Next to Rajasthan | Kashmir Trip 03 | EP - 11 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 30,535

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 466
@sajipp9265
@sajipp9265 2 сағат бұрын
എല്ലാവർക്കും ശുഭ ദിനം ചാത്തുണ്ണി ഫാൻസ്..... Nice day Happy Journey❤❤❤
@techchanal6045
@techchanal6045 Сағат бұрын
കിട്ടിയ ഗ്യാപ്പിൽ അനിയൻ ചേച്ചിക്കിട്ട് പണികൊടുത്തത് ഇഷ്ട്ടായി 😄😄 ഇങ്ങനെ വേണം ഒരു ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധം 🥰
@sathyanpg2555
@sathyanpg2555 Сағат бұрын
രതീഷിനും ജലജക്കും നമ്മുടെ ചാത്തുനിക്കും സുഖമായിരിക്കട്ടെ . പിന്നെ യാത്ര തീയതി യാതൊരുകാരണത്താലും കൊടുക്കരുതേ. അത് പാടില്ല.എന്നും എപ്പോഴും നല്ലതായിരിക്കട്ടെ.
@satheeshvpranavam5847
@satheeshvpranavam5847 12 минут бұрын
ഇതുപോലെ നിഷ്കളങ്കനായ ഒരു മനുഷ്യന് വേറെ കാണാൻ കിട്ടില്ല അസിസ്റ്റന്റ് ഡ്രൈവർ
@Rose-nl2kj
@Rose-nl2kj 20 минут бұрын
ന്യൂസിലാലൻഡ് ഇരുന്നു നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഒത്തിരി ഇഷ്ടം
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 25 минут бұрын
👍👍👍❤❤❤
@sasankanmk6971
@sasankanmk6971 Сағат бұрын
നമസ്കാരം, മദ്ധ്യ പ്രദേശിലെ കാഴ്ചകൾക്കു ശേഷം രാജസ്ഥാനിലെ തുടക്കത്തിൽ അവിടുത്തെ പൈതൃകമായ ആയുധങ്ങൾ, കരകൌശല, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ നല്ല നല്ല കാഴ്ചകൾ. അവിടെ നിന്നും വാങ്ങിയ ലാത്തി സ്വരക്ഷയ്ക്കും ഉപയോഗിക്കാം. ഇടയ്ക്കിടെ ആകാശിന്റെ ഓർമ്മപ്പെടുത്തൽ, വൈകുന്നേരം കപ്പ കഴിക്കുമ്പോൾ രതീഷ് ഭായിയുടെ നർമ്മം കലർത്തിയ കമന്റു കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. പതിവു പോലെ രണ്ടു പരും കൂടിയുള്ള വിവരണങ്ങൾ മനോഹരം തന്നെ. ആശംസകളോടെ ശുഭയാത്ര.
@vimalesanpk3927
@vimalesanpk3927 Сағат бұрын
👌 അച്ഛനും മകളും ആകാശും ചേർന്നുള്ള സന്തോഷകരമായ യാത്ര എല്ലാ ഭാവുകങ്ങളും നേരുന്നു.
