This is normal taste, compared to restaurants in kochi. Quantity of beef is less. Price may be bit higher than mattanchery nei choru beef, which tastes better.
@fazilpullattu3998 Жыл бұрын
ഇക്ക മുവാറ്റുപുഴ നിന്നും തൊടുപുഴ പോകും വഴി വേങ്ങലോർ ബൈപാസ് എത്തുന്നതിനു 1 km മുൻപ് ബിസ്മില്ല എന്നൊരു ഹോട്ടൽ ഉണ്ട് തേങ്ങ ചോർ ബീഫ് നെയ്ച്ചോർ കപ്പ ബിരിയാണി പൊറോട്ട ചിക്കൻ ഫ്രൈ ഒകെ നല്ല affordable ആയി കിട്ടുന്ന കടയാണ്... ആ വഴി പോകുമ്പോൾ രാത്രി ഒന്നു കയറുക
@ShijuMinnus Жыл бұрын
Hlo
@umma_kitchen_ Жыл бұрын
❤❤❤❤❤❤❤സൂപ്പർ
@rajanabraham2195 Жыл бұрын
Angnay name marakaruthu athu aranu ennu kandupidiku
@jomatgeorge6135 Жыл бұрын
👌👌👌👌👌🙌🙌🙌🙌🙌♥️♥️♥️
@kuttappiezzz3408 Жыл бұрын
ഇതിപോലുള്ളവരെ ദയ്വം കൈവിടുമോ
@IbrahimKutty-g6d Жыл бұрын
😊.
@muhammadshareef5530 Жыл бұрын
ഹക്കീമേ മോനേ ഇഞ്ച് അടിച്ച് പെളിച്ച് . അടിപൊളി ::
@ramshadpalakkad2972 Жыл бұрын
Poli
@hashifakku3363 Жыл бұрын
🎉🎉🎉🎉🎉
@marutisupercarrylovers927 Жыл бұрын
ഓച്ചിറയിൽ ഒരു സൽക്കാര ഉണ്ട് അവിടുത്തെ ബിരിയാണി 🔥🔥🔥
@jenusworld-t2c Жыл бұрын
സത്യത്തിൽ ആ നെയ്ച്ചോറും ബീഫും വായിലേക്ക് വച്ചപ്പൊ എന്റെ ഉള്ളൊന്നു പിടഞ്ഞു... അതൊരു സംഭവം തന്നെയാണ് ....
@samurai81972 Жыл бұрын
മൂലധനം ലോട്ടറിയടിച്ചതാണെങ്കിൽ സമ്പാദ്യം സ്വാഹ😂
@muraleedharanomanat3939 Жыл бұрын
Hello
@ManiKandan-bt8he Жыл бұрын
🙏🏻❤🙏🏻
@Vivek_kannan_97 Жыл бұрын
Co -operative ഹോസ്പിറ്റലിന്റെ അടുത്ത് ആണ് ഇരിഞ്ഞാലക്കുട
@clerfinpinhero2494 Жыл бұрын
Avde eth bagath ayittane
@SignatureSignature-nw5gw Жыл бұрын
Nalla poottanulle 😊
@udaybhanu2158 Жыл бұрын
പുണ്യ കർമം ചെയ്ത വർക്ക് ദൈവം നൽകുന്ന കാരുണ്യം.
@firozbabu511 Жыл бұрын
👍
@somankarad5826 Жыл бұрын
ബീഷ്യം നെയ്ച്ചോറും കിടിലൻ കോംബോ
@mahaneeshforyou2090 Жыл бұрын
എന്തുകൊണ്ട് 10 രൂപ കൂട്ടി.വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 350 രൂപ കേന്ദ്ര സർക്കാർ കൂട്ടി. ഇപ്പോ 2100 ആയി. എല്ലാ ഹോട്ടലുകരും വില കൂട്ടി
@sujitharavindan9996 Жыл бұрын
എല്ലാറ്റിനും വില അധികം... പിന്നെ അയാളെങ്ങനെ നന്നാകും
@amaldaso9627 Жыл бұрын
First comment
@binilvthomas3939 Жыл бұрын
1 kg beef 300 😂😂😂
@harisree7075 Жыл бұрын
മടക്കത്തറ കണ്ടിരുന്നു ഒരു ഹോട്ടലിന്റെ മുൻപിൽ
@shemeerguruvayoor2554 Жыл бұрын
വളരെ മോശം ഫുഡ് ആണ് ബായ്.... ഞാൻ ഇന്നലെ കഴിച്ചു... നിങ്ങളുടെ വാക്കു കേട്ടാണ് പോയത്... ഇതാണോ നെയ്ച്ചോർ ബീഫ്.... വൃത്തി വളരെ മോശം.... ബായ് ശരിക്കുമുള്ള നെയ്ച്ചോർ ബീഫ് രുചി അറിയുമോ ബായിക്ക്.... ഒറിജിനൽ ബീഫ് അല്ല അത്...below avarage food🙏🙏
@sreenathsree2671 Жыл бұрын
🙏🙏👍
@subhashparo5505 Жыл бұрын
ആ ഇക്കാൻറെ മുഖം കണ്ടാൽ തന്നെ അറിയാം അവിടുത്തെ ഭക്ഷണവും അതുപോലെ നല്ലതായിരിക്കും എന്ന് അതുകൊണ്ടാണ് സമ്പാദ്യം ഉണ്ടാക്കാൻ പറ്റാത്തത് എന്തായാലും ദൈവം അനുഗ്രഹിക്കും
@appukrishna9220 Жыл бұрын
സ്ഥലം കച്ചവടം ആയതോ k റെയിൽ ന് പോയതോ
@Vishvlog56 Жыл бұрын
അയിന് k റെയിൽ നു വേണ്ടി ഇത് വരെ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങി ഇല്ലല്ലോ.. ഇനി അഥവാ ആ പദ്ധതി വന്നാൽ തന്നെ സ്ഥലത്തിന് നല്ല വില കിട്ടും NH നു സ്ഥലം കൊടുത്തവരോട് ചോദിച്ചാൽ മതി കൊറേ പേർക് ലോട്ടറി അടിച്ചിട്ടുണ്ട്
@9745486152 Жыл бұрын
60 രൂപക്ക് ഇതിലും നല്ല ഊണ് കിട്ടും ഇതിൽ കറികൾ കുറവാണ്