അവതാരകൻ ഇത്രയും നന്നായി സംസാരിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ എന്റെ ഒരു ലൈക്ക്
@Sreebaba-tn8gh4 жыл бұрын
oru kudira pavan
@lohithakshanp54213 жыл бұрын
ഇ തി ന് വളരെ നന്ദി. താങ്ക്സ് അവതാരകാ.
@sreedevu25693 жыл бұрын
L
@Ha_nna_fathi_ma3 жыл бұрын
ആർക്കൊക്കെ അണ്ണനെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ഞാൻ ആദ്യം എനിക്ക് വലിയ ഇഷ്ട്ടമാ വിജയ് അണ്ണനെ annan uyir 💞❤😘👌👍😍💕😊
@vk78edits992 жыл бұрын
അണ്ണനെ കാണാൻ ഞാനും വരുന്നു
@kannandeepu18184 жыл бұрын
പണത്തിന്റ ഒരു അഹങ്കാരം ഇല്ലാത്ത നടൻ ആണ് വിജയ്. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു.
@mayaammu97114 жыл бұрын
Annan simple man aanu. ❤️😘❤️എന്നും നല്ലൊരു മനുഷ്യൻ ആണ് അണ്ണൻ ❤️ഉയിരാണ് ❤️പിന്നെ അവതരണം പൊളിച്ചു 👌
@thomaskurianpulimanamadom70354 жыл бұрын
വിജയ് ഒരു നല്ല കലാകാരൻ ആണ് ഒത്തിരി അഭിനന്ദനങ്ങൾ!! അച്ഛൻ മകനെ മനുഷ്യനായും അതിലുപരി ഒരു ഇന്ത്യക്കാരൻ ആയും ആണ് വളർത്തിയത് എന്നുള്ളത് അദ്ദേഹത്തിന്റെ ശ്രേഷ്ഠതയാണ്. ആ നല്ല മനസ്സിന് ഒരുബിഗ് സല്യൂട്ട്. നമസ്തേ! നമസ്തേ!!
@shibilu85473 жыл бұрын
തുള്ളാത്ത മനവും മനവും തുള്ളും എന്ന സിനിമ ഞാൻ തീയേറ്ററിൽ 19 പ്രാവശ്യം പോയി കണ്ടു
@vaishnav____christo_____80664 жыл бұрын
ആരാണ് വിജയ് phaans അവർ ലൈക്ക് ഇടും
@reshmareshreshmaresh8104 жыл бұрын
Aakkalle
@saliparambil38814 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് വിജയിയെ
@thehuman46983 жыл бұрын
*അനിയത്തിയുടെ പേരിൽ അദ്ദേഹം orphanage നടത്തുന്നുണ്ട്..അതുപോലെ മകൾക്ക് അനിയത്തിയുടെ പേര് തിരിച്ചിട്ടാണ് പേര് നൽകിയിരിക്കുന്നത്..പല ചാരിറ്റിയും അനിയത്തിയുടെ പേരിലാണ് നടത്തുന്നത് സ്വന്തം കൂടപ്പിറപ്പുകളെ നോക്കാൻ നേരമില്ലാത്ത ആളുകൾക്കിടയിൽ ചെറുപ്പത്തിൽ മരിച്ചു പോയ അനിയത്തിയുടെ ഓർമകളുമായി ജീവിക്കുന്ന ഒരാളാണ് വിജയ് 🥰🥰അതിലൂടെ സമൂഹ സേവനവും ചെയ്യുന്നു..എന്നും ഉയിരാണ് അണ്ണൻ*
@anusreem4954 жыл бұрын
ആരെക്കെ എന്തെക്കെ പറഞ്ഞാലും vijay Anna uyir😍😍😍😍♥️♥️♥️♥️
@anngracejose54444 жыл бұрын
Yes
@sureshkumar-pv1sh3 жыл бұрын
Vijay അണ്ണൻ സൂപ്പർ ❤️
@sheelasthanima3304 жыл бұрын
അദ്ദേഹത്തെ ഒരു മനുഷ്യനായി വളർത്തിയതിൽവിജയിയുടെ അച്ഛനോട് ഒരുപാടു ബഹുമാനം ഉണ്ട് ഒരു മനുഷ്യനായി വളർന്നതിൽ വിജയിയോടും
@mkb59114 жыл бұрын
Ithokke verum tharikida dialogue maathram reality may be entirely different.
@rajeshkumarmv11074 жыл бұрын
Good informations.
@deanwinchester33943 жыл бұрын
@@mkb5911 ni vijayude koode annalo thamasikune 😂
@dominicpb26753 жыл бұрын
E ft d ft ft 3 N 13th @s¥
@preethypcr35544 жыл бұрын
വളരെ സിംപിൾ ആയൊരു നല്ല മനുഷ്യൻ
@Abdul_Latheef3694 жыл бұрын
കേരളത്തിന്റെ ദത്തുപുത്രൻ😘😘😘👌
@rekharaju30254 жыл бұрын
Great God biess you
@jayachandrankv37384 жыл бұрын
കേരളത്തിലെ ഏത് അനാഥാലയം
@thariyasaritha66264 жыл бұрын
വിജയിയെ എനിക്ക് വലിയ ഇഷ്ടമാണ് നല്ല ഒരു നടൻ ആണ് അദ്ദേഗം പറഞ്ഞതിൽ എന്താണ് തെറ്റ് ആശുപത്രി അല്ലെ വേണ്ടത്
@strikerolivefox18373 жыл бұрын
ദത്തുപുത്രനൊക്കെ നിങ്ങൾക്ക്. ....... ഞങ്ങൾ ഫാൻസിന് സ്വന്തം അണ്ണൻ😎 😙😙😙
@chellammak10173 жыл бұрын
Ninakku
@ammuammu36874 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും അണ്ണൻ ഉയിർ ആണ് ❤❤❤❤❤
@manikandan-rw6gp4 жыл бұрын
😍😍😍
@kalyanikalyani90574 жыл бұрын
vijay Annan uyir❤️❤️❤️❤️❤️
@unnikkuttanunnikkuttan99154 жыл бұрын
😍 😍 😍
@anittapbiju99203 жыл бұрын
Vijay annan i like it💙
@tg.suresh23733 жыл бұрын
h
@muhammadessa55014 жыл бұрын
ശരിയാണ് മിക്കസിനിമയിലും അനിയത്തിഉണ്ടാവും, വിജയ് വലിയൊരുമനുഷ്യ സ്നേഹിയാണ്
@user-rz9ge3dz5w4 жыл бұрын
Adhe Ella cinemayulum oru chanthikk pidithavam indavem
@@sajin596 Thaan evdennu verennu....songsl aarelm nadikkuo ende arivil saadharana dance aan kalikkar....pinne ninde Simple human being vijaye last month veetnnu pokkiyath 85kodi black money veetl vechittanu..adh adhilem double money kodthu othukky...pinne charity work okke Ella celebratesum cheyyunnathanu..pinne Vijayude koode Thamannah abinayikkaathathinde reason endhanenn ariyuo nanpanu? Tamannah interview Kandal manaslavem she hate Vijay that much adh maathralla abinayikkan ariyillenglm avnde Ella movieslum oru item songum intimate sceneum kuthi kettunnathum Annanu valiya manass ulladh kondaayrkkum alle😂
@Thepraise123abe4 жыл бұрын
കേരളത്തില്‍ 100 ദിവസം ഓടിയ വിജയ് ചിത്രം തുള്ലാതെ മനവും തുള്ളും എന്ന പടമാണ്...നല്ല വിവരണം,തുടരുമല്ലോ .
@seenacherian56974 жыл бұрын
Madhu Abraham ആ സിനിമ നിന്നിഷ്ടം എന്നിഷ്ടം എന്ന മലയാളം സിനിമയുടെ റീമെയ്ക്കിംഗ് ആണ്. അതറിയുമോ
@maqsoodmaharoof4 жыл бұрын
@@seenacherian5697 😂
@pulpfiction90084 жыл бұрын
@@seenacherian5697 😂😂😂😂
@pulpfiction90084 жыл бұрын
@@seenacherian5697 aa padam onnu poi kaanu 😂
@sreerekhashabu11704 жыл бұрын
100അല്ല 135ദിവസം
@seenathmifthaf63223 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും ഇങ്ങേരോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല❤️ vijay annan❤️
@lasithalasi31214 жыл бұрын
VJ Annan 👍😘 ishttam love you too.....
@vishnues74974 жыл бұрын
ഞാൻ സൂര്യഅണ്ണൻ ഫാൻ ആണ്.. എന്നാൽ എനിക്ക് വിജയ് അണ്ണനെ ഒരുപാടു ഇഷ്ടവും ആണ് S&V❣️❣️
@sarath-tj1pr3 жыл бұрын
എനിക്കും. വലിയ ഇഷ്ടമാണ്. വിജയ് സാറിനെ. നല്ല ആക്ടർ. ആന്നെ ആമുഖം. കണ്ടാൽ ആരും. സ്നേഹിക്കും. പിന്നെയും പിന്നെയും. പടങ്ങൾ. കാണാൻ. തോന്നും കേരളത്തിൽ മമ്മുട്ടി sir. Nalla അഭിനയമാണ്
@achaabachaaazi64714 жыл бұрын
നല്ല അവതരണം...." മറുനാടൻ കൊലയാളി" യൊക്കെ ഇത് കണ്ടു പഠിക്കണം
@sinua16744 жыл бұрын
ഇതുവരെയും ഒരു ഗോസിപും കേട്ടിട്ടില്ല വിജയ് ഒരുപാട് ഇഷ്ട്ടം
@hanrai25734 жыл бұрын
കൊള്ളാം നല്ല അവതരണം.. കുറെ നാളായി മനസ്സിനെ അലട്ടുന്ന ഒരു ചോദ്യമായിരുന്നു.. എന്താ എല്ലാവരും വിജയ് എന്ന നടന് പിന്നാലെ എന്ന്.. എല്ലാം വളരെ ഭംഗിയായി വിശദീകരിച്ചുതന്നതിനു ഒരുപാട് നന്ദി...
@ajaycn98764 жыл бұрын
Adheham nalloru human being aanu
@shajahankoorthattil82284 жыл бұрын
വിജയ് നല്ലൊരു മനുഷ്യൻ ആണ് നേരെ വാ നേരെ പോ. അദ്ദേഹത്തെ പറ്റി പറയാൻ ഞാൻ ആര്? Beinghuman. ആക്ടർ എന്ന നിലയിൽ എന്റ്റെ മകൻ അദ്ദേഹത്തിൻറ്റെ ഫാൻ ആണ് അതുകൊണ്ട് ഞാൻ കുറച്ചു ഇഷ്ടപെടുന്നു.
@subinmp52104 жыл бұрын
ശരണ്യ മോഹൻ അണ്ണൻന്റെ അനിയത്തി ആവുന്നത് സൂപ്പർ
@nithinthomas48044 жыл бұрын
ഇനി ആരൊക്കെ വന്നാലും vj അണ്ണൻ ഉയിർ 💕💕💕💪💪💪
@resh58713 жыл бұрын
ദളപതി അണ്ണൻറെ ഉയിരുകൾ ഉണ്ടോ എന്നാ അടി ലൈക്
@harisrahmanhrp13603 жыл бұрын
Phinnala
@harisrahmanhrp13603 жыл бұрын
Annan uyiru
@sureshkumar-pv1sh3 жыл бұрын
അണ്ണൻ Uyir
@thomasvj47254 жыл бұрын
Happy to hear about a good, simple, efficient actor.
@subsideayishakutty83064 жыл бұрын
Vijay.. നിലപാടുകളുള്ള നടൻ like കുഞ്ചാക്കോ bobab.. tivino..
@Binumol.P3694 жыл бұрын
ശരിയാണ് മിക്ക സിനിമയിലും അനിയത്തി ഉണ്ടാകും.ആ അനിയത്തിക്കു സ്‌നേഹ0 വാരി കോരി കൊടുക്കും
@abidaa49984 жыл бұрын
Thanks
@abidaa49984 жыл бұрын
Thanks
@jishnajishna29704 жыл бұрын
അണ്ണൻ ഉയിർ ✌️💞
@sansukuriakose26444 жыл бұрын
ദൈവം എല്ലാ അനുഗ്രഹങ്ങളും വാരി കോരി കൊടുത്ത നടൻ. പകരം വെക്കാൻ ആരും ഇല്ല ഇപ്പോൾ. എളിമ, കരുണ, ദയ, സ്നേഹം ഇവ എല്ലാം ഹൃദയത്തിൽ ഉള്ള വ്യക്തി. ( നല്ല അവതരണം. എല്ലാം കൃത്യമായി പറഞ്ഞു. )👍👍👍👍👍👍👍👍👍👍.
@Manojtho2064 жыл бұрын
മണ്ടൻ ധാരണകൾ തന്നെ
@sansukuriakose26444 жыл бұрын
മണ്ടൻ ധാരണ തന്റെ കാഴ്ചപ്പാട്.
@shikhilcu12874 жыл бұрын
JOSEPH VIJAY CHANDRASHEKHAR My hero 🕶️
@aswanivijesh47793 жыл бұрын
Yes great young man Vijay so simple and down to earth proud of u we are you are a Indian fantastic actor