നിര്‍മാതാക്കള്‍ പറഞ്ഞ കള്ളം; 2025ല്‍ മലയാളത്തില്‍ സംഭവിച്ചതിതാണ്
Пікірлер: 99
@newsathouse53389 сағат бұрын
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
@ratheesankariathara37711 сағат бұрын
സുരേഷ് കുമാറിന്റെ മകൾ കുറച്ച് മാതൃക ആകട്ടെ 😄
@Andrewstd-n2f6 сағат бұрын
ഞങ്ങ അങ്ങിനെ ചെയ്യും! ൻ്റെ മോൾ ചാർജ് കുറച്ചാ ങ്ങള് കുറക്കോ ?
@jovin612314 сағат бұрын
@@Andrewstd-n2f🙄
@AjithSurya-go7xi5 сағат бұрын
100% സത്യം വിളിച്ച് പറഞ്ഞ താങ്കളെപ്പോലുള്ള വരുടെ ശബ്ദങ്ങൾ നിർമാതാക്കൾ എന്ന പൊട്ടൻമാരുടെ കാതുകളെ തുളച്ച് അവർക്ക് വെളിവ് വീഴട്ടെ എന്നാഗ്രഹിക്കുന്നു.
@thomasmenachery878010 сағат бұрын
നിങ്ങൾ സിനിമ എടുക്കാൻ ഞങ്ങൾ പറഞ്ഞോ? നിങ്ങൾ മാറി നിൽക്കു.. പുതിയ നിർമ്മിതാക്കൽ വരട്ടെ. സിനിമ ഇല്ലാത്തതു കൊണ്ടാണ് നടന്മാർ സിനിമ സ്വയം എടുക്കുന്നത് 😂
@PS106229 минут бұрын
എന്റെ പോന്നുമോനെ... സുരേഷ് കുമാർ പറഞ്ഞത് സത്യമാണ് നടൻമാർ പ്രതിഫലം കൂട്ടുന്നതാണ് ഇവിടത്തെ പ്രശ്നം
@Shyamkumar-e7z9i11 сағат бұрын
സിനിമ ഉള്ള കാലം മുതലേ ഇവന്മാരൊക്കെ ഇത് തന്നെ ആണ് പറയുന്നത്, എന്നാലും പുതിയ സിനിമകൾ ഇറങ്ങുന്നുമുണ്ട് ലക്ഷ്വറി കാറുകൾ വാങ്ങുന്നുമുണ്ട്.
@skrskr57963 сағат бұрын
നമ്മൾ പാവങ്ങൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ നഷ്ടം നികത്തി കൊടുക്കണം😂😅
@ultimatevideos840712 сағат бұрын
കള്ളക്കണക്കാണിത്... മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കിട്ടുന്ന കളക്ഷൻ വിവരം ഒന്നും പറയുന്നില്ലല്ലോ
@AjithSurya-go7xi5 сағат бұрын
ഹ ഹ ഹ മലയാള സിനിമ കേരളത്തിൽ മൂന്ന് ദിവസം തികച്ച് ഓടുന്നില്ല അപ്പോഴാണ് മറ്റ് ഭാഷകളിലെ ഓട്ടം '
@MaheshMahesh-fo9lq6 сағат бұрын
മോഹൻലാലിൻ്റെയും മമ്മുട്ടിയുടെയും മിക്ക സിനിമകളും അവർ തന്നെയാണ് എടുക്കുന്നത്
@ജോൺജാഫർജനാർദ്ദനൻ19879 сағат бұрын
സിനിമ മുടങ്ങിയാൽ ജനങ്ങൾ രക്ഷപെട്ടു ആ പൈസ ബാക്കിയായിക്കോളും
@RavijiItaly11 сағат бұрын
🤔...... പണ്ടത്തെ സിനിമകൾക്ക് ഒരു കഥ ഉണ്ടായിരുന്നു! ഒരു കൂട്ടം ആളുകളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പരിണാമം ഉണ്ടായിരുന്നു! എന്നാൽ ന്യുജൻ സിനിമകൾ ഒന്നോ രണ്ടോ ദിവസങ്ങളിൽ സംഭവിക്കുന്ന ചില സംഭവങ്ങൾ മാത്രം ആണ്!. ഒരു സംഭവം കാണിക്കാൻ 2 മണിക്കൂർ നീട്ടി കൊണ്ടുപോകുന്ന ഏർപ്പാട്, കാണികളെ തീയേറ്ററിൽ കിടത്തി ഉറക്കുന്നു ! 🙏😂
@MsManesh6 сағат бұрын
മമ്മൂട്ടിയുടെയും ടോവീനോയുടെയും ആസിഫിന്റെയും ബേസിലിന്റെയും വിനീത് ശ്രീനിവാസന്റെയും അല്ലാതെ ബാക്കി 23കൂറ പടങ്ങൾ വന്നതും പോയതും നാട്ടുകാരറിഞ്ഞിട്ടില്ല. കാശ് മുടക്കി പബ്ലിസിറ്റി ചെയ്യണം വേണമെങ്കിൽ 😁
@latheeflathi30117 сағат бұрын
സംഘീ സുരേഷ്കുമാർ പച്ച കള്ളം ഇരുന്ന് വിളമ്പുന്നു.
@digeshdiga5 сағат бұрын
അന്നും ...... ഇന്നും ....... ന്യൂ ജൻ പിള്ളേര് പടം പിടിച്ച് കാശുണ്ടാക്കുന്നു....... അന്നത്തെ ന്യൂജൻ പിള്ളേര് ഇന്ന് കിളവന്മാർ ആയി പണ്ട് പറഞ്ഞത് പോലെ ഇന്നും " ഓടരുത് അമ്മാവാ ആളറിയാം '😂😂😂
@ma-cm6sn3 сағат бұрын
അതേ അവർ മമ്മൂട്ടിക്ക് നഷ്ടം ഉണ്ടെന്നു പറയുകയില്ല 😂😂😂അവർക്കു നഷ്ടം 😂😂പാവങ്ങൾ
@EliyasN-i1e6 сағат бұрын
സുരേഷ് ഗോപിയുടെ സെക്യുരിറ്റിയുടെ ശമ്പളം കേന്ദ്രം കൊടുത്താലും നിർമ്മാതാവ് കൊടുത്താലും നമ്മുടെ പണം തന്നെയാണ് ഹേ....
So called producer "leaders "- Kindly don't take movies. Let only those who want take movies. Old producers can move out😂😂🤣🤣
@MsManesh6 сағат бұрын
100 കോടി ഷെയർ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലെന്ന് സുരേഷ്‌കുമാർ വെല്ലുവിളിച്ചാണ് പറയുന്നത്! അതിനാരാണ് 100കോടി ഷെയർ കിട്ടിയെന്ന് അവകാശപ്പെട്ടിട്ടുള്ളത്?!! ആർക്കും കിട്ടിയിട്ടില്ലെന്ന് അവർക്കും അറിയാം, പക്ഷേ ഷെയർ എന്താണ് ഗ്രോസ് എന്താണ് എന്നറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അയാളത് പറയുന്നത്. 100കോടി ഗ്രോസ്സ് കിട്ടിയിട്ടുള്ള കാര്യം അയാൾ പറയുന്നില്ലല്ലോ. രേവതി കലാമന്ദിർ 15 വർഷത്തിനിടയിൽ ആകെ 4 സിനിമയാണ് ചെയ്തിട്ടുള്ളത്, അതിലൊരു സൂപ്പർ താരം പോലും ഇല്ലതാനും!! പണ്ടെങ്ങാണ്ടൊരു പടം പിടിച്ച സജി നന്ത്യാട്ട് ആളായി നടക്കുന്നത് പോലെ 😁
@indian42276 сағат бұрын
സജിയെ പോലെ അല്ലല്ലോ സുരേഷ് ഒരുപാട് സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്
@sanjumannadisala808712 сағат бұрын
ബറോസ്സ് എന്തുകൊണ്ട് ഉൾപെടുത്തിയില്ല
@shemeeribrahim509911 сағат бұрын
Athil orithilla.. Focus m kampany...
@newsathouse53389 сағат бұрын
ബറോസ് 2024ലെയാണ്. ഡിസംബറിൽ റിലീസായത്. ഇതവരുടെ കണക്കിലുള്ള ത് ജനുവരി സിനിമകൾ മാത്രം.
@Rjeevancv6 сағат бұрын
ഒരു ട്രെൻഡ് കുറച്ചുകാലം തുടരുമ്പോ ആവർത്തന വിരസത പ്രേക്ഷകരെ മടുപ്പിക്കും. കഴിഞ്ഞ കാലങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷക്കീല തരംഗത്തിന് പോലും ഈ ഗതിയുണ്ടായി.
@liyakathbabu2279 сағат бұрын
എത്രത്തോളം ബ്രൂട്ടലായി കൊല ചെയ്യാൻ പറ്റുമോ അതിലും ബ്രൂട്ടലായി വില്ലനെ കൊന്നാൽ പടം ബ്ലോക്ക് ബസ്റ്റർ
@yousafpeekey21157 сағат бұрын
സുരേഷ് എത്ര വർഷം ആയി സിനിമ നിർമ്മിച്ചത് ഫുൾ ഉടയിപ്പ് ആണ്
@deepthikamal3 сағат бұрын
Sheriyanu.. Crime thriller kandu maduthu
@AliAkbar-pf7zj4 сағат бұрын
സുരേഷ്‌കുമാർ പക്കാ സംഘിയാണ് അങ്ങേരു മുൻപ് പറഞ്ഞത് വടക്കാഞ്ചേരി മാഫിയ എന്നാണ് അയാൾ പക്കാ കേരളത്തിന് എതിരാണ്
@R945-l6f4 сағат бұрын
28 സിനിമയുടെ ലിസ്റ്റില് ആകെ 5 എണ്ണം ഒഴിച്ച് നിർത്തിയാൽ ബാക്കി സിനിമ വന്നതും പൊട്ടിയതും ഇവർ പറഞ്ഞപ്പോൾ ആണ് ജനം അറിഞ്ഞത്
@rb4839 сағат бұрын
Cinema ഒരു അവശ ഘടകം അല്ല... സിനിമ ഇല്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കില്ല... സിനിമ അല്ലാതെ മറ്റു ഒരുപാട് entertainments ഉണ്ട്...അപ്പോൾ ഇതൊന്നും സാധാരണക്കാരെ ബാധിക്കില്ല.... പിന്നെ വിനയന്റെയും സാന്ദ്ര യുടെയും ശാപവും കൂടെയുണ്ടാകും ....😄
@Paul-zi9lo11 сағат бұрын
❤❤❤❤❤❤❤❤
@PS106224 минут бұрын
എടമോനെ ott എല്ലാ പടവും എടുക്കില്ല നീ നിർമ്മാതാക്കളെ പറ്റി പറയാൻ നീ വളർന്നിട്ടില്ല
@murshidpvmurshidpv96414 сағат бұрын
👍
@faizalkeyem84883 сағат бұрын
💯
@sobing78089 сағат бұрын
Dominic 10 കോടി ആണ് മുടക്ക് പറയുന്നത് 18 കോടി world wide മമ്മൂട്ടി കമ്പനിയുടെ സ്വന്തം പടം
@vibinchandran81574 сағат бұрын
❤❤
@esjayelectricals58177 сағат бұрын
ഡോമീനിക് വിജയം ആണ്
@sreerajsree5057Сағат бұрын
ഉണ്ടയാണ് 😂😂😂 എട്ട് നിലയിൽ പൊട്ടി
@vipinche702110 сағат бұрын
ഒരുമാസം ഇത്രേം സിനിമ 🙄
@faizalkeyem84883 сағат бұрын
100%
@pranavvp27835 сағат бұрын
അതെന്താ മധു അങ്ങനെ ഒരു ടോക്ക്. നിനക്ക് ഇഷ്ടപ്പെട്ട പടം പ്രാവിന് കൂട്, നല്ല പടം. നിനക്ക് ഇഷ്ടം ആവാത്ത പടം 1 കോടി ഷെയർ നേടിയ പുണ്യാളൻ, തിയേറ്ററിൽ കണ്ടവരെ സമ്മതിക്കണം എന്നും പറഞ്ഞത്. നീ പറയുന്ന പടത്തിന് ആളുകൾ പോവാം ഇനി
Samaram cheythotte. Janangalkk onnum nashtapedanilla. We have other industries’ movies to watch.
@SajidSaji-b8t3 сағат бұрын
Pradifalam kurakatha tarathe vechu padam edukenda hai.enn ah kumarinodu arelum onnu parench koduku..ipo istam pole nadanmar indello market ullavar thanne.eg.natil nalla demand ulla oru hotel ind avide rate koodudel ane..vereyum nalla food kitunna hotel ind..jn rate kurevulla hotalil poyi food kazikum..alland rate koodiya hotelil keriye jn food kaziku..ennit rate koodudalane enn jn mongiyit ent karyammm..
@wow-v6y18 минут бұрын
Kerala story undakkiyavanallee.. 😂😂😂😂
@sajeeshsajeesh74496 сағат бұрын
Ellam sari ani palshe valiya alukalode malsarikan alilla
@AjithSurya-go7xi5 сағат бұрын
ആദ്യമേ തന്നെ പറയട്ടെ ശക്തമായ തിരക്കഥ തന്നെയാണ് സിനിമയിലെ ഹിറോ ' ' ഇന്ന് എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത് . പ്രേക്ഷകർ തിയറ്ററിലേക്ക് വരുന്നില്ല കാരണം ഇന്ന് ആധുനിക തലമുറ പടച്ച് വിടുന്ന പേക്കൂത്ത് കാണാൻ തലയ്ക്ക് വെളിവുള്ള പ്രേക്ഷകന് താല്പര്യമില്ല 'കുറെ കാമുകി കാമുകൻമാരും ക്ലാസ് ചാടി വരുന്ന കുറെ അലവലാതി പിള്ളേരും കുറെ വെടികളും AC യിൽ ഒന്ന് ഉറങ്ങാൻ വരുന്നവരും മാത്രമാണ് ഇന്ന് തിയറ്ററിലേക്ക് വരുന്നത് ' ഈ അവസ്ഥ മാറണമെങ്കിൽ സിനിമ മാറണം . നല്ല സിനിമകൾ കണ്ടിട്ടില്ലാത്ത അതിൻ്റെ craft ഉം format ഉം തിരിച്ചറിയാത്ത സിനിമയുടെ ഉദ്ദേശ്യം മനസ്സിലാക്കാത്ത എഴുത്തുകാരും സംവിധായകരുമാണ് ഇന്നത്തെ സിനിമയുടെ ശാപം . കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇറങ്ങിയ സിനിമയിൽ നിന്ന്നല്ല ഒരു സിനിമ പ്പാട്ട് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ ' ' കല്യാണ വിഡിയോ Shoot ചെയ്യുന്ന രീതിയിൽ ആണ് ഇന്ന് സിനിമ പിടിക്കുന്നത് 'സാങ്കേതിക വിദ്യ വളർന്നിട്ട് കാര്യമില്ല . അത് യഥോചിതം ഉപയാഗിക്കാനുള്ള ബുദ്ധിയും കലാപരമായ കഴിവും ഇല്ലാത്ത ടെക്സിഷ്യൻമാരാണ് ഇന്ന് സിനിമ പിടിക്കുന്നത് . 'സിനിമയിൽ കഥ തിരഞ്ഞെടുക്കുമ്പോഴും അത് Screen Play ആയ് മാറ്റുമ്പോഴും സിനിമ എന്ന കലയുടെ platform ന് Suit ആവുന്നതും സിനിമയുടെ പ്രേത്യേകമായ Dramatic mood ലേക്ക് കൺവേർട്ട് ചെയ്യാവുന്നതുമായ കഥകളും അനുബന്ധ സംഭവങ്ങളും മാത്രമേ സിനിമയിൽ ഉപയോഗിക്കാവൂ .ആഴ്ചകളോളം തിയേറ്റർ തകർത്ത് അടിയ സിനിമകൾ ഉണ്ടായിരുന്ന കാലത്ത് പോലും Script writer എന്ന കാറ്റഗറിയിൽ അധിമാരും ആളുകൾ ഉണ്ടായിരുന്നില്ല . കടന്ന് വന്നിരുന്നില്ല കാരണം ജനകിയ മായ ഒരു കഥ കണ്ടെത്താനും അല്ലങ്കിൽ ഒരു കഥയെ സിനിമയുടെ നാടകിയത നില നിർത്തി ദൃശ്യവല്ക്കരിക്കാനുമുള്ള പണി അത്ര എളുപ്പമായിരുന്നില്ല . അതുകൊണ്ട് തന്നെ അനുഗ്രഹിത എഴുത്തുകാർ സൃഷ്ടിക്കുന്ന സിനിമകളൊഴികെ മറ്റുള്ളതെല്ലാം പരാജയങ്ങളായിരുന്നു ആ സ്ഥാനത്ത് ഇന്ന് സിനിമയ്ക്ക് വേണ്ടി കഥ എഴുതി സംവിധാനം ചെയ്യുന്നവരെ മുട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയായ് ' യൂടൂബിൽ എന്തെങ്കിലും അവരാതവുമായിട്ട് വരുന്നവൻ പോലും പറയുന്നത് നാളെ എൻ്റെ സിനിമതുടങ്ങും എന്ന് തന്നെയാണ് . ഈയൊരു നിലവാരത്തിലേക്ക് സിനിമയെ കൊണ്ട് എത്തിച്ചതിൻ്റെ ഉത്തരവാദിത്വം നിർമാതാക്കൾക്കും ഉണ്ട് . അതിൻ്റെ ഫലമാണ് ഇപ്പോ അനുഭവിക്കുന്നത് . സമയം ഇനിയുമുണ്ട് സംഭവിച്ച മണ്ടത്തരങ്ങൾ തിരിച്ചറിഞ്ഞ് സിനിമയിൽ ഒരു ശുദ്ധികലശം നടത്തി തിരിച്ച് വരിക പഴയ പേക്ഷർ ഇവിടെ തന്നെ ഉണ്ട് ' അമിത റേറ്റ് വാക്കുന്ന താരങ്ങളെ യും സാങ്കേതിക പ്രവർത്തകരേയും നിർദാഷിണ്യം സിനിമയിൽ നിന്ന് ഒഴിവാക്കുക .
@afzalg69355 сағат бұрын
എന്നാൽ ഉക്രികളുടെ അരച്ച മാവ് തന്നെ വീണ്ടും തരാം, എന്നിട്ട് agent എന്ന് പേരും ഇടാം, പണ്ടത്തെ പോലെ പഴഞ്ചൻ film തന്നെ തരണം എന്ന് പറയാതെ update ആവാൻ നോക്ക്
@mhdnihalkp45757 сағат бұрын
Hi.. LALMON
@ന്യൂയോർക്10 сағат бұрын
Enthinanu Enganayanu ingane cinema irakkunnathu !
@qwqw50606 сағат бұрын
ഡൽഹി ഇലക്ഷൻ എന്തായി
@PS106225 минут бұрын
മോനെ പ്രൊഡ്യൂസർക്ക് 27% കിട്ടുകയുള്ളു നിനക്ക് ഒരു കാര്യവും അറിയാതെ പറയുന്ന നിനക്ക് കോപ്പ് അറിയാം സിനിമയെ പറ്റി
@Godofdaytrades5 сағат бұрын
Cinema is a gambling.......only gamblers with high skilled people can enter this buisness..........
GVM ഒക്കെ free service ആരുന്നോ 🤣🤣🤣 ഇത് producers association വിട്ട correct കണക്കാണ്
@ShahidShai-w7c7 сағат бұрын
Mohanlal, Dileep ivarkk hit illa 2024 ill athinte frustration aan Suresh kumar nn 🤣🤣🤣😸😸😸
@indian42276 сағат бұрын
ഇവർക്ക് ഹിറ്റ് കിട്ടിയാൽ സുരേഷിന് എന്തു നേട്ടം
@sharonjoseph9032 сағат бұрын
Ivan marku onum ipo padamila enu ullathanu sathyam 😅😂
@PS106228 минут бұрын
നിനക്ക് സിനിമയെ കുറിച്ച് ഒരു ചുക്കും അറിയില്ല.. അറിഞ്ഞിട്ട് വന്ന് ചിലക്ക്
@mhdnihalkp45757 сағат бұрын
TALLI.. LALPN.. POCIMON 200.CR.. 150..CR
@sakeerhussain59449 сағат бұрын
ആ കൂട്ടുകാരൻ അലി ആണോ 🙂
@joypodimattam11 сағат бұрын
ആദ്യം നിർമ്മാതാക്കൾ സിനിമ വെട്ടി കുറച്ചു 29ന് പകരം പരമാവധി ഒരു 8-10 സിനിമ ഒരു മാസം. ബാക്കി വെട്ടി കുറയ്ക്കൽ രണ്ടാമത്. അപ്പോ എല്ലാം പറഞ്ഞ പോലെ.too many movies affecting good movies too. And for identity 30 cr? Really? Even if all actors work for free, the producers are going to lose money. So stop crying babies. The biggest problem is over supply from producers. So let charity begin at home.
@sobads256111 сағат бұрын
റേറ്റിംഗ് വീഡിയോ എവിടെ മോനെ
@uvaiserahman33110 сағат бұрын
സുരേക്ഷ് കുമാർ പറഞ്ഞതാണ് ശരി താരങ്ങളുടെ Super Luxuary Passion ആണ് ഏറ്റവും വലിയ ശാപം നസ്ലിൻ ചോദിക്കുന്നത് 2 .50 കോടി കർശ്ശനമായ സാമ്പത്തിക അച്ചടക്കം ഒരു നല്ല പരിധി വരെ സിനിമയെ സഹായിക്കും
@IndianNational110 сағат бұрын
ഇവിടെ തുടർച്ചയായി പടക്കങ്ങൾ മാത്രം ഇറക്കുന്ന ഹീറോകൾ കോടികൾ മേടിക്കുമ്പിൽ 100 കോടി collect ചെയ്ത സിനിമയിലെ നായകനു പ്രതിഫലം കൂട്ടാൻ പാടില്ലേ? കൊടുക്കാൻ പറ്റില്ലേൽ വേറെ ആളെ നോക്കണം.
@afzalg69355 сағат бұрын
Naslin എന്നെ വെച്ച് പടം ചെയ്യൂ എന്ന് പറയുന്നില്ലല്ലോ, താല്പര്യം ഉള്ളവർ എടുക്കട്ടെ, അല്ലാത്തവർ മിണ്ടാതിരിക്കുന്നത് നല്ലതാണ്
@Lathifg11 сағат бұрын
ബറോസ്സ് .താങ്കൾ മനുപൂർവ്വം ഒഴുവാക്കിയതാണോ
@newsathouse53389 сағат бұрын
ബറോസ് 2024 ഡിസംബറാണ്. ഇത് 2025 ജനുവരിയിലെ കണക്കാണ്.
@shemeeribrahim509911 сағат бұрын
Vanitha producer.. Side aakki. Ivan maru
@coolempethy10010 сағат бұрын
മാർക്കോ മുറ (യ്ക്ക്) പണി കൊടുത്തപ്പോൾ അത് സഹിയ്ക്കാൻ പാവം മലയാളിയ്ക്കായില്ല. പിന്നെങ്ങിനെ പണം വരും. ഭൂരിപക്ഷം കള്ളപ്പണക്കാരും സിനിമാ പിടിയ്ക്കും പണം വെളുപ്പിയ്ക്കും, പിന്നെ എല്ലാ ആഢംബരങ്ങളും തോന്ന്യാസങ്ങളും ആസ്വദിയ്ക്കും ... ഒടുവിൽ ലാഭവും വേണമത്രേ.....!!! കൊള്ളാലോ
@afsallais630111 сағат бұрын
Ith pole gund pottikan tax korakano?
@palakurussian4 сағат бұрын
Fireworks nu 18% GST aanen thonunu.. aa category il irakiyal tax kurakan patumayrkm ivakr😅
@manujohn360310 сағат бұрын
Edo potta, paisa mudakkatha govt 30% tax medikkunnathu shariyano
@JereeshYusuf11 сағат бұрын
ഡോമിനിക് സിനിമക്ക് ബജറ്റ് 19 കോടിയോ ? നുണ. 10 കോടിയിൽ താഴെ മാത്രം ബജറ്റ് വരുന്ന സിനിമയാണത്. Ott യും സാറ്റ്ലൈറ്റും ഉൾപ്പടെ നിർമ്മാതാവ് safe ആണ്. തീയേറ്ററിൽ നിന്ന് കിട്ടുന്നത് ബോണസ്
@IndianNational110 сағат бұрын
അത് മമ്മൂട്ടിയുടെ പ്രതിഫലം കൂടി കൂട്ടിയുള്ള എമൗണ്ട് ആവും.
@MelvinMathewsAbraham7 сағат бұрын
വൃത്തിക്ക് പരസ്യം ചെയ്തിരുന്നു എങ്കിൽ ഡൊമിനിക് 40 cr നേടിയെനെ, mammooty കമ്പനി ശോകം ആണ്
@gopakumarkp5 сағат бұрын
പൊട്ടപടം. .മോശം മെയിക്കിങ്. .തിയറ്ററിൽ ആദ്യ ദിവസം മുതലേ ആളില്ലായിരുന്നു. ..