NH66/PART 71 NH66@PONNANI പുതുപൊന്നാനി മുതൽ ചമ്രവട്ടം ജംഗ്ഷൻ വരെ DRONE SHOT 4K

  Рет қаралды 9,484

TRIP UP KERALA

TRIP UP KERALA

Күн бұрын

Пікірлер: 39
@mohansubusubu2116
@mohansubusubu2116 Жыл бұрын
കേന്ദ്ര ഗവണ്മെന്റ് ന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@gopinathantp8963
@gopinathantp8963 Жыл бұрын
കേന്ദ്ര ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം ആണ് ഔദാര്യം അല്ല.
@mohansubusubu2116
@mohansubusubu2116 Жыл бұрын
@@gopinathantp8963 60 വർഷം കേന്ദ്രം ഭരിച്ചിരുന്ന വർ ക്ക് ചെയ്യാൻ കഴിയാത്തത് മോദി നടത്തി കാണിക്കുന്നു മുൻപ്ജനങ്ങളുടെ അവകാശങ്ങൾ കടലിൽ എറിയുന്ന ഗവണ്മെന്റ് കൾ ആയിരുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ത മാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി ഗവണ്മെന്റ്
@vadakkayilsiraj6553
@vadakkayilsiraj6553 Жыл бұрын
ഡ്രോൺ ഇത്തിരി തഴ്ത്തുക.. ഹൈവേ.. ആണ് പ്രാധാന്യം 😊
@pramodckallu3533
@pramodckallu3533 Жыл бұрын
നമ്മുടെ പൊന്നാനി❤🎉
@fmampm5326
@fmampm5326 Жыл бұрын
ഹൈവേ പണി വൃത്തിയായും വെറുപ്പിക്കാതെയും കാണാൻ നിങ്ങളുടെ ചാനൽ തന്നെ വേണം. മടങ്ങി വരുന്നത് നന്ദി
@varunkannachan2263
@varunkannachan2263 Жыл бұрын
ERNAKULAM District-le Edappally muthal Kumbalam vareyulla Video cheythirunnallo. Athukazhinhu Kumbalam muthal TRIVANDRUM District vareyulla Videos koodi cheyyaamaayirunnu.
@MrThejku
@MrThejku Жыл бұрын
👍👍👍
@hassankutty443
@hassankutty443 Жыл бұрын
suppr
@abdulshukoorshukoor6700
@abdulshukoorshukoor6700 Жыл бұрын
75% കേന്ദ്ര ഗവർമെന്റിനും 25% കേരള ഗവർമെന്റിനും അഭിനന്ദനങ്ങൾ
@abuziyad6332
@abuziyad6332 Жыл бұрын
Hai sir
@ShajahanShajahan-iv4jz
@ShajahanShajahan-iv4jz Жыл бұрын
Trip of Kerala drown camera visslai nid yilla smbashnn thi nu prathannym koduthu music prramavthi kurkkukka🌽🥦🥦🥀🌷🌹🌹🌹🌹🌷🥀🥀🥦🕊️🎇🎇🪔🌹🌷🌩️🌩️🌾🌾🌙🌙🌥️🎂🧅🍈🍈🍂🍂🍂🍁🍁🍁🍂🍂🍂🌴🌴🍁🌴🌴🎇🌴🌴🍁💝💝💝💝💝💝💝💝🌺🌺🍂🍂🍂🌺🌺🌺🌺🌺🌴🍁🍁🍁🍂
@anvarkavupadam5740
@anvarkavupadam5740 Жыл бұрын
Good bro 😊
@shajidtharammal6384
@shajidtharammal6384 Жыл бұрын
nice
@collinluiz2354
@collinluiz2354 Жыл бұрын
It will be good if you remove the echo voice for commentary....it is not sounding good.....
@anasibrahim1771
@anasibrahim1771 Жыл бұрын
Ponnani - chavakkad road cheyy
@sainanac852
@sainanac852 Жыл бұрын
അടുത്ത ബല്ലേടു കൂടി നാടകം തുടങ്ങുന്നതാണ് .....
@abuthahir9582
@abuthahir9582 Жыл бұрын
കൊല്ലം ജില്ലയുടെ ഉൾപ്പടെയുള്ള തെക്കൻ കേരളത്തിലെ NH 66 വികസനവുമായി ബന്ധപ്പെട്ട വീഡിയോ പ്രതീക്ഷിക്കുന്നു..❤
@sahaltvr
@sahaltvr Жыл бұрын
അതിന് എന്ത് പണിയാണ് അവിടെ നടന്നത് .???
@abuthahir9582
@abuthahir9582 Жыл бұрын
@@sahaltvr അത് വന്ന് കണ്ടാൽ അല്ലേ അറിയൂ...
@sahaltvr
@sahaltvr Жыл бұрын
@@abuthahir9582 അത് തന്നെയല്ലേ പറഞ്ഞത് വീഡിയോ എടുക്കാനും മാത്രം പണിയൊന്നും നടന്നില്ല എന്ന്.
@mohammedrashid7703
@mohammedrashid7703 Жыл бұрын
Allengilum kollankaare ee malabarkaarku ishtamalla.
@abuthahir9582
@abuthahir9582 Жыл бұрын
@@sahaltvr പിന്നെ ഈ ചാനലിൽ ഉള്ള എല്ലാ വീഡിയോയും ഫുൾ ടാറിംഗ് കഴിഞ്ഞ് വണ്ടി ഓടുന്ന റോഡിൻ്റെ വീഡിയോ മാത്രമല്ലേ അപ്‌ലോഡ് ചെയ്യുന്നത്... തെക്കൻ കേരളത്തിൽ ഏറ്റവും വേഗത്തിൽ വർക്ക് നടക്കുന്ന റീച്ച് ആണ് കൊല്ലം ജില്ലയിലേത്.. കൊല്ലം ബൈപ്പാസിൽ ചിലയിടത്തും, ചാത്തന്നൂർ ഭാഗത്തും ഒക്കെ പ്രൈമറി ടാറിംഗ് വരെ ആയി.. അവിടെയൊന്നും വർക്ക് നടക്കാതെ ഇരിക്കുവാണോ ???
@askarparammal9619
@askarparammal9619 Жыл бұрын
@kvm8462
@kvm8462 Жыл бұрын
ഇത്രക്കും വൃത്തി യായി ചിത്രീ കരിച്ച വീഡിയോ ഈ ഭാഗത്ത്‌ ആദ്യ മായി കാണുകയാണ് തുടർന്നുള്ളദിവസം നരിപ്പറമ്പ്, ചമ്രവട്ടംjunction ഭാഗങ്ങൾ ഈ 2023 ഡിസംബറിൽ 31ന് മുൻപായി താങ്കളുടെ ശബ്ദ മാധുര്യത്തോടെ യുള്ള ചിത്രീകരണം പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഇന്ന് 27/12/2023
@izrin-shahul-sheza
@izrin-shahul-sheza Жыл бұрын
5 km ano 1 vedio. 🤭. ഇഗിനെ ആണെകിൽ nh kassarkod മുതൽ ട്രിവാൻഡ്രം വരെ 125 എപ്പിസോഡ് undakko🤔
@abdulwahab3786
@abdulwahab3786 Жыл бұрын
എറണാകുളത്തിന് തെക്കോട്ടുള്ള വീഡിയോകൾ കൂടി പ്രതീക്ഷിക്കുന്നു. ചാനലിന് കൂടുതൽ subscribersനെ കിട്ടാനും, തെക്കൻ ജില്ലകളിലെ വീഡിയോകൾ കൂടി ഉപകരിക്കും.
@aynoosvlog6770
@aynoosvlog6770 Жыл бұрын
❤😘😘😘
@TheMediaPlus
@TheMediaPlus Жыл бұрын
50 കൊല്ലം മുൻപേ നടക്കേണ്ട പ്രവർത്തി.. ഇപ്പോഴെങ്കിലും നടന്നല്ലോ
@vadakkayilsiraj6553
@vadakkayilsiraj6553 Жыл бұрын
അല്ല... കൊയിലാണ്ടി പയ്യോളി ഒക്കെ മറന്നോ....
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
@shijumonpspvhouse8300
@shijumonpspvhouse8300 Жыл бұрын
നിങ്ങളെ നോക്കിയിരുന്നു മടുത്തു...😂😂😂
@arunvellanchery8828
@arunvellanchery8828 Жыл бұрын
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Overbudget: Britain's $57BN Nuclear Nightmare
13:29
The B1M
Рет қаралды 608 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН