കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ | Divya Unni

  Рет қаралды 143,201

24 News

24 News

Күн бұрын

Пікірлер: 211
@shyjum3228
@shyjum3228 2 күн бұрын
കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിയിൽ ആദ്യമേ തന്നെ മൃദംഗ വിഷൻ ദിവ്യ ഉണ്ണിയെ തന്നെ ആണ് ഉയർത്തി കാട്ടിയത്. ദിവ്യ ഉണ്ണി ഈ പ്രോഗ്രാമിന്റെ ഒരു ബ്രാൻഡ് അംബാസിഡർ പോലെ തന്നെ, അല്ലെങ്കിൽ അങ്ങനെ തന്നെ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് തോന്നുന്നു സാമ്പത്തിക ഇടപാടുകൾ മുഴുവനായും ദിവ്യ ഉണ്ണി അറിഞ്ഞിരിക്കാൻ സാധ്യത കുറവാണ്. 5 ലക്ഷം മാത്രമാണ് ദിവ്യ ഉണ്ണിക്ക് കിട്ടിയത് എന്ന് ബോധമില്ലാതെ കോമയിൽ കിടക്കുന്ന ആരോടെങ്കിലും പോയി പറയുക. ഈ കലാ സാമ്പത്തിക തട്ടിപ്പ് പരിപാടിയിൽ അറിഞ്ഞും അറിയാതെയും ഡാൻസ് ടീച്ചർമാർ വരെ ഉൾപ്പെടുന്നു. 3500 രൂപ കുട്ടികളിൽ നിന്നും മൃദംഗ വിഷൻ വാങ്ങുമ്പോൾ അതിൽ നിന്നും 900 രൂപ ഓരോ കുട്ടിക്കും കമ്മീഷൻ കിട്ടും എന്ന് ഡാൻസ് ടീച്ചർമാർക്ക് വാഗ്ദാനം ഉണ്ടായിരുന്നു. അത് എല്ലാ ടീച്ചർമാരും മറച്ചു വച്ചു. പല ടീച്ചർമാരും ഡാൻസ് പഠിപ്പിച്ചതിനു പണം വാങ്ങി... വങ്ങുന്നുണ്ട്.... അത് കൊണ്ട് തന്നെ ഇത് ഒരു വമ്പൻ സാമ്പത്തിക തട്ടിപ്പ് ആണ്. കലയെ പണത്തിനു വേണ്ടി മാത്രം പഠിപ്പിക്കുന്ന ചിലർ മൃദംഗ വിഷനെ വെല്ലുന്ന രീതിയിൽ ഇതിൽ നിന്നും പണം പിടുങ്ങാൻ ശ്രമിച്ചു. ഇവിടെ ഇരകൾ ഡാൻസ് കളിക്കാൻ പോയ കുട്ടികളും അവരുടെ രക്ഷിതാക്കളും മാത്രമാണ്. MLA ഉമാ തോമസ് അവിടെ വീണു പോയില്ലെങ്കിൽ ആരും ഒന്നും അറിയുമായിരുന്നില്ല. വലിയ ഒരു സാമ്പത്തിക തട്ടിപ്പ് വെളിച്ചത്തു കൊണ്ട് വരാൻ ദൈവത്തിന്റെ കരമായി ഉമാ തോമസ് മാറുകയായിരുന്നു. MLA ഉമാ തോമസിന് എത്രയും വേഗം സുഖം പ്രാപിച്ചു തന്റെ കർമ മണ്ഡലത്തിൽ പ്രവർത്തനം തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@travancore_royal_family
@travancore_royal_family 2 күн бұрын
കുടുംബ സമേധം അമേരിക്കയിലേക്ക് പോകാൻ flight ticket എടുക്കാൻ പോലും 5 ലക്ഷം തെകയില്ല
@gourisp7528
@gourisp7528 2 күн бұрын
അതാ sari പിന്നെ അവൾ ഗുരുവായൂരിൽ ഡാൻസ് പ്രോഗ്രാം മോളുടെ പിന്നെ കുറെ കുട്ടികളുടെ അരങ്ങേ റ്റം അതിനൊക്കെ എത്ര കാശ് വേണം
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Black money ethra vangi
@muhammedjabir.j1294
@muhammedjabir.j1294 2 күн бұрын
5 lakh white balance black money
@NivyaSarath-nv4nt
@NivyaSarath-nv4nt 2 күн бұрын
അതു ശരി അപ്പോൾ ദിവ്യ ഉണ്ണിയുടെ ആസ്തി വെറും അഞ്ചു ലക്ഷം ഒള്ളു 😊എന്റെ മോനെ അവർക്ക് വേറെ പണം അവരുടെ യഥാർത്ഥ സമ്പാദ്യം ഉണ്ട് പിന്നെ ഇത് ഒരു പരിപാടിക്ക് കിട്ടിയ തുക ആണ് ഇത് കണ്ടുകൊണ്ട് അല്ലാലോ ദിവ്യ അമേരിക്കയിൽ സെറ്റിൽ ആയത്..
@manju890-plk
@manju890-plk 2 күн бұрын
Divya unni ithil thettonnum cheythittillaa...njan oru film stars ntae yum fan alla
@vishnuks5263
@vishnuks5263 2 күн бұрын
എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം ഈ സംഘാടകരാണ് എല്ലാവരെയും ശരിക്കും പറ്റിച്ചിട്ടുള്ളത് ഏതെങ്കിലും നൃത്തം അറിയുന്ന ഒരു സെലിബ്രിറ്റിയെ മുൻനിർത്തി ഒരു പരിപാടി അവതരിപ്പിക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം അതിൽ അവർ കണ്ടത് ദിവ്യ ഉണ്ണിയെ ആയിരുന്നു ഒരുപക്ഷേ അവർക്ക് ഇതൊന്നും അറിയില്ല ഈ തട്ടിപ്പിനെ പറ്റി ഒന്നും അവർക്ക് ഒരു തുക ഒരു സെലിബ്രിറ്റി എന്ന നിലയിൽ അവർക്ക് കൊടുത്തു കാണും അല്ലാതെ എല്ലാരും വിചാരിക്കുന്ന പോലെ സംഘാടകരിൽ പെട്ട ഒരാൾ അല്ല ഈ ദിവ്യ ഉണ്ണി, ദിവ്യ ഉണ്ണി ഇല്ലായിരുന്നുവെങ്കിൽ മറ്റൊരു നൃത്തകയെ അവർ വെക്കുമായിരുന്നു സെലിബ്രിറ്റി ലെവലിലുള്ള മഞ്ജു വാര്യരോ അല്ലെങ്കിൽ നവ്യാനായർ ഉണ്ടാകുമായിരുന്നു
@VarunDev-o6r
@VarunDev-o6r 2 күн бұрын
അപ്പൊൾ ബൈജൂസ് ആപ്പിൽ നടന്ന കാര്യങ്ങൾക്ക് മോഹൻലാലും ഷാരൂഖും ഒക്കെ ഉത്തരവാദി ആയിരിക്കും അല്ലേ.. 🤔 ഈ പരിപാടിക്ക് ജനശ്രദ്ധ കിട്ടാൻ വേണ്ടി ഒരു താരത്തിൻ്റെ മുഖം ആവശ്യമാണ്. അതിന് വേണ്ടി ആയിരിക്കും ദിവ്യ ഉണ്ണിയുടെ മുഖം. അല്ലാതെ ഈ പരിപാടി സംഘടിപ്പിച്ചത് അവർ അല്ലല്ലോ
@praveenkrishna3697
@praveenkrishna3697 2 күн бұрын
ദിവ്യ ഉണ്ണി പെട്ടുപോയതാണെങ്കിൽ എന്തുകൊണ്ട് അവർ അവരുടെ ഭാഗം clear ചെയ്യാൻ ശ്രമിക്കുന്നില്ല 🤔 ഇത്രയും വിവാദം ഉണ്ടാകുമ്പോൾ അവർ ഒന്നും പറയാതെ എന്തിന് അമേരിക്കയിൽ പോയി 🤔 ഇതിൽ അവർക്ക് പങ്ക് ഉള്ളതുകൊണ്ടല്ലേ 👍
@athulanand4902
@athulanand4902 2 күн бұрын
Avarude visa kaalaavadhi teernnu. Avar poyi.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 күн бұрын
നല്ല വാദം,
@stefaniejohannes5113
@stefaniejohannes5113 2 күн бұрын
വിദേശ താമസിക്കുന്ന ഇന്ത്യൻ സിറ്റിസൺ ആണെങ്കിലോ ഇന്ത്യൻ വംശകർആണെങ്കിലോ എത്രനാൾ വേണമെങ്കിലും ഇന്ത്യയിൽ നിൽക്കാം.​@@athulanand4902
@tisotosit
@tisotosit 2 күн бұрын
Athinalle ee video 😂
@aswinvp3489
@aswinvp3489 2 күн бұрын
Usa ലേക്ക് മിനിമം ടിക്കറ്റ് 1 lak ഉണ്ട് ഇത് ആരെ വെളുപ്പിക്കാനാണ് ഇങ്ങനെ ഞായീകരിക്കുന്നത് ഈ കാലത്ത് ആരേലും ബാങ്ക് വഴി ട്രാൻസ്ഫെർ ചെയ്യോ
@SajiSajir-mm5pg
@SajiSajir-mm5pg 2 күн бұрын
ഒന്ന് pod🥺... വിവരം ല ഇല്ലേ.
@silentmonk876
@silentmonk876 2 күн бұрын
pine americayileku pettiyil cash ittu kondupokuvo
@arunkv3776
@arunkv3776 2 күн бұрын
Pinne engane valliya amount transfer cheyyum
@AshaAsha-lc7bm
@AshaAsha-lc7bm 2 күн бұрын
വെളുപ്പിക്കൽ ചാനലുകാർ തന്നെ തുടങ്ങി
@vishnuks5263
@vishnuks5263 2 күн бұрын
പിന്നെ ദിവ്യ ഉണ്ണിയെ വിളിപ്പിച്ചിട്ട് വേണമല്ലോ ഈ ചാനലുകാർക്ക് ജീവിക്കാൻ എന്തൊരു മണ്ടത്തരമാണ് പറയുന്നത്, ഒരുപക്ഷേ നിങ്ങൾക്ക് ദിവ്യ ഉണ്ണിയെ ഇഷ്ടമല്ലായിരിക്കാം അതുകൊണ്ടായിരിക്കാം നിങ്ങൾ ഇങ്ങനെ പറയുന്നത് അവർ സംഘടനയിൽ പെട്ട ആൾക്കാർ ആയിരുന്നില്ല ഒരു സെലിബ്രിറ്റിയെ വിളിച്ചു നിർത്തം ചെയ്യിപ്പിച്ചു മുന്നിൽ നിർത്തി അത്രയേ ഉള്ളൂ അത് മാത്രമേ അവർക്ക് അറിയാവുള്ളൂ
@shymakishore7387
@shymakishore7387 2 күн бұрын
ഉമാ മാഡത്തിനെ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണാനുള്ള മനസ്സ് പ്പോലും കാണിച്ചില്ല അവൾ നിരപരാധി ആണെങ്കിൽ ഒരു വാർത്തകുറിപ്പെങ്കിലും നൽകിയിട്ടു പോവാണമായിരുന്നു
@democraticthinker-Erk
@democraticthinker-Erk 2 күн бұрын
യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് വരാനും പോകാനും പിന്നെ ഇവിടെ വന്ന് താമസിക്കാനുള്ള ചെലവും ഡാൻസിനു വേണ്ടി അവരിട്ട effort വെച്ച് നോക്കുമ്പോൾ തെറ്റ് പറയാൻ പറ്റില്ല.....& good will ambassador.. പക്ഷേ ഇങ്ങനെയൊരു കാര്യം ഉണ്ടായിട്ടും ഒരു സാമാന്യ മര്യാദയുടെയോ മനുഷ്യത്വത്തിന്റെയോ പേരിൽ ഒരു കുറിപ്പ് എങ്കിലും ഇറക്കാതെ മുങ്ങി കളഞ്ഞതും മോശമായിപ്പോയി ഒന്നുമില്ലെങ്കിലും മറ്റൊരു സ്ത്രീ വെന്റിലേറ്ററിൽ ആണെന്ന് ഇവരറിഞ്ഞിട്ടുണ്ടാകുമല്ലോ
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
നവ്യ നായർ രക്ഷപെട്ടു 😂
@faizu5615
@faizu5615 2 күн бұрын
Just escape😹😌
@haritha7205
@haritha7205 2 күн бұрын
Allegl ith muzhuvan aalde thalayil aavumayrunnu.. Athippol paisa chodhichu eann mathram alle ulluu.. Same amount thanne alle ipo koduthekkunnathum...enthyaalum aalk bagyam und.. Kannil kollendath purikathil kondu enn parayaam 🤭
@MariamMeha
@MariamMeha 2 күн бұрын
Why so?
@farshans5148
@farshans5148 Күн бұрын
😂😂😂
@rajeshnair-gx7eg
@rajeshnair-gx7eg 2 күн бұрын
Divya Unni is only is an ambassador of this event and she is not involved in any corrupt practice done by the organizer, then it is unfair anyone part her name dragged in a controversy !
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Are u sure.any evidence in your hand about it.
@Anoop_Nair
@Anoop_Nair 2 күн бұрын
​@@AnushaPa-f7ndo you have any evidence in hand to accuse Divya unni as a party in this scam? When Karimanal kartha paid money to veena, and she denied it, no one challenged her. So don't keep double standards in others' matters, too.
@satheeshbalakrishnan1657
@satheeshbalakrishnan1657 2 күн бұрын
Exactly. There was an allegation that Divya Unni refused to act with Kalabhavan Mani during her peak time. People still showing hatred towards her based on that I think.
@sannusaj1194
@sannusaj1194 2 күн бұрын
​@@satheeshbalakrishnan1657but after that particular movie still divya unni worked with mani... And she was too young and thought acting with dark skin guy womt make her popular.... We can judge for just a single statement...and mani never said anything bad about divya ... Mani didn't get state award die to his caste ...so divya unni rejected thing is nothing compared to not giving award
@നെൽകതിർ
@നെൽകതിർ 2 күн бұрын
പാവം ദിവ്യ ഉണ്ണി എന്നിട്ട് പഴി മുഴുവൻ അവർക്കും. സംഘടകർ അവരെയും വലിപ്പിച്ചു എന്നർത്ഥം 😡
@AmalAmal-bw2bw
@AmalAmal-bw2bw 2 күн бұрын
Cashay നേരിട്ടാരിക്കും കൊടുത്തത്
@MightyAustralia2024
@MightyAustralia2024 2 күн бұрын
Who said she is പാവം
@000afzal
@000afzal 2 күн бұрын
Full amount white kodukaan patilalllo.appol vaake cash ayirikum
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Innathe kalathu arelum cash accountil kanikyumo
@arjundasmp4676
@arjundasmp4676 2 күн бұрын
Nth paavam. Oole vech market cheyyumbo oolum responsible aaan. Pinne 5 lakh nu vendi oole vandiyumpidich usa nn vannunnu paranjal 😅
@sreenathrajanpallickal3423
@sreenathrajanpallickal3423 2 күн бұрын
Divya unni ഒരു മുഖം ആയിരുന്നു അവർ മുഖേന ഈ 12000പേരോളം പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചു പക്ഷെ ഇത്ര നാൾ ആയിട്ടും ഇതിന്റെ ഒരു സ്റ്റേജിലും അവർക്ക് ഇതൊന്നും അറിയാൻ കഴിഞ്ഞില്ല എന്ന് പറയാൻ കഴിയില്ല. അവരെ നേരിട്ട് അറിയിച്ചതായിട് ഒരു മാഷ് പറഞ്ഞിരുന്നല്ലോ. അപ്പൊ കിട്ടിയ അവസരം അല്ലെ നടക്കട്ടെ guinnes കിട്ടുമല്ലോ അല്ലെങ്കിൽ അത്‌കൊണ്ട് മറ്റു ഗുണങ്ങൾ ഉണ്ടാകുമല്ലോ എന്ന് അവർ കരുതി കാണും. നിയമ വശങ്ങൾ അറിയാത്ത ആൾക്ക് ഒരു തുമ്പും കൊടുക്കാതെ നാട് വിടാൻ ഉള്ള നിയമ ഉപദേശം കിട്ടിയത് അത്ഭുതം തന്നെ
@Salamander0521
@Salamander0521 2 күн бұрын
അമേരിക്കൻ പൗരൻ അവരുടെ നാട്ടിലേക്ക് മടങ്ങി..
@rifadmr327
@rifadmr327 2 күн бұрын
ഒന്നില്ലെങ്കിൽ ചായ കുടിക്ക് അല്ലെങ്കിൽ വാർത്ത പറ
@shinepettah5370
@shinepettah5370 2 күн бұрын
Dummi ചായ കപ് it is Acting
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Empty cup
@riyuriyu9819
@riyuriyu9819 2 күн бұрын
😂😂😂😂😂😂
@sarathbaalasubramanian6978
@sarathbaalasubramanian6978 2 күн бұрын
എല്ലാം അഭിനയം
@akshithsudhakaran2652
@akshithsudhakaran2652 2 күн бұрын
Ithalle ippozhathe trend 😂
@anoopmathew1812
@anoopmathew1812 2 күн бұрын
അഞ്ച് കോടിയായിരിക്കും ദിവ്യ ഉണ്ണിക്കു കിട്ടിയത്
@Beautifulearth-v4f
@Beautifulearth-v4f 2 күн бұрын
ആർത്തിയില്ലാത്ത മഞ്ജു വാര്യരാണെങ്കിൽ 5 കോടി വേണമെന്നു പറയുമായിരുന്നു. "ആർത്തി"യുള്ള ദിവ്യ ഉണ്ണി 5 ലക്ഷമേ വാങ്ങിയുള്ളു😂
@hhkp4630
@hhkp4630 2 күн бұрын
Divya unni etra years munp abhinayam nirthi poyatha
@rejithpkd1723
@rejithpkd1723 2 күн бұрын
മഞ്ജു വാര്യർനു അർത്തി ഇല്ല ന്നു നിങ്ങള്ക്ക് എങ്ങനെ അറിയാം
@sannusaj1194
@sannusaj1194 2 күн бұрын
She is a busy well known actress but divya is a dancer....manju market value is higher than divya... Manju asking 5C is nothing higher for a big actress....
@HezzaHazel
@HezzaHazel 2 күн бұрын
​@@sannusaj1194Exactly, these people don't have any problem when a male actors are paid a huge amount. They just can't digest when women earn well.
@JiaVixen
@JiaVixen 2 күн бұрын
​@@sannusaj1194ആണോ അവൾക്ക് ഇപ്പൊ എത്രയാ റേറ്റ് 😂
@AbhilashRAVI009
@AbhilashRAVI009 2 күн бұрын
Nalla pole vellupikunnu indallo
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 2 күн бұрын
ദിവ്യ ഉണ്ണി പൈസ തന്നു വെളുപ്പിച്ച് എടുക്കാൻ അതിന് സാധ്യതയുണ്ട്
@claustrophobic0015
@claustrophobic0015 2 күн бұрын
onn podo bank statement okey niyano undakiyath😂😂😂😂 ninne polle Kore enam und
@vishnuks5263
@vishnuks5263 2 күн бұрын
പിന്നെ ദിവ്യ ഉണ്ണിയെ വിളിപ്പിച്ചിട്ട് വേണമല്ലോ ചാനലുകാർക്ക് ജീവിക്കാൻ ആയിട്ട് മണ്ടത്തരം പറയാതെ
@Lethasaji
@Lethasaji 2 күн бұрын
America വെറുതെ അങ്ങ് കടക്കാൻ പറ്റുമോ അവർ അവിടെ നിന്ന് വന്നതിനാൽ തിരിച്ച് പോകാതിരിക്കാൻ പറ്റുമോ...ദിവ്യ ഉണ്ണിയുടെ ആശയം അല്ലല്ലോ ഇത്
@shajahanmarayamkunnath7392
@shajahanmarayamkunnath7392 2 күн бұрын
true
@sameerkuttayiij6289
@sameerkuttayiij6289 2 күн бұрын
ഒരു വർഷമായി ഇതിന് വേണ്ടി ദിവ്യ ഉണ്ണി പ്രയത്നിക്കുന്നു എന്ന് കേട്ടു അമേരിക്കയിലേക്ക് അങ്ങോട്ടും ഇങ്ങോട്ടും കുടുംബ സമ്മേതം ടികറ്റ് ചിലവ് താമസം മുറ്റു ചിലവുകൾ 5 ലക്ഷം തികയോ 😅 വെളുപ്പിക്കാൻ എന്ത് കിട്ടി ദിവ്യ നിരപരാതി യെങ്കിൽ ദിവസം ഫെയ്ബുക്കിൽ റീൽസ് ഇടുന്ന ദിവ്യ എന്ത് കൊണ്ട് ഇത് വരെ ഒരക്ഷരം മിണ്ടുന്നില്ല ?
@sopanammedia4642
@sopanammedia4642 2 күн бұрын
5ലക്ഷം വാങ്ങാൻ ദിവ്യ ഉണ്ണി അമേരിക്ക നിന്ന് കേരള വരെയും അത്ര ബുദ്ധിമുട്ട് ആണോ ഇപ്പോൾ
@forest7113
@forest7113 2 күн бұрын
Chilar passiinu vendi onnum nokkilla.eppo ee 12000 kuttikalum angane thane allae vanne?Divya unniku sambathika nettathinu pakaram thante passionil nettam aayene
@pen2244
@pen2244 2 күн бұрын
U said the truth
@scmjoseph
@scmjoseph 2 күн бұрын
Problem is not with money but ethics, empathy and solidarity. I feel her dance is insane as they continued the program even after that terrible incident. Even if you ignore this she could have visited injured MLA and support her when and where needed…
@muhammedniyas1053
@muhammedniyas1053 2 күн бұрын
ഇന്ന് ചായ കുടിച്ചു കൊണ്ടു വാർത്ത പറയുന്നു. നാളെ ഫുഡ്‌ കഴിച്ചു കൊണ്ടായിരിക്കും
@NivyaSarath-nv4nt
@NivyaSarath-nv4nt 2 күн бұрын
കമന്റ് കണ്ടാൽ തോന്നും ഇത്രയും വർഷത്തിനു ഇടയിൽ. ദിവ്യയ്ക് സമ്പാദ്യം ഈ കിട്ടിയ അഞ്ചു ലക്ഷം മാത്രം ഒള്ളു എന്ന് 😂. ഇത് കണ്ടട്ട് അല്ലാലോ ദിവ്യ അമേരിക്കയിൽ സെറ്റിൽ ആയത്... 😄..
@asharajesh4251
@asharajesh4251 2 күн бұрын
വല്ല്യ കാര്യമായി ചെന്ന് താരാട്ട് പാട്
@bhadrabhadra6633
@bhadrabhadra6633 2 күн бұрын
കണക്കുകൾ ശരിയല്ലല്ലോ അംബാനെ 🥱
@JuliusCaesar-z2o
@JuliusCaesar-z2o 2 күн бұрын
Pavam chechi 😂
@mohamedabdulmajeed9769
@mohamedabdulmajeed9769 Күн бұрын
Divya Unni had refused to act with Kalabhvan Mani. 2:26
@alikhalidperumpally4877
@alikhalidperumpally4877 2 күн бұрын
Prepared Deal 😂
@SajeethaSajeetha-v6d
@SajeethaSajeetha-v6d 2 күн бұрын
Navya chodichapol evide endhoke airunu kalak rs vangula ennoke
@roypynadath5820
@roypynadath5820 2 күн бұрын
SKN , നിങ്ങൾക്ക് ദിവ്യ ഉണ്ണിയെ വെളുപ്പിക്കാൻ എന്തോ പ്രത്യേക താൽപര്യം ഉള്ളതുപോലെ തോന്നുന്നു ?
@shajitilak5168
@shajitilak5168 2 күн бұрын
Accounting.. 5 lakes kanikum Pakshe athayirikilla real remuneration
@yaagam
@yaagam 2 күн бұрын
ദിവ്യ ഉണ്ണിക്ക് അമേരിക്കൻ പൗരത്വം ഉണ്ടോ അതോ ഇപ്പോഴും ഇന്ത്യൻ സിറ്റിസൺ ആണോ?
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Ninak etra apanmarundenu paranja ....ethum parayam😂😂
@Pilotontheroad
@Pilotontheroad 2 күн бұрын
ഒന്നും അറിയാത്ത പാവം. പോലീസുകാരുടെ ഒത്താശയോടെ ചേച്ചി മുങ്ങി' അമോരിക്കൻ സിറ്റിസൺഷിപ്പുള്ള ആൾ റെക്കോർഡ് എടുക്കാൻ നാട്ടിൽ വന്നു.
@RapidWorld
@RapidWorld 2 күн бұрын
മാപ്പ്രകൾക്കെല്ലാം പരിപാടി ദിവസം സ്റ്റേടിയതിനുള്ളിലേക്ക് പ്രവേശനം വിലക്കായിരുന്നു അതിന്റെ കലിപ്പാണ് ഇവർ തീർക്കുന്നത് അവിടെ ഈ പരിപാടിയുടെ മറവിൽ യാതൊരു വിത സാമ്പത്തിക തട്ടിപ്പും നടന്നിട്ടില്ല എല്ലാ ഇടപാടുകളും ബാങ്ക് വഴിയാണ് നടന്നിട്ടുള്ളത് gstഎല്ലാം നൽകി അവിടെ സ്ഥാപിച്ച സ്റ്റേജിന് സുരക്ഷ ഇല്ലായിരുന്നു അതൊരു വലിയ അനസ്തയാണ് എന്നത് സത്യമാണ് അതിന് ഉത്തരവാദിത്ത പെട്ടവർ ശിക്ഷിക്കപ്പെടണം പക്ഷെ മാധ്യമങ്ങൾ കാണിച്ചു കൂട്ടിയ ചെറ്റത്തരം എങ്ങനെ വളച്ചൊടിക്കാം എന്ന് അവർ തെളിയിച്ചു 120000കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റുള്ളവരും അങ്ങനെ എത്ര ആളുകളുടെ കഠിന പരിശ്രമമാണ് ഇവർ നശിപ്പിക്കാൻ ശ്രമിക്കുന്നത് ഒരുപാട് പൈസ കിട്ടുന്ന പരിപാടിയായിരിക്കും അത് കൊണ്ട് അങ്ങനെ വിട്ടാൽ പറ്റില്ല നമ്മളെ ആരെയും അവൻമാർ വീഡിയോ എടുത്ത് ചാനലിലൂടെ കാണിക്കാൻ സമ്മതിച്ചുമില്ല അത് കൊണ്ട് ഈ പരിപാടി പൊളിക്കണം കറക്റ്റ് സമയത്ത് mla വീഴുകയും ചെയ്തു അതിനെ തുടർന്നു വ്യാജ വാർത്തകൾ നൽകി മാധ്യമങ്ങൾ കോടികൾചുരുങ്ങിയ ദിവസങ്ങളിൽ ഉണ്ടാക്കി സത്യങ്ങൾ ഓരോന്നായി ഇനി വെളിച്ചത്തു വരും
@divyaleji7418
@divyaleji7418 2 күн бұрын
കലോത്സവത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ നടി 5 ലക്ഷം ആവശ്യപ്പെട്ടത് കൂടുതൽ എന്നു പറഞ്ഞു അവരെ കുറെ ആക്രമിച്ചു. ..ഇപ്പോ ദിവ്യാ ഉണ്ണി 5 ലക്ഷം വാങ്ങിയത് പോരാന്നു പറഞ്ഞു അടുത്തത്. ..കഷ്ടം
@vpp602
@vpp602 2 күн бұрын
ദിവ്യ ഉണ്ണിക്കു ഭയങ്കര സമയദോഷം. തുടക്കം തന്നെ തടസങ്ങൾ ആയിരുന്നു. അവര് വീണു. അപ്പഴേ സ്റ്റോപ്പ്‌ ആക്കണമായിരുന്നു. തടസം ആണ്
@Mathew5644
@Mathew5644 2 күн бұрын
അല്ലെങ്കിൽ തന്നെ ഇപ്പോ സത്യം അറിയാൻ ആർകെങ്കിലും താല്പര്യം ഉണ്ടോ. മനോനില അനുസരിച്ചു ഓരോന്ന് പറയുക
@Talking-Deepu
@Talking-Deepu 2 күн бұрын
Balance will be back 😅
@anjuanjuuus353
@anjuanjuuus353 2 күн бұрын
Ayodaaaa pavammmm😂
@norashine3539
@norashine3539 2 күн бұрын
ഇവൾക്ക് എന്താ ഇത്ര പ്രത്യേകത.....😂😂😂😂
@MuhammadShafeeq-f6c
@MuhammadShafeeq-f6c 2 күн бұрын
ദിവ്യ ഉണ്ണി പെട്ടു പോയതാകും അറിയാതെ കുറ്റ പെടുത്തരുത് ആരെയും
@Gamer-xb1eo
@Gamer-xb1eo Күн бұрын
5 lakhs is quite less. Hopefully may have given free air ticket and star hotel stay. Otherwise coming from US for just 5 lakhs isn't worth.
@pradeeshktk6321
@pradeeshktk6321 2 күн бұрын
ദിവ്യ ഉണ്ണിയെ ന്യായികരിക്കാൻ
@rajeshnair-gx7eg
@rajeshnair-gx7eg 2 күн бұрын
Bloody., Divya Unni is only ambassador of this event 😂😂😂
@praseedadevi
@praseedadevi 2 күн бұрын
Ithil enthonn nyayeekaranam??
@pushparaj922
@pushparaj922 2 күн бұрын
😮😮😮😮
@georgekc2152
@georgekc2152 2 күн бұрын
Media has No Right to question a Citizen’s right to life'- right to earn livelihood from his/her work under Article 21 of the Indian Constitution.
@sreekumaranbhaskarannair4054
@sreekumaranbhaskarannair4054 2 күн бұрын
Divya ഉണ്ണി എന്താ ഒരു അക്ഷരം മിണ്ടാത്തത്??
