♦️✨നിങ്ങൾ അവരിൽ നിന്ന് അകന്നു എന്ന ചിന്ത അവരെ അസ്വസ്ഥരാക്കുന്നു!

  Рет қаралды 18,423

daksha1111

daksha1111

Күн бұрын

Пікірлер: 415
@SobhaTvariyam-gr5is
@SobhaTvariyam-gr5is 9 сағат бұрын
100% resonate , റീഡിങ്ങിൽ പറഞ്ഞതുപോലെ ഞാൻ മനഃപൂർവം അകന്നുനിൽക്കുകയാണ്..... എന്റെ സ്നേഹം മനസ്സിലാക്കി അവൻ തിരിച്ചു വരട്ടെ... യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ.. പിരിയാത്ത വിധം... താങ്ക്യു യൂണിവേഴ്സ് 🙏🙏🙏
@surekhatc4891
@surekhatc4891 10 сағат бұрын
100% resinate ❤️🙏 എല്ലാം യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു 🙏 Thank you universe ❤️🙏
@ranjitheravil3695
@ranjitheravil3695 16 сағат бұрын
daskha 1111 : ഇവർ പറയുന്ന കാര്യങ്ങൾ 100% correct Anu , വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു: Great
@vijayakumark2118
@vijayakumark2118 15 сағат бұрын
എത്ര കറക്ടായ reading .❤❤
@Strqerryhh._
@Strqerryhh._ 9 сағат бұрын
ഞാൻ എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു എല്ലാം ഭഗവാൻ തീർത്തു തരട്ടെ മനഃപൂർവം പോയതല്ല 🙏🏻🙏🏻🙏🏻🙏🏻thanku universe 🙏🏻thanku deksha 🙏🏻🙏🏻🙏🏻q thanku
@AnilkumarP-w7e
@AnilkumarP-w7e 10 сағат бұрын
❤❤ നന്ദി ദക്ഷാ... 🙏 പറഞ്ഞത് 100 % ശരിയാണ്, ഞാൻ ക്ലെയിം ചെയ്യുന്നു. വളരെ സത്യസന്ധമായ വായന❤️❤️ വീണ്ടും നന്ദി🙏🙏
@anilv1297
@anilv1297 12 сағат бұрын
വളരെ ക്ലിയർ ആണ്. എന്റെ എല്ലാ സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@RS0511-gb7hk
@RS0511-gb7hk 8 сағат бұрын
പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ 💯 ശെരിയാണ്.... പുറകിൽ നടന്ന് മതിയായി ഞാൻ നിർത്തി...
@sanalkumarsivadeva9672
@sanalkumarsivadeva9672 16 сағат бұрын
ഞാൻ ക്ലെയിം ചെയ്യുന്നു എന്റെ പഴ്സനേ കുറിച്ച് പറഞ്ഞത് എല്ലാം 100% കറക്റ്റ് ഞാൻ ഇപ്പോൾ എന്റെ പഴ്സന്റെ പുറകെ നടക്കുന്നത് എല്ലാം നിർത്തി കാൾ ചെയ്യില്ല മെസ്സേജ് ചെയ്യില്ല ഇപ്പോൾ മൈൻഡ് ചെയ്യാൻ ഞാൻ പോകാറില്ല എന്റെ പേഴ്സൺ എന്നോട് നേരത്തെ എങ്ങനെ കാണിച്ചോ അതുപോലെ ഞാൻ ഇപ്പോൾ ചെയ്യുന്നു നേരത്തെ ഞാൻ പുറകെ നടന്നിരുന്നു ഇനി എന്റെ പുറകെ നടക്കട്ടെ കുറച്ചു നാൾ എനിക്ക് ഇങ്ങനെ ചെയ്യാൻ പറ്റും ആ സമയത്ത് ഞാൻ എത്രത്തോളം വേദന അനുഭിച്ചു എന്ന് മനസ്സിലാക്കി തിരിച്ചു വരട്ടെ എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thanku univers Thanku univers Thanku... 🙏🙏🙏
@dhanyaselvanios4814
@dhanyaselvanios4814 15 сағат бұрын
Njanum angane thannae.Thettu manacil aaki thirichu varattae
@muhammmeds4041
@muhammmeds4041 10 сағат бұрын
അതാണ് നല്ലത്..അവരുടെ സ്നേഹം ആത്മാർഥമായി രുന്നെങ്കിൽ എത്ര വൈകിയാലും തിരിച്ചു വരും..ഉറപ്പ്...ഇല്ലെങ്കിൽ പോവട്ടെ .....അത് നമ്മുടെ മനസിനെ പറഞ്ഞു പഠിപ്പിക്കണം...
@linsas9173
@linsas9173 8 сағат бұрын
Daivathinode prarthikkunnu.....yentey person ghirich pazhaya poley orumich jeevikan yethrayim pettann orumich munnot pokan vendi...
@meenasubash2294
@meenasubash2294 7 сағат бұрын
Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉❤🙏🙏🙏❤️❤️❤️ Thankyou Angels 🙏🙏😇❤
@Chinnu-dr9qs
@Chinnu-dr9qs 7 сағат бұрын
Njum ippo ingne..
@BeKind369
@BeKind369 14 сағат бұрын
എങ്ങനെ ഇത്ര കൃത്യം ആയി പറയാൻ കഴിയുന്നു ഈ റീഡിങ് എന്റെ ആണ് ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നുപോലും മാറ്റാൻ പറ്റാത്ത വിധം എല്ലാം ഒരു പാട് പേർക്ക് അതായത് ഞങളുടെ തന്നെ ഫ്രണ്ട്‌സ് തന്നെ അസൂയ യോടെ കണ്ട ഒരു ഫ്രണ്ട്ഷിപ് ആയിരുന്നു പക്ഷെ ഇതിൽ പറഞ്ഞ പോലെ ഉള്ള ആളുടെ പെരുമാറ്റം തന്നെ ആണ് അകൽച്ചക്ക് കാരണം ഇപ്പൊ പുറകെ പോകുന്നത് ഞാൻ നിർത്തി ശരിക്കും പോയി മതിയായി ഞാൻ എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു അത്രക്ക് വേദന തന്നിട്ടുണ്ട് എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ടും മനഃപൂർവം ഇനി എല്ലാം യൂണിവേഴ്സ് തീര്മാനിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️👍
@mayasumitha-zt4ko
@mayasumitha-zt4ko 2 минут бұрын
👍
@suniajayan230
@suniajayan230 9 сағат бұрын
സത്യം ആണ് ❤ദൈവം വലിയവൻ എന്നറിയണം ആമേൻ ❤
@SavithriP-go5uw
@SavithriP-go5uw 10 сағат бұрын
ഇത് എൻ്റെ reading ❤thank you universe ❤
@Aquaris-q9o
@Aquaris-q9o 4 сағат бұрын
സത്യം താങ്ക്സ് യൂണിവേഴ്സ് 🙏🏻 താങ്ക്സ് മേഡം 🙏🏻 പോസിറ്റീവ് കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു
@Vinodhkv-z2d
@Vinodhkv-z2d 10 сағат бұрын
100%currect aanu Mem❤ThankYou🙏🙏🙏❤ThankYouUnivefrse🙏🙏🙏❤
@Kishoranu7227
@Kishoranu7227 6 сағат бұрын
Thank you univers 🙏🙏🙏❤❤❤. Thank you Devine 🙏🙏🙏❤❤❤. Thank you Angels 🙏🙏🙏❤❤❤. Thank you Mam 🙏🙏🙏❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤Claim ചെയ്യുന്നു ❤❤❤. എന്റെ ഭർത്താവ് എത്രയും വേഗം third party യെ ലൈഫിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കി എന്നെയും മക്കളെയും സ്നേഹിച്ച് ഇനി ഞങ്ങൾക്കിടയിൽ ഒരു separation ഇല്ലാതെ തന്നെ എന്നെന്നേക്കുമായി ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏❤❤❤. Gratitude 🙏🙏🙏❤❤❤.
@ShijinaBalakrishnan-rz9bt
@ShijinaBalakrishnan-rz9bt 15 сағат бұрын
I claim permanent reunion with my person❤ Thank you God❤ Thank you Universe ❤ Thank you Angels❤
@SaranyaMs-yf5mh
@SaranyaMs-yf5mh 8 сағат бұрын
ഞാൻ ക്ലെയിം ചെയ്യുന്നു കറക്റ്റ് റീഡിങ് താങ്ക്യൂ യൂണിവേഴ്സ് 🙏❤️❤️🙏
@RadhikaViswanath-vc8rl
@RadhikaViswanath-vc8rl 4 сағат бұрын
100% resonate aanu... എല്ലാം മനസ്സിലാക്കി വരുന്നെങ്കിൽ വരട്ടെ.. Thank you universe 🙏
@aiswaryaac3302
@aiswaryaac3302 4 сағат бұрын
Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏
@sandhyamanoj4211
@sandhyamanoj4211 8 сағат бұрын
Thankyou ❤❤❤❤❤ഇത് എന്റെ reading ആണ്.. Thankyou universe ❤❤❤❤❤..
@ManojManoj-ou6hg
@ManojManoj-ou6hg 2 сағат бұрын
Correct reading thanku univerise iloveyou mysree mysolmate Sree lekha chakkaraumma 🙏🙏🙏
@radhadamv2555
@radhadamv2555 4 сағат бұрын
എല്ലാം പ്രപഞ്ചത്തിൽ അധിഷ്ട്ടിതം നമ്മുക്ക് ദോഷം വരുത്തുന്നതൊന്നും സർവ്വേശ്വരൻ വരുത്താതിരിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കാം ❤❤😊😊🌹🌹🙏🙏 നന്ദി നമസ്കാരം സഖേ
@RiSi-85
@RiSi-85 13 сағат бұрын
100%correct. Attracting all the positive energies from this reading to our relationship.Strongly claiming for third parties removal, permanent reconciliation and commitment to marriage from my person. Thank you Universe
@kallutty_8436
@kallutty_8436 6 сағат бұрын
വളരെ ശരിയാണ്. ഈ റീഡിംഗ് എൻ്റെ കാര്യത്തിൽ 100% കറക്ട് ആണ്
@RajiKm-m6t
@RajiKm-m6t 42 минут бұрын
ഇത് എന്റെ റീഡിങ് ആണ്. ഇവിടെ പറഞ്ഞതെല്ലാം സത്യം ആണ്. Thank you universe 🙏🙏
@sandeepsandeepkrishna8572
@sandeepsandeepkrishna8572 9 сағат бұрын
I strongly claim all the positive energy🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you universe🙏🙏🙏🙏🙏🙏❤️❤️❤️❤️thank you divine🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you god🙏🙏🙏🙏🙏🙏🙏❤️❤️❤️❤️thank you angls🙏🙏🙏🙏🙏🙏❤️❤️❤️❤️
@reshmimol7526
@reshmimol7526 3 сағат бұрын
💯% കറക്റ്റ് റീഡിങ് എന്റെ റീഡിങ് തന്നെ താങ്ക്യൂ മാം ഇപ്പോൾ ഞങ്ങൾ കടന്നു പോകുന്ന സിറ്റുവേഷൻ 🕉️🙏
@asama7247
@asama7247 Сағат бұрын
Ella positivitiyum claim cheyyunnu🙏thank u mam🙏thank u universe🙏🙏🙏
@sunilsreelakam4742
@sunilsreelakam4742 9 сағат бұрын
Yes... 100 % Correct.... Thank you.....🙏🙏🎂
@sowmyasowmya6969
@sowmyasowmya6969 9 сағат бұрын
100% correct.. Thank u universe❤️❤️🙏🙏
@ambikavijayan2164
@ambikavijayan2164 10 сағат бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ msg ന് ഉടൻ replay തരും ഒരു പ്രത്യേക സ്നേഹംപോലെ ❤ താങ്ക്സ് ❤ ഉടൻ റീയൂണിയൻ ണ്ട് യൂണിവേഴ്സിന് നന്ദി മാഡത്തിനും നന്ദി ❤❤❤❤❤❤❤
@RAMESHRam-oe1to
@RAMESHRam-oe1to 5 сағат бұрын
I strongly claim this positive energy and reunion my friend ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤
@ShobhaPK-yu4rx
@ShobhaPK-yu4rx 5 сағат бұрын
മാഡം പറഞ്ഞത് എനിക്ക് വളരെ suit ആണ്. താങ്ക്യൂ മാഡം ohm Namashivaya : 🙏🏻🙏🏻🙏🏻
@sarathkumar6278
@sarathkumar6278 16 сағат бұрын
Miraculous reading, so wonderful... And yesterday's reading was also great.... You are a master of reading 👍🏼 Thank you,
@AnsariAnsaritt
@AnsariAnsaritt 16 сағат бұрын
എപ്പോഴും അകന്നു കൊണ്ടിരിക്കുകയാണ് ശ്ത്രുവിനെ പോലെയുള്ള പെരുമാററം
@SuryaKg-vt6jq
@SuryaKg-vt6jq 11 сағат бұрын
Full carect aanu mam oru variolum athil thettilla .this is my reading thank you mam.😊
@ReenaJohnson-yp8lb
@ReenaJohnson-yp8lb 15 сағат бұрын
ഇപ്പൊൾ ഞങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്
@josnajoseph3263
@josnajoseph3263 5 сағат бұрын
I strongly claim this positive energy and I strongly claim reconciliation with my specific person...Thankyou God ❤❤❤❤❤❤❤
@aswathyvenugopal8058
@aswathyvenugopal8058 6 сағат бұрын
All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
@emmagreen1929
@emmagreen1929 16 сағат бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു .... തിരിച്ചു വരും... Thank you univers 🙏🙏🙏🙏
@kiran060
@kiran060 6 сағат бұрын
Thankyou universe Thankyou mam Correct reading 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@Vaishnavivaishu-x1i
@Vaishnavivaishu-x1i 5 сағат бұрын
100%true ❤❤ini ingott varatte.. Oralpam thalakkanam kuraykkatte... Alla pinne.. 😄thankyou universe🙏🙏🙏... Thankyou mam 🙏🙏🥰🥰🥰♥️♥️
@mereenatomy1174
@mereenatomy1174 7 сағат бұрын
ഞാൻ ക്ലെയിം ചെയ്ന്നു... എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.... Thank you univers 🌹♥️🙏🏾.... എന്റെ എനർജി ആണ് ♥️♥️🙏🏾re. കോൺസലേഷൻ ആഗ്രഹിക്കുന്നു ♥️♥️♥️
@ashikacs7182
@ashikacs7182 2 сағат бұрын
Thank you universe❤ Thank you angels❤ i strongly claim all the positive energy from this reading,i strongly attract permanent commitment❤
@gincymajesh5892
@gincymajesh5892 16 сағат бұрын
Correct reading...❤❤Ethile positive energy atract cheyyunnu 🙏🙏🙏Thank u Universe!!
@snehashamsnehasham8886
@snehashamsnehasham8886 6 сағат бұрын
Very correct Reading, Thanku mam.
@abhimanueb7075
@abhimanueb7075 6 сағат бұрын
corect. reading. thanks. madam. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. i. claim. to. strongly. reunion. my. person. ante. life. agrahangal. allam. universil. surrender. cheyunnu. thankue. univers. ❤❤
@anithakumari5446
@anithakumari5446 6 сағат бұрын
Yes i believe universe Yes i attract possitive energy Yes reunion with my ponnuse Thankyou thankyou thankyou universe ❤️❤️❤️
@amiammu713
@amiammu713 14 сағат бұрын
I strongly claim happy reunion with my person ❤️
@RaniRani-xt9rg
@RaniRani-xt9rg 16 сағат бұрын
Thanks mam ♥️🌹♥️, thanks univers ♥️🥰♥️, thanks മൈ പേഴ്സൺ ♥️🥰♥️
@IndiraIndu-fp9xv
@IndiraIndu-fp9xv 16 сағат бұрын
Thanks univers🙏🙏🙏🙏
@srinivasinnova5988
@srinivasinnova5988 8 сағат бұрын
100%Correct reading and positive energy 🙏🙏💐 Thank you universe 🙏🙏
@babuj3502
@babuj3502 6 сағат бұрын
ithu Yente Kaaryathil 100/Correct Aanu. Thank you Universe, Thank you God,Thank you Mam.❤❤❤
@sujathap1773
@sujathap1773 5 сағат бұрын
Thank you mam 🙏🙏🙏 I attract all the positive energy from this reading ❤❤ I claimed for permanent reconciliation with my person 🙏🙏🙏
@anishkb6996
@anishkb6996 13 сағат бұрын
🙏🌹 Good morning lord jesus Christ 🌹🙏.. Good morning Daksha1111 Madam🌹🙏.. iethu ente enrgy aanu.. Anish ❤️Sneha.. Reconsilation taraname daivame.. 100% Correct reading annu 👍 Thank you lord 🙏 Thank you madam🙏👍 God bless you.. 🙏
@howlathbeevi9446
@howlathbeevi9446 5 сағат бұрын
ThankuUniversEnshaAlla👍🏻👌🏻🙏🏻🙏🏻👍🏻👌🏻🥰🥰
@FreefireGamer-qe6qf
@FreefireGamer-qe6qf 5 сағат бұрын
100% resonate Aaanu koree naala enne ittu kalippichu Thanku universe 🙏🏻❤️🎉
@baijumonmv6948
@baijumonmv6948 2 сағат бұрын
Reading seriyanu mikkathum, positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam, Universe anugarahikkum, Thank God, Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
@shameeravp8464
@shameeravp8464 7 сағат бұрын
100% ശരിയാണ് Thankyou universel❤❤❤
@JishaSunil-r3v
@JishaSunil-r3v 6 сағат бұрын
Omnmshivaya ❤❤❤ സത്യം
@mehnastipz3239
@mehnastipz3239 5 сағат бұрын
Ellam seriyanu thank you ❤️
@ReejaSuresh-me9gf
@ReejaSuresh-me9gf 16 сағат бұрын
Anikk. Onnum. Ariyilla. Maam. Anne. Avaganichu. Kollathe. Kolluva. Avan. Avan. Entte. Maathram. Aayi. Thirichu. Varanee. Univeseee❤❤❤❤
@SheejaKM-f5q
@SheejaKM-f5q 7 сағат бұрын
Resonated reading 💯🙏🙏🙏 thank you universe thank you Madam 🙏🙏🙏 Hari Om 🙏🙏🙏
@sajnasaju487
@sajnasaju487 18 минут бұрын
Resonated Thank you mam ❤️ Thank you universe❤😊 I claime this energy for reconcillation ❤
@rameshmeppadam
@rameshmeppadam 5 сағат бұрын
Thanks universe ❤❤❤ellam sathym Anne maam
@JosminMathew-uj9xv
@JosminMathew-uj9xv 6 сағат бұрын
100% ethente reading aanu. .njanipol akannu nilkkukayanu...ente sneham manasilakki thirichu varate...tnx universe ❤❤❤❤❤❤❤
@pocotv799
@pocotv799 5 сағат бұрын
I claim positive ridding Enargy Thank you❤❤universe🌌🌌 Thank you❤❤Divine❤❤❤ Thank you❤❤Angels❤❤❤ Thank you❤❤madam❤❤❤
@srinathnath5428
@srinathnath5428 12 сағат бұрын
വളരെ വ്യക്തം 👌👌.. Very clear....
@manappadan1
@manappadan1 Сағат бұрын
100% our energy. I claim positive reunion as early as possible 🙏😘
@SubiSubeena
@SubiSubeena 3 сағат бұрын
റിസൾട്ട്. യൂസ്ഫുൾ 👍👍👍🙏🙏🙏❤️❤️❤️
@anjela2320
@anjela2320 8 сағат бұрын
100% correct aahnu mam 😢 praying for reconciliation ❤❤❤
@harithaarunkumar7539
@harithaarunkumar7539 7 сағат бұрын
100% accurate reading... Complete resonate aayi❤ I claim this reading
@sarithal8540
@sarithal8540 16 сағат бұрын
Thank you universe 🙏 Thank you mam 🙏🥰
@chandhu5216
@chandhu5216 16 сағат бұрын
thank you universe ❤️🌹🙏🏻 thank you divine ❤🙏🏻🌹 thank you angels 🙏🏻🌹❤️
@PriyaBalaB
@PriyaBalaB 9 сағат бұрын
Perfect reading . 🙏 Thank you Universe 🙏
@SharmilaSharmi-p7r
@SharmilaSharmi-p7r 2 сағат бұрын
Ee reedingh fullum enikku karakttaanu uuniveersss❤❤❤❤❤❤❤❤thaankyuuuu uuniveerss❤❤❤❤thaankyuu cheechee❤❤❤❤❤❤
@nileenasivadas7197
@nileenasivadas7197 10 сағат бұрын
I Strongly claim this reading❤❤Thank you universe 🙏🏻🙏🏻
@annageorge3134
@annageorge3134 16 сағат бұрын
Athaaa i m strongly claim ee energy enta personte thannaa Thanku god 🙏 Thanku universe 🙏 Thanku mam 🙏
@sck7981
@sck7981 4 сағат бұрын
Thank you .... Universe ...❤ I strongly claim
@MaluAnitha
@MaluAnitha 16 сағат бұрын
Thank you universe Thank you Om nama sivaya om nama sivaya om nama sivaya
@rajiramesh1534
@rajiramesh1534 7 сағат бұрын
I strongly claim Thankyou thankyou thankyou universe
@NAINAHKHAN
@NAINAHKHAN Сағат бұрын
Yes thanku univers
@bindusabu9064
@bindusabu9064 4 сағат бұрын
Correct reading aanu
@jominisineesh-l1d
@jominisineesh-l1d 14 сағат бұрын
ഇത് എൻ്റെ ലൈഫ് ആണ്,,, ethra കൃത്യം aaay angane പറയാൻ പറ്റുന്ന ,,,, thanks യൂണിവേഴ്സ്,, thanks ചേച്ചി ❤ എൻ്റെ husbend തന്നെയാ ,,, ഞങൾ ജീവിക്കുന്നതിൽ ആളുടെ അമ്മ തന്നെയാ ഹാപ്പി അല്ലാത്തത്,,
@HaseenaAbdulsalam-ew1re
@HaseenaAbdulsalam-ew1re 8 сағат бұрын
സെയിം അമ്മയും ചേട്ടന്റെ ഭാര്യയും
@padmac3827
@padmac3827 10 сағат бұрын
Correact reading reunion claime chayuunn Thank you univeres 🙏❤🙏❤🙏❤
@EshtamvavasVavasAA
@EshtamvavasVavasAA Сағат бұрын
മാം പറഞ്ഞത് എല്ലാം crt ആണ് ✌️എന്റെ prsn അങ്ങനെ thanne ആണ്. കുറെ സഹിച്ചത് കൊണ്ട് ഞാൻ ഇപ്പോൾ കുറച്ചു dstnc ഇട്ടേക്കുവാന് 👍🏻
@sidhi1888
@sidhi1888 4 сағат бұрын
100% correct reading ❤️
@SuchithraSuchi-w4m
@SuchithraSuchi-w4m 7 сағат бұрын
Sathyam mam paranjath.avante swabhavam ith thanne.. eppozhum chothikkum ninakkathinu ennod sneham indonnu
@unnidivya560
@unnidivya560 9 сағат бұрын
100% സത്യം. 🙏🏻
@sreekuttysreekutty2933
@sreekuttysreekutty2933 10 сағат бұрын
Paranjathe.sathyam.. Thanku.god.thanku.mam❤❤❤
@sunavibalusery7201
@sunavibalusery7201 6 сағат бұрын
Super reading 👌👌
@deepasreedeepam3817
@deepasreedeepam3817 Сағат бұрын
I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam ❤ CRT reeding 💯💯💯💯💯
@JoyPoulose-b9o
@JoyPoulose-b9o 5 сағат бұрын
🙏thank you universe 🙏 🙏thank you madam 🙏
@Thushara_222
@Thushara_222 16 сағат бұрын
Reconciliation ആഗ്രഹിക്കുന്നു. Reading claim ചെയ്തിരിക്കുന്നു. നന്ദി Mam🙏🏻 നന്ദി My Guardian Angels & Spirit Guides💓 🙏🏻 നന്ദി Universe 🙏🏻
@Phoenixbird494
@Phoenixbird494 8 сағат бұрын
🙏🏻🌺 കുറെ നാളായി തന്റെ റീഡിങ് ഞാൻ കേൾക്കുന്നു.. ഓരോ റീഡിങും കേൾക്കുമ്പോൾ എന്റെ ജീവിതവുമായി കൃത്യമായി resonate ചെയ്യുന്നവയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് എനിക്കറിയില്ല. ഞാൻ കുറെ tarot readings കേൾക്കാറുണ്ട് പക്ഷേ ഇതുപോലെ resonate ഉണ്ടായിട്ടില്ല. എന്റെ ചുറ്റുമുള്ളവർ എന്നെ മനസ്സിലാക്കിയില്ലെങ്കിലും.. ഈ പ്രപഞ്ചം ആകുന്ന ശക്തി.. എന്നെ മനസ്സിലാക്കുകയും എനിക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു... അതുകൊണ്ടൊക്കെ ആവും.. താൻ വായിക്കുന്ന ഓരോ readings എനിക്ക് resonate ആവുന്നത്. Thanks universe🌺
@PrajishasandeepVavasandeep
@PrajishasandeepVavasandeep 3 сағат бұрын
Thanks mam eth Reading thanne njan epol igne ane ente person ente pinnal varika ane. Vannoday ente value arinju varunnth ane nallth 🙏🏻thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻
@jayasankarcp900
@jayasankarcp900 7 сағат бұрын
100% resonate anu.claim for reconciliation. Thank you universe 💖
@asharabacker8554
@asharabacker8554 15 сағат бұрын
Thank god ❤❤❤❤ thank u universe ❤❤❤❤ thank u mam “ mam paranjath. Correct aanu thank you 🙏 ❤❤❤
@halimabai.s351
@halimabai.s351 8 сағат бұрын
Full resonate cheyyunnu❤
@BeenaBeenasubash
@BeenaBeenasubash 9 сағат бұрын
Thank you mam 🙏🙏🙏 thanku universe 🙏🙏🙏🙏🙏🙏🙏
@NithaNitha-iu4uz
@NithaNitha-iu4uz 8 сағат бұрын
Yes ചേച്ചി 😊
നിങ്ങളുടെ ജീവിതം
19:56
Helping Hands Anjali..
Рет қаралды 1,9 М.
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,2 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,2 МЛН