nh 66 work progress | Kottakkal bypass | nh 66 work in Malappuram | Nh66 work in Kerala

  Рет қаралды 38,291

HaKZvibe

HaKZvibe

Күн бұрын

Пікірлер: 55
@ibrahimpaleri8525
@ibrahimpaleri8525 2 жыл бұрын
ഒരു നല്ല വീഡിയോ
@hakzvibe1916
@hakzvibe1916 2 жыл бұрын
Thanks bro
@shuhaibchukkan591
@shuhaibchukkan591 2 жыл бұрын
Fabulous ❤
@hakzvibe1916
@hakzvibe1916 2 жыл бұрын
Thanks bro
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 жыл бұрын
👌
@suniljhone3031
@suniljhone3031 2 жыл бұрын
വേറെ ലെവൽ ആകു
@mustfa0562
@mustfa0562 2 жыл бұрын
👍good
@hakzvibe1916
@hakzvibe1916 2 жыл бұрын
Thanks bro
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 2 жыл бұрын
Very good
@manuqatar5568
@manuqatar5568 2 жыл бұрын
വല്ലാതെ പുളിക്കല്ലേ പൊളിഞ്ഞാ പിന്നെഒന്നിനും പറ്റില്ല
@lndkl8695
@lndkl8695 2 жыл бұрын
Eni muthal ( NH 66 ) KZbin 66 Anna peril ariyappedum
@hakzvibe1916
@hakzvibe1916 2 жыл бұрын
😀😀😂
@fiyafathima8203
@fiyafathima8203 2 жыл бұрын
akasath mutiyo Eni rocket 🚀 onnum vendi varilla
@Jaseeljass367
@Jaseeljass367 2 жыл бұрын
Are oh nahi bai
@shafeequekuzhippuram2693
@shafeequekuzhippuram2693 2 жыл бұрын
വളരെ നല്ല വീഡിയോ ശരിക്കും ഇത് flyover alla it's called voiduct KNRC is the best vioduct builders in India.
@muhammedtk6428
@muhammedtk6428 2 жыл бұрын
പിണറായിയുടെ ഉരുക്കു മുഷ്ടിയും മോദിയുടെ നികുതിപ്പണവും. പണി അടിപൊളി. രണ്ടുപേർക്കും അഭിവാദ്യങ്ങൾ
@amalxavier5102
@amalxavier5102 2 жыл бұрын
Bro bandangalekal veluthanu road😅
@hakzvibe1916
@hakzvibe1916 2 жыл бұрын
😀😍
@shjibava938
@shjibava938 2 жыл бұрын
പില്ലറിൽ ചാക്ക് കെട്ടി വെച്ചിട്ടുണ്ട് പക്ഷെ നനവ് തീരെ ഇല്ല ഇത് സൂപ്പർ വൈസ് ചെയ്യുന്ന ഇഞ്ചിനീയർമാർ മണിയും ചൊറിഞ്ഞ് ഓഫീസിൽ ഇരിക്കാതെ പണി സ്രദ്ധിച്ചീല്ലെങ്കിൽ പാലാരിവട്ടം പാലം പോലെ കുറച്ച് കാലങ്ങൾക്ക് ശേഷം പൊടിയാൻ തുടങ്ങും
@hakzvibe1916
@hakzvibe1916 2 жыл бұрын
Daily 2 time nanakkarund
@georgewynad8532
@georgewynad8532 2 жыл бұрын
😂😂😂😂😂 മണി ..... u മീൻ ..... ഉണ്ട .....😡☺️😳😳😳
@jijuvp75
@jijuvp75 2 жыл бұрын
ചേളാരിയിലും ടൗണുകളിലും എംബാക്മെന്റുകൾക്ക് പകരം പാലം ഉണ്ടാക്കുമ്പൊ മൂന്നിരട്ടി ചിലവ് വരും!
@koyamangat9570
@koyamangat9570 2 жыл бұрын
ഹലോ നിങ്ങൾക്ക് ഇതിൻറെ എസ്റ്റിമേറ്റ് അറിയാമോ കെഎൻആർസി എടുത്ത അതായത് രണ്ട് റീച്ചാണ് അവർക്ക് ഉള്ളത് ചേളാരിയിൽ മൂന്ന് ഇരട്ടി ചെലവ് വരും എന്ന് പറഞ്ഞുകൊണ്ട് ചോദിക്കുകയാണ്.
@myjourneis432
