ഇത്രയും വലിയൊരു കാര്യം മനസ്സിലാക്കിത്തന്ന സഹോദരാ 🙏 സൂപ്പർ
@mahammadali84452 жыл бұрын
ആധുനിക സാങ്കേതിക സാധ്യതകൾ ഉപയോഗിച്ചുള്ള പ്രവർത്തത്തിലൂടെ ജോലി കാണിച്ചു തന്നതിന് അഭിനന്ദനം
@chayub12372 жыл бұрын
നല്ലരു അറിവ് ആയിരുന്നു നന്ദി ആശംസകൾ
@Haridasannair-h2k2 жыл бұрын
ആദ്യമായാണ് പാറ പൊട്ടിക്കുന്നതിന് ഇങ്ങനെ ഒരു വഴി ഉണ്ടെന്ന് മനസ്സിലായത്. അഭിനന്ദനങ്ങൾ.
@georgewynad85322 жыл бұрын
😳😳😳😳😳
@gopalakrishnanc45862 жыл бұрын
മറ്റു സ്ഥaഭനങ്ങൾക്കു കേടു കൂടാതെ വർക് ചെയ്ത വിജയിപ്പിക്കുക അതാണ് ലക്ഷ്യം നിങ്ങൾ നൽകിയ വിവരങ്ങൾക്കു നന്ദി 👍
@ManojKumar-zl4ey2 жыл бұрын
Thanks റോപ്പിന്റെ അറിവു പറഞ്ഞ് തന്നതിന് കെമിക്കൽ ഉപയോഗിച് ചെയ്യുന്നത് ഒരു പാട് കണ്ടിട്ടുണ്ട്
@ananthakrishnang56052 жыл бұрын
ഈ അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി
@Kozhikodenrickshaw2 жыл бұрын
ഞാനും കരുതി ഇത്ര ഭംഗിയായി എങ്ങനെ മുറിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി👍
@MASK_DUDEZ762 жыл бұрын
നല്ല idea , മറ്റുള്ള മലിനീകരണങ്ങൾ ഇല്ലാതെ ജോലി എളുപത്തിൽ നടക്കും
@saidareekadan22922 жыл бұрын
👍👍👍വീഡിയോ നല്ല ഒരു അറിവായി മിയുസിക് ആവശ്യമില്ലായിരുന്നു അത് അരോചകമായി തോന്നി
@akm29748 ай бұрын
നല്ല വീഡിയോ. സാധാരണക്കാർക്ക് spot ൽ പോയി നോക്കാതെ തന്നെ കാര്യങ്ങൾ മനസ്സിലായല്ലോ. ഇനിയും ഇതു പോലെ ചെയ്യണം.
@vijayanek98012 жыл бұрын
ഇതൊരു ആദ്യത്തെ അറിവാണ് വളരെ നന്ദി
@ahmedkozhisseri25712 жыл бұрын
പുതിയ അറിവുകൾ. നൽകിയ തിന്. നന്ദി
@ABDULSALAM-le6qv2 жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം..വളരെ നന്ദി..
@reshirose47512 жыл бұрын
നല്ല അറിവ് 👌
@josepaulchakramakkil60712 жыл бұрын
ഒരു പുതിയ അറിവ്. നന്ദി. അഭിനന്ദനങ്ങൾ
@jamejoh93282 жыл бұрын
പുതിയ അറിവിനും കാഴ്ചക്കും നന്ദി. 👍
@sameerkpuram2 жыл бұрын
അറിവ് പകർന്നു നൽകിയ വീഡിയോ.
