All INDiA റെയ്ഡ് നടത്തി ബംഗ്ലാദേശികളെ പുറത്താക്കുക പ്രത്യേകിച്ച് കേരളത്തിന്ന്
@JollySubin-x5i27 минут бұрын
യ്യോ.. അതിഥികൾ ആണേ. താമസിയാതെ മലയാളികൾ പുറത്താകും 😔
@MadhuMadhu-uo2oq10 минут бұрын
നേരത്തേ തന്നേ ഒന്നു വിരട്ടിയാൽ മതിയായിരുന്നു . അതിന് പകരം മോങ്ങി സർക്കാർ ചെയ്തത് NRC ഉണ്ടാക്കി ഇന്ത്യയിലെ ജനങ്ങളേ മുഴുവൻ ഭീഷണിപ്പെടുത്തുകയായിരുന്നു എല്ലാവരും അവരുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ രേഖ കാണിക്കണം , പാസ്പോർട്ട് കാണിച്ചാൽ പോര, ആധാർ കാർഡ് കാണിച്ചാലും പോര് , റേഷൻകാർഡ് കാണിച്ചാലും പോര, 😂😂
@johnsonjohnson1310Сағат бұрын
കേരളത്തിൽ ധാരാളം ഉണ്ട്. നടപടി ഉണ്ടാകണം.
@gold44502 сағат бұрын
പെരുമ്പാവൂർ മാത്രമല്ല കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇവർ എത്തിക്കഴിഞ്ഞു. കർശനപരിശോധനനടത്തിയാൽ പിടി കൂടാവുന്നതേ ഉള്ളൂ.
@sukumarannair358857 минут бұрын
കേന്ദ്ര സേന വരണം.. കേരളം സമ്മതിക്കുമോ..
@trenddesing17 минут бұрын
അയ്യോ ഒന്നും പറയല്ലേ അവർ കേരളത്തിറ്റെ അഥിതി ആണ്, ഇപ്പോൾ കുറച്ചു പേര് മരുമക്കൾ ആയി, കേരളത്തിൽ പരിശോധന നടത്തുമ്പോൾ അതിനേക്കാൾ ബഹളം ആയിരിക്കും, കാരണം ഒട്ട് പോകും.@@sukumarannair3588
@mersonchristopher78042 сағат бұрын
സുരക്ഷയുടെ ഭാഗമായി എല്ലാ അഭയാർത്ഥികളെയും പുറത്താക്കുക. ഇപ്പോൾ പുറത്താക്കിയ ഇല്ലെയെങ്കിൽ ഒരു കാലത്തും പുറത്താക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ ദയ കാണിക്കരുത്. രാജ്യ സുരക്ഷയാണ് വലുത്.
ഞങ്ങൾ illegal migrants ആയിട്ടല്ല പോകുന്നത് @@hiltonmenswear9026
@jeevanjose58914 минут бұрын
💯
@sankaran19432 сағат бұрын
നല്ല ആരംഭം....രോഹിൻഗ്യകൾ, മറ്റു അനധികൃത നുഴഞ്ഞു കയറ്റക്കാരെ തിരിച്ചയച്ചാൽതന്നെ നമ്മുടെ നാട് ഭദ്രവും സുഭിക്ഷവുമാകും....
@purushothamankani365538 минут бұрын
ഇവരെ പുറത്താക്കുകതന്നെ വേണം.. ഇനി വരാൻ ആഗ്രഹിക്കുന്നവർക്ക് സ്പോൺസർഷിപ് ഏർപ്പാട് ആക്കണം.. പാസ്സ്പോർട്ടും വിസയും.. അവർ ഇവിടെ സാമ്പാദിക്കുന്നതിന്റെ ഒര് നിശ്ചിത തുക ഇന്ത്യയിൽ ചെലവഴിക്കണം എന്നും വ്യവസ്ഥ ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നുന്നു
@MadhuMadhu-uo2oq7 минут бұрын
ബിജെപി ഗവൺമെന്റ് മുന്പേ തന്നേ ബംഗ്ളാദേശികളേ ഒന്നു വിരട്ടിയിരുന്നെങ്കിൽ എല്ലാത്തിനേയും തൂത്തു വാരാമായിരുന്നു . പക്ഷേ അമിട്ട് ഷാ ചെയ്തത് തുഗ്ളക് ബുദ്ധി ആയിരുന്നു .NRC കൊണ്ടുവന്ന് രാജ്യത്തേ എല്ലാ ന്യൂനപക്ഷത്തേയും ഭയപ്പെടുത്തി. എലിയേ കൊല്ലാൻ വേണ്ടി അമിട്ട് ഷാ വീടിന് തീ വെച്ചു . 😂
@GireeshGireesh-kc4yl2 сағат бұрын
കേരളത്തിൽ അതിഥി ആയി എത്തിയ ബംഗ്ലാദേശികൾ ഉണ്ട്
@josekg50432 сағат бұрын
ലക്ഷക്കണക്കിന് വരും,... ഇവിടെയുള്ള മുസ്ലിങ്ങളും ഇടതു വലതു രാഷ്ട്രീയ പാർട്ടികളും ആണ് ഇവരെ സംരക്ഷിക്കുന്നത്,...
