#nh66

  Рет қаралды 11,625

Nishad padhinhattumuri

Nishad padhinhattumuri

Күн бұрын

Пікірлер: 52
@Real_indian24
@Real_indian24 2 күн бұрын
NH 66 ൻ്റെ തുടക്കം മുതലുള്ള വിഡിയോസ് അതാതു സ്ഥലങ്ങളുടെയും ബൈപ്പാസ്സുകളുടെയും പേരിൽ തന്നെ പ്രത്യേകം playlist ൽ തരം തിരിച്ച് ക്രമികരിച്ചതിൽ അഭിനന്തനങ്ങൾ❤❤❤❤ ഇനി പഴയ പഴയ വിഡിയോസിനായി താങ്കളുടെ Playlist മാത്രം തിരഞ്ഞാൽ മതി..... viewers നേ ഇത്രക്കതികം പരിഗണന നൽകുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു.... keep Goong on your passion& Efforts :❤❤❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thanks for supporting 🤝🤝
@nezymsalamcochin3243
@nezymsalamcochin3243 2 күн бұрын
ത്രിശൂർ ബാക്കിയുള്ള 6 ബൈപ്പാസ്‌ കൂടി ചെയ്യൂ. ബൈപ്പാസ്‌ വർക്കുകൾ ആണു കാണുംബോൾ നല്ല രസം ഉണ്ട്‌
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
തീർച്ചയായും ❤️Drone വീഡിയോ എടുത്തിട്ടുണ്ട് അപ്‌ലോഡ് ചെയ്യുന്നതാണ്❤️
@mkay7347
@mkay7347 2 күн бұрын
thanks bro.. it's so heartening to see the updates of places other than Malappuram dist.. keep coming back for this stretch
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thank you so much for your support!❤️
@salimmaaai
@salimmaaai 2 күн бұрын
Just watched your chavakkad bypass video December 2023... There is good progress
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thanks for supporting and valuable comments ❤️
@psvnambudiri
@psvnambudiri 2 күн бұрын
Seeing the construction of this area for the first time in a detailed way.Thanks
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thanks for supporting ❤️ Plz check in my KZbin channel playlist chavakkad bypass Detailed videos from 2022 toll now 🤝🤝
@SanojCs-iu1rf
@SanojCs-iu1rf 2 күн бұрын
Super 👍👍👍 ബാക്കിയുള്ള ബൈപ്പാസ് വീഡിയോ ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
തീർച്ചയായും❤️
@najeebkerala3298
@najeebkerala3298 2 күн бұрын
Super video ❤❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thank you so much for watching 🙏
@HarisVa-oj5me
@HarisVa-oj5me 2 күн бұрын
എന്റെ നാട് ചാവക്കാട്
@FVHModified
@FVHModified 2 күн бұрын
Nice ,, waiting for it 👌
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
👍
@alfredsunny800
@alfredsunny800 2 күн бұрын
Ldf❤❤government give 5900 cr for this nitin gadkari riyas❤
@aniv7196
@aniv7196 2 күн бұрын
❤❤❤🚩🚩🚩
@asifpbmrinuasifrinu1267
@asifpbmrinuasifrinu1267 Күн бұрын
കാപ്പിരികട് മുതൽ ചാവക്കാട് വരെ വീഡിയോ എടുക്കാമോ
@nishadpadhinhattumuri442
@nishadpadhinhattumuri442 Күн бұрын
തീർച്ചയായും......❤️
@-._._._.-
@-._._._.- 2 күн бұрын
8:41 തെങ്ങും കവുങ്ങും backwater ചതുപ്പ് നിലവും
@syamdas2346
@syamdas2346 2 күн бұрын
Etra time battery nilkkum..... Continus etra time shoot cheyyaaam???
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Three battery അരമണിക്കൂർ... പിന്നെ നമ്മൾ എങ്ങനെ ഫ്ലൈ ചെയ്യുന്നു അതിനനുസരിച്ച് ഇരിക്കും. കാറ്റ് എതിർവശം ആണെങ്കിൽ കുറയും
@asifpbmrinuasifrinu1267
@asifpbmrinuasifrinu1267 Күн бұрын
❤❤❤
@shihabudeenus1156
@shihabudeenus1156 2 күн бұрын
Good video 🎉
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thanks for watching 👍
@paisupaisu7818
@paisupaisu7818 2 күн бұрын
Nice Dear
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
Thanks❤️
@Shinojkk-p5f
@Shinojkk-p5f 2 күн бұрын
💗🧡🤍💚👍👍
@Royal-g9j
@Royal-g9j 2 күн бұрын
❤❤🎉🎉
@RajuThaliyil
@RajuThaliyil Күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@sreenivasanm4303
@sreenivasanm4303 2 күн бұрын
As usual your video has been very impressive. My thanks and appreciation for it. Any idea about the actual width of the new bridge?. Will it be enough to pass 4 vehicles in both directions?.
@zearsait2338
@zearsait2338 2 күн бұрын
Girder and casting evide
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
മനസിലായില്ല🤔
@SSgobtc
@SSgobtc 2 күн бұрын
2030ൽ തീർക്കാൻ ആയിരിക്കും 😂 ഇത്രയും വേഗത്തിൽ പണിയുന്നത്...
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
2025ൽ പണികൾ പൂർത്തിയായ റോഡുകൾ ഗതാഗത്തിന് തുറന്നു കൊടുക്കും❤️
@joshiattingal6565
@joshiattingal6565 2 күн бұрын
👍👍
@alfredsunny800
@alfredsunny800 2 күн бұрын
Vote for ldf❤❤for development if udf is there its never happens
@AbdulSalih-o5d
@AbdulSalih-o5d 2 күн бұрын
🎉🎉🎉🎉🎉🎉
@thomaskprakash8452
@thomaskprakash8452 23 сағат бұрын
ചേറ്റുവാ പാലം നിലവിലുള്ള പാലത്തിൽ നിന്നും ഉയർന്നു നിൽക്കുമ്പോൾ, രണ്ടു പാലങ്ങളും അപ്രോച്ച് റോഡുകളും രണ്ടു ലെവലിലാകില്ലേ ഉണ്ടാകുക.!!
@nishadpadhinhattumuri442
@nishadpadhinhattumuri442 16 сағат бұрын
അതെ🤝
@shiyad3
@shiyad3 2 күн бұрын
കൊടുങ്ങല്ലൂർ വരുമ്പോൾ എന്റെ ഷോപ്പിൽ ബെറ്ററി ചാർജ് ചെയ്യാം. തൊട്ടടുത്തുള്ള കടയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കാം
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
ഞാൻ കൊടുങ്ങല്ലൂർ വന്ന് തിരിച്ചുപോന്നു..... കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ വീഡിയോ വരാനുണ്ട്...... ഷോപ്പ് എവിടെയാണ് അടുത്ത പ്രാവശ്യം വരുമ്പോൾ കാണാം Plz contact in watsapp
@vishnuts994
@vishnuts994 2 күн бұрын
2028 ആകുമ്പോളേക്കും വർക്ക്‌ ഫിനിഷ് ആകുമായിരിക്കും തൃശൂർ ജില്ല അങ്ങനെ ആണു ശിവാലയ കൺസ്ട്രക്ഷന്റെ പണി
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
2025 പണികൾ പൂർത്തിയാർ റോഡ് ഗതാഗത്തിന് തുറന്നു കൊടുക്കും🔥
@RajuThaliyil
@RajuThaliyil Күн бұрын
കേരളത്തിലെ ടോൾ പിരിവ് gps വഴി ആകും. ഓടിയ ദൂരത്തിന് പൈസ കൊടുത്താൽ മതി. GPS യന്ത്രം വാഹന ഉടമകൾ വാങണം.
@nishadpadhinhattumuri442
@nishadpadhinhattumuri442 Күн бұрын
🤝🤝
@Real_indian24
@Real_indian24 2 күн бұрын
നിഷാദ് ബായി .... Small Vehecle Underpass കളുടെ വർക്കുക്കൾ ത്രിശ്ശൂർ ജില്ലയിൽ എവിടെ എങ്കിലും പൂർണ്ണമായി കഴിഞ്ഞിട്ടുണ്ടോ? Side Panelകൾ (RE / Concrete പാനലുകൾ) ഉൾപ്പെടെ ആണ് ചോദിച്ചത്?
@nishadpadhinhattumuri442
@nishadpadhinhattumuri442 2 күн бұрын
ബൈപ്പാസുകൾ ചില സ്ഥലത്ത് പണികൾ നടന്നിട്ടുണ്ട്❤️
@RedmiA-fb1yy
@RedmiA-fb1yy 2 күн бұрын
👍👍👍
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН