ഞങ്ങടെ വീട്ടിൽ പശുഉണ്ടായിരുന്നപ്പോൾ ഞങ്ങൾ നാടൻ നെയ്യ്ണ്ടാക്കാറുണ്ട് ഇതുപോലെ മിക്സിയിൽ ഒന്നുമല്ല ഞങ്ങൾ വെണ്ണ ഒരുക്കുന്ന കോലുകൊണ്ട് പാത്രത്തിലിട്ട് കൈകൊണ്ട് വെണ്ണ ഉണ്ടാക്കാറാണ് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാലും അതൊരു സന്തോഷമാണ് നെയ്യായി വരുമ്പോൾ🥰
കാണാൻ എന്ത് രസം ചേച്ചി👍ഞാൻ ഇതുപോലെ എടുത്തു വച്ചിട്ടുണ്ട് കുറചേ ആയിട്ടുള്ളൂ എന്റെ ഉമ്മ ആക്കുമായിരുന്നു കുട്ടികൾ കൊടക്കാൻ നല്ല മണം ഉണ്ടല്ലോ അടിപൊളി നെയ്യ് 👍
ഇ ത്രയും വെണ്ണ ആദ്യമായി കാണുന്നു,സന്തോഷം,കൊതിയാവുന്നു കേട്ടോ
@PAADI.KITCHEN.10 ай бұрын
Okay okay thanks Full support pradheeshikkunnu Thanks for Watching
@nicefamilyvlog193510 ай бұрын
കൊതിപ്പിക്കല്ലേ 😋😋😋😋
@Jeevaas.....channel10 ай бұрын
Veettil pashu undo@@PAADI.KITCHEN.
@NimmyNimmy-ny5zq10 ай бұрын
Sale undoo
@ajithajohnv52010 ай бұрын
How can get this much pada. Where will we get this type millk please tell me
@PAADI.KITCHEN.10 ай бұрын
Original cow milk since 2 months Thanks for Watching
@sunitha112410 ай бұрын
ഞാൻ മുരിങ്ങയില ആണ് ചേർക്കുക....മണം വേറെ ലെവൽ 👌
@PAADI.KITCHEN.10 ай бұрын
Okay okay good Thanks for Watching
@raseenac.k712310 ай бұрын
ഞാൻ മഞ്ഞപ്പൊടിയും കറിവേപ്പിലയും ഇടാറുണ്ട്. നല്ല smell um കളറും കിട്ടും.
@ushasajen38810 ай бұрын
We too make the same way, just mix with matthu, butter will come off, make ghee, don't need to keep it in the fridge, last 34 years we are doing the same.
@PAADI.KITCHEN.10 ай бұрын
Okay good This is the good way
@sushmachandran364711 ай бұрын
Neyyude pishad enthenkilum use cheyyamo chechee?
@PAADI.KITCHEN.11 ай бұрын
Ohooo ellaa Thanks for Watching
@noushadek87695 ай бұрын
Pal pada collect cheytu vekkunnatenganeya? Purathu vechal kedakille?
@PAADI.KITCHEN.5 ай бұрын
Fridge il vekkanam Thanks for watching
@aleyammaphilip573511 ай бұрын
ഞാൻ 30 വർഷത്തിൽ അധികമായി ഇങ്ങനെ ആണ് എടുക്കുന്നത്. ഞാൻ കുറച്ചു കൂടി അടിച്ചു നന്നായി ഉരുട്ടി എടുക്കും മിക്സിയിൽ തന്നെ.
@PAADI.KITCHEN.11 ай бұрын
Okay okay good Thanks for Watching
@jayas42104 ай бұрын
ഞാനും
@leelaprasad19019 ай бұрын
Pakshe ee nyu purathu vachirunnal nattam varum frijil vakkanam nelmaniyum ittu vakkanam
Kooduthal boil cheyyathey erunna madhi Thanks for watching
@shamsuaajith521310 ай бұрын
2 thavanayayi grainterlum edam chechi
@PAADI.KITCHEN.10 ай бұрын
Mmmm correct Thanks for Watching
@zainabam77395 ай бұрын
ഞാൻ നെയ്യ് ഉണ്ടാക്കുന്നത്. പാട എടുത്ത് ഒരു ദിവസം പുറത്ത് വെക്കും.എന്നിട്ട് ഒരു അരിപ്പയിൽ അരിച്ച് അതിന്റെ വെള്ളം മാറ്റി എടുക്കും. ശേഷം ഒരു പാത്രത്തിൽ പാത്രത്തിൽ അടുപ്പത്ത് വെച്ച് ചെറുതീയിൽ കുറച്ചു കഴിഞ്ഞാൽ നെയ്യ് മുകളിലും അതിന്റെ വെയിസ്റ്റ് അടിയിലും ആയി വരും. അത് മുക്കിത്താൽ മതി. എളുപ്പത്തിൽ ആവും.
@PAADI.KITCHEN.5 ай бұрын
Okay Okay Yes Correct….Thanks for watching
@Taniya_1234-d2z9 ай бұрын
Milkmadeum gheeyum kooduthalundallo sale akumo
@PAADI.KITCHEN.9 ай бұрын
Sale aakum Thanks for watching
@sunuvarghese250010 ай бұрын
നല്ല വീട്.. ❤️👍
@PAADI.KITCHEN.10 ай бұрын
Thanks for Watching
@sunuvarghese250010 ай бұрын
സ്ഥലം എവിടെയാ..
@sunyalex353410 ай бұрын
Milma milk/ packet പാലിൽ നിന്നും ഇങ്ങനെ പാട കിട്ടുമോ? ആർകെങ്കിലും കിട്ടിയിട്ടുണ്ടോ?
@PAADI.KITCHEN.10 ай бұрын
Milma milkinnu kittilla Thanks for Watching
@sijiantony17135 ай бұрын
കൊടുക്കുന്നുണ്ടോ
@PAADI.KITCHEN.5 ай бұрын
Ayoooo sale ellaa Thanks for watching
@umairafaisal111 ай бұрын
Ee Glass jarinte adapp cheethayayi. ..entha cheyya
@PAADI.KITCHEN.11 ай бұрын
Veray kittum crockery shopil Thanks for Watching
@Sabi-yt1vb10 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. 👍👍
@PAADI.KITCHEN.10 ай бұрын
Thanks good Thanks for Watching
@jayasreenair39738 ай бұрын
ചേച്ചീ ഒരു സംഭവം തന്നെ❤👍 ചേച്ചീടെ നാട് എവിടെയാ..very good 👍 enium ethupolulla recepies പ്രതീക്ഷിക്കുന്നു, ❤❤
@PAADI.KITCHEN.8 ай бұрын
Koduvayoor Okay Okay Thanks for watching
@rohinianizham55676 ай бұрын
@@PAADI.KITCHEN.athu palakkad lle
@SudhamaniT2 ай бұрын
നെയ്യ് Rs നു കൊടുക്കുമോ കൊറിയർ ആയി അയക്കുമോ
@Lunaarb20107 ай бұрын
ഞാനും എങ്ങനെ ചെയ്യാറുണ്ട് നല്ലോണം കാച്ചി തണുപ്പിച്ച് എടുത്തു വെച്ചിട്ട് ഇതേ രീതിയിൽ തന്നെയാണ് ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്
@PAADI.KITCHEN.7 ай бұрын
Okay Okay Thanks for watching
