നെയ്തലക്കാവിൽ വന്ന ഒറ്റ ചട്ടം അച്യുതൻകുട്ടി, എനിക്ക് ചില ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട്|sarisway

  Рет қаралды 34,004

Sari's Way

Sari's Way

3 жыл бұрын

ദേവസ്വം ബോർഡിന്റെ ആനയാണ് അച്യുതൻ കുട്ടി. ബീഹാറിൽ നിന്ന് വന്ന ഈ സുന്ദരന് ഇന്ന് പ്രായം 51. ലക്ഷണം തികഞ്ഞ ആനയാണ് അച്ചു. ഒറ്റ ചട്ടം ആണ് prathekyatha. കൂടുതലറിയാൻ വീഡിയോ കാണൂ.
ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കമന്റ്അറിയിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

Пікірлер: 187
@minimol5836
@minimol5836 3 жыл бұрын
കർണ്ണനാപ്പിയെപ്പോലുണ്ട് 😍😘❤❤❤
@pradeepu9067
@pradeepu9067 3 жыл бұрын
നല്ല എപ്പിസോഡ്.. നല്ല ഐശ്വര്യമുള്ള ആനയും... ആനപ്രേമത്തെ പറ്റി റീജിൽ പറഞ്ഞത് 100% സത്യം.. .. ഏതു ആന എപ്പിസോഡ് (ഇതിലും കാണാം) നോക്കിയാലും കമെന്റ് കാണുക പ്രശസ്തിയുള്ള ആനയെ കുറിച്ചു അടുത്തത് ചെയ്യാമോ എന്നായിരിക്കും.. . ... ദേവസ്വത്തിന്റെ നല്ല ആനകളിൽ പലതും അറിയാതെ പോകുന്നുണ്ട്.... ഒരു കാരണം തലപൊക്കത്തിനും മത്സരങ്ങൾക്കും ഈ ആനകൾ പോകുന്നില്ല എന്നത് തന്നെയാണ്... പോകാതിരിക്കട്ടെ..അതാണ് നല്ലതും...
@sarisway5098
@sarisway5098 3 жыл бұрын
Video kananum aalkharu kuravanu. Epo athum manasilayii
@pradeepu9067
@pradeepu9067 3 жыл бұрын
@@sarisway5098 views ഒക്കെ നല്ലവണ്ണം കൂടികൊള്ളും... നല്ല വീഡിയോസ് ആണ് നിങ്ങളുടേത്.. ഞാൻ തൃശൂർ തന്നെ ആണ്.. സ്ഥിരം viewerum..
@griheshraj16
@griheshraj16 3 жыл бұрын
❤️ഒരു ഉത്സവം കൂടിയ പോലെ തന്നെ തോന്നുന്നു... അച്ചുതൻ കുട്ടിയും സാരഥിയും അടിപൊളി..👌👌
@karthiksyam8806
@karthiksyam8806 3 жыл бұрын
ഗംഭീരം, ക്ഷേത്ര കാഴ്ചകൾ, മനസ്സിന് സന്തോഷവും, സമാധാനവും കിട്ടി. അച്യുതൻ കുട്ടി ശാന്തൻ. ഒരുപാട് നന്ദി ഇത്രയും നല്ല വീഡിയോ നൽകിയതിനു.🙏👏👌🥰
@malayalamamangam4976
@malayalamamangam4976 3 жыл бұрын
സൂപ്പർ കിടുകി...ഉള്ള് അറിഞ്ഞു ഇന്റർവ്യൂ... പാപ്പൻ 🌹🌹🌹കിടുകി.. കുട്ടികൾ കു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്... ഇ എപ്പിസോഡ് താരം ആ കുട്ടികൾ ❤❤😄🙏
@sarisway5098
@sarisway5098 3 жыл бұрын
😍😍🤝
@skak81
@skak81 3 жыл бұрын
achu super and melam super
@rajeevjidhu3723
@rajeevjidhu3723 3 жыл бұрын
എൻ്റെ മുത്താണിവൻ ... തങ്കം ശിവകുമാറും
@nidheeshk4691
@nidheeshk4691 3 жыл бұрын
വീഡിയോ അടിപൊളി 👍👍ഞാൻ ഒരു ആനപ്രേമി പക്ഷേ ഒരു അനയുടെയും ഫാൻ അല്ല എല്ലാ ആനകളെയും ഇഷ്ടപ്പെടുന്നു അത് പോലെ എല്ലാ മൃഗങ്ങളെയും
@rimbochivlogs
@rimbochivlogs 3 жыл бұрын
നല്ല മൊഞ്ചുള്ള കൊമ്പനാന...🐘🐘
