ഇന്നലെ ഞാൻ ഈ നെയ്യ് ചോറ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു. വെള്ളത്തിൻ്റെ അളവിൽ കുറച്ച് മാറ്റം വരുത്തി 1 ഗ്ലാസ്സ് അരിക്ക് 1 മുക്കാൽ ഗ്ലാസ്സ് വെള്ളം എടുത്തു. നല്ല ടേസ്റ്റ് ആയി വന്നു. Tnx താത്ത
@kannurkitchen68194 жыл бұрын
🥰🥰
@tkshijesh4 жыл бұрын
I made ghee rice (naichoru)first time by watching your video.All attempts are really successful. Most Sundays lunch is gheerice.its great help for bachelor's like me.thanks
@ambikanair32103 жыл бұрын
Thaank u, ഞാൻ ഇപ്പൊ ഉണ്ടാക്കി, എല്ലാർക്കും ഇഷ്ടപ്പെട്ടു.... നാടൻ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു നിങ്ങളുടെ recipe.... അതും സൂപ്പർ 💕
@kannurkitchen68193 жыл бұрын
😍😍😍😍
@sreedevika-vm4dm2 жыл бұрын
നല്ല വിവരണം അനാവശ്യ വർണ്ണന ഇല്ല. മിടുക്കി: Keep it up
@ashilytresa60034 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളിയാണ് എന്ന് എല്ലാരും പറഞ്ഞു thank you so much 😄😄😃😃
@dineshsoman77372 жыл бұрын
നല്ല പാചകം നല്ല അവതരണം സൂപ്പറായിട്ടുണ്ട് 👍👍👍
@kannurkitchen68192 жыл бұрын
Thank you 😍😍
@arshadachucreation87392 жыл бұрын
ആദ്യമായിട്ട് ഇതുപോലെ ഉണ്ടാക്കി നോക്കി Thanxz ഇത്ത mashallah അടിപൊളി ആയി കിട്ടി 👍
@shadow-ii9xj4 жыл бұрын
ഇതുപോലെയുള്ള റെസിപ്പി കൂടുതൽ പ്രതീക്ഷിക്കുന്നു..... നല്ലോണം വിശദീകരിച്ചു തന്നു
@kamaludheenkamal1263 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്. റെസ്റ്റോറന്റിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വെറെയിറ്റി തരുമോ?
@raas7777 Жыл бұрын
വീട്ടിൽ ഉമ്മ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് ഞാൻ റൂമിൽ ഉണ്ടാക്കി ലുലു ബ്രാൻഡ് കൈമ യാ ണ് പെയോഗിച്ചത് റൂമ്മേറ്റിന് വളരെ ഇഷ്ടമായി ,ഇത്ര രുചിയിൽ ജീവിതത്തിൽ കഴിച്ചിട്ടില്ലെന്ന് പറഞ്ഞു പഠിപ്പിച്ച് തരാൻ 100 റിയാൽ ഓഫർ ചെയ്തു❤
@kannurkitchen6819 Жыл бұрын
Aano😀👍, enna vegam padippichu kodutholoo 👍😍😍
@AnalaRajesh3 жыл бұрын
Kannur kitchente എല്ലാ recipe കളും perfect ആയി വന്നിട്ടുണ്ട് എനിക്ക്... ഒരുപാട് നന്ദി. ഇനിയും നല്ല recipe കൾ പ്രതീക്ഷിക്കുന്നു🙏🙏
Ghee rice undakan confident thannath ee vedio aanu... simple but very tasty... njan ella weekum undakum roomil... thanks, jazakallah hair
@kannurkitchen68193 жыл бұрын
🤩🤩
@sarithacherukuzhi99603 жыл бұрын
😜
@najeebrafeekh30495 жыл бұрын
സത്യത്തിൽ നല്ലൊരു റെസിപ്പി ആണ് സഹോദരി... ഒരുപാട് നന്ദി. റബ്ബ് ഈ കൈപ്പുണ്യം നിലനിർത്തി തരട്ടെ 😍
@kannurkitchen68195 жыл бұрын
Najeeb Rafeekh Aameen 😊😊
@fathimafaisal25535 жыл бұрын
@@kannurkitchen6819 aameen
@ummumaryam3755 жыл бұрын
kzbin.info/www/bejne/n6PEemWBZq6coqM pls watch like and command dear
@sinusvlog22365 жыл бұрын
Aameen
@rayeezathbeevi485 жыл бұрын
Aameen
@ashifakv66463 жыл бұрын
Nd itevum search cheyyumbol kannur kitchen kandal oru perfection aan😍
@YOOSUFALICA3 жыл бұрын
അടിപൊളി നെയ്ച്ചോർ ട്രൈ ചെയ്തു നോക്കി സൂപ്പർ ബീഫ് ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കി അടിപൊളി ആദ്യായിട്ടാണ് എന്റെ നെയ് ചോറിന് ഇത്രയും ടേസ്റ്റ്കിട്ടിയിരിക്കുന്നത വെറുതെ കമന്റ് ഇട്ടത് അല്ലാട്ടോ😄😄😄👌👌👍🙏
@ramaninambiar25132 жыл бұрын
Yesss yours is very natural presentation like a mother teaching to her daughter
@induprakash015 жыл бұрын
ഞാനും ഇതേപോലെ ആണ് ചെയ്യാറുള്ളത്. പക്ഷേ സവാള രണ്ടുഗ്ലാസ് അരിക്ക് രണ്ടുവലിയ സവാള ഉപയോഗിക്കും. പിന്നെ പെരുംജീരകവും ഇടും.. super taste ആണ്
@fathimathesnim75155 жыл бұрын
Njaanum perumjeerakam idarund
@teenulaijugeorge89514 жыл бұрын
Dhee ippo idaki vechuu...... adipoliyaaaaaa with parippu curry awesome recipe
@greeshmakk94132 жыл бұрын
വളരെ നല്ല അവതരണം.... Very good.... അടിപൊളി
@thellump72535 жыл бұрын
പ്രവാസിയായ ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആണ് നിങ്ങളെ വീഡിയോസ്... ഞാനും ഉണ്ടാക്കി നല്ല്ല ടേസ്റ്റ് ഉണ്ട്.. പടച്ചോൻ അനുഗ്രഹിക്കട്ടെ
@AjmalAju-uz9qp3 жыл бұрын
Aameen
@athirakj65162 жыл бұрын
ജീരകശാല അരി ഉപയോഗിക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ പഠിച്ചു. Thks
@kannurkitchen68192 жыл бұрын
🥰🥰
@navathykrishna73213 жыл бұрын
I tried it today. Came out so perfect. Thank you so much.
@ratheeshratheesh41312 жыл бұрын
എല്ലാം സിമ്പിൾ respie സിമ്പിൾ അവതരണം പൊളി ഇത്ത
@faseelapp83094 жыл бұрын
നല്ല അവതരണം... കുറെ ടൈം waist ആക്കിയില്ല....
@deepna35524 жыл бұрын
Hii.... i tried this recipe. Enikk nalla correct aayittu ghee rice kitty. Paakathinu vevum nalla taste um indayrnnu ttoo.. enikk unakkamunthiri and fried onion neychoru lu kadikkunne eshtaayond nja athum cherthinu.Nannayi vannu ttoo itha..ipo eppalum ee style la nja neychoru vekkaru..Pandokke undakkan pedi aayrnnu, alinju pokumo ennu vechitt..athond veetti indakkare illayrnn..ipo edakkedakk indakum.
@ranjithm72934 жыл бұрын
നെയ്യ് ചോർ സൂപ്പർ ആയി റ്റൂ ഡ് ഇത്ത എല്ലാം അടിപൊളി കുവൈറ്റ്
@jasimanju9663 жыл бұрын
ningalr video aaa njan ellam cheyyal ...ellam perfect ok...njan inn upmaav aaki adipoli taste indenu
@Zallu3694 жыл бұрын
പരിപ്പ് കറി എനിക്ക് മാത്രമാണോ ഇഷ്ടമില്ലാത്തേ🤔
@Absarsaudi4 жыл бұрын
eduth eriyum njn 🤣
@SS-yr3ij4 жыл бұрын
Athinde koode aa kozhi fry usharu aayirukum..athu kondu njaan kshemichu
എനിക്ക് ഒത്തിരി ഇഷ്ടം ആണ്...പരിപ്പും താക്കളിയും കൂടി...white rice ന്റെ കൂടെ കഴിക്കാൻ
@seemasreekumar3533 жыл бұрын
Njaanum vechu nokki..perfect aayi vannu..perfect explanation..thank you
@anujohnson41123 жыл бұрын
I tried your recipe with basmathi rice . It was awesome. Thank you so much
@kannurkitchen68193 жыл бұрын
😍😍😍😍
@nivedithadevu2314 Жыл бұрын
Njan undakkkiii powli aayirnnu
@lisaeapen30543 жыл бұрын
I made this today. Very tasty and white in colour. Thank you
@kannurkitchen68193 жыл бұрын
Thank you 😍
@p.k.nazeernaze2985 жыл бұрын
ഞാൻ ഒന്ന് ട്രൈ ചെയ്യും ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയില്ല... കണ്ടു സൂപ്പർ
@MARCUSJAC34573 жыл бұрын
Thank you so much for your receipe..i tried this on Easter and ghee rice is soft and perfect taste.
@kannurkitchen68193 жыл бұрын
😍😍😍😍😍😍😍
@greeshmamahesh44954 жыл бұрын
Thank you thathaa for your receipe I triedthis today Super aayitnd aadhyaayitaa njn neychor undaakunnath athum floap aavathe spr aayit vannuuu thank you thathoooiii thankyou so much 🤩🤩🤩🤩🤩🤩🤩
10 ഇയർ ദുബായിൽ ഇന്നു ആദ്യമായി നെയ്‌ച്ചോർ ഉണ്ടാക്കി അടിപൊളി താങ്ക്യൂ കണ്ണൂർ കിച്ചൺ
@kannurkitchen68192 жыл бұрын
😍😍😍😍
@shruthi41654 жыл бұрын
Amazing... came out perfectly like our kannur style ghee rice...Now I always make ghee rice following this video..thank you for this recipe!!❤️
@swalihafazeem98503 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു
@rukku24763 жыл бұрын
Taste undarunno... njn ethra undakkyalum aa oru taste kittarilla😑
@rajasrijayalakshmi22423 жыл бұрын
Came out very well Ty for sharing this simple and yummy recipe
@kannurkitchen68193 жыл бұрын
👍🥰🥰🥰🥰
@Wabisabi496311 ай бұрын
Made this today,tasted so yum!!Do try everyone!!Thank you for the recipe!❤🫶🏼
@thahirhenthar36504 жыл бұрын
I am from uae.. I tried this today.. Got big result. Thank you.. 👍
@rayanrifan6784 жыл бұрын
Itha njan aadhyamayi neichor vachu ithupole super aayi Thank you itha.
@MVPREEJACREATION4 жыл бұрын
നിങ്ങളുടെ channel ഞാൻ കാണാറുണ്ട്. എല്ലാ പാചകങ്ങളും അടിപൊളി ആണ്.👍👍😍
@kannurkitchen68194 жыл бұрын
🥰🥰
@magnetprism8833 жыл бұрын
Thank you for simple recipe. Njan parents nu undaki kodukkate. Ipo varam.
@sarfraz_mohd4014 жыл бұрын
Thank uuu 👍.. പരിപ്പ് കറി ഇണ്ടാകുന്ന വീഡിയോ ഇടുമോ..🥰
@muhsinashihas86632 жыл бұрын
njn innuundakkittooo adipoliyaaayi thanksssss
@kannurkitchen68192 жыл бұрын
🥰🥰
@avemaria70344 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു 🙏🙏🙏🙏
@imsreejith4 жыл бұрын
ithha paranjathu ola undaaki.kidilan aayitund ennu paranju wifeum magalum.thanks for sharing the recipe.
@brism24945 жыл бұрын
Madam, today first time, I just happened to see your channel. Immediately subscribed because your presentation in all respect, impressed me. Very nice n clear voice. Of course, I will try the receipe. All the Best Wishes...from Mumbai.
@kannurkitchen68195 жыл бұрын
Brissy Mathew Thank you so much 💕💕
@somarajanr49094 жыл бұрын
Pacj
@binduthomson20194 жыл бұрын
ഞാൻ നെയ്‌ച്ചോറ് ഉണ്ടാകാൻവേണ്ടി irikarunnu. വീഡിയോ അപ്‌ലോഡ് ചെയ്തതിനു thanks
@shobhaviswanath3 жыл бұрын
അഗർവാൾ rice Rose rice.. Ghee rice ന് super ആണ്..
@kannurkitchen68193 жыл бұрын
Shariyanu 👍🥰🥰
@muhammedshinas21912 жыл бұрын
Perfect aayittu ghee rice undakan padichadh ningale ee video kandittanu thanks ithaa 😍😍😍😍👍👍👍
Hi…🥰 This Came out awesome 🥰 I have tried a lot of other ghee rice recipes but this one only came out awesome 🥰 Also dear... U forgot to put onion under description box🥰 Thx❤️
@athiravaisagh14482 жыл бұрын
Kollam tto .rakhapeattu video kandathu
@ayshabathul97925 жыл бұрын
Njan innu uchyk same aakiye ghee rice. dal curry and chiken fry 😊👍
@kannurkitchen68195 жыл бұрын
Aysha Bathul Aano 👍😍😍
@alisaheer26735 жыл бұрын
*നെയ്ച്ചോർ* സൂപ്പർ.. നമ്മൾ ചെറിയ പ്രായത്തിൽ മൈസൂർ പഴവും പഞ്ചാരയും കൂട്ടി കഴിക്കും... 🤤🤤🤤
@Wellwisher1215 жыл бұрын
പോയി പോയി മൂഡ് പോയി ! നെയ്ച്ചോറിന് ബീഫ് കറിയും കൂടി ആയിരുന്നു വേണ്ടത് . എന്നാലും ഇങ്ങളെ ഫുഡ് ഒക്കെ അടിപൊളിയാണ് 👍😊
@kannurkitchen68195 жыл бұрын
MHD Edacheri 😀😀
@keralamr91704 жыл бұрын
Athu shariya.beef venamayirunnu
@mehumehu13164 жыл бұрын
@@keralamr9170 Beef fryum.. Dhal curryum super combination aanu
@bavanishu68573 жыл бұрын
Njan try cheythu ithaa... 👍🏻👍🏻👍🏻👍🏻🥰🥰🥰
@thetru46595 жыл бұрын
ഞാൻ ഈ കഴിഞ്ഞ ചെറിയ പെരുന്നാളിന് ഇന്ത്യ ഗേററ് എന്ന് പേരുളള ജീരകശാല അരി വാങ്ങിച്ചു, അരി ക്വാളിററി ഇല്ല. നല്ല ഒരു ബ്രാന്റഡ് കമ്പനി പറഞ്ഞു തന്നാൽ ഉപകാമായിരിക്കും. നന്ദി
@kannurkitchen68195 жыл бұрын
SHAMSUDHEEN - A A Njan use cheyyunnathu Rose Biryani rice aanu. Ath packetil varunnathu thanne vanganam. Avarude logo ulla pink color packet thanne vanganam. Ath neychorinum Biryanikkum okke super aanu 👍😊😊
@shahidhagafoor79545 жыл бұрын
Niraparayude ariyum nalladanu
@majoos1235 жыл бұрын
N
@khursheedbegum85775 жыл бұрын
Buy Rose brand khaima rice.
@shamsudheenkms52235 жыл бұрын
ഗള്‍ഫ് രാജ്യത്താണെങ്കില്‍ പ്രാണ്‍ എന്ന പേരില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ജീരകശാല അരി കിട്ടും . നല്ല ക്വാളിറ്റിയുള്ള അരിയാകുന്നു .
@akshayasivadas83753 жыл бұрын
Tried today.... Came out really superb.... Yummy.... Soo simple n humble... Thankyuu sooooO much Itha 😇💜
@reshmarajan93833 жыл бұрын
Rice Vellathil kuthirth vechittano cook chythath?
@shamnashahanaj72075 жыл бұрын
Etha ee spoon evidunne Kitti 😊aragilum ath sredhicho Adipoli
@@kannurkitchen6819 Mansu dear, njan innale ittappol thanne kandirunnu..... Adipoli, super recipe..... Ente molkku valya ishtaanu.......Theerchayayum undakkum..... Love you my dear sister....... 😍😍😍
@HussainHussain-lw7vl3 жыл бұрын
Ittha njan ennum itthante recepie try cheiyarund
@muhammedlamru62844 жыл бұрын
ഏതു brand അരി ആണ്(ജീരകശാലാ ) ബിരിയാണിക്കും നെയ്‌ച്ചോറിനും നല്ലത്,
@linibinoy13284 жыл бұрын
നിറപറയുടെ വയനാടൻ കൈമ
@muhammedjishar58443 жыл бұрын
3 roses
@aleenageorge41874 жыл бұрын
Njan undakki nallathanu ellarum paranju thank u so much chechi😄😄
@naseema79184 жыл бұрын
Sister,2 cup arikk 3 cup vellamaano add cheythat?pls reply me
@jefffir63234 жыл бұрын
1cup jeerakalashala = 1 1/2 cup of water
@jishlike12883 жыл бұрын
സൂപ്പർ... ഇന്ന് ഞാൻ പൊളിക്കും
@abubackeranas39585 жыл бұрын
കണ്ണൂർ നെയ്‌ച്ചോർ ഞാൻ കഴിച്ച നെയ്‌ച്ചോറിൽ ഏറ്റവും ടേസ്റ്റ് ഉള്ളത്
@veenasarathmarar70483 жыл бұрын
എന്റെ അമ്മമ്മ ഉണ്ടാക്കുന്ന same recipe ആണിത്..😋😋.. Me also from kannur.🥰
@goodguys64105 жыл бұрын
ഇതിൽ ഒരു ഗ്ലാസ്സ് വെള്ളം കുറച്ചിട്ട് വറുത്തതിന് ശേഷം ഒരു ഗ്ലാസ്സ് പാൽ ഒഴിക്കുക എന്നിട്ട് വെള്ളം ചേർക്കുക , അങ്ങനെ വച്ചു കഴിച്ചു നോക്കു .....
@basiu0084 жыл бұрын
പാൽ ഒഴിച്ച് പരീക്ഷിച്ചോട്ടുണ്ടോ
@ranjithababu7073 жыл бұрын
ഞാൻ ഉണ്ടാക്കി. സൂപ്പർ ആണ്. ഇപ്പൊ ഞാൻ ഇങ്ങനെ മാത്രമേ ഉണ്ടാകാറുള്ളൂ