Prime Debate | ക്യാപ്റ്റനെതിരെ ശബ്ദമോ ? | CPM |Pinarayi Vijayan | MV Govindan | CPI | 24th June 2024

  Рет қаралды 21,608

News18 Kerala

News18 Kerala

Күн бұрын

Пікірлер: 26
@_sam333
@_sam333 3 ай бұрын
കാരണ ബൂതന്‍ ഈ വയസാം കാലത് ഈ തൊട്ടി swebhavam മാറ്റും എന്ന് എനിക്ക് തോന്നുന്നില്ല
@PRDIBA
@PRDIBA 3 ай бұрын
വിസ്❤️ ശരിക്കും പറഞ്ഞാൽ 2021 ന് മുമ്പുള്ള15 കൊല്ലം വി എസ് ന്റെ പേരിൽ കിട്ടിയ Mandate ആയിരുന്നു , ചാണ്ടി സാർ 72 സീറ്റ് വെച്ച് ഭരിച്ച 5 വർഷവും വി എസ് ന് 68 സീറ്റ് ഉണ്ട് , കണ്ണൂർ ലോബി തോറ്റ് കൊടുത്തത് കൊണ്ട് ഭരണം നഷ്ടപ്പെട്ടു, 2016 ൽ വി എസ് ന് കിട്ടിയ Mandate ലാണ് പിണറായി ഭരിച്ചത്, പിന്നീട് പ്രളയം നിപ കൊറോണ ഇതൊക്കെ വന്നപ്പോൾ ഭരണ വിരുദ്ധത മറന്ന് സംരക്ഷകൻ എന്ന രീതിയിൽ PR വർക്കിലൂടെയാണ് Pv ക്ക് തുടർച്ച കിട്ടിയത്. Vs🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@GireeshanGireeshgovind-ny2kb
@GireeshanGireeshgovind-ny2kb 3 ай бұрын
❤❤❤❤❤❤
@AniAni-vm7cz
@AniAni-vm7cz 3 ай бұрын
😊😊😊😊5😊3😊pump p20p7⁰0pf 531335😊😊😊
@Atv104
@Atv104 3 ай бұрын
ഒരു പാ൪ട്ടി ഒരു കുടുംബത്തിനുവേണ്ടി മാത്രമായി ചുരുങ്ങി….കൂടെ നട്ടെല്ലില്ലാത്ത കുറെ വാഴകളും 😂
@MohanaDasan-d8b
@MohanaDasan-d8b 3 ай бұрын
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുല്ല എന്നപോലെ പിണറായിക്ക് ഒരുമാറ്റവും വരാൻ പോണില്ല അഥവാ വന്നാൽ അതു കാപട്യമായിരിക്കും.
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു 3 ай бұрын
മുക്കിക്കൊല്ലാൻ നോക്കുന്നത് ക്യാപ്റ്റനാണെങ്കിലും വെട്ടിമാറ്റണം.സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചായ്ഞ്ഞാൽ എന്ത് ചെയ്യും.
@muralikrishnan7586
@muralikrishnan7586 3 ай бұрын
But പിണുങ്ങാണ്ടിയാണ് കൊറോണ കാലത്ത് കേരളത്തെ രക്ഷിച്ചതെന്ന് ഓർക്കണം.
@alicepurackel7293
@alicepurackel7293 3 ай бұрын
വെട്ടി മാറ്റാൻ അടിമകൾക്ക് ആകില്ല അടിമകൾ ഇനിയും കാപ്റ്റൻറെ തോളിൽ ഇരുന്നുകൊണ്ട് സ്തുതി പാടും. പാടിയില്ലെങ്കിൽ പാടിപ്പിക്കും അല്ലാത്തവരെ അയാളുടെ ഗുണ്ടാസംഘം എതിർക്കുന്നവരെ തിരുത്താൻ വരുന്നവരെ വെട്ടിക്കൊല്ലും. ഡി പി ചന്ദ്രശേഖരന്റെ ഗതി ആയിരിക്കും ഉണ്ടാവുക. ........
@KunhiramanNaranthatta
@KunhiramanNaranthatta 3 ай бұрын
Tirichu.varum.Ahangarikenda
@ashokanc9427
@ashokanc9427 3 ай бұрын
അസ്ക്കർ പറഞ്ഞത് CR മുഴുവൻ ശ്രദ്ധിച്ചില്ല കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ചയും വിമർശനവും മൊക്കെ എന്നും ഉണ്ട് എന്നാണ് അത് കൊണ്ടാണ് കേരളത്തിൽ മാത്രം അവശേഷിക്കുന്നത് എന്ന് കൂടെ അസ്കർ പറയുമ്പഴേ അ : അച്ചടി ഭാഷ പൂർണമാകൂ
@parameswaranazhikaran
@parameswaranazhikaran 3 ай бұрын
Cpm പോയാലെ കേരളം രക്ഷപെടു
@VijayaKumar-oi3br
@VijayaKumar-oi3br 3 ай бұрын
Suuuuuuuuuuuperrrrr kappithaan ?????? KAPPITHAAN ALLA ITHU UNNITHAANE😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@muraliperiyal3366
@muraliperiyal3366 3 ай бұрын
That's happening Delhi kejerival facing there is no vs
@radhasreedharan6885
@radhasreedharan6885 3 ай бұрын
മാറ്റണം,,,,,,,,, മാറ്റണം,,,,,,, മാറണം 😅😅😅😅
@mohammedalipanathodi9820
@mohammedalipanathodi9820 3 ай бұрын
ആരാണ് വിമർശിച്ചത് എന്ന് പറയാം അഷ്ക്കറെ ധൈര്യമുണ്ടോ ജീവനില്ലാത്ത മൈക്കിനെ പോലും ചീത്ത വിളിക്കുന്ന ഒരാളെ കുറിച്ച് എന്ത് പറയാം.
@LijoJoseph-c2f
@LijoJoseph-c2f 3 ай бұрын
Jai Jai Pinarai Sir,,, Jai Jai CPIM
@akashm8071
@akashm8071 3 ай бұрын
അഭിജിത് 👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹
@sivankuttynairr1529
@sivankuttynairr1529 3 ай бұрын
ഹലോ Haskar നിങ്ങളുടെ നേതാവ് പിണറായി വിജയന്‍ ഒരിക്കലും തിരു ത രു തു. അദ്ദേഹം തിരുത്തലിന് അതീത ൻ ആണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഇരിക്കുക. തീര്‍ച്ച ആയും രെ ക്ഷ പെടും. ഇത്ര മാത്രം.
@MuhamadHishamak
@MuhamadHishamak 3 ай бұрын
Vijayane padi adichu pindam vekkanam🤬🤬🤬🤬🤬🤬
@pk-ch2xd
@pk-ch2xd 3 ай бұрын
PinanariCpM kapadan,notacaptan,v.szindabad.
@akashm8071
@akashm8071 3 ай бұрын
ഹസ്‌കർ എന്താടോ തനിക്ക് സൂക്കേട് വിജയൻ തിരുത്തില്ലടോ അത് നിനക്കും അറിയാം 😂😂😂🙏🏻🙏🏻🙏🏻
@ShajiK-f2i
@ShajiK-f2i 3 ай бұрын
C..IP... M തിർന്നു
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 6 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,8 МЛН