikunath?😂
@GK-ez2hl
@GK-ez2hl Ай бұрын
മതം ഇല്ലേ ജീവിക്കാൻ പറ്റില്ല ഇല്ലേ
@NandakumarJNair32
@NandakumarJNair32 Ай бұрын
ശരിയാണ്. ഇവൾ രണ്ട് വള്ളത്തിൽ കാൽ വയ്ക്കുകയാണ്...
@fareedapp4719
@fareedapp4719 Ай бұрын
കൃഷ്ണ ഭക്ത ആണെങ്കിൽ മദ്രസയിൽ എന്തിന് വിടണം നിന്നക് ആര്യ സമാജം ഉണ്ടല്ലോ അവർ നോക്കുമല്ലോ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Ай бұрын
Madrasayil padichitu oru kaariyavum ella nalla eglish vidhyabhyasam kodukkanam annale jeevikkaan pattu eth country poyaalum
@Hgf396
@Hgf396 Ай бұрын
ഹിന്ദുക്കൾ നിർബന്ധിച്ചു മതം പഠിപ്പിക്കുന്നില്ല
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
​@@Hakeemrawabirawabi-pj3hiഅത് ജസ്‌ന യോട് പറ കൃഷ്ണ ഭക്ത ആയ അവൾ എന്തിനു കുട്ടിയെ മദ്രസ്സയിലേക്ക് പറഞ്ഞു വിട്ടു
@user-jo1gn5os8u
@user-jo1gn5os8u Ай бұрын
ഇവൾ ലോക ഫ്രോഡാ ക്യഷ്ണനെ വച്ചു കാശ് ഉണ്ടാക്കി ഹിന്ദുക്കളെ പറ്റിക്കുന്നവൾ
@Qatar_32
@Qatar_32 Ай бұрын
@@Hakeemrawabirawabi-pj3hienglish just language 😂😂😂 madrassyil padicha Njan okke nannayitt english parayunnund pinne masrassayil povunnavar schoolilum povunnund😂
@prasadp.r6996
@prasadp.r6996 Ай бұрын
കണ്ടവന്റെ വീട്ടിൽ ഒറ്റക്കാണോ പോകുന്നത് ചേച്ചി
@user-bp6yo2yh8n
@user-bp6yo2yh8n Ай бұрын
പരവെടിയാണ് അവൾ അങ്ങിനെയുള്ളവൾ സമ്മേളനത്തിനുള്ള ആളുകളെയുമാണോ പോവുകക
@armaanannu8674
@armaanannu8674 Ай бұрын
കുട്ടിയെ കൂട്ടിയിട്ട് വരണ്ട എന്ന് പറഞ്ഞാൽ തന്നെ മനസ്സിലാക്കാൻ പറ്റുമല്ലോ അതുപോട്ടെ റേപ്പ് ചെയ്ത വീഡിയോസ് അവന്റെ കൈയിൽ ഉണ്ടെന്ന് പറയുന്നു അങ്ങനെയാണെങ്കിൽ കെട്ടിയിട്ട് റേപ്പ് ചെയ്തു എന്നല്ലേ പറഞ്ഞത് ഇത് ലേഡീസ് പോലീസിന് പരിശോധിക്കാം അപ്പോൾ റേപ്പിങ്ങിന്റെ അവസ്ഥ പോലീസിന് മനസ്സിലാക്കാൻ കഴിയുമല്ലോ
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
എല്ലാം നുണയാണ് ഇവളുടെ കേട്ടാൽ തന്നെ മനസ്സിലാകും
@Hgf396
@Hgf396 Ай бұрын
​@@thelifeoftravelingbypriyaതാങ്കൾ കണ്ടോ എന്തെങ്കിലും ഇത്രക്ക് ഉറപ്പിച്ചു പറയാൻ??
@malimali20
@malimali20 Ай бұрын
*അന്ന് അത് രണ്ടാളും പരസ്പര സമ്മതത്തോടെ ചെയ്‌തു.ഇത്‌ വനിതാ കോടതി വിധിയിൽ എടുത്ത് പറഞ്ഞ കേസാണ്.*
@moithumoidu5326
@moithumoidu5326 Ай бұрын
ആ ഡോക്ടർ കുട്ടിയെ കൂട്ടരുത് എന്ന് പറഞ്ഞപ്പോൾ കുടുംബത്തിൽ ഉള്ള ആരെയെങ്കിലുമോ ഉപ്പയെയോ കൂട്ടാഞ്ഞത് എന്ത് കൊണ്ടായിരുന്നു .
@ANP15823
@ANP15823 Ай бұрын
എല്ലാ ഫ്രോടുകളും അവസാനം കുടുങ്ങി എന്നാക്കുമ്പോൾ ഇങ്ങനെ ഇര വാതവും ആയി വരും ‼️🟩🟩💙
@Hgf396
@Hgf396 Ай бұрын
താങ്കളുടെ വീട്ടിൽ അമ്മയ്ക്കും പെങ്ങൾക്കും ഈ അവസ്ഥ വരട്ടെ അപ്പൊ മനസിലാകും ആഹ്ഹ വേദന. 😢സ്വന്തം അനുഭവത്തിൽ വരുന്നത് vere എല്ലാവർക്കും എല്ലാം കെട്ടു കഥകൾ ആകും 😔
@mubashiramubashira7332
@mubashiramubashira7332 Ай бұрын
സത്യം
@althu-i2v
@althu-i2v Ай бұрын
​@@Hgf396bro evalude arelum ano😂എല്ലാം comd vann നായീകരിക്കുന്നു
@gamingdonz2398
@gamingdonz2398 Ай бұрын
​@@althu-i2v അവള് തന്നെയാണ് 😂😂
@muhammedmadaniambalakkandy4513
@muhammedmadaniambalakkandy4513 Ай бұрын
രാജ്യത്ത് ധാരാളം ഹോസ്പിറ്റൽ നല്ല ഡോക്ടർമാരും നല്ല രീതിയിൽ രോഗം കണ്ടെത്തി ചികിത്സിക്കുമ്പോൾ ഏതോ ഒരു മന്ദബുദ്ധിയുടെ അടുത്ത് ചികിത്സിക്കാൻ പോകണമെങ്കിൽ ഇതിൻറെ പിന്നിൽ എന്താ ദുരൂഹതയുണ്ട്
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
മൊത്തത്തിൽ ഈ സ്ത്രീ പറയുന്നതിൽ ദുരൂഹത ആണ് എന്തൊക്കയോ പറയുന്നു
@Pirana-1
@Pirana-1 Ай бұрын
ദുരൂഹത നിന്റെ കൊതം, അന്യ മതത്തിലെ പെൺകുട്ടികളെ കൊണ്ട് ഖുർആൻ ഓതിക്കുക മതമാറ്റിക്കികക, മുസ്ലിം പെൺകുട്ടി കൃഷ്ണന്റെ പടം വരച്ചാലും ഗുരുവായൂർ പോയാലും കൃമികടി
@Hgf396
@Hgf396 Ай бұрын
സത്യം അത് ഇല്ലാതാകുന്നില്ല മറ നീക്കി ഒരിക്കൽ പുറത്ത് വരിക തന്നെ ചെയും 👍
@mubashiramubashira7332
@mubashiramubashira7332 Ай бұрын
​@@thelifeoftravelingbypriyaഎന്ത് ദുരൂഹത ആണെടോ... പറയുന്നത് മലയാളം തന്നെ അല്ലെ. കേൾക്കുന്നില്ലേ 🤦🏻‍♀️
@ismailadoor5680
@ismailadoor5680 Ай бұрын
സ്വകാര്യ ചികിത്സ കുറ്റകരമല്ലല്ലോ.
@iqkunju6223
@iqkunju6223 Ай бұрын
കുട്ടിയെ മദ്രസ്സയിൽ വിട്ടത് എന്തിനാ.? കുട്ടിയെ ചികിത്സിക്കാൻ കുട്ടിയില്ലാതെ ഡോക്ടറുടെ വീട്ടിൽ പോയത് എന്തൊരു കഥ.!
@RahmaRahma-ix3wr
@RahmaRahma-ix3wr Ай бұрын
കുട്ടിനെ കൂട്ടാതെ പോകേണ്ട കാര്യം ഇല്ല... മാനസിക രോഗം ആയതു കൊണ്ട് എന്ന് കുറേ coment കണ്ടു.... മാനസിക രോഗം ആണേലും രോഗിയെ ആണ് doctor പരിചരിയ്ക്കേണ്ടത്....കുറേ പേര് ഞ്യായീകടിക്കുന്നു... അതൊക്കെ vtl ഉള്ളവർക്ക് വരുമ്പോൾ മനസിലാകുള്ളൂ എന്നൊക്കെ....എന്റെ ഉമ്മാക്ക് മാനസിക രോഗം ആയിരുന്നു എന്റെ ഉമ്മയെ അറിയിക്കാൻ പാടില്ല എന്നതിന്റെ പേരിൽ doctor രോഗിയെ കാണാതെ ഇരിക്കുവല്ല ചെയ്തേ.... ഉപ്പയുടെ ഫ്രണ്ട് എന്നുള്ള രീതിയിൽ vtl വരുകയും എല്ലാവരോടും സംസാരിക്കുകയും koode ഉമ്മയോട് സംസാരിക്കുകയും പിന്നീട് tablets ഉം matt കാര്യങ്ങളും ഉപ്പയെ വിളിച്ചു പറയുകയും ആണ് ചെയ്തേ.... പിന്നെ... Ee ലോകത്ത് രോഗിയെ നോക്കാതെ രോഗിടെ തള്ള പറയുന്നത് കേട്ട് ഒരു ചികിത്സയും ഇല്ല എന്ന് എല്ലാവർക്കും അറിയാം..... Physcologist in evide വന്നും counsil kodukkam... Ottakk വരാൻ പറയുമ്പോ തന്നെ athil ശെരിക്കടാണു എന്ന് മനസിലാക്കാൻ ആർക്കും ബുദ്ധിക്കുറവ് ഒന്നും ഇല്ലല്ലോ... ഇത് ഇവൾ ഉണ്ടാക്കിയ കഥ അല്ലെങ്കിൽ....matt എന്തേലും fake... ഇതൊക്കെ kelkumbo തന്നെ മനസിലാകും..
@Babu-tr1lh
@Babu-tr1lh Ай бұрын
രോഗിയെ കാണാതെ ചികിൽസിക്കാനാവുമെങ്കിൽ അവിടെ പോവേണ്ട കാര്യവുമില്ലല്ലോ. ഫോണിൽ വിവരിച്ചാല്മതിയല്ലോ.
@sasikalam8215
@sasikalam8215 Ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ' തീർച്ചയായും പരാതി കൊടുക്കണം, ജാതിയോ രാഷ്ട്രിയമോ അല്ല ഇവിടെ വിഷയം ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുത് - ആ വർഗ്ഗീയത കാണിക്കുന്ന മദ്രസ്സ അദ്ധ്യാപകനെനിയമത്തിനു മുന്നിൽ കൊണ്ടുവരണം.
@user-gp2wm5eg2s
@user-gp2wm5eg2s Ай бұрын
ആരാണ് വർഗീയത കാണിച്ച തെന്നെല്ലാവർക്കും അറിയാം
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
ഇത്ര വർഷമായിട്ട് താങ്കളുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നില്ലേ
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
വരും എന്ന് തോന്നുന്നില്ല. ഭർത്താവിന്റെ ഫോട്ടോ കാണിക്കാൻ പേടി. അരുണിനെ കൊണ്ട് നടക്കാൻ ഇവൾക്ക് പേടിയില്ല ബല്ലാത്ത ജാതി ഭക്ത
@safeerashaji9354
@safeerashaji9354 Ай бұрын
ഞാനും ചോദിക്കാൻ വിചാരിച്ചതാണ് ഭർത്താവ് വന്നില്ലേ 🤔🤔
@saljashajahan6133
@saljashajahan6133 Ай бұрын
വേറെ കേസിൽ മുങ്ങി കോടതി ലുക്കൗട്ട് നോട്ടീസ് നൽകി
@bindusasi8933
@bindusasi8933 Ай бұрын
​@@saljashajahan6133ningall aanno aa casille prethi...
@NandakumarJNair32
@NandakumarJNair32 Ай бұрын
മൊത്തം, തരികിട കേസ്.
@MusthafaMusthu-h9q
@MusthafaMusthu-h9q Ай бұрын
ഫുൾ ഉടായിപ്പാണ്
@farsana.allied
@farsana.allied Ай бұрын
കയ്യിലിരിപ്പ് മോശം ആയാൽ നാട്ടുകാരും വീട്ടുകാരും ഉണ്ടാകില്ല നിന്റെ കാര്യത്തിൽ എന്തോ വലിയ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്
@bindusasi8933
@bindusasi8933 Ай бұрын
Farsana kaaryam ariyathe samsarikkualle mole. Molum oru penkutti alle..
@asanarukunju
@asanarukunju Ай бұрын
കുട്ടിയില്ലാതെ കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടിയിട്ട് ഡോക്ടറെ കാണാൻ പോയ പാവം മാതാ
@shamsudheenk.t5467
@shamsudheenk.t5467 Ай бұрын
കൃഷ്ണ ഭക്ത കൃഷ്ണൻറെ ഫോട്ടോ വരയ്ക്കുക.കുട്ടിയെ മദ്രസയിൽ പറഞ്ഞയക്കുക കുട്ടി ഇല്ലാതെ കുട്ടിയുടെ രോഗത്തിന് ഡോക്ടറെ കാണാൻ പോവുക എല്ലാവരും ഒന്ന് ചിന്തിച്ചു നോക്കുക ഇവൾ പറയുന്ന സത്യമാണോ.
@bindusasi8933
@bindusasi8933 Ай бұрын
Shamsudheene anubhavichathu aval alle. Ningallude veettil aarkkum inganne varathirikkyatte..
@user-qc5ty1mv1e
@user-qc5ty1mv1e Ай бұрын
കുട്ടിയെ ട്രീറ്റ്മെൻറ് ചെയ്യാൻ കുട്ടിയെ കൂട്ടാതെ വീട്ടിലേക്ക് വരുവാൻ ഡോക്ടർ പറഞ്ഞു😂
@tradeiinstock
@tradeiinstock Ай бұрын
കുട്ടിക്ക് പണിയല്ല കുട്ടിയെ കൂട്ടി പോകാൻ. മനസീക വിഷമം ചികിത്സ.
@tradeiinstock
@tradeiinstock Ай бұрын
അറിവില്ലാത്ത കാര്യം പറഞ്ഞു സ്വയം ചിരിക്കുന്നു. കഷ്ടം
@Hgf396
@Hgf396 Ай бұрын
​@@tradeiinstockഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ അമ്മക്കോ പെങ്ങൾക്കോ വരട്ടെ അപ്പൊ മനസിലായിക്കൊള്ളും 😢അത്രക്ക് നികൃഷ്ട മനസ് ആണിത്തിന്റെ ഒക്കെ 😢
@narayanapillaiva7658
@narayanapillaiva7658 Ай бұрын
എന്ത് പറഞ്ഞാലും ജസ്ന മദ്രസ ഉസ്ദാദ് എന്ന് പറഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു , കഴിവുണ്ടെങ്കിൽ പരസ്യമായി ചിത്രം വരക്കുക
@bindusasi8933
@bindusasi8933 Ай бұрын
Narayana Pillai avar live aayittu varakkunnathu TV channellil undu . Ningal kandu nokkoo.
@truthseekerandprovidemedia614
@truthseekerandprovidemedia614 6 күн бұрын
​@@bindusasi8933link ayachu tharamo?
@AbdulSalam-mz6yt
@AbdulSalam-mz6yt Ай бұрын
ഉസ്താദ് തല്ലിയെങ്കിൽ മദ്റസയിൽ പോകാനല്ലെ . മടി കാണിക്കുക. School ൽ തല്ലിയില്ലല്ലോ? എന്താണ് സത്യാവസ്ഥയെന്ന് ആ ഉസ്താദിനോടും ചോദിക്കണം. ഈ സ്ത്രീയുടെ വാക്ക് മാത്രം വിശ്വസിക്കാൻ കഴിയില്ല. ഇന്ന് മദ്റസയിൽ വടി കരുതുന്നത് തന്നെ വളരെ അപൂർവമാണ്. അങ്ങനെ മദ്റസയിൽ കുട്ടികളെ അടിക്കാ റെയില്ല. അനീതിയായി കുട്ടിറയഅടിച്ചിട്ടുണ്ടങ്കിൽ ഉസ്താദ് തെറ്റുകാരനാണ്.
@geethu..8018
@geethu..8018 Ай бұрын
അങ്ങനെ പറയരുത് അടിക്കുന്ന ഉസ്താദ് മാർ ഉണ്ട്. ഞാൻ ഒരു ടീച്ചർ ആണ് എന്റെ സ്കൂൾ annual day യിൽ ഒരു muslim student ഭഗവാൻ ശിവൻ ആയി ഒരു dance perform ചെയ്തു. അതുകഴിഞ്ഞ് പാവം അവൻ പള്ളിയിൽ ചെന്നപ്പോൾ ഇതിന്റെ പേരിൽ അടിച്ചു കൈ വെള്ള നീലിച്ചു കിടക്കുകയായിരുന്നു. ഒത്തിരി വിഷമം തോന്നി..
@adarshsreedevi6454
@adarshsreedevi6454 Ай бұрын
ഉസ്താദിന് വെളിച്ചെണ്ണ പ്രയോഗം മാത്രേ അറിയാവൂ🤣
@bastianpadik9542
@bastianpadik9542 Ай бұрын
മദ്റസയിൽ എണ്ണ കൊണ്ട് പോയാൽ മതി.. വടി ഉസ്താദ് ആക്കി കൊള്ളും..
