Full details of hill highway kzbin.info/aero/PLoycwpefZ2zyx07JpiJRmkhW6MvgozQsl&si=tNv57FIvrei5wdpw
@sibilvlogs83092 сағат бұрын
👍👍👍❤
@adhu_achuttan2 сағат бұрын
പണ്ട് മാവൂർ റയോൺസ് ഫാക്ടറി വർക്ക് ചെയ്ത കാലത്ത് ആവശ്യമുള്ള മുളകൾ സൂക്ഷിച്ചുരുന്ന സഥലമാണ് ഡിപ്പോ. ഡിപ്പോ പൂട്ടിപ്പോയി, സ്ഥലപ്പേര് ഇപ്പോഴും നിലനിൽക്കുന്നു
@Akhil007PP2 сағат бұрын
Kerala Hill Highway, new Perambra Bypass okke ULCCS aano work. Ellam nalla super work aan.. last week njn poyirunnu... Super road.
@Akhil007PP2 сағат бұрын
Good work ..
@nishadpadhinhattumuri4422 сағат бұрын
Thanks
@manarkkadpm2 сағат бұрын
കരിക്കല്ലത്താണിയോ? എവിടെ മലയോര ഹൈവേ മലപ്പുറം പലാക്കാട് ജില്ല അതിർത്തിയാണ് കരിക്കല്ലത്താണി പെരിന്തൽമണ്ണ മണ്ണർക്കാട് റോഡിലെ അതിർത്തിയാണ് എവിടെയാണ് അവിടെ മലയോര ഹൈവേ
National highway kand padikkaan alla… ninakk aanu padikkaan ullad bro.!!! Purpose of NH, EW, SH have different purposes dude!!
@ansadtk96142 сағат бұрын
😂😂
@nishadpadhinhattumuri4422 сағат бұрын
എന്തൊക്കെയാണെങ്കിലും DRAINAGE SYSTEM SUPER SH59 👍👍
@jaKzAraСағат бұрын
National highway yil drainage road ayi tanneyan appo aa position il matrame undakan pattu pinne @@nishadpadhinhattumuri442
@ismailk3583 сағат бұрын
👍👍
@yoosufvp73233 сағат бұрын
🎉🎉🎉🎉🎉
@harikomalam199720 сағат бұрын
അത് പൊളിച്ചു കളയണം
@nishadpadhinhattumuri44218 сағат бұрын
എന്തിന്?
@kurianpoly971021 сағат бұрын
Good Effort
@kurianpoly971021 сағат бұрын
Super
@jisha63622 сағат бұрын
ഡ്രോൺ പിന്നെ കയ്യിൽ ഒരു ക്യാമറ എടുത്തു വീഡിയോ എടുക്കണം.രണ്ട് രീതിയിൽ post ഇട്ടാൽ മതി
@nishadpadhinhattumuri44220 сағат бұрын
Ok...👍
@bineshkumar867422 сағат бұрын
സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ പാലം എത്തുമ്പോൾ മെയിൽ റോഡിലേക്ക് കയറിയിട്ട് വേണ്ടേ അപ്പുറം കടക്കാൻ
@bineshkumar867422 сағат бұрын
പഴയ പാലം പൊളിക്കും, ദേശീയ ജലപാത വരുമ്പോൾ പഴയ പാലത്തിന്റെ ഉയരക്കുറവ് പ്രശ്നമാകും അതുകൊണ്ട്
@user-xc3zu3om4h23 сағат бұрын
ഇനി വരുന്ന റോഡുകൾ one way ആണോ two way ആണോ??
@nishadpadhinhattumuri44223 сағат бұрын
ചില സ്ഥലങ്ങളിൽ two way ആണ്
@chinammadathКүн бұрын
മലയോര ഹൈവേ മാത്രമല്ല കോസ്റ്റൽ ഹൈവേ കൂടി കാണാൻ കാത്തിരിക്കുന്നു, നന്ദി നൗഷാദ് ഭായ്
@nishadpadhinhattumuri44223 сағат бұрын
ഞാൻ ചെയ്തിട്ടുണ്ട് എൻറെ യൂട്യൂബ് ചാനലിലുണ്ട്👍
@yoosufvp7323Күн бұрын
🎉🎉🎉🎉🎉
@rageeshckКүн бұрын
മലയോര ഹൈവേക്ക് sperate Playlist ഉണ്ടാക്കിയാൽ നന്നായിരുന്നു.
@rageeshckКүн бұрын
Good effort. All the best.
@nishadpadhinhattumuri442Күн бұрын
Thanks a lot
@maneshkn4092Күн бұрын
How is Kozhikode district status
@nishadpadhinhattumuri442Күн бұрын
Plz wait for details ❤️❤️
@maneshkn4092Күн бұрын
👍👍
@kpmskklКүн бұрын
kzbin.infopCZI40iZRK8?si=Y6jyY0K7TLuVyhQu
@musthafakuruppath4487Күн бұрын
തൃശ്ശൂർ ജില്ല യെ മറന്നുവോ
@nishadpadhinhattumuri442Күн бұрын
No ..will return back ❤️❤️
@INFINITY___07Күн бұрын
cherode ala chorode ann
@jishidevasreebasu1044Күн бұрын
Thank you bro 🙏
@vaputtycheera4779Күн бұрын
2030 തിൽ കഴിയുമോ
@nishadpadhinhattumuri442Күн бұрын
അടുത്തകൊല്ലം👍👍
@adith628Күн бұрын
@nishadpadhinhatt😂😂umuri442
@asokan.k.k8211Күн бұрын
നട്ട് സ്ട്രീറ് മുതൽ കരിമ്പന പാലം വരെ continuous ഒറ്റ ഫ്ലയി ഓവർ ആണന്നാണ് മനസിലാക്കിയത്.
@bineeshck7093Күн бұрын
Vatakara karude mentality pole thanne anallo ippo avaide wrk.. good
@aniv7196Күн бұрын
....👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻....... വടകര ജംഗ്ഷൻ വഴിയാണോ പുതിയ ബൈപ്പാസ് പോകുന്നത്
@abhishekr6173Күн бұрын
ഈ ഹൈവേയിലെക്ക് സർവീസ് റോഡിൽ നിന്ന് പ്രവേശനം എങ്ങനെ ആണ്. ഒരു സ്ഥലത്തും entriyum എക്സിറ്റും കാണുന്നില്ല
@nishadpadhinhattumuri442Күн бұрын
പണികൾ കുറച്ച് കഴിയുമ്പോൾ സർവീസ് റോഡുകൾക്കുള്ള എൻട്രി മനസ്സിലാകും❤️❤️
@MuhammadSharfasКүн бұрын
വടകര പുതിയ ബസ്റ്റാന്റ് മുതൽ അടക്കാത്തെരുവ് വരെ elivaited haighway ആണ് വരുന്നത്
@MuhammadSharfasКүн бұрын
ഏകദേശം 700മീറ്റർ
@justborn19832 күн бұрын
Akeyulla maattam Kadu pidichathu😅
@newslite87442 күн бұрын
ചേറോട് അല്ല ചോറോട്.....
@safarshihab74412 күн бұрын
അപ്പൊൾ മൂരാട് ടോൾ പ്ലാസ ഉണ്ടല്ലോ ഇതും അതും തമ്മിൽ 60 കിലോമീറ്റർ ദൂരം ഉണ്ടോ
@MuhammadSharfasКүн бұрын
ചോമ്പാല ആണ് ടോൾ പ്ലാസ വരുന്നത്
@nishadpadhinhattumuri442Күн бұрын
ചോമ്പാല KSEB ഓഫീസിൻറെ അവിടുന്ന് തുടങ്ങും ടോൾ പ്ലാസ👍❤️
@paisupaisu78182 күн бұрын
Wagaad Shokam Mookam, Janarosham Uyarendu Undu
@safarshihab74412 күн бұрын
വാഗഡ് ആണ് നാഷണൽ ഹൈവേ ഏറ്റവും മോശം പണി നടത്തുന്ന കമ്പനി
@nivedideal2 күн бұрын
wagad വളരെ മോശം ഇത്രയും മന്ദഗതിയിൽ പണി പുരോഗമിക്കുന്നത് വേറെ എവിടെയും ഇല്ല, സ്ഥിരം ആയി ആ റൂട്ടിൽ പോവുന്നത് കാണുമ്പോൾ മാറ്റം വളരെ കുറച്ചു മാത്രം. wagad എന്ന് പണിതീർക്കും ആവോ🫠
@renjithpc97852 күн бұрын
പട്ടണം ഭാഗത്ത് അണ്ടർപാസ് എന്തായി
@yoosufvp73232 күн бұрын
🎉🎉🎉🎉🎉
@jaKzAra2 күн бұрын
Atu kanditt soil nailing full teernitt illenn tonunnu cement posshiyat an mottma teernat
@ribaj26562 күн бұрын
കേരളത്തിലെ ഏറ്റവും മന്തഗതിയിൽ റോഡ് വർക്ക് നടക്കുന്ന ടൌൺ. .. പരിതാപകരം 😏😏