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
അച്ചൂട്ടി ആയിട്ടുള്ള വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു അങ്ങനെ നെയ്തലക്കാവിലമ്മയുടെ തിരുനട കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്
@sarisway5098
@sarisway5098 3 жыл бұрын
Santhoshamm
@kgirishkumar7834
@kgirishkumar7834 3 жыл бұрын
വരടിയം ജയറാമിൻ്റെ ' interview' പ്രതീക്ഷിക്കുന്നു
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 3 жыл бұрын
Varadiyathinte cheyyo adhikam arum chythukanarillaa
@mithunkrishna9616
@mithunkrishna9616 3 жыл бұрын
Aana pkd ond ippo
@user-mo4fn1qm5w
@user-mo4fn1qm5w 3 жыл бұрын
അമ്പലപ്പുഴ വിജയകൃഷ്ണനും ഒറ്റച്ചട്ടമാണ്. അവനേ എന്നും നയിക്കുന്നത് അമ്പലപ്പുഴക്കാരന്‍ കൂടിയായ രണ്ടാം പാപ്പാന്‍ ഗോപന്‍ ചേട്ടനാണ്. ഒന്നാം പാപ്പാനേയും മൂന്നാം പാപ്പാനേയും അവന്‍ ഏഴയലത്ത് അടുപ്പിക്കില്ല. എവിടുന്നെങ്കിലും പെന്‍ഷന്‍ പറ്റാറാവുന്ന സമയത്താണ് ഒന്നാം പാപ്പാന്‍മാര്‍ വരുന്നത്. അവര്‍ പലപ്പോഴും ആനയേ കാണാറുപോലുമില്ല.
@ajilvs4750
@ajilvs4750 3 жыл бұрын
രണ്ടാമൻ വെറുതെ പൊളി പാപ്പാൻ 😀👌👌👌 വീഡിയോ കലക്കി 😊
@maheshgopalkrishnan5034
@maheshgopalkrishnan5034 3 жыл бұрын
Good keep rocking miss all this thanks for the video ..god bless you
@Rajeshchembuchira9821
@Rajeshchembuchira9821 3 жыл бұрын
സൂപ്പർ 👍👍👍മേളം തകർത്തു
@mpsreerag1
@mpsreerag1 3 жыл бұрын
Nice ... Ingane ariyapedathe pokunna kariveeranmarund orupad.. Video cheythathinu thnks
@sanalkumar8840
@sanalkumar8840 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ👌 അച്ചുതൻകുട്ടി സൂപ്പറാ ഒന്നാം പാപ്പാനുള്ള സ്ഥാനം ഞാൻ തരൂല്ല ഏന്നോടടൊന്നും തോന്നല്ലേന്ന് അച്ചു..😀 ഈ കൈറോണ വർഷമായ 2020ലും ഞങ്ങൾക്കായി ഒരുപാട് വീഡിയോ കഷ്ടപ്പെട്ടു തന്നെ ചെയ്തു... അതിന് ചേച്ചിക്ക് എന്റെ പ്രത്യേക അഭിനന്തനം🌹🌹🌹🌹അടുത്ത 2021 വിചാരിക്കുന്നപോലെ വീഡിയോ ചെയ്യുവാൻ സാധിക്കട്ടെ . ചേച്ചിയുടെ വർഷം ആകട്ടെ ...ചെയ്യാൻ ആഗ്രഹിച്ച സാധിക്കാതെ പോയ എല്ലാ വീഡിയോകളും അടുത്ത വർഷം നന്നായി ചെയ്യാൻ പറ്റട്ടെ ...എപ്പോൾ ഇനി നമുക്ക് അടുത്ത വർഷം കാണാട്ടോ. എല്ലാവിധ സപ്പോർട്ടും സ്നേഹവും എന്നും ഉണ്ടാകും ചേച്ചി ബ്രോയ് 😍😍😍😍💪💪💪💪💪✨✨✨✨✨✨✨✨💙💙💙💙💙💙💙💙💙💙💙💙💙
@sarisway5098
@sarisway5098 3 жыл бұрын
😍😍😍😍😍🤝🤝🤝🤝🤝
@maddynair100
@maddynair100 3 жыл бұрын
ഓരോ വീഡിയോയും പുതുമ ഉള്ളത് തന്നെ..ആവർത്തന വിരസത ഒട്ടും ഇല്ല... Wishing you a happy and prosperous new year 2021.