@gamingdonz2398
@gamingdonz2398 Ай бұрын
​@@geethu..8018 എന്തിനാ മോളെ ഇങ്ങനെ ജീവിക്കുന്നെ ചത്തൂടെ
@gamingdonz2398
@gamingdonz2398 Ай бұрын
​@@bastianpadik9542നിന്നെ കുനിച്ചു നിർത്തിയല്ലേ 😅
@famithasaifudheen785
@famithasaifudheen785 Ай бұрын
കുട്ടിയെ കൊണ്ട് പോവാതെ നീ എന്തിനു ഒറ്റക്ക് പോയി റെപ്പ് ചെയ്താൽ അപ്പോ തന്നെ കേസ് കൊടുക്കണം ഉസ്താദ് തല്ലിയെങ്കിൽ അയാളുടെ പേരിൽ കേസ് കൊടുക്കണം
@rashtrajiprasad
@rashtrajiprasad Ай бұрын
പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടാൽ തന്നെ അതിന്റെ വീഡിയോ എടുത്തു ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നത് ജാമ്യമില്ലാ കുറ്റം തന്നെ. അതുകൊണ്ട് കേസുമായി മുന്നോട്ടു പോയാൽ വിഡിയോ വീരൻ അകത്താകും
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
ഇവളുടെ കയ്യിൽ ഒരു തെളിവും ഇല്ല ഈ പറയുന്നത് മാത്രേ ഉള്ളു ഇതൊന്നും കോടതി അംഗീകരിക്കില്ല ഇവൾക്ക് മിണ്ടാതിരുന്നൂടെ. വലിയ കളി ആണ് ഇവൾ കളിക്കുന്നത് ഇവളെ സപ്പോർട് ചെയ്യുന്നത് വമ്പൻ മാരാണ്. ഒരു സെലിബ്രെറ്റി പോലും അല്ലാത്ത ഇവൾക്കെങ്ങനെ ഇത്ര അധികം ഉയർന്ന ആൾക്കാരുമായി ബന്ധം വന്നു
@AkbarEa
@AkbarEa Ай бұрын
ഒന്നും അറിയില്ല പാവം 😢😢😢😢😢
@Sils-e8e
@Sils-e8e Ай бұрын
Suresh Gopi careful , for his sake 😢😮
@ullasvadakan449
@ullasvadakan449 Ай бұрын
വിടിന്റെ ലോൺ വണ്ടിടെ ലോൺ കുറെ പണം വേണം
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
ഭർത്താവിന്റെ ഫോട്ടോ കാണിക്കാൻ പേടി 🤣😁 അരുണിനെ കൊണ്ട് നടന്ന് നാട്ടാരെ കാണിക്കുന്നതിൽ ഒരു പേടിയുമില്ല 😆😁 ഇവൾ എന്തൊക്കെയാണ് പറയുന്നത് പുതിയ പീഡന പരാതിയുമായി ഉടനെ ഇവൾ വരാൻ ചാൻസ് ഉണ്ട്
@bindusasi8933
@bindusasi8933 Ай бұрын
Avar malayathil alle parayunnathu..
@sajeer9198
@sajeer9198 Ай бұрын
എല്ലാവരും കൂടെ നിൽക്കുക സ്വാമി തോക്കു ഉപേക്ഷിച്ചു പെൺകുട്ടി കുടുംബത്തിൽ തിരിച്ചെത്തി എല്ലാരും ആഹ്ലാദിപ്പിൻ അർമാദിപ്പിൻ
@basheervm3719
@basheervm3719 Ай бұрын
കുഞ്ഞനെ ട്രീറ്റ്മെന്റ് ചെയ്യേണ്ടതിന്ന് സഹോദരി കുഞ്ഞില്ലാ തെ എന്തിന് പോയി കൃഷ്ണ ഭക്ത യായ സഹോദരി മകനെ മദ്രസയിൽ വിട്ട തെന്തിനാ സഹോദരി യുടെ സംസാരത്തിൽ എവിടെയൊക്കെയോ വശപ്പിശക്കുണ്ട്
@ദ്രാവിഡൻ
@ദ്രാവിഡൻ Ай бұрын
🤔🤔 കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ടി, കുട്ടിയില്ലാതെ ഡോക്ടറുടെ വീട്ടിൽ പോയി 🤔🤔 ഇത് വിശ്വസിക്കണം??????
@Mohandas-dq3qb
@Mohandas-dq3qb Ай бұрын
ജസ്‌ന - തോക്ക് കള്ള ചാമി ബെസ്റ്റ് ജോഡി രണ്ടും ഫ്രാഡ്
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
പുതിയ ഏട്ടനാണ് ദൈവദൂതൻ തോക്ക് ചാമി 🤣🤣
@thelifeoftravelingbypriya
@thelifeoftravelingbypriya Ай бұрын
👍🤣
@Sera-y6b
@Sera-y6b Ай бұрын
Chakkikotha chankaran🤣
@user-pr6ur5cx8x
@user-pr6ur5cx8x Ай бұрын
ഇവളെ അവൻ്റെ അടുത്ത് കൊണ്ടുപോയി. എത്തിച്ച അവനെ പിടിച്ചു കുടഞ്ഞാൽ എല്ലാം പുറത്ത് വരും.... അവനെ ക്കുറിച്ച് ഇവൾക്ക് പരാതി ഇല്ല!!!!!?
@saidumuhammed9492
@saidumuhammed9492 Ай бұрын
അവൾ പറയില്ല അവൻ മാമ ആണ്
@vloglifeofraja1547
@vloglifeofraja1547 Ай бұрын
Ath parayulla ath oru hindu സഹോദരനാണ്.മറ്റേതെല്ലാം മാപ്പിള മാരണല്ലോ.അവരെയല്ലേ ഇവർ പതത്തെയുള്ളൂ.
@anoopk4918
@anoopk4918 Ай бұрын
സഹോദരീ, നിൻ്റെ സത്യം നിന്നെ രക്ഷിക്കും. കണ്ണൻ രക്ഷിക്കും ഉറപ്പാണ്.
@shanajesna6010
@shanajesna6010 Ай бұрын
😂😂😂😂
@shanajesna6010
@shanajesna6010 Ай бұрын
😂😂😂😂
@RMO975AJMAN
@RMO975AJMAN Ай бұрын
ഒന്ന് പോടെ.. ദൈവത്തെ പറയിപ്പിക്കല്ലേ..
