എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം മാത്രം|Kerala elephant Mahout Ramakrishnettan|EPI 215

  Рет қаралды 21,529

Ulsavakeralam

Ulsavakeralam

Жыл бұрын

Travel with some of the mischievous boys for Asian games
ചില കുറുമ്പന്മാർക്കൊപ്പം ഏഷ്യാഡിന് പോയ കഥ ...
ആനയോടുള്ള പ്രേമം കൊണ്ട് തൻ്റെ ഒൻപതാമത്തെ വയസിൽ ആനപ്പണിയിൽ എത്തപ്പെട്ട ചട്ടക്കാരനാണ് രാമകൃഷ്‌ണേട്ടൻ. ഗുരുവായൂർ ദേവസ്വത്തിലെ ബാലഗോപാലൻ എന്ന കുട്ടിക്കൊമ്പനൊപ്പം ആയിരുന്നു ആദ്യം. ചെമ്മാടൻ നാരായണൻ നായർ ആയിരുന്നു ആദ്യ ഗുരുനാഥൻ. അവിടെ തുടങ്ങുന്നു രാമകൃഷ്ണൻ എന്ന ചട്ടക്കാരന്റെ ഉദയം. പിന്നീട് ഇങ്ങോട്ടു പതിറ്റാണ്ടുകൾ നീണ്ട ആനപ്പണി ഇന്നും മുടക്കമില്ലാതെ തുടരുന്നു. പരിയാരം ചന്ദ്രൻ, പാറശ്ശേരി ചാമി,അച്യുതൻ നായർ, പുലിയന്നൂർ ബാലൻ തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ ചട്ടക്കാർക്കൊപ്പം പ്രവർത്തിച്ചതിന്റെ ഫലമായി വിലപ്പെട്ട പല ആന അറിവുകളും മരുന്ന് കുട്ടുകളെക്കുറിച്ചുള്ള അറിവുകളും സ്വായത്തമാക്കി.. ആ തപസ്യ പോലുള്ള യാത്ര ഇന്നും തുടരുന്നു തിരുവമ്പാടി കണ്ണനോടൊപ്പം.. തൻ്റെ ജീവിത യാത്രയിൽ നേരിട്ട അനുഭവ പാഠങ്ങൾ അദ്ദേഹം ഉത്സവകേരളവുമായി പങ്കു വയ്ക്കുന്നു.
എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തഹീ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
#GuruvayoorKesavan
#Guruvayoorappan
#thechikottukavillamma
#thechikottukavuramachandran
#ramarajavu
#thiruvambadykannan
#thiruvambadysivasundar
#ulsavakeralam
#thiruvambadytemple
#thiruvambadyelephants
#thiruvambadysivasundar
#thiruvambadychandrasekharan
#olarikkarakalidasan
#ithithanamvishnunarayanan
#ulsavakeralam
#olarikkarakalidasan
#ollokkaraKrishnadas
#VaikomAshtami
#Ollookkara
#thappana
#PM2andPT7
#PT7Capturing
#PT7Dhoni
#PullukulangaraGaneshan
#Ulsavakeralam
#Muthukulam
#kumkielephant
#wildelephant
#attackbyelephant
#forestelephant
#vijayanpIllaiashan
#ushasreeshankarankutty
#ushasreedurgaprasad
#pathummaAkbar
#vijayanPIllai
#muthukulam
#ulsavakeralam
#vijayanPIllai Ashan
#pullukulangaraGaneshan
#ushasreeShankarankutty
#ushasreeDurgaprasad
#pathummaAkbar
#devasAromal
#ollokaraKrishnadas
#chulliparampilVishnushankar
#chulli
#villan
#chulliparampil
#vishnushankar
#paramekkavukasinathan
#thrissurpooram2022
#thrissurpooram2023
#thrissurpooram2021
#thrissurpooramelephants
#pooram
#paramekkavupadmanabhan
#paramekkavutemple
#paramekkavuelephants
#paramekkavuthrissur
#ulsavakeralam
#thrissurpooram
#thiruvambadysivasundar
#thiruvambadytemple
#thiruvambadysivasundar
#thiruvambadyElephants
#thiruvambadyelephants2022
#thrissurpooramelephants2022
#thrissurpooramelephants2022
#thrissurpooramkeralam
#keralathrissurpooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#aiswaryasreeman
#thripryartemple
#keralaelephant
#beautifulelephantskerala
#elephantskerala
#palakkad
#palakkadelephants
#palakkadfestivals
#palakkadtemples
#velaandpoorams
#palakkadvela
#aranmularaghunathan
#thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
Kadekkachal Ganeshan
• kadekkachal ganeshan L...
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 32
@MrithulMon-kv1oc
@MrithulMon-kv1oc Жыл бұрын
ആരൊക്കെ വന്നും പോയാലും... പൊന്നൻ ചേട്ടൻ തന്നെ Hiro.... 🤘😍😍😍😍😍😍😍
@praveenlal8117
@praveenlal8117 Жыл бұрын
അതൊക്കെ നിന്റെ തോനൽ മാത്രം ആണ്
@anilkumer5100
@anilkumer5100 Жыл бұрын
❤❤❤😮😮😮😮😮😮
@abhijithmk7294
@abhijithmk7294 Жыл бұрын
ആരും ആനപണിയിൽ വലിയവൻ അല്ല
@yfc7834
@yfc7834 11 ай бұрын
Aaarrrddee heerrroooo evdatha heeerrrrrooooo
@rajuav1335
@rajuav1335 Жыл бұрын
ഗുരുവായൂർ കേശവന്റെ ആരും പറയാത്ത കഥകൾ ❤️, ഗ്രാങ്ങാട്ട് കേശവൻ, ആവണപറമ്പ് കുഞ്ചു (അസൽ വഴക്ക് ), ഗുരുവായൂർ കേശവൻ. ഫോട്ടോയിൽ ആണെങ്കിലും രാമകൃഷ്ണനേട്ടന് കാണാൻ ഭാഗ്യം ഉണ്ടായി. എന്തായിരിക്കും ആ പടം കാണാൻ കൊതിയാകുന്നു
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് നല്ലൊരു എപ്പിസോഡ്.. ഇത്രയും എപ്പിസോഡുകളിൽ രാമകൃഷ്ണൻ ചേട്ടന്റെ ഈ ആനക്കഥകൾ... എന്നും ഒന്നാമതായി തന്നെ ഉണ്ടാവും... ആശംസകൾ ഹരി.. Thank you
@krishnadasdas720
@krishnadasdas720 Жыл бұрын
Ramakrishnachettan power.... Tnx to ulsavakeralam
@gopalkrishnan684
@gopalkrishnan684 Жыл бұрын
Excellent conversation. Do not Stop continue with Ramakrushnan Assan. Thanks.
@abyantony7856
@abyantony7856 Жыл бұрын
ആനയുടെ പേര് പറയുബോൾ ഫോട്ടോ കാണിച്ചത് 👌👌👌♥️
@abhishekabhi9965
@abhishekabhi9965 Жыл бұрын
Next episode udanee endaganee Katta waiting aahnu eppazee😊😊 Ramakrishnan chettanum Ulsavakeralam teaminum Ella ashamsagalum nerunnu❤❤❤❤
@vivek2413
@vivek2413 Жыл бұрын
Ramakrishnan chettaaa 💪🏻💪🏻💪🏻💪🏻💕💕😘😘👌👌👌👌👌
@manchmaria7007
@manchmaria7007 Жыл бұрын
രാമേട്ടൻ തന്നെ ശരിക്കും ഹീറോ ❤❤❤❤❤
@ancyshylesh5579
@ancyshylesh5579 Жыл бұрын
Good episode. Thanks to Ulsavakeralam 🙏🏻🙏🏻
@abyantony7856
@abyantony7856 Жыл бұрын
Ramettan🔥
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Great episode
@naveenthomas7590
@naveenthomas7590 Жыл бұрын
Awesome
@abidon-gk3mo
@abidon-gk3mo Жыл бұрын
ഗുരുവേ നമഃ
@58vikas49
@58vikas49 Жыл бұрын
Vedioyude koode aanayude photo ulpeduthiyath nallathanu good effort
@sidheeqpp6135
@sidheeqpp6135 Жыл бұрын
Avtaranam annal engana vanam power muthaa
@OROVLOGSbyAswanth
@OROVLOGSbyAswanth Жыл бұрын
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌🏻👌🏻
@avinirinjalakuda7947
@avinirinjalakuda7947 Жыл бұрын
❤❤❤
@adwaithkb1451
@adwaithkb1451 Жыл бұрын
RK chettanye oru interview polum miss akkitila
@58vikas49
@58vikas49 Жыл бұрын
Ponnan cheyane vedio cheyyu cheta vallathoru manushyan thanne simham parayathe vayya ponnan chetanekandal eth anayum onnu pedikkum
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤🎉
@pranavjayaprakash6262
@pranavjayaprakash6262 Жыл бұрын
Super episode❤ ത്രിക്കരിയൂർ വിനോദ് ചേട്ടൻ്റെ ഒരു detailed episodes ചെയ്യാൻ ശ്രമിക്കമോ ഹരി ചേട്ടാ..
@padmeshpr6022
@padmeshpr6022 Жыл бұрын
പഴയ ആനകളെ കാണിക്കുമ്പോൾ അവരോടൊപ്പമുള്ള ആനക്കാരുടെ പേരും സൂചിപ്പിക്കുക, നമുക്ക് കാണാൻ പറ്റാത്ത അവരെ എല്ലാവർക്കും അറിയാനും ഓർക്കാനുമൊക്കെ അതു സഹായിക്കും
@krishnadasdas720
@krishnadasdas720 Жыл бұрын
Chetta.. Pukkattupadi renjith eatan video cheyamo..... Kajirakkattu shegaran aanak undayirunna......
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
കേശവന്റെ കഥ കുറച്ചു കൂടി പറയാൻ ഉണ്ട് ആശാന്
@soorajsooraj3072
@soorajsooraj3072 Жыл бұрын
പുതിയ ആന പ്രേമം ഉള്ള ആളുകൾ കാണുക എന്നിട്ട് അഭിപ്രായം
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
КАК ИЗМЕНИЛАСЬ РИВИ А4
0:45
РЕБРО
Рет қаралды 4,2 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 3,3 МЛН
Animal Transformation. Before & After! ✨😎 #shorts #animals
0:10
Cat litter factory in China. Cat litter china supplier. Mineral cat litter factory price #pets
0:18