ഇതുപോലുള്ള മനോഹരമായ കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച സഹോദരന് ഒരായിരം അഭിവാദ്യങ്ങൾ
@Molusmixingvlog9 ай бұрын
❤️❤️❤️thankyou
@Rajuavdd9 ай бұрын
മോഡിജിക്ക് അഭിനന്തനങ്ങൾ❤❤❤
@Molusmixingvlog9 ай бұрын
👍🏻👍🏻q
@mathewpm20718 ай бұрын
മോദിജിയുടെ സാമാനം കൊണ്ടല്ല പൊക്കുന്നത് ഇന്ത്യയിലെ എല്ലാ മനുഷ്യരുടെയും നികുതിപ്പണമാണ് തന്നെ എഴുന്നേൽറ്റുനില്ക്കാൻ കഴിവില്ലാത്ത അങ്ങേരുടെ സാധനത്തിൽ പൊങ്ങുകയില്ല..
@Sivaram-sx9ji8 ай бұрын
Bro - ഒരു കുഴപ്പവുമില്ല. ഒരു നെഗറ്റീവ് കമന്റും നോക്കണ്ട. ഇതൊക്കെ കേരളത്തിൽ ആദ്യമല്ലേ . ഇതൊക്കെ കാണിക്കാൻ മാറ്റിവച്ച സമയം, അതിന്റെ നല്ല മനസ്❤
@Molusmixingvlog8 ай бұрын
Thankyou ❤️❤️❤️
@harik57819 ай бұрын
സ്വാതന്ത്യം കിട്ടി വർഷം എത്ര കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ കുതിച്ച് ചാട്ടത്തിന് ഒരു നരേന്ദ്രൻ അധികാരത്തിൽ വരേണ്ടി വന്നു
@Molusmixingvlog9 ай бұрын
👍🏻👍🏻♥️♥️♥️
@divakaran.n88678 ай бұрын
6line traffic Highway in another states we have 4 line.
@Kalaidoscope6668 ай бұрын
@@divakaran.n8867its only because of our mf politicians
@balanp18448 ай бұрын
ഈ ക്രെയിൻ made by Modi ആണോ? വിഴിഞ്ഞത് ലോഡിറക്കാനും കയറ്റാനും ക്രെയിനുകൾ ചൈനയിൽ നിന്നും നരേന്ദ്രൻ്റെ ചങ്ങായ് കൊണ്ടുവരുന്നു!
@balathilak528 ай бұрын
@@balanp1844ആദ്യം നല്ലതിനെ നല്ലതെന്ന് കാണാനും പറയാനും പഠിക്കണം. രാഷ്ട്രീയ വിരോധം മൂത്ത് എല്ലാത്തിനും കുറ്റം പറയരുത്. രാഷ്ട്രീയം വേറെ. വികസനം വേറെ. രാഷ്ട്രം വേറെ. വികസനം കാണണം. രാഷ്ട്രഥ്ത്തെ സ്നേഹിക്കണം.
@vkramachandran70229 ай бұрын
നന്ദി, ബ്രൊ 🌷🌷🌷🌷
@Molusmixingvlog9 ай бұрын
♥️♥️♥️♥️❤️tnx
@chackopd66778 ай бұрын
Fantastic. Thank u.
@Molusmixingvlog7 ай бұрын
❤️❤️❤️❤️👍🏻
@krjijeesh16076 ай бұрын
മോദി മന്ത്രി സഭയിലെ വികസന നായകൻ nitin gadkari കു അഭിനന്ദനങ്ങൾ,അഭിനന്ദനങ്ങൾ ,,,
@Molusmixingvlog6 ай бұрын
❤️❤️❤️👏👏
@kaipusha26539 ай бұрын
ചിന്തിപ്പിച്ചതിന് Tnx ♥️♥️💯
@Molusmixingvlog9 ай бұрын
Thankyou ❤️❤️❤️
@mohamedhaneefa84809 ай бұрын
Very good 👍
@Molusmixingvlog9 ай бұрын
Tnx♥️♥️
@ShihabShihabvt9 ай бұрын
Good 🎉🎉
@Molusmixingvlog9 ай бұрын
Tnx♥️♥️
@onemansports92289 ай бұрын
Super🔥👍🏻
@Molusmixingvlog9 ай бұрын
Thanks ♥️♥️
@cybercellgovernmentofindia54369 ай бұрын
അടിപൊളി പടം
@Molusmixingvlog9 ай бұрын
Thankyou ❤️
@drsureshnarayanan16739 ай бұрын
Highly sincere presentation with great enthusiasm and curiosity. The present youth is very much lacking this quality! kUDOS.
@Molusmixingvlog8 ай бұрын
Thankyou ♥️♥️♥️♥️♥️♥️♥️♥️
@zearsait23389 ай бұрын
Super
@Molusmixingvlog9 ай бұрын
Thankyou ❤️
@azeezjasmine98409 ай бұрын
ചിന്തിക്കണം ❤
@Molusmixingvlog9 ай бұрын
Yes😄❤️♥️♥️
@gangadharan12628 ай бұрын
🙏👍😊
@Molusmixingvlog8 ай бұрын
❤️❤️❤️
@rajujoseph55729 ай бұрын
👌💪👍🖐️❤️💝❤️
@Molusmixingvlog9 ай бұрын
❤️❤️❤️
@psvnambudiri9 ай бұрын
Very good video
@Molusmixingvlog9 ай бұрын
Thankyou ❤️
@butterflies93369 ай бұрын
😮😮😮💥
@Molusmixingvlog9 ай бұрын
♥️♥️♥️
@BM759709 ай бұрын
😂This is called Tandom lifting😊 It's common in UAE construction field 😊 Operators are well trained.
@Molusmixingvlog9 ай бұрын
Thankyou sir❤️❤️👍🏻👍🏻👍🏻👍🏻
@Niyas_Thiruvambady9 ай бұрын
❤
@Molusmixingvlog9 ай бұрын
❤️❤️❤️
@asokan.k.k82119 ай бұрын
ഇവിടെ വയഡക്ട് തുടങ്ങുന്ന റോഡ് 10 മീറ്റർ Highcut section ആക്കി മണ്ണ് എടുത്ത് താഴ്തി പണിതിരുന്നുവെങ്കിൽ പില്ലറിന് 20 മീറ്റർ ഉയരം മതിയാവുമായിരുന്നു. അതേപോലെ കുറ്റിപ്പുറം ഭാഗത്തേക്കുള്ള NH66 കുറച്ച് (അര കി.മി. to കി .മി. ) വലത് വശത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ചിലവ് കുറക്കാമായിരുന്നു.
@prasadkgnair55529 ай бұрын
സർ nhai യിൽ റോഡിന്റെ പ്ലാൻ പ്രൊഫൈൽ അംഗീകരിക്കുക എന്ന നടപടിയുണ്ട്. അത് ഫൈനൽ ചെയ്യുന്നത് വിദഗ്ധ എഞ്ചിനീയർമാരും IIT പോലെയുള്ള സ്ഥാപനങ്ങളും ചേർന്നാണ്.
@asokan.k.k82119 ай бұрын
@@prasadkgnair5552 NH66 ൻ്റെ DPR തയ്യാറാക്കിയത് സ്വകാര്യ സ്ഥാപനങ്ങളാണ്. അതിൽ സംസ്ഥാന ഗവ. ൻ്റെ സ്വാധീനപ്രകാരം വലിയ തോതിൽ aligmment മാറ്റവും ഇടപെടലുകളും നടന്നിട്ടുണ്ട്. എല്ലാം കുറ്റമറ്റ രീതിയിൽ അല്ല. ബി.ജെ.പി ക്കാർ ഇടപെട്ടിട്ടു പോലും സംസ്ഥാന ഗവ. ൻ്റെ താല്പര്യപ്രകാരമാണ് കീഴാറ്റൂർ Byepass പോലും അംഗീകരിക്കപെട്ടത്.
@asokan.k.k82119 ай бұрын
@@prasadkgnair5552 വിദഗ്ദ എഞ്ചിനീയർമാർ പ്ലാൻ ചെയ്തതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തെ, ഇവർ പ്ലാൻ ചെയ്ത ഓവുചാലിൽ കൂടി വെള്ളം ഒഴുകുമോ എന്നത് മഴക്കലം വന്ന ശേഷം പരിശോധിച്ച് താങ്കൾ പറയുക. NIT എബിനീയർമാർ പണിത പല പ്രവർത്തികളും ലോക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ പരിഗണിക്കാതെ ചെയ്തതു കാരണം ജനം ബുദ്ധിമുട്ടിയിട്ടുള്ള പല അനുഭവവും ഞാൻ കണ്ടിട്ടുണ്ട്.
@robertlawrence79108 ай бұрын
Thanks brother.😂😂😂
@Molusmixingvlog8 ай бұрын
Thankyou ♥️♥️♥️
@shajimonvg95308 ай бұрын
മണിടോ വാക് കമ്പനിയുടെ (US) ക്രെയിൻ 103m ഉയർത്തുന്നത് കാണുക. എത്ര രസമായിരിക്കും. നിർമ്മാണം നെയ് വേലി തെർമൽ പവർ സ്റ്റേഷൻ 80 കളിൽ '
@Molusmixingvlog8 ай бұрын
അതിന്റെ വീഡിയോ ഉണ്ടോ ❤️❤️w
@shajimonvg95308 ай бұрын
No ഞാൻ 80 കളിൽ അവിടെ ജോലി ചെയ്ത സമയത്ത് കണ്ടിരുന്നു.
@Molusmixingvlog8 ай бұрын
@@shajimonvg9530 👍🏻👍🏻👍🏻♥️
@ASHRAFbinHYDER9 ай бұрын
15minut ഗര്‍ദര്‍ വെക്കാന്‍ വേണ്ടി ചെയ്ത വീഡിയോ ഒരു മുനുറ്റ് കൊണ്ട് കണ്ടു തീര്‍ത്തു ഈ സമയം കൊണ്ട് ആ പാലം മുഴുവന്‍ കാണിച്ചാല്‍ നന്നായിരുന്നു
@Molusmixingvlog9 ай бұрын
♥️♥️❤️
@ShihabShihabvt9 ай бұрын
😅😅😅
@Molusmixingvlog9 ай бұрын
❤️♥️♥️😄
@MASK_DUDEZ769 ай бұрын
സാധാരണക്കാർക്കും ഇതൊക്കെ കാണാലോ
@Molusmixingvlog9 ай бұрын
Yes♥️♥️👍🏻
@AdheevViju-w2q8 ай бұрын
😂😂😂
@ChandrandSaras8 ай бұрын
😅😅😅😅
@Molusmixingvlog8 ай бұрын
❤️❤️❤️❤️❤️
@ibrahimck12338 ай бұрын
The Large number of private safety engineering institutions and thousands of safety professionals passing out every year from Kerala. But the government and companies are not giving value for any safety here. After the accidents the responsible people from the government and companies are staring at drama about the safety procedures and spending huge amounts for humbug.
@Maari__yaah9 ай бұрын
അങ്ങനയൊന്നുംപറയല്ല പഹയ
@Molusmixingvlog9 ай бұрын
ഏയ് ഞാൻ പറഞ്ഞാൽ ഒന്നും ഏൽക്കത്തില്ല 😄😄❤️♥️♥️♥️👍🏻👍🏻
@sureshkomattu66698 ай бұрын
പണി അവിടെ നടന്നുകൊളളും😊 താൻ കുറെ ദൂരത്തേയ്ക്ക് മാറി പോണം . ഇത്തരം തലക്കെട്ടുകൾ കാട്ടി ആളുകളെ ഭയപ്പെടുത്തുവാൻ ഇറങ്ങിയ അവതാരങ്ങൾ
@Molusmixingvlog8 ай бұрын
🙏🙏♥️♥️👍🏻thankyou
@unnikrishnannair68488 ай бұрын
സന്ധ്യക്ക് മുമ്പ് കാണാൻ പറ്റ്വോ ??
@Molusmixingvlog8 ай бұрын
എന്ത് ♥️മനസ്സിലായില്ല ♥️♥️
@unnikrishnannair68488 ай бұрын
@@Molusmixingvlog കണ്ടു !! ok !!!
@naseefaripra9 ай бұрын
Kerala janangalude nikuthi panam😢😢😢
@Molusmixingvlog9 ай бұрын
Hmm❤️❤️
@tvknair60628 ай бұрын
ഇതൊക്കെ താൻ ചെയ്യുന്നതാണെന്ന് തോന്നും പറച്ചിൽ കേട്ടാൽ യുട്യൂബിൻ കൂടി പണം ഉണ്ടാക്കണം അത്രതന്നെ ചൈനയെയാണ് താരതമ്യം ചെയ്യുന്നത് ഹമ്ക്ക്
@Molusmixingvlog8 ай бұрын
ഇത്രയും വലിയ കമന്റ് ഇട്ടതിനു ഒരുപാട് നന്ദി ❤️❤️❤️❤️
@mparameswaranvarriyar89388 ай бұрын
INSTEAD OF APPRECIATION U R SPREADING FEAR TO THE PEOPLE. VERY BAD.