@sarisway5098
@sarisway5098 3 жыл бұрын
Thankuuu.. happy new year 😍
@maddynair100
@maddynair100 3 жыл бұрын
@@sarisway5098 Live കണ്ടു but comment option കണ്ടില്ല..😪
@adwaithaddhu8919
@adwaithaddhu8919 3 жыл бұрын
adipoli......
@vishnuhemchand8127
@vishnuhemchand8127 3 жыл бұрын
Chechi komban adipolya kuttykal super pinne chechi bro 👍👍👍
@user-zz1xv1ow8k
@user-zz1xv1ow8k 3 жыл бұрын
റിജിലേട്ടൻ പൊളി 😍😘
@salinkhan3610
@salinkhan3610 3 жыл бұрын
Chechiide presentation is epic 🙌♥️
@ajayakumarkba
@ajayakumarkba 3 жыл бұрын
സൂപ്പർ, 👍🏻 നന്ദി
@Freefire49919
@Freefire49919 3 жыл бұрын
Mangalamkunnu saran ayyapante vedo cheyyo lockdown kazhinjille plse
@Freefire49919
@Freefire49919 3 жыл бұрын
Rejil etta.. Pranamam..
@HARIKRISHNAN-98
@HARIKRISHNAN-98 3 жыл бұрын
സൂപ്പർ വീഡിയോ ചേച്ചി 😍background music സൂപ്പർ👍
@sarisway5098
@sarisway5098 3 жыл бұрын
😍🤝
@sureshkumarkumar8636
@sureshkumarkumar8636 3 жыл бұрын
അടിപൊളി സൂപർ 🎉🎉❤
@kumardmm1237
@kumardmm1237 3 жыл бұрын
ശാരി...😘🙏👌
@vishnusivan1649
@vishnusivan1649 3 жыл бұрын
💓💓💓അച്ചൂട്ടി
@rakeshr5991
@rakeshr5991 3 жыл бұрын
Supper❣️
@sujithcvcherikkattil6551
@sujithcvcherikkattil6551 3 жыл бұрын
♥️♥️♥️😍👏👍super aittundu tta
@ajeshvenugopal563
@ajeshvenugopal563 3 жыл бұрын
👏👏👏adipoli😊
@sudeeshsud3726
@sudeeshsud3726 3 жыл бұрын
സൂപ്പർ 👍🌹🌹👍👍🌹🌹👍👍
@cuteboy8174
@cuteboy8174 3 жыл бұрын
THANK YOU CHECHY
@rahulr4540
@rahulr4540 3 жыл бұрын
Super🐘🐘🐘🐘🐘😍😍😍😍
@sumodv5090
@sumodv5090 3 жыл бұрын
Very good.
@vidhun2264
@vidhun2264 3 жыл бұрын
സൂപ്പർ 💛💛
@jineshrajan4534
@jineshrajan4534 3 жыл бұрын
Kurekalthinu shesham ulsavam kandapoleee ,nannayitundduu😀
@tpanilkumar452
@tpanilkumar452 3 жыл бұрын
Super 🥰💝
@sethupm6962
@sethupm6962 3 жыл бұрын
Orupade miss cheythu chechy
@nelsonxavier9673
@nelsonxavier9673 3 жыл бұрын
അച്യുതൻ മാസ്സ്...
@vibin81
@vibin81 3 жыл бұрын
Adipoli
@sreeramsreekumar1422
@sreeramsreekumar1422 3 жыл бұрын
Super ❤️❣️❤️
@jijopalakkad3627
@jijopalakkad3627 3 жыл бұрын
അടിപൊളി
@satheeshbabu565
@satheeshbabu565 3 жыл бұрын
Hai sari ഞാൻ ആദ്യമായിട്ടാണ് കുട്ടീടെ വീഡിയോ കാണുന്നത് വളരെ നല്ല അവതരണ ശൈലി ശാരിയിലൂടെ അച്ചുവിനെയും ഒപ്പം സുധീഷിനെയും റെജീഷിനെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം ഒപ്പം ഈ പ്രതികൂല സാഹചര്യത്തിലും നല്ല ഒരു ഉത്സവം കണ്ട പ്രതീതി അനുഭവവേദ്യമാക്കി തന്ന കുട്ടിക്ക് ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് ഏറെ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ നമയും നിറഞ്ഞ നല്ലൊരു പുതുവർഷം നേരുന്നു. HAPPY NEW YEAR
@sarisway5098
@sarisway5098 3 жыл бұрын
Orupadu santhoshamm.. 😍😍😍🤝🤝🤝
@jithin_jithuzz
@jithin_jithuzz 3 жыл бұрын
സൂപ്പർ
@alenkurian7369
@alenkurian7369 3 жыл бұрын
Super ❤️
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
4:11 മീങ്കുളം അച്യുതൻ (കണ്ണൂർ ) 👍👍👍
@harimk1593
@harimk1593 3 жыл бұрын
Olayambadi meenkulam achyuthan❤️