@Aone333Сағат бұрын
കേരളത്തിൽ അടക്കം പരിശോധിക്കണം
@Govinda-MamukoyaСағат бұрын
കേരളത്തിൽ ലക്ഷക്കണക്കിന് ഇവരുണ്ട്
@sreedharankk5072Сағат бұрын
ഒന്നിനേയും ഇവിടെ വെച്ചു താമസിപ്പിക്കരുത്. ഇന്ത്യക്കാർ അല്ലാത്ത ഒരുത്തനും ഇവിടെ വേണ്ടാ.
@anandababu99343 сағат бұрын
പ്രീയരെ, നമ്മുടെ നാടിന്റെ സുരക്ഷക്കായി എല്ലാമതംങ്ങളെയും തുല്യമായി കണ്ടുകൊണ്ടു അനധികൃതമായി താമസിക്കുന്നവരെ അവരുടെ നാട്ടിലേക്കു തിരിച്ചയക്കുക. 🙏 ജയ് ഭാരതമാതാ 🙏
@unnikrishnanmenon41783 сағат бұрын
Sir look at it atep by step....otherwise nothing will meterialose. First remove unauthorised .....and then look at our country...First remove the weeds ...them waterthe plants....
@Hady-vs6xw3 сағат бұрын
CAA Remove cheyyanam
@joejim89312 сағат бұрын
മതങ്ങളെ തുല്യമായി കാണേണ്ട
@girishkumara69403 сағат бұрын
ഭാരതത്തിന്റെ സുരക്ഷ പ്രധാനം ❤️
@GovindGovind-co5tdСағат бұрын
നാടിൻറെ സ്വൈര്യം കെടുത്തുന്ന വൈറസുകൾ ഇവിടെ വേണ്ട
@JBElectroMediaСағат бұрын
എല്ലാത്തിനെയും നാടു കടത്തണം.
@MdRafi-es2hw3 сағат бұрын
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳❤️
@Lion-60eСағат бұрын
എല്ലാത്തിനേം നാട് കടത്തണം 💪💪
@shajiaj7317Сағат бұрын
എല്ലാത്തിനേം പറഞ്ഞുവിടണം 😁😁
@varghesemo7625Сағат бұрын
മഹാദുരന്തം ഉണ്ടാകുമ്പോൾ കേരളത്തെ കുറിച്ച് ഓർമ്മ വരും
@radhakrishnanmenon3764Сағат бұрын
കേരള സർക്കാരിന് അവർ അതിഥികൾ, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ കാര്യത്തിൽ ഒരു വിഷമവുമില്ല, kadhtam🥰
@purushothamankani365530 минут бұрын
കേരളത്തിൽ ചില രാഷ്ട്രീയക്കാർ ഇവരെ വോട്ടേഴ്‌സ് id, ആധാർ കാർഡ്, റേഷൻ കാർഡ് എന്നതൊക്കെ കൊടുത്ത് വോട്ട് ചെയ്യിക്കാൻ ശ്രമിക്കുന്നു എന്നൊരു കമന്റ്, ഞാൻ യൂട്യൂബിൽ കണ്ടിരുന്നു.. അതിൽ വസ്തുത ഉണ്ടോന്ന് അറിയില്ല.. അങ്ങനെ ചെയ്യുന്നെങ്കിൽ അത് അത്യന്തം അപകടകരമായ അവസ്ഥ ക്ഷണിച്ച് വരുത്തും.. ഒരുപക്ഷെ, അതൊന്നും ഉന്നത നേതാക്കൾ അറിയുന്നുണ്ടാവില്ല
@gayathrim89543 сағат бұрын
ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല ഞങ്ങൾക്ക് ജയിക്കണം അധികാരം നേടാണം അതിനു ഒരു വോട്ട് കൂടുതൽ ഉണ്ടാക്കാൻ ഏതു വിദേശിക്കും അവസരം നൽകും രാജ്യ സുരക്ഷ അല്ല സ്വന്തം പാർട്ടി സുരക്ഷ ആണ് വലുത് ഇത് കേരളമാണ്
@vasanthr375326 минут бұрын
Central government should take action in Kerala as this is a serious security threat to nation.
@vinugopal717115 минут бұрын
Correct.
@RadhaKrishnac.rСағат бұрын
സപ്പോർട്ട് വന്ദേ ഭാരത ❤️❤️❤️
@unnikrishnantp3156Сағат бұрын
നിയമങ്ങൾ അഥവാ ദരണഘടന ഒരു രാജ്യത്തിൻ്റെ, ജനങ്ങളുടെ സുരക്ഷിതത്തിൻ്റെ , സംരക്ഷണത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ജനാധിപത്യം ജനങ്ങൾ ആസ്വദിക്കുവാൻ നല്ല പൗരബോധം പൌരന്മാർക്കുണ്ടാവണം. സങ്കടി ത ശക്തി ജനാദിപത്യത്തിനെതിരാവരുത്. ആർക്കും മേയുവാൻ പറ്റുന്ന ഭ്രമിയായി ഭാരതമണ്ണ് മാറരുത്.
@VelappanMuraleeСағат бұрын
എത്രയും വേഗം നാട് കടത്തുക.
@abrahamv.k53742 сағат бұрын
വളരെ നല്ല കാര്യം, ഇതുവരെ പരിശോധന നടത്താൻ പറ്റിയില്ലിയോ, കേന്ദ്രത്തിന്റെ മൂക്കിന് താഴെയാണല്ലോ അവർ താമസിക്കുന്നത്
@sajummm30622 сағат бұрын
ബിഷമം ബറുന്നുണ്ടോ, ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല അല്ലേ
@alicepurackel72932 сағат бұрын
എല്ലാത്തിനെയും പുറത്താക്കുക. ......
@user-jq4dk2ft2r2 сағат бұрын
കേരളത്തിൽ ഇവർ ഉണ്ട്
@vidyadharannair6257Сағат бұрын
Well done 👍
@dr.girijapc5088Сағат бұрын
കേരളത്തിലും വേണം.
@purushothamankani365524 минут бұрын
കേരളത്തിലാണ് അത്യാവശ്യം.. വിദേശികൾ വരുന്നത് നിയമാനുസൃതമായ മാർഗത്തിലൂടെയാവണം.. അല്ലാതെയുള്ളവരെ കണ്ടെത്തി പുറത്താക്കുക തന്നെ വേണം
@grandpascare77633 сағат бұрын
ബംഗാളിൽ പരിശോധിച്ചാൽ ലക്ഷക്കണക്കിനെണ്ണം കാണും. അവരാണല്ലോ അധികാരത്തിലേറാനുള്ള പടവുകൾ . 😂😂😂
@ramachandrank99982 сағат бұрын
Bengalil bharikkunath avar anno ... Doubt.... Undu?
@RadhaKrishnac.rСағат бұрын
Very good 🌹🌹👌👌👌
@sreenihr33132 сағат бұрын
ഇവറ്റകളെ പുറത്താക്കാൻ പറ്റിയ സമയം തന്നെയാണിപ്പോൾ.
@spbk1Сағат бұрын
രോഹിങ്യാൻസ് കേരളത്തിൽ ഉണ്ടാവും കുറെ...ആരു ചോദിക്കാൻ?
@gangadharanke80882 сағат бұрын
നിർത്താതെ തുടർച്ചയായി
@sasidharanpillai2432Сағат бұрын
Well done.
@sadgamaya21682 сағат бұрын
മര്യാദയില്ലാത്തവർഗ്ഗം ..
@rajannair196950 минут бұрын
ഇതൊക്കെ നേരത്തെ വേണമായിരുന്നു.
@jagadeesheesh7497Сағат бұрын
ഇവർ ഇവിടെ കിടന്ന് കഷ്ട പെടാതെ സ്വന്തം രാജ്യത്ത് പോയി സന്തോഷത്തോടെ ജീവിക്കട്ടെ
@surendranathp12443 сағат бұрын
Complete check in all states
@sastadas7670Сағат бұрын
നീതി നടപ്പിലാക്കാൻ ആർജവം എടുക്കാത്ത ഭരണകൂടം ദുരന്തം ഏറ്റുവാങ്ങും. സഹിഷ്ണുത അർഹിക്കാത്ത രാഷ്ട്രത്തിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യുക. രാഷ്ട്രത്തെ സംരക്ഷിക്കുക.
@abrahampadapurackal9749Сағат бұрын
ഇവിടെ കുറെ അലവലാതികൾ മനുഷ്യ സ്നേഹം പറഞ്ഞു വരും,രാജ്യം രക്ഷ അവറ്റകൾ ക്ക് ഒരു പ്രശ്നമല്ല.
@ashasreekumar8359Сағат бұрын
കോൺഗ്രസ്സ് പാർട്ടി മുടിഞ്ഞുപോണേ...
@sureshjosesuresh31733 сағат бұрын
Good job👍
@MarietteSebastianСағат бұрын
What a pitiful and dangerous situation of Kerala..
@MohananK-q7mСағат бұрын
കൊണ്ഗ്രെസ്സ് ഭരണത്തിൽ വന്നു കേറി പാർത്ത ഇവറ്റകളെ വോട്ട് ബാങ്ക് ആയി ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. 🤔
@komalkomalnairvly3 сағат бұрын
Verygood 🙏🙏
@hillarytm676656 минут бұрын
ഇവർക്ക് കേരളത്തിൽ അധികാരം കിട്ടും
@starwin83782 сағат бұрын
Great india
@MuraliMurali-j5xСағат бұрын
Very GD 👍
@raveendranathmeleparambil29422 сағат бұрын
OUR NATIONAL SECURITY IS ESSENTIAL
@starwin83782 сағат бұрын
Nest kerala
@s.d.panicker6906Сағат бұрын
ഇനി കർഷക സമരം സ്വാഹാ 🤣
@johnai34342 сағат бұрын
Jai Hind . Jai Democracy Jai Secularism
@SN-yk6wlСағат бұрын
കേരളത്തിൽ പിണറായി പോലീസിനെ ഒഴിവാക്കി കേന്ദ്ര സേന തന്നെ അന്വേഷിച്ചു എല്ലാ പുറത്തുള്ളവരെയും അന്വേഷിച്ചു കേരളത്തിലും ഇതുപോലെ ചെയ്യണം 🙏
@alexbaijuСағат бұрын
വൈകിപ്പോയി... എന്തായാലും നല്ലൊരുതീരുമാനം. കേരളത്തിലും ഇങ്ങനെ നടപടിയെടുക്കണം
@EsankranNarayanan-t7o16 минут бұрын
എല്ലാത്തിനെയും പുറത്താക്കണം... ഇതൊക്കെ മുൻപ് ചെയ്യേണ്ടതായിരുന്നു.... സംരക്ഷണ കൊടുക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകണം... 👍👍👍👍👍👍👍
@sukumarannair358858 минут бұрын
ഇങ്ങു വാ ഇങ്ങു കേരളത്തിൽ ആണ് കൂടുതൽ... കേന്ദ്രം വരണം,ഇവിടെ സർക്കാർ അറിഞ്ഞാണ്..
@bluemoonjibu3 сағат бұрын
👍🏼👍🏼👍🏼
@asokan.k.k82112 сағат бұрын
.better late than never. This should have been taken earlier
@daniyalkm9722Сағат бұрын
👍
@pradyumnanprabhakaran65222 сағат бұрын
Very good
@v.jthomasvj.thomas81203 сағат бұрын
❤❤❤
@LivingYears41 минут бұрын
ഇത്രയും പെട്ടെന്ന് ചെയ്തു കാണിക്കുക, വളരെ മുൻപ് തന്നെ ചെയ്യേണ്ട കാര്യം ആയിരുന്നു, അധികൃതരുടെ കുറ്റകരമായ അനാസ്ഥ.
@narendranpanikkettyparames748735 минут бұрын
Correct decision❤
@KochuVarkey-c1m3 сағат бұрын
Good j0b congratulations to central government.
@SureshkumarTk-j6y2 сағат бұрын
💪💪💪🇮🇳🇮🇳🇮🇳
@philipskaria570323 минут бұрын
ജയ് ജയ് ഭാരതം
@Kallupurayil37 минут бұрын
Very very good
@maninair9829Сағат бұрын
Early morning these people wait for daily wage . Easy to pick up.
@harikumarvs282130 минут бұрын
എല്ലാത്തിനേയും നാട് കടത്ത്തുക,ഇല്ലെങ്കിൽ രാജ്യം നശിക്കും.
@alexgeorge97533 сағат бұрын
👍👍
@prabhavathim107431 минут бұрын
ഇവൻമാർബോധപൂർവ്വംകടന്നുവന്നവരാണ്.തുടച്ചുനീക്കണം
@Hady-vs6xw3 сағат бұрын
കേരളത്തിൽ വരു
@AnilaTailorbird-wu2rg2 сағат бұрын
🇮🇳👍🏻❤️
@Phlip123-de7to5 минут бұрын
ഈ ഒരു പ്രവർത്തി അൽപം കൂടി നേരത്തേ തുടങ്ങേണ്ടതായിരുന്നു
@PradeepKumar-ll4id3 сағат бұрын
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
@prasannakumarp210340 минут бұрын
ചവിട്ടി പുറത്താക്കുക
@Kumar-v7j42 минут бұрын
എല്ലാത്തിനെയും പിടിച്ച് പുറത്ത് ആക്കുക
@joshycyriac79622 сағат бұрын
❤❤🎉🎉🎉
@chandramathykallupalathing41313 минут бұрын
കേരളത്തില്‍ മാത്രം ഒരു 10 ലക്ഷം കാണും. ഒന്ന് ഇതുവരെ വരാമോ കണക്കെടുപ്പ് നടത്താനും, പുറത്താക്കാനും.
@telugumalayalamtamilchanne24867 минут бұрын
കേരളം മുഴുവൻ ഇവരാണ് , ആന്ധ്ര വരെ യാത്ര ചെയ്യുമ്പോൾ കാണുന്നതാണ് കടകളിൽ പോലും ജോലി ഇവർ ആണ് ചെയ്യുന്നത് ഒരു വൃത്തിയും ഇല്ല. ഏറ്റവും കൂടുതൽ കേരളത്തിലാണ് , ഇന്ത്യ മുഴുവൻ ഇതുങ്ങൾ വ്യാപച്ചിരിക്കുന്നു , ഭയപെടണം .
@trenddesing21 минут бұрын
ആരും കരയണ്ട ലോകത്തു എല്ലായിടത്തും നടക്കുന്ന പ്രക്രിയ, ഇന്ത്യക്കാർക്ക് എവിടെഎങ്കിലും അനകൃതമായി താമസിക്കാൻ അനുവാദം നൽകുന്നുടോ ഇല്ല, അപ്പോൾ ഇന്ത്യയിലും നൽകേണ്ട കാര്യം ഇല്ല, ന്യൂസ് ചാനലുകളും, പത്രഗുളും അല്ല ഇന്ത്യ ഭരിക്കുന്നത്, എന്തെകിലും പ്രശ്നം വരുമ്പോൾ ഇവർ തന്നെ പറയും ഗവണ്മെന്റ് കഴിവ്കെടന്ന്.
@ayushkol966330 минут бұрын
കേരളത്തിൽ മുമ്പ് അഥിതി തൊഴിലാളികൾക്ക് ലേബർ കാർഡ് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു ഇപ്പോൾ അത് വെള്ളത്തിൽ വരച്ചത് പോലെയായി...
@vijayaraghavancr7634Сағат бұрын
ഒന്നിനെയും വിടരുത്.
@Joby03naturaNatura33 минут бұрын
First.kerala
@sanathanam1124 минут бұрын
കേരളത്തിൽ ഇവരെ ഒഴിവക്കാൻ ബിജെപി എന്ത് ചെയ്യ്തു....
@QEDEMP41 минут бұрын
കേരളം സേഫ് hub
@johnjoseph61732 сағат бұрын
This is important for the safety of our country. All the world should do the same thing.
@thankammafrancis8417Сағат бұрын
1971 muthalulla ella abayarthikaleyum purathakknem
@aviaki3 сағат бұрын
Good work
@minigigi2303Сағат бұрын
Avarude countries leku pokatte
@tkvasanvasan282123 минут бұрын
കേരളത്തിൽ നിന്നും ഇവരെ പറഞ്ഞുവിടാൻ ഇവിടുത്തെ സർക്കാർ സമ്മതിക്കില്ല കാരണം ഇവർക്കിവിടെ റേഷൻ കാർ ഡും ഇലക്ഷൻ കാർഡും കൊടുത്തു കഴിഞ്ഞു ഓട്ട് ബാങ്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു