മനോഹര ദൃശ്യങ്ങളും വ്യക്തമായ ചരിത്രവും താങ്കളുടെ ഇമ്പമായ ശബ്ദവും അഭിനന്ദികാതിരിക്കാൻ വയ്യ
@njansanjaristreaming2 жыл бұрын
History കൂടി ഉൾപെടുത്തിയതിൽ ഒരുപാട് സന്തോഷം.. ❤️ Welcome to തൃശ്ശൂർ... 🫶🫶🫶🫶🫶🫶😍
@yasararafath44702 жыл бұрын
അതിമനോഹരമായ വീഡിയോ മനസ്സിന് സന്തോഷം ആയ വീഡിയോ ഓരോ പ്രദേശത്ത് എത്തുമ്പോഴും ആശ്ര ദേശത്തെ മുൻ കഴിഞ്ഞുപോയ ചരിത്രങ്ങൾ വിവരിച്ചു തന്നതിന് വളരെയധികം സന്തോഷം അറിയിക്കുന്നു അതോടൊപ്പം ചരിത്രം അറിയാത്തവർക്ക് മനസ്സിലാക്കാൻ വളരെ ഉപകാരപ്രദമായിരിക്കും...... നന്ദി
@sangeethkp94792 жыл бұрын
ഒരു തിരുത്ത്, പാലപ്പുറം പാലമല്ല മറിച്ച് പള്ളപ്പ്രം പാലമാണ്...😌 അടിപൊളി വീഡിയോ, ഒരുപാട് കുഞ്ഞു വീഡിയോകൾ കാണുന്നതിനേക്കാൾ കാര്യങ്ങൾ കൂടുതൽ മനസ്സിലാവുന്നുണ്ട്, എത്രത്തോളം റോഡ് എടുത്തിട്ടുണ്ട് എന്നും റോഡ് പണിയുടെ progress എന്തായെന്നും വ്യക്തമായി മനസ്സിലാകുന്നുണ്ട്... All the very best...
@muneesmunees31572 жыл бұрын
മനോഹരമായ ദൃശ്യത്തിനോടൊപ്പം അവിടുത്തെ ചരിത്രങ്ങളും ഞങ്ങൾക്ക് മനസ്സിലാക്കി തന്ന താങ്കൾക്കൊരു ബിഗ് സല്യൂട്ട്
@Kabeer-uw5bi2 жыл бұрын
താങ്കളുടെ ഹൃദ്യമായ ഈ ആകാശ തേരോട്ടം എത്ര ആസോദ്യകരം ...എത്ര മനോഹരം പിന്നിൽ പലരും ഇത് കണ്ട് അനുകരിക്കാൻ സാധ്യതയുണ്ട്...😃.
@shareefvakkayil78692 жыл бұрын
സൂപ്പർ വീഡിയോ വളരെ ഇഷ്ടപ്പെട്ടു അർഹമായ പ്രതിഫലം നിങ്ങക്ക് ലഭിക്കട്ടെ... 🌹
@bkatakath2 жыл бұрын
Excellent work........ ചരിത്രവബോധം നിറഞ്ഞ വിവരണം വേറിട്ട അനുഭവം. നിലവാരമുള്ള പ്രൊഫഷനൽഡ്രോൺ ചിത്രീകരണം. പ്രൊഫഷനലിസം
@backersawa1311 Жыл бұрын
ഇൻഫോം ചെയ്തതിന് ഒരുപാട് നന്ദി
@Muhammednazib10662 жыл бұрын
ഒരു നാട് പിന്നിടുമ്പോൾ അവിടുത്തെ ചരിത്ര പുരുഷന്മാരെ വിസ്മരിക്കുന്നതെങ്ങിനെ ❤👍🏼
@nasranimappila94992 жыл бұрын
എനിക്ക് വീഡിയോയേകാളും ഇഷ്ടപെട്ടത് ഇതിലൂടെ പറഞ്ഞ ചരിത്രമാണ്.
@backersawa1311 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹിച്ചതാണ് കാണാൻ നമ്മൾ പ്രവാസികൾ നിൽക്കുന്ന ആൾക്കാർക്ക് ഇങ്ങനെയുള്ള ഇൻഫർമേഷൻ മാത്രമേ ആശ്രയിക്കാനുള്ളൂ
@maanuvalanchere96862 жыл бұрын
താങ്കളുടെ വീഡിയോ ചിരിക്കാനും കൂടി വക നൽകുന്നുണ്ട് ♥️🥰🥰🥰🥰🥰🥰
@TRIPUPKERALA2 жыл бұрын
പത്ത് തെറ്റൊക്കെ ഏത് പോലീസുകാരനും പറ്റും
@yeap1002 жыл бұрын
Adipoli ന്നായിട്ടുണ്ട്
@jayarajantherayil4682 жыл бұрын
ഇതാണ് വീഡിയോ. ഇങ്ങിനെ വേണം വീഡിയോ. പള്ളപ്രം പാലം എന്നാണ് പറയുക. ഇനിയും തുടരുക. കൃത്യമായ അവതരണം. വളച്ച് കെട്ട് ഇല്ലാതെ. ഇപ്പൊൾ മറ്റു വീഡിയോസ് ഒന്നും കാണാറില്ല.
@vospty9233 Жыл бұрын
ഈ വീഡിയോ നിർമിക്കാൻ താങ്കൾ എടുത്ത പരിശ്രമത്തിന് നന്ദി. അഭിനന്ദനങ്ങൾ. അൽപം ഉച്ചാരണ പിശകുകൾ ഉണ്ട്. വള്ളം കളി പോലെ. ശ്രദ്ധിക്കുമല്ലോ? Maassalama.
@thahirhanan712 жыл бұрын
എന്റെ നാട് പാലപ്പെട്ടി.......നല്ല അവതരണം... വീഡിയോ അതിലും ഭംഗിയായി കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം
@Kabeer-uw5bi2 жыл бұрын
എന്റെ ജന്മ നാട് (അകലാട്) വഴിയുള്ള യാത്ര... എന്നിൽ കുളിർ കോരിയിടും...❤️
@maharoofkakarippamku2 жыл бұрын
Sooperb….kaaryangal ellam crystal clear aanu…all the very best
@neerali-media2 жыл бұрын
ശബ്ദം റെക്കോർഡ് ചെയ്യുമ്പോൾ അടുത്തിരിക്കുന്ന മൊബൈൽ മാറ്റിവെയ്ക്കുക. അരോചകമാകുന്നു.
@saleemkuttippuram2 жыл бұрын
Oru history ക്ലാസ്സിൽ ഇരുന്നത് പോലെ... തോന്നുന്നു
@kabeermeppadi18472 жыл бұрын
അടിപൊളി അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു
@shihabks9602 жыл бұрын
Thanks for coming to thrissur district 👍👍👍👍👍👍👍👍👍👍👍👍👍
@haneefu5777 Жыл бұрын
ഇത് എങ്ങനെ ഒപ്പിക്കുന്നു
@Dadu-view2 жыл бұрын
Thrissur district video udan pratheekshikyunnu.
@alavichekidappuram90522 жыл бұрын
Thanks for historical. Speech
@shamseervv2 жыл бұрын
Starting with sahrdayare 👍👍
@anyanauh48572 жыл бұрын
Excellent job..keep it up 👍👍
@shankp1822 жыл бұрын
Super.👌👌👌
@mohammadalibayar32052 жыл бұрын
Make video Talapady chengala karagod ULCC
@rafeeqnew27782 жыл бұрын
Good video and old story i like't 👍 Rafeekh qatar
@sadathabdu2 жыл бұрын
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലുർ റീച്ചിലും വീഡിയോ ചെയ്യുമല്ലൊ ? പ്രതീക്ഷിക്കുന്നു ഈ ചാനലിലെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ നല്ല അവതരണവും ദ്യശ്യങ്ങളും 👍❤️
@Shajl2 жыл бұрын
Ns
@innoosphotography26302 жыл бұрын
പാലക്കാട് കോഴിക്കോട് grean field highway യുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ ?
@shijumonpspvhouse83002 жыл бұрын
തൃശൂർ മുതൽ കാരോട് വരെ ആയിക്കോട്ടെ 💞💞
@user_zyzymvb2 жыл бұрын
Will there be any substitute bridge for old two line bridge
@junaidkayakkody2762 жыл бұрын
one of the best episode.
@Neom4132 жыл бұрын
Your voice amazing Masha allah Team trip up Kerala Good history Waiting next video So good From Samad Saudi Arabia
@gokul18002 жыл бұрын
Super
@abdulwahab37862 жыл бұрын
Please do Drone Videos in other districts like Kollam and Thiruvananthapuram. You will get more viewers and Subscribers sure.
@noufalnofu10282 жыл бұрын
Putuponnani 👌👌
@ShajahanShajahan-iv4jz2 жыл бұрын
Valliyam Kode Anna deshathu gnnihha kuggu marrkar Anna thirradeshbimaniya kueichulla trip of Kerala yuda e video voges kallki thimirrthu kidduki🌴🌴🌴🌴🌴🌴🌴🌳🌳🌳🌳🌴🌳🌴🌴🌻🌻🌹🌹🌹🌹🌹🌹🌹🥀🌲🌲🌳🌳🌳🌳🌳🌴🌴🌴🌴🌴🌷🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🥀🥀🥀
@khzkuttiyil2 жыл бұрын
👍👍👍
@TheSugeesh2 жыл бұрын
🥰🥰
@kabeerthodupuzha82272 жыл бұрын
👌👌👌👌👌👍👍👍
@Ahamedkerala2 жыл бұрын
Nice💕💕💕💕👍👍👍👍👍👍
@shaheershas76242 жыл бұрын
kannur ini eppozha
@umarsalihclt2 жыл бұрын
good work
@haridasification2 жыл бұрын
Wonderful
@vipinmenacheri10422 жыл бұрын
Nice video
@ajithgdjdhfhhywcv24422 жыл бұрын
👌
@hatiya34302 жыл бұрын
first commend
@adharsh15122 жыл бұрын
No. 3rd comment
@sharafudheenl2912 жыл бұрын
👍
@hasanareecode52882 жыл бұрын
Poli👍👍
@saidalavivnr1592 жыл бұрын
മാഷാ അല്ലഹ്.. നല്ല ശബ്ദം. അതുപോലെ വിക്തമായ വിവരണം... ക്ലാരിറ്റി വീഡിയോ. ഒപ്പം.. വളരെ ലളിതമായ ചരിത്രം വിവർത്തനം... ബിഗ് സലൂട്ട്
@musthafakuruppath44872 жыл бұрын
👍👍👍👍👍
@maanuvalanchere96862 жыл бұрын
വെള്ളം കളി 😀😀😀😀😀, 🥰
@rizwank.starofcochin27342 жыл бұрын
Malappuram ജില്ല ഇന്ന് തിരുന്നത് വിഷമം
@pinujii2 жыл бұрын
enn drone video ethiri speed kudiyo ....pinne last oru veetukar matram roadinnte naduke marangal polum vettathe nikkanath kandu ..anthale
@abuziyad63322 жыл бұрын
Hai sir
@muhammedalimuhammedalipk34802 жыл бұрын
Ksa🌹👍👍👍👍👍
@pramodckallu35332 жыл бұрын
എൻ്റെ വെളിയംങ്കോട് നമസ്ക്കാരം
@njansanjaristreaming2 жыл бұрын
കുറച്ചു കൂടെ lenght കൂട്ടിയാൽ നന്നായിരുന്നു...
@janardhanjenujanardhan89952 жыл бұрын
കുറെ കൂടി ക്ളോസ് ആകാമായിരുന്നു... 👍
@sajeerdrc62322 жыл бұрын
ചരിത്രത്തെ തൊട്ടുരുമ്മി വിവരിച്ചത് നന്നായി...
@And_Cuts2 жыл бұрын
ഇപ്പോഴത്തെ വഴിയിൽ വലിയ ട്രാഫിക് ഒന്നും ഇല്ലെല്ലോ. ആറു വരി പാതയുടെ അവശ്യം ഉണ്ടൊ ഈ കുറഞ്ഞ ട്രാഫിക്കിന്?
@BinuJasim2 жыл бұрын
പുറത്തേക്കൊന്നും ഇറങ്ങാറില്ലേ? വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഹൈവേ നല്ല തിരക്കാണ്. പിന്നെ ഇന്ന് റോഡ് ഉണ്ടാക്കേണ്ടത് നാളത്തേക്ക് വേണ്ടിയാണു.. എല്ലാ വീട്ടിലും 2 കാറെങ്കിലും ഉണ്ടാകും. കോടിക്കണക്കിനു കാറുകൾ കേരളത്തിലെ റോഡുകളിലൂടെ ഓടും. ട്രാഫിക് ബ്ലോക്ക് അതി ഭീകരമായിരിക്കും.
@And_Cuts2 жыл бұрын
@@BinuJasim ഈ വീഡിയോയിൽ കാണിക്കുന്ന റോഡിനെ പറ്റി ആണ് ചോദിച്ചത്. വീഡിയോയിൽ വലിയ ട്രാഫിക് ഒ ബ്ലോക്ക് ഒ കാണുന്നില്ല എന്ന്
@Hoper-g9b2 жыл бұрын
വിവരമില്ലായ്മ അലങ്കരമാക്കിയാൽ ഇതു പോലിരിക്കും.
@mohammedrayeef8949 Жыл бұрын
ഉച്ച സമയത്ത് ഇത്ര തിരക്കേണ്ടാവൂ ... വൈകുന്നേരം ആയാൽ കാണാം തിരക്ക് ' .
@drivestorywithjaleel6652 жыл бұрын
കഴ്ചകളുടെ കൂടെ പുതു തലമുറ അറിഞ്ഞിരിക്കേണ്ട കുറച്ചു ചരിത്രം ഗുഡ് 👍🏻😍😍
@moosayecee39562 жыл бұрын
വള്ളം കളി വെളളം കളിയല്ല
@traveltipsbysid22502 жыл бұрын
ORU DOUBT..VALLAM KALI ALLE VELLOM KALI ALLELLO ?
@jishnucv89032 жыл бұрын
പാലപ്രം അല്ല പള്ളപ്രം ആണ് കേട്ടോ 😊
@TRIPUPKERALA2 жыл бұрын
ok... thanks for correpition
@sunilappunni31562 жыл бұрын
പാലപ്പുറം അല്ല പള്ളപ്രം എന്നാണ്
@Mahathma5552 жыл бұрын
Why you Thumbnail Costal Highway only ponani this Video? All kerela this higway going costal Highway. only beacause of Malappuram some people interest Ignore tirur or chamrvattam bridge a small deviation to kuttipuram that also costal area .so don’t give name “Theeradesha Highway” without mention from Kasarkod videos. I thought Arabian Sea only ponani😮😮😮 as your Thumbnail Heading ??? Casarkod ,kanoor,kozhikod, which way it coming ?
@narayanancs9242 жыл бұрын
ആമുഖം തന്നെ കൊള്ളാം.രാഷ്ട്രീയക്കാർ പല മലയാളം വാക്കുകളെയും മോശമാക്കിയുണ്ട്. അതിലൊന്നാണ് " ഹാർദ്ദം .ഇപ്പോൾ പലരും ഹാർദ്ദവമായി എന്നാണ് പറയുന്നത് 'അതു തെറ്റ്: ഇവിടെ പറയുന്നതാണ് ശരി._ " ഹാർദ്ദ മാ യി " എന്ന് '
@abooafsalabooafsal29072 жыл бұрын
ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു എന്നാണ് കേട്ട് പരിചയമുള്ളത്... ഹാർദ്ധമായി എന്നാണോ ശരിയായ പദം.... 🤔
@narayanancs9242 жыл бұрын
@@abooafsalabooafsal2907 ഹാർ ദ്ധമായി തെറ്റു തന്നെയാണ്. ഹാർദ്ദമായി 100 % ശരി.ഹാർദ്ദവമായി എന്നു പറയാനേ പാടില്ല തെറ്റാണ്.