അകലാട് ബദർ പള്ളി എന്റെ നാട് thanks ബ്രോ 🥰 ജിദ്ദയിൽ നിന്ന് അകലാട് ബദർ പള്ളിക്കാരൻ
@nishadpadhinhattumuri4422 күн бұрын
❤️❤️❤️❤️
@BasheerBachuchavakkad2 күн бұрын
❤️❤️👍
@CrazyZen-f1n2 күн бұрын
Ithokke kollam ❤ but driving rules koodi aalkare padippichenkil kollamayirunnu. Athinte kurav mathrame indiayil ollu 😢
@satharberka12173 күн бұрын
Good 👍🏼👍🏼
@nishadpadhinhattumuri4423 күн бұрын
Thank you 👍
@najeebkerala32983 күн бұрын
Super video ❤
@nishadpadhinhattumuri4423 күн бұрын
Thank you very much!
@salimmaaai3 күн бұрын
Good 👍
@Royal-g9j3 күн бұрын
❤❤🎉🎉
@mohammedmansoor23182 күн бұрын
Kechery to akikkav road work epo oru video chey please
@nishadpadhinhattumuri4422 күн бұрын
ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു. kzbin.info/www/bejne/fnaucmSqoJeSf8Usi=t5eiG6tgd0LnN01U അക്കിക്കാവ് പന്നിത്തടം ഭാഗത്ത് പണികൾ നടക്കുന്നുണ്ട്. ഇതിനു മുൻപ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്........ kzbin.infoOgiSXWRIMEQ?si=ixOQOsb5V2UjDyQA
@ali-e9y6i3 күн бұрын
👏👏
@shareefvakkayil78693 күн бұрын
👌🏼👌🏼🤝
@joshiattingal65653 күн бұрын
👍
@sunnyAntony-px2dy3 күн бұрын
👍👍👍👍
@AbdulSalih-o5d2 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@yoosufvp73233 күн бұрын
🎉🎉🎉🎉🎉
@SSgobtc3 күн бұрын
പരമാവധി flyover, underpass, over pass, rob ഇതൊക്കെ ഇപ്പോഴേ പണിയുന്നത് ആണ് നല്ലത്.. അല്ലെങ്കിൽ NH 544ൻ്റെ അവസ്ഥ ആവും..
സേലം കൊച്ചി sh544 ഇപ്പോൾ സിഗ്നലുകൾ ഒഴിവാക്കാൻ വേണ്ടി അണ്ടർപ്പാസിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. പല ജംഗ്ഷനിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്🤝
@SSgobtc3 күн бұрын
@@nishadpadhinhattumuri442 sh alla NH.. govt oru karyavum proper planning vachu cheyilla.. eg: Angamaly junction, Nedumbassery airport athani, evide okke flyover vendathayirunnu.. ethrayum rush roadil polum flyover ella..
@aaliyakader74343 күн бұрын
🧡❤
@JerfhinBenzer3 күн бұрын
Please come to Kanyakumari NH 66.🙏🏼🙏🏼 Please put TTK.EKK.Construction vlogs and Video's🙏🏼🙏🏼🔜🔜🔜♥️
@nishadpadhinhattumuri4423 күн бұрын
Ekk infrastructure work was mahe bypass 👍
@JerfhinBenzer3 күн бұрын
@nishadpadhinhattumuri442 Kanyakumari also EKK with TTK.construction's are going On please put NH.66.Kanyakumari district videos🙏🏼🙏🏼🔜 permission free 🆓
@Shinojkk-p5f3 күн бұрын
💗🧡🤍💚
@truegold17003 күн бұрын
9 16 2020 പകുതി യോടെ തെറ്റ്
@nishadpadhinhattumuri4423 күн бұрын
ok
@Nihas-i6x3 күн бұрын
നാളെ മുതൽ മലപ്പുറത്തിന്റെ വീഡിയോ ഉണ്ടാവുമോ 🤔🤔
@nishadpadhinhattumuri4423 күн бұрын
Kozhikode ❤️
@vipinsankar52443 күн бұрын
3 masamayi kathirikkunnu... Nammude area mathram ozhivakkile😅. Paavam oru pravasi
@nishadpadhinhattumuri4423 күн бұрын
ഏതു ഭാഗമാണ് ? നമുക്ക് മാർഗം ഉണ്ടാക്കാം❤️❤️
@ab_dmujeeb63142 күн бұрын
👌👍
@mohammedjabir75793 күн бұрын
2020 അല്ല 2025 ഒരു ചെറിയ പിശക്
@soorajks9324Күн бұрын
2020 ന്റെ പകുതിയോ 🙄 2025 ന്റെ പകുതി ആണോ കവി ഉദ്ദേശിച്ചത്
@nishadpadhinhattumuri442Күн бұрын
😍😍😍
@nivedideal3 күн бұрын
നല്ല വേഗതയിൽ കോഴിക്കോടുള്ള ഒരു റീച്ച് മാത്രം. അല്ലെങ്കിൽ നിങ്ങൾ കള്ളം പറയുന്നതാണെന്ന് വിചാരിക്കും😂
@nishadpadhinhattumuri4423 күн бұрын
ഞാനിപ്പോ കൊയിലാണ്ടിയാണുള്ളത്..... കോഴിക്കോട് രാമനാട്ടുകര മുതലുള്ള വീഡിയോ എടുത്തിട്ടുണ്ട്. പിന്നീട് വെങ്ങളം കഴിഞ്ഞപ്പോഴാണ് അവസ്ഥ ആകെ മാറിയത്. 2026 ആവും തോന്നുന്നുണ്ട് വെങ്ങളം മുതൽ അഴിയൂർ വരെ.. പണികൾ പൂർണമായി കഴിയാൻ പുതിയ വീഡിയോ വരുന്നുണ്ട്❤️❤️
@nivedideal3 күн бұрын
@@nishadpadhinhattumuri442 മൂന്ന് വർഷം കൊണ്ട് 50% താഴെ മാത്രം പണി ആണ് പൂർത്തിയായത്, ഈ പോക്ക് ആണേൽ ഇനിയും ഒരു 3 വർഷം വേണ്ടി വരും. ആ നാട്ടുകാരുടെ കഷ്ടം അല്ലാതെ വേറെന്തു പറയാൻ🥲
@OrthodrsbrКүн бұрын
2027 വരെ നിങ്ങൾക് കണ്ടന്റ് സുലഭം... കാരണം nh66 പൂർണമായും തീരാൻ 2027 ആവും
@nishadpadhinhattumuri442Күн бұрын
തൃശ്ശൂര് മലപ്പുറം കോഴിക്കോട് ആദ്യ റിച്ച് കാസർഗോഡ് ഇക്കൊല്ലം അവസാനത്തോടുകൂടി പണികൾ കഴിയും🤝
@OrthodrsbrКүн бұрын
@nishadpadhinhattumuri442 News കണ്ടിരുന്നു... കോഴിക്കോട് വേങ്ങളം ഭാഗം 50 ഓളം പണി ബാക്കി... കൊച്ചിയും ആലപ്പുഴയും നോക്കണ്ട... 40% ആയിട്ടുള്ളു.. എന്തായാലും മലബാറിൽ ഉഷാറാണ്.. ടോൾ ആക്റ്റീവ് ആവുന്നതിനു മുൻപ് നന്നായി ഓടിച്ചു മുതലാക്കാം 😎
@ArunGopi-nl1uw3 күн бұрын
എറണാകുളം മാത്രം പണി ഒക്കെ വളരെ പതുക്കെ ആണ് നടക്കുന്നത്
@nishadpadhinhattumuri4423 күн бұрын
ഞാന് കഴിഞ്ഞ വെള്ളിയും ശനിയും കൊച്ചിയിൽ ഉണ്ടായിരുന്നു. കാര്യമായിട്ട് വർക്ക് ഒന്നും നടക്കാത്ത കൊണ്ടാണ് വീഡിയോ എടുക്കാതിരുന്നത്❤️