ചൈനയിൽ നിന്നുള്ള കൂടുതൽ ബിസിനസ്സ് വിവരങ്ങൾ അറിയുവാൻ സഹീർ ഭായിയെ contact ചെയ്യാം (WhatsApp) : wa.me/917907745015 Instagram : instagram.com/saheerchn
@udayakumartb27 күн бұрын
ഒരു കുറ്റം എന്തായാലും സുജിത്ത് പറയും
@askarali3409Ай бұрын
ചൈനയെ ഒരത്ഭുത ലോകം എന്ന് തന്നെ വിശേഷിപ്പികാം... സുജിത് ബ്രോയുടെ ചൈന വീഡിയോസ് കണ്ട് കിളി പോയി ഇരിക്കാണ്.. സൂപ്പർ sujith bro❤❤🎉
@TechTravelEatАй бұрын
Canton Fair എന്നത് ഒരു Auto Expo കൂടിയാണ്. വാഹനലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളും ടെക്‌നോളജിയുമെല്ലാം കണ്ടുമനസ്സിലാക്കാനുള്ള അവസരമാണ് ഇവിടം സന്ദർശിച്ചാൽ നമുക്ക് ലഭിക്കുന്നത്. ഇത്തവണ എന്നെ ആകർഷിച്ചത് മൊബൈൽ നിർമ്മാതാക്കളായ Xiaomi യുടെ കാറാണ്. 15 മിനിറ്റ് ചാർജ്ജ് ചെയ്താൽ 550 Km ഓടുന്ന കാറിന്റെ വില 26 ലക്ഷം രൂപയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ വാഹനവിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
@VishnuAlappu-Ай бұрын
ഇവിടെ ഒള്ള ev കാർ കമ്പിനികൾക്ക്🤔 ടെസ്ലെയുടെ ജാടയാ 🤣😬🤗
@amruth5740Ай бұрын
29:30 Bajaj EV Autoricha ഇവിടെ 3,50,000 ലക്ഷം വരും
@amruth5740Ай бұрын
Bajaj RE E TEC 9.0 Auto Rickshaw price is Rs. 3.33 Lakhs - Rs. 3.35 Lakhs*.
@vkameeerАй бұрын
Super...
@FrankZhang-pj9nnАй бұрын
the boss of Ford used Xiaomi car for half of year in US and he said he won't change the car. another funny thing is Japan order severl models EV car from China including Xiaomi and tear down all of them to study how to learn from China EV car.
@amaljoe367Ай бұрын
ഫോർഡ് ൻ്റെ CEO ഇപ്പൊ ഈ xiaomi വണ്ടി ആണ് കൊണ്ടുനടക്കുന്നത് എന്ന് കേട്ടു 😂
@devasuryasaji123Ай бұрын
Charging speed ന്റെ കാര്യത്തിൽ Xioami യെ വെല്ലാൻ ആരുമില്ല ⚡🗿
@askarali3409Ай бұрын
ചൈന വീഡിയോസ് ഞാൻ രണ്ടു പ്രാവശ്യം കണ്ടു.. ആവിശ്വസിനീയമായ കണ്ടുപിടുത്തം... അത്ഭുത ലോകം., thank u sujith bro❤️🌹
@muthumanim4410Ай бұрын
സത്യം പറഞ്ഞ ഞാൻ രാജ്യദ്രോഹി ആവും 😢അത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല 😢😢
വേറെ ലെവൽ എന്ന താങ്കളുടെ അഭിപ്രായം 100% ശരി. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
@sharookparammal1249Ай бұрын
ഇത് കാണുമ്പോൾ എനിക് എൻ്റെ രാജ്യത്ത് ഇത് പോലെയൊക്കെ എന്തേലും innovation കൊണ്ട് വരാൻ തോന്നും ഈ ടെക്നോളജി വന്നാൽ നമ്മുടെ സേവിംഗ്സ് കൂടും ചെലവ് കുറയും.... നമ്മുടെ നാട്ടിലെ ഭരണാധി കരികൾ മറ്റ് ആർക്കോ വേണ്ടി ജോലി ചെയ്യുന്നു.. സുജിത് ബ്രോ നിങ്ങൾ ഇതുപോലത്തെ ടെക് വീഡിയോസ് ഇനിയും ചെയ്യണം എൻ്റെ view നിങ്ങൾക്ക് കിട്ടും ❤❤❤❤
@crazyworldfacts10121 күн бұрын
Nammude bharanadhikarikal ithu pole private companykale promote cheyyan thudangiyal anneram indiaye corporatukalk vitte ennu parayum😂 bharanadhikarikale mathram paranjitt karyam illa, alukalude mentality maranam, allenkil sabu George innu keralathil oru 20000 crore invest cheithathene.
@navaneeth108718 күн бұрын
നമ്മുടെ രാജ്യത്തിൻറെ ഭരണാധികാരികൾ രാജ്യത്തിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതിനുള്ള സൂചന ആണ് ഈ കാർ ഇന്ത്യയിൽ ഇല്ലാത്തത്.ഇന്ത്യയുമായി ഇടഞ്ഞുനിൽക്കുന്ന രാജ്യം ആണ് ചൈന .കൂടാതെ ഇന്ത്യൻ കമ്പനികൾക്കു ഇത്തരം കാറുകൾ നിർമിക്കാനുള്ള സഹായം PLI സ്കീം എന്ന പേരിൽ നൽകുന്നുണ്ട്.
@hyderalipullisseri455518 күн бұрын
@@navaneeth1087ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ അല്ല പറഞ്ഞത് ബ്രോ.. ചൈന ചെയ്യുന്നത് പോലെ ഉണ്ടാക്കി ലോകം മുഴുവൻ വിറ്റഴിക്കാൻ നമ്മുടെ നയം മാറണം അതാണ് പുരോഗത്തിയിലേക്കുള്ള വഴി.
@hyderalipullisseri455518 күн бұрын
ഹജ്ജ് കാലത്ത് മക്കയിൽ ഓടുന്ന 90 ശതമാനം ബസ്സുകളും ചൈനീസ് !!.നമ്മുടെ രാജ്യത്ത് ഉണ്ടാക്കി ഇങ്ങനെ കയറ്റുമതി ചെയ്തു കൂടെ എന്ന് ചിന്തിച്ചുപോയി. ആയിരക്കണക്കിന് ചൈനീസ് ബസ്സുകൾ!!?
@navaneeth108718 күн бұрын
@@hyderalipullisseri4555 make in india make for world എന്ന് തന്നെയാണ് ഇന്ത്യ സർക്കാരിൻ്റെ നയം.
@tojjen007Ай бұрын
ഇതൊക്കെ കാണുബോൾ ഇന്ത്യയിലെ വണ്ടികളെടുത്തു കടലിലേറിയാൻ തോന്നും 😳
@Pranaav-cq1kdАй бұрын
Ninte vandi entha ??
@tojjen007Ай бұрын
@@Pranaav-cq1kd വണ്ടി ഇല്ല ബ്രോ ✋
@nashstud1Ай бұрын
Full on automotive vlog, loved it as i am an auto buff. Xiaomi car is the best ❤❤❤❤❤
@rasheedbabu3431Ай бұрын
ഇനിയും കൂടുതൽ ഇലക്ട്രിക് കാറുകൾ റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@unnikrishnanmbmulackal7192Ай бұрын
അടിപൊളി സൂപ്പർ വണ്ടികൾ ഇഷ്ടം ആയി എല്ലാം കാണാൻ തന്നെ മനോഹരം 👏👏👏👏👍👍👍🙏🙏🙏🎉🎉🎉🎉❤️❤️❤️❤️🌷🌷🌷🌷
@kirankumarkrishnakumar817Ай бұрын
Sujith bro adipoli xiomide caro....!!! Super tech video vere level annu🎉🎉🎉 Polichu💞💞 Oru raksha illa💖💖 Suganoo...??
superb video, salute china. I appreciate your hard work & effort.
@ashraftc9397Ай бұрын
മനോഹരമായ കൂടുതൽ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു q👍
@TechTravelEatАй бұрын
Coming soon
@hopexramboyt7975Ай бұрын
Sujithettaaa it’s very interesting and also entertaining thankyouu for such contents those makes us stresless❤❤
@Kvh-r8sАй бұрын
Batteriyude കാര്യത്തിൽ ഷേവോമിയെ വട്ടം വെക്കാൻ ഒരുത്തനും പറ്റില്ല❤️🔥
@尹政贤Ай бұрын
Xiaomi is not a battery manufacturer. The most famous battery manufacturers in China are: Tianneng, Chaowei, ATL, Guoxuan Hi-Tech, Ningde Times, Yiwei Lithium Energy, Camel, BYD, Varta, Sunwanda, Fengfan, and Nanfu……
@shahbaziqbal1781Ай бұрын
Travel series intro il mathram ee illu ipo Full china vlogs only😅
@gokulkrishna476428 күн бұрын
29:36 Auto tvs ന്റെ design ആണ് അതിന്റെ cng ക്ക് നാട്ടിൽ 3 ലക്ഷം on road വില ഉണ്ട്. Electric ആണെങ്കിലും വില കൂടുതൽ ആണ് ചൈനയെ അപേക്ഷിച്ചു.
@naijunazar3093Ай бұрын
Hi സുജിത്, യാത്രയിലായിരുന്നതുകൊണ്ട് ഈ രണ്ടു വീഡിയോകൾ ഇന്ന് വീട്ടിൽ വന്നു ടിവിയിൽ കണ്ടിട്ട് മൊബൈലിൽ കമന്റ് ചെയ്യുകയാണ്. മിനഞ്ഞാന്ന് canton fair വീഡിയോയ്ക്ക് ഞാൻ ഇട്ട കമന്റിന് കുറെ വിമർശനങ്ങൾ കിട്ടി. ഞാൻ സുജിത്തിന് വേണ്ടി സപ്പോർട്ട് ചെയ്യുന്നത് എന്ന് പറഞ്ഞിട്ട്. സന്തോഷം തോന്നി. നമ്മുടെ നാടും ഇതുപോലെ മാറണം എന്നുള്ളതാണ് നമ്മുടെ പൊതുവായ ആഗ്രഹം. എന്തായാലും ഈ വീഡിയോ കണ്ടതോടുകൂടി ഒരുപാട് പേർ ചൈന ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും എന്ന് ഉറപ്പാണ്
@TechTravelEatАй бұрын
👍🥰
@prashanthishan6759Ай бұрын
Sujith bhai super video. Really astonishing to see such innovative vehicles from china. Sujith bhai pls do make more videos of Canton fair. Videos of some other products also. Great video sujith bhai. Pls do make more episodes . Sujith bhai could you kindly visit industrial machinery , food Ingredients sectors in the canton fair
@TechTravelEatАй бұрын
❤️👍
@badbad-catАй бұрын
9:30 ₹5 ലക്ഷത്തിന് ഇത് എന്തൊരു ലാഭമാണ് 😮 ഇതുകൊണ്ട് ഡെയിലി nice ആയിട്ട് ഓഫീസിൽ പോകാം
@TechTravelEatАй бұрын
❤️👍
@vkameeerАй бұрын
@@TechTravelEatഅതൊക്കെ കണ്ട് വായിൽ വെള്ളമൂറാൻ മാത്രമെ നമുക്ക് പറ്റൂ.നമ്മുടെ ജനതക്ക് അടുത്ത 25 വർഷത്തേക്ക് ഒരു ഭാഗ്യവുമുണ്ടാവില്ല.
@Tech___TubeАй бұрын
Yogam illa.....
@georgevarghese9662Ай бұрын
Think sooner Chinese will make battery powered or solar powered shoes so that one can move without any efforts and solar panels on your helmet . Thanks for showing all these incredible innovations. Looks like anything is possible in china.
@MohammadIqbal-v5qАй бұрын
No bor good video congrats sujith bhakthan wonderful travel video God bless you family happy enjoy my friends ur beautiful
@RajalekshmiRNaiАй бұрын
അടിപൊളി കാർ വീഡിയോ 👍👍👍❤️
@Krishnarao-v7nАй бұрын
Canton Fair Four Wheeler & Two Wheeler Three Wheeler Expo Detailed Information & Video Views Amazing & Beautiful Videography Excellent ❤🎉🎉🎉🎉🎉🎉🎉🎉
@steehockreddic701813 күн бұрын
bro ningalude natural dialogue kelkaan vendiyan kooduthalum njan thangalude video full aayi kaanunnathu hehehe...pls don't mind any trols k...keep it up.....go ahead....
@muhammedismailichmuismail2472Ай бұрын
Xiaomi Electric Car POLICHU😘😍
@ContentCreator-lg6mkАй бұрын
China yile museum koodi oru vlog prethishikunu
@minijohnjaneeliya6439Ай бұрын
സുജിത് ഭായ് വീഡിയോസ് എല്ലാം സൂപ്പർ....❤
@MohammadIqbal-v5qАй бұрын
Very good idea super beautiful car sujith bhakthan very nice video beautiful place beautiful scene wonderful looking good story happy enjoy
@pappitechy2168Ай бұрын
Bro tech videos cheyyu poli ahnn ❤
@MNihal-oc2ubАй бұрын
Electric car video iniyum cheyy vro❤
@RahmanAsh-k5bАй бұрын
വണ്ടികളുടെ വിഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല കമെൻ്റ് ഇടാന് വേണ്ടി മാത്രം മൊബൈലിൽ നോക്കുന്ന ഞാൻ
@kundukulamblrАй бұрын
Once again you proved...... Before starting the video...was thinking ...not again. But every frame of the video...never let my eyes go of it. Indeed they are ultimate in their design i guess. Superb video.
@achuzzvlog4162Ай бұрын
6:07 ഇത് എവിടെയോ ഏയ് അത് ആകില്ല 😂
@harirohitnair401629 күн бұрын
Hi. My dear brothers😎. So beautiful😍💓 video🎥. Chinese cars are so beautiful😍💓 and awesome. Beautiful automobile engineering
@thewild1445Ай бұрын
ഇന്ത്യയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദേശ നിക്ഷേപകർ കൊഴിഞ്ഞ് പോയി കൊണ്ടിരിക്കുകയാണ്. തത്ഫലമായി ഇന്ന് വരെ 5 % തകർച്ചയാണ് മാർക്കറ്റിൽ ഉണ്ടായത്. ഏകദേശം 10 ലക്ഷം കോടി രൂപയ്കടുത്ത് നിക്ഷേപം ഇന്ത്യയിൽ നിന്നും പിൻവലിക്കപ്പെട്ടത് (wiped out ). നിക്ഷേപങ്ങൾ നേരെ പോകുന്നത് ചൈനയിലേക്കോണ്. ചൈന നിക്ഷേപങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ കൊണ്ട് വരുന്നു എന്നതാണ് കാരണം. കോവിഡ് കാലത്തേതിനേക്കാൾ ഏറ്റവും വലിയ തകർച്ചയാണ് മാർക്കറ്റിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞ് വരുന്നു. വൻ പ്രതിസന്ധി ഇതുകൊണ്ട് ഉണ്ടാകാൻ പോകുന്നു. ജനങ്ങളുടെ കയ്യിൽ പണം എത്തിക്കാനുള്ള ഒരു നടപടിയും ഇല്ല. ...
@zhongguono1Ай бұрын
不要再拿印度和中国比较了,两个国家完全没有什么可比的😂
@shams_eerАй бұрын
@@zhongguono1 白天和黑夜是有区别的
@kishorev7541Ай бұрын
Fii പോയത് പോലെ ഇവിടെ buying ലേക്ക് വരും, market നെ പറ്റി വല്യ ധാരണ ഇല്ല അല്ലെ??
@കീലേരിഅച്ചു22Ай бұрын
എപ്പോ,എന്തിനു, വാരികൊണ്ട് പോകാൻ വരും @@kishorev7541
@divinewind6313Ай бұрын
@@zhongguono1 50 cent army
@pvvvpvvvs7778Ай бұрын
Nice.. എപ്പിസോഡ്...❤
@akhilanand7936Ай бұрын
Bro pwolee..Orikkal canton fair Kanan pokanm
@kRL1223Ай бұрын
Love from kasaragod❤❤❤❤❤
@Vlogs.vlogger.ParameswaranАй бұрын
My Kasaragod
@preetisarala3851Ай бұрын
Beautiful cars !feels like getting in & driving.
@sreejithjanardhanan3946Ай бұрын
This is really a vow video, very informative, adipoli
@Active22923Ай бұрын
One softwer update 😅
@poll7145Ай бұрын
ചൈനയ്ക്കു മുന്നിൽ നമിച്ചേ പറ്റൂ. പക്ഷെ അവരുടെ പ്രൊഡക്ടുകൾ ഇന്ത്യയിലേക്ക് import ചെയ്താൽ ഗവർമെന്റിനു വരുമാനം കിട്ടും പക്ഷെ ഇവിടത്തെ industry തകർന്നു പോകും. പിന്നെ ചെയ്യാവുന്നത് ഇവിടെയും അതുപോലുള്ള പ്രോഡക്ട് ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ്.
@propagandatov1748Ай бұрын
ഇവിടെ അതിന് എന്ത് ഇൻഡസ്ട്രിയ ഉള്ളത് 😢നശിക്കാൻ 😂
@anoopr3931Ай бұрын
Eg toy industry chinese cheap products കാരണം loss but ഇപ്പൊൾ ബാൻ ചെയ്ത് ഇന്ത്യൻ പ്രൊഡക്ട്സ് ഇപ്പൊൾ government support ചെയ്ത്. ഇപ്പൊൾ മാറ്റം ഉണ്ട് @@propagandatov1748
@kunhimohamedthazhathethil2170Ай бұрын
ചൈന തരുന്ന വിലക്ക് ഇന്ത്യക്ക് കൊടുക്കാൻ കഴിയില്ല നമ്മുടെ ഇന്ത്യ എന്ന് പറഞ്ഞ് ഉണ്ടാക്കുന്നനിൻ്റെ പാട്സ് ഒരുവിതo വിദേശിയാണ്
@ShaijuMr-w2pАй бұрын
@@propagandatov1748ഇവിടെത്തെ കോയമാരുടെ ആളുകൾ ചെയ്യുന്ന ബിസിനെസ്സ് മാത്രം കാണുന്നത് കൊണ്ട് ഞമ്മന്റ് പോൺഗ്രസ് പോലെ അല്ല കോയ ഇപ്പോൾ make ഇൻ ഇന്ത്യ വന്നതിൽ പിന്നെ ഞമ്മന്റ് ആളുകൾ പോലെ ഇ രാജ്യത്തെ ഒറ്റി കൊടുക്കുന്ന പരിപാടി ഇല്ല ഇവിടെ തന്നെ ഉണ്ടാക്കും അത്രയും തന്നെ
@vkameeerАй бұрын
@@propagandatov1748ഒരിക്കലും നശിച്ച് പോവില്ല. അതൊക്കെ കണ്ട് ഇവിടെ ഉള്ള കമ്പനികളും നല്ല പ്രൊഡക്റ്റുകളും സർവ്വീസും നൽകാൻ ശ്രമിക്കും. മാത്രമല്ല നിർബന്ധിതരാവും.
@khalidp277Ай бұрын
വണ്ടികൾ എല്ലാം 👍🏾
@saifkrishna8776Ай бұрын
Just imagine, if India and China have good connection😎
@greenworld098Ай бұрын
പൊളിച്ചേനെ 🔥
@fliqgaming007Ай бұрын
Xiaomi Car poliii 🤩🔥
@likhilkrishna99Ай бұрын
Adipoli 👍🏻 car video
@k.c.thankappannair5793Ай бұрын
An IDEA can change everything 🎉😂
@JOSH-n2n1xАй бұрын
9:10 Nop, it’s not right handed, but a left hand driven car, rests were right hand driven
@ashamerin5649Ай бұрын
സൂപ്പർ വീഡിയോ ആണ് A ഇങ്ങനെ വണ്ടി ഒക്കെ കാണുന്നെ എന്ത് രസ നമ്മളെ ഇന്ത്യ വണ്ടി ഒക്കെ എടത്തു കിണറ്റിൽ edanaam😁
@vijayakumarm1423Ай бұрын
Sujit bro, you are master of all arts.👍💐🙏
@TechTravelEatАй бұрын
Thank you so much 😀
@factbyabhishekАй бұрын
4:57 athe benz alle. Steering logo nok😅😅
@badbad-catАй бұрын
Xiaomi car കണ്ടാൽ കൊതിയാവുന്നു പുല്ല് 😭😭😭😭
@kdkworkzz7791Ай бұрын
Adipwoli sujithbhai❤🎉
@muhammedarshid5280Ай бұрын
നമ്മുടെ നാട്ടിൽ എന്നാ ഇങ്ങനെയൊക്കെ കാണുക
@sunilchellan8306Ай бұрын
Sujith Bro adipowli
@Michael.De.Santa_Ай бұрын
Small suggestion :- include tech along with your travel vlogs.....dedicated technology related videos makes it boring 😊😊
@TechTravelEatАй бұрын
Sure 😊
@albert80389Ай бұрын
I feel he don't know nothing about technology he just only saying the basic things and even 5 th class students knows...only 2 -3 dialogues "adipoli , kalakachi"
@abhiramvs6471Ай бұрын
But there are people liking these kind of videos too! Wait for the next travel video bro. Every type of viewers are there and he exactly know how to handle different types of audiences.
@Michael.De.Santa_Ай бұрын
@@albert80389 I don't think so
@BinduMNairАй бұрын
Tech videos are boring for me also. Skipping all those...Food and Travel videos 👍👍👍
@V4ViralytАй бұрын
സുജിത്തേട്ട ഒരു അഭിപ്രായം പറഞ്ഞോട്ടേ.. ടെക്ക് വിഡിയോ മാത്രം ആവാതെ travel വീഡിയോ ഫുഡ് വീഡിയോ എല്ലും മിക്സ് ആവുന്ന രീതിയിൽ ചെയ്യാവോ ... എല്ലാവർകും ഒരു പോലെ ഇഷ്ടം ആവും😊
@TechTravelEatАй бұрын
Sure
@SreejithGS-ry4zlАй бұрын
ഇപ്പോൾ ശരിക്കും ബോർ ആണ് videos
@lookayt6614Ай бұрын
Iyalde videos tech based aan ipo travelling venemenkil vere ethreyo channel ind ath nokk
@vkameeerАй бұрын
@@SreejithGS-ry4zlഒരു ബോറുമില്ല. കണ്ട് കൊണ്ടിരിക്കാൻ നല്ല രസം!
@SreejithGS-ry4zlАй бұрын
@@vkameeer കണ്ടോ
@BinduKk-m8mАй бұрын
❤❤അടിപൊളി
@Mano-z7t21 күн бұрын
Wow what a color and shape. ❤
@kuriakosejohn8040Ай бұрын
സൂപ്പറാണ് ബ്രോ....🌹
@preetisarala3851Ай бұрын
Chinese technology is worth appreciating.It is just wow !
@Cruisecomrade_By_AjilАй бұрын
Sujith etta…Kidukachi ✨
@m.shahulhameed.erode.5442Ай бұрын
Super valara istapattu😊
@bijuthomas3411Ай бұрын
Super video ❤❤
@TechTravelEatАй бұрын
Thank you very much!
@najmaali7952Ай бұрын
Super 🤩👌
@akkuloluАй бұрын
സൂപ്പർ. ❤️❤️🥰🥰👌🏻👌🏻
@IqbalBk-vc8pqАй бұрын
എൻറെ ബ്രദർ എംജി ഹെക്ടർ കുണ്ട് മ്യൂസിക് സിസ്റ്റത്തിന് ഡിസ്പ്ലേ വലുതാണ് ആക്ടറുടെ ചെറുതുമായി
@chandrasekharannair2103Ай бұрын
❤❤suuuper ❤️❤
@abdulrazaqnalakath4250Ай бұрын
മോഡി ലോകം മുഴുവനും കറങ്ട്ടും അന്ത വിശ്വാസത്തിന്റെ പിന്നിൽ ആണ്
@AbdulRahman-uk4lvАй бұрын
❤❤❤Amazing ❤❤❤❤❤
@manuprasad39324 күн бұрын
Woww 🔥🔥🔥
@SumeshkichuVlogsАй бұрын
Pwolichu ❤️✌️
@jaynair2942Ай бұрын
Amazing exhibition.! Ev vehicles rule the roost these days, and China made it already, while others are still lagging behind.!
@beenas9753Ай бұрын
Nice vlog🎉👌
@TechTravelEatАй бұрын
Thank you 😊
@srq1937Ай бұрын
പൊന്നര ഭായ് ഞാൻ ഇപ്പൊ ചൈന യിൽ ആണ് ഇവിടെ ഏത് വണ്ടിയും 3 ഇൽ ഒന്ന് വില ആണ്.. നമ്മൾ 3 ഇരട്ടി വില കൊടുത്ത് അവരുടെ 10 ഇൽ ഒന്ന് quality ഇല്ലാത്ത തല്ലി പൊളി റോഡിൽ വണ്ടി ഓടിക്കുന്നു.. Byd seal ഇവിടെ 20 ലക്ഷം ഇന്ത്യൻ രൂപയെ വരുന്നുള്ളൂ
@rajeshgopakumar9553Ай бұрын
nice 👌
@husnibishara660728 күн бұрын
കണ്ടുപിടിത്തം സമ്മതിച്ചേ മതിയാകു...... 🤷🏻♀️❤
@VISHNURAJESH151Ай бұрын
വീഡിയോ നല്ലതാണ് ചേട്ടൻ അന്ന് ഒരു വീഡിയോ പറഞ്ഞില്ലേ ഒരു ബാംബൂ കമ്പനി അത് എവിടെ വരെയായി
@Root_066Ай бұрын
ബാംബൂ കൊണ്ടുള്ള ഒരു ഇലക്ട്രിക്ക് കാർ നിർമിച്ചു കൊണ്ടിരിക്കുന്നു.
@ansinjacob5163Ай бұрын
Big fan of cars
@anoopr3931Ай бұрын
പക്ഷേ ചൈന യുടെ two wheeler company ഒക്കെ ഇന്ത്യൻ കമ്പനി കൾ competition beat ചെയ്ത്. അത് വച്ച് നോക്കുമ്പോൾ ഇത് പോലെ തന്നെ മറ്റ് കമ്പനികൾക്ക് പറ്റും
@abdullaop5093Ай бұрын
സുജിത് ഭായ് electric auto ഇവിടെ 5ലാക്‌സ് നു മുഗൾ വരും
@mallusserials3163Ай бұрын
Very good video
@linuraveendran9955Ай бұрын
Woow. 😲😲
@nirmalk3423Ай бұрын
Fantastic video 🎉
@TechTravelEatАй бұрын
Thanks 🤗
@ShortsTV-p1pАй бұрын
Kollaam
@manilkuttyАй бұрын
Super
@kcdineshchandran2 күн бұрын
Nice view Bro
@radhakrishnnan422327 күн бұрын
ചൈന എന്നുപറഞ്ഞാൽ ഒരുമായാലോകംതന്നെ കിടുക്കികളഞ്ഞു ❤❤❤❤❤❤!