@SPG-uc3of
@SPG-uc3of 2 күн бұрын
ലക്ഷ്മി entha mindathathu ennu chodichu chodichu mindiyappol avar kuttakari aayi. Serikkum parangal KZbinrs nem kondu maduthu. Tick tock nirthiyapole ithum koodi nirthiyirunnenkil
@Sajianjilippa
@Sajianjilippa 2 күн бұрын
ടിക്കറ്റ് അമേരിക്ക. 5 മതിയോ
@Lakshmi-dn1yi
@Lakshmi-dn1yi 2 күн бұрын
എന്ത് മാത്രം ചീത്ത വിളി അവർ കേട്ടു
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Fair illathe puga undakumo
@VishnuPoppy
@VishnuPoppy 2 күн бұрын
ദിവ്യ ഉണ്ണി എന്ത് തന്നു നല്ലത് പറയാൻ പിന്നെ നിയമം എല്ലായിടത്തും ഒരു പോലെ ആണ് അമേരിക്ക യിൽ ഒരു നിയമം കേരളത്തിൽ മറ്റൊരു നിയമം എന്നൊന്നും ഇല്ല
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Unni janichathu USA il ano
@sajadtopline1186
@sajadtopline1186 2 күн бұрын
Niyamam ellayidathum orupole alla suhrthe....
@rejithpkd1723
@rejithpkd1723 2 күн бұрын
കാള പെറ്റപ്പോഴേ കയർ എടുക്കുന്ന കുറേ മനുഷ്യർ
@githeshgithupn7895
@githeshgithupn7895 2 күн бұрын
ഇത് ആരെ വെളുപ്പിക്കാനാണ് ഇങ്ങനെ ഞായീകരിക്കുന്നത്
@anoopmathew1812
@anoopmathew1812 2 күн бұрын
അഞ്ച് ലക്ഷം, അവർക്കു ഡ്രസ്സ്‌ വാങ്ങുവാൻ ഇല്ലല്ലോ
@aarifsdileep8184
@aarifsdileep8184 2 күн бұрын
❤❤❤
@AneeshGopi-i2k
@AneeshGopi-i2k 14 минут бұрын
Divya unni entha ithu vare prathikarikkathathu entha avarku malayalam ariyille..? Atho thattippinu koottali avukayayirunno?...oru mla eppolum hospitalil aanu , varuka , dance cheyyuka , Paranja panam vanguka ,adutha vandikku Thirichu povuka.........kollam Unni...???
@Savyasachi619
@Savyasachi619 2 күн бұрын
യാത്ര കൂലിക്ക് പോലും തികയില്ലലോ മച്ചബീ... 😂😂😂
@royjohn2852
@royjohn2852 2 күн бұрын
Divya unni ku sk you’re don’t support 😮😮😮😮😮😮
@rajprad9120
@rajprad9120 2 күн бұрын
Divya Unni would have involved in this event as it was considered to be a prestigious event more than this being about money.
@littlepanda9005
@littlepanda9005 Күн бұрын
അവര് വന്ന ഫ്ലൈറ്റ് ടിക്കറ്റ് അതിൽ കൂടുതൽ ഉണ്ടല്ലോ.
@Aaronrush.1
@Aaronrush.1 2 күн бұрын
5 lakh I don't think so. Ende common sense athin anuvadikkunnilla
@saidalavimahaboob3785
@saidalavimahaboob3785 2 күн бұрын
പാവം ഉണ്ണി ദ വ്യ
@rasheedabusahad3497
@rasheedabusahad3497 2 күн бұрын
divvya unnil onnumillenkil uma tomasine onnu kananulla manassenkilum kanikkanamayirunnu pokunnadinu mumb 😮
@jobyaibel4400
@jobyaibel4400 2 күн бұрын
😂, ദിവ്യ ഉണ്ണിയെയും പറ്റിച്ചു
@shanushanid2324
@shanushanid2324 2 күн бұрын
ഇതന്നും ആരും അറിയാൻ പോവുന്നില്ല യിരുന്നു mla ക്ക് അപ്കടം പറ്റിയത്കൊണ്ട് പുറംലോകം ആറിന്നു
@ajithvkajithvk7591
@ajithvkajithvk7591 2 күн бұрын
Gina's record cancel cheyannam
@naveenkumarkc2213
@naveenkumarkc2213 2 күн бұрын
5 lakh no 2 cr. I think
@shareefsky213
@shareefsky213 2 күн бұрын
പാവപ്പെട്ടവന് ഒരു നേരെത്തെ വകയില്ല
@jingervlog
@jingervlog 2 күн бұрын
Its not believable. From usa to india and india to usa with full family needed above than 25 lakhs. So how its possible 😂😂😂😂😂
@rosepraveen6676
@rosepraveen6676 2 күн бұрын
She should come forward and explain. What ever that is as we all seen and heard about the temporary stage was a death trap. Who will allow people to walk on that edge. Zero health and safety maintained. My goodness there was only 1 gate opened for people to come in and go out. We all see people carrying her. Very unsafe
@user-dranu
@user-dranu 2 күн бұрын
വിശ്വസിച്ചു
@b.augustine5475
@b.augustine5475 10 сағат бұрын
For 5 lakhs ? Amazing! Why did she go for this ? Just spoil her name
@AKR382
@AKR382 2 күн бұрын
All the parties including the politicians are indirectly involved and they should also be investigated and action taken...as people representatives they also have the moral obligation to verify and validate a function that is executed without proper approvals...they cannot hold the stage just for PR sake..
