To cure the " disease '' of pasting stickers wherever a wall is available, a heavy penalty should be imposed. Whose address is there in the poster, they should be held responsible. It's a bad habit of our people due to the lack of civic sense.
@fasululabidanchalan53211 ай бұрын
Good work ❤
@Windowviews11 ай бұрын
♥
@abdullatheefqatar11 ай бұрын
അടിപൊളി 🌹👍
@Windowviews11 ай бұрын
♥
@friendszone40911 ай бұрын
ഇത്രയും പൈസ മുടക്കി ഇതൊക്കെ നിർമിച്ചിട്ട് ഇതിൽ ഒരു പെയിന്റ് അടിച്ചു പരസ്ര്യം പാടില്ല എന്ന ഒരു കാര്യം കൂടി ചെയ്തില്ല എങ്കിൽ എല്ലാ ബ്രിഡ്ജ് കളും രാഷ്ട്രീയ പാർട്ടികൾ വൃത്തികേടാകും...
@shabiranstelful11 ай бұрын
Chalingal kasaragod
@shafimohammed936511 ай бұрын
Toll നിരക്ക് ഭാവിയിൽ കൂട്ടികൊണ്ടേഇരിക്ക എന്നതാണ്.ബൂത്തുകൾഇല്ലാതത് സൗകര്യമാവും
@rishalkp603111 ай бұрын
Oru maadhiri colour, beige colour aayirunn nallath, pinne crash berries il black and white oyivaaknm
@rajeshshark11 ай бұрын
10 fold tax for all structures more than 60 meters, will be additional.
@paisupaisu781811 ай бұрын
Nice
@Windowviews11 ай бұрын
♥
@nadeerph11 ай бұрын
ആദ്യ ടോൾ ബൂത്ത് കാസർകോട് ജില്ലയിലെ chaalingaal അല്ലെ.. എം
@muhammadrafeeque.k762711 ай бұрын
ടോൾ നോ പ്രോബ്ലം. സ്റ്റേറ്റ് ഹൈവേ കുടി 6 വരി ആക്കണം. സമയം ആണ് വലുത്
@muneesmunees315711 ай бұрын
ആളുകളെ സമയം ഒരു പ്രശ്നമാണ്.. ആളുകളുടെ പൈസയും ഒരു പ്രശ്നമാണ്.. ടോൾ എത്ര കാലം പിരിക്കുമെന്നതും എത്ര പൈസ വരെ പിരിക്കും എന്നതും ഇതുവരെ വ്യക്തമാക്കി എവിടെയും എഴുതിവെക്കുന്നില്ല... അതില്ലാത്തടത്തോളം കാലം ജനങ്ങളുടെ പൈസ നഷ്ടപ്പെട്ടു കൊണ്ടിരിക്കും.. അപ്പോൾ പൈസ ഒരു പ്രശ്നമാണ്
@Mrx-xrM11 ай бұрын
Everything is as per rule. They decide toll duration and amount. It decides based on vehicle density and built cost.
@kfernandez007com11 ай бұрын
Onne development vannottae pls
@kamarudheenkamarudheen760111 ай бұрын
ഹായ്
@Windowviews11 ай бұрын
hi ♥
@kabeerthodupuzha822711 ай бұрын
Nice ❤
@Windowviews11 ай бұрын
♥
@rcfun87111 ай бұрын
tax kodukunna cash okke north india il povum evde onnum kittunilla
@mmufaz572211 ай бұрын
Hello നടുവിൽ divider ഇല്ല അല്ലെ two way ആകുമ്പോൾ വേഗത 110 ആകുമ്പോൾ divider എന്തായാലും വേണം
@Windowviews11 ай бұрын
ഹൈവേയിൽ ഉണ്ട്
@എന്റെകാഴ്ചകൾ-ര8ത11 ай бұрын
കി മീ 🙁 13:12
@Windowviews11 ай бұрын
;)
@akhilek945011 ай бұрын
Toll booth s nte location onum correct alla Edappally onum toll plaza illa
@shra31p9711 ай бұрын
മാമ്പുഴപാലത്തിന് സമീപം ടോൾ വരുമെന്നായിരുന്നല്ലോ ആദ്യം പറഞ്ഞിരുന്നത്
@Windowviews11 ай бұрын
അവിടെ പാലക്കാട് ഗ്രീൻഫീൽഡ് ഹൈവെ ചേരുന്ന സ്ഥലമാണ്
@ramakrishnanc891411 ай бұрын
നാഷണൽ ഹൈവേയിൽ നിന്ന് പല സ്ഥലങ്ങളിലേക്കും (ജില്ലകൾ, വിമാനത്താവളങ്ങൾ. പാസ് പോർട്ട് ഓപിസ്, യൂണിവേർസിറ്റികൾ, കളക്റ്ററേറ്, മറ്റു ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് ) കാറിൽ യാത്ര ചെയ്യണ്ടവർക്ക് കയറാനും, ഇറങ്ങാനുമുള്ള സൗകര്യത്തെപ്പറ്റിയുള്ള വിവരങ്ങൾ എഴുതാമോ ? (Merging points). Ramakrishnan From Canada
@Windowviews11 ай бұрын
മലപ്പുറം ജില്ലയിൽ എല്ലാ അണ്ടർ പാസുകൾക്കും ഓവർപാസുകൾക്കും മുമ്പ് സർവീസ് റോഡിലേക്ക് കയറാനും ഇറങ്ങാനും മെർജിംങ്ങ് പോയിന്റുകൾ ഉണ്ട്
@Mrx-xrM11 ай бұрын
There are merging points and exit roads to cities. You have to take service road. And new NH will bypass major cities.
@ansarta725711 ай бұрын
ചങ്ങാതി കി മീചാർജ് ok പക്ഷേ പാലങ്ങൾ കി മി 10 മടങ്ങ് വർദ്ധിക്കും അങ്ങാനെയാണ് ടോൾ നിറക്ക് നിശ്ച്ചയിക്കുന്നത് ഏകദേശം രണ്ട് വശത്തേക്ക് കൂടി കാറിന് 3000താഴെ പ്രതിക്ഷിക്കാം
65 പൈസ അടിസ്ഥാന നിരക്ക് മാത്രമാണ്. വലിയ പാലങ്ങള്‍, വയഡക്റ്റ്, ഫ്ലൈ ഓവര്‍ ഒക്കെ ഉള്ള സ്ഥലങ്ങളില്‍ 65 പൈസ ആവില്ല നിരക്ക്. അങ്ങനെ വരുമ്പോള്‍ തലപ്പാടി - കാരോട് യാത്രയ്ക്ക് 917 രൂപയാണ് കാര്‍ യാത്രയ്ക്ക് ടോള്‍ നല്‍കേണ്ടി വരിക. അതായത് കാറിന് ഒരു കിലോമീറ്ററിന് ഒന്നര രൂപ.
@Windowviews11 ай бұрын
👍
@shemeerbabuvp868711 ай бұрын
Mann fill cheydha roadinan 65paisa/km.Flyovers and vaiducts will increase the price to ₹6.5 /km
@Windowviews11 ай бұрын
👍
@katturumb44311 ай бұрын
ഏകദേശം 700-900 rs ഉണ്ടാകും... കാസറഗോഡ് to tvm
@JTJ793311 ай бұрын
എനിക്ക് ടൂവീലർ മാത്രമേ ഉള്ളൂ കാറും മറ്റും ഒന്നുമില്ലാത്തതുകൊണ്ട് ടോൾ എത്രയായാലും പ്രശ്നമില്ല 😊 നിലവിലെ സാഹചര്യത്തിൽ...
@Windowviews11 ай бұрын
മ്മക്കും 👍
@sigmarules942911 ай бұрын
നീ കാര് വാങ്ങേണ്ട എന്നാൽ.
@vaputtycheera477911 ай бұрын
Green feld vedo ഇടാ മൊ
@Windowviews11 ай бұрын
പണി തുടങ്ങിയിട്ടില്ല....
@jaKzAra11 ай бұрын
Munb alle 50-60 km min. Distance venemenn parachat toll boothukal tammil ulla akalam a rule matiyo
രാമനാട്ടുകരയിൽ ടോൾ ബൂത്ത് ഉറപ്പൊയോ?വർക്ക് കാണുന്നില്ലല്ലോ? 60 കിലോമീറ്റർ അകലം വേണ്ടേ? വെട്ടിച്ചിറ മുതൽ രാമനാട്ടുകരവരെ പുതിയ NH66 ദൂരം 45 കിലോമീറ്ററല്ലെ ഉള്ളു. അതെങ്ങനെ ശരിയാകും. കേരളത്തിൽ ടോട്ടൽ 645 കിമീ റ്ററെയുള്ളു ദൂരം 11ടോൾ ബൂത്ത് മാത്രം. 45 ൽ വെക്കുകയാണെങ്കിൽ 16 എണ്ണമെങ്കിലും വേണ്ടി വരും.😅
@Windowviews11 ай бұрын
n h a i പുറത്തുവിട്ട പുതിയ വാർത്തകളിൽ രാമനാട്ടുകര ഉണ്ട് .....
@Weldis57011 ай бұрын
Two side toll anu
@ismailpm213311 ай бұрын
നാലുചക്ര ടോൾ നിരക്കിനെ സംബന്ധിച്ചു വൃത്യസ്ഥമായ സംഖ്യകളാണ് വിവിധ പാത്രവാർത്തകളിലായി കണ്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല GPRS സംവിധാനം നിലവിൽ വരികയാണെങ്കിൽ ടോൾബൂത്തുകളുടെ ആവശ്യം തന്നെ കാണുന്നില്ല. മുമ്പു കൊടുത്ത Project ആയതിനാൽ മാറ്റം വരുത്താതെ പണി തുടരുന്നതാണെന്നാണ് മനസ്സിലാക്കുന്നത്. GPRS സംവിധനത്തിലൂടെ നല്ല രീതിയിൽ പ്രാവർത്തികമാക്കിയാൽ ഉപയോഗിക്കുന്ന ദൂരത്തിന് മാത്രം ടോൾ കൊടുത്താൽ മതിയാകും.
@Windowviews11 ай бұрын
👍
@NishMurale-hf5cy11 ай бұрын
കിലോമീറ്ററിന് 65 പൈസ എന്നുള്ളത് base price ആവാൻ ആണ് സാധ്യത. ഏകദേശം 50KM ഉള്ള കഴക്കൂട്ടം കാരോട് ദേശീയപാതയിൽ 80രൂപയാണ് ടോൾ.
@achuthharisankar11 ай бұрын
അത് 1 വർഷം മുൻപ്. Eppol ഒരു വാക്ക് 180. 24 hrs return ഉണ്ടെങ്കിൽ 220.
@JTJ793311 ай бұрын
തുടക്കത്തിൽ ഉദ്ഘാടനത്തിന് സമയത്ത് ടോൾ കുറവായിരിക്കും പിന്നീട് വർദ്ധിപ്പിക്കാനുള്ള വ്യവസ്ഥ അതിൽ തന്നെ ചേർത്തിട്ടുണ്ട് അതനുസരിച്ച് അവർ കറക്റ്റ് ആയി വർദ്ധിപ്പിക്കുന്നതായിരിക്കും
@Windowviews11 ай бұрын
പുറത്തുനിന്ന് കടം എടുത്താണ് n h a i ഹൈവേ വികസനം നടത്തുന്നത് ടോൾവഴി അതും അതിന് ഇരട്ടിയും തിരിച്ച് പിടിക്കും പോരാത്തതിന് ടോളിന് g s t യും ഉണ്ടാകും
@akhilek945011 ай бұрын
Km nu 65 Paisa base rate aanu Athayath ground level il pass cheyyunna road nu Height koodiya road n toll koodum Bridges il base rate nte 10x varum Concrete roads n toll koodum Apo ee 420 onum nilkilla.. Kasargod to TVM 1000+ POKUM SURE
@shamsudheenp339611 ай бұрын
ഒരു രാജ്യത്തിന്റെ പുരോഗതി സാധാരണ ജനങ്ങൾക്ക് കിട്ടണമെങ്കിൽ റോഡുകളും പാലങ്ങളും സൗജന്യമായി ഉപയോഗിക്കാൻ പറ്റണം അല്ലാതെ പൊതുജനങ്ങളുടെ നികുതി കൊണ്ട് റോഡുകളും പാലങ്ങളും ഉണ്ടാക്കി അതെ ജനങ്ങളോട് മുടിഞ്ഞ ടോളും വാങ്ങുന്നു
@shamsudheenp339611 ай бұрын
ഏതായാലും നാട്ടുകാർ പഴയ റോഡുകൾ മാത്രമേ കൂടുതൽ ഉപയോഗിക്കൂ. അതാവുമ്പോൾ ടോളും കൊടുക്കേണ്ട പുതിയ ഹൈവേ ഹൈവേ വന്നാൽ തിരക്കും കുറയും ഇപ്പോൾ എല്ലാ പഴയ റോഡുകളും സാമാന്യം മെച്ചപ്പെട്ടതുമാണ്
2025 ജനുവരിയിൽ കാസർഗോഡ് മുതൽ മലപ്പുറം ത്രശൂർ അതിർത്തിവരെ തുറക്കും
@muneesmunees315711 ай бұрын
ഓരോ ടോൾ ഗേറ്റും എത്ര കാലം പിരിക്കുമെന്നും എത്ര പൈസ വരെ പിരിക്കും എന്നും എഴുതിവെക്കുന്നുണ്ടോ... ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന് പറ്റിയ ഒരു വീഡിയോ ചെയ്യാമോ.. അധികാരികളിലേക്ക് എത്തട്ടെ
@Windowviews11 ай бұрын
15 വർഷമാണ് പിന്നീട് നീട്ടും
@muneesmunees315711 ай бұрын
@@Windowviews അപ്പോ പാലിയേക്കര ടോൾ പിരിവ്.. അതിനെപ്പറ്റി ഒന്നു പറയൂ
@chayakkadakaranm292511 ай бұрын
ഇതൊരു വലിയ കോക്കസ് ആണ്. ടോള്‍ പിരിവ് കാലാവധി നീട്ടിക്കൊടുക്കുന്ന വകയില്‍ കോടികള്‍ ആണ് വേണ്ടപ്പെട്ടവരുടെ കീശയില്‍ എത്തുന്നത്. പാലിയേക്കരയില്‍ മുടക്കുമുതലിന്റെ ഇരട്ടി പിരിച്ചു കഴിഞ്ഞു. ഇനി എത്രകാലം പിരിക്കും എന്ന് ഒടേ തമ്പുരാനറിയാം.
@kaipusha265311 ай бұрын
കേന്ദ്രം, സംസ്ഥാനം, എന്നിങ്ങനെ വേറെ. വേറെ tax ഉണ്ടാവും എന്ന് തോന്നുന്നു
@Windowviews11 ай бұрын
g s t ഉണ്ട്
@sanoopparappuram11 ай бұрын
ഇല്ല
@siyadva8511 ай бұрын
Toll plaza വരുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞത് തെറ്റാണ് കാരണം തലപ്പാടി മുതൽ തളിപറമ്പ് ഏകദേശം 113 km ഉണ്ട് പിന്നീട് തളിപറമ്പ് മുതൽ മുഴുപിലങ്ങാട് ആകെ 35 Km ഇത് എങ്ങനെ NHAI ന്റെ നിയമ പ്രക്കാരം ഒരൊ 55 to 60 Km ആണ് ഒരോ ട്രോൾ പ്ലാസ വരുക അങനെ നോക്കുമ്പോൾ കാസർക്കോട് മുതൽ തിരുവനന്തപുരം വരെ ആകെ 645 Km വരെ 11 ടോൾ പ്ലാസ ശരിയായിരിക്കും
@Windowviews11 ай бұрын
n h a i കൊടുത്ത പത്ര കുറിപ്പാണ് രാമനാട്ടുകര ടോൾ ആദ്യം ഉണ്ടായിരുന്നില്ല
Oru toll gate kadakan apo.orucar etre kodkendi verum..
@Windowviews11 ай бұрын
150 നും 200 നും ഇടയിൽ
@Saji20212411 ай бұрын
@@Windowviews🙄.talapadi mudal karod vare sancharikan oru carinu.465 rs toll kodukendi verum enn ningl vediol paryunnund..apo adinartham 11 pravshym namml tol kodtal 465 rs verum carinu tol paisa enn alle..oru gate toll 150 rs anenn vekuka apo 10 toll kaziyumbo thanne 1500rs ayi..pinne 465rs engenya ava .talapady to karod 11 toll vech..🙄🤔
@Mrx-xrM11 ай бұрын
I guess Kasaragod to Trivandrum toll will be around 1000 to 1300.
@prasadvarghese302311 ай бұрын
നിങ്ങൾ പറയുന്നതും കാണിക്കുന്നതും കേരളത്തിൽ തന്നെ ആണോ 😮😮😮
@Batman.gothamb11 ай бұрын
ടോൾ കുറവ് ആണല്ലോ
@Windowviews11 ай бұрын
വാഹനപെരുപ്പവും കണക്കിലെടുത്താവും
@usmanramsi419011 ай бұрын
Taliparab alla
@Windowviews11 ай бұрын
അതൊക്കെ മാറി
@sigmarules942911 ай бұрын
രാമനാട്ടുകര ടോൾ വേണം, കാരണം kl10 വണ്ടികൾ ആണ് കോഴിക്കോടേക്ക് ഏറ്റവും കൂടുതൽ വരുന്നത്. കോഴിക്കോട് ഉള്ള തിരക്ക് കുറക്കാൻ അത് നല്ലതാണ്.കോഴിക്കോട് ഒരു മെട്രോ നഗരം ആവുകയാണ്, അതുകൊണ്ട് മാറ്റങ്ങൾ ഉണ്ടാകും.
@Windowviews11 ай бұрын
മലപ്പുറത്തുകാരുടെ തിരക്ക് കുറയുന്നത് കടകൾക്ക് നഷ്ടമുണ്ടാക്കും
@sigmarules942911 ай бұрын
@@Windowviews മലപ്പുറത്തു കിട്ടാത്തത് കോഴിക്കോട് കിട്ടുമ്പോൾ വന്നോളും. സീൻ ഇല്ല.
@Windowviews11 ай бұрын
കോട്ടക്കലിലേക്ക് മാറും
@sigmarules942911 ай бұрын
@@Windowviews മാറട്ടെ, കോട്ടക്കൽ നന്നാവട്ടെ നല്ല കാര്യം.
@capturestories366211 ай бұрын
Angnel kozhikodeku vere arum varandalo ivanoke ethade
@jaKzAra11 ай бұрын
Min.1000 akum 650 km pokan
@asokan.k.k821111 ай бұрын
കുറേ കൂടി Toll booth കൾ വേണം. അല്ലാത്ത പക്ഷം 6 വരി പാതയിൽ ടോൾ കൊടുക്കാത്തവർ ആർമാദിക്കും. മാത്രമല്ല Tol| കല ക്ട് ചെയ്യന്ന കാലയളവ് നീണ്ട് പോകും
@jishnukm918811 ай бұрын
Pod malare
@Windowviews11 ай бұрын
കേരളത്തിലെ വാഹനപെരുപ്പം കാരണം എന്തായാലും മുതലാകും എന്ന് n a i അറിയാം... അതാണ്
@sigmarules942911 ай бұрын
@@jishnukm9188 എന്തിനാ തെറി വിളിക്കുന്നത്.. നാടിന്റെ വികസനത്തിന് വേണ്ടി റോഡ് ഉപയോഗിക്കുന്ന ഓരോ പൗരനും സംഭാവന നൽകണം.അതിൽ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യം ഇല്ല.
@JTJ793311 ай бұрын
@@sigmarules9429കാർ മേടിക്കുമ്പോൾ 45% ടാക്സ് ഇൻഷുറൻസ് മറ്റ് പരിപാടികൾക്ക് എല്ലാം നല്ല ടാക്സ് പെട്രോൾ അടിക്കുമ്പോൾ 60 ശതമാനം ടാക്സ് വാഹനവുമായി ബന്ധപ്പെട്ട എന്ത് സർക്കാർ പരിപാടികൾക്കും ഫീസുകളും ടാക്സും ഇത്രയൊക്കെ അടച്ചു കഴിഞ്ഞിട്ടും റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ വീണ്ടും പൈസ കൊടുക്കണം എന്ന് പറയുന്നത് തന്നെ തെറ്റാണ് അതുകൊണ്ടുതന്നെ ഒരാൾക്ക് തെറി വിളിക്കാനോ അവകാശമുണ്ട്.... ചേട്ടന് സൈക്കിൾ മാത്രമേയുള്ളൂ എന്ന് തോന്നുന്നു അതുകൊണ്ട് ചേട്ടന് കുഴപ്പമില്ല
@Saji20212411 ай бұрын
Entinu id thanne daralam..kalayalave koodikoote..ad saramilla
@ASHRAFbinHYDER11 ай бұрын
ബൈകിനു അനുമതി ഉണ്ടോ ആവോ കാര്‍ റിക്കവറി പോലോത്തതില്‍ കയറ്റി പോകുമ്പോള്‍ toll കടക്കുമ്പോള്‍ രണ്ടിനും വരുന്ന ഒരു പ്രശനംടെക്ക്നിക്കല്‍ ആയി വരുന്നുണ്ട് ദുബായ് ഇത് തുടങ്ങിയിട്ട് കാലം കുറെ ആയി അവിടെ ഒന്നും ഒരു ഒരു പ്ലാസയും നിരത്തലും ഇല്ല ,, ഫാസ്റ്റ് ടാഗ് പോലെ ടാഗ് ഒട്ടിക്കും എത്ര സ്പീഡില്‍ ആണോ റോഡു അതെ സ്പീഡില്‍ പോകാം അവസാനം അബുദാബി വന്നത് ടാഗ് പോലും വേണ്ട , നമ്പര്‍ സ്കാന്‍ ചയ്തു ടോള്‍ ഈടാക്കും
@Windowviews11 ай бұрын
c c കുറഞ്ഞ ടു _ ത്രി വീലുകൾ അനുവതിക്കരുത് എന്നാണ് 2026 ൽ ടോൾബൂത്തുകൾ ഇല്ലാതാവും
@sanoopparappuram11 ай бұрын
@@Windowviewsഇതൊക്കെ ഇന്ത്യൽ ഉണ്ട്….. കേരളത്തിൽ ഇല്ല എന്നേ ഉള്ളൂ…….recovery വെഹികൾ ന് ടോൾ കൊടുക്കും loadinu ടോൾ ഉണ്ടാവില്ല
@jaKzAra11 ай бұрын
Number scan cheyyunnat ivde vannal scene akum kure fake plate und AI camera vannapool atu manasilayi
@Joy-gw2gy11 ай бұрын
വരട്ടെടോ നല്ല റോഡ് ആണെങ്കിൽ ടോൾ കൊടുത്തു പോകാൻ ഞാൻ തയ്യാറാണ്.
@kidsworld...511411 ай бұрын
എല്ലാവർക്കും സന്തോഷിക്കാം...റോഡ് ടാക്സിന് പുറമെ ഇനി ടോൾ കൊടുത്തു നടുവൊടിയാം
@JTJ793311 ай бұрын
ആരും ചോദിക്കാനും പറയാനും ഇല്ല ഇപ്പോൾ ആരംഭിച്ചിട്ടുള്ളൂ ഇനി പലതും വരാനിരിക്കുന്നതേയുള്ളൂ.... ഇപ്പോൾ താങ്കളെ വിമർശിച്ചുകൊണ്ട് താങ്കൾക്ക് 100 കണക്കിന് കമന്റുകൾ വരും നല്ല റൂട്ടിലൂടെ സഞ്ചരിക്കണമെങ്കിൽ നല്ല പൈസ കൊടുക്കണം എന്നാണ് അവർ പറയുന്നത് ഇത്തരം മണ്ടന്മാരാണ് രാജ്യം ഇങ്ങനെ പുരോഗതി ഇല്ലാതെ കിടക്കാൻ തന്നെ കാരണം... ലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ വർഷവും റോഡുകളിൽ നിന്നും പിരിഞ്ഞു കിട്ടുന്നത് ഇതെല്ലാം എന്ത് ചെയ്യുന്നു എന്ന് പോലും ആരും അന്വേഷിക്കുന്നില്ല ട്രോൾ കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് കുറെ മണ്ടന്മാർ ചെയ്യുന്നത്
@Windowviews11 ай бұрын
ഞാനും ടോളിന് എതിരായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും എതിരായിരുന്നു... എന്നിട്ടോ ഹൈവേ വികസനം 20 വർഷം വൈകി പണം കൊടുക്കാതെ ഇനി ഒന്നും പ്രതീക്ഷിക്കേണ്ട
@prasanthkp277211 ай бұрын
അത് വിവരമില്ലയമേടേം ലോക പരിചയം ഇല്ലാത്തോണ്ടാണ്.. ലോകത്ത് മിക്കയിടത്തും ടോൾ ഉണ്ട്. ഇന്ത്യയിൽ എല്ലായിടത്തും ടോൾ അടുപ്പിച്ചു ഉണ്ട്
@jaKzAra11 ай бұрын
Indiayil matram allallo
@Mrx-xrM11 ай бұрын
Toll road is very common in every country. Infact all major highway are toll roads around the world.