@JayasreeES-r7m
@JayasreeES-r7m Сағат бұрын
അത്രയ്ക് veno😢 nammude Rathish bro nattapo &parichapo oru kutta pole cheruppamalle😂😂😂❤❤❤
@AJITHTA-g4f
@AJITHTA-g4f Сағат бұрын
രതീഷ് ഏട്ടൻ: ആ വണ്ടിക്ക് എന്താ പറ്റിയെ, ആ എന്തോ പറ്റി😅❤
@pillaithirumala7914
@pillaithirumala7914 2 сағат бұрын
എല്ലാവർക്കും നമസ്കാരം ശുഭയാത്ര ദൈവം അനുഗ്രഹിക്കട്ടെ
@vijayadastm1055
@vijayadastm1055 19 минут бұрын
Very good, super 👍🏻👏🏻👏🏻
@shibujohn5403
@shibujohn5403 2 сағат бұрын
❤❤❤👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ❤ഒത്തിരി ചിരിച്ചു കേട്ടോ ❤ ഒത്തിരി സന്തോഷം ❤Happy journey Dears ❤ God bless all puthettu family &family members ❤❤❤❤
@vinayan.c.skalaketty6093
@vinayan.c.skalaketty6093 8 минут бұрын
🥰🥰🥰🥰🥰🥰കല്ലുകുത്തി മറക്കല്ലേ 🥰🥰🥰
@vaneeshtk
@vaneeshtk 41 секунд бұрын
ഇന്ന് കൂടുതൽ ചിരിച്ചു.😄 ചാത്തുണ്ണി സൂപ്പറാക്കി❤️❤️
@Kunjoos369
@Kunjoos369 2 сағат бұрын
ഇത്രേം ദിവസം ആയിട്ടും ആ സീതപ്പഴം തീർന്നില്ലേ 🤔😁.... ഞാൻ ആയിരുന്നേൽ രണ്ടു ദിവസം കൊണ്ട് കഴിച്ചു കഴിഞ്ഞേനേം 😄
@puthettutravelvlog
@puthettutravelvlog Сағат бұрын
തീർത്തോണ്ടിരിക്കുവാണ് 😀
@rajaninair1907
@rajaninair1907 59 минут бұрын
@@puthettutravelvlog❤❤❤
@sonyjoseph5716
@sonyjoseph5716 Сағат бұрын
എന്തായാലും ആകാഷിനെ ചാത്തുണ്ണി ആക്കിയത് അടിപൊളി ആയിട്ടുണ്ട്‌. 😂😂😂😂❤❤❤
@ShajiShaji-hk6fi
@ShajiShaji-hk6fi 27 минут бұрын
മൂന്ന്പെർകും നല്ലതുവരട്ടെ ❤❤❤
@SajeevantSaji
@SajeevantSaji 2 сағат бұрын
കശ്മീർ യാത്രയ്ക്ക് ആശംസകൾ
@ousephka3438
@ousephka3438 Сағат бұрын
ചാത്തു്ണ്ണി,,,, ആപേര് എനിക്കിഷ്ടപ്പെട്ടു
@sonyjoseph5716
@sonyjoseph5716 Сағат бұрын
നിങ്ങൾ എല്ലാരും നല്ല അടിപൊളി ആയി എൻജോയ് ചെയ്തു പോകുന്നു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കളിയാക്കി അടിച്ചു പൊളിച്ചു 👍😄😄😄😄💚💚💚💚💚🌹🌹🌹🌹
@JustinBruce1976
@JustinBruce1976 2 сағат бұрын
എൻറെ ആകാശെ ഇങ്ങനെ ചിരിപ്പിക്കല്ലേ😂😂😂
@sahadevannair5314
@sahadevannair5314 33 минут бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@anilkumarp1586
@anilkumarp1586 51 минут бұрын
👍👍👍👍👍
@satheeshvpranavam5847
@satheeshvpranavam5847 11 минут бұрын
ആകാശിന്റെ വിനയം വളരെ ഇഷ്ടപ്പെട്ടു
@POPPINSPOPPZZZ-dl8uv
@POPPINSPOPPZZZ-dl8uv 2 сағат бұрын
😄രതീഷ് ഏട്ടന് നല്ല വിഷമം ഉണ്ട് ട്ടോ...... 28:12 ഇൽ അത് നല്ലോണ്ണം അറിയാൻ ഉണ്ട്...