@sarathkumarkumar7830
@sarathkumarkumar7830 3 жыл бұрын
super 💖 💖 💖 ✌✌
@rajusnairnair15
@rajusnairnair15 3 жыл бұрын
Very good video
@vishnuvishnu5707
@vishnuvishnu5707 3 жыл бұрын
Supper
@manushankar3039
@manushankar3039 3 жыл бұрын
Sabavam super ayi. Njanum kuttur anne veedu ambalathinte aduthe eppo nattil ella Qatar il anne egane pooram kanan kazhinjathil sandhosham
@dhamithruVLOGS
@dhamithruVLOGS 3 жыл бұрын
I'm watching you from Sri Lanka, I dont understand a single work you are saying, the only reason I'm watching you, the way you speak and you looks super cute 💝💝💝
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@dhamithruVLOGS
@dhamithruVLOGS 3 жыл бұрын
@@sarisway5098 💜
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 3 жыл бұрын
♥️♥️അച്ചു
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
അസ്സലായി 👌👌👌👍👍
@avinirinjalakuda7947
@avinirinjalakuda7947 3 жыл бұрын
Karnane pole undh😘
@khristydivinechild2626
@khristydivinechild2626 3 жыл бұрын
വളരെ ആസ്വദിച്ച് കണ്ടൊരു ആന വീഡിയോ 👌👌👌👌
@sarisway5098
@sarisway5098 3 жыл бұрын
Thankuu
@sajad.m.a2390
@sajad.m.a2390 3 жыл бұрын
വീഡിയോ അടിപൊളി.....
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@ratheeshmaveli8587
@ratheeshmaveli8587 3 жыл бұрын
Bagroundscor polichu👌👌👌👌.oppam videoyum
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 3 жыл бұрын
Chechide samsaram pwoli yanu✌️😍
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@abhishekchandrasekheranabh9546
@abhishekchandrasekheranabh9546 3 жыл бұрын
👍👍
@Sudhithoofan
@Sudhithoofan 3 жыл бұрын
Nice
@reghumenonreghumenon1752
@reghumenonreghumenon1752 3 жыл бұрын
👌👌👍
@kannannair1057
@kannannair1057 3 жыл бұрын
സൂപ്പർ ചേച്ചി പാമ്പാടി രാജൻ കാര്യം മറക്കല്ലേ
@sarisway5098
@sarisway5098 3 жыл бұрын
Nokhatto
@arunvlogspkm6234
@arunvlogspkm6234 3 жыл бұрын
Chechiyum ennelum anapurathu keranam ketto🥰
@sarinkuttan2780
@sarinkuttan2780 3 жыл бұрын
Good
@akhilprakash8983
@akhilprakash8983 3 жыл бұрын
Meenkulam achuthan
@Subeesh44
@Subeesh44 3 жыл бұрын
Nalla avatharanam
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@ratheeshkv8546
@ratheeshkv8546 3 жыл бұрын
👍👍👍👍
@vishnuvishwa1671
@vishnuvishwa1671 3 жыл бұрын
Karananta video cheyumoo chechi
@Babubabu-kq3tq
@Babubabu-kq3tq 3 жыл бұрын
💕
@abhijithnamboothiri8437
@abhijithnamboothiri8437 3 жыл бұрын
👌😍
@ayyappadask2853
@ayyappadask2853 3 жыл бұрын
Good video........... Intresting one........ WISHING A HAPPY NEWYEAR FOR U & UR FAMILY..................waiting for next videos.............. Pinne aa ചേട്ടന്മാർ പറഞ്ഞതുപോലെ ദേവസ്വം ബോർഡ്‌ ആനകൾ മറ്റു superstar ആനകളുടെ പോലെ ശ്രദ്ധ ലഭിക്കുന്നില്ല എന്നത് ഒരു പരമാർത്ഥമാണ് അത് നമ്മൾക്കു ഈ programmillude പരമാവധി മാറ്റിയെടുക്കണം chechiiii...... So please do the necessary................... As a dieheart elephant lover all elephants are equal.......🔥⚡️😊
@sarisway5098
@sarisway5098 3 жыл бұрын
Adhikam videos വരെ athukondanalo avarude ellathathu. Maximam cheyan sramikhamtto
@sinishsidharth9150
@sinishsidharth9150 3 жыл бұрын
Nandhilath Gopalakrishnan
@manumv6792
@manumv6792 3 жыл бұрын
Super💕💕❤❤
@manumv6792
@manumv6792 3 жыл бұрын
Thanks chechi
@ratheeshkavungal1792
@ratheeshkavungal1792 3 жыл бұрын
👌👌👌👍👍👍👍🥰
@assivaprasad86
@assivaprasad86 3 жыл бұрын
👍🏻
@juluraju2545
@juluraju2545 Жыл бұрын
ചിറക്കൽ പരമേശ്വരൻ. വീഡിയോ
@rajeshmk9928
@rajeshmk9928 3 жыл бұрын
👍
@artpeedika7380
@artpeedika7380 3 жыл бұрын
Chechi don't forget about anandhan. Ithuvare aaarum chuthathaaayi kandittilla that's y chyunna video ellaam adipoli 😍🌷
@sarisway5098
@sarisway5098 3 жыл бұрын
Nokhatto
@vishnupg7103
@vishnupg7103 3 жыл бұрын
🥰
@madmaddylfa469
@madmaddylfa469 3 жыл бұрын
♥♥♥
@anoopkunjumon8253
@anoopkunjumon8253 3 жыл бұрын
😍😍😍
@SureshKumar-zh8nk
@SureshKumar-zh8nk 3 жыл бұрын
Haisuper💕🚩🚩🚩
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 жыл бұрын
🙏🏻👏👌🌹
@ebinthomas2488
@ebinthomas2488 3 жыл бұрын
ചേച്ചിയുടെ സൗണ്ട് മഞ്ജു ചേച്ചിയുടെ ഇതുപോലെ തന്നെയുണ്ട്
@aravindrajappan965
@aravindrajappan965 3 жыл бұрын
ചേച്ചി സൂപ്പർ എനിയ്ക്കും ഒരു ചട്ട ക്കാരൻ ആകാൻ ആഗ്രഹം.. ചേച്ചി വരടിയം ജയറാം വീഡിയോ പ്രതീക്ഷിക്കുന്നു..
@sarisway5098
@sarisway5098 3 жыл бұрын
Nokhamtto
@rajeevr9595
@rajeevr9595 3 жыл бұрын
👍👍💪👍👍❤💓
@abhijithpm5851
@abhijithpm5851 3 жыл бұрын
Hi ....
@prasanthsivaram5047
@prasanthsivaram5047 3 жыл бұрын
ചേച്ചിയുടെ ശബ്ദം മഞ്ജു വാര്യരുടേത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@manoshkochinkochin4552
@manoshkochinkochin4552 3 жыл бұрын
Ayyye
@anoopk4834
@anoopk4834 3 жыл бұрын
😍😍❤️❤️❤️❤️
@akhilambadi4499
@akhilambadi4499 3 жыл бұрын
Kiran Narayankkutty de Oru chayaa
@stacknheep6144
@stacknheep6144 3 жыл бұрын
പാവം ചെചി
@blackarrow_4651
@blackarrow_4651 3 жыл бұрын
RIP 💔 REJIL ETA
@user-om4fg8ym4j
@user-om4fg8ym4j 3 жыл бұрын
നന്ദിലത്ത് ഗോപാലകൃഷ്ണന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 😍
@sarisway5098
@sarisway5098 3 жыл бұрын
Nokham
@user-om4fg8ym4j
@user-om4fg8ym4j 3 жыл бұрын
@@sarisway5098 👍
@arjunsethumadhavan5481
@arjunsethumadhavan5481 3 жыл бұрын
പാറമേക്കാവ് ദേവസ്വം അയ്യപ്പെന്റ interview പ്രതീക്ഷിക്കുന്നു.
@sarisway5098
@sarisway5098 3 жыл бұрын
👍
@ananthathakrishnayogeeswar9262
@ananthathakrishnayogeeswar9262 3 жыл бұрын
കൊടുങ്ങല്ലൂർ ഗിരിശൻ ആനയുടെ വിഡിയോ ചെയ്യാമോ
@aslamt.a2196
@aslamt.a2196 3 жыл бұрын
Kolakkadan mini aanayude video cheyyaamo?.pls reply.
@sarisway5098
@sarisway5098 3 жыл бұрын
Nokhatto
@AK-uz2mh
@AK-uz2mh 3 жыл бұрын
ഇടയ്ക് audio problem ഉണ്ട് ശ്രദ്ധിക്കണേ
@thampigireesh592
@thampigireesh592 3 жыл бұрын
Super, adepoli Have a complete interview.
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 7 МЛН