Fly ovr ന്ടെ മുകളിൽ bearing coat concrate ചെയ്യുന്നതാണ് ഇതു
@PunkJackson2 күн бұрын
ഗംഭീര വീഡിയോ. നുള്ളിപ്പാടി വർക്കിൻ്റെ സ്പീഡ് ഞെട്ടിച്ചു കളഞ്ഞു. ഒരു മാസം കൊണ്ട് ആണ് ആ അപ്രോച്ച് റോഡ് അത്രയും പൊക്കിയത്. 100 ദിവസം countdown തുടങ്ങിക്കോളൂ. ജനുവരി അവസാനം കൊണ്ട് ഉപ്പള കൈകമ്പ ഒഴിച്ചുള്ള പണികൾ മിക്കവാറും കഴിയും.
@prathamprabhu94032 күн бұрын
നല്ല വീഡിയോ 👍👍, ജോലികളുടെ വേഗത നന്നായി പോകുന്നു, ഫുട്‌പാത്ത് നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ആരംഭിക്കണം, ജനുവരിയിൽ പൂർത്തിയാക്കാനുള്ള തിരക്കിൽ ഒരു ഉപയോക്താവ് ആവേശം കൊള്ളുന്നത് പല അപൂർണ്ണമായ ജോലികൾക്കും കാരണമായേക്കാം
@MoideenAtoz2 күн бұрын
പാലത്തിൻറെ മുകളിൽ വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതിന് കാരണം കോൺക്രീറ്റ് ചെയ്യാത്ത പാലത്തിൽ വാഹനം ഓടിത്തുടങ്ങും പാലത്തിലെ കോൺക്രീറ്റിന് തേയ്മാനം, കേടുപാടുകൾ സംഭവിക്കും അതിനെ റിപ്പയർ ചെയ്യാൻ സാധിക്കില്ല പാലത്തിന് തന്നെ ബാധിക്കും അങ്ങനെയാവുമ്പോൾ തകർന്ന ഭാഗം ആ സ്ക്വയർ സ്ലാബ് തന്നെ എഴുത്ത് മാറ്റി പുതിയത് ചെയ്യും അങ്ങനെ ചെയ്യുമ്പോൾ പാലം എന്നും സുരക്ഷയിൽ തന്നെ ഉണ്ടാകും