@hameedhameed4150
@hameedhameed4150 Ай бұрын
കുമാരൻ രചിക്കില്ലായ്
@ashrafchembakasseri
@ashrafchembakasseri Ай бұрын
😂
@ubaidkaruvath5497
@ubaidkaruvath5497 Ай бұрын
സപ്പോർട്ട് ചെയ്യുവാൻ വന്ന ആള് കൊള്ളാം.. തോക്ക് ജീ
@shifakv6593
@shifakv6593 Ай бұрын
നീതി നടപ്പാക്കുക 🙏
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Ай бұрын
എന്തിനാ ഇവർ ഡോക്ടറുടെ വീട്ടിൽ ഒറ്റയ്ക്ക് പോയി ചികത്സ കുട്ടിക്കല്ലേ. ഇത്രയും ബുദ്ധിയില്ലാതായി പോയല്ലോ
@rinofc9555
@rinofc9555 Ай бұрын
ആ വീഡിയോ എവിടെ അത് കണ്ടാൽ മാത്രമേ ഞാൻ വിശ്വസിക്കു
@vikas3253
@vikas3253 Ай бұрын
തരികിട കണ്ടു പിടിച്ച ഒരു മനുഷ്യ സ്ത്രീ
@alphonsarosehoney4190
@alphonsarosehoney4190 Ай бұрын
Pavam lady ..avare veruthe vidu..avar happy aayi jeevikkatte...
@thamannahasnath5763
@thamannahasnath5763 Ай бұрын
ഈ ഭൂമിയിൽ കൃഷ്ണ ഭക്തി ഗാനം പാടുന്ന മുസ്ലിമും ഇസ്ലാം ഭക്തി ഗാനങ്ങൾ പാടുന്ന ഹിന്ദുക്കളും ഉണ്ട് അവരെയൊന്നും ആരും ആക്ഷേപിക്കുന്നില്ലല്ലോ ജെസ്ന എന്താ നിന്നെ മാത്രം 🤨🤨🤨
@sujalekshmi9342
@sujalekshmi9342 Ай бұрын
പരസ്പര വിരുദ്ധമായ തമ്മിൽ തമ്മിൽ പൊരുത്തപ്പെടാത്ത കഥ...ആ കരച്ചിലിൽ പോലും ഒരു ആത്മാർത്ഥതയില്ലല്ലോ....എന്നേ ഈ വീഡിയോ കണ്ടാൽ തോന്നുകയുള്ളു.... സത്യം എന്തായാലും അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
ഗുരുവായൂർ അമ്പലത്തിനു മുന്നിൽ ഇരുന്ന് കൃഷ്ണന്റെ പടം വരച്ചു കാണിക്കുക
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq Ай бұрын
ഇവർ പറയുന്നത് വെറും നുണ കുറച്ചു ദിവസം മുമ്പ് ഇവർ ഹിന്ദുക്കളെ പറ്റിക്കുന്നത് ഒരു. കലയാണ് എന്ന് പറഞ്ഞു പരിഹസിച്ചിരുന്നു
@naseerek
@naseerek Ай бұрын
രജിനാന്റെ കോപിയാണ് ഇവൾ 😇
@mrvs7307
@mrvs7307 Ай бұрын
മദ്രസയിൽ കുട്ടികൾ പഠിക്കാൻ വേണ്ടി ചിലപ്പോൾ ഉസ്താത് ഒന്ന് തല്ലി എന്ന് വരും: ആയതിനാൽ: ഈ കൊച്ചു കുട്ടി-കുട്ടികളെ ശാഖയിൽ പറഞയക്കാം; അതാണ് നല്ലത് - കുട്ടീ ?കണ്ണൻ്റെ ചിത്രം വരക്കുന്നതിൽ തെറ്റില്ല - പക്ഷേ ഉടായിപ്പാണ് പ്രസ്നം?
@Siddh_Raaaj
@Siddh_Raaaj Ай бұрын
ഒരു മുസ്ലിംസ്ത്രീ ഹിന്ദു ദൈവത്തിന്റെ പടം വരച്ചാൽ ഏതെങ്കിലും ഒരു മുസ്ലിമിനു പൊള്ളുന്നുണ്ടെങ്കിൽ അത് ഇസ്ലാം മതത്തിന്റെ പോരായ്മ ആണ്. മനുഷ്യത്വം ആണ് പഠിപ്പിക്കേണ്ടത് അല്ലാതെ മതത്തെ അന്ധമായി സ്നേഹിക്കാന്‍ അല്ല.
@askarmadikai4743
@askarmadikai4743 Ай бұрын
✅​@Kingsureshcn
@noushadk5519
@noushadk5519 Ай бұрын
Uwwweeaaaa
@ashifaachi7442
@ashifaachi7442 Ай бұрын
ഈ സ്ത്രീക്കെതിരെ ആരോപണങ്ങൾ മുഴുവനും പുറത്ത്‌ വിട്ടത്‌ ആർ.എസ്സ്‌.എസ്സ്‌ ആണു അല്ലാതെ മുസ്ലിംങ്ങൾ അല്ലാ എന്നിട്ടും ഹിന്ദുവിനെതിരെ ഇവൾ ഒന്നും പറയുന്നില്ല എന്നിട്ടും മുസ്ലിങ്ങളെ ഇവൾ വിമർഷിക്കുന്നത്‌ ഇവളുടെ ബിസ്നസ്‌ വളർത്താനാണു ഹിന്ദു ദൈവങ്ങളുടെ പടം വരക്കുന്ന മുസ്ലിം സ്ത്രീകൾ ഇവൾ മാത്രമല്ലാ
@mynameismaximus3624
@mynameismaximus3624 Ай бұрын
​@Kingsureshcnആര് എന്തൊക്കെ ചെയ്യണമെന്ന് അവർ സ്വയം തീരുമാനിക്കുന്നതാണ്. ഇവിടെ പ്രവാചകനെ പുകഴ്ത്തുന്ന അമുസ്ലിം പ്രഭാഷണങ്ങൾ നിങ്ങളും പ്രോത്സാഹനം നല്കുന്നുണ്ടല്ലോ.
@Monuschannel-s
@Monuschannel-s Ай бұрын
Eda potta avalu Muslim aaano😂
@user-ld2lb6ny6w
@user-ld2lb6ny6w Ай бұрын
Well done Bhadranandaji....👍
@muhammedkhmuhammedkh1335
@muhammedkhmuhammedkh1335 Ай бұрын
എന്റെ പൊന്നു സാമി നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ നിങ്ങളൊക്കെ നല്ല മനുഷ്യരാണ് ഞാൻ കരുതി ഇത്രയും
@rathikasworld4328
@rathikasworld4328 Ай бұрын
മരിച്ചാൽ മാത്രം നീതി കിട്ടുന്ന കേരളത്തിൽ ആളുകൾ പ്രതികരിച്ചു തുടങ്ങി യാൽ നോക്കുകുത്തി ആവണ്ടി വരും നീതിപീഠം 🙏
@Comparisons1729
@Comparisons1729 Ай бұрын
Psychologist സ്വയം പറഞ്ഞതല്ല. അവളുടെ ഹൈന്ദവ സുഹൃത്ത് പരിചയപ്പെടുത്തിയതെല്ലേ... അവനൊരു കുറ്റവുമില്ലേ
@rahulravi4988
@rahulravi4988 Ай бұрын
ഞമ്മൾ ഓനെ പറ്റിച്ചു ഞമ്മൾ ബേറെ ഒന്നും ഷെയ്തില്ല... കോടതി കുറ്റക്കാരൻ ആണ്....😂😂
@kpfdreamvlog1839
@kpfdreamvlog1839 Ай бұрын
എൻറെ സംശയം അതല്ല......... അമ്പലത്തിൽ പോകുമ്പോൾ മാത്രം തട്ടമിട്ടു......... അല്ലെങ്കിൽ ഏതെങ്കിലും.... സംഘികളുടെ കൂടെയുള്ള ഫോട്ടത്തിൽ മാത്രം തട്ടം...... അതിനു ഉദ്ദേശം എന്താണ് മനസ്സിലാകുന്നില്ല
@user-qs1yb4jt1d
@user-qs1yb4jt1d Ай бұрын
ചിരിപ്പിക്കല്ലേ
@abduljaleel242
@abduljaleel242 Ай бұрын
Udayip lady
@ullasvadakan449
@ullasvadakan449 Ай бұрын
ഇവർ എന്തിനാ ഇവരുടെ പുറകെ നടക്കുന്നത് അതാണ്
@MuhammadshaMuhammadsha-j9y
@MuhammadshaMuhammadsha-j9y Ай бұрын
നീ എന്തിനാ ഒന്ന് പറഞ്ഞു രണ്ടാമത് ഒസ്താദ് ഒസ്താദ് ഒസ്താദ്
@jayasreeas9078
@jayasreeas9078 Ай бұрын
100% truth
@GhRtg-fu3ck
@GhRtg-fu3ck Ай бұрын
എന്തിനാണ് ഈ തലയിൽ ഈ തട്ടമിട്ടിരിക്കുന്നത് ആരെ കാണിക്കാനാണ് തട്ടം നിനക്ക് ചേരില്ല തട്ടം ഒഴിവാക്കി ഒരു പൊട്ടുതൊട്ടി ഇരുന്നാൽ അതാണ് നിനക്ക് പറ്റുകയുള്ളൂ ഏതായാലും കുറെ കളി നീ കളിച്ചു കേരളത്തിൽ പല ആളുകളെയും മുന്നിൽവച്ച് അത് ജനങ്ങൾ തിരിച്ചറിഞ്ഞതിൽ വളരെ നന്ദിയുണ്ട് ഇനി എന്ത് തന്നെ നീ പറഞ്ഞാലും നിന്നെ ആ ഉടായിപ്പുമായി വരുന്ന ആളായി തന്നെ ജനം കരുതുന്നു അതുകൊണ്ട് അടുത്ത ഒരു തരികിട പരിപാടിയുമായിട്ടാണ് ഈ ഇരിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി നീയായി നിന്റെ പാടായി തലയിൽ തട്ടമിട്ടപ്പോൾ ആളെത്തന്നെ മനസ്സിലാകുന്നില്ല അതുകൊണ്ട് പെട്ടെന്ന് മാറ്റി ഒഴിവാക്കി ഇതുപോലെ ചാനലിൽ ഇരുന്നാൽ ആളുകൾക്ക് മനസ്സിലാകും
@abdulmajeed9032
@abdulmajeed9032 Ай бұрын
ഈ വാർത്താ സമ്മേളനം ആരിഫ് ഹുസൈനും, ഹിന്ദുത്വ വർഗീയവാദികളും ചേർന്ന നാടകമാണോ....?
@usharnair9126
@usharnair9126 Ай бұрын
ജസ്ന ആ ചിത്രം സമൂഹത്തിനുമുമ്പിൽ ചെയ്തു കാണിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു എന്താണ് അതു ചെയ്യാത്തത്.
@JamshiArafath
@JamshiArafath Ай бұрын
ഇത്രയൊക്കെ പ്രശ്നം സ്വന്തം ഭാര്യ നേരിടുമ്പോൾ ഗൾഫിൽ നിന്നും നാട്ടിൽ വന്നു ഭാര്യയുടെ കൂടെ നിൽക്കാതെ അവിടെ തങ്ങുന്ന് ഭർത്താവിനെ സമ്മതിക്കണം പിന്നെ ഒരു വീട് വെക്കാനുള്ള സാമ്പത്തികം ആയല്കില്ലേ?
@thusharapt3291
@thusharapt3291 Ай бұрын
Where there is dharma ,there will be victory ❤
@munnasstream8338
@munnasstream8338 Ай бұрын
അടവ്... 19..മത്തേത്... കേൾക്കുന്ന പോലെ
@shareeftp1784
@shareeftp1784 Ай бұрын
Saritha yudea sthaanam yeattedukkan adutha santhathi
@renjinirenjini3487
@renjinirenjini3487 Ай бұрын
ഇതിൽ സത്യം എന്താന്ന് അറിയില്ല but തനിക്കാക്കി വെടക്കാകുക എന്ന് ഇയാൾ പറഞ്ഞ വാക്കിനോട് ഞാൻ യോജിക്കുന്നു, കാരണം ഒരു ജോലിക്കു പോകുന്ന സ്ഥാപനങ്ങളിൽ പോലും ഈ അവസ്ഥ ഒണ്ട്, പല പെൺകുട്ടികളും മാനം ഭയന്ന് പുറത്തു പറയാറില്ല
@PalathingalPalam-pq7ow
@PalathingalPalam-pq7ow Ай бұрын
കണ്ണൻ്റെ പേരിൽ പണം ഉണ്ടാക്കുന്നു
@karthiktheteacher
@karthiktheteacher Ай бұрын
More power to her. Stay strong. Hindu organisations should stand with her
@SarithaKG-mx4ki
@SarithaKG-mx4ki Ай бұрын
മോളെ പോയി വല്ല പണി എടുത്തു ജീവിക്കു നാണം ഇല്ലേ പിന്നേം വന്നു ഇങ്ങനെ വർണിക്കാൻ. കഷ്ടം
@shahulhameedasharaf3992
@shahulhameedasharaf3992 Ай бұрын
അഭിനയം അടിപൊളിആകുന്നുഒണ്ട് രണ്ട്മതത്തെയും ഒരുപോലെപറ്റിച്ചു ജീവിച്ചു ഇപ്പോൾ അവരുതിരിച്ചുഅറിഞ്ഞപോൾ എല്ലംകൈവിട്ടു
@vijithviswa9832
@vijithviswa9832 Ай бұрын
നില നമ്പിയർക്കു ഇവളെക്കാൾ അന്തസ് ഉണ്ട്...
@athankuttys433
@athankuttys433 Ай бұрын
ഹണി ട്രാപ് നടക്കട്ടെ ഇവർ പോയി പണി നോക്കട്ടായ
@aboobackeraboo9626
@aboobackeraboo9626 Ай бұрын
എന്തായാലും ഒപ്പം കൊണ്ടുവന്ന ആള് അടിപൊളിയാണ്
@AnimolMR
@AnimolMR Ай бұрын
മൊത്തം ഒരു പൊരുത്തക്കേട്. ഒന്നും അങ്ങോട്ട് കണക്ട് ആകുന്നില്ല.
@najeebthorakkattil5096
@najeebthorakkattil5096 Ай бұрын
ഇവളുടെ ഭർത്തവ് എവിടെ പോയി കിടക്കണം ഭാര്യ ഒരു പ്രശ്നം നേരിടുമ്പോൾ
@sreejaprasad8725
@sreejaprasad8725 Ай бұрын
കണ്ണന്റെ ചിത്രം മാത്രമേ വരയ്ക്കാനറിയൂ , പിന്നെ ഈ ഭക്ത കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവരാത്തതെന്ത്,
@anishb9216
@anishb9216 Ай бұрын
Confused poor lady. Hindus sleeping
@raveendranpk8143
@raveendranpk8143 Ай бұрын
സഹോദരി തളരരുത് ഏതെങ്കിലും പട്ടികുരച്ചാൽ പേടിക്കേണ്ട ധർമ രക്ഷകനായ ഭഗവാൻ കൃഷ്ണൻ കൂടെയുണ്ടാകും
@saidumuhammed9492
@saidumuhammed9492 Ай бұрын
@@raveendranpk8143 ഇല്ല നിങ്ങൾ തള രാതെ പോയി കൊടുക്ക് ഭഗവാന്റ് അതെ കടക്ഷം
@shanajesna6010
@shanajesna6010 Ай бұрын
😂😂😂😂😂
@shajibhuvanadas7108
@shajibhuvanadas7108 Ай бұрын
Leave everything and draw the picture infront of audience. I would like to get the reply of this through the channel. This will make you proud and innocent.
@abdumohamed1942
@abdumohamed1942 Ай бұрын
കുട്ടിയുടെ ചികിത്സക്ക് കുട്ടിയെ കൂടാതെ ഡോക്ടറുടെ വീട്ടിലേക്ക് പോകുന്ന ആ അളിഞ്ഞ മനസ്സ് ഉണ്ടല്ലോ അത് കാണാതെ പോകരുത്
@User-ev7gm
@User-ev7gm Ай бұрын
ആ വാപ്പാടെ കഷ്ടകാലം.. മകളെ ഉപദേശിച്ചു കൂടെ
@ullasvadakan449
@ullasvadakan449 Ай бұрын
ഇവൾക് ശിക്ഷയില്ലേ ആത്മഹത്യ ശ്രെമതിന്റെ
@akdr8496
@akdr8496 Ай бұрын
എവിടെയൊക്കെയോ മനനസ്സിലാവാത്ത അവസ്ഥയുണ്ട്
@ranann6240
@ranann6240 Ай бұрын
കോടതി എന്ത് പറഞ്ഞു. എന്നത് ഇവർ മറന്നു പോയോ ?കേസുകൾ എന്തായി?
@vinayachandran4329
@vinayachandran4329 Ай бұрын
പ്രിയ സഹോദരി ഈശ്വരൻ എന്ന ഒരു ശക്തി ഉണ്ടങ്കിൽ നിന്നെ ദ്രോഹിയ്ക്കുന്നവർക്ക് ആ ശക്തി ശിക്ഷ കൊടുക്കും .
@Knvkn
@Knvkn Ай бұрын
സപ്പോർട്ട് ജെസ്ന👍
@nissarbadar5007
@nissarbadar5007 Ай бұрын
കുറെ നാളായി ആ സഹോദരിയുടെ വ്യക്തി ജീവിതത്തിൽ ഇടപെട്ട് കുറെ സദാചാര വാദികൾ നടത്തുന്ന ചർച്ചകൾ കേട്ട് കേട്ട് മടുത്തു. അവര് കൃഷ്ണന്റെ ജീവിതം വരക്കുന്നതിൽ മറ്റുള്ളവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ. ദൈവത്തിന് ഇഷ്ടമല്ലെങ്കിൽ ദൈവവും അവരും തമ്മിൽ തീർക്കട്ടെ. ഇതിന്റെ പിറകിൽ നടന്നു സമയം കളയാതെ അവനവന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ നേരെയാക്കാൻ നോക്ക്.ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവരാണ് ഇതിന്റെ പിറകിൽ നടക്കുന്നത്. നമുക്ക് നേരിട്ട് ഉപദ്രവം ഇല്ലാത്തവരോട് എന്തിനാണ് നമ്മൾ വെറുപ്പ് കാണിക്കുന്നത്.
@m4maths750
@m4maths750 Ай бұрын
നല്ല ഒരു നാടിയാണ് വൈറൽ അവൻ മാത്രമല്ല വേറെ എന്ത്ഒ ഒരു ലക്ഷ്യം ഉണ്ട് 😭😭😭😭
@joseph4991
@joseph4991 Ай бұрын
എന്തുകൊണ്ട് ഒറ്റയ്ക്ക് അയാളുടെ വീട്ടിൽ പോയി എന്നുചോടോക്കുന്നന്മാരുടെ വീട്ടിലെ സ്ത്രീകൾ ജീവിതത്തിൽ ഒരിക്കലും അടുത്തവീട്ടിൽ ഒറ്റയ്ക്ക് ഒരിക്കൽപോലും പോയിട്ടില്ലേ നൂറു ശതമാനം വന്മാർക്കെതിരെ കേസെടുക്കണം.
@abdullakuthyala6476
@abdullakuthyala6476 Ай бұрын
If she is Krishna bhaktah, in a state where we have from Abdullakkutty to Ramasimha we can inlude her too in the same pool.
@cs73013
@cs73013 Ай бұрын
തകർക്കാൻ ഒരു പാട് പേര് ഉണ്ട് .. ഇസ്‌ലാം മതകർ ..ഇവരെ തകർക്കും...അത് നേരിടാൻ ..നല്ല ശക്തി വേണം
@askarmadikai4743
@askarmadikai4743 Ай бұрын
ഇവരെ പീഡിപ്പിച്ചത് മുസ്ലിം നാമധാരി അല്ല അവൾ പറയുന്നത് കേട്ടില്ലേ?
@hussainhuda686
@hussainhuda686 Ай бұрын
😂
@likefood3816
@likefood3816 Ай бұрын
ഭർത്താവിൻറെ പേരിൽ ഇപ്പോൾ ദുരൂഹത തുടരുന്നു സഹോദരൻറെ പേരിലും ദുരൂഹത തുടരുന്നു ഇനി ഈ വാപ്പാനെ പേരിലും ദുരൂഹത വന്നേക്കാം
@rishad6060
@rishad6060 Ай бұрын
ഗോപിയേട്ടൻ എവിടെ, കേന്ദ്രമന്ത്രീ അല്ലെ ഇടപെടൂ
@mohanr4595
@mohanr4595 Ай бұрын
സത്യം ജയ്കട്ടെ
@sumayyamb1916
@sumayyamb1916 Ай бұрын
പറ്റിയ സഹോദരൻമാർ😂
@mahalekshmims3066
@mahalekshmims3066 Ай бұрын
Oru Muslim hindu dhaivathinthe padam varachal ath njamkk pidikkilla, njammde mathathilekku anyamathasthar vannal perutha santhosham
@jayachandrankv3738
@jayachandrankv3738 Ай бұрын
ഉസ്താദിൻ്റെ പേരിൽ കേസ് കൊടുക്കണം കുട്ടിയെ ഉപദ്രവിച്ചതിൻ്റെ പേരിൽ
@faisalbabu4099
@faisalbabu4099 Ай бұрын
Peedipicha aalu pottele
@jayachandrankv3738
@jayachandrankv3738 Ай бұрын
@@faisalbabu4099 മനസ്സിലായില്ല
@ayshuhafiz6199
@ayshuhafiz6199 Ай бұрын
ഒന്ന് പോടാപ്പാ ഇവൾ പറയുന്നത് 100% കള്ളം 😂 അങ്ങനെ ഒരു ഉസ്താദ് പീഡിപ്പിച്ചെങ്കി ആ സമയത്ത് എന്ത് കൊണ്ട് കേസ് കൊടുത്തില്ല 😂. ഏതൊരു മാതാവ് ആയാലും സ്വന്തം കുഞ്ഞിനെ അങ്ങനെ പീഡിപ്പിച്ചെങ്കി വെറുതെ ഇരിക്കില്ല
@KoyaKutti-el3zr
@KoyaKutti-el3zr Ай бұрын
കൃഷ്ണ ഭക്ത ആയ ഒരാൾ എന്തിനു കുട്ടിയെ മദ്രസ്സയിലേക്ക് പറഞു വിട്ടു
@irshade9466
@irshade9466 Ай бұрын
Honey trap lady parayune vishwasikaruth agana undo avale avide pokanm thelivedukanm
@akbarshapoyyakkarayil2459
@akbarshapoyyakkarayil2459 Ай бұрын
ഈനാം പേച്ചിക്ക് മരപ്പെട്ടി കൂട്ട്
@user-pq8ob5xy8q
@user-pq8ob5xy8q Ай бұрын
Sorry sister god bless you
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
സഹോദരി തളരുത് ഇനിയും വരക്കുക അതും പബ്ലിക് ആയി എല്ലാവരും കാണട്ടെ. ഇനി മുസ്ലിം യുവതി കൃഷ്ണനെ വരച്ചു പറയാതെ(അങ്ങിനെ ആരും പറയാതെ നോക്കുക )അല്ലെങ്കിൽ എനിക്ക് ഉണ്ടായ anubhavagal (അത്‌ എന്തായാലും)എല്ലാം മറന്നു ഒന്നിൽ നിന്ന് തുടങ്ങാം ഒരു കലാകാരിക് kalayil മതമില്ല. നല്ല രചനകൾ എല്ലാവരും അംഗീകരിക്കട്ടെ. ഒരേ പോലെ ഉള്ള ചിത്രങ്ങൾ അല്ലാതെ പല രീതിയിൽ ഉള്ള രചനകൾ undavate. നിങ്ങൾ അവരുടെ past അവർ നിങ്ങളുടെ past നോക്കാതെ എല്ലാവരും നിങ്ങളിലെ യഥാർത്ഥ കലാകാരിയെ അംഗീകരിക്കട്ടെ
@Kunnuman
@Kunnuman 4 күн бұрын
ശരി. യാണ്.
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔..... എന്തോ ഒരു ഗൂഡ്ഡ ഉദ്ദേശത്തോടെ താങ്കൾ പ്രവർത്തിക്കുന്നു... പറയുന്നത് എല്ലാം ആരോ എഴുതി പഠിപ്പിച്ച പോലെ.... വലിയ ഒരു സംഘത്തിന്റെ വലയിലാണ് താങ്കളുടെ ജീവിതം... ഇനി അതിൽ നിന്നും രക്ഷപ്പെടാൻ പ്രയാസം ആവും... എല്ലാം കാണുന്ന ഒരു യജമാനൻ ഉണ്ട്‌.. അവൻ വെറുതെ വിടില്ല.....
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН