NH66 WORK UPDATION KASARAGOD//PART-58)മഞ്ചേഷ്വരം മുതൽ ഹൊസങ്കടി വരെ //ദേശീയ പാത വികസനം കാസറഗോഡ്

  Рет қаралды 14,460

Stone Sha Vlogs

Stone Sha Vlogs

Жыл бұрын

ദേശീയ പാത നിർമാണ പുരോഗതി കാസറഗോഡ്
#nh66
#nationalhighway
#stoneshavlogs
#nh66kerala
#nh66kasaragod
#ulccs
#expressway
#bharatmalaproject

Пікірлер: 100
@proud_indi2n
@proud_indi2n Жыл бұрын
Modi 👌 Gadkari 👌 Central Government 🇮🇳🇮🇳
@qtmobiles
@qtmobiles Жыл бұрын
പൗരനും നാടിനും വികസനവും സംരക്ഷണവും ആര് നൽകുന്നുവോ അതാണെന്റെ രാഷ്ട്രീയം. നിധിൻ ഗഡ്ഗരി വെന്നേ പിന്നെ ഇൻഫ്രാ സ്ട്രക്ചർ ഇന്ത്യയിൽ വൻ കുത്തിപ്പാണ്. പക്ഷെ ആവശ്യ സാധനങ്ങളുടെ വില തൊഴിലില്ലായിമ്മ അത് ഭയാനകരമാണ്.
@thomasmathewmulamoottil4138
@thomasmathewmulamoottil4138 Жыл бұрын
Good effort carryon.
@sirajuddinpallappady1828
@sirajuddinpallappady1828 Жыл бұрын
മുള്ളേരിയ കുമ്പള റോഡ് വർക്കിംഗ് വീഡിയോ ചെയ്യുക
@somanathk5722
@somanathk5722 Жыл бұрын
Hai.supper
@ARvlog-s
@ARvlog-s Жыл бұрын
Super 👌 polichu machane
@achu7228
@achu7228 Жыл бұрын
ഉപ്പള ഗേറ്റ് ക്ലിയർ ആയി എടുക്കണേ അവിടെ ഗേറ്റ് ഇട്ടാൽ ബ്ലോക്ക് ആകാൻ സാധ്യത സ്ഥലമില്ല ഗേറ്റ് നു കാത് നിൽക്കുന്ന വണ്ടികൾ സർവീസ് റോഡ് ബ്ലോക്ക് ആകും
@aboobackerbediraaboobacker288
@aboobackerbediraaboobacker288 Жыл бұрын
അടിപൊളിയാ നന്നായി കണ്ടു നി എടുക്കുന്ന ഇ ചാലൻജ് ഭാവിയിൽ നമ്മുടെ ഇന്ത്യ എന്നല്ല ലോകത്തിന്റെ പലകോണുകളിലും ചെന്ന് വ്യത്യസ്തമായ വിഡിയോകൾ ചെയ്യാൻ ഉപകാരപ്പെടട്ടെ ❤❤
@user-dp6jp7gq7k
@user-dp6jp7gq7k Жыл бұрын
Wow really good am watching KSA
@mohammedsavad2398
@mohammedsavad2398 Жыл бұрын
Super video😍
@uvaisanhar9333
@uvaisanhar9333 Жыл бұрын
Fantastic video
@abduljaleel9011
@abduljaleel9011 Жыл бұрын
Future highway will widening 8 line or 10 line so every body to keep maximum distance constructions jai hind
@jayakrishna374
@jayakrishna374 Жыл бұрын
nice
@sabeerpa6576
@sabeerpa6576 Жыл бұрын
Good appreciate it👏👏
@muthunasi7693
@muthunasi7693 Жыл бұрын
Super excited
@vijith9685
@vijith9685 Жыл бұрын
Modi gvnt ...nitin gadkari 🧡🔥
@akabdu2414
@akabdu2414 Жыл бұрын
ക്രെഡിറ്റ്‌ എല്ലാ ജനങ്ങൾക്കും കാരണം അവരുടെ നികുതിപ്പണം കൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്...
@shine9111
@shine9111 Жыл бұрын
ഇത്രയും കാലം ആയി ഈ നികുതി കൊടുത്തുകൊണ്ടിരിക്കുന്നില്ലേ..?
@arunymous
@arunymous Жыл бұрын
Bro, good video. Great progress in your video making. Try including Google maps to show alignment change. Include date of shoot as well! Good work. Come to kannur as well.
@naveenk8200
@naveenk8200 Жыл бұрын
Bro Kasaragod മാത്രം ചെയ്യാതെ മറ്റു സ്ഥലങ്ങൾ കൂടി ചെയ്താൽ നന്നായിരിക്കും.
@dolphinstudio792
@dolphinstudio792 Жыл бұрын
👍
@siddiqueabbas8138
@siddiqueabbas8138 Жыл бұрын
👍🥰
@lenindas7240
@lenindas7240 Жыл бұрын
👌👌👌
@rizwan93960
@rizwan93960 Жыл бұрын
👍👍👍👌👌
@draks94
@draks94 Жыл бұрын
100% central government fund now .thanks modiji
@dayanandam4267
@dayanandam4267 Жыл бұрын
👍👍👍👌👌👌
@abuziyad6332
@abuziyad6332 Жыл бұрын
Hai bro
@oru_sancharapriyan_
@oru_sancharapriyan_ Жыл бұрын
🌹🌹...
@Siddiq5
@Siddiq5 Жыл бұрын
🙏🏻👍💐
@rasheedkattippara1763
@rasheedkattippara1763 Жыл бұрын
💖💖💖💖
@mmprofitshopadka-vo1hy
@mmprofitshopadka-vo1hy Жыл бұрын
Hi bro👍
@craftandgardenshameertajka6821
@craftandgardenshameertajka6821 Жыл бұрын
good work, keep it up.. from kumbala
@haransnair2683
@haransnair2683 Жыл бұрын
സത്യത്തിന്റെ മുഖം പലപ്പോഴും സ്റ്റോൺ ആണ്, ദഹിക്കാൻ പാടാണ് ........
@siddiqueabbas8138
@siddiqueabbas8138 Жыл бұрын
ആരിക്കാടി അണ്ടർ ഫാസിൻറെ അടുത്ത് എത്തുമ്പോൾ ഒന്ന് മെൻഷൻ ചെയ്യണേ എൻറെ വീട് അണ്ടർപാസ് അടുത്തുള്ള വലിയ വീടിന്റെ പുറകിലാണ്(കുമ്പള യിലേക്ക് പോകുമ്പോൾ ഇടതു സൈഡ്)
@sinanpanalam5268
@sinanpanalam5268 Жыл бұрын
✌🏽
@paisupaisu7818
@paisupaisu7818 Жыл бұрын
Part No. എഴുതിയാൽ നന്നായിരിക്കും
@alpyvlog3415
@alpyvlog3415 Жыл бұрын
Kasaragod new hospitalsinte vdio vannilla???
@joshiattingal6565
@joshiattingal6565 Жыл бұрын
താങ്കളുടെ വീഡിയോസ് കുറച്ചുനാളുകളായി ഞാൻ കാണാറുണ്ട്...ടുവീലറിലോ കാറിലോ പോയി എടുക്കുന്നതു തന്നെ നല്ല Effort ആണ്...അപ്പോൾ ആകാശ കാഴ്ചകൾ കുറച്ച് കൂടുതൽ ബുദ്ധിമുട്ടാണ്...കൂടാതെ കൃത്യമായി Merging /Exitട points ഉൾപ്പെടെയുള്ള Details കൂടി Mark ചെയ്ത് അവതരിപ്പിക്കുന്നത് അഭിനന്ദാർഹമാണ്..രാഷ്ട്രീയം പറയാറില്ല എന്നതും ശ്രദ്ധിച്ചിട്ടുണ്ട്..പക്ഷേ കഴിഞ്ഞ ദിവസം ഭാരത്‌മാല പദ്‌ധതിക്കും കേന്ദ്ര സർക്കാറിനും , മാത്രമായി നന്ദി പറഞ്ഞു കൊണ്ടുള്ള Intro കണ്ടു..അതു ശരിയായില്ല..