@biju4305 ай бұрын
Ney medikkan pattumo
@PAADI.KITCHEN.5 ай бұрын
Ayoooo sale ellalooo Thanks for watching
@sreedevir67683 ай бұрын
തുളസി ഇലക്ക് പകരം അല്പം ഉലുവ ഇട്ട് നോക്കൂ...നല്ല മണം ആയിരിക്കും നെയ്യ് പെട്ടെന്ന് കേട് വരികയും ഇല്ല. പാൽപ്പാട തന്നെയാണ് ശെരി.. ആട എന്നാൽ വസ്ത്രം എന്നാണ്😊
@PAADI.KITCHEN.3 ай бұрын
Yes Correct….Thanks for watching
@VijayalakshmiKolapuram10 ай бұрын
Ghee vilkkarundo?enikk venayirunn,plz reply
@PAADI.KITCHEN.10 ай бұрын
Ayoooo sale ella loo Thanks for Watching
@TJ-fm8we8 ай бұрын
ഞങ്ങൾ ഇത് വർഷങ്ങളായി ചെയ്യുന്നതാണ്
@PAADI.KITCHEN.7 ай бұрын
Okay Okay good Thanks for watching
@vjanardhanan17494 ай бұрын
വല്ല്യ കാര്യായിപ്പോയി. ഉണ്ട
@sumageorge857910 ай бұрын
അടിപൊളി, ചേച്ചി എങ്ങനെ യാണ് മൊരിൽ നിന്നും വെണ്ണ എടുക്കുന്നെ
👌👌👍👍പാൽപാടഎങ്ങനെ എടുത്ത് ഫ്രിഡ്ജിൽ വെക്കുന്ന ത് കാണ്ണിക്കുമോ
@PAADI.KITCHEN.10 ай бұрын
Okay kanikkam Thanks for Watching
@sannuschannel866210 ай бұрын
❤️
@homelymakes402510 ай бұрын
👍👍 ഞാൻ പാട മാറ്റിവെക്കുമ്പോൾ കുറച്ച് മോര് ഒഴിക്കും. ഫ്രിഡ്ജിൽ വെക്കും.എന്നിട്ട് മിക്സിയിൽ അടിക്കുന്നതിന്റെ തലേന്ന് പുറത്ത് വെക്കും.. അങ്ങിനെ ചെയ്യുമ്പോൾ മോരും കിട്ടും. വെണ്ണയും കിട്ടും 😊. വെണ്ണ ഉരുക്കുമ്പോൾ ചെറിയ ഉള്ളി ചതച്ചിടും.ഉള്ളി ചുവന്നാൽ നെയ്യ് മൂപ്പ് ആയി.ഇത്തിരി മഞ്ഞൾ പൊടിയും ചേർക്കും. നല്ലൊരു സ്മെല്ലും രുചിയും ആയിരിക്കും നെയ്യിന്
@PAADI.KITCHEN.10 ай бұрын
Mmmmmm correct Thanks for Watching
@maimoonaibrahim720810 ай бұрын
evdeyaanu sthalam..?enik. neyy venamayirunnu
@PAADI.KITCHEN.10 ай бұрын
Palakkad aanu Thanks for Watching
@jessyjohnson846810 ай бұрын
വളരെ നന്നായിരിക്കുന്നു
@PAADI.KITCHEN.10 ай бұрын
Thanks for Watching
@pathummabipp12311 ай бұрын
Eth vilpanak kodukumo chechi veed evideya
@PAADI.KITCHEN.11 ай бұрын
Ayoooo not for sale Koduvayoor Palakkad Thanks for Watching
@beeviamma810 ай бұрын
11:25
@swapnachandran328711 ай бұрын
Thank you 👍
@PAADI.KITCHEN.11 ай бұрын
Thanks for Watching
@varghesep580112 күн бұрын
നെയ് കൊടുക്കുമോ എന്താ വില്ലെയാ എവിടെ സ്ഥലം
@PAADI.KITCHEN.12 күн бұрын
Ayoooo not for sale Thanks for watching
@sunithaa.g646210 ай бұрын
പാൽപാട നേരിട്ടു ഉരുകിയാലും നെയ്യ് കിട്ടും
@PAADI.KITCHEN.10 ай бұрын
Mmmmm correct Thanks for Watching
@learnlesson75129 ай бұрын
Aada daily maati vekkunnath fridge l vekkano??
@PAADI.KITCHEN.9 ай бұрын
Fridgil thanney vekkanam allenkil smell adikkum Thanks for watching
@SeethalakshmiKanchanavallDeviАй бұрын
തുളസി ഇല ഇട്ടാൽ നെയ്യിന്റെ തനത് രുചി മാറും. ഞാൻ ഇടാറില്ല. നെയ്യ് പാകം ആയോന്നറിയാൻ ഒരു തിരിനൂൽ നെയ്യിൽ മുക്കി കത്തിച്ചു നോക്ക്. പകമായാൽ തിരി നന്നായി കത്തും. വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ തിരി കത്തുമ്പോൾ പൊട്ടി തെറിക്കും
@PAADI.KITCHEN.Ай бұрын
Mmmmmm Correct Thanks for the valuable information Thanks for watching
@karthikasaji939411 ай бұрын
Adipolichechi.
@PAADI.KITCHEN.11 ай бұрын
Thanks for Watching
@teresa2981010 ай бұрын
Tulsi leaves ittal taste marille?
@PAADI.KITCHEN.10 ай бұрын
No no Thanks for Watching
@Priya-l9c10 ай бұрын
ഈസി ഗീ റെസിപ്പി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@PAADI.KITCHEN.10 ай бұрын
Thanks for Watching
@sreelatha3826 ай бұрын
Amme neyy kodukanindo....
@PAADI.KITCHEN.6 ай бұрын
Ayoooo not for sale Thanks for watching
@sreelatha3826 ай бұрын
Ok thanku🥰
@jollyp423111 ай бұрын
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ് 👍👍
@PAADI.KITCHEN.11 ай бұрын
Okay good Thanks for Watching
@leelaprasad19019 ай бұрын
Njan undakkarundu njan ente chettante molude vivahathinu 5 kilo neyu koduthu
ഇത്ര പാൽ പാട എവിടുന്ന് ആണ്.. ചായ ക്കട ഉണ്ടോ ചേച്ചി ക്ക് 🙏
@PAADI.KITCHEN.10 ай бұрын
Ayoooo Eviday vaangunna paalinde yaa Thanks for Watching
@sakunthalajr74136 ай бұрын
ഞാനും ഇതുപോലെ നെയ്യ് ഉണ്ടാകും . ഇത്രയും നെയ്യ് കിട്ടാൻ ദിവസം എത്ര പാൽ വങ്ങും
@sajeenabasheer644610 ай бұрын
Enik kurach tharuvo amma. From bahrain
@PAADI.KITCHEN.10 ай бұрын
Pinney endhaa Thanks for Watching
@ambikaktra521711 ай бұрын
ചേച്ചി 👌
@PAADI.KITCHEN.11 ай бұрын
Hai Thanks for Watching
@sakunthalajr74136 ай бұрын
❤❤ ചേച്ചീ ഞാനും ഇതുപോലെ നെയ്യ് ഉണ്ടാക്കും . ഇത്രയും പാ ൽ പാട കിട്ടാനായി എത്ര പാൽ വാങ്ങും
@PAADI.KITCHEN.6 ай бұрын
Daily oru 3 litres Thanks for watching
@JoannaEstherTijo6 ай бұрын
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്..പക്ഷെ പാട എടുത്തു വെക്കുന്നത് last തൈര് അക്കിയിട്ടാണ് വെണ്ണയാക്കുന്നത്. നേരിട്ട് പാട അടിച്ചാൽ കിട്ടുന്നത് കാണാൻ ഒരുപോലെയുണ്ടെങ്കിലും വെണ്ണ അല്ല. തൈര് അക്കിയിട്ട് വെണ്ണ അക്കുമ്പോഴാണ് അതിൻ്റെ ഗുണം കിട്ടുന്നത്. ഇത് പാൽ പാട നേരിട്ട് കഴിക്കുന്നതും ayit entha വ്യത്യാസം. കുട്ടികൾക്ക് കൊടുക്കുന്നവർ ഇങ്ങനെ നേരിട്ട് വെണ്ണ ആക്കരുത്.
@PAADI.KITCHEN.6 ай бұрын
Okay Okay Thanks for watching
@jayashreedevi51675 ай бұрын
Then How to prepare ghee. Pls telme
@Tankutinto172 ай бұрын
ഇങ്ങനെ ആക്കുമ്പോൾ എന്താ ഗുണം കിട്ടില്ല പറയാൻ കാരണം! Plz rply