NH66 KASARAGOD / ഹോസ്സങ്ങാടി മുതൽ തലപ്പാടി വരെ യുള്ള ഭാഗങ്ങൾ/മഞ്ചേശ്വരം അണ്ടർപാസ് ടാറിങ് കഴിഞ്ഞു

  Рет қаралды 2,956

Paisu's Vlog

Paisu's Vlog

Күн бұрын

Пікірлер: 48
@satharberka1217
@satharberka1217 11 ай бұрын
നല്ലൊരു വീഡിയോ ആണ്.എത്രയും പെട്ടെന്ന് ആകാശക്കാഴ്ച കാണാൻ കാത്തിരിക്കുന്നു..... 👍🏼👍🏼
@PunkJackson
@PunkJackson 11 ай бұрын
ബ്രോ, എല്ലാവരെയും സന്തോഷപ്പെടുത്തി ജീവിക്കാൻ പറ്റില്ല. താങ്കൾ സ്വന്തം ഭാഷയിൽ സംസാരിക്കൂ. അത് ചിലർക്ക് ഇഷ്ടപ്പെടാത്തത് താങ്കളുടെ ഭാഷയുടെ പ്രശ്നം അല്ല, അവരുടെ ഇടുങ്ങിയ ചിന്താഗതിയുടെ പ്രശ്നം ആണ്. എന്ന് താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു കോട്ടയംകാരൻ.
@AdarshKookal
@AdarshKookal 11 ай бұрын
😍
@mujeeb722
@mujeeb722 11 ай бұрын
ബ്രോ... നിങ്ങൾ കാസർഗോഡ് ഭാഷ തന്നെ പറയണം... ഭാഷ അല്ല പ്രധാനം ബ്രോയുടെ വീഡിയോ ആണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്...
@raash.khan_rashid
@raash.khan_rashid 11 ай бұрын
Ipo nalla nalla pangayini video .Adipolly❤
@nasiruppala5368
@nasiruppala5368 11 ай бұрын
View kore kittum insha allha ❤
@sabiijjuinchu9975
@sabiijjuinchu9975 11 ай бұрын
Njn eppolum ninte video nokknind aavo 😂 bere dron video ellam bernn annengum ninte video nokalind.... Aayi eni oru aakaasha vandi vangikk vangikkan padchon ethikkatt ❤️🥰 enippo dron view nalla rasandaavum kanan pani kainjal
@msmsiraj4409
@msmsiraj4409 11 ай бұрын
Hi bro 😊☺️
@alishaik5633
@alishaik5633 11 ай бұрын
നിങ്ങൾ ഒരു ഡ്രോൺ വാങ്ങി കാസർകോട് മുതൽ തിരുവനന്തപുരം ഷൂട്ട് ചെയ്യൂ വിജയം ഉറപ്പാണ്. താങ്ങളുടെ സ്വന്തം സംസാരം തന്നെ സംസാരിക്കുക. ( ഞമ്മളെ കാസറോട്ടെ ബാഷെ അറിഞ്ഞാ😂ok ബോ നിങ്ങളെ എല്ലാ വീഡിയോയും കാണാറുണ്ട്👍
@iqbal9141
@iqbal9141 11 ай бұрын
Bro u correct kannu prashnam black white crash barrier
@MohammadshareefMalangare
@MohammadshareefMalangare 11 ай бұрын
നീ കാസർഗോഡ് സ്രാങ്ക് സംസാരിച്ചാൽ മതി. ശുദ്ധമലയാളത്തിൽ പറയുമ്പോൾ ബോർ ആകുന്നുണ്ട് വീഡിയോ സൂപ്പർ ആണ്
@sajithon3815
@sajithon3815 11 ай бұрын
Munpathe voice ane nallath enn thonnunnu. All the best
@avinashbantukotya
@avinashbantukotya 11 ай бұрын
Bro please use drone camera❤
@ziyamogral7421
@ziyamogral7421 11 ай бұрын
Basha edayalum enda karyam manasilayal pore.. nee vedio id bhai ktta saport
@najjueriyal
@najjueriyal 11 ай бұрын
Posot underpass size etra
@azeezabdul4554
@azeezabdul4554 11 ай бұрын
good
@abdulazeezabdulazeez9229
@abdulazeezabdulazeez9229 11 ай бұрын
ഹായ് 🥰
@abuziyad6332
@abuziyad6332 11 ай бұрын
Hai 🎉🎉🎉🎉
@mnh522a
@mnh522a 11 ай бұрын
ഇപ്പൊ പാങ്ങയി... കാസ്രൂട്ടീസ് വോയ്സ് മതി..നിൻകന്നെ ഒരി എനർജി കിട്ടിയപൊല ഉണ്ടു... പുൽ സപ്പൊട്ടു..പക്കി കാമറ മേങ്. ഞമ്മോ എല്ലറും ചെറിയ ചെറിയ അമൗണ്ട് ഇട്ടങ് മദിയവും S.peringady Madina, KSA
@aliyarusmankadavath6790
@aliyarusmankadavath6790 11 ай бұрын
Vedio edtha date idanam kore old Vedio banda next day upload 😂
@nisarahammed5148
@nisarahammed5148 11 ай бұрын
നീ ആകാശത്തുടെ പറക്കണ ആ സാധനം ബേകം ബേങ് 😅😅😅😅😅
@UnniKrishnanug
@UnniKrishnanug 11 ай бұрын
ഓരോ ജില്ല മറന്തോറും ഭാഷകൾക്കും വ്യത്യാസമുണ്ടാകും അത് ആർക്കൊന്നും കുറ്റം പറയാൻ ഇല്ല ഇപ്പോൾ ഞാൻ വോയിസ് ആണ് എനിക്ക്
@nasiruppala5368
@nasiruppala5368 11 ай бұрын
Posoat satydka povan road ipol undo
@Paisusvlog
@Paisusvlog 11 ай бұрын
ഉണ്ട്
@dayakp1762
@dayakp1762 11 ай бұрын
❤👍🏻
@chethanchethan5073
@chethanchethan5073 11 ай бұрын
Uppalathil fly over ille?
@Paisusvlog
@Paisusvlog 11 ай бұрын
ഉണ്ട്
@sureshazhikkath2749
@sureshazhikkath2749 11 ай бұрын
ഈ വർക് വളരെ സ്പീഡിൽ ആണല്ലോ വടകര ഭാഗത്തൊക്കെ വളരെ സ്ലോ ആണ് wagad ആണോ വർക് ഏറ്റെടുത്തിരിക്കുന്നത്
@Paisusvlog
@Paisusvlog 11 ай бұрын
ഊരാലുങ്കൽ
@mansoormansoor8270
@mansoormansoor8270 11 ай бұрын
😍
@badruddeenbadru.
@badruddeenbadru. 11 ай бұрын
ബ്രോ പറയുന്നതുകൊണ്ട് ഒന്നും തോനരുത് നീ ശുദ്ധ മലയാളം സംസാരിക്കേണ്ട ഭയങ്കര ബോർ ആവുന്നുണ്ട് നീ ചെയ്യുന്ന വർക്ക് ഫുൾ കാസ്രോട് ജില്ല ന്റെ അല്ലേ കാസ്രോട് സ്ലാങ് അന്നേ സംസാരിച്ച മതി അതാവുമ്പോ കുറെ ബുദ്ധിമുട്ടി സംസാരിക്കേണ്ട ആവശ്യം ഇല്ല. എല്ലാർക്കും മനസിലാവും നിന്റെ സ്ലാങ് ആണ് നിനക്ക് നല്ലത് 🙌🏻
@Jafarkk-wj6qo
@Jafarkk-wj6qo 11 ай бұрын
@YousufYousuf-o3m
@YousufYousuf-o3m 11 ай бұрын
O. Njhammala bhashanna madeenn😂😂😂
@hamzaackalliad3399
@hamzaackalliad3399 11 ай бұрын
Paisu. കാര്യമായ പുരോഗതി ഇല്ല 2.73 k മറ്റുള്ളവർ 37 k ആയി കണ്ണൂർ കൂടി ഉൾപ്പെടുത്തി പുതിയ വീഡിയോ പിടിക്ക്
@haneefkodanga9486
@haneefkodanga9486 11 ай бұрын
Kannur namak vangam
@haneefkodanga9486
@haneefkodanga9486 11 ай бұрын
Uppala basha madi
@Paisusvlog
@Paisusvlog 11 ай бұрын
ഞാൻ ഉപ്പള അല്ല
@irshadbovikanamichu6462
@irshadbovikanamichu6462 11 ай бұрын
അത് എന്ത് ബ്രോ ശ്രു?😅
@Paisusvlog
@Paisusvlog 11 ай бұрын
പെട്ടെന്ന് 😂😂
@munnamunna5852
@munnamunna5852 11 ай бұрын
Laat vidio nirtiya stalam kodey parajit poyranje😂
@Paisusvlog
@Paisusvlog 11 ай бұрын
🤔 അതല്ലേ മുന്നേ പറഞ്ഞേ
@NasirNasir-wo5sc
@NasirNasir-wo5sc 11 ай бұрын
പഴയ സ്ലാങ് മതി
@nasiruppala5368
@nasiruppala5368 11 ай бұрын
Aaty goda 😂😂😂😂
@RafeekKanhangad-gp9wn
@RafeekKanhangad-gp9wn 11 ай бұрын
Nee nammale kasrod bashe paranjal mathi
@Jafarkk-wj6qo
@Jafarkk-wj6qo 11 ай бұрын
😂😂😂😂
@WanderingSawMan
@WanderingSawMan 11 ай бұрын
Kasrod slang il mindyang madi ppa.. Slang il oru karyavum illa content usharayal madi nn..
@nasiruppala5368
@nasiruppala5368 11 ай бұрын
❤❤
Intro to Java Programming - Course for Absolute Beginners
3:48:25
freeCodeCamp.org
Рет қаралды 3,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
NH - 66 , KARODU TO KANYAKUMARI BYPASS PART - 2
14:00
ASTROTRAVEL
Рет қаралды 2,5 М.