ഇങ്ങളെ ഡയലോഗ് കേൾക്കുംബോൾ പണ്ട് കണ്ണ്പൊട്ടൻമാരുടെ ഹാസ്യ കഥാപ്രസംഗമാണ് ഓർമ്മ വരുന്നത് 🥰 എന്തായാലും നന്നായി ബാവാ
@techrishadow2 жыл бұрын
ഞാൻ അത് പറയാൻ നിന്നതാ... പോക്കാരാക്കാന്റെ ചക്കര എന്ന പരിപാടി അല്ലെ 😁
@bappusworld2 жыл бұрын
അവരെ ഓർക്കാണെങ്കിലും ഞങ്ങൾ കാരണമായല്ലോ tnx😘😘😘
@bappusworld2 жыл бұрын
@@techrishadow പൊളിക്കും കണ്ണ് പൊട്ടന്മാർ 🤲
@mujeebkarakkadan22132 жыл бұрын
🤣🤣
@bappusworld2 жыл бұрын
@@mujeebkarakkadan2213 👌👌👌😍
@faizalcp81152 жыл бұрын
മാഷാ അള്ളാ ....എന്റെ നാട് രണ്ട് വർഷത്തിന് ശേഷം ഞാൻ നിങ്ങളുടെ വീഡിയോയിൽ കണ്ടു .... വെട്ടിച്ചിറ ചുങ്കം പുത്തനത്താണി ....
@bappusworld2 жыл бұрын
ഞമ്മൾ ഇല്ലേ നോ ടെൻഷൻ 👍
@santhoshmelekalathil5942 жыл бұрын
നന്നായിട്ട് കവർ ചെയ്തു. ആ ഖബ്ർസ്ഥാൻ move ചെയ്യുന്നത് കാണിച്ചത് നന്നായി. റോഡ് ന്റെ പുരോഗതിക്ക് ഒപ്പം നാടിന്റെ നന്മയും ഒപ്പിയെടുക്കുന്ന സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ 💐💐💐
@raindrops10382 жыл бұрын
9:56 🌷
@fanuzworld2 жыл бұрын
😍
@bappusworld2 жыл бұрын
അനിയന്മാരെ പോലെ കരുതി ഞങ്ങളുടെ കൂടെ നിൽക്കുന്ന നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ 🤝
@bappusworld2 жыл бұрын
@@raindrops1038 😍👍
@pradeepputhumana57822 жыл бұрын
പഴയ മഞ്ചേരി ബ്ലയ്ന്റ് ഓർക്കസ്ട്രാ ഓർമ വരുന്നു 😂😂😂😂
@bappusworld2 жыл бұрын
ആ പയേ കാലത്തേക്കു കൊണ്ട് പോയില്ലേ നിങ്ങളെ tnx പ്രെദീപ് ബ്രോ 😘