@thefanofhighflyers5173
@thefanofhighflyers5173 2 күн бұрын
സംഖ്യയിലേക്ക് ഒന്നൂടെ സൂക്ഷിച്ചു നോക്ക്... ചിലപ്പോൾ ഒന്നോ രണ്ടോ പൂജ്യം കൂടെ കാണും
@alanjeevan1192
@alanjeevan1192 2 күн бұрын
Entu kondu divya clarity tarunila
@സുന്ദരി
@സുന്ദരി 2 күн бұрын
സാരി ടെ കമ്മിഷൻ വേറെ കിട്ടി 😂😂😂
@abhiaami881
@abhiaami881 2 күн бұрын
Orupazhe oru MLAku pakaram sadharanakar aanu ithupole vinathu engil ithoke sambhavikumarnno??? Aavoo...
@AshaAsha-lc7bm
@AshaAsha-lc7bm 2 күн бұрын
5ലക്ഷം എന്ന് പറയാൻ dunni പറഞ്ഞു
@luttaappypalakkad
@luttaappypalakkad Күн бұрын
ഒരു കാലി ക്ലാസും പിടിച്ചു നിൽക്കുന്ന ഡ്രാമ പിന്നെ എങ്ങനെ പറയുന്നത് വിശ്വസിക്കും 🙄
@AnushaPa-f7n
@AnushaPa-f7n 2 күн бұрын
Divya unni involved allengil avar case kodukkathathu entha
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 күн бұрын
White cash only 5 lakes, black money???😂😂😂
@sreelekhapradeepan1994
@sreelekhapradeepan1994 2 күн бұрын
Njan appozhe paranjadanu ellavarum Divya paranjappol avarkku idil endu pankundennu.. avarkku dance kalichadinte panku mathramalle edukkan pattulloo... Sankadakar cheydadinu avarendu pizhachu.. As usual oru dance performancinu venda charge avar vangichu thirichu poyi..Chilappol tocketum eduthu koduthittundakum
@satishgopi3135
@satishgopi3135 2 күн бұрын
Ah.. Aha... All the way from [Sreepadam Performing Arts and Cultural Education (Divyaa Unni), Houston, TX] for just 5L...? What a lady celebrity Divyaa Unni is.... Wow...
@kalasunder6818
@kalasunder6818 2 күн бұрын
Sir do you think she will perform for just Rs 5 lacs? She will never ever agree for this meagre amout, she must have recieved atleast Rs 50 lacs...
@nijithsiby9621
@nijithsiby9621 2 күн бұрын
പാവം അവരെ വെറുതെ വിടു. അവർ ഇതിന്റെ ഭാഗം അല്ല. അവരെ മൃതങ്ക വിഷൻ പറ്റിച്ചത് ആവാം.
@minimadhavan9204
@minimadhavan9204 2 күн бұрын
മൂന്നരക്കോടി ജനത്തെ പറ്റിച്ചതിന് 5 ലക്ഷമോ അത് വല്ലാതെ കുറഞ്ഞ് പോയി
@mevlog9544
@mevlog9544 2 күн бұрын
അത് അക്കൗണ്ട് വഴി. ബ്ലാക്ക് money എത്ര വാങ്ങി 🤧😂
@nice-xy8ey
@nice-xy8ey 2 күн бұрын
Oh pinne 5 lacham... veluppeeru thudangi....
@kidslearning4061
@kidslearning4061 2 күн бұрын
അമേരിക്കയിൽ പോയാൽ സ്വന്തം നാട്ടിലെ നിയമം മറക്കുമോ, 🙄
@GulmalRich
@GulmalRich 2 күн бұрын
Okവിശ്വസിച്ചു🤣🤣😂
@45savli
@45savli 2 күн бұрын
5 lakhshathinu vendi Divya USA-yil ninnum evide vannu ennu iswasikkan prayasam undu.
@eqttrader5964
@eqttrader5964 2 күн бұрын
5lakhsham dollar ayiriko😢
@SajeshMv
@SajeshMv 2 күн бұрын
അന്നത്തിൽ മണ്ണ് വാരി ഇടുന്ന പരിപാടി ആയി പോയി 😄
@abijithp92
@abijithp92 2 күн бұрын
എൻ്റെ ഒരു വർഷത്തെ ശമ്പളം
@JiaVixen
@JiaVixen 2 күн бұрын
പറിയാണ്
@nithings5842
@nithings5842 2 күн бұрын
Pavam ah sthreye kurichu endainano ingane oke parayunath
@sabuvarghesekp
@sabuvarghesekp 2 күн бұрын
ആളുകൾക്ക് പണ്ടേ വലിയ താല്പര്യം ഇല്ലാത്ത ആളാണ് ഈയുണ്ണി. ഈ സംഭവത്തോടെ അത് കൂടി.
@lavanyanagaraj-kumar2715
@lavanyanagaraj-kumar2715 2 күн бұрын
Rest will be in USD ...5 lacs and this much of publicity, no way!
@MrSiyad007
@MrSiyad007 2 күн бұрын
താങ്കൾ ഫസ്റ് ah ചായ കുടിക്കൂ വെള്ള കപ്പ് കൊള്ളാം😂
@MuhammedMehzan-y3l
@MuhammedMehzan-y3l 2 күн бұрын
അവർ എന്തു തെറ്റ് chaitu??
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 224 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН