ഇത് തീർച്ചയായും വരും തലമുറക്ക് ചരിത്രം. ശ്രീ പിണറായി വിജയൻ നയിക്കുന്ന കേരള ഇടത് പക്ഷം.❤❤❤❤❤🎉🎉🎉🎉🎉🎉 ഇതിൽ രാഷ്ട്രീയമില്ല.എല്ലാപേർക്കും പുതുവത്സര ആശംസകൾ നേരുന്നു.❤❤❤❤❤🎉🎉🎉🎉
@ASWATHI.VANAMIKA.V2 күн бұрын
ഒരു ജാതി ഒര് മതം ഒര് ദൈവം.മനുഷൃന്❤❤❤❤❤❤
@SurgenKs2 күн бұрын
ഒരു വർഗ്ഗീയ വിഘടന വാദ മത സംഘടനകൾക്കും പറ്റാത്ത ഒരു ഒരു മനുഷ്യ ധർമ്മമാണ് ഗുരു സന്ദേശവും ഗുരുവിന്റെ ആശയം പൂർണ്ണമായും കൊണ്ടു നടക്കുന്ന . മനുഷ്യനും അതിപ്പോർ കമ്മ്യൂണിസ്റ്റുകാരിൽ മാത്രം കണ്ടുവരുന്നു. അതാണ് യാഥാർത്ഥ്യം.
@jamesphilippose62792 күн бұрын
True 👍🙏
@prameelaps93722 күн бұрын
Great initiative.
@balanbalakrishnan24282 күн бұрын
ദുർആചാരം ഉണ്ടാക്കി മനുഷ്യനെ വേർതിരിവ് ചെയുത സവർണ്ണർക്ക് എതിരെ ആണ് ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം വും, മതം എതായാലും മനുഷ്യൻ നന്നായാൽ മതി എന്നസിദ്ധാന്തം പറഞ്ഞത്.
@p.vsukumaran34552 күн бұрын
വാഴമുരളീടെ സനാതനം സെപ്ടിക് ടാങ്കിത്!
@radhakrishnanm.r2552 күн бұрын
സ്വന്തം മകളേയും മരുമോനേയും വ്യഭിജാരി എന്ന് ലീഗ് വിളിച്ചപ്പോൾ വായിൽ പഴം തിരുകി ഇരുന്ന പണറായിയും സംഘവും ഈ നാടിന്റെ ദുരന്തങ്ങൾ.
@rajanck78722 күн бұрын
മുരളീധരാ കളിച്ച് ഇസ്തിരി ഇട്ട് നടന്നാൽ പോര - കുറച്ച് വിവരവും വേണം. വായിച്ച് മനസിലാക്കിട്ട് വാ നമുക്ക് ചർച്ച ചെയ്യാം.
@prajeethakuriakose61272 күн бұрын
ആർക്കും സ്പോട്ടിൽ മറുപടി കിട്ടും ആരായാലും.. മുഖ്യമന്ത്രി പറഞ്ഞത് കൃത്യം.. സഖാവെ..🔥♥️♥️
@satheeshkumar19042 күн бұрын
Ayyo kuriakose guru jesusine evideyengilum prathishticho ella Shivani aane prathishtichathe marakkanda
What this C M said to day in Sivagiri is absolutely foolish. Fool first of all l wish to say you is your top most leader E M S was the number one guy who patronied chathur- varnyam. While he was living as a commie leader he had very narrow minded mentality in his deeds . He once firmly declared Guru was apucca appostal bursha biplavathinte prathinidhi. He never visited in any functions of Sivagiri. He want Ezhavas for their votes only.In my opinion he was the pucca propagater of chathur varnya deeds.
@prajeethakuriakose61272 күн бұрын
@@PambadiRajan sheri sare gud nyt..
@surendrankk83632 күн бұрын
@@PambadiRajanതാൻ ആദ്യം പുത്തകം തുറന്ന് ഗുരുവിനെ പഠിക്ക്. എന്നിട്ട് ഗുരുവിനെ പറ്റി പറഞ്ഞത് പഠിക്കാം. അതല്ലെ അതിൻ്റെ ശരി.വിഢി മുരളി പലതും പറയും. അങ്ങേരെ കേരള സമൂഹം എന്നേ പടിക്ക് പുറത്താക്കിയതാണ്.😂
@sasidharanm70892 күн бұрын
മനുഷ്യനെ ജാതികളാക്കി തിരിച്ചു മ്റ്ഗങ്ങൾക്ക് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന സ്ഥലത്ത് കൂടെ താണജാതികൾക്ക് സഞ്ചരിച്ചു കൂടെന്നു० നഗ്നത മറക്കാൻ അവകാശം ഇല്ലന്നു० ഭർത്താവ് മരണപ്പെട്ടാൽ ആ ചിതയിൽ ഭാര്യയേയു० ചിതയിലിടേണമെന്നു० ശഠിച്ച ധർമമാണ് സനാതനധർമ०
@user_64320_qouyjjhКүн бұрын
Kochu pusthakathil ninnum kittiya arivano
@vijuvareed9136Күн бұрын
@@user_64320_qouyjjh അല്ലാ എന്ന് പറഞ്ഞാല് അംഗീകരിക്കുമോ..ചേട്ടാ
@babuts81652 күн бұрын
ന്യൂനപക്ഷ സവർണ ഹിന്ദു ഇതിനപ്പുറം പറയും! നരേന്ദ്ര മോങ്ങിയെകണ്ട് സ്വപ്നം കാണേണ്ട,വൈകാതെ വ്യവസ്ഥിതിയെ മാറ്റി തീർക്കുക തന്നെ ചെയ്യും!
@dinakars14342 күн бұрын
വളരെ നല്ല ആഖ്യാനം, വസതു താപരമായ വ്യാഖ്യാനം
@spider4922 күн бұрын
ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ടിക്കുന്നത് എന്ന് പറഞ്ഞു ജാതിവ്യവസ്ഥയെയും അനാചാരങ്ങളെയും എതിർത്ത ഗുരുവിനെ ഹിന്ദു സന്യാസി ആക്കുന്നത് തന്നെ കോമഡിയാണ്
@abhilashap85052 күн бұрын
നാം നമ്മുടെ ശിവനെ ആണ് പ്രതിഷ്ഠിച്ചത്. എന്നാണ്
@abhilashap85052 күн бұрын
ഈഴവ ശിവൻ എന്ന് പറഞ്ഞിട്ടില്ല. ഗുരുക്കന്മാർ അങ്ങനെ പറയുകയില്ല.
@spider4922 күн бұрын
@@abhilashap8505 സോറി മൈ മിസ്റ്റേക്ക്
@JEBINKRISHNA2 күн бұрын
അതെ. ജാതി വേണ്ട എന്ന് പറഞ്ഞ വ്യക്തി തന്നെ ഈഴവ ശിവനെന്ന ജാതി പറഞ്ഞില്ലേ. ഒരു ജാതിയുടെ മാത്രം ആണോ ശിവൻ.
@anilmavungal2 күн бұрын
@@JEBINKRISHNA പോയി ചാരിത്രം പഠിക്കു
@shailajateacher58062 күн бұрын
വളരെ നന്നായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ🙏
@pmkrishnankutty89502 күн бұрын
മുരളീധരൻ ഞരമ്പിൽ കൂടി ഓടുമ്പോൾ വരമ്പിൽ കൂടി ഓടിയ ആളാണ് പിണറായി വിജയൻ.
@satheeshkumar19042 күн бұрын
Née appol evide aayirunnu
@sujazana76572 күн бұрын
@@satheeshkumar1904Athu nee enthine aryanam
@baburaman9542 күн бұрын
😂😂
@beenap79072 күн бұрын
😂😂👌👍
@surendranathpanicker728519 сағат бұрын
സനാതന ധർമ്മം ആധുനിക മനുഷ്യൻ തീർത്തും നിരാകരിക്കേണ്ട ഒന്നാണ്.
@pankajakshanvr30232 күн бұрын
വിവരം ഇല്ലാത്ത മുരളിധരൻ പറയുന്നത് കാര്യമക്കേണ്ട പേട്രേൾവില കുറച്ച ആളാണ്
@bhaskarankk85692 күн бұрын
Ja... Ha... Ha... 😅😅😅
@PrasanthNk-n8s2 күн бұрын
❤❤❤
@UsmanK-od4if2 күн бұрын
❤ഇത് ആത്മാ൪തഥമായി പറയുന്നതാണെ൯കിൽ,എല്ലാ നല്ല മനസു൦ അ൦ഗീകരിക്കു൦
@sanjana93382 күн бұрын
Good,super
@shobhanas73821 сағат бұрын
വളരെ ശരിയായ കാര്യം ആണ് മുഖ്യ മന്ത്രി പറഞ്ഞത്.
@ohakhader29862 күн бұрын
Welcome. Newsat house. Happy new year. ❤❤❤❤❤❤
@baburaman9542 күн бұрын
മനുഷ്യത്വത്തിൻ്റെ മഹത്വം വിശദമാക്കുന്ന ഗുരു സന്നിധി
@ashtamanmgu89452 күн бұрын
മുരളിധരനോടും സുരേന്ദ്രനോടും ഗുരുവചനത്തെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യം വിവരം, വായന എന്നിവ വേണ്ടെ? ഭാഗ്യത്തിന് അത് ഇല്ലല്ലോ?
@Ratheeshp-q4wКүн бұрын
പൂണൂൽ ഇല്ലാത്ത ഈഴവൻ ആയ ഞാൻ എന്തിന് ഷർട്ട് ഊരി അമ്പലത്തിൽ കേറണം, പൂനൂൽ നായർ ആയ മുരളീധരൻ ന് അഭിമാനം ആയിരിക്കും, എന്റെ മുൻതലമുറക്കാർക്ക് അമ്പലത്തിൽ കേറാൻ അനുവാദം ഇല്ലായിരുന്നു. അവന്റെ സാധനത ധർമം ഫൂ 😏🙏🏻🙏🏻😏🙏🏻
@NazeerMakkiyante2 күн бұрын
🎉🎉🎉
@gopinadhannk15052 күн бұрын
സനാതന ധർമ്മത്തിനെതിരായി ഗുരു എഴുതിയ ദൈവദശകം,ആത്മോപദേശശതകം,ചിദംബരാഷ്ടകം, ബ്രഹ്മവിദ്യാപഞ്ചകം, അർദ്ധ നാരീശ്വരസ്തവം തുടങ്ങി അമ്പതിൽപരം ഗ്രന്ഥങ്ങൾ ഇനി സിപിഎം പഠനക്ലാസ്സുകളിലും സനാതനധർമ്മം ഒഴിച്ചുള്ള മതപഠനക്ലാസ്സുകളിലും പഠിപ്പിക്കുന്നതായിരിക്കും
@solosoccer-bc1ye2 күн бұрын
ബ്രഹ്മണിത്തെ എതിർത്ത ആദ്യ വ്യക്തിയാ യ ബുദ്ധനെ തന്നെ ബ്രഹ്മാനിസം ഏറ്റെടുത്തു ഇനീ ഗുരുവിനെ ആണ്. ഗുരു ഒരു സമുദായതിൻ്റെയോ മതത്തിൻ്റെയോ ഗുരു ആകാൻ നോക്കണ്ട വിശ്വ ഗുരു എന്ന് പറയാൻ യോഗ്യത ഉളള ചുരുക്കം ചിലരിൽ ഒരാളാണ് ഗുരു. ഇന്ന് നമുക്കൊരു വിശ്വ ഗുരു ഉണ്ട് വർഗീയത മാത്രം പറയുന്ന ഒരു കുരു
@sebastiann.a.6412 күн бұрын
Well Narrated- Salute ❤️🌷💕100 വർഷത്തിനുശേഷം നാരായണഗൂരുവിന്റെ പ്രശസ്തമായ സുക്തം “ മതംഏതായലും മനുഷ്യൻ നന്നയാൽ മതി-വത്തിക്കാൻ സ്ക്വയറിൽ മുഴങ്ങി കേട്ടു- മാർപ്പാപ്പ ആ പരിപാടി 2024 ഡിസംബറിൽആശീർവദിക്കുകയും ചെയ്യ്തു- ❤️🌷LOVE one ANOTHER 👩❤️💋👩
@viviankx81552 күн бұрын
ഇയാൾക്ക് ചേരുന്ന പേര് മുരളീധരന് അല്ല ദുര്യോധനൻ എന്നാണ്❤❤❤❤❤❤❤❤❤❤❤മുഖ്യ മന്ത്രി പറഞ്ഞത് ശെരിയാണ്😂😂😂😂😂😂😂😂
@kishorb1836Күн бұрын
ദുര്യോധനൻ കേൾക്കരുത്😂
@abdulsalamkalappurakkal90242 күн бұрын
Nice presentation 👍
@mukkerjim56922 күн бұрын
എടാ മുരളിധരാ നിൻ്റെ അപ്പനോ അല്ലെങ്കിൽ നിൻ്റെ അപ്പുപ്പനോ അനുഭവിച്ച സനാധന ധർമ്മത്തിൻ്റെ സുഖം എന്താരുന്നു എന്ന് ഒന്ന് പഠിക്ക്
@geethanair74242 күн бұрын
♥️🌹
@Abdulmajeed-q2g2 күн бұрын
ബഹുമാനപ്പെട്ട മുഖ്യന്ത്രി യുടെ പ്രസംഗം എല്ലാ സംഗികളുടെയും കുരുപൊട്ടി
@sanoojachuth76282 күн бұрын
സനാതന ധർമ്മം നടപ്പാക്കിയാൽ അതിന് പുറത്തുപോകേണ്ട അടിമയാണ് ഓടക്കുഴൽധരൻ
@unnikrishnannair20862 күн бұрын
മുഖ്യമന്ത്രി പറഞ്ഞത് 101% ശരിയാണ്.. സനാതന ധർമ്മം എന്ന ലോകത്തെ ഏറ്റവും മ്ലേച്ഛമായ അനാചാരത്തെ നമ്മുടെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്തത് കൊണ്ടാണ് ശ്രീനാരായണഗുരു കേരളത്തിലെ ഏറ്റവും വലിയ മഹാൻ ആയത്.. ഞാൻ ഒരു കമ്മ്യൂണിസ്റ്റോ ഈഴവാനോ അല്ല.. എങ്കിലും സത്യം അംഗീകരിക്കും...
@radhakrishnanp1475Күн бұрын
സനാതനം എന്താണെന്നറിയു. എന്നിട്ടു വിമർശിക്കാം. അതൊരു അത് ഒരു ജാതിയെയോ, മതത്തെയോ പ്രതി നിർത്തണം ചെയ്യുന്ന വാക്കല്ല.
@rimariya12322 күн бұрын
Cm❤❤❤
@muhammedkoyank59322 күн бұрын
സനാതനം എന്ന് കൊട്ടിഘോഷിക്കുന്ന യാഥാര്‍ത്ഥ്യം എന്താണ്. അയിത്തം chathurvarenyam, പൊതുsthalath. സ്ത്രീകളെ നഗ്നത മറക്കാന്‍ അനുവദിക്കാതെ തോന്നിയത് പോലെ bhogichirunna സനാതനധര്‍മ്മ
@kkthankachan64962 күн бұрын
പിണറായി വിജയൻ പറഞ്ഞത് സത്യം തന്നെ ആണ്
@kishorb1836Күн бұрын
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞ സഹോദരൻ അയ്യപ്പൻ പറഞ്ഞതാണ് കൂടുതൽ ശരി.❤ ദൈവം എന്ന വാക്കു തന്നെ ചിരിപ്പിക്കുന്നതാണ്.😂
@shekharan5252 күн бұрын
If B. J. P.succeeds in implementing Sanathana Dharma V. Muralidharan and K. Surendran should have to follow the profession of their predecessors, tapping and coconut plucking.
@rimariya12322 күн бұрын
Cm ❤❤❤❤
@RavindranCheralakottayil-i6s2 күн бұрын
പുതുവത്സരത്തിൽ ആദ്യമായി കണ്ട യാന സന്തോഷം
@Gurudeth2 күн бұрын
സനാധന ധർമ്മം അത് എന്താണ് സാറോ😂😂😂
@jassimstudiodubai15092 күн бұрын
പേരിനു എടുത്തു കാണിക്കാൻ ഒരറ്റ നല്ലവരും ഇല്ലല്ലോ rss ബിജെപി യിൽ ഉള്ളതാവട്ടെ ഷൂ നക്കിയും ഗാന്ധി കൊലയാളികളും അപ്പോൾ സ്വാമി വിവേകാനന്ദൻ സ്വാമി ശ്രീ നാരായണ ഗുരുവും ഒക്കെ അങ്ങോട്ട് എടുക്കുവാ പണ്ട് ബ്രിട്ടീഷ് കാരോട് നമ്മൾ പറഞ്ഞപോലെ കുരുമുളകും ഏലവും ഒക്കെ നിങ്ങൾ കൊണ്ടുപോയാലും ഞാറ്റുവേലയും തിരുവാതിരയും കൊണ്ടുപോകാൻ പറ്റില്ലാലോ എന്നപോലെ സ്വാമി മാരുടെ ചര്യകളും വാക്കുകളും rss നു കിട്ടില്ല
@josephs4044Күн бұрын
Sorry, you have misunderstood: ജാതി വ്യവസ്ഥയുടെ കടുത്ത വക്താവായിരുന്നു സ്വാമി വിവേകാനന്ദൻ! .ഉത്തരേന്ത്യയിലെ പോലെ ജാതി വ്യവസ്ഥ പാലിക്കപ്പെടാത്തതിനാലാണ് വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്. താഴ്ന്ന ജാതിക്കാർ മുസ്ലീങ്ങളിലേക്കും ക്രിസ്ത്യാനികളിലേക്കും പരിവർത്തനം ചെയ്യപ്പെട്ടവരെ താഴ്ന്ന ജാതികളായി പരിഗണിക്കാത്തതിൽ അദ്ദേഹം ഭയപ്പെട്ടു.
@bijubalakumaran819318 сағат бұрын
മുഖ്യമന്ത്രി ഏറ്റവും ശരിയായ കാര്യമാണ് പറഞ്ഞത്.....
വി മുരളീധരന് കേരള സാമൂഹ്യ സാംസ്കാരിക ഇടത്ത് എന്ത് പ്രസ്തക്തിയാണുള്ളത്? ഒന്നുമില്ല.ഒന്നും 'കേരളത്തിന് ഒരു പ്രസക്തിയുമില്ലാത്ത മുരളി'😂😂😂
@ultrasparc2 күн бұрын
Best.... പൊന്നു ബീജേ അപ്പികളേ...
@നീഹാനിവКүн бұрын
ഗുരു❤❤
@mayareghu3102Күн бұрын
👍👍👌
@anzari1362 күн бұрын
🎉
@hemahomestead74602 күн бұрын
ബ്രഹ്മത്തെ അറിയന്നവൻ ബ്രാഹ്മണൻ ❤
@arunvpillai19822 күн бұрын
സ്വന്തം അച്ഛന്റെ പേര് നാട്ടുകാരോട് പറഞ്ഞാൽ അവർ ചിരിക്കുമെന്ന് തോന്നുമ്പോൾ അടുത്ത വീട്ടിലെ വർഗീസേട്ടൻ ആണ് അച്ഛൻ എന്ന് പറയേണ്ടി വരുന്ന ഒര് മോന്റെ വിഷമം നമ്മൾ കാണാതെ പോകരുത്... ഗതികേടാണ്.. വയറ്റിപിഴപ്പാണ്
@surendrankk83632 күн бұрын
മുരളിയെന്ന സന്നാ തന സാധനത്തിനെയാണോ കവി ഉദ്ദേശിച്ച ത്😂
@Jayasankarbabu.pJayasankarbabuКүн бұрын
ഓം നമശ്ശിവായ ....... സനാധന ദർമത്തെക്കുറിച്ച് നാം പറയുമ്പോൾ ഭാരതത്തിലുള്ള എല്ലാ ഋഷിവര്യൻമാരെയും കുറിച്ച് ആദ്യം നാം പഠിച്ചിരിക്കണം, ആമഹത്തുക്കളുടെ ആശയങ്ങൾ വ്യത്യസ്ഥ രീതിയിൽ നാം കേൾക്കുന്നുണ്ടെങ്കിലും എത്തിച്ചേരുന്നലക്ഷ്യം ബ്രഹ്മമെന്നു നാം വിളിക്കുന്ന ശുദ്ധ ബോധമല്ലാതെ മറെറന്താണ് .എല്ലാ മഹാത്മാക്കളും പറഞ്ഞു തരുന്നതും അലക്ഷ്യത്തിലേക്ക് മനസ്സിനെയും ബുദ്ധിയെയും ഉയർത്തി ശാന്തി കൈവരിക്കാനാണ്, മതമേലധികാരിയായാലും രാഷ്ട്രീയ അധികാരിയായാലും ആ ലക്ഷ്യത്തിലേക്ക് ജനങ്ങളെ നയിക്കുവാനുള്ള നല്ല സാഹചര്യങ്ങൾ സൃഷ്ടിച്ച് വഴി സുഖകമക്കുകയല്ലേ വേണ്ടത് ? മഹാത്മാക്കളെ എന്തിന് സാംസാരിക ബന്തങ്ങളിൽ കുടുക്കാൻ പരസ്പരം മൽസരിച്ചു കൊണ്ടിക്കുന്നു - ഓരോ മനുഷ്യരും അവർ പറഞ്ഞു തന്നെ വഴികളിലൂടെ സ്വയം സഞ്ചരിച്ച് ആ പരമമായ സത്യത്തെ സ്വയം അനുഭവിച്ച് ശാന്തി കണ്ടെത്തുകയല്ലേ ചെയ്യേണ്ടത് '
@MadhuKumar-d8fКүн бұрын
സനാധന സംസ്കാരം.. എന്നാൽ മാറ്റത്തിന് വിധേയം ആകുന്ന ധർമ്മം എന്നാണ്... ഇന്നത്തെ ഭാഷയിൽ അപ്ഡേഷൻ സംഭവിക്കുന്നത്.. ഓരോ കാലങ്ങളിൽ പിറവി എടുക്കുന്ന ഗുരുക്കന്മാർ ആണ് ഈ മാറ്റം കൊണ്ടുവരുന്നത്.. ഇടക്കാലത്തു ബ്രാഹ്മണ വർണം സനാധന ധർമ്മത്തിൽ ജാതി ദുരാചാരം സ്ഥാപിച്ചപ്പോൾ അതിനെ തിരുത്തി എടുത്ത് ഈ ധർമ്മത്തെ അപ്ഡേഷൻ ചെയ്തവരാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവും.. ഇവർ മറ്റു മതങ്ങളിലെ സംസ്കാരം അല്ല തിരുത്തിയത്... ഹിന്ദു മതത്തിലെ സനാധന ധർമ്മത്തെയാണ് തിരുത്തിയത്.. അപ്പോൾ ഈ ഗുരുക്കന്മാർ എങ്ങിനെയാണ് സനാധന ധർമ്മത്തിനു പുറത്തു ആകുന്നത്
എല്ലാവരും കേൾക്കേണ്ട ഒരു വീഡിയൊ ആണ് കുറെ സംശയം മാറിക്കിട്ടി
@DavidDavid-t7x2 күн бұрын
Happy New Year❤️
@sudheeshvincent6549Күн бұрын
എല്ലാ മലയാളിയും തീർച്ചയായും കേൾക്കേണ്ട പ്രസംഗമാണ് പിണറായി ശിവഗിരിയിൽ നടത്തിയത്.....
@rajanck78722 күн бұрын
സിമൻ്റ നാണു എപ്പോഴാ RSS കാർക്ക് പത്യമായത്' ' ഇതൊന്നും ഞങ്ങൾ മറക്കില്ല
@satheeshkumar19042 күн бұрын
Guruvinte thala vettiya teams kammikal
@babugopalan86932 күн бұрын
Super
@jamesphilippose62792 күн бұрын
👍👍👍🙏
@cvmithran32362 күн бұрын
😍👌
@amalvs177122 сағат бұрын
എല്ലാവരും വോട്ട് ന് വേണ്ടി ആണല്ലേ ഈ പൊല്ലാപൊക്കെ ഉണ്ടാക്കുന്നത്... മനുഷ്യൻ തമ്മിൽ അടിക്കണം എന്നാലേ... നേതാക്കന്മാരുടെ കാര്യം നടക്കൂ.....😅😅
@vjalaja2 күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@rajeshshaji76662 күн бұрын
Mahagurudeva namaha SN SARANA SANGHAM Trvndrnm Maruthwmala maha thapsi Gurudevan deep meditated at Maruthwmala about 5 years After veda vysan only gurudevan wrote* VEDANTA SUHTRAM**" gurudevan has hundred of disciple of saints Tagore dazzling divinity of Gurudevan Guru wrote 64 krithikal
@tom-d4z7rКүн бұрын
ഈ മതം വെച്ചുള്ള കളി കൊണ്ട് കുറച്ചു പേർക്ക് അധികാരത്തിൽ തൂങ്ങിക്കിടക്കാൻ പറ്റുന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പറ്റാത്തവർ എങ്ങിനെയാണ് ദൈവത്തെ സ്നേഹിക്കുന്നത്.
@sainudheensainudheen9042 күн бұрын
അവന്റെ അമ്മയെ അപമാനിച്ചില്ലല്ലോ അത് അവന്റെ ഭാഗ്യം
@satheeshkumar19042 күн бұрын
Allahuvine aano guru prathishtichathe onnu pode
@latheefA-l9w22 сағат бұрын
Timely reaction
@MediambcКүн бұрын
ചാതുർ വർണ്യം എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല എന്നതാണ് സത്യം. ഞാൻ ഇഷ്ടപ്പെടുന്നത് പാലും തേനും മാത്രം. വേറെ ഒന്നും എനിക്ക് ഇഷ്ടമല്ല. പക്ഷേ എൻ്റെ കൂട്ടുകാരൻ അവന് കള്ളും ഓണക്കമീനും. എനിക്ക് രണ്ടിൻ്റെയും മണം കേട്ടാൽ ഓക്കാനം വരും. അവൻ പാലും തേനും കുടിക്കും പക്ഷെ ഇപ്പോഴും ഇല്ല. ഞാൻ അത് മാത്രമേ കഴിക്കു കാരണം എൻ്റെ മാതാ പിതാക്കൾ കഴിച്ചിരുന്നതും ഇതായിരുന്നു. നിങൾ പറയൂ ഞാൻ തെറ്റ് കാരൻ ആണോ..? ഞാൻ അതു കാരണം ഇത് കഴിക്കുന്നവർ ഉള്ള ഇടതു കഴിയുന്നു. കൂട്ടുകാരൻ വരുമ്പോൾ മീൻ്റെ മണം , കള്ളിൻ്റെ മണം. ഒടുവിൽ അവൻ വരാതായി..അവൻ്റെ കൂട്ടുകാർ എല്ലാവരും എല്ലാം കഴിക്കുന്നവർ അങ്ങോട്ടേക്ക് ഞാനും പോവാതായി..