കാരണം എല്ലാ സംസ്ഥാനങ്ങളിലേയും NH , കേന്ദ്രം വികസിപ്പിക്കുന്നുണ്ട്..കേരളത്തിലെ കൂടിയ ജനസാന്ദ്രത കാരണം , സ്‌ഥലമേറ്റെടുത്ത് നൽകുക എന്ന സംസ്ഥാനത്തിന്റെ കടമ നിർവ്വഹിക്കാൻ മാറി മാറി വന്ന സർക്കാറുകൾക്ക് കഴിയാതെ പോയിടത്ത് , വയൽക്കിളി പ്രക്ഷോഭം ഉൾപ്പെടെയുള്ള വലിയ എതിർപ്പുകളെ മറികടന്ന് സ്ഥലം ഏറ്റെടുത്ത് നൽകുകയും , സ്ഥല വിലയുടെ 25% നൽകുകയും ചെയ്ത നിലവിലുള്ള ശ്രീ. പിണറായി വിജയൻ ഗവൺമെൻറിനെ കുറിച്ചും പറയാതെ പോകരുത്...അത് ശരിയല്ല( കേന്ദ്രം സ്ഥലത്തിനും ,റോഡിനും മുടക്കുന്ന പൈസ Toll ഇനത്തിലൂടെ കേന്ദ്രത്തിന് തിരിച്ച് കിട്ടും, സംസ്ഥാനത്തിന് കിട്ടില്ല എന്നതും ഓർക്കണം) മുൻപ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്..അത് പോയി കാണണം എന്ന് പറയുന്നതിനേക്കാൾ എപ്പോൾ പറയുമ്പോഴും വസ്‌തുത കൃത്യമായി പറയുന്നതാവും നല്ലത്..NH 66 Developments ന്റെ കുറെയധികം Vlogs സ്‌ഥിരമായി കാണാറുണ്ട്..ആ കൂട്ടത്തിലെ നിലവാരമുള്ള Vlogs നൽകുന്ന ആളായതുകൊണ്ട് പറഞ്ഞതാണ്..Anyway Keep it up..Best wishes 👍👍
@straightline3192
@straightline3192 Жыл бұрын
സ്ഥലം ഏറ്റെടുത്തു നൽകിയ വകയിൽ 25% നഷ്ടപരിഹാരം കേരളസർക്കാർ കൊടുത്തു എന്നു പറയുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.. പിന്നെ ഇതിന് മുന്നേയുള്ള സർക്കാരിന് ഇതുമായി മുന്നോട്ട് പോകുന്നതിന് തടസ്സം നിന്നതും ഇടതുപക്ഷഅനുകൂലികൾ തന്നെയാണ്.. അല്ലെങ്കിൽ ഒരു 15 കൊല്ലം മുന്നേ യഥാർഥ്യമാകേണ്ട ഒരു റോഡണിത്.. 👍
@maheshpanikker6467
@maheshpanikker6467 Жыл бұрын
25% ഒഴിവാക്കിയല്ലോ... മുഴുവൻ തുകയും കേന്ദ്രം തന്നെ എന്ന് ന്യൂസ്‌ ഉണ്ടായിരുന്നു...
@jithu5879
@jithu5879 Жыл бұрын
Pinarayi oru koppum koduthilla. Kodukkum ennu തള്ളി.
@sahaltvr
@sahaltvr Жыл бұрын
@@maheshpanikker6467 link Share ചെയ്ത് മാതൃകാ പുരുഷോത്തമൻ ആകൂൂൂൂൂൂ..
@maheshpanikker6467
@maheshpanikker6467 Жыл бұрын
@@sahaltvr പേപ്പറിൽക്കണ്ട ന്യൂസിന്റെ ലിങ്ക് ഞാൻ എങ്ങനെ തരാനാണ് mr. പുരുഷൂ....
@mazthurthimazthurthi1699
@mazthurthimazthurthi1699 Жыл бұрын
അടുത്ത video ചെയ്യുമ്പൊള്‍ check post കഴിഞുല്ള ഉപ്പള പാലതിന്റെ service road എങിനെ വരും എന്നു ദയവു ചൈതു വിഷതികരിക്കാമൊ
@Indian-il5jq
@Indian-il5jq Жыл бұрын
രാഷ്ട്രീയം പറയണം ആര് നല്ലത് ചെയ്താലും.
@sahaltvr
@sahaltvr Жыл бұрын
അതെയതെ, നല്ലതല്ല എന്ന് തോന്നുന്ന ഗ്യാസിൻ്റെ വില പെട്രോൾ വില.... അങ്ങനെയുള്ളതൊന്നും പറയുകയും ചെയ്യരുത്..
@thesailors..invisibleheroe8908
@thesailors..invisibleheroe8908 Жыл бұрын
@@sahaltvr 🤣🤣
@jaKzAra
@jaKzAra Жыл бұрын
@@sahaltvr e video yil atu parayan pattillallo
@sahaltvr
@sahaltvr Жыл бұрын
@@jaKzAra അതെന്താ.. വാഹനങ്ങൾ പെട്രോൾ ഗ്യാസ് ഉപയോഗിക്കുന്നില്ലേ...
@jaKzAra
@jaKzAra Жыл бұрын
@@sahaltvr ivde road inte nilavaram development alle parayunnat allate petrol price allallo
@muralinanoo5378
@muralinanoo5378 Жыл бұрын
ഒരു റോഡ് വരുമ്പോൾ അത് ഇമ്പ്ലിമെന് ചെയ്യുക എന്ന ടാസ്ക് വളരെ വലുതാ അത് മറക്കരുത് 40വർഷം കഴിഞ്ഞ പലതും ആണ് ഇപ്പോൾ നടക്കുന്നത്
@mohdsharieff1716
@mohdsharieff1716 Жыл бұрын
Good video. Better not to discuss the credits of this project in this platform. Then it will be same as egg first or chicken first. Let it be a information platform, not political discussion, right! Good work
@msmsiraj4409
@msmsiraj4409 Жыл бұрын
Hi bro 😊😊
@stoneshavlogs5992
@stoneshavlogs5992 Жыл бұрын
Hi😍😍😍😍❤️
@stoneshavlogs5992
@stoneshavlogs5992 Жыл бұрын
Thank you for your support 😍😍😍😍❤️
@sajiag6513
@sajiag6513 Жыл бұрын
45 metre ano. Nalla width thonnunnu. 45metre?
@prathamprabhu9403
@prathamprabhu9403 Жыл бұрын
നല്ല വീഡിയോ 👍👍, എനിക്ക് ഒരു ചോദ്യം ഉണ്ടായിരുന്നു- 1:43 ന് (ഗെരുക്കട്ടെ റോഡ്) എന്താണ് ഫൈനൽ പ്ലാൻ, എന്തെങ്കിലും ഐഡിയ??
@infinitebeing1119
@infinitebeing1119 Жыл бұрын
Access through service road. That opening is temporary.
@ruknzo7367
@ruknzo7367 Жыл бұрын
Apol enganeya u turn edkka
@mohammedajmal444
@mohammedajmal444 Жыл бұрын
Underpassiloodeyum overpassiloodeyum flyoverin adiyil koodiyum
@Vishnuprasadnambiar
@Vishnuprasadnambiar Жыл бұрын
നടുക്കുള്ള divider ഈ കാണുന്ന കോൺക്രീറ്റ് ബ്ലോക്ക് തന്നെ ആണോ? അതോ അവസാനം ചെയ്യാൻ വെക്കുന്നത് ആണോ?? അറിവുണ്ടോ അതിനെ പറ്റി?
@PunkJackson
@PunkJackson Жыл бұрын
ഇത് തന്നെ
@shiyaziba5938
@shiyaziba5938 Жыл бұрын
merging point is abselutely wrongly construction and very danger it should be constructed in safer way. not this way
@_S.D.P_
@_S.D.P_ Жыл бұрын
Because there is no space to accommodate extra lane in 45M.
@achu7228
@achu7228 Жыл бұрын
ഇനി പുതിയ വീടോ കെട്ടിടമോ nh ന്റെ സൈഡ് കെട്ടുമ്പോൾ എത്ര മീറ്റർ അകലം വേണം ?
@ahammed_suhail_
@ahammed_suhail_ Жыл бұрын
NH ന്റെ side വീട് കെട്ടുന്നത് ബുദ്ധിയല്ല...
@ag96388
@ag96388 Жыл бұрын
നിലവിൽ 7.5 മീറ്റർ മാറി വീട് വെക്കാം
@achu7228
@achu7228 Жыл бұрын
@@ag96388 കച്ചവട ബിൽഡിംഗ് ?
@ag96388
@ag96388 Жыл бұрын
@@achu7228 building ൻ്റ height ന് അനുസരിച്ച് ബാക്കിലോട്ട് വലിക്കണം
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
കർണ്ണാടക rtc യുടെ കാസറഗോഡ് -മംഗളൂർ ചെയിൻ സർവിസ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@mohammeduppala7194
@mohammeduppala7194 Жыл бұрын
വികസനം പറഞ്ഞു മുന്നോട്ട് പോഗുക രാഷ്ട്രീയം എന്തും ആവട്ടെ ഒന്നിനി ഒന്ന് മെച്ചം ആണ് വിഡിയോ
@rafeek2881
@rafeek2881 Жыл бұрын
ഹൊസങ്കടിയിൽ എന്തിനാണ് ഇങ്ങനെ കുഴി എടുക്കുന്നെ റോഡ് താഴയാണോ പോകുന്നത് മനസിലാകുന്നില്ല
@townboyzkasargod
@townboyzkasargod Жыл бұрын
അതെ ഹൊസങ്കടി underpass അല്ല overpass ആണ് അതായത് 6 വരി താഴെയും സർവീസ് റോഡ് മുകളിലും ആയിട്ട് ടൌൺ ഒക്കെ മേലെ ആയിരിക്കും അതുമല്ല അപ്പുറത്തേക്ക് കടക്കാൻ മേലെ overpass ഉണ്ടാവും
@mohammedsavad2398
@mohammedsavad2398 Жыл бұрын
നമ്മുടെ നാട്ടിൽ ഓവർപാസ് പ്രായോഗിഗമാണോ.. വെള്ളം കെട്ടി നിക്കൂലേ
@suku6490
@suku6490 Жыл бұрын
ലിങ്ക് കാണേണ്ട ഒരാവശ്യവും ഇല്ല സഹോദരാ ക്രെഡിറ്റ് വടക്കേ ഇൻഡ്യൻ വോട്ടർക്കും മാത്രമാണ് ബാക്കിയുള്ളവർ വായനോക്കി നിൽക്കുക പിന്നെ ആരാൻറെ കുഞ്ഞിൻറെ അവകാശം ആഉർക്കു വേണേലും പ്രത്യേകിച്ച് കമ്മിക്കൊങ്ങികൾക്ക് പറയാം
@knnpillai7438
@knnpillai7438 Жыл бұрын
പ്രദേശവാസികൾക്ക് എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് എന്നത് കൂടി പറയണം. വീടുകളിലേക്ക് പ്രവേശിക്കാൻ ശരിയായ ആക്സസ് ഉണ്ടോ? കോണി വച്ചാണോ റോഡിലേക്ക് കയറേണ്ടത്? ദേശീയപാതയ്ക്ക് വിട്ടുകൊടുത്ത ശേഷം ബാക്കി വന്ന ഭൂമിയിൽ വീട് വയ്ക്കാൻ അനുവാദം ഉണ്ടോ.? എങ്ങിനെ? ക്രെഡിറ്റിന്റെ കാര്യം പറയേണ്ടതില്ല. പലർക്കും ക്രെഡിറ്റ് അവകാശപ്പെടാം.
@sahaltvr
@sahaltvr Жыл бұрын
*Creditൽ വല്ലാണ്ട് കുഴഞ്ഞു മറിഞ്ഞല്ലേ.. അന്ന് ജനങ്ങൾ കൊടുക്കുന്ന നികുതിക്ക് അനുസരിച്ചുള്ള ഒരു റോഡ് അന്ന് പണിഞ്ഞു, ഇന്ന് കൊടുക്കുന്ന ഭീമമായ നികുതിക്കുള്ള റോഡ് ഇന്ന് പണിയുന്നു... അത്ഭുതത്തിന് മാത്രം ഒന്നും കാണുന്നില്ല.*
@samadpilathara
@samadpilathara Жыл бұрын
exactly ... annathe nikuthi nirakkum innathe nikuthi nirakkum aliya thothil maari . koodathe annulla vahanangalude annam alla innu . vahanagal koodi , appol roadum athinu anusarich venam . kurachu thamasichu (oru 10 varsham mumbe cheyyendath )
@WheresTheMenu
@WheresTheMenu Жыл бұрын
@@samadpilathara that 10 years is the difference 😂
@WheresTheMenu
@WheresTheMenu Жыл бұрын
Nithin gadkari 👍👍
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН