ഈ അഭിപ്രായം പറയുന്ന സ്ത്രീ ആരായാലും അവർക്ക് നല്ല വിവരവും പക്വതയും ഉണ്ട്. അവരുടെ അഭിപ്രായം വളരെ വളരെ വ്യക്തവും ശക്തവുമാണ് 💪.
@muhammedcp6293Күн бұрын
Adeyamaye allavarayum akathedanam
@muhammedcp6293Күн бұрын
Adipellayayalumavanayum akathidanam
@MayadeviSasi2 күн бұрын
അവിടെ നടന്നത് സർക്കസ് ആയിരുന്നല്ലോ. Hand rail നു പകരം റിബൺ. അപ്പോൾ പിന്നെ പരിപാടി തുടരും🙄. The show must go on. കഷ്ടം തന്നെ. Smt.ഉമാ തോമസ് എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@pkindia20182 күн бұрын
വേദിയിൽ ഉള്ള പലരും ഒന്ന് എഴുന്നേൽക്കാനോ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നതിന് പകരം പരിപാടി തുടരുകയാണ് ചെയ്തത്! അത് നീചവും മനുഷ്യത്വരഹിതവും!
@muhammedcp6293Күн бұрын
Vedeyiludayeruna alavarayum lock up cheyanam deveya poornemayayum akathedanam
@MickelThomas-e2z2 күн бұрын
എംഎൽഎ വീണിട്ടും സജി ചെറിയാൻ എന്ന മന്ത്രി താഴേക്ക് ഇറങ്ങി ചെന്നില്ല ദൃശ്യങ്ങളിൽ നമുക്ക് വ്യക്തമാണത് ദുരൂഹതകൾ വർദ്ധിക്കുന്നുണ്ട്
സീറ്റിൽ ഇരിപ്പുറപ്പിച്ച MLA ഉമ തോമസിനെ വീണ്ടും എഴുന്നേൽപ്പിച്ചശേഷം പൂർണിമ എന്ന വ്യക്തിയെ പിൻസീറ്റിലേക്കു കടത്തിവിടാൻ നിർദ്ദേശിക്കുന്നതു ശ്രദ്ധേയം. ദുരൂഹതയുണ്ട്. അന്വേഷണം ശക്തമാകണം. സാമ്പത്തിക തട്ടിപ്പു പലതും കണ്ടെത്തിയിരിക്കുന്ന സാഹചര്യത്തിൽ മറ്റെന്തെല്ലാം അട്ടിമറികൾക്കായി ഈ മാമാങ്കം പ്രയോജനപ്പെടുത്തിയിരിക്കാമെന്നു സാമാന്യ ബുദ്ധികൊണ്ടു ചിന്തിക്കാവുന്നനേയുള്ളു
@Onedaytrip12 күн бұрын
ഉമ മാഡം എത്രയും വേഗം സുഖം ആകട്ടെ
@royvt87212 күн бұрын
Sahi Choriyan Keralathinu Apamanam.. 💯💯💯💯👍
@bibinc.g.87242 күн бұрын
ദൃശ്യങ്ങൾ News 18 കേരള അടക്കമുള്ള ഒരു മാധ്യമങ്ങൾക്കും ലഭിച്ചില്ല എങ്കിൽ പിന്നെ എന്ത് മാധാമ പ്രവർത്തനമാണിവർനടത്തുന്നത് എനിക്ക് തോന്നുന്ന ഇത്തരം ദൃശ്യങ്ങൾ പുറത്ത് വരാതിരിപ്പാൻ വലിയ സ്വാധീനം സംഘാടകർ നടത്തിയിട്ടുണ്ട് എന്നാണ് ഉമ MLA വേഗത്തിൽ സൗഖ്യം പ്രാപിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@DeepaKarat-b3m2 күн бұрын
മനുഷ്യത്വം ഇല്ലാത്ത മൃഗങ്ങളെ കളും തരം താണ ഇരുകാലി.. പതുക്കെ വീണാൽ പോരായിരുന്നോ എന്നീ കമന്റ് ഇടുന്നവന്റെ മനസ്സ് നാളെ ഇവൻ വീഴുമ്പോൾ അങ്ങിനെ വീഴട്ടെ... ആരും തിരിഞ്ഞു നോക്കേണ്ടതില്ല..... ഇതാണ് കേരളം..... ഒരിക്കലും ഈ നാട് നന്നാവില്ല..
@vrindavanjisharajesh11362 күн бұрын
👍
@PaulThomas-to1hr2 күн бұрын
എന്തിയെ ദിവ്യമായ കുണ്ണി അവര് അമേരിക്ക വിട്ടോ 😂
@viewsandinfo18992 күн бұрын
Yes.
@minisurendranmanari43962 күн бұрын
Mam parayunnath correct, all support for you.
@rusha72632 күн бұрын
Correct.
@vineeshkeloth47352 күн бұрын
ഒരുത്തനെയും വിടരുത്
@prajendran48722 күн бұрын
ആ ഹൈബി ഈടനെ ചവുട്ടിപ്പുറത്താക്കാൻ അവിടെ ആരുമില്ലായിരുന്നോ
@leahdavid3062 күн бұрын
എന്തിന്
@mathewap39002 күн бұрын
No need of changing mla seat ..mla is a great post in democracy. Why that fellow asked her to get up .arrest.him also 8:27 8:27
@pradeep.p.spradeeppspathay75992 күн бұрын
ഉമ്മച്ചേച്ചിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ...!!!പക്ഷെ അവർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരില്ല... അതാണ് യാഥാർഥ്യം... 😥ഇതൊരു ഗൂഡലോചനയാണോ എന്നുപോലും സംശയിക്കണം... 🙄
@HamzaAchama2 күн бұрын
എത്ര യും വേഗം ml l a സുഖം പ്ര ബി ക്ക ട്ടെ, 🙏🙏
@bhaskarank8372 күн бұрын
Kerala is number 1. What a cruelty, please deal this incident on compassionate grounds. If this is the fate of a MLA then what about the case of common people.Please cancel the Guinnes competition for this programme on humanity grounds.