@ananthakrishnansp4006
@ananthakrishnansp4006 Сағат бұрын
Vesham onnum illa cheriya sangadam 😂❤️
@BaljeetSingh-dn6de
@BaljeetSingh-dn6de 2 сағат бұрын
🤗🤗🤗🤗🤗
@josephjohn8632
@josephjohn8632 Сағат бұрын
Neemuch CRPF ഇന്റെ ഒരു മെയിൻ സെന്റർ ആണ്. ഇത്തവണ RTO അച്ഛനെ തിരക്കിയപ്പോൾ തല കുത്തി മറിഞ്ഞു ചിരിച്ചത് ചാത്തുണി എന്ന CMD ( Comedian Driver ) ആണ്. എന്തായാലും CM നെ മോൾ കൌണ്ടർ അടിച്ചു ഔട്ട്‌ ആക്കി. അച്ഛൻ മോളോട് കഴിച്ചോ എന്നു തിരക്കിയില്ല, ഫുഡ്‌ ഓഫർ ചെയ്തില്ല എന്നു ഒക്കെ പറഞ്ഞു not ഔട്ട്‌ ആയി നില്കുന്നു. രതീഷ് ബ്രോ സീതാഫൽ ട്രക്ക് കാബിനിൽ മുന്ന് നാലു ദിവസം വച്ചു ഫ്രഷ് ആയി കാണിച്ചു ട്രക്കിന്റെ എസിയുടെയും extra ആയി വച്ച cassete എസിയുടെയും ഡെമോ ലൈവ് ആയി നടത്തിക്കൊണ്ടിരിക്കുന്നു. മാറി വരുന്ന ചുടിന്റെയും തണുപ്പിന്റെയും ഇടയിൽ പോലും ദിവസം തോറും പ്രായം കുറച്ചു കൊണ്ടുവരുന്ന എം ഡിയുടെ ലുക്ക്‌ കണ്ടിട്ട് CMDക്കു പോലും ഒരു കോംപ്ലക്സ് ആണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോവാൻ ഒക്കട്ടെ എന്നു ആശംസിക്കുന്നു
@jayachandran5804
@jayachandran5804 43 минут бұрын
Rathish a real hero!🎉
@sajithapt4003
@sajithapt4003 2 сағат бұрын
❤️❤️❤️
@memory_maker
@memory_maker 2 сағат бұрын
നിങ്ങള്‍ ചിരിക്കുന്നത് കണ്ടു ഞാൻ ചിരിച്ചു ഒരു വഴിയായി 😅😅
@bobyjose6228
@bobyjose6228 10 минут бұрын
👋❤️👌👍
@susjohny6691
@susjohny6691 9 минут бұрын
God bless you❤wish you safe and happy journey❤
@AjithkumarKp-ww9ji
@AjithkumarKp-ww9ji 31 минут бұрын
🎉🎉🎉🎉
@vijayasimhang2061
@vijayasimhang2061 Сағат бұрын
എല്ലാവർക്കും ഗുഡ് മോർണിംഗ് പുലർകാല വന്ദനം
@nichoossssss6528
@nichoossssss6528 4 минут бұрын
@savithrythankachan8700
@savithrythankachan8700 Сағат бұрын
❤️❤️❤️❤️
@Priya-y4z1y
@Priya-y4z1y 2 сағат бұрын
ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@pradeepu9067
@pradeepu9067 Сағат бұрын
8.50... സത്യം..... GST വന്നതിൽ ഏറ്റവും സന്തോഷം ഈ ചെക്‌പോസ്റ്റുകൾ ഒഴിവായത് തന്നെ... വാളയാറും ഫറോക്കും കറുകുറ്റിയും. etc....ഒക്കെ തന്നെ പീഡിപ്പിക്കൽ കേന്ദ്രങ്ങൾ ആയിരുന്നു..
@nambeesanprakash3174
@nambeesanprakash3174 Сағат бұрын
നിങ്ങൾ മടങ്ങി വരുമ്പോൾ ബാംഗ്ലൂർ വഴി ആണ് വരുന്നതെങ്കിൽ (ഇപ്പോ പറയാൻ പറ്റില്ല എങ്കിലും ) കാണാൻ ശ്രമിക്കാം 👍🏻👍🏻
@JustinBruce1976
@JustinBruce1976 2 сағат бұрын
ഹായ് അങ്ങനെ 2-ാമത്തെ ലൈക്ക് കിട്ടി❤❤❤❤❤
@animonmr7071
@animonmr7071 Сағат бұрын
👍👍👍
@SajeevPanayan
@SajeevPanayan Сағат бұрын
Thantha Vibe 😂😂❤❤
@rajnishramchandran1729
@rajnishramchandran1729 2 сағат бұрын
Jelaja madam, the full form of NIMACH is North India Mounted Artillery and Cavalry Headquarters..the city was head quarters of British Army cantonment established in 1817.
@GodVishnu999
@GodVishnu999 2 сағат бұрын
Nice vlog. I like it.
@vappalajayarajmenon4417
@vappalajayarajmenon4417 36 минут бұрын
രാജസ്ഥാനിൽ ഇപ്പോൾ പഴയ പോലെ വലിയ ഗ്ലാസ്സിൽ ചായ കിട്ടാറില്ല. രാജസ്ഥാനിൽ ചായ കുടിക്കണമെങ്കിൽ മധുരം കുറച്ച് വേണം എന്ന് പ്രത്യേകം പറയണം
@parameswaranpm8354
@parameswaranpm8354 2 сағат бұрын
Anticipating, Magical Visuals of Oasis of Deserts (Rajasthan) by Creative Intelligent CM....
@kannananish7888
@kannananish7888 2 сағат бұрын
Super 👌 adipoli 👍
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Сағат бұрын
Have a wonderful, happy and safety travel ❤❤❤❤❤❤❤
@nijokongapally4791
@nijokongapally4791 2 сағат бұрын
നയറ പമ്പിൽ നല്ല ഡീസൽ. പെട്രോൾ ആണ് മൈലേയ്ജ് ഉണ്ട്. മെയിൻ ഡ്രൈവർ ബേട്ടി കൈസേ ഹേ 👍🥰❤️
@puthettutravelvlog
@puthettutravelvlog Сағат бұрын
Acha hei 😂
@muralidharannair2404
@muralidharannair2404 57 минут бұрын
മൂന്നു പേർക്കും ഹാപ്പി ജേർണി ❤️❤️❤️🚛🚛🚛🥰💞💞💞💞💞💞💞❤️
@BaljeetSingh-dn6de
@BaljeetSingh-dn6de 2 сағат бұрын
❤🌸🌸🌸
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 2 сағат бұрын
ശുഭയാത്ര❤ എല്ലാവർക്കും നമ്മുടെ ചാത്തുണണി ഹായ്
@ajayaghoshalone2698
@ajayaghoshalone2698 2 сағат бұрын
⚡കുഞ്ഞിക്കിളി
@SCrEaTioN777
@SCrEaTioN777 Сағат бұрын
ചാത്തുണ്ണിയെ നിങ്ങള് രണ്ടും കൂടി ഒരു മടിയൻ ആക്കരുത് 😅😅😅😅
@mohananPm-fc7zb
@mohananPm-fc7zb 2 сағат бұрын
Ratheesh sir, super. You people are even able to see and enjoy the distance places of India. Very lucky you all. This is one of the happiest life in the lifetime. Enjoy well.
@nishadkoya1067
@nishadkoya1067 2 сағат бұрын
ഗുഡ് മോർണിംഗ് 🙋🏼‍♂️
@thomasvarghese7834
@thomasvarghese7834 50 минут бұрын
Very nice 👌
@gopalanjayaraman1933
@gopalanjayaraman1933 Сағат бұрын
I just love the way they enjoy their trip overall
@geethakumari6325
@geethakumari6325 2 сағат бұрын
ഗുഡ് മോർണിംഗ് എല്ലാവർക്കും
@josephkc4441
@josephkc4441 2 сағат бұрын
❤❤👍
@jayaj5600
@jayaj5600 2 сағат бұрын
Beauty of Rajasthan 😍
@vappalajayarajmenon4417
@vappalajayarajmenon4417 51 минут бұрын
പുട്ട് കുറ്റിയാണോ എന്ന് ചോദിച്ച ലോഡ് ഞങ്ങളുടെ കമ്പനിയുടെ Equipment ആയ High Voltage Circuit Breaker ആണ് അതിന് മുൻപ് കണ്ടത് Coupling Transfor ഉം രണ്ടും ചിലപ്പോൾ Power Grid ൻ്റെ Bikaner സൈറ്റിലേക്കാവും
@SatpalSingh-sf6ou
@SatpalSingh-sf6ou 15 минут бұрын
Rahees truly said that those beating sticks are mainly found in the trucks of sardarji. 😂 😂 😂
@BijuBhai-o6b
@BijuBhai-o6b Сағат бұрын
Video adipolli
@parameswaranpm8354
@parameswaranpm8354 2 сағат бұрын
Mass Entry to Rajasthan by Chathunny.... Kushi Hogaya....
@pradeepsanjoe7588
@pradeepsanjoe7588 Сағат бұрын
Nice video keep it up
@haria.o.7947
@haria.o.7947 Сағат бұрын
ചാത്തുണ്ണി ❤❤❤❤❤
@BaljeetSingh-dn6de
@BaljeetSingh-dn6de 2 сағат бұрын
nicee ❤
@sekarsekar5846
@sekarsekar5846 2 сағат бұрын
❤🎉
@muhammedali-vf7zo
@muhammedali-vf7zo 2 сағат бұрын
🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉ശുഭദിനം 🎉🎉🎉💚💚💚💚❤❤❤❤
@MrLatheefa
@MrLatheefa Сағат бұрын
❤❤🌹
@thomasmathew1981
@thomasmathew1981 Сағат бұрын
Happy journey dears kindly ❤❤❤❤
@rajankuttappan
@rajankuttappan 2 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕
@sreenivasanmahadevan6668
@sreenivasanmahadevan6668 2 сағат бұрын
Happy journey to all of you in Rajasthan laughing and merry making on way.
@NiranjanPs-ik7ni
@NiranjanPs-ik7ni 45 минут бұрын
മൂന്നു സാരഥികൾ ഭാഗ്യലക്ഷ്മിയുമായി കാശ്മീർ യാത്ര വീഡിയോ മുടങ്ങാതെ കാണും യാത്ര മംഗളങ്ങൾ നേരുന്നു നമസ്കാരം ലക്ഷ്മി കാന്തൻ ചെറായി 🙏🙏🙏🚛
@abdulhakeem2552
@abdulhakeem2552 2 сағат бұрын
❤❤👍👍എല്ലാവിധഐശ്വര്യവും ഉണ്ടാവണ്ടയ് 💪💪
@vishnuku1031
@vishnuku1031 Сағат бұрын
മെയിൻ ഡ്രൈവർ young ആയി വരുവാന്നല്ലോ ...❤❤
@manusworldm5506
@manusworldm5506 2 сағат бұрын
ക്യാമറമാനോട് അപേക്ഷയുണ്ട് വീഡിയോയുടെ ടൈമിംഗ് കൂട്ടി ഒരു 45 മിനിറ്റ് ആക്കാമോ
@prakashkk5856
@prakashkk5856 2 сағат бұрын
👍👍
@BabyNarayanan-k3b
@BabyNarayanan-k3b 2 сағат бұрын
👍
@step2freedom
@step2freedom 2 сағат бұрын
രതീഷേട്ടാ ജലജ ചേച്ചിയെ തളർത്തല്ലേ, പാവം ചെറുപ്പമായി ഇരിക്കട്ടെ 😀😀
@KrishnaKumar-if9qs
@KrishnaKumar-if9qs 2 сағат бұрын
ശുഭയാത്ര❤🌹👍
@skalirajskraj3646
@skalirajskraj3646 33 минут бұрын
Agash bro acting very nice ❤❤❤❤❤❤❤❤
@joshyjoseph3613
@joshyjoseph3613 Сағат бұрын
God bless all
@sagarsalim6890
@sagarsalim6890 Сағат бұрын
ദയവായി വീഡിയോയിൽ നിങ്ങളുടെ യാത്ര തീയതി കൊടുക്കാൻ ശ്രദ്ധിക്കുക. വീഡിയോ കാണുന്നവർക്ക് അത്‌ ഉപകാരമാകും.
@aiswarya.t6567
@aiswarya.t6567 Сағат бұрын
എന്ത് ഉപകാരം😂
@sagarsalim6890
@sagarsalim6890 Сағат бұрын
ഒരുപാട് ഉപകാരങ്ങൾ ഉണ്ട് ഈ റൂട്ട് വഴി പോകുന്ന ധാരാളം ലോറികാർക്ക്, ഇവർ പോകുന്ന വഴികളിലൂടെ പോകാൻ ആഗ്രഹിക്കുന്ന സഞ്ചരികൾക്ക്, വീഡിയോ കാണുന്ന പ്രേക്ഷകർക്ക്‌ അവർ നിലവിൽ എവിടെ എത്തി എന്ന് മനസിലാക്കാനും തീയതി വച്ചാൽ ഉപകാരമാകില്ലേ???​@@aiswarya.t6567
@sreedharawarrier9215
@sreedharawarrier9215 Сағат бұрын
യാത്രാ തിയ്യതി പ്രതിപാദിച്ചാൽ, എന്തെങ്കിലും വൈഷമ്യം അഭിമുഖീകരിയ്ക്കേണ്ടിവരുമോ എന്നായിരിയ്ക്കാം അപ്രകാരം ചെയ്യാതിരിയ്ക്കാൻ കാരണം( സ്ഥലവും തിയ്യതിയും അറിഞ്ഞാൽ ).
@happy-fi7mf
@happy-fi7mf Сағат бұрын
ഞാനും പറയണമെന്ന് വിചാരിച്ചതായിരുന്നു ഡേറ്റ് പറയണമെന്നത്.... വീഡിയോ കണ്ടിട്ട് ഇവരെ ഒന്ന് കാണാമെന്നു നല്ല ആഗ്രഹമുണ്ടായിരുന്നു പക്ഷെ വീഡിയോ കണ്ടു റോഡിൽ കാത്ത് നിന്നിട്ട് ഒരു കാര്യമുണ്ടാവില്ല കാരണം ഒരാഴ്ച കഴിഞ്ഞു വരുന്ന വീഡിയോ വരെ ഉണ്ട്
@girishmaller3659
@girishmaller3659 Сағат бұрын
S❤
@rashimissu
@rashimissu 2 сағат бұрын
Good morning to all and have a nice day🎉 ❤❤❤❤❤
@ArunKumar-em5qo
@ArunKumar-em5qo 20 минут бұрын
JK, WONDERLAND etc... are cement plants near Nimbhada.
@shivdasmenon4600
@shivdasmenon4600 Сағат бұрын
Wishing you a happy journey, Geetha and Shivdas
@JustinBruce1976
@JustinBruce1976 2 сағат бұрын
ഹായ് ചാത്തുണ്ണി ഗുഡ്മോണിങ്❤❤
@lpsmechanics.malayalam9782
@lpsmechanics.malayalam9782 Сағат бұрын
🙏😍🎉🎉🎉🎉
@rajnishramchandran1729
@rajnishramchandran1729 2 сағат бұрын
Ratheesh bro was right..there are lot of cement companies in this belt..in Khor Jawad, Nimuch, Ultratech cement plant owned by Adityabirla group is the biggest one of India.
@jaspalrai9130
@jaspalrai9130 Сағат бұрын
Nice 👍
@bineeshmannasseri6334
@bineeshmannasseri6334 55 минут бұрын
♥♥♥
@sidhiksinusanu9569
@sidhiksinusanu9569 Сағат бұрын
❤❤❤super❤❤❤
@chandrababu.n6716
@chandrababu.n6716 2 сағат бұрын
ആശംസകൾ 👍👍👍❤️❤️❤️
@BaljeetSingh-dn6de
@BaljeetSingh-dn6de 2 сағат бұрын
👌👌👌👌
@nimishao5170
@nimishao5170 2 сағат бұрын
ഗുഡ് മോർണിംഗ് ❤❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Сағат бұрын
Wish you a happy n safe journey brothers n sister.
@shiju100
@shiju100 2 сағат бұрын
Jelaja Amma Achan Good morning Vlogs 👌🏻👌🏻
@vijayakumarpr9714
@vijayakumarpr9714 2 сағат бұрын
Gdmrng puthettu family ❤❤❤
@yeskeyemm-tnj
@yeskeyemm-tnj 2 сағат бұрын
Safe Journeys
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 45 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 45 МЛН