@devfeatures43082 жыл бұрын
Superb video👍👍 Very informative👌👌Good effort👏👏
@mu.koatta15922 жыл бұрын
ഓരോ ടെക്ക്നോളജി good
@saidmanuakkara24592 жыл бұрын
കിണറിലെ പാറ മുറിച്ചെടുത്തു തരും എന്നുള്ള നോട്ടീസ് ഇവിടെയുള്ള പോസ്റ്റിൽ ഒക്കെ കാണാറുണ്ട്. എങ്ങനെ യാവും അത് എന്ന് ചിന്തിച്ചിരുന്നു ഇപ്പോൾ മനസ്സിലായി. ഇത് ഒരു പുതിയ അറിവ് ആണ്. സന്തോഷം. അഭിനന്ദനങ്ങൾ
@rosegarden49282 жыл бұрын
നല്ല അറിവ്, നല്ല അവതരണം 👍👍👍
@cvsreekumar91208 ай бұрын
Great INDIA!❤Let the world learn from India!😊
@bibinkrishnan44832 жыл бұрын
ആ cutting belt ന്റെ power ഒന്ന് ആലോചിച്ചു നോക്കിയേ.....🤯🤯🤯 Informative
@itsmejk9122 жыл бұрын
റോഡ് സൈഡിൽ വെടിമരുന്നു വെക്കാതെ എങ്ങനെ പൊട്ടിക്കുന്നു എന്ന സംശയം മാറി..
@josephkmkizhakkayil7636 Жыл бұрын
Suuuuper
@vijeshvsvs74452 жыл бұрын
അദ്ദ്യമായാണ് ഞാനും ഇത് കാണുന്നെ നല്ലഅറിവ്
@rasikrasik54432 жыл бұрын
Thanks ഞങ്ങൾ ആണ് പറയേണ്ടത്. Thanks very much
@nishanbuilders2253 Жыл бұрын
വളരേ വിശദമായി പാറ കട്ട് ചെയ്യുന്നത് കാണിച്ച താങ്കൾക്ക് വളരേ നന്നി 👍
@SURESHKUMAR-hz9mk7 ай бұрын
Thanku very good information.
@georgevarghese2382 жыл бұрын
Thanks for this wonderful information
@user-oc3rc5nc8z2 жыл бұрын
എന്താ സംഭവം.... കൊള്ളാം ആദ്യമായിട്ടാ കാണുന്നത്.... സൂപ്പർ
@HhHh-zb1dr2 жыл бұрын
Informative video, thanks
@shanavasshanavas37512 жыл бұрын
നല്ല അറിവ്.മനസ്സ് വെച്ചാൽ ഇതു പല ആവർത്തി |കട്ട് ചെയ്ത് മുറ്റത്ത് വിരിക്കുന്ന കടപ്പ ആക്കുകയോ, വലുതായികട്ട് ചെയത് മാർബിളിന് പകരം ഉപയോഗിക്കുകയോ ചെയ്യാം നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്യാം ഈ സന്ദേശം ആർക്കെങ്കിലും ഉപകരിക്കട്ടെ!
@abdulrahmanthavanur26372 жыл бұрын
മാർബിൾ, ഗ്രാനൈറ്റ് കോറികളിൽ ഇത്തരം വിദ്യ ഉപയോഗികുന്നത് കാണാറുണ്ട് 👌👌
@sajeshyadu67862 жыл бұрын
Pradhanamanthriyode oru chodhyam . Enthinanu Namuk kure Highway- kal....???..Ithaano vikasanam.. With engane aanu vikasanamaayi maarunnath ...? Onnu paranju tharaamo....????
music vendi irunnilla .... sound kurachu aayirunnelum mathiyayirunnu.... nallavideo aanu
@jayarajaingooran70922 жыл бұрын
Super technology wait more
@cineclapmedia24932 жыл бұрын
പുതിയ അറിവ് 👌🏻👍🏻
@anandakuttannair38022 жыл бұрын
പുതിയ ഒരറിവ്.. 👍🌹
@_x26592 жыл бұрын
നല്ല വീഡിയോ.. നല്ല അറിവ്.. നന്ദി..
@lakshmanana79322 жыл бұрын
Useful
@ponnammaa91462 жыл бұрын
Evarume ariyenda kaaryangale good video chemical nte name rope close up shot ,veannam .use chaihunna mechine name? eva chodichu manasilaakanname brother.
@arunlalkm86132 жыл бұрын
Good information 👍🏼
@MohammedAli-nm6yl2 жыл бұрын
Verygood
@hrushivarma8662 жыл бұрын
Very Hardcore .Engineering. Safer than blasting. If Engineering Construction Technologies will advance like these innovations, then further formulations of new technologies that will be able to cut the earth in to two pieces in future
@rasheedali92722 жыл бұрын
Its amazing...
@jayprakash-pi4qq2 жыл бұрын
cchraddi thonnunnaa ee music illathe pattulle ee video
@rasheedaav12322 жыл бұрын
good
@bennycj2442 жыл бұрын
Very good 👍
@broadband4016 Жыл бұрын
Technical അയ കര്യങ്ങൾ പറയുമ്പോൾ chemical എന്താണെന്നും rope enthu material അനെന്നും ശാസ്ത്രീയ മയി വ്യക്തമാക്കണം.വെറുതെ കുട്ടികൾ പറയുമ്പോലെ പറയരുത്.
കോഴിക്കോട് ടൗണിൽ ദീവാർ ഹോട്ടലിന്റെ മുൻപിൽ കൂടി വലിയങ്ങാടി പോകുന്ന റെയിൽവേ പാലം ഉയർത്തിയതും ഇങ്ങനെ കട്ട് ചെയ്തിട്ടാണ് ഞാൻ കണ്ടിരുന്നു പക്ഷെ അവിടെ ജാക്കിയും ഉപയോഗിച്ചിരുന്നു കട്ട് ചെയ്യുന്ന സമയം തന്നെ പലയിടത്തും ജാക്കി വെച്ച് ഉയർത്തുകയും ചെയ്തു
@georgewynad85322 жыл бұрын
എന്നും ...... ആ പാലത്തിലൂടെ കടന്ന് പോകുന്ന ഞാൻ😳😳😳😳😳😳😳😳🤗🤗🤗🤗🤗
@cookhouse61362 жыл бұрын
@@georgewynad8532 ആ പാലം ഉയർത്തിയില്ലെങ്കിൽ ഇലക്ട്രിക് ലൈൻ കടന്ന് പോകുമ്പോൾ ഉയരം കുറവായിരുന്നു അനുമതി അത് കൊണ്ട് തന്നെ തടസ്സപ്പെടുമായിരുന്നു ലാസ്റ്റ് ഇങ്ങനെ ചെയ്തു
@pelukose1860 Жыл бұрын
ടാങ്ക് യൂ... ഒന്നും മനസിലായില്ല... 😄😃😃
@josemj70482 жыл бұрын
ഒരു തുള ഉണ്ടാക്കുന്നതു കണ്ടു അതിലൂടെ എങ്ങിനെയാണ് റോപ്പ് എടുക്കുന്നത് . രോപ്പു പിടിപ്പിക്കുന്നതാണ് കാണേണ്ടതു്
@anilskaria67932 жыл бұрын
Super explain
@muhammedrafi13152 жыл бұрын
സൂപ്പർ വർക്ക്
@ummernkmanjeri91982 жыл бұрын
Masha allah puthiya ariv
@cpjohn99482 жыл бұрын
Good
@abdussamadvallanchira77982 жыл бұрын
ഇപ്പോ K-Rail സർവേ നടത്തുന്ന ഘട്ടം മുതലുള്ള പ്രതിഷേധങ്ങളും സമരങ്ങളും ലാത്തിച്ചാർജും...extra…അങ്ങനയങ്ങനെ ഒരുപാട് കഷ്ടപ്പെട്ടു വേണം കേരളത്തിൽ ഓരോ വികസന പദ്ധതിയും നടപ്പാക്കാന്‍.. അതിന് രാഷ്ട്രീയപാർട്ടികളുടെ ആത്മാർത്ഥത എന്നത് ഓരോ കാലഘട്ടത്തിലെ പ്രതിപക്ഷ ഭരണപക്ഷ സ്ഥാന വ്യത്യാസങ്ങൾ മാത്രമാണ്. നടപ്പിലാകാതിരിപ്പിക്കാൻ കഴിയുന്നത്ര തടസ്സം നിൽക്കുകയും നടപ്പിലാകും എന്ന് കണ്ടാൽ ഇതുപോലെ എല്ലാവരും യൂറ്റൂബ് വീഡിയോകളുലൂടെയും മറ്റും പുകഴ്ത്തുന്നതും കാണാം. ഇത് കേരളത്തിന്റെ സ്വന്തം മലയാളികളുടെ ഇടയിൽ മാത്രം കണ്ടുവരുന്ന അത്യപൂർവമായൊരു ആചാരമാണ്... നിലവിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിരലിലെണ്ണാവുന്ന വളരെ തുച്ചമായ ടോൾ ബൂത്തുകളെ ഉള്ളൂ. എന്തിനധികം വേണം അവയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി നമ്മൾ എങ്ങനെയൊക്കെയാണ് സഹകരിക്കുന്നതെന്ന് നമ്മൾക്കല്ലേ അറിയൂ. ഇപ്പോൾ സൗജന്യമായി യാത്രചെയ്യാൻ പറ്റുന്ന ഈ റോഡുകൾ മുഴുവൻ പ്രവർത്തികളും പൂർത്തിയായതിനു ശേഷം ഓരോ 30 കിലോമീറ്ററികൾക്കിടയിലും ടോൾ കൊടുക്കേണ്ടി വരുമ്പോൾ എന്തൊക്കെ പുകിലുകൾ കാണേണ്ടി വരും??
@abrahamlonappan19882 жыл бұрын
ആദ്യമായാണ് സിപിഎം ഒരു വികസന പദ്ധതി കൊണ്ടുവന്നത് അതിന്റെ ഫീസിബിലിറ്റി റിപ്പോർട്ടോ,പ്രൊജക്റ്റ് റിപ്പോർട്ടോ ഇതുവരെ ഇല്ല.എന്നിട്ടാണ് ഭൂമി ഏറ്റെടുക്കൽ.യുഡിഫ് ആദ്യമായാണ് ഒരു പ്രോജെക്ടിന് എതിര് നിന്നത് അത് അത്യാവശ്യവുമാണ്.എയർ പോർട്ടുകൾ എല്ലാ ജില്ലകളിലും കൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തീർക്കാവുന്ന വിഷയം ഇങ്ങനെ ആക്കേണ്ട ഒരു കാര്യവുമില്ല.
@safudeenvp76312 жыл бұрын
Good video
@abdulmajeedkakengalmohamed6152 жыл бұрын
ഇത് സൗദിയുടെ പല ഭാഗങ്ങളിലും മുമ്പേ ഞാന്‍ കണ്ടിട്ടുണ്ട്, ഇപ്പോള്‍ മക്ക യിലും ഉണ്ട്, മ്യൂസിക് അരോചകം ആയിരുന്നു.
@abraahamjoseph35632 жыл бұрын
താൻ മക്കക് പൊക്കോ..
@8383PradeepKSR Жыл бұрын
ഇതു തെന്നെയാണ് ചൊവ്വയുടെ ല ഭാഗങ്ങളിലും കണ്ടുവരുന്നത് ......
@Ayodhya1202 жыл бұрын
ഈ മ്യൂസിക് സൗണ്ട് ഒന്നു കുറച്ചിട്ടാൽ കൊള്ളാം
@madanancheruthuruthy2 жыл бұрын
സൂപ്പർ 👌
@ashrafmuthuvadan11802 жыл бұрын
ഗുഡ് idea
@noushadip20822 жыл бұрын
Good!
@antonypaulc2 жыл бұрын
Nice bro
@unnikrishnan.p.rpallipurat75962 жыл бұрын
Good information 👍
@milanomecca4002 Жыл бұрын
😅ഇത്ര നാൾ ഈ വിദ്യകൾ ഒക്കെ എവിടെ ആയിരുന്നു. ഇതൊക്കെ കണ്ടുപിടിച്ചവർ അല്ലേ യഥാർത്ഥ ദൈവങ്ങൾ
@DriversFansClub2 жыл бұрын
ഇത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@jayarajj53412 жыл бұрын
Well explained bro😍
@shihabmullasheri55262 жыл бұрын
ഇല്ല എങ്ങനെയാണ് മുറിക്കുന്നത് മീൻ വെട്ടുന്ന കത്തി കൊണ്ടാണോ
@mohammedalik82226 ай бұрын
ആ പൗഡറിന്റെ രാസനാമം(chemical name)അറിഞ്ഞാൽ ഉപകാരമായിരുന്നു.
@martinjohn91412 жыл бұрын
താങ്ക്സ്.... ബ്രോ....
@shuhaibhshushuhaib31782 жыл бұрын
ഒരു വല്ലാത്ത സംഭവം തന്നെ
@abdurassack56542 жыл бұрын
ഇതൊക്കെ ഇവിടെ ആദ്യം യു എ ഇ യിലും സൗദിയിലും.. ഒരു സാധാരണ കാഴ്ച..
@basheersha81052 жыл бұрын
. നല്ല അറിവ് നന്ദി എന്തിനാ വെറുതെ മ്യൂസിക്ക്
@rajeshkc17492 жыл бұрын
🙏🇮🇳🚩നമിച്ചു🙏🙏🙏🌹❤️👍👌💪💪💪👏👏👏നന്ദി😘🚩🚩🚩
@ranjitharanjitha66282 жыл бұрын
Super 👍👍
@rojasmgeorge5352 жыл бұрын
അഭിനന്ദനങ്ങൾ
@Trend6892 жыл бұрын
നമ്മുടെ നാട്...
@rajapskp2 жыл бұрын
Variety content.
@luckylad79602 жыл бұрын
നാട്
@SamiSami-mb7sv8 ай бұрын
എങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താം
@Pilakunnth7 ай бұрын
പ്രകൃതിയെ നോക്കിയിട്ടാണോ എല്ലാവരും ഇവിടെ ജീവിക്കുന്നത് നമ്മുടെ നാട്ടിൽ ഭൂമിക്കടിയിൽ കുറച്ചു സ്വർണം ഉണ്ടെന്നു കേട്ടാൽ ഭരിക്കുന്നവർ ആ സ്ഥലം മുഴുവൻ കുഴിച്ചെടുക്കും
@Travelindiavlog42 жыл бұрын
Supar vedio
@vipinp81652 жыл бұрын
Good job bro 👌👌👍
@sinansv32602 жыл бұрын
❤gud information
@markosegeorge13547 ай бұрын
കിണറ്റിലെ പാറയും ഇതുപോലെ പൊട്ടിക്കാമോ?
@Pilakunnth7 ай бұрын
ഇതുപോലെ പൊട്ടിക്കാൻ കഴിയില്ല
@ahammedve10482 жыл бұрын
KandPidichavannumKaatty TannavannumNanny🙆🙏🌄
@muralip97012 жыл бұрын
Slick. Really cut throat technique!
@fuosiyafousiya88572 жыл бұрын
Paara okke nurich kayinjal bhoomi kulungyum
@sreejithmk54kannur98 Жыл бұрын
🎉🎉🎉
@vmjohn26842 жыл бұрын
Kunu kunu sabdam enthinanu?
@krishnadasanp96142 жыл бұрын
സൂപ്പർ. 👍
@govindankandam81552 жыл бұрын
Unbelievable work.thank you for your information.
@rajeevjinu1022 жыл бұрын
Silent blasting
@sajeevtb84152 жыл бұрын
Wire saw machine 👍🏻
@ashrafashraf96942 жыл бұрын
ഇത് ഞാൻ 20 വർ ഷം മുമ്പ് കണ്ടിട്ടുണ്ട് അങ്ങ് കത്തറിൽ
@NDR22710 ай бұрын
എൻ്റെ പ്രോപർട്ടിയിൽ ഇതിനേക്കാൾ വലിയ പാറ ഉണ്ട് നമ്മൾക്ക് പൊട്ടിക്കാൻ പറ്റുമോ😢
@Pilakunnth10 ай бұрын
സ്വന്തം ആവശ്യത്തിന് പൊട്ടിച്ചെടുക്കാം വണ്ടിയിൽ കയറ്റി കൊണ്ടുപോകാൻ കഴിയുകയില്ല അങ്ങനെ കൊണ്ടുപോകണമെങ്കിൽ ജിയോളജി വകുപ്പുമായി ബന്ധപ്പെടണം