Nalla നീതിമാനായ ഉടമയും ആത്മാർഥതയുള്ള സ്റ്റാഫ് ഉം combo ഉഗ്രൻ
@faizelvk8542 Жыл бұрын
ഈ ഇക്ക എപ്പോഴും കൊതിപ്പിച്ചു വായിൽ വെള്ളം കോരി ഒഴിക്കും 😂😂😂👌🙏
@AbdulHameed-xn8qi Жыл бұрын
ഹുസൈൻക്ക ധർമ്മം നിർവഹിക്കുന്നു 👍👍👍
@bijumaya8998 Жыл бұрын
ഇക്ക അടിപൊളി സൂപ്പർ ഇത് കോട്ടയം സ്റ്റൈൽ പൊളിച്ചു ഇക്ക
@ourprettyzain7905 Жыл бұрын
Hussain ikka salute... Ee natile aalukal feel good... Saying good words... Sherikkum ellam kothiyavunnu, I am a Mutton lover, but seeing egg roat, Idiyappam, appam... Kill me.... Very appetizing 😋😋😋😋.... Hakkkeem brother, good vlog... 👌
Oru veetilirunn kazhikqnq feel chuttulla aalkaarum❤
@balakrishnannaduvakkatmeno1217 Жыл бұрын
Salam Ikka a big salute you for your humble manners with all nd very rarely gets.may Allah give you more strength to introduce new food out lets nd so wonderfull nd my Palakkad dist famous for manners
ഹുസ്യനിക്കാ.... ബിഗ് സലൂട്ട്.... ഹക്കീം ബായ്.... ❤❤❤🙏🙏🙏
@dineshjose4466 Жыл бұрын
കഴിച്ചിട്ടുണ്ട്....കിടു
@febinshamnad1811 Жыл бұрын
Nangal satarday ee roottil poyirunnu 7.30 pm eviday pass cheythu
@josemanjaly6905 Жыл бұрын
Mutton Chops, looks so attractive, then while eating, what a Tastey it must be! Congrats!Tku
@haseebvn6096 Жыл бұрын
ഹക്കീം ഭായ് 👍👍
@praveenchand8035 Жыл бұрын
ഹക്കിംക്ക . 👍
@somankarad5826 Жыл бұрын
കിടിലൻ ഭക്ഷണം
@dinnymariyam1234 Жыл бұрын
Nalla manasilninnu nalla food undkan pattum
@srijith_babu Жыл бұрын
Eranakulam mulathuruthy neft tropical hut food try chyuamo ikka nice food anu
@Ubaismohammed133 Жыл бұрын
നിങ്ങൾ ഭാഗ്യവാനാണ് ഹക്കീമ്ക്കാ
@minithomas4036 Жыл бұрын
Good person
@rajeshpalakkad3812 Жыл бұрын
ikka super
@MAGICALJOURNEY Жыл бұрын
Great 👍🏻👍🏻
@rasikan1247 Жыл бұрын
Eppozhum പറയുമ്പോൾ ഏത് ജില്ല ഏത് സ്ഥലം റൂട്ട് വ്യക്തമാക്കി പറയണം
@user-sudhi10 Жыл бұрын
👍ഇക്ക
@gafoorgafu2631 Жыл бұрын
സൂപ്പർ 😋😋😋
@mahinpb404 Жыл бұрын
ഞാൻ എല്ലാ ദിവസവും പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കുന്ന കട ഹുസൈൻ ഹോട്ടൽ ഈരാറ്റുപേട്ട
@Unknown-kp5li Жыл бұрын
എല്ലാ ദിവസവും കഴിക്കുമോ
@Nazeem_6621 Жыл бұрын
എടാ ഭയങ്കര
@Triumph1705 Жыл бұрын
കൊളസ്ടോൾ ചെക്ക് ചെയ്യാൻ മറക്കണ്ട😂
@rajeshantony74 Жыл бұрын
Adipoli
@nazeerpvk6738 Жыл бұрын
Good All the best
@saifudeensakeer5460 Жыл бұрын
ഞാൻ സ്ഥിരം പോകുന്ന ഹോട്ടൽ
@mahinpb404 Жыл бұрын
ഈ കടയിലേക്കുള്ള വഴി അറിയണോ എന്നാൽ ഇത് വായിക്കൂ ഈരാറ്റുപേട്ട KSRTC stand അവിടെ നിന്നും കാഞ്ഞിരപ്പള്ളി റൂട്ടിൽ മുന്നൂറ് മീറ്റർ വരുമ്പോൾ ചെന്നാടു കവല കവലയിൽ ഇടത്തേക്കുള്ള റോഡിലേക്ക് കയറുമ്പോൾ ആദ്യം കാണുന്ന കട
@kombans9376 Жыл бұрын
Husain ikkka namma chankallleee
@SamyMada-lp9ib Жыл бұрын
❤❤❤❤❤❤😅😅😅😅 very nice video jata
@AbdulAzeez-vi8kg Жыл бұрын
ബ്ലോഗറിന്റെ കൂടെയുള്ള ആൾ മെല്ലെ മെല്ലെ മെല്ലെ തള്ളു സഹോദരാ നല്ല തള്ള് ആണല്ലോ
Verum fake aaanu pariapdi.... Evde aarum pokaruthu.. Vlogger cash medichu cheythatab... Njan toilet ninnum erangittilla.. Muttanu oru tastum ella
@saleenap.h1109 Жыл бұрын
പ്രശസ്തിക്കും മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഹസീം ഇക്ക എന്തു സഹായവും ചെയ്യും പക്ഷേ വാട്സാപ്പിൽ ഒരാൾ സഹായം ചോദിച്ചാൽ ഹസീം ഇക്ക ഈ സ്വഭാവമേ അല്ല മറ്റൊരാളായി മാറും ആളുകളെ കാണിച്ചുള്ള സഹായങ്ങൾക്ക് മുകളിൽ ഇരിക്കുന്ന ആളുടെ കൂലി കിട്ടില്ല ഇക്ക നിങ്ങൾ ഒരു മുസ്ലിം അല്ലേ അതുകൂടി ഓർത്തുവയ്ക്കുന്നത് നന്നായിരിക്കും
@StreetFoodKerala Жыл бұрын
ആണോ നന്നായി നേരം വെളുത്താൽ കേരളത്തിൽ ഉള്ള എല്ലാവരെയും സഹായിക്കൽ അല്ല എന്റെ ജോലി അര്ഹതയുള്ളവർക്ക് എന്നാൽ കഴിയുന്ന സഹായം ചെയ്യാറുണ്ട് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല വാട്സാപ്പിലൂടെ ഇതൊരു തൊഴിലാക്കിയവർക്ക് മറുപടി കൊടുക്കാറില്ല
@jithaannus4130 Жыл бұрын
ONNEKANAN
@kckc6079 Жыл бұрын
ഇവിടുത്തെ മട്ടന് ചാപ്സ് കഴിക്കാതെ നഷ്ടത്തിലായ ഒരുപാട് പേരെ എനിക്കറിയാം... പലരും ഈ ഒരു കാരണം കൊണ്ട് ജീവനൊടുക്കുക വരേ ചെയ്തു 😏😏😏
@rav324 Жыл бұрын
One of the dangerous places in kerala.
@anilkb9011 Жыл бұрын
അതെന്താ അവര് ഭക്ഷണത്തിൽ വിഷം ചേർത്താണോ തരുന്നത് 🤔
@rav324 Жыл бұрын
@@anilkb9011 did i say so ?
@Fayis1341 Жыл бұрын
@@rav324 I think ur watching malanadan news all the day
@MuhammedAli-oo3xy Жыл бұрын
@@Fayis1341 😂😂
@Dream_catcher6500 Жыл бұрын
@@Fayis1341 🤣
@Triumph1705 Жыл бұрын
നാളെ മിക്കവാറും ആ ഭായി മുതലാളിയെ വിറ്റ് ഹോട്ടൽ തുടങ്ങും😂
@SudheerM-r9m7 ай бұрын
Al hamdhulilla .hairu.
@Triumph1705 Жыл бұрын
ചോപ്സ് അല്ല മാധവാ.... ചാപ്സ്
@MASALAmalayalamchannel Жыл бұрын
ആ അടുത്ത് വെള്ളേം വെള്ളേം ഇട്ടിരിക്കുന്ന മാന്യൻ അല്ലേ കഴിഞ്ഞ ദിവസം പാട്ട് പാടാൻ വന്ന ഗായികയെ അപമാനിച്ചത്? ഒരു സംശയം 🤔🤔🤔