കൊച്ചി ചേരാനല്ലൂരിൽ CLOVER LEAF FLYOVER ആയിരുന്നു ആദ്യം ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നത്. അത് പല തൽപര കക്ഷികൾ കൂടി മുടക്കി കയ്യിൽ തന്നു ❤
@itsmeindian11 ай бұрын
ഇപ്പോഴുള്ള ഇടപ്പള്ളി ഫ്‌ളൈവർ ശരിക്കും ഓബെരോൺ മാളിന്റെ അവിടെ നിന്ന് തുടങ്ങി ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കിട്ടിരുന്നേൽ ഇപ്പോഴുള്ള ബ്ലോക്ക് കുറക്കാമായിരുന്നു... പിന്നെ എറണാകുളം ഭാഗത്തു നിന്ന് ഒരു പാലം ഇടപ്പള്ളി പള്ളിക്കു മുന്പേ നിന്ന് start ചെയ്തു മേൽ പറഞ്ഞ ഫ്‌ളൈവറിൽ കണക്ട് ചെയ്യാമായിരുന്നു... ഇപ്പോഴുള്ള ഫ്‌ളൈവർ തന്നെ ഇടപ്പള്ളി പള്ളിക്കു മുന്പേ തുടങ്ങി ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കിയിരുന്നേൽ എത്രയോ ഭേദം ആയിരുന്നു. ഇത് ഇപ്പോൾ ലുലു മാളിന്റെ മുമ്പിൽ ഇറക്കിയത് കൊണ്ട് അവിടുത്തെ വീതി കുറയുകയും ബ്ലോക്ക് കൂടുകയും ചെയ്തു
@MrAmalthejus11 ай бұрын
ഹൈബി ഈഡനും സങ്കുചിത മനസ്സുള്ള നാട്ടുകാരും എന്ന് അങ്ങു തെളിച്ചു പറ
@christyabraham747511 ай бұрын
@@itsmeindianവളരെ കറക്റ്റ് ആണ് പറഞ്ഞത്👍🏼
@Kseag10 ай бұрын
പറയുന്ന ആൾക്ക് അവിടെ നഷ്ടപ്പെടാൻ സ്ഥലം ഒന്നും ഇല്ലല്ലോ, സ്ഥലം കൊടുത്ത ആളുകൾ ഇപ്പോൾ പെരുവഴിയിൽ ആയ അവസ്ഥയാണ്, ഇനി റോഡിലേക്ക് ഒന്ന് കേറണമെങ്കിൽ സർക്കാർ തന്ന അത്രയും പൈസക്ക് പെട്രോൾ അടിക്കേണ്ടി വരും
@itsmeindian10 ай бұрын
@@Kseag താങ്കൾക്ക് ഈ പ്രദേശത്തെ പറ്റി അറിയില്ലെന്ന് തോന്നുന്നു. ഇടപ്പള്ളി ഫ്ലൈ ഓവറിനു വേണ്ടി ഒരു സ്ഥലവും ഏറ്റടുത്തിട്ടില്ല... പണ്ടേ ഉണ്ടായിരുന്ന റോഡിന്റെ മുകളിൽ ആണ് ഫ്‌ളൈവർ ഉണ്ടാക്കിയിരിക്കുന്നത്. എന്തേലും പറയാൻ വേണ്ടി ഒന്ന് തള്ളിയതാണെന്നു മനസിലായി 😂🫢
@ajmalbabu560311 ай бұрын
Njangalude naatil veendum vannu video chythathinu thanks.ipol kochiyil undo
@nishadpadhinhattumuri44211 ай бұрын
Return to mpm.. അടുത്ത ആഴ്ച വീണ്ടും വരുന്നുണ്ട്
@INFINI_X11 ай бұрын
Drone use cheythall pwoli ayirikkum video
@nishadpadhinhattumuri44211 ай бұрын
😊'
@ponsyjose580111 ай бұрын
Edappally old railway gate road free ayi kidakkugsyanu. Ath nannaakki one way aakkiyaal amrutha hospitalilek um paravoorekkum easiyayi poguvannpattum. Fly over venam
@VKP-i5i11 ай бұрын
Variety ❤ Kochi ❤
@nishadpadhinhattumuri44211 ай бұрын
Yes 😊
@SanojCs-iu1rf11 ай бұрын
👍👍
@salimmaaai11 ай бұрын
Happy New year 🎉
@nishadpadhinhattumuri44211 ай бұрын
Happy new year
@arunjoy198511 ай бұрын
Could you do Paravur area updates please?....
@nishadpadhinhattumuri44211 ай бұрын
Three updates are pending plz wait...
@arunjoy198511 ай бұрын
@@nishadpadhinhattumuri442 great👍
@thomasraju400411 ай бұрын
🎉
@tencityfacts520511 ай бұрын
ഇടപ്പള്ളി കഴിഞ്ഞു അരൂർ ഭാഗത്തേക്ക് പോകുമ്പോൾ ഒരുപാട് യൂ ടെണുകളും മെർജ്റിംഗ് പോയിന്റുകളും ഉണ്ടല്ലോ... അതൊക്കെ ഒഴിവാക്കുമോ 🤔
@nishadpadhinhattumuri44211 ай бұрын
Elevated flyover
@dineshkp232711 ай бұрын
👍👍👍👍
@user-rj2ws1fc1k11 ай бұрын
Aroor to Thuravoor Work Any New updates ?
@nishadpadhinhattumuri44211 ай бұрын
Ok.. plz wait
@user-rj2ws1fc1k11 ай бұрын
@@nishadpadhinhattumuri442 Waiting for ur videoo .
@binumeenakshy918211 ай бұрын
Pls don't say "dry nage". It is "drainage" ( drain age)
@nishadpadhinhattumuri44211 ай бұрын
Ok,❤️👍
@കുഞ്ഞാറ്റ-ത7ല11 ай бұрын
നിഷാദ് ബായ് തുറവൂരിൽ ഗർഡർ വെച്ചിട്ടുണ്ട് വീഡിയോ ഉണ്ടാകുമോ
@nishadpadhinhattumuri44211 ай бұрын
I Just missed.. next week coming
@shinazvlog807411 ай бұрын
മെട്രോയുടെ മുകളിലൂടെ ഫ്‌ളൈയോവർ ആണ് വരുന്നത് ഒബ്രോൺ മാള് മുതൽ തുറവൂർ വരെ യുള്ള ഫ്‌ളൈയോവറും ഇടപ്പള്ളിയിലെ മെട്രോക്ക് മുകളിലൂടെ വരുന്ന ഫ്‌ളൈയോവറും തമ്മിൽ connect ചെയ്യാനുള്ള തീരുമാനം ഉണ്ടെന്ന് തോനുന്നു അങ്ങനെ യാണെങ്കിൽ അത് ചരിത്രമാകും
@nishadpadhinhattumuri44211 ай бұрын
Landmark of Kerala...in KOCHI 🔥
@sudeeshkumartg345111 ай бұрын
പാലങ്ങൾ പണിയുന്നത് 3 വരി ആയി നിർമ്മിക്കുമ്പോൾ നിലവിലെ 2 വരി പാലം അങ്ങനെ തന്നെ ആയിരിക്കുമോ
@davidbinoy234111 ай бұрын
ഇടപ്പള്ളി -തുറവൂർ എലിവേറ്റഡ് ഹൈവേ വന്നില്ലെങ്കിൽ പ്രെശ്നം ആകും . ഈ ഭാഗം ഒരു കുപ്പി കഴുത്തു പോലെ ആകും
@warishislxlr11 ай бұрын
Drone shoot please
@nishadpadhinhattumuri44211 ай бұрын
തീർച്ചയായും ....iam trying plz wait
@nishadpadhinhattumuri44211 ай бұрын
I think Drone shoot Is not possible in kochi area !?
@malappuramkaka11 ай бұрын
ഒരു ഡ്രോണ് വാങ്ങു ബ്രോ ഇത്തരം വീഡിയോ യുടെ ഒക്കെ കാലം കഴിഞ്ഞു ആളുകൾ ഇപ്പൊ ഡ്രോണിന് പിറകെ ആണ്😊
@nishadpadhinhattumuri44211 ай бұрын
😊😊 എല്ലാവരും മുകളിലൂടെ പോകുമ്പോൾ താഴെ ക്കുടെ പോകുവാൻ ആരെങ്കിലുമൊക്കെ വേണ്ടെ❤️
@mysticdestinations10 ай бұрын
Edo ithonnum thaan parayanda, ividea ullavarkku ithu ariyaam