ഞാനും ഇത് കണ്ട് നെയ്‌ച്ചോർ ഉണ്ടാക്കി, perfect ok ആയിട്ടുണ്ട്, bez, first time ആണ് എനിക്കിതുപോലെ perfect ആയി വന്നിട്ടുള്ളത്, Thanku so much 🥰🥰🥰🥰🥰
@fathimascurryworld Жыл бұрын
Thanks dr🥰🥰
@haseenahasee9737 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു ഞാൻ തന്നെയാണ് വെച്ചു എന്ന് എനിക്ക് സംശയം എന്തായാലും സൂപ്പർ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവർക്കും നല്ല ഇഷ്ടപ്പെട്ടു
താങ്കളുടെ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു... അതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു... 🌹🌹🌹🌹
@shibahari16063 жыл бұрын
സൂപ്പർ
@aleenanadirshaАй бұрын
Ithupole njn innale ghee rice cook cheythu....perfect aayitt vannu.... nalla taste aayirunnu....njn first time aan ghee rice cheyyunnath. Thank you for the recipie.❤
@sundarabavanam106 Жыл бұрын
ഞാൻ ആദ്യമായി ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്. പെർഫെക്ട്. Thank you a lot ❤️. Ari നെയ്യിൽ ഇട്ടപ്പോ ടേസ്റ്റ് ഉണ്ടാകില്ല കരുതി.
@adithyaappus45415 ай бұрын
ഞാനും try ചെയ്തു. ഈസിയും ആണ് അടിപൊളിയും. Thank you 🥰
@aswinim12052 жыл бұрын
Oru cup arikk 2 cup alle vellam ozhikkande.... Ende oru samshayamanu ketto... Njangal ivde kuthirkkan vekkarilla chelapo athavum alle waterinde alavil vethyasam. Anyway super recipe.... 🥰🥰
@jojocherian46362 жыл бұрын
പാചകം ഒന്നും അറിയാത്ത ഞാൻ ഇത് നോക്കി ghee റൈസ് ഉണ്ടാക്കി 👍👍
@najeebrafeekh30493 жыл бұрын
നെയ്‌ച്ചോർ ഉണ്ടാക്കാനായി യു ട്യൂബ് തപ്പിയപ്പോൾ ഈ റെസിപ്പി പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു... വെറൈറ്റി method, എന്തായാലും ഒന്ന് try ചെയ്യാമെന്ന് കരുതി. സംഗതി അടിപൊളി ആയി 👍 നല്ല രുചിയും മണവും 🥰 പതിവിലും കൂടുതൽ നെയ്‌ച്ചോർ തട്ടിവിട്ടു 😄 ഒരുപാട് നന്ദി ഇത്താ. റബ്ബ് ഈ കൈപ്പുണ്യം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻
@fathimascurryworld2 жыл бұрын
😍😍❤️
@selimselim32632 ай бұрын
ഞാൻ ഇന്ന് friday ആദ്യമായി ഉണ്ടാക്കി ഇ വിഡിയോ കണ്ടിട്ട് സൂപ്പർ ആയി എല്ലാവരും പറഞ്ഞത്😄
@nasnabasheer20822 ай бұрын
Njan try cheithu ithaa🥰adipoli aayirunnu😊ellavarkkum ishttayi. Thank you so much 😍
@kichubb21753 жыл бұрын
വളരെ നന്നായി സഹോദരി അവതരണം. ഞാൻ വെള്ളിയാഴ്ച ഇതുപോലെ ഒരു സാഹസത്തിന് തയ്യാറാകുന്നുണ്ട്. ശരിയാകുവാൻ പ്രാർഥിക്കണം. 🙏
@kabeerkb64663 жыл бұрын
Thaatha idunna ella vidio kelum njaan kandittind eppolengilum gee race undaakkumbolum njaan ee video aan kaanuka♥️♥️
@sabeeralisebi7323 Жыл бұрын
നല്ല അവതരണം ഒന്നും അറിയാത്തവർക്കും വെക്കാം സൂപ്പർ 👍👍
@fathimascurryworld Жыл бұрын
Thank you😊
@blissfulgirl29562 жыл бұрын
Tnku sooo much chechi ... onnum parayanda sambawam adipoli arunutoo
വറുത്തു വെക്കുന്ന ഗീ റൈസിന് taste കൂടുതൽ ഉണ്ടെന്ന് മാത്രമല്ല quantity കൂടുതൽ കിട്ടും 👍🏻
@fathimascurryworld3 жыл бұрын
🙂🙂😍
@alank25742 жыл бұрын
അടിപൊളി
@nasreenasinu87748 ай бұрын
@@fathimascurryworld da ee chicken roast link on tharo
@sunandhasunandha432016 күн бұрын
@@nasreenasinu8774ഡാ അല്ലടീ ഡീ
@mywifemyheart5723 жыл бұрын
ഞാൻ ഇന്ന് try ചെയ്തു സൂപ്പർ ആയി thankyou 👍👍👍
@fathimascurryworld3 жыл бұрын
🥰🥰
@ismailkuitheri1303 жыл бұрын
Super
@dayapaul8341 Жыл бұрын
Hi Fathima…veetil oru programminu 20 perk ghee rice anu Njn plan cheythath..ghee rice undakumenkilum 20 perk undakumbol oru pedi…Anghne scroll cheythapolanu e Vedio kandath..I followed exactly same like the Vedio…No words..😮❤❤❤❤❤❤perfect recipe…no failure…everyone told me perfect ghee rice…And I subscribed your channel just before writing this comment…Thank you …keep going😍😍😍😍
@shadiyakaruvally9 ай бұрын
20 aalk ethra ari edkanam pls help
@dreamingbut.at.whatcost5 ай бұрын
Tried it today, adipoli aayirunnu ellarkkum istaayi ❤
@MohammedHashim.c5 ай бұрын
Thanks for the video Njan undakiyirunnu masha allah ready ayi
@fathimascurryworld5 ай бұрын
🥰🥰
@shahanasshahanas73663 жыл бұрын
സൂപ്പർ 👍 സൂപ്പർ👍.... കൊതിയൂറും ഭക്ഷണപദാർത്ഥങ്ങളുമായി ഇനിയും നിങ്ങൾ മുന്നോട്ടു വരുക.... നിങ്ങൾക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ 🌷... തുടർന്ന്.. ഒരു ബിഗ് സല്യൂട്ട്🌷
@kausar5713 жыл бұрын
😂😂😂സല്യൂട്ട് എന്തിനാ പോലീസ് പരേഡ് ഉണ്ടൊ 🤔🤔🤔😂😂😂😍😍😍
@_-fahmidha_-70013 жыл бұрын
Enthaa test ... super recipe 👍👍
@Ayshu-f6j6 ай бұрын
Thaks ithaaa njaaan enn neychor indaakiyaalum sheriyaavuula 😢 but inn ithaate resipy nokki maasha allah perfect aaayiiii superrr . Baarakallah feek🤲
എന്റെ അച്ഛന് നെയ് ചോർ ഉണ്ടാകാൻ നിങ്ങൾ സഹായിച്ചു താങ്ക്സ് ചേച്ചി
@RajeevRajeevK.K Жыл бұрын
🎉
@happyangel03072 жыл бұрын
I tried now..for the first time i got a perfect rice. Thanku dear❤️
@fathimascurryworld2 жыл бұрын
🥰🥰
@reshmasyam29133 жыл бұрын
❤️👍easy ayi paranj thannuu
@JoyalAntony3 жыл бұрын
ചിക്കൻ റോസ്റ്റിന്റെ വീഡിയോ ഇടൂ 😍😍👌👌
@fathimascurryworld3 жыл бұрын
Ennu tanne edam😊👍
@JoyalAntony3 жыл бұрын
@@fathimascurryworld വെയ്റ്റിംഗ് 🤗
@TheAnasqatar3 жыл бұрын
First time try ghee rice🥰 thank you ❤
@fathimascurryworld3 жыл бұрын
😍😍❤️
@Javedshamam3 жыл бұрын
Try cheydhu.. Ushar😇
@fathimascurryworld3 жыл бұрын
Thank you😊😊
@ibrahimmadathil38252 жыл бұрын
Tried your method and rice came really well ethaa Have been locking for a good recipes but moss t avey kee Rice . very helthy teas ty Crispy naan try chay du
@karthikdev96253 жыл бұрын
👌👌Which Brand rice used for this ghee rice?
@fathimascurryworld3 жыл бұрын
Double horse jeerakasala rice
@karthikdev96253 жыл бұрын
@@fathimascurryworld thank you
@roshnipradeep1213 Жыл бұрын
Rose അരി നെയ്‌ച്ചോർ ഇണ്ടാകാൻ പറ്റുമോ
@AswathiPk-dd9rh Жыл бұрын
Chechy njan undakki sooper
@rishumon42783 жыл бұрын
Engane cooker cheyyavo itha
@Sirajsiraj-vb5vo3 жыл бұрын
Ok
@shahidasabu22263 жыл бұрын
Nannayitundu itha.ulli poricha chattiyude Amazon link undo? Etevide ninna vanghiyath?
@fathimascurryworld3 жыл бұрын
Noon.com enna online site nnu vaghitha dr.amazon undel nokkite link edame
@mrudulapayyanat95323 жыл бұрын
Thanku. Chechi.. Nannayi. Manassilayi
@devansworldkitchen57033 жыл бұрын
👌
@jayamurali73 Жыл бұрын
Which brand rice you use ?
@SayedSayed-tb1zg2 жыл бұрын
Super dish thankyu
@hedayahmuhammedhashim54512 жыл бұрын
Thanks fathima 🥰
@maryrehmahenry61342 жыл бұрын
Wonderful and awsome. I tried today and it was amazing
@fathimascurryworld2 жыл бұрын
🥰🥰😊
@sunithabiju18093 жыл бұрын
Super Chechi Njan ഉണ്ടാകാം
@stebinathankachanstebina44693 жыл бұрын
Supparayittundtto . Chicken rostinte video vegam idane
@fathimascurryworld3 жыл бұрын
Ennu tanne edam😊👍🏻
@Mathew-i2n2 ай бұрын
കൊള്ളാം.. അടിപൊളി 👍
@abhiramabhirama64705 ай бұрын
Njan undakki nolki, adipwoli
@dreamtraveller-c6i3 жыл бұрын
Ithha njn innu ee recipe try cheythu.its perfect...thank ....u .
@sruthinbabu3 ай бұрын
Jeerakasala rice which brand is good?
@alltogether2051 Жыл бұрын
Same karyangal thanne aano basmati rice aanel cheyyandath