ഈ ചാനലിലെ മുഴുവൻ വീഡിയോയും ഒരു സെക്കൻ്റ് പോലും സ്കിപ് ചെയ്യാതെ കണ്ടു. വല്ലാത്ത അനുഭവം തന്നെ.
@maanuvalanchere96862 жыл бұрын
എന്റെ ലൈക്ക് ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട് സുഹൃത്തേ
@zakirzak1494 Жыл бұрын
Great Job, these Videos will be an excellent asset for the many generations to come, to watch, and also for the historians. to learn Thanks for the effort and the pain you guys took to shoot the videos and upload them. We praise your good intentions.
@fahadcraftart24312 жыл бұрын
നിങ്ങളുടെ വിശ്വാൽസും അവതരണവും poli ആണ് 😍👍🏻👍🏻
@prasanthpariyathara26462 жыл бұрын
സൂപ്പർ 👏👏👍👍👏
@jamalkoduvally93802 жыл бұрын
Polich
@jayarajantherayil4682 жыл бұрын
വളരെ മനോഹരമാണ് താങ്കളുടെ വീഡിയോ എന്ന് പറയുന്നത് സത്യമാണ്. Drone shots ശരിയായ അർത്ഥത്തിൽ തന്നെ ക്വാളിറ്റി നിലനിർത്തി എന്ന് പറയാം. Voice rendering അതി ഗംഭീരം തന്നെ.
@sajeeshopto30452 жыл бұрын
Nh 66 വീഡിയോ ഗളിൽ മികച്ചത് നിങ്ങളുടെ തന്നെ....
@aniljohn82532 жыл бұрын
Sathyam
@muhammedalimuhammedalipk34802 жыл бұрын
Muhammedali 🇸🇦👍super 🇳🇪🌹
@worldofnaj41322 жыл бұрын
Super adipoli
@ahammedshuhaibkt97082 жыл бұрын
"സഹൃദയരെ" ഇൻട്രോ നല്ല രസമാണ്,😊😊
@msv19882 жыл бұрын
പൊളി vdo
@Thewaseem28192 жыл бұрын
Excellent work.... feeling happiness
@Neom4132 жыл бұрын
Ningalude voice yanikk asooya thonunnu Amazing God bless you and your team From Samad Saudi Arabia Thank you 🙏
@shareefvakkayil78692 жыл бұрын
വൗ 👌
@rabeeshchand82462 жыл бұрын
Super video, good clarity and excellent voice. ❤
@vijayantmythrinagar38872 жыл бұрын
Go ahead. സൂപ്പർ dialog
@suni3577utube Жыл бұрын
Excellent creation and presentation 👏🏻👏🏻👏🏻
@junaidkayakkody2762 жыл бұрын
a good one😍
@saleemkuttippuram2 жыл бұрын
ഇതൊരു പ്രൊഫഷൻ ആയി തന്നെ മുന്നോട്ട് പോകണം എന്നാണ് എന്റെ ഒരിത്. നിങ്ങൾ സൂപ്പർ അല്ലെ...
@ajithkumarkg96502 жыл бұрын
VERY GOOD COVERAGE SIR . ENJOYED WATCHING THE VIDEO. GOOD KEEP IT UP.
@MohanMohan-dk7de2 жыл бұрын
NallavivaranamTrip. Apkeralathudaratte. Mohanan. K.
@abuziyad63322 жыл бұрын
Hai sir
@kalpuzhamana2 жыл бұрын
Nalla Oru Video..
@ibrahimt4665 Жыл бұрын
നന്നായിട്ടുണ്ട് അടുത്ത എപ്പിസോഡിൽ ഓരോ റേഞ്ചിലെയും പാലങ്ങളുടെ നീളവും വീതിയും അതോടൊപ്പം തന്നെ അപ്രോച്ച് റോഡിൻറെ വീതിയും ഉൾപ്പെടുത്തുക
@fmampm53262 жыл бұрын
അടി പൊളി വിഡിയോ
@ajithgdjdhfhhywcv24422 жыл бұрын
വളെരെ നല്ലൊരു വീഡിയോ .....
@saleemdubai3926 Жыл бұрын
Super 👍💐🤲
@mukbangreversed2 жыл бұрын
can you mention about where toll booths might come up along the new highway?
@zababutp2 жыл бұрын
Great video...
@Neom4132 жыл бұрын
Video super no words And your voice sound amazing ❤❤❤❤❤❤
@haridasification2 жыл бұрын
Excellent drone shots
@kabeerthodupuzha82272 жыл бұрын
Video super 👌
@OutWithCam2 жыл бұрын
Kulimaad bridge work update cheyyammo..
@eprohoda2 жыл бұрын
bbuddy! thanks!how best -farewell- 🤝
@bairoos75652 жыл бұрын
സഹൃദരെ
@jabirkoduvally88802 жыл бұрын
Oru prabashanam ketta feeling
@aynoosvlog67702 жыл бұрын
സൂപ്പർ 😘👌👌
@cseonlineclassesmalayalam2 жыл бұрын
Super 👍
@salvaaslam75042 жыл бұрын
Pollichu
@gopinathknair48612 жыл бұрын
Super. Good video ☺️
@tarammalshamsudeen48102 жыл бұрын
Good
@jamaludheen51592 жыл бұрын
Super
@sitinoormujee10982 жыл бұрын
Adipoli
@Akhil007PP2 жыл бұрын
Tirur roadil, entry exit point undo?
@afeedkaruthedath20422 жыл бұрын
👌💚
@സത്യംസൗഖ്യം2 жыл бұрын
കുറച്ച് കൂടി thazhithi എടുത്താൽ അടിപൊളി ആവും
@shihabks9602 жыл бұрын
Drone ഒരുപാട് ഉയരത്തില്‍ ആയി
@Plakkadubinu2 жыл бұрын
പുതിയ മാഹി തലശ്ശേരി ബൈപ്പാസ് റോഡ് ഒരുദിവസം അപ്ലോഡ് ചെയ്യാമോ...
@harshis27222 жыл бұрын
Kasaragod cheyyu bro
@dhanush78662 жыл бұрын
❤❤❤❤
@francislonappan72792 жыл бұрын
Come to middle kerala also.
@alwazofficial92322 жыл бұрын
Ethu aranu ramesh pisharady ano dubbing
@ameersha000 Жыл бұрын
Bro malappuram nh updates new cheyyamo
@zamzam6632 жыл бұрын
കുറേ ദിവസമായല്ലോ
@aniljohn82532 жыл бұрын
Kindly do videos in South kerala also please.
@rizwank.starofcochin2734 Жыл бұрын
NH 66 വർക്ക് നടന്ന ഭാഗങ്ങളിൽ VDO കാണിച്ച് തരുന്ന നിങ്ങൾക്ക് അഭിനന്ദങ്ങൾ ഒരായിരം ആശംസകൾ
@vishakhkailas44132 жыл бұрын
💙🧡♥️💛
@mohamedhaneefa84802 жыл бұрын
suuuuuuper
@Vallathajadhi2 жыл бұрын
Ee work knrcl kittiyath kond ividam vare aayi. Kmc aayirunnenkil 10 years aakumaayirunnu.
@mohammadalibayar32052 жыл бұрын
Uranugal ULCC kasaragod polichu
@pradeepputhumana57822 жыл бұрын
👌
@suneersingh19982 жыл бұрын
👍 ☺ 👍 👏
@sharafudheenkavungal29172 жыл бұрын
👍
@mrvoice74022 жыл бұрын
Actually ഒരു ഗവ: ചെയ്യേണ്ട ജോലി ആണ് നിങൾ ചെയ്യുന്നേ എന്ന് തോന്നിയിട്ടുണ്ട് .... കാരണം തൻ്റെ ഗവ: ചെയുന്ന വർക് especially ഇതുപോലെ ulla works ൻ്റെ updates അറിയാൻ വോട്ട് കൊടുക്കുന്ന ഒരോ പൗരൻ്റെയും aagrahamaayirkkum
@aburabeea2 жыл бұрын
വീഡിയോയുടെ വിവരണവും കാഴ്ചയും തമ്മിൽ സ്യൂട്ട് ആവുന്നില്ലല്ലോ
അടുത്ത ഒരു ബെല്ലോടുകൂടി കേരള ട്രിപ്പ് UP ൻ്റെ NH 66 നാടകം ആരംഭിക്കുന്നതാണ്
@nazarabdul747 Жыл бұрын
Trhon. ഉയരം. കൂടുതൽ ആണ്
@mohamedmasahallahmohamed45742 жыл бұрын
ഡ്രോൺ ഒരു പാട് ഉയാരത്തിൽ ആണ് അത് കൊണ്ട് റോഡിന്റെ വർക്ക് മനസ്സിലാവുന്നില്ല
@subairvga6632 жыл бұрын
റഡാറുകൾ, ടോൾ ഗേറ്റുകൾ നയന മനോഹരമായ കാഴ്ചകൾ കണ്ടു ദീർഘയാത്ര ചെയ്യുമ്പോൾ വരാനിരിക്കുന്ന യാത്ര ചിലവ് ഊഹിക്കാവുന്നതിലും അപ്പുറം ആയിരിക്കും..
@sreeram4964 Жыл бұрын
വലിയ റോഡ് നിലവിൽ ഉള്ള കൺജഷൻ ഒഴിവാക്കാനാണ്. വ്യക്തികൾക്കും ചരക്കിനും വേഗത്തിൽ സഞ്ചരിക്കാൻ. അതിനു വലിയ ചിലവുണ്ട്. ആ ചിലവ് വേണ്ടെങ്കിൽ മറ്റ് അനേകം റോഡുകൾ കേരളത്തിൽ ഉണ്ട്. യാത്ര നീണ്ടതും തിരക്ക് ഉള്ള റോട്ടിലും ആയിരിക്കും എന്ന് മാത്രം.
@ASHRAFbinHYDER2 жыл бұрын
ആകാശ ക്കാഴ്ച കാണുമ്പോള്‍ മമ്മാലി പ്പടി കഴിഞ്ഞു ഒരു വളവു ഒഴിവാക്കാമായിരുന്നു എന്ന് തോന്നും
@kaliyan10832 жыл бұрын
ഈ വീഡിയോ ഏറ്റവും കുറഞ്ഞത് 3ആഴ്ച എങ്കിലും പഴയതാണ്. കുറ്റപ്പെടുത്തുകല്ല
@219sreejitht52 жыл бұрын
So what? Clarity ulla video kanaaalo...
@pothiyilvlogs2 жыл бұрын
ഇത് നൂറാമത്തെ യൂടൂബ് ചാനലിലാണ് ഈ റോഡ് പണി കാണിക്കുന്നത്.ലോകത്തിൽ ആദ്യമായി നാലുവരിപാത ആയത് കൊണ്ട് കാണാൻ ഭയങ്കര രസം 🥴