ഞാനും അവനും അറിയാതെ രണ്ട് തട്ടിൽ ആയി . ഞാൻ ഇവിടെ ചെന്നാലും എനിക്ക് സ്വീകരണം കിട്ടി. അവനെ ചിലർ മാറ്റി നിർത്തി. അപ്പോള് ഈശ്വരന് പാലും തേനുമാണ് ഇഷ്ട്ടം അതുകൊണ്ട് എനിക്ക് ഈശ്വരൻ്റെ പരിവേഷം കിട്ടി. അവനു കിട്ടിയില്ല . അപ്പോള് അവൻ എന്തു ചെയ്തു ഒരു കല്ല് എടുത്തു വച്ച് അതിനു കള്ളും മീനും കൊടുത്തു. ഇവിടെ ആർക്കാണ് പിഴച്ചത്..? പാലും തേനും മാത്രം കഴിക്കാനോ , അതോ കള്ളും മീനും കഴിക്കാനോ...? ഇത് രണ്ടും ചെയ്യുന്ന അവസ്ഥ അതാണ് ഇപ്പോള് നമ്മുടെ അവസ്ഥ. വേണമെങ്കിൽ എനിക്കും ഈശ്വരനെ പോലെ ആവാം...അതിനുള്ള അറിവ് അവൻ നേടിയാൽ എൻ്റെ അവസ്ഥയിലേക്ക് ഉയർന്നു വരാം...ഇത് ചിന്തയിലൂടെ മാത്രമേ സാധിക്കൂ...പാലും തേനും...വേണോ കള്ളും മീനും വേണോ...ഓരോരുത്തർക്കും തീരുമാനിക്കാം.😊
@anilkesavan45610 сағат бұрын
പിണറായി ഗുരുവിന്റെ ആൾക്കാരെ സാംബത്തിക മായി പറ്റിച്ചു..... സന്താനവും വർണ്ണവും ഒക്കെ അവിടെ നിൽക്കട്ടെ സഹോദരാ.. കുന്ന് എല്ലാം പോയി. ബിസ്സിനസ്സ് പോയി. വിദ്യാഭ്യാസം പോയി. അവരുടെ ജീവിതരീതി മൊത്തം പൊളിച്ചു. അവരെ സമൂഹത്തിനൊത്ത് ഉയർത്തിയും? യൂറോപ്പും മഉഗളൻമആരഉം സനാതനക്കാരും കൊണ്ട് പോയി. കമ്യൂണിസ്റ്റ് ന് വിവരവും ഇല്ല.😂😂😂
@vishnukarimalakunnelКүн бұрын
മുരളിക്കെ അതല്ലന്നെ പറയാൻ മുരളിമാത്രമല്ലല്ലോ ഹിന്ദു. പിണറായി വിജിയാന് ഗുരുവിനെ മനസ്സിൽ ആയി.
@rimariya12322 күн бұрын
Cm
@suzisarath80502 күн бұрын
പുതുവത്സര ആശംസകൾ.
@lakshmisoman94312 күн бұрын
കൊണാതന..... തം😂😂😂😂
@santhoshk8406Күн бұрын
പിണറായി 💪💪💪❤️❤️❤️
@binus37542 күн бұрын
ഗുരുദേവൻ പറഞ്ഞിട്ടുണ്ട് ഒരു വിഭാഗം ആളുകൾ താൻ അവരുടെ മാത്രം ആളാണെന്ന് പറഞ്ഞ് പരത്തുന്നു. എന്നാൽ ഞാൻ പറയുന്നു നമുക്ക് പ്രത്യാകം ഒരു വിഭാഗത്തിൽപ്പെട്ടവരുമായി യാതൊരു ബന്ധവുമില്ലന്ന് പ്രഖ്യാപിക്കുന്നു. Ezhavan ആയി ജനിച്ച അദ്ദേഹം താൻ ആ വിഭാഗത്തിൽപ്പെടുന്ന ആളല്ല എന്ന് പറയുമ്പോൾ അതിനെ അംഗീകരിക്കാതെ ഈഴവ ജാതിയിൽ പിടിച്ചു നിർത്തുന്ന ഒന്നാണ് സനാതന ധർമ്മം. താൻ തള്ളി കളഞ്ഞതിനെ വീണ്ടും അതിൽ നിർബന്ധിച്ച് പിടിച്ചിരുത്തുന്ന വ്യവസ്ഥയാണ് സനാതന ധർമ്മം. അതാണ് താങ്കളും പറയുന്നത്.
@surendrankr28982 күн бұрын
മുരളി എന്നാണ് ബ്രാഹ്മണൻ ആയതു. ഗുരു എന്നുണ്ടായിരുന്നുവെങ്കിൽ അയാളെ അങ്ങോട്ടേക്ക് അടുപ്പിക്കില്ലയൊരുന്നു.
@balanp41722 күн бұрын
രാവണനും സ്വർഗ്ഗത്തിലാണ് പോയത്. സനാദധന ധർമ്മം സവർണ്ണർക്ക് വേണ്ടി മാത്രമുള്ളതാണ്.
@SANTHOSHEDITOR2 күн бұрын
ഗുരുവിന് ED പേടിയില്ലായിരുന്നു
@kesavadas55022 күн бұрын
👍
@lathalatha-hb1zw2 күн бұрын
നാരായണ ഗുരുദേവൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തുമ്പോൾ സ്വാമിമാർ ഓം നാരായണായ നമോ എന്ന കീർത്തനം ആലപിച്ചാണ് നടത്തിയത് പ്രസ്തുത കീർത്തനം കാറൽ മാർക്സിൻ്റെ മൂലധനത്തിൽ നിന്നെടുത്ത വരികളാണോ? ഇതൊക്കെ സനാതന മൂല്യങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നാണ്. ഹൈന്ദവ ധർമ്മത്തിലെ ശരി തെറ്റുകൾ മനസ്സിലാക്കി സനാതനധർമ്മവിശ്വാസികളായ ഗുരുദേവനെപ്പോലുള്ള ഗുരുസ്ഥാനീയരാണ് തിരുത്തലുകൾ ഉണ്ടാക്കുന്നത്. അല്ലാതെ പിണറായിയെപ്പോലുള്ള സാധാരണക്കാരെ കൊള്ളയടിച്ച് അധികാരത്തണലിലിരുന്നു അല്പത്വം കാണിക്കുന്ന അവിശ്വാസികളല്ലെന്നു പിണറായിക്കൂ വിടുപണി ചെയ്യുന്ന മാധ്യമ ഊള മനസ്സിലാക്കിയാൽ നല്ലത്. '
@appu.v.nappukuttan54172 күн бұрын
ശിപുരാണവും മത്സ്യപുരാണവം ഒക്കെ സനാതനധർമത്തിൻ്റെ ഭാഗമാണോ?
@appukuttankrishnan1128Күн бұрын
ശ്രീ നാരായണ ഗുരുവിനെ ആരാധന കഥാപാത്രമാക്കിയ SNDP സമൂഹം അദ്ദേഹത്തിന്റെ ജാതി അന്വേഷിച്ചു പോയത് കൊണ്ടല്ലേ. ഏതായാലും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു ഗുരു ദേവൻ പറഞ്ഞപ്പോൾ അത് ഏത് ജാതിയാണപ്പാ എന്ന് ചിന്തിക്കുന്ന ആൾക്കാരും ഇന്നും സമൂഹത്തിലുണ്ട്.
@balachandranreena60462 күн бұрын
പൂർവജന്മ papa പുണ്യങ്ങളും അത് കൊണ്ടുള്ള കർമഫലം സിദ്ധാന്തവും, പുനർജ്ജന്മം വാദവും ഇല്ലാതെ എന്തോന്ന് സനാതന ധർമം. ഇതിനൊന്നും ഒരു അടിത്തറയും ഇല്ല, ചിലരെ ചൂഷണം ചെയ്യാൻ അന്നത്തെ പൗരോഹിത്യം ഉണ്ടാക്കിയ അസംബന്ധ അധികാര ശ്രെണി അണു ഈ സനാതന ധർമം.. അതിനെ ഹിന്ദുക്കളുടെ വികാരo ആയി സംഘപരിവാരം വ്യാഖ്യാനിക്കണ്ട. അത് നമ്മുടെ ഭരണഘടനയ്ക്ക് ഘടക വിരുദ്ധം ആയ ആശയം അണു. അത് പരാജയപെടാതെ ഈ ഇന്ത്യ നന്നാവില്ല.
@Testdos092 күн бұрын
ചെറിയൊരു തിരുത്ത് ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെട്ട പാടുന്നില്ല ക്രിസ്ത്യാനികളും മുസ്ലിങ്ങളും പീഡിപ്പിക്കപ്പെടുന്നു
@kesavadas55022 күн бұрын
ഗുരു ശരിക്കും ഒരു cpm കാരൻ ആണ് 😂😂😂😂😂😂
@baburajachuthanvadakkedath65552 күн бұрын
poda oombi.
@Siva-u9eКүн бұрын
അപ്പോൾ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയിട്ടില്ല.
@jayakumarg500Күн бұрын
HINDHUTHYAM THE POWER OF INDIA❤
@AnishKumar-lv5tr2 күн бұрын
താങ്കൾ വായിക്കുന്നതിനേക്കാൾ ആ പ്രസംഗം കാണിച്ചാൽ പോരേ അങ്ങനെയെങ്കിൽ കൂടുതൽ ആൾക്കാർക്ക് ഇത് കാണാനും തോന്നും.
@BasheerTH-m1uКүн бұрын
താങ്കൾ അഭിപ്രായങ്ങൾ പറയുമ്പോൾ ഒരു വളിച്ച ചിരി ഒഴിവാക്കൂ
@mnr215842 күн бұрын
വാഴ മുരളി
@shefequeak24402 күн бұрын
Sreenarayana guru teaches that there is no discrimination among the human being. That is oru jathi oru matham oru daivam manushynu. From that everything is clear. There is one god and only one caste and one society. In that there is no upper or lower caste. So it is clear guru was against the chathurvarnyam and also the caste system like brahmin or kshatriya or vyshyar or shoodrar.
@satheeshkumar20912 күн бұрын
കാട്ട്പോത്തിനെന്ത് എത്തവാഴ
@user_64320_qouyjjhКүн бұрын
Narayana guru jeevichirikkathathu bhagyam,adhehathine kondu shirt iteechene