@myjourneis432 2 жыл бұрын
അതാണ് കാര്യങ്ങൽ മനസ്സിലാകാതെ വിമർശിക്കുക ആണ് . ചേളാരി ചെയ്താൽ വെളിമുക്ക് വേണം എന്ന് പറയും
@hakzvibe1916
@hakzvibe1916 2 жыл бұрын
@@myjourneis432 yes
@kunhippamkunchippa848
@kunhippamkunchippa848 2 жыл бұрын
സൂപ്പർ 👍🏼🌹നിങ്ങൾ മൂഡാൽ ബൈ പാസ് ഒന്ന് അപ് ഡേറ്റ് ചെയ്യാൻ ശ്രമിക്കുമോ ⁉️
@hakzvibe1916
@hakzvibe1916 2 жыл бұрын
Moodal , Kanjippura… road aayittilla 😀 njan poyinu athiloode. Off-road ride aan
@kunhippamkunchippa848
@kunhippamkunchippa848 2 жыл бұрын
@@hakzvibe1916 ok
@najeebmvn
@najeebmvn 2 жыл бұрын
മുകളിലൂടെ പൊകുംബോൾ ഒന്നും കാണില്ല😂
@kpshaji7768
@kpshaji7768 Жыл бұрын
കടയിൽ പോകാൻ ഒരു കിലോമീറ്റർ ചുറ്റി വരണം...🤓അതൊക്കെ ശീലമായിക്കോളും ഇങ്ങള് പ്രശ്നമാക്കല്ലിന്ന്..😝
@keralaculturesvlog3260
@keralaculturesvlog3260 2 жыл бұрын
Length onnum kudiyillaa essa
@muhamedanask3906
@muhamedanask3906 2 жыл бұрын
പച്ച കമ്പിയുടെ രഹസ്യം എന്താ . ആദ്യമായിട്ട് കാണുവാ അത് kond ചോദിച്ചതാ
@hakzvibe1916
@hakzvibe1916 2 жыл бұрын
Ath kambi thurumb pidikkathirikkan vendiyan..(munkaruthal aayittan, ) vishadamaya oru video verum
@georgewynad8532
@georgewynad8532 2 жыл бұрын
മലപ്പുറം അല്ലെ .... കാക്കാ.... അതാ പച്ച കമ്പി .....😳😳😳😳😂😂😂
@nishadpk3779
@nishadpk3779 2 жыл бұрын
വയലുകൾ ഒക്കെ മണ്ണിട്ട് നിരത്തിയിട്ടാണോ റോഡ് പോകുന്നത് സർക്കാറിന് എന്തും ആകാലോ 🥺
@aneesk4375
@aneesk4375 2 жыл бұрын
ആരങ്കിലും ചെയ്ത വീഡിയോ ഒന്ന് രണ്ടണ്ണം നോക്കിയിട്ട് ഒന്ന് വീഡിയോ എടുത്ത് നോക്കൂ അപ്പോള്‍ മനസ്സിലാകും ഒരുസ്തലത്ത് നിന്ന് വട്ടകറങ്ങിയല്ല വീഡിയോഎടുത്ത് മറ്റുള്ളവരെ കാണിക്കല്‍
@hakzvibe1916
@hakzvibe1916 2 жыл бұрын
🤔
@hakzvibe1916
@hakzvibe1916 2 жыл бұрын
Ok suhrthe 🤝
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
പുതിയ ബൈപസുകളില്‍ സര്‍വീസ് റോഡു ഉണ്ടായിരിക്കില്ല എന്ന് ഹൈവേ പറയുന്നു യു ട്യൂബര്‍മര്‍ക്ക് എല്ലായിടത്തും സര്‍വീസ് റോഡു ,, ഹഹ ആ തോടിനു മുകിലൂടെ കൈവേ പോകുമ്പോള്‍ താഴെ സര്‍വീസ് റോഡു ആണെങ്കില്‍ വണ്ടിക്ക് ഒരു ബോട്ട് എങ്ങിന്‍ കൂടെ വെക്കേണ്ടി വരും ആ വ്യക്തി ആദ്യം പറഞ്ഞത് അത് യു ടെന്‍ പാസിംഗ് ആണ് എന്ന് പിന്നെ പറഞ്ഞു വേളം പോകാന്‍ ആണെന്ന്
@hakzvibe1916
@hakzvibe1916 2 жыл бұрын
Ath ayalk Ente question manassilakathe vennappo undaya misunderstanding aan, ath oru cheriya thod aan, Service road ne vendi iniyum orupad mannidanund ivide
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
@@hakzvibe1916 stream strain ,,,, കൃത്രിമ കനാല്‍ ,,, തോടിലെ ഒഴുക്ക് തടസ്സപെടതിരിക്കാന്‍ ,,,, സര്‍വീസ് റോഡു അവിടെ ഒന്നും ഉണ്ടാവില്ല ,കാരണം പാടത്തേക് അല്ലാതെ മറ്റൊരു റോഡിലെകോ വീടിലെകോ കടക്കേണ്ട ആവശ്യം ഇല്ല ,,,
@shefnashefna1100
@shefnashefna1100 2 жыл бұрын
പുതിയ ബൈപാസ് ആണെന്നു വെച്ച് സർവീസ് റോഡ് ഉണ്ടാകാതിരിക്കുന്നതെങ്ങിനെ? കോട്ടക്കൽ ബൈപാസിൽ പലച്ചിറമാട് മുതൽ ഈ വിഡിയോയിൽ കാണുന്ന തോട് വരെ വയഡക്റ്റ് ബ്രിഡ്ജ് ആണ്. അര കിലോമീറ്ററിനടുത്തു വരും ഈ വയഡക്റ്റിന്റെ നീളം. തോട് ഭാഗം മുതൽ കുറച്ചു ദൂരം പാടത്തു മണ്ണിട്ട് നികത്തി പണിയുന്ന റോഡ് ആണ്. ഇവിടെ സർവീസ് റോഡ് ഉണ്ടെന്നത് ശെരിയാണ്. കാരണം എടരിക്കോട്- തിരൂർ റോഡ് ക്രോസ്സ് ചെയ്യുന്ന ഭാഗത്ത് രൂപപ്പെടുന്ന ജംഗ്ഷനിൽ ഫ്‌ളൈഓവർ ആണ് വരുന്നത്. ഹൈവേയിൽ കൂടി വരുന്ന വാഹനങ്ങൾക്ക് തിരൂർ ഭാഗത്തേക്കോ കോട്ടക്കൽ ഭാഗത്തേക്കോ തിരിയാനാണ് ഈ സർവീസ് റോഡ്. കാരണം ഈ മഞ്ചേരി - തിരൂർ റോഡ് ജില്ലയിലെ ഒരു പ്രധാന സ്റ്റേറ്റ് ഹൈവേ ആണ്. എന്നാൽ വളാഞ്ചേരി ബൈപാസിൽ ഇതു പോലെ ഒരു പ്രധാന റോഡ് ഇടയിൽ വരുന്നില്ല. അതു കൊണ്ടാണ് അവിടെ രണ്ടു കിലോമീറ്റർ നീളത്തിൽ വയഡക്റ്റ് വന്നതും സർവീസ് റോഡ് ഇല്ലാത്തതും.
@ASHRAFbinHYDER
@ASHRAFbinHYDER 2 жыл бұрын
@@shefnashefna1100 സര്‍വീസ് റോഡു നിലവില്‍ ഉള്ള രോടുകളില്കും വീടുകളില്കും സ്ഥാപനങ്ങളിലെകും ഒക്കെ പ്രവേശിക്കാനും പുറത്തു വരാനും ആണ് ,,, പുതിയ ബൈപാസില്‍ അങ്ങിനെ ഒരു ആവശ്യം ഇല്ല ,, മാത്രമല്ല അതാണ് ഹൈവേ അതോരിരിട്ടി തീരുമാനം ,,, ഇടയിലൂടെ മുറിച്ചു പോകുന്ന റോഡുകള്‍ കട്ടകുണ്ണ്‍ സ്ഥലത്ത് അവ തമ്മില്‍ ബന്ടിപ്പിക്കാന്‍ വേണ്ടി കുറച്ചു ഉണ്ടാകും ,,, ഓരോ രീചിലും ഉള്ള റോഡു ദൂരം ബൈപാസ് ദൂരം ചെലവ് തീര്‍ക്കാന്‍ ഉള്ള സമയം ഒക്കെ വലിയ ബോട് വെച്ചിട്ടുണ്ട് ,,, അപോ 10 കിലോ റോഡു വരുമ്പോള്‍ 20 കിലോ സര്‍വീസ് റോഡു വേണം ,,, ആ കണക്കിന് ഇല്ല kzbin.info/www/bejne/l6G4mH2werKIZq8 ഇതൊന്നു കണ്ടു നോക്കൂ
@hakzvibe1916
@hakzvibe1916 2 жыл бұрын
@@shefnashefna1100 Swagathamad vare service road undannan ariyan sadhichat
@കൈസർകൈസർ
@കൈസർകൈസർ 2 жыл бұрын
ദേവ് ചെയ്തു യ പകരം ഴ ഉപയോഗിക്കൂ 😀
@abdurahmanputhkkidi3100
@abdurahmanputhkkidi3100 2 жыл бұрын
ഒന്നു ചോദിക്കട്ടെ.നമമുടെ പരിസരതുല്ല.വേസ്റ്റ് കല്ലും മന്നുമുല്ല.വേസ്റ്റ് സീഗരിക്കുമൊ
@hakzvibe1916
@hakzvibe1916 2 жыл бұрын
Kooriyad padath aavishyam undavum
@user-oc3rc5nc8z
@user-oc3rc5nc8z 2 жыл бұрын
ഇതെന്താണ് ബായ് പച്ചക്കമ്പി... എന്താണ് പണി..... 😇
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Syrian President Bashar al-Assad Takes Oath for 4th Term
14:53
Global Trends Library
